വീടിന്റെ സ്‌ക്വയർ ഫീറ്റ് കുറച്ചാൽ ചിലവ് കുറയുമോ ? | Sq,Ft | GreenAsheville

Поделиться
HTML-код
  • Опубликовано: 20 янв 2022
  • • വീട് നിർമ്മിക്കാൻ ഒരു ...
    വീട് നിർമ്മിക്കാൻ ഒരു സ്‌ക്വയർ ഫീറ്റ് റേറ്റ് എത്രയാണ് | What is the SQ.FT rate to build a house?
    Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Renderings, and Animations.
    #keralahome #keralahomedesign #keralahousedesign #keralahouseplans
    Follow us on
    Instagram: / greenashevi. .
    Facebook: / thegreenashe. .
    Website: www.thegreenasheville.com/

Комментарии • 48

  • @navinmenon6931
    @navinmenon6931 2 года назад +6

    Thank you so much for providing us with so much information. You guys are really helpful! It has helped me and my family a lot. 🙂

  • @sivadha3697
    @sivadha3697 2 года назад +15

    Materials എടുത്ത് labour contract കൊടുത്ത് ചെയ്യിക്കുവാണെങ്കിൽ ഈ പറഞ്ഞത് OK.

  • @mydiary7337

    വളരെ ഉപകാരമുള്ള വീഡിയോ. ആവശ്യത്തിന് വലിപ്പമുള്ള വീട്, അനാവശ്യ ചിലവുകൾ ഒഴിവാക്കി ചെലവ് ചുരുക്കി ചെയ്യാം എന്നാണ് ഞങ്ങളും പ്ലാൻ ചെയ്യുന്നത്.

  • @thomasjacob252
    @thomasjacob252 2 года назад +7

    വളരെ ശരി... പ്ലാൻ ചെയ്യുന്നത് 1000s/ft.പക്ഷേ, ഫാൻസി ലൈറ്റ്, ഫാൾസ് സിലിങ്, ക്ലാഡിങ് വർക്ക്‌ etc. അനാവശ്യ ചെലവ് വളരെയായിരിക്കും. വീട്ടിനുള്ളിൽ സ്ഥലം ഉണ്ടായിരിക്കുകയുമില്ല.

  • @dominicthomas4909
    @dominicthomas4909 2 года назад +7

    👍

  • @manu.bbalachandran3533
    @manu.bbalachandran3533 2 года назад +1

    Thank you sir very good information

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 2 года назад +1

    Gud info 👌👍

  • @commonman1158
    @commonman1158 2 года назад +1

    Anubhavam guru, valare correct anu

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 Год назад

    good information

  • @myunus737
    @myunus737 2 года назад

    Great 👍

  • @muhammedrafikalliyil6611
    @muhammedrafikalliyil6611 2 года назад

    നല്ല ഗുണം ചെയ്യുന്ന അറിവുകൾ

  • @allinone7423
    @allinone7423 2 года назад

    great

  • @libinthomas3415
    @libinthomas3415 2 года назад

    It's true..

  • @sreenaths4553
    @sreenaths4553 2 года назад

    Nalukettu veedinte oru video cheyyamo. suitable for which budget range.minimum how many cent

  • @roycyril5233
    @roycyril5233 2 года назад

    👍

  • @binoynjerinjampilly2544
    @binoynjerinjampilly2544 2 года назад +2

    സർ ,അടുക്കളയും ഉണ് റൂമും ഒരുമിച്ച് ചെയ്യ്താൻ കൂടുതൽ സ്ഥലം ഉള്ളതായിത്തോന്നുകയില്ല അ സ്ഥലം വീട്ടുകാർക്ക് ഒരുമിച്ച് ഇരിക്കാനും Tv കാണാനും കഴിഞ്ഞാൽ നന്നാകില്ലേ ?

  • @j.solomonmasilamani2584
    @j.solomonmasilamani2584 2 года назад +1

    Good information Sir

  • @shihabudheenk7046
    @shihabudheenk7046 2 года назад +3

    But you engineers are charging per sqft rate, when starting from plan, execution , etc

  • @RajasekarPM
    @RajasekarPM Год назад +3

    അത് ശരിയാണ്.. വീട് പണി contact എടുക്കുന്ന നിങ്ങൾക്ക് എക്സ്പെൻസ് ഇൽ വലിയ മാറ്റം വരില്ല.. പക്ഷേ വീട് പണി contact കൊടുക്കുന്ന കസ്റ്റമർ ഇൻ 100 sqft കുറഞ്ഞാൽ minimum 100×1800= 1.8 lac വത്യാസം വലിയ വത്യാസം തന്നെ ആണ്

  • @libinvarghese53
    @libinvarghese53 Год назад

    Veedinte tudakkam muthal square feet koodubol nashtam anu , from plan undakunna architect muthal finish cheyunna painter vare square feet kanakkil anu rate parayune , athukondu chilavu kurakkan square feet kurakkuka thanne venam