Need a chimney in the kitchen? | All about Hood & Hob | How to Install Electric Chimney

Поделиться
HTML-код
  • Опубликовано: 15 ноя 2021
  • അടുക്കളയിൽ ചിമ്മിനി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് , ചിലവ് കുറഞ്ഞാരീതിയിൽ എങ്ങനെ ഒരു ചിമ്മിനി വെക്കാം എന്നതാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പരാതിപതിക്കുന്നത് .
    Today's video on how to put a chimney in the kitchen and how to install a chimney in a cost effective way.
    Thanks For Watching.
    =====================================
    Subscribe To Our Channel For More Videos: / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Facebook Page - / hometechmalayalam
    ► Twitter Page - / hometechchannel
    ► Instagram Page - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    Camera & Editing by : Eldhos Onachan - / eldhosonachan
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod: Manfrotto 290 Xtra tripod
    =====================================
    ©NOTE: All Content used is copyright to Home Tech ™. Use or Commercial Display or Editing of the Content without Proper Authorization is not Allowed
    ©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly RUclips guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the RUclips terms of use or have to express permission from the copyright owner.
    #hometech #kgfrancis #hometechmalayalam #ModularKitchenChimney #ElectricChimney #Hood #Hob

Комментарии • 136

  • @sureshkumar-ov9xv
    @sureshkumar-ov9xv 2 года назад

    വളരെ ഉപകാരപ്രദമായ വിവരണം.. Thank you.

  • @khaleelibrahimvk304
    @khaleelibrahimvk304 2 года назад

    അടിപോളി നന്നായിറ്റുണ്ട് ....

  • @FreelancerBuddy360
    @FreelancerBuddy360 2 года назад +1

    ഭീകരനാണവൻ....

  • @kssarun1518
    @kssarun1518 2 года назад +3

    കഴിഞ്ഞ ദിവസം സെർച്ച്‌ ചെയ്ത സാധനം.. 👌🏻👍🏻

  • @susandas3267
    @susandas3267 2 года назад +5

    വളരെ നല്ല വീഡിയോ. 👌🏼👌🏼👌🏼

  • @reemap8879
    @reemap8879 2 года назад +3

    Very useful informative👍👍🙏

  • @jomythomas1727
    @jomythomas1727 2 года назад +19

    ചിമ്മിനി ക്ലീനിങ് കൂടി പറയാമായിരുന്നു. കൃത്യമായി ഇടവേളയിൽ ക്ലീൻ ചെയ്യേണ്ടത് വളരെ അത്യാവശ്യം

  • @sandeshus194
    @sandeshus194 Год назад

    Thank you , Great information

  • @antonythayananth3855
    @antonythayananth3855 2 года назад

    Sir.. APEX FLHC SC BK 90 is slanding type.. so installtion height from counter top could be 75 cm or should be less..

  • @iypemathew7787
    @iypemathew7787 2 года назад +32

    സത്യത്തിൽ നമ്മുടെ പാചകരീതിക്കു ഇലക്ട്രിക് ചിമ്മനി അത്ര നല്ലതല്ല കൂടുതലും എണ്ണ ഉപയോഗിച്ചുള്ള വറക്കലും പൊരിക്കലും ഉലർത്താലും ഒക്കെയായി ഒരു ആഴ്ചകൊണ്ട് തന്നെ ചിമ്മനിയിൽ നിന്നും ഓയിൽ ഊറി തുടങ്ങും. ക്ലീനിങ്ങിനെ സമയമുണ്ടാകൂ. അതിലും ഭേദം (കറൻറ് ലാഭവും 😬)ബോക്സ്‌ ഒക്കെ ചെയ്തു exhaust ഫാൻ ഇടുന്നതാണ് എന്ന് തോന്നുന്നു 😊

    • @mazimehza8097
      @mazimehza8097 2 года назад

      ys athan nallath nammal nikunha flatile hob kandapol manasilay ath oru usum illa athilum nallath exhaust aan chilavum kurav

  • @mazimehza8097
    @mazimehza8097 2 года назад +2

    Good information
    useful aan.

  • @binujoseph0
    @binujoseph0 Год назад +1

    Sir, first of all thank you for your valuable usual videos. My house is big and my kitchen is long. The gas stove is placed on a tiled slab. On the on the distance of two person walk, a side grill with moving glass window
    Next, on opposite side much farther away, a huge window just like I mentioned above and on its top an exhaust fan is fitted. On that slab, sink and nearby a bio-gas is placed. We feel little relief from exhaust fan. Above gas stove, there is no exhaust fan. Hope you will help

    • @Hometechmalayalam
      @Hometechmalayalam  Год назад

      Can you please send the photos of that. Connect me through whats-app

  • @yakoob5022
    @yakoob5022 2 года назад

    Super sir

  • @jayaa9923
    @jayaa9923 Год назад

    I don’t want a hood can I make kitchen cabins above the hob and exhaust fan above that. Because I am not planning to cook anything smelly in my ist kitchen. I am planning to have a small kitchen next to it with a gas stove and smoke less stove.

  • @digeshgnair273
    @digeshgnair273 2 года назад

    Njaan lofts lab cheytu lintel level. So ee paranja exhaust fan vacha suction nannay work cheyvo?

  • @thomaspathrose5338
    @thomaspathrose5338 2 года назад +2

    Hob il ninnumm 75cm mukalil exhaust fan wall il kodukunnathe nallathano? Chimney ude prayoganam cheyumo?

  • @cresento
    @cresento 2 года назад

    Hows Siemens hood ? Slanting ones where suction is only 960cubic meter

  • @jayancp2339
    @jayancp2339 2 года назад +1

    Kitchenile 4paali banal aanu chimmi or exsost fan enganai veikkanam please give sugetion

  • @nairizhvlogs6505
    @nairizhvlogs6505 Год назад

    Aluva adupp nte nere window kodthalum ee problems ndakumo

  • @rajeshmadiyapara9503
    @rajeshmadiyapara9503 4 месяца назад +1

    Informative..

  • @bijilidinesh4214
    @bijilidinesh4214 2 года назад +1

    Thanku sir

  • @zannustalks1140
    @zannustalks1140 Год назад +1

    Use ful vidoe

  • @shameerkannankilaan3272
    @shameerkannankilaan3272 2 года назад

    4 burner, ഉള്ള Prestige hob top ൽ ഒരു ബർണർ ON ചെയ്യുമ്പോൾ മറ്റു 3 ബർണറിലും ignition വരുന്നുണ്ട്. Flame ഒന്നിൽ മാത്രമാണ് വരുന്നത്..
    ഇത് വല്ല complaint ആണോ?

  • @khairunnisashahir4231
    @khairunnisashahir4231 2 года назад

    Window yude thott mukalil exost koduthal kuzhapamundo

  • @jamesmat009
    @jamesmat009 2 года назад +7

    Nice video, but I actually like the kitchen smells and dont mind them all over the house :-)

  • @jobinjoseph9765
    @jobinjoseph9765 2 года назад +1

    Definitely could have given a better explanation with a few more photos could have been included so you could definitely tell about a normal chimney..All in all, it's definitely a good video to watch....

  • @maheshpai8727
    @maheshpai8727 2 года назад +4

    Exhaust fan ൽ എണ്ണമയം പറ്റിപിടിക്കുമോ, exhaust fan വെക്കുന്ന portion /സൺഷേഡ് portion ൽ എണ്ണമയം പറ്റുമോ, കളർ മങ്ങുമോ, കളർ വ്യത്യാസ്സം എടുത്തു കാണിക്കുമോ ?

  • @nasithamariyam5629
    @nasithamariyam5629 2 года назад

    Island chimney cheyyumo🤔

  • @jayaa9923
    @jayaa9923 2 года назад +2

    Hi mr Francis,do u know any engineers doing renovation works who has all machineries and workers for plumbing and wiring?
    How to clean this hood?

  • @shakkeelkk4735
    @shakkeelkk4735 2 года назад +1

    ചിമ്മിണി ഡിസൈൻ ചെയ്യുന്നതിന്റെ പ്രോബ്ലെം ആണ് അവസാനം എനിക്ക് ഉത്തരം കിട്ടി square shapil ഡിസൈൻ ചെയ്ത് ഗ്ലാസ്സ് door കൊടുത്താൽ മതി

  • @abdullatheef542
    @abdullatheef542 2 года назад

    good information

  • @shijutpunnoose6038
    @shijutpunnoose6038 2 года назад +7

    Chimney and Exhaust Fan are two products sold at exorbitant prices in market

  • @faekah18
    @faekah18 2 года назад +1

    Hi sir, island kitchen parayamo,,island kitchen hood false ceiling ano fix cheyyuga

  • @sharikhasaifuchinnakkal8627
    @sharikhasaifuchinnakkal8627 2 года назад

    Old ചിമ്മിണികൂട് മതിയാകുമോ

  • @PrincyJeevan
    @PrincyJeevan 2 года назад

    We have four window jus above our stove. So we do not have to fix a chimney right ?

    • @harishpillai3914
      @harishpillai3914 2 года назад +1

      Right. My house is under construction, and I have installed windows (top and lower) adjacent to the gas stove area. That will be enough. Also a slot provided for Exhaust fan. The HOOD thing is just a SHOW OFF thing

  • @roopeshpr2000
    @roopeshpr2000 Год назад +1

    സർ , Manual push switching , motion sensor, feather touch, auto clean , curved, എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളും , ഗുണങ്ങളും ദോഷങ്ങളും കൂടി പറയാമോ ?

  • @soorajsajay2983
    @soorajsajay2983 Год назад +1

    ചിമ്മിനി വാങ്ങാൻ വേണ്ടി യു ട്യൂബ്ൽ നോക്കിയ ഞാൻ എക്‌സോക്ട് ഫാൻ വാങ്ങാൻ തീരുമാനിച്ചു.പതിമൂവായിരം രൂപ ചിലവ് കുറച്ചു.

  • @nazeeabdulsalam5556
    @nazeeabdulsalam5556 2 года назад

    ചിമ്മിനി വെക്കാതെ ഇ മോഡൽ stove use ചെയ്യാൻ pattille

  • @robinkoshy7851
    @robinkoshy7851 2 года назад +2

    Sir... Aluminum exhoust pipe വയ്‌ക്കേണ്ടതുണ്ടോ? Or pvc use ചെയ്യാമോ??

    • @alphvarghese
      @alphvarghese 2 года назад

      Why no answer to a relevant question?

  • @bindusajith8664
    @bindusajith8664 2 года назад +1

    I want to put hob in my kitchen but problem is I have windows in the middle...what is the remedy?...closing windows permanently can sought the problem...plse suggest

  • @hafsans7323
    @hafsans7323 Год назад

    well explained......🙂

  • @rmz8610
    @rmz8610 Год назад

    virak aduppinte mele ee exaust fan kodukkan pattumo ?

  • @anishaaaaa_
    @anishaaaaa_ 2 года назад

    Good👍🏼👍🏼👍🏼

  • @nihamolvlog5362
    @nihamolvlog5362 2 года назад

    Hight ulla oralkk kitchen counter top ethra cm hight vendivarum sir

  • @kristell1962
    @kristell1962 2 года назад +4

    My experience is…Exhaust fan straight above hob is not very practical coz oil getting accumulated and damaging fan …it needs regular maintenance, instead recommend heavy duty metal exhaust fan with beautiful casing little away from hob makes more useful and practical as well.

  • @zaintp6149
    @zaintp6149 2 года назад

    Chimmini.. Minmini.

  • @kritically
    @kritically 2 года назад +6

    Good information but your videos need to supported by more visuals

  • @Bijakrishna
    @Bijakrishna Год назад

    Chetta, njan vangunna veedinte kitchen window de neere thaaze aanu, stove nte position varunnathu, so chimney eniku window de neraye vakkan pattu. i wonder how will i set up the exhaust.

    • @Hometechmalayalam
      @Hometechmalayalam  Год назад

      yes you can do it but you need to cover the space with plywood .
      and you can set the exhaust upper side of lintel

    • @Bijakrishna
      @Bijakrishna Год назад

      @@Hometechmalayalam Thanks

    • @Bijakrishna
      @Bijakrishna Год назад

      @@Hometechmalayalam Any possibility to set the exhaust without blocking the window fully?

  • @gigoignatius
    @gigoignatius 11 месяцев назад +1

    Hood ന്റെ പൈപ്പ് lintel ലെവലിന്റെ താഴെ ആണോ നല്ലത് അതോ മുകളിൽ ആണോ, please reply 👌

  • @ajmalvmohammed219
    @ajmalvmohammed219 2 года назад +2

    ❤️

  • @__jk___
    @__jk___ 2 года назад

    പെട്ടെന്ന് ഒരു reply തരണം. ഞാൻ Eurodomo filterless chimmney വാങ്ങിക്കാൻ പോകുവാണ്. ഇത് ഒരു നല്ല brand ആണോ? അല്ലെങ്കിൽ ഏതാണ് നല്ല brand ? Pls help...

  • @lissyaugustine5692
    @lissyaugustine5692 2 года назад +2

    Cleaning enganannu kudi parayane

  • @basheerkandakath3800
    @basheerkandakath3800 2 года назад +2

    സർ എൻറെ വീട്ടിൽ എയർ കണ്ടീഷണർ ഉണ്ട് പക്ഷേ എപ്പോഴും ഉപയോഗിക്കാൻ സാധിക്കില്ലല്ലോ ഉപയോഗിക്കുമ്പോൾ എയർ ഹോള് അടയ്ക്കണം ഫാൻ ഉപയോഗിക്കുമ്പോൾ തുറന്നിടണം ഇതിനു വല്ല മാർഗമുണ്ടോ

    • @jayankaniyath2973
      @jayankaniyath2973 Год назад +2

      എയർ ഹോൾ തെർമോകോൾ ഉപയോഗിച്ച് നല്ല വൃത്തിയായി കട്ട്‌ ചെയ്തു അടക്കുക.6ഇഞ്ച് /8ഇഞ്ച് ന്റെ നല്ലൊരു brand ന്റെ autoshutter സംവിധാനമുള്ള exhaust ഫാൻ വക്കുക. AC പ്രവർത്തിക്കുമ്പോൾ ex. Fan shutter അടഞ്ഞുകിടക്കും.റൂം AIR TIGHT ആയിരിക്കും. AC WORK ചെയ്യാതെ (തണുപ്പ് കാലം ) കിടക്കുമ്പോൾ exhaust fan പ്രവർത്തിപ്പിക്കുക. Air passing ഉണ്ടാകും റൂം നല്ല ഫ്രഷ് എയർ കിട്ടും

  • @aapiashraf7282
    @aapiashraf7282 Год назад

    ഹുഡ് and hob
    വെക്കുമ്പോൾ സൺഷഡിൻ്റെ മുകളിൽ ആണോ താഴെ ആണോ പൈപ് വെക്കേണ്ടത്.. എത്ര ഇഞ്ച് പൈപ്പാണ് വെക്കേണ്ടത്....

    • @Hometechmalayalam
      @Hometechmalayalam  Год назад

      Below Sunshade,4 inch or 6inch depends on your section of chimney

  • @shaheenbabu1405
    @shaheenbabu1405 2 года назад +2

    can you suggest any particular brand? Thanks

  • @lijukannur6275
    @lijukannur6275 2 года назад +1

    ഹോബിൽ നിന്നും 75 cm ൽ കുറഞ്ഞാൽ പ്രശ്നമുണ്ടോ കുറക്കാമെങ്കിൽ എത്രവരെ കുറക്കാം

  • @ashalathanambiar7138
    @ashalathanambiar7138 2 года назад

    Home teck

  • @jameeshjayachandran1871
    @jameeshjayachandran1871 2 года назад +3

    Front side il window ullathukondu chimney ozhivakkunna njan

  • @shafeequekt8030
    @shafeequekt8030 2 года назад +1

    വാസനയുടെ കാര്യം എടുത്തു പറയുന്നു .. പുകയുടെ കാര്യം ? എന്താണ് ചെയുക

  • @elsyboby
    @elsyboby 2 года назад

    ഇവിടെ flexible pipe ആണ്.

  • @chethanypgowda6547
    @chethanypgowda6547 9 месяцев назад +1

    Delivery of product is delay

  • @babykuttythomas4431
    @babykuttythomas4431 2 года назад +1

    വീഡിയോ ഉപകാരം ആയി, window ആണ് എന്റെ cooker ബാക്കിൽ, ആ സാഹചര്യം ഉള്ളപോൾ എന്ത് ചെയ്യും,

    • @Hometechmalayalam
      @Hometechmalayalam  2 года назад +1

      Close the window

    • @babykuttythomas4431
      @babykuttythomas4431 2 года назад +1

      @@Hometechmalayalam sir,, window ഉള്ളത് കൊണ്ട് hood വയ്ക്കാൻ സാധിക്കുന്നില്ല, സർ പറഞ്ഞത് അനുസരിച്ചു ഉള്ള heightil hood വച്ചാൽ വിൻഡോസ്‌ മറവ് വരും,

  • @elsyboby
    @elsyboby 2 года назад

    Steek ന്റെ യാ n

  • @elsyboby
    @elsyboby 2 года назад

    അടൂർ കാരനാണ് ചെയ്തത്.

  • @neethtusujil2225
    @neethtusujil2225 2 года назад +1

    ചേട്ടന്റെ വീഡിയോ കാണാൻ ഓടിവന്ന ഞാൻ

  • @ashalathanambiar7138
    @ashalathanambiar7138 2 года назад

    Exos fan vakkamo

  • @elsyboby
    @elsyboby 2 года назад

    ഈ കാണിച്ചിരിക്കുന്ന type തന്നെയാണ്.

  • @ddgameing2567
    @ddgameing2567 Год назад +3

    ചിമ്മിനിയിലും നല്ലത് ഒരു എക്സ്വസ്റ്റ് ഫാനായിരുന്നു എന്ന് അനുഭവസ്ഥൻ

  • @shajiv9938
    @shajiv9938 11 месяцев назад

    താങ്കളുടെ മൊബൈൽ നമ്പർ ഇടുമോ.

  • @rajeshmathew4227
    @rajeshmathew4227 2 года назад +4

    ചിമ്മിനിയുടെ അടുത്തുള്ള ജനൽ പാചകം ചെയ്യുമ്പോൾ അടച്ചിട്ടാൽ പ്രശ്നം തീരില്ലേ?

    • @Dvanvlog123
      @Dvanvlog123 2 года назад +4

      തീരില്ലേ?

  • @sshihabmv
    @sshihabmv 2 года назад +4

    ഇലക്ട്രിക് ചിമ്മിനി കൊണ്ട് വലിയ ഉപകാരം ഇല്ല എന്നാണ് പലരും പറയുന്നത്..
    ഒരുപക്ഷേ ആദ്യമൊക്കെ പ്രവർത്തിക്കുമായിരിക്കും. പിന്നെ ഉപയോഗശൂന്യം ആവും.
    പഴയ വീടുകളിലുള്ള ഉയരത്തിൽ കെട്ടി പടുത്ത് ഉണ്ടാക്കിയ ചിമ്മിനി ഉണ്ടായാലേ പൂർണമായും മണവും പുകയും ഒക്കെ പുറത്തു പോകൂ എന്നാണ് മനസ്സിലാവുന്നത്

  • @chithraknair5407
    @chithraknair5407 Год назад

    Sir...നന്നായി സ്‌പ്ലൈൻ ചെയിതു തന്നു. ഒരു സംശയം ഉണ്ട് ഈ chimney വെച്ചാൽ cockroach ഒകെ വന്നിരികിലെ.

  • @vanarajpp5477
    @vanarajpp5477 2 года назад

    Sir, ഒരു mail അയച്ചിട്ടുണ്ട്.. നോക്കുമല്ലോ.

  • @BUTTERFLY-sq4sy
    @BUTTERFLY-sq4sy 2 года назад +2

    സെന്റർ ൽ വിൻഡോ വരുമ്പോൾ എന്താ ചെയ്യുക സെന്റർ തന്നെ stove വരുന്നത് അപ്പോൾ എന്താ ചെയ്യുക modular കിച്ചൻ ആണ് ഉദേശിച്ചത്‌ അതിൽ ഹോബ് വെക്കാൻ വിചാരിച്ചു but സർ പറഞ്ഞു കാര്യം ഇല്ല എന്ന്. ഇനി എന്താണ്‌ ചെയ്യേണ്ട ത് വെറുതെ ക്യാഷ് കളഞ്ഞിട്ടു കാര്യം ഇല്ല ല്ലോ.

  • @husnak6602
    @husnak6602 2 года назад +2

    ഈ വിഡിയോയിൽ ഉള്ള faber chimney model ഏതാണ്?

    • @shihadputhanchalil3558
      @shihadputhanchalil3558 2 года назад

      Zenit 90 C. M

    • @husnak6602
      @husnak6602 2 года назад

      @@shihadputhanchalil3558 aa modelin light illalo

    • @shihadputhanchalil3558
      @shihadputhanchalil3558 2 года назад

      @@husnak6602 INSIDE LED ആണോ ഉദേശിച്ചേ.... അതോ PANAL LED യോ ഇതിൽ രണ്ടിലും വരുന്നുണ്ട്.

    • @husnak6602
      @husnak6602 2 года назад

      @@shihadputhanchalil3558 led torch light

    • @shihadputhanchalil3558
      @shihadputhanchalil3558 2 года назад

      @@husnak6602 torch അല്ല emergency 🤣🤣

  • @bijoypillai8696
    @bijoypillai8696 2 года назад +9

    ചിമ്മിനി വെറും അനാവശ്യം ആണ്.. 250W. പകരം ഒരു exhaust fan വയ്ക്കുക .. 40 W .. കറൻറ് ലാഭം.. പണം ലാഭം... ഞാനിത് രണ്ടും വച്ചു .. show.., ചിമ്മിനി ഇപ്പൊൾ ഉപയോഗിക്കാറില്ല ..

  • @sajiths823
    @sajiths823 Год назад

    നിങ്ങൾ ചിമ്മിനി വച്ച സ്ഥലത്ത് ജനൽ ഉണ്ടെങ്കിൽ ജനൽ അടച്ചിട്ട് ചിമ്മിനി പ്രവർത്തിപ്പിക്കുക.

  • @shajahanki5649
    @shajahanki5649 2 месяца назад +1

    Exhnast. കൊണ്ട് കാര്യമില്ല