നിങ്ങൾ പറഞ്ഞ ആദ്യത്തെ പോയിന്റ് തന്നെ തെറ്റാണു. ചിമ്മിനി അത്യാവിശം ആണ് ഒരു മോഡേൺ കിച്ചണിൽ. നിങ്ങൾ പറഞ്ഞത് പോലെ പണ്ടത്തെ അടുക്കളയിൽ ഇലക്ട്രിക് ചിമ്മിനി ഇല്ല, പക്ഷെ അവിടെ വിറകു അടുപ്പിന്റെ പുക പോകാൻ ഒരു ഫിസിക്കൽ ചിമ്മിനി ഒണ്ടാരുന്നു. അത് ഉള്ളപ്പോൾ രാവിലെ ഒരു കാപ്പി വെച്ച് ഒരു കഞ്ഞി കൂടെ വെച്ച് കഴിയുമ്പോൾ ആ ചിമ്മിനിയുടെ അകത്തെ എയർ ചൂടാകും, അപ്പോൾ എയറിന്റെ ടെൻസിറ്റി കൊറഞ്ഞു എയർ ചിമ്മിനിയുടെ മുകളിൽ ഉള്ള ഹോൾ വഴി വെളിയിലോട്ടു പോകും. അവിടെ ഒരു എയർ സർക്കുലഷൻ പ്രോസസ്സ് ആണ് നടക്കുന്നത്. ഒരു ചിമ്മിനിയുടെ പ്രധാന ഉപയോഗവും എയർ സർക്കുലഷൻ നടത്തുക എന്നതാണ്. കാരണം അടുക്കളയിൽ പലതരം മണങ്ങൾ ഉണ്ടാകുന്ന സ്ഥലം ആണ്, എയർ സർക്കുലറ്റ് ചെയുമ്പോൾ ഈ മണം വെളിയിലേയ്ക് പോയി പുതിയ എയർ അടുക്കളയിലേയ്ക് വരും. മോഡേൺ കിച്ചണിൽ ചിമ്മിനി വച്ചില്ലെങ്കിൽ ഉള്ള കൊഴപ്പം, exhaust ഫാൻ ഒണ്ട് അല്ലെങ്കിൽ ജനൽ ഒണ്ട് എന്നൊക്കെ പറഞ്ഞു ചിമ്മിനി വെക്കാതെ യൂസ് ചെയ്താൽ, 2 വർഷം കഴിയുമ്പോൾ മോഡേൺ കിച്ചന്റെ കളർ മാറും. മൊത്തം എണ്ണ മെഴുക്കു പിടിക്കും. ഒരു ചിമ്മിനീ വെക്കുന്ന കൊണ്ടുള്ള ഉപയോഗലങ്ങൾ •കിച്ചൻലെ എയർ സർസ്സ്ലേഷൻ നടന്നു നല്ല ഫ്രഷ് എയർ കിട്ടും കിച്ചണിൽ •കുക്ക് ചെയുമ്പോൾ ഉണ്ടാകുന്ന ചൂട് മണം പോക, ഇതെല്ലാം വലിച്ചു വെളിയിൽ കളയും. •മുകളിൽ പറഞ്ഞ പോലെ ചൂട് എടുത്ത് വെളിയിൽ കളയുന്ന കൊണ്ട് തന്നെ, കുക്ക് ചെയ്യുന്ന ആളിന്റെ ദേഹത്തു അടിക്കുന്ന ചൂട് കുറയും, കുക്ക് ചെയ്യുന്ന ആൾക്ക് കൊറേ കൂടെ ഫ്രീ ആയി നിന്ന് കുക്ക് ചെയ്യാൻ പറ്റു. •കുക്ക് ചെയുമ്പോൾ ഉണ്ടാകുന്ന എണ്ണ കറ എടുത്ത് വെളിയിൽ കളയും, കിച്ചൻ വൃത്തി ആയി ഇരിക്കും. ഇതൊക്കെ കൊണ്ട് മോഡേൺ കിച്ചണിൽ ചിമ്മിനി അത്യാവശ്യം ആണ്. ഇത് പോലെ ചിമ്മിനി യൂസ് ചെയ്തെ വെറുതെ അതിനെ കുറിച്ച് ഒന്നും അറിയാതെ തെറ്റായ ഇൻഫർമേഷൻ കൊടുക്കരുത് 🙏🏻🙏🏻🙏🏻🙏🏻
ചിമ്മിനി കമ്പനികളുടെ തട്ടിപ്പാണ്.... അതിനുള്ളിൽ 1000 രൂപയുടെ outfan ആണുള്ളത്... വീഡിയോ യിൽ പറഞ്ഞത് പോലെ സാദാ outfan ന്റെ ആവിശ്യമുള്ളൂ..ഗ്യാസിന് പുകയില്ല... വീട്ടിൽ ഫുഡ് ഉണ്ടാകുന്നതിനു outfan തന്നെ ധാരാളം.....
@@mylifeexperience5025 out fan kitchen nte ettavum mukalil ethelum moolak arikum vakkunath. Thankal paranja pole smell oke eduth kalayum out fan. BUT cook cheiyumbol ondakunna oil kara out fan eduth kalayilla. Out fan maatram olla modern kitchen 2nd kollam kazhiyumbol oil kara pidichu colour maaran thodangum. Appol parayum pandee chimeny vecha mathiyarunnu ennu 😜😜
@@mylifeexperience5025 chiminey puka eduth kalayan maatram olla machine alla.. Ath kitchen le air circulation nadathi fresh air konduvaran sahayikum. Kook cheiyumbol olla oil kara eduthu veliyil kalayan sahayikkum, cook cheiyumbol olla smell eduth kalayan sahayikum, cook cheiyumbol cook cheiyunna aalude dhehath adikunna heat kurayan sahayikum, atgkond thanne cooking kore koode cool ayi ninnu cheiyan pattum.. Ee pqranja ellam out fan nu cheiyan pattilla.. Thankal chimeny use cheithittillennu thankalude coment kandapozhe manasilayi.. Ariyatha karyam enthina veruthe paranju nadakunath
@@GangaSnan-iw6ep കഴിഞ്ഞ 12 വർഷമായി റെസ്റ്റോറന്റും, കാഫ്റ്റീരിയ യും, നടത്തുന്നു.... താങ്കളോട് ആരാണ് പറഞ്ഞത് outfan ഓയിൽ വലിച്ചെടിക്കില്ലന്ന്.....ചേട്ടന് ഔട്ട്ഫാനിനെ കുറിച്ച് ധാരണയില്ലെന്നു മനസിലായി 7വർഷമായി luxorius കിച്ചണിൽ outfan മാത്രം വർക് ചെയ്യുന്നു.... ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്...... ഇത് വരെ ഒരു കളറും മാറിയിട്ടില്ല...🤣🙋♂️
ഫാബർ ന്റെ പൈപ്പ് 6 ഇഞ്ച് ആണ് വരുന്നത്. ഇപ്പോൾ കൂടിയ മോഡലിൽ 8 ഇഞ്ച് വരെ വരുന്നുണ്ട്. പണ്ടത്തെ മാനുവൽ ക്ലീൻ ചിമ്മിനിയിൽ ആണ് 4 ഇഞ്ച് വരുന്നത്, അതിൽ സക്ഷൻ കൊറവായത് കൊണ്ടാണ്.
ഞാൻ ചിമ്മിണിയില്ലാതെ exust fan ഫിറ്റ് ചെയ്തു ! ഇപ്പോൾ വേദിക്കുന്നു , ചിമ്മിണി നിർബന്ധമാണ്, ഇപ്പോൾ വർക്കേ രിയ യുടെ മുകൾ ഭാഗം കറുത്തു വൃത്തികേടായി! സ്റ്റോറന്റ് ചിമ്മിണിയെ കുറിച്ചാണ് ഞാൻ നോക്കുന്നത്!
ഞാൻ exhost fan fit ചെയ്യാൻ ആണ് ഉദ്ദേശിച്ചത്, അതിന് പകരം blower ഫാൻ ഫിറ്റ് ചെയ്യാമെന്ന് വിചാരിക്കുന്നു. Chimny വക്കാനുള്ള ബഡ്ജറ്റ് ഇല്ല, കറന്റ് ചിലവും കൂടില്ലേ ചിമ്മനി വച്ചാൽ?
Bldc motor ഉള്ളതാണെങ്കിൽ 10 മണിക്കൂർ യൂസ് ചെയ്താൽ 1 യൂണിറ്റ് കറന്റ് ചിലവാകും Bldc motor അല്ലെങ്കിൽ 4 മണിക്കൂർ യൂസ് ചെയ്താൽ 1 യൂണിറ്റ് കറന്റ് ചിലവാകും.
Sir, ഞാൻ താങ്കളെ വിളിച്ചിരുന്നു but കിട്ടുന്നില്ല. എന്റെ വീട് പണി നടക്കുകയാണ്. എനിക്ക് ഗ്ലാസ്സ് ഹോബ് പേടിയാണ്. പൊട്ടുമോ എന്നു. എനിക്ക് സ്റ്റീൽ ഹോബ് വേണം. ഏതാണ് നല്ലത്. എനിക്ക് ഒരു കിച്ചനെ ഉള്ളു. അത് open കിച്ചൺ ആണ്. മോഡലർ കിച്ചൻ ചെയ്യാനാണ് കരുതുന്നത്. മോഡ്ലർ കിച്ചണിൽ stainless steel ഹോബ് ചേരുമോ.... ഒന്നു പറയണേ......... Sir plzzzzzzzzzzzzzzz
നൽകിയ വിവരങ്ങൾ ഉപകാരപ്രദമായി. ഞാൻ എറണാകുളത്താണ് താമസിക്കുന്നത്. ചിമ്മിനി എനിക്ക് ആവശ്യമുണ്ട് താങ്കളെ ഞാൻ കോണ്ടാക്ട് ചെയ്യുന്നുണ്ട്
🥰👍
നിങ്ങൾ ചെയ്യുന്ന വീഡിയോകൾ കുറവാണെങ്കിലും ,ചെയ്യുന്ന വീഡിയോകൾ വളരെ മൂല്ല്യമുള്ളതാണ് .മറ്റുള്ളവർക്ക് ഇത് വളരെ പ്രയോജനപ്പെടും .
Thank you so much 🥰
വളരെ ഉപകാരപ്രദം ആയ വീഡിയോ, 🙏🏼👍🏼
Thank you so much 🙏
വളരെ നല്ലൊരു വീഡിയോ
Verry good ഉള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
Well informative , Thank you
Thank u brother usefull vedio
അറിവ് നൽകുന്ന വീഡിയോ...❤
Glen brand engane nallathanno
Thank u brother good
Good message thx bro
നല്ല അറിവു്സൂപ്പർ
Things got clear. Perfect explanation,very informative 👌 and not confusing!!.Thanks a lot 👍
good videos Thanks
വലിയ സഹായമായി
Super informatins Thanks👍
🥰
Good information 👍, thanks 😊
Waiting for next vedio because its true
Thanks 👍
Faber dazzle bldc chimney enganudu ,opinion paratavo
Ethu type aanu nallath, t model , curvy or slanding?
നിങ്ങൾ പറഞ്ഞ ആദ്യത്തെ പോയിന്റ് തന്നെ തെറ്റാണു. ചിമ്മിനി അത്യാവിശം ആണ് ഒരു മോഡേൺ കിച്ചണിൽ.
നിങ്ങൾ പറഞ്ഞത് പോലെ പണ്ടത്തെ അടുക്കളയിൽ ഇലക്ട്രിക് ചിമ്മിനി ഇല്ല, പക്ഷെ അവിടെ വിറകു അടുപ്പിന്റെ പുക പോകാൻ ഒരു ഫിസിക്കൽ ചിമ്മിനി ഒണ്ടാരുന്നു. അത് ഉള്ളപ്പോൾ രാവിലെ ഒരു കാപ്പി വെച്ച് ഒരു കഞ്ഞി കൂടെ വെച്ച് കഴിയുമ്പോൾ ആ ചിമ്മിനിയുടെ അകത്തെ എയർ ചൂടാകും, അപ്പോൾ എയറിന്റെ ടെൻസിറ്റി കൊറഞ്ഞു എയർ ചിമ്മിനിയുടെ മുകളിൽ ഉള്ള ഹോൾ വഴി വെളിയിലോട്ടു പോകും. അവിടെ ഒരു എയർ സർക്കുലഷൻ പ്രോസസ്സ് ആണ് നടക്കുന്നത്.
ഒരു ചിമ്മിനിയുടെ പ്രധാന ഉപയോഗവും എയർ സർക്കുലഷൻ നടത്തുക എന്നതാണ്. കാരണം അടുക്കളയിൽ പലതരം മണങ്ങൾ ഉണ്ടാകുന്ന സ്ഥലം ആണ്, എയർ സർക്കുലറ്റ് ചെയുമ്പോൾ ഈ മണം വെളിയിലേയ്ക് പോയി പുതിയ എയർ അടുക്കളയിലേയ്ക് വരും.
മോഡേൺ കിച്ചണിൽ ചിമ്മിനി വച്ചില്ലെങ്കിൽ ഉള്ള കൊഴപ്പം, exhaust ഫാൻ ഒണ്ട് അല്ലെങ്കിൽ ജനൽ ഒണ്ട് എന്നൊക്കെ പറഞ്ഞു ചിമ്മിനി വെക്കാതെ യൂസ് ചെയ്താൽ, 2 വർഷം കഴിയുമ്പോൾ മോഡേൺ കിച്ചന്റെ കളർ മാറും. മൊത്തം എണ്ണ മെഴുക്കു പിടിക്കും.
ഒരു ചിമ്മിനീ വെക്കുന്ന കൊണ്ടുള്ള ഉപയോഗലങ്ങൾ
•കിച്ചൻലെ എയർ സർസ്സ്ലേഷൻ നടന്നു നല്ല ഫ്രഷ് എയർ കിട്ടും കിച്ചണിൽ
•കുക്ക് ചെയുമ്പോൾ ഉണ്ടാകുന്ന ചൂട് മണം പോക, ഇതെല്ലാം വലിച്ചു വെളിയിൽ കളയും.
•മുകളിൽ പറഞ്ഞ പോലെ ചൂട് എടുത്ത് വെളിയിൽ കളയുന്ന കൊണ്ട് തന്നെ, കുക്ക് ചെയ്യുന്ന ആളിന്റെ ദേഹത്തു അടിക്കുന്ന ചൂട് കുറയും, കുക്ക് ചെയ്യുന്ന ആൾക്ക് കൊറേ കൂടെ ഫ്രീ ആയി നിന്ന് കുക്ക് ചെയ്യാൻ പറ്റു.
•കുക്ക് ചെയുമ്പോൾ ഉണ്ടാകുന്ന എണ്ണ കറ എടുത്ത് വെളിയിൽ കളയും, കിച്ചൻ വൃത്തി ആയി ഇരിക്കും.
ഇതൊക്കെ കൊണ്ട് മോഡേൺ കിച്ചണിൽ ചിമ്മിനി അത്യാവശ്യം ആണ്.
ഇത് പോലെ ചിമ്മിനി യൂസ് ചെയ്തെ വെറുതെ അതിനെ കുറിച്ച് ഒന്നും അറിയാതെ തെറ്റായ ഇൻഫർമേഷൻ കൊടുക്കരുത് 🙏🏻🙏🏻🙏🏻🙏🏻
ചിമ്മിനി കമ്പനികളുടെ തട്ടിപ്പാണ്.... അതിനുള്ളിൽ 1000 രൂപയുടെ outfan ആണുള്ളത്... വീഡിയോ യിൽ പറഞ്ഞത് പോലെ സാദാ outfan ന്റെ ആവിശ്യമുള്ളൂ..ഗ്യാസിന് പുകയില്ല... വീട്ടിൽ ഫുഡ് ഉണ്ടാകുന്നതിനു outfan തന്നെ ധാരാളം.....
@@mylifeexperience5025 out fan kitchen nte ettavum mukalil ethelum moolak arikum vakkunath. Thankal paranja pole smell oke eduth kalayum out fan. BUT cook cheiyumbol ondakunna oil kara out fan eduth kalayilla. Out fan maatram olla modern kitchen 2nd kollam kazhiyumbol oil kara pidichu colour maaran thodangum. Appol parayum pandee chimeny vecha mathiyarunnu ennu 😜😜
@@mylifeexperience5025 chiminey puka eduth kalayan maatram olla machine alla.. Ath kitchen le air circulation nadathi fresh air konduvaran sahayikum. Kook cheiyumbol olla oil kara eduthu veliyil kalayan sahayikkum, cook cheiyumbol olla smell eduth kalayan sahayikum, cook cheiyumbol cook cheiyunna aalude dhehath adikunna heat kurayan sahayikum, atgkond thanne cooking kore koode cool ayi ninnu cheiyan pattum.. Ee pqranja ellam out fan nu cheiyan pattilla.. Thankal chimeny use cheithittillennu thankalude coment kandapozhe manasilayi.. Ariyatha karyam enthina veruthe paranju nadakunath
@@GangaSnan-iw6ep
കഴിഞ്ഞ 12 വർഷമായി റെസ്റ്റോറന്റും, കാഫ്റ്റീരിയ യും, നടത്തുന്നു.... താങ്കളോട് ആരാണ് പറഞ്ഞത് outfan ഓയിൽ വലിച്ചെടിക്കില്ലന്ന്.....ചേട്ടന് ഔട്ട്ഫാനിനെ കുറിച്ച് ധാരണയില്ലെന്നു മനസിലായി 7വർഷമായി luxorius കിച്ചണിൽ outfan മാത്രം വർക് ചെയ്യുന്നു.... ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്...... ഇത് വരെ ഒരു കളറും മാറിയിട്ടില്ല...🤣🙋♂️
Ca n you say how to clean chimney motor can, not about filter,even after cleaning filter suction not there
How to solve
Good information ❤
Nallathupole manasilakithannu sir
Thanks a lot 🥰
Bro super .....for me its worthy bcz I am planning for cooktop nd chimney .gud infornations thanx bro👍👍👍👍
Thank you 🙂
ഫാബർ ന്റെ പൈപ്പ് 6 ഇഞ്ച് ആണ് വരുന്നത്. ഇപ്പോൾ കൂടിയ മോഡലിൽ 8 ഇഞ്ച് വരെ വരുന്നുണ്ട്. പണ്ടത്തെ മാനുവൽ ക്ലീൻ ചിമ്മിനിയിൽ ആണ് 4 ഇഞ്ച് വരുന്നത്, അതിൽ സക്ഷൻ കൊറവായത് കൊണ്ടാണ്.
Good 👍
സർ. എനിക്ക് കാഫിന്റെ ഹോബ് ഉണ്ടായിരുന്നു അതെ കംപ്ലയിന്റ് ആയീ അതെ സൈസ് 22*19കിട്ടുമോ. പറഞ്ഞാൽ upkaramyerunno
Chetta blow hot chimminey medikkan udhesikkunnu adhikam vilayillathathum nallathumaya oru model nirdhessikkamo?
Pls send me whatsaap
Good information bro❤️
Tnx
Filterless chimminy il blower fan motham azhukku pidikille?? Pinnie clean cheyyan nalla paadaville? Please reply.
Trichur il show room or suppy and installation undo.
8089790559
Please avoid background music...its not suitable for informative video...can be used for traveling video...
This is old video
Correct
Pl avoid back ground music
Good vedio
Tnx
👍
👌
Evide ann shop
Kottayam
More details please send me WhatsApp
8089790559
എവിടെ നിങ്ങളുടെ service centre? Oru hob and hood വാങ്ങാന്‍ udesikkunnu
More deatails pls send me watsaap
8089790559
Pure flame chimney good ano sir, reply
Tvm വന്ന് ചെയ്യുമോ....
All kerala
Bldc motor ഉള്ള ചിമ്മിനി ഉണ്ടോ
Ys
Do you recommend Kuchina?
When you listed the brands you didn’t mention the above
More details pls send me whatsapp
8089790559
ningale shop evideyanu?
Glen nallathano
Background music shld hv been avoided.
This is old video
Suggest some chimney with good features…
Kutchina nallatano
Showroom എവിടെ?
Kottayam
But...south india allmost sales and service available
Ok
ente kitchenile main prasnam choodu purathu pokunnilla ennathanu.. chimney vachal athil karyamaya kuravundakumo... 2 burner stove nu 90 cm vachal sariyavumo ..?
Whatsap me 8089790559
Hafle curve 90x nallathaano
More deatails pls send me whatsaap
8089790559
@@iamnoble5275👍🏼
Background music kaaranam vellatha oru disturbance thonni voicinekkal sound musicinu aanu
Hi bro, where is your shop? I need 1 chimmini & stove.. please answer
Send your deatails
8089790559
Good information, thanks bro,. എനിക്ക് ഒരു ചിമ്മിനി വേണം.
❤❤
🥰🥰❤️
Thanks for clear explanation but Why bgm😮
Sir """ Kuchina """ chiminy and hobe നല്ലതാണോ????
Njaan brand pramotion cheyyilla sorry 🤗
Model parayu nokkaam....ellaa brandilum nallathum cheethayum undu
Good information I will contact you
Shop no place kindly
8089790559
More details pls send me whatsaap
shop evideya
Kottayam
Kerala tamilnadu karnataka
Sales and service available
Kottayath evida shoop
Kudayampadi aymanam road.... Kottayam town to shop distence 2 km
Shop nte name endanu
🙂🙂🙂🙂🙂🙂
Place evide
can you suggest one good model. with medium cost
I have no idea about this.
Pls send me WhatsApp 8089790559
@@iamnoble5275 ha
Amazon nu vangyal showroom price nekkal nalla kuravu und
Nalla brand amazonil ninu vangyal nallatakumo?
Price maatramalla matu palathum kuravundaakum...🤗😂😂😂🏃🏃🏃
Quality 🤗🤗
ഇടീ വരുമ്പോൾ ഓഫ് ചെയ്യണോ
GLEN chimney നല്ലതാണോ
Chila models....😃
Brand njaan pramot cheyyilla
Sorry 🤗
ഒരു സാധാരണ കാരൻ നിങൾ suggest ചെയ്യുന്ന സ്റ്റൗ ഹോബ് എത കമ്പനി ആണ്...
You have sales and service?
Ys
അടുപ്പ് കിച്ചന്റെ ഒരു കോർണറിൽ കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
Illa...
മലപ്പുറത്തു ചെയ്‌തു തരുമോ?
South india full cheyyum
background music over
Old video onnum cheyyaan patilla
Good information
How to maintain this chimney, please give some advice.
👍
ചിമ്മിനി ഹോസ് ഇടാൻ ഹോൾ ചെയ്തിട്ട് ഇല്ല ഹോൾ കമ്പനി ചെയ്യുമോ
Hood and hob ore company item upayogikkano
Venda
That is your choice...☺️
Kottayathy evide chetta njan vaikom
More details please send me WhatsApp
8089790559
Njan edukan irikuvanu
Warranty okk bhagyam undenkil
ഞാൻ ചിമ്മിണിയില്ലാതെ exust fan ഫിറ്റ് ചെയ്തു ! ഇപ്പോൾ വേദിക്കുന്നു , ചിമ്മിണി നിർബന്ധമാണ്, ഇപ്പോൾ വർക്കേ രിയ യുടെ മുകൾ ഭാഗം കറുത്തു വൃത്തികേടായി! സ്റ്റോറന്റ് ചിമ്മിണിയെ കുറിച്ചാണ് ഞാൻ നോക്കുന്നത്!
ഞാൻ exhost fan fit ചെയ്യാൻ ആണ് ഉദ്ദേശിച്ചത്, അതിന് പകരം blower ഫാൻ ഫിറ്റ് ചെയ്യാമെന്ന് വിചാരിക്കുന്നു. Chimny വക്കാനുള്ള ബഡ്ജറ്റ് ഇല്ല, കറന്റ് ചിലവും കൂടില്ലേ ചിമ്മനി വച്ചാൽ?
4 മണിക്കൂർ ഉപയോഗിച്ചാൽ ആണ് ഒരു യൂണിറ്റ് കറന്റ് ചിലവാകും. Electric consumption കൊറവാണ് @@laijugeorgh6348
വർക്ക് areyil ജനലും ഗ്രില്ലും ഇല്ലായിരുന്നോ
@@SaRa-f2c5r ഉണ്ട് !
നിങ്ങളുടെ സ്ഥാപനം എവിടെയാണ് ?
Kottayam
ഇതിന്റെ വാട്ട്സ് പറയാത്തത് എന്താണ്.....
Pls avoid background music
Kurachu old video aanu..ipol music illa😃😀😃😃
Music very disturbing
Ipol music illa oru videoyilum
palakkad ullavarkku available aano
Kerala tamilnadu and Karnataka sales and service available
Ys
രണ്ടു അടുപ്പിന് വേണ്ടി സിംഗിൾ ചിമ്മിനി കിട്ടുമോ
More deatails pls send me whatsaap
8089790559
I need chimminy and stove my place kannur . 25000range randum koody kito
Pls send me WhatsApp 8089790559
good video, very usefull
Thank u so much
ഓട്ടോ ക്ലീൻ ചിമ്മിനി ആണെങ്കിൽ ഫിൽറ്റർ ലെസ്സ് ചിമ്മിനി ആണ് നല്ലത്
Kutchino and faber ano നല്ലത്?
😃
Music overload
Old video aanu ipol only vocal😃
Show room evidy number tharo
8089790559
Whatsaapp
Value information 👍👍
Current charge koodumo?
Bldc motor ഉള്ളതാണെങ്കിൽ 10 മണിക്കൂർ യൂസ് ചെയ്താൽ 1 യൂണിറ്റ് കറന്റ് ചിലവാകും
Bldc motor അല്ലെങ്കിൽ 4 മണിക്കൂർ യൂസ് ചെയ്താൽ 1 യൂണിറ്റ് കറന്റ് ചിലവാകും.
Cheatto Music 🎶🎵🎶🎵 kurachu kudi kuttairunnu . Allagil oru pattu edamairunnu
Adutha video il nokkaam..urappayum aniyante agraham sadichu tharunnathqayirikkum 🤝
നിങ്ങളുടെ ചിമ്മിനി ഏതാ
Sir സാദാ ഗ്യാസ് stove വേണം
👍❤️❤️😊
Thank you for perfect advice 🙏, waiting for your vedio because it's true 👍
Sir, ഞാൻ താങ്കളെ വിളിച്ചിരുന്നു but കിട്ടുന്നില്ല. എന്റെ വീട് പണി നടക്കുകയാണ്. എനിക്ക് ഗ്ലാസ്സ് ഹോബ് പേടിയാണ്. പൊട്ടുമോ എന്നു. എനിക്ക് സ്റ്റീൽ ഹോബ് വേണം. ഏതാണ് നല്ലത്. എനിക്ക് ഒരു കിച്ചനെ ഉള്ളു. അത് open കിച്ചൺ ആണ്. മോഡലർ കിച്ചൻ ചെയ്യാനാണ് കരുതുന്നത്. മോഡ്ലർ കിച്ചണിൽ stainless steel ഹോബ് ചേരുമോ.... ഒന്നു പറയണേ......... Sir plzzzzzzzzzzzzzzz
Vilichaal kittilla
WhatsApp cheyyu
ബ്രാൻഡ് എന്നാൽ റീബാഡ്ജിംഗ് ആനു ...എന്നാർത്ഥം
Hi
Chimney eppozhum work cheyyippikkano.... ചെറിയ cooking timil ഒക്കെയും on cheyyano... ചായ ദോശ തുടങ്ങിയ ചെറിയ cooking timil
Good question 🙂
Athinepati oru video explain aayi cheyyaam athaanu better
നല്ല വീഡിയോ. പക്ഷേ പശ്ചാത്തല സംഗീതം വേണ്ടായിരുന്നു.
Sorry ...sremikaam
നിങ്ങളുടെ shop എവിടെ ആണ്
Kottayam
Gilma nalla brand aano?
Am not brand pramoter 🤗🤗
ഞാൻ വാങ്ങി 10 കൊല്ലം മുന്നേ . 25000 . /-
Not worth money . Pravum Kery kood vachu
I regret why I bought .
One powerful exhaust fan is enough .
nomper tharoo
8089790559
Whatsap me