Electric Chimney അറിയേണ്ടതെല്ലാം Electric chimney Malayalam explanation

Поделиться
HTML-код
  • Опубликовано: 18 авг 2022
  • • Chimney and hob review...
    #veedumychannel
    electric chimney kerala
    kitchen chimney kerala
    kaff chimney kerala
    house chimney kerala
    electric chimney price in kerala
    faber chimney price in kerala
    modular kitchen chimney price in kerala
    chimney kerala assembly

Комментарии • 185

  • @veedumychannel
    @veedumychannel  Год назад +3

    Mesh filter chimney cleaning ruclips.net/video/_QKGIph50n8/видео.html
    Faber എന്ന ബ്രാൻഡ് ആണ് നോക്കുന്നത് എങ്കിൽ ഈ നമ്പറിൽ വിളിക്കുക 9995639802

  • @anunarendran9428
    @anunarendran9428 4 месяца назад +2

    Nannayi explain cheytu👍🏻👍🏻👍🏻

  • @sumeshct1
    @sumeshct1 Год назад +1

    Very informative.. Thanks

  • @rajeshlal9126
    @rajeshlal9126 Месяц назад

    Thank you so much. We got an exact idea, what to buy

  • @mohammedhaneef7511
    @mohammedhaneef7511 11 месяцев назад +1

    Very informative bro.. Thanks bro👍🏻

  • @dcsuperherogirls6069
    @dcsuperherogirls6069 Год назад +1

    Correct hood installation position ,distance to keep from window please do a video on it

  • @MrSanish2
    @MrSanish2 Год назад +3

    Very good information ❤️❤️

  • @safeeranissar9827
    @safeeranissar9827 Год назад +1

    Thank you

  • @syamnath2941
    @syamnath2941 Год назад +1

    അടിപൊളി വീഡിയോ

  • @beljouzhavoor
    @beljouzhavoor Год назад +2

    Thanks bro

  • @bijukurian2645
    @bijukurian2645 Год назад +1

    Thanks more videos indeed good chimine

  • @haseenarafeek3357
    @haseenarafeek3357 Год назад +6

    Nalla vdo. Njn inn chimney vangan pokum munp ee vedio kanunnath

  • @sudheeshv2101
    @sudheeshv2101 Год назад +2

    Pure flames good chimmini

  • @hameedkarat4239
    @hameedkarat4239 Год назад +2

    Tanks

  • @ayoobmammikkade9255
    @ayoobmammikkade9255 Год назад +10

    മനുഷ്യന് മനസ്സിലാകുന്ന തരത്തിലും വലിച്ചു നീട്ടാതേയുമുള്ള നല്ല അവതരണം 👌👌very usefull vedeo thanks ബ്രൊ..

  • @alen3861
    @alen3861 Год назад +3

    Thanks bro😍🥰

  • @ameeralicp
    @ameeralicp Год назад +3

    Information video 👍

  • @sabeeshsabi.p3874
    @sabeeshsabi.p3874 10 месяцев назад +1

    ❤സൂപ്പർ ബ്രോ

  • @faisalvnna
    @faisalvnna Год назад +2

    Informative👍

  • @tonyharold001
    @tonyharold001 Год назад +2

    Super 👌👌

  • @sheelujose2321
    @sheelujose2321 Год назад

    Very good

  • @riayskvr
    @riayskvr Год назад +2

    Nice video 👍

  • @gpglabs5488
    @gpglabs5488 Год назад +2

    Bosch direct manufaturing illa re-branding a nu chimini,
    its better choose faber.

  • @sanilck5072
    @sanilck5072 Год назад +2

    Super

  • @mubinshasmoments584
    @mubinshasmoments584 Месяц назад

    Nice presentation ❤

  • @user-tz6pw2si2q
    @user-tz6pw2si2q 2 месяца назад

    Super, information, Ts❤

  • @vijithpp
    @vijithpp Год назад +2

    👍

  • @anoopmadambath
    @anoopmadambath Год назад +2

    Informative video 👍👍

  • @ashasanil7315
    @ashasanil7315 Год назад +2

    Good

  • @mansoorali6146
    @mansoorali6146 Год назад +2

    Good one

  • @arunchandranrs8686
    @arunchandranrs8686 Год назад +2

    Good👌

  • @shefeeqcv
    @shefeeqcv Год назад +3

    Nice video

  • @unnicec
    @unnicec Год назад +1

    👍👍

  • @muhammedshafip.a5333
    @muhammedshafip.a5333 Год назад +2

    👍🏼👍🏼

  • @surajsuriya.4800
    @surajsuriya.4800 Год назад +1

    🙏🏼🥰

  • @reallifesreejith8186
    @reallifesreejith8186 Год назад +1

    Thanks bro👍

  • @shaheermk7998
    @shaheermk7998 Год назад +3

    👍👍👍👍👍👍👍

  • @jinsonjohnyk9145
    @jinsonjohnyk9145 Год назад +1

    👍👍👍🥰

  • @hafsanak
    @hafsanak 7 месяцев назад +1

    Hafele nalla brand alle

  • @ayanas.t530
    @ayanas.t530 11 месяцев назад

    Last paranja hood nu ethra rate varum

  • @devakbinesh4347
    @devakbinesh4347 Год назад +2

    Best shop in thrissur ethanu?

  • @backtohome
    @backtohome Год назад +6

    Excellent video 👌👌 informative.. Appreciate your effort and looking forward for your brand selection 😊😊

  • @abdulazeez-lp4sp
    @abdulazeez-lp4sp Год назад

  • @adstatus4363
    @adstatus4363 8 месяцев назад +1

    Nro oru normal chimney base price ethra

  • @shenzprasannan9584
    @shenzprasannan9584 Год назад +2

    Kutchina suuupr brand aaanu

  • @jijo2641
    @jijo2641 Год назад +3

    extra cost: 1000 rs for core cutting. Installation charges ( Kutchinna): 700rs

  • @lasthour6536
    @lasthour6536 Год назад +2

    Chettan paranja last type
    Baffle +auto clean
    Angane oru nalla filter suggest cheyammo with brand

  • @rahulgopinathapillai1930
    @rahulgopinathapillai1930 Год назад +1

    Faber nte warranty Flipkart vazhi edukkumbozhum allathe nammal shopping ninnu vangikkumbozhum thammil endhenkkilum warranty yil endhenkkilum vithyasam varumo, chodikkan kaaranam avarude original site il parayunna rate ne kkal kuranja rate il Flipkart il labhikkunnu..

    • @veedumychannel
      @veedumychannel  Год назад +1

      വില അധികം വ്യത്യാസം ഇല്ലെങ്കിൽ online വാങ്ങിക്കുന്നതിനേക്കാൾ നല്ലത് direct എടുക്കുന്നതാണ്.

  • @rahulgopinathapillai1930
    @rahulgopinathapillai1930 Год назад +1

    Kutchina brand ne kurichulla thaangalude abhiprayam endhaanu... Kutchina hood nte warranty okke engeneyaanu ( eathra varsham) full warranty aano, atho motor nu maathramaano...
    I planning to buy a chimney, but stuck between Faber & Kutchina...

    • @veedumychannel
      @veedumychannel  Год назад +1

      Kuchina and faber രണ്ടും നല്ല ബ്രാൻഡ് ആണ്. കൂടുതൽ ആളുകൾ faber എടുക്കാറുണ്ട് professionals എല്ലാരും faber ആണ് suggest ചെയ്യാറുള്ളത് kuchina ബജറ്റ് നോക്കുമ്പോൾ നല്ലതാണ് അത്യാവശ്യം quality യും ഉണ്ട്‌

  • @akhilvarkey555
    @akhilvarkey555 Год назад +6

    എന്റെ അനുഭവത്തിൽ ഞാൻ പറയട്ടെ. സ്ഥിരമായി ഞാൻ വിവിധ സൈറ്റുകളിൽ ഫിക്സ് ചെയ്തിട്ടുള്ളത് faber ആണ്. അതിന്റെ ഏറ്റവും വലിയ ഗുണം കുറഞ്ഞ ചിലവിൽ നല്ല ക്വാളിറ്റിയും new ടെക്ൺയോളജിയും ഉള്ള മെഷീൻ ലഭിക്കും.
    Complaints പൊതുവെ കുറവാണ്. ഏത് ബ്രാന്റ്റുകൾ ആയാലും അതിൽ ഏതാനും ചില മോഡലുകൾക്ക് മാത്രമേ complaints ഉണ്ടാകാറുള്ളു.

  • @jayaa9923
    @jayaa9923 Год назад +2

    Is it necessary to have chimney if u have window in front of ur stove.?

    • @veedumychannel
      @veedumychannel  Год назад

      If there is proper ventilation chimney is not necessary

  • @pratheekshadas2316
    @pratheekshadas2316 11 месяцев назад +1

    Island kitchen anu. Show kitchen anu So athinu pattiya budget friendly Aya innu suggest cheyyamo?

  • @rubiyavahid7257
    @rubiyavahid7257 2 месяца назад +1

    Bro pureflames hood n hobe engane und

  • @prasadviswanathan4191
    @prasadviswanathan4191 Год назад +4

    👍 .ഞാൻ Glen 90cm ആണ് ഇന്നലെ വാങ്ങിയത്.

  • @myhomekumar5962
    @myhomekumar5962 Год назад +2

    Pipe end cap additional vangano, installation free ano

    • @veedumychannel
      @veedumychannel  Год назад

      നാളെ ഡീറ്റൈൽ വിഡിയോ ഉണ്ടാകും

  • @suneshmp5157
    @suneshmp5157 Год назад +1

    Pureflame brand engane

  • @rajimadhavanpillai8519
    @rajimadhavanpillai8519 Год назад +2

    Ee brand show rooms trissur undo

  • @jishnumg9545
    @jishnumg9545 6 месяцев назад +1

    Onlile vangichu vana item damej anel pilem 15 days delay varum shop anel nalath

  • @husnak6602
    @husnak6602 Год назад +2

    What about glen brand?

  • @manujose1150
    @manujose1150 7 месяцев назад +1

    Glen brand enganend

  • @5minlifehack708
    @5minlifehack708 Год назад +3

    Amtech video idu pls

    • @veedumychannel
      @veedumychannel  Год назад

      അവർ fulltime ബിസിയാണ് പിടി തരുന്നില്ല

  • @alansebastian9256
    @alansebastian9256 Год назад +1

    Bosch ഇൻ്റെ സർവീസ് എങ്ങനെ?. അതുപോലെ കാസർഗോഡ് കണ്ണൂർ ആയിട്ട് ആകെ ഒരു ഷോപ്പിൽ മാത്രേ ഉള്ളൂ(official dealers). നിങൾ എവിടുന്നാണ് നോക്കിയത്.

    • @veedumychannel
      @veedumychannel  Год назад

      ഞാൻ എറണാകുളം bosch കിടു ബ്രാൻഡ് അല്ലേ സർവീസ് faber ആണ് നല്ലത്

    • @kriactivedesigns
      @kriactivedesigns 7 месяцев назад

      @@veedumychannelcost is very high.

  • @antonioviji6430
    @antonioviji6430 4 месяца назад +1

    Purflames engane und nallathano

  • @AJ_M_95
    @AJ_M_95 Год назад +2

    House tiles and painting full labour cost ethrayai?? Please replay...

    • @veedumychannel
      @veedumychannel  Год назад

      Tile without അപോക്സി sqft 17 ആയിരുന്നു പെയിന്റിംഗ് കഴിഞ്ഞട്ടില്ല will update soon

  • @jessmonjoseph
    @jessmonjoseph Год назад +5

    ഒരു പ്രൈസ് ലിസ്റ്റ് കൂടി കൊടുക്കാമായിരുന്നു. എന്തായാലും നന്നായി.

  • @muhsinp829
    @muhsinp829 Год назад +2

    ഇത് വർക്ക് ചെയ്യുമ്പോൾ സൗണ്ട് ഉണ്ടാവുമോ?
    എങ്ങിനെയാണ് വിവിധ ഹോബ് കളുടെ സൗണ്ട്(കൂടുതൽ/കുറവ്)

    • @veedumychannel
      @veedumychannel  Год назад

      മോഡൽ and suction power അനുസരിച്ച് സൗണ്ട് മാറ്റം ഉണ്ടാകും

  • @Welcomepraveen
    @Welcomepraveen Год назад +2

    ചിമ്മിണി നമുക്ക്‌ normal Gas stove ൽ ഉപയോഗിക്കാമോ

    • @veedumychannel
      @veedumychannel  Год назад

      Yes എന്റെ personal അഭിപ്രായം അടുത്ത് ജനലും ഒരു exhaust fan ഉം ഉണ്ടെങ്കിൽ ചിമ്മിനി വേണ്ട

  • @dilshadnm
    @dilshadnm 9 месяцев назад +1

    Faber installation charge ₹600

  • @vigeshvigesh111
    @vigeshvigesh111 24 дня назад +1

    Faber chimney parts ellam available aano

  • @nishasuresh6338
    @nishasuresh6338 Год назад +1

    Island chimney ethanu nallathu

  • @shaana6365
    @shaana6365 Год назад +4

    Veed pani complete aayo

  • @kriactivedesigns
    @kriactivedesigns Год назад +2

    Athenna chetta open kitchen allenkil chimney vende?

    • @veedumychannel
      @veedumychannel  Год назад +1

      അടുപ്പിനോട് ചേർന്ന് ജനൽ ഉണ്ടെങ്കിൽ വേണ്ട

    • @salinisajeev
      @salinisajeev Год назад +1

      @@veedumychannel thanks bro ഞാൻ നാളെ എടുക്കാൻ പോവുകയായിരുന്നു അപ്പോഴാണ് ബ്രോ യുടെ വീഡിയോ കണ്ടത് thanks😊എന്റെ kitchenil window infront of stove ആണ് so chimney വാക്കേണ്ടല്ലോ പിന്നെ exhaust fan വക്കേണ്ടതുണ്ടോ മാത്രമല്ല അത്‌ fit ചെയ്യാൻ എന്തെങ്കിലും ശ്രദിക്കേണ്ടതുണ്ടോ .open kitchen അല്ല എന്റേത് pls reply

    • @veedumychannel
      @veedumychannel  Год назад

      @@salinisajeev select a perfect one feedback ariyikkanam

  • @smithamohan7743
    @smithamohan7743 Год назад +2

    Haffle entha mention cheyyathe

    • @veedumychannel
      @veedumychannel  Год назад

      oh അതുപോലെ gilma വിട്ടുപോയി

    • @mithunvv8221
      @mithunvv8221 Год назад +1

      Brand name ഉള്ള ചാത്തൻ സാധനം ആണ്

  • @chippys462
    @chippys462 Год назад +2

    hafelle patty endanu abhiprayam?

  • @sajiluc3242
    @sajiluc3242 Год назад +1

    Kitchenil kooduthal janalukal undenkil chimminiyude aavashyamundo..?

    • @veedumychannel
      @veedumychannel  Год назад

      ഓപ്പൺ kitchen അല്ലെങ്കിൽ വലിയ പ്രശ്നം ഉണ്ടാകില്ല

  • @pershiakaran
    @pershiakaran Год назад +41

    ചിമ്മിനി എന്ന് കേൾക്കുമ്പോൾ എന്തോ വലിയ സംഭവമാണെന്ന് നമ്മൾ വിചാരിക്കും എന്നാൽ ഇതിൻറെ ഉള്ളിൽ ഒരു ഫാൻ മാത്രമാണ് ഉള്ളത് ഇത് നമ്മൾക്ക് ചെയ്തെടുക്കാൻ മാത്രമേ ഉള്ളൂ സ്റ്റീൽ കൊണ്ടോ അലുമിനിയം കൊണ്ടോ ഒരു ഫ്രെയിം ഉണ്ടാക്കുക അതിന്റെ അറ്റത്ത് ഒരു ഔട്ടർ ഫാൻ ഘടിപ്പിക്കുക ചിമ്മിനി റെഡി 🤗

    • @Reneebta
      @Reneebta Год назад +1

      ശരിയാണ് നിങ്ങൾ പറഞ്ഞത് അതിൻറെ മുകളിൽ ഒരു ഫാൻ കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഒരു സ്വിച്ച് കേടു വന്നാൽ ഫാൻ മാറ്റുക പക്ഷേ നമ്മുടെ നാട്ടിൽ അതൊന്നും പറ്റുകയില്ല ഫ്രണ്ട് വീട്ടിൽ ഏതു മോഡലാണ് വെച്ചത് അതിനേക്കാളും മുന്തിയ സാധനം വെക്കണം ആ ഒരു മൈൻഡ് ആണ് ഉള്ളത് ഇതേപോലെ ഉണ്ടാക്കുമ്പോൾ ചിലവും കുറവാണ് ഏറ്റവും മുകളിൽ നല്ല ഒരു ഫാൻ മാത്രം വെച്ചാൽ മതി ഉപയോഗം എന്ന് പറഞ്ഞത് സ്മെല്ല് പോകണം അത് ഇങ്ങനെ വെച്ചാലും പോകും

    • @rageshpriya
      @rageshpriya Год назад

      @@Reneebta yes

    • @nizamoomer5182
      @nizamoomer5182 Год назад +6

      എന്നിട്ട് ചേട്ടൻ ഉണ്ടാക്കിയ ചിമ്മിനി എവിടെ 😂

    • @Reneebta
      @Reneebta Год назад

      @@nizamoomer5182 ഇതിലെ ഫോട്ടോ അയക്കാൻ പറ്റില്ലല്ലോ പിന്നെ എങ്ങനെ അയക്കാൻ പറ്റും പല കമ്പനിക്കാരും അവരുടെ ലാഭത്തിനുവേണ്ടി പലപല മോഡലിലും ഉണ്ടാക്കും എന്നാൽ പാവപ്പെട്ടവന് ഇങ്ങനത്തെ ഒരെണ്ണം ഉണ്ടാക്കാൻ അധികം പ്രയാസമില്ല

    • @akhilvarkey555
      @akhilvarkey555 Год назад +8

      ഇതുപോലെ chimney ഉണ്ടാക്കിയ ഒരു വിദ്വാൻ നമ്മുടെ നാട്ടിലുമുണ്ടായിരുന്നു. 🤣
      പക്ഷെ അകത്തുവെച്ച exhaust fan 4തവണ ഓയിൽ കയറി അടിച്ചുപോയി. ഒടുവിൽ ഒരു ബ്രാൻഡഡ് chimney വാങ്ങി വെച്ചു.

  • @muhsinp829
    @muhsinp829 Год назад +3

    Hood Chimney ആണോ Angle Cooker Hood Chimney ആണോ Preferable?

    • @veedumychannel
      @veedumychannel  Год назад +1

      രണ്ടും നല്ലതാണ് hood കൂടുതൽ options ഉണ്ടാകും എന്തായാലും അടുത്ത വിഡിയോയിൽ ഡീറ്റൈലായി പറയാം

  • @shimna7594
    @shimna7594 Год назад +1

    Sleek.nalladhaano

    • @veedumychannel
      @veedumychannel  Год назад

      Asian paints ന്റെ യാണ് sleek ചിമ്മിനി നല്ലതാണോ എന്ന് അറിയില്ല

  • @jipinlalpatteri
    @jipinlalpatteri 7 месяцев назад +1

    Pigeon chimney enganey?

    • @veedumychannel
      @veedumychannel  7 месяцев назад

      Chimney ഓവർ cost ആവശ്യമില്ല pigeon is ok brand anu

  • @sreekumarsc
    @sreekumarsc Год назад +1

    ചിമ്മിണി(Hood) വയ്ക്കുമ്പോള്‍ ജനലില്‍ നിന്ന് എത്ര ദൂരത്തില്‍ ആയിരിക്കണം

    • @veedumychannel
      @veedumychannel  Год назад

      ജനൽ അടൂത്ത് ഉണ്ടെങ്കിൽ ചിമ്മിനി വയ്‌ക്കേണ്ടതില്ല

    • @povcpt
      @povcpt Год назад +2

      ജനൽ അടുത്ത് ഉണ്ടെങ്കിലും ചിമ്മിനി വയ്ക്കണം.
      മണം, അന്തരീക്ഷത്തിലെ എണ്ണ മയം എന്നിവ പോകാൻ നല്ലത്

  • @rmariabasil4080
    @rmariabasil4080 Год назад +1

    Gilma nalla brand aano bro?

    • @veedumychannel
      @veedumychannel  Год назад

      Yes മോഡൽ kuravanu. Service കിട്ടുമെന്ന് ഉറപ്പുവരുത്തിയിട്ട് വാങ്ങിക്കുക

  • @SANTHOSH1a
    @SANTHOSH1a Год назад +1

    ഫസ്റ്റ് ക്വാളിറ്റി കടും ചുവന്ന Laterite കല്ല് എവിടെ കിട്ടും? വില എത്ര?

  • @sybilaaayyaril5902
    @sybilaaayyaril5902 11 месяцев назад +1

    Pure flames engineyund

    • @veedumychannel
      @veedumychannel  11 месяцев назад

      കുഴപ്പമില്ല

  • @abiyamol
    @abiyamol 13 дней назад +1

    Caff നല്ല ബ്രാൻഡ് ആണോ? സർവ്വീസ് കിട്ടുമോ ? Kottayam

    • @veedumychannel
      @veedumychannel  11 дней назад

      Brand കുഴപ്പമില്ല. സർവീസ് അറിയില്ല

  • @kriactivedesigns
    @kriactivedesigns 7 месяцев назад +1

    Bro KAFF nokkiyarnno?

    • @veedumychannel
      @veedumychannel  7 месяцев назад

      നല്ല ബ്രാൻഡ് ആണ്

    • @kriactivedesigns
      @kriactivedesigns 7 месяцев назад

      @@veedumychannel thanks. Njan innu poyi arhaanu choose cheythath.

  • @myworldbyRosh
    @myworldbyRosh Год назад

    Pureflames nallathalle

    • @veedumychannel
      @veedumychannel  Год назад +2

      ഞാൻ ടേബിൾ top ഉപയോഗിച്ചിട്ടുണ്ട് നല്ലതാണ്

    • @rubiyavahid7257
      @rubiyavahid7257 2 месяца назад

      Pureflames aano use cheyyunne..engane und

  • @lonesurvivor8120
    @lonesurvivor8120 9 месяцев назад +1

    Filpkart, Amazon il ninn edukknnathine patty enthanu abhiprayam

    • @veedumychannel
      @veedumychannel  9 месяцев назад

      offer ഉള്ളപ്പോൾ നല്ലതാണ് service ഉറപ്പുവരുത്തുക

  • @nishanthchandran1640
    @nishanthchandran1640 Год назад

    ഓൺലൈൻ വാങ്ങിയാൽ 700രൂപ ഇൻസ്റ്റാൾ ചാർജ്

  • @fathimasurayya1738
    @fathimasurayya1738 Год назад +2

    Haffelle enganund bro,nallathano

    • @veedumychannel
      @veedumychannel  Год назад

      നല്ല ബ്രാൻഡ് ആണ്. എന്റെ അഭിപ്രായം faber എന്തുകൊണ്ടെന്നാൽ കൂടുതൽ ഇന്റീരിയർ designer അതാണ് വാങ്ങിക്കുന്നത്. ഞങ്ങളുടെ പുതിയ വീഡിയോ ഒന്ന് കണ്ടുനോക്കു

    • @mithunvv8221
      @mithunvv8221 Год назад

      Complaint കൂടുതൽ ആണ്

  • @inANOOPKC
    @inANOOPKC Год назад +3

    Ductless chimney ഉണ്ടോ

    • @veedumychannel
      @veedumychannel  Год назад +1

      അടുത്ത വിഡിയോയിൽ അത് ഉൾപ്പെടുത്താം

    • @mithunvv8221
      @mithunvv8221 Год назад

      Carbon filter use ചെയ്താൽ duct ഒഴിവാക്കാം...
      മെയ്ന്റന്റൈൻസ് കൂടുതൽ ആണ്

  • @sebastianvaliyakulathiljoh1300
    @sebastianvaliyakulathiljoh1300 Год назад +1

    എൻ്റെ ചിമ്മിനി 8 വർഷം കഴിഞ്ഞതാണ്
    ' ഭയങ്കര ശബ്ദം വരുന്നു. അതിൻ്റെ മോട്ടർമാറിക്കിട്ടുമോ? നിങ്ങളുടെ സംമ്പർ തരുമോ?

    • @veedumychannel
      @veedumychannel  Год назад

      9746026895 better please call service center

  • @Mizufma13
    @Mizufma13 5 месяцев назад +2

    Kaff nallathanno

  • @muhammedfahad1706
    @muhammedfahad1706 Год назад +2

    Bosch ano faber ano നല്ലത്?

    • @veedumychannel
      @veedumychannel  Год назад +1

      Bosh is good but they don’t have own production

    • @muhammedfahad1706
      @muhammedfahad1706 Год назад +1

      @@veedumychannel then faber ano kutchino? ഏതു brand kollam?

    • @veedumychannel
      @veedumychannel  Год назад +1

      @@muhammedfahad1706 kuchino cost കുറവാണ് നല്ലത് faber

    • @muhammedfahad1706
      @muhammedfahad1706 Год назад

      @@veedumychannel thanks

    • @shenzprasannan9584
      @shenzprasannan9584 Год назад

      Kutchina suupr aaanu 3yr aaai user cheyyunnu excellent service

  • @reniabraham1182
    @reniabraham1182 Год назад +1

    Price ethrayanennu para bhai

    • @veedumychannel
      @veedumychannel  Год назад

      ഇന്നത്തെ വിഡിയോയിൽ വില ഉണ്ട്

    • @veedumychannel
      @veedumychannel  Год назад

      ruclips.net/video/hESyQiKYntI/видео.html

  • @Reneebta
    @Reneebta Год назад +7

    നല്ല വില കൊടുത്ത് ചിമ്മിനി വാങ്ങണ്ട ആവശ്യമില്ല ഇത് റെഡിമെയ്ഡ് ഉണ്ടാക്കി കിട്ടും അതിൻറെ മുകളിൽ നല്ല ഒരു ഫാൻ വച്ച് കൊടുക്കുക ഇതിൻറെ ഉപയോഗം ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൻറെ സ്മെൽ പുറത്തുപോകണം അത്രമാത്രം

    • @ashrafaksashrafas2835
      @ashrafaksashrafas2835 Год назад

      എവിടെ കിട്ടും

    • @Reneebta
      @Reneebta Год назад

      @@ashrafaksashrafas2835 അലുമിനിയം വർക്ക് ചെയ്യുന്നതിൽ പറഞ്ഞാൽ മതി അവർ ചെയ്തു തരും

    • @vinibalajie6877
      @vinibalajie6877 Год назад

      ഉണ്ടാക്കുന്നവരെ അറിയാമോ

  • @noufalcu1781
    @noufalcu1781 4 месяца назад +1

    ഫാബർ കൊള്ളില്ല.. സർവീസ് കിട്ടൂല.. ഞാൻ ചെയ്തിരിക്കുന്ന പല വീടുകളിലും ഫാബർ ആണ് വെച്ചേക്കുന്നത് പലയിടത്തും കേടായിട്ട്.. സർവീസിന് വിളിച്ചാൽ പോലും mind ചെയ്യില്ല അവർ

    • @shaheerkm116
      @shaheerkm116 2 месяца назад

      ഏത് ബ്രാൻഡ് ആണ് നല്ലത്

  • @arshadkk-kt1of
    @arshadkk-kt1of 4 месяца назад +1

    Thanks bro

  • @Teaknet
    @Teaknet Год назад +1

    👍

  • @mksaleem1738
    @mksaleem1738 7 месяцев назад

    Good