ഇനി അടുക്കള പുക പിടിക്കില്ല / 5900 രൂപക്ക് ആലുവ പുകയില്ലാത്ത അടുപ്പുകൾ /കുറച്ചു അടുക്കളക്കാര്യം

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 485

  • @shafhfhjgetjegjnde
    @shafhfhjgetjegjnde Год назад +4

    എക്സ്പീരിയൻസ് ഉണ്ടായിട്ട് കാര്യമില്ല ഫോൺ അടിച്ചാൽ എടുക്കാത്ത വ്യക്തികളാണ് ഇവരെ പറ്റത്തില്ല ഇവരെക്കാൾ നല്ല ടീം നമ്മുടെ നാട്ടിലുണ്ട് പാണ്ടിക്കാട് വാണിയമ്പലം പൂക്കോട്ടുംപാടം നല്ല ഉഷാറായി കത്തുന്ന അടുപ്പുകളും ആണ് ഇവരുടെ കയ്യിലുള്ളത്

  • @ajithajk6316
    @ajithajk6316 2 года назад +46

    വിലപ്പെട്ട അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ചതിന്🙏🙏 ഇനിയും ഇതുപോലെ നല്ല അറിവുകൾ ജനങ്ങളിലേക് എത്തിക്കു🙏

    • @faisalbabu2644
      @faisalbabu2644 2 года назад +1

      ഈ വിവരം കൂടുതൽ ആളുകൾക്ക്‌ അറിയില്ല ഇങ്ങനെ പറഞ്ഞു കൊടുത്തതിന് വളരെഅതികം നന്ദി ❤🌹❤🌹❤🌹❤🌹❤🌹❤🌹❤

    • @reshmaprakasan4608
      @reshmaprakasan4608 2 года назад

      Bbb

    • @decoartdesign
      @decoartdesign  2 года назад +1

      Thank you, തീർച്ചയായും

  • @prasannalohi9173
    @prasannalohi9173 2 года назад +4

    എനിക്കും ആലുവ അടുപ്പാണ് പുക അടുക്കളയിൽ ഇല്ലാ. ഒരു അടുപ്പ് മേൽ ഭാഗം പൊളിഞ്ഞു ഞാൻ തന്നെ നന്നാക്കി ഇപ്പോഴും കത്തിക്കുന്നു പുകയില സൂപ്പർ ആണ്. ചിരട്ട കത്തിക്കൻകഴിയില്ല അത് മാത്രം 👍👍

  • @fkttech6294
    @fkttech6294 2 года назад +2

    Ingane 3 adup illathe ota onnaki cheyyan pato..space savinginanu..gasinte oppam vekkan...joliyum elupam avum

  • @haleelhaleel4595
    @haleelhaleel4595 2 года назад +3

    Cast iron ano steel ano nallath

  • @lathishkc2429
    @lathishkc2429 2 года назад +2

    വളരെ നല്ല അവതരണം വളരെ ഉപകാരപ്രദവും ആയി. കമ്പനി കോൺടാക്ട് നമ്പർ സ്ക്രീൻ ൽ കൊടുത്താൽ വളരെ നല്ലത്.

  • @shahaammp3543
    @shahaammp3543 2 года назад +6

    ഏറ്റവും കൂടുതൽ നല്ലതു കത്തുന്നതും കൂടുതൽ നിക്കുന്നതും സ്റ്റീൽ അടുപ്പാണോ if കാസ്റ്റണാലാണോ നല്ലതു pls coment

  • @preethashomeworld6009
    @preethashomeworld6009 2 года назад +12

    എനിക്ക് ഉപകാരപ്പെട്ട വീഡിയോ thanks 👍👍👍👍വീട് പണി നടക്കുന്നു 👍👍

    • @mhdSinan-qs5we
      @mhdSinan-qs5we 2 года назад

      എനിക്കും

    • @shanimanoj1864
      @shanimanoj1864 2 года назад

      Enikum

    • @s....n5725
      @s....n5725 2 года назад

      എന്റെ hus ഈ ജൊലിയാൻ.നിങ്ങൾ എവിടെയാണ്

    • @AKBOOSTYT26
      @AKBOOSTYT26 2 месяца назад

      എനിക്കും

  • @AbdulAzeez-fr4gl
    @AbdulAzeez-fr4gl 2 года назад +6

    ഇക്ക ചെയ്ത അടുപ്പ് ആണ് നമ്മുടെ വീട്ടിലുള്ളത് 17 വർഷമായി ഇപ്പളും ഉപയോഗിക്കുന്നു 👍👍👍

  • @girijamurali5648
    @girijamurali5648 2 года назад +12

    ഒരുഅടുപ്പുണ്ടോ എന്താണ് വില

  • @pumpkintochickenstellasspe7208

    Tirunelveli le (tamilnadu) cheitutarumo

  • @shablagafoorshabla3289
    @shablagafoorshabla3289 2 года назад +5

    Calicut evde avaliable?

  • @sinansinan9021
    @sinansinan9021 2 года назад +63

    ഇവർ പറയുന്നദ് വളരെ ശരിയാണ് എന്റെ അടുപ്പ് ആലുവഅടുപ്പാണ് ചിമ്മിനി ഇല്ലാടേ ആണ് ഉണ്ടാക്കിയഡ് പത്തു വർഷം ആയി പുക പുറത്തേക് വരുന്നില്ല അവർ പറയുന്നദ് പോലെ അടുപ്പിൽ നിന്ന് പത്രം യടുക്കു പോൾ പോകുന്ന ഒരുപുകയൊള്ളു യന്റെ അടുപ് എനിക്ക് വളരെ ഇഷ്ട്ടമാണ് 👍🏻👍🏻

    • @fthimaharis9971
      @fthimaharis9971 2 года назад +2

      Ningle no. Onn tharuo

    • @_Sujath
      @_Sujath 2 года назад +1

      Thrissuril eavideane

    • @_Sujath
      @_Sujath 2 года назад

      Ph no tharumo

    • @s....n5725
      @s....n5725 2 года назад +5

      @@fthimaharis9971എന്റെ hus നു ഈ ജോബ് ആണ്.നിങ്ങൾക് no.വേണോ

    • @bilalbinthmariyam2407
      @bilalbinthmariyam2407 2 года назад

      @@s....n5725 yes. Give me number

  • @zeenath7837
    @zeenath7837 2 года назад +7

    Clear explanation 👌

  • @saleenasiddik9678
    @saleenasiddik9678 2 года назад +9

    നല്ല അവതരണം 🥰എനിക്കും ഇതേപോലത്തെ അടുപ്പ് ഫിറ്റ്‌ ചെയ്യണം 🥰

  • @adhishmuhammadte7014
    @adhishmuhammadte7014 2 года назад +1

    Naduvil kuzal kodukan pattillengil sidil kuzal kodukamo.please reply

  • @jahanworld6292
    @jahanworld6292 2 года назад +2

    Veedupani nadakunnu. Useful video

  • @sameeraharis4097
    @sameeraharis4097 2 года назад +4

    Aa full steel covering ulla adippin rate etra aanenn paranjkillaalo

  • @abdulgaseerkp292
    @abdulgaseerkp292 2 года назад +3

    അടുപ്പിന് ഈടും ചൂടും നൽകുന്നത് സ്റ്റീൽ ആണോ കാസ്റ്റൺ ആണോ? Pls Reply 🙏

  • @Shameena_Ashraf
    @Shameena_Ashraf Год назад

    Cast iron ano steel aano best

  • @ibyvarghese113
    @ibyvarghese113 2 года назад

    Valiya. Adupou. Atheyavacheyamaannu. Bandhukkall. Ellaavarum. Koodi. Orthu. Koodunna. Samayam. Valiya. Aduppu. Vennam. Thudakkathill. Kaannicha. Aduppunte. Rate. Ethrya.

  • @shafanrz1084
    @shafanrz1084 2 года назад +2

    Valare upakaram👍👍

  • @0k935
    @0k935 2 года назад +3

    Malappuram jillayil evideyanu ullath

  • @abdulnasaruk
    @abdulnasaruk 2 года назад +3

    Single adupp undakaan pattumo

  • @meikai5555
    @meikai5555 2 года назад

    innanu ningalde video first kaanunnathu . ee modelukalil last cheyyunna type eathaannu chodikkaarunnu

  • @jaseelapp6299
    @jaseelapp6299 Год назад

    Idevdeya sthalam

  • @litterstar5225
    @litterstar5225 2 года назад

    Is it used to commercial purpose

  • @ibrahimen6689
    @ibrahimen6689 2 года назад +1

    Palakkad evideyane

  • @nizashakirshakir3381
    @nizashakirshakir3381 Год назад

    Rocket aduppil valiya virak vekkunna type available aano angane aayirunnengil kollamayirunn

  • @shafhfhjgetjegjnde
    @shafhfhjgetjegjnde Год назад

    കമാൻഡ് കണ്ടറിയൊന്ന് പ്രതീക്ഷിക്കുന്നു

  • @rbdevotionals7129
    @rbdevotionals7129 2 года назад +2

    ഇക്ക thrissur ഇത് fix ചെയ്തു തരാമോ????

  • @kokilahbkokilagagadhar2673
    @kokilahbkokilagagadhar2673 2 года назад +1

    Sir Karnataka available sir please informeshan kannada langveg sir

    • @colorsshorts8344
      @colorsshorts8344 2 года назад

      Edakke karnnatakadalli asthra ole. antha elodu

  • @hidashhidashc8062
    @hidashhidashc8062 Год назад

    Ente kichenil chimminillathe pukayillatha adupp vechitt motham pukayann i ith karanam kichan mattendi vannu

  • @neenakhader3033
    @neenakhader3033 Год назад

    How to buy

  • @amiayishasvlogs
    @amiayishasvlogs 2 года назад

    Njagal orupadu nalayi Aluva pukayillatha adupa use cheunne👍👍👍👍👍

  • @shibnashibna1378
    @shibnashibna1378 2 года назад

    Perinthlmannayil avadeyan shop parayamo

  • @blackadam8994
    @blackadam8994 Год назад

    Adupine complaints undengil aareyanu contcact cheiyandath

  • @shereenabacker9643
    @shereenabacker9643 Год назад

    Ividunnu undakicha arenkilum undo puka purathek varunnundo

  • @godzon1034
    @godzon1034 2 года назад +6

    Useful videos 🌹👌

  • @Ishasulu
    @Ishasulu 2 года назад +20

    അടിപൊളി...... നല്ല അറിവുകൾ..... 🌹

  • @priyaavatham8030
    @priyaavatham8030 2 года назад

    Uruly vekkan pattiya aduppu koody kittumo

  • @abdullakkuttykattoor3652
    @abdullakkuttykattoor3652 2 года назад +2

    പുതിയ അറിവുകൾ 👍👌

  • @parvathikr7932
    @parvathikr7932 2 года назад +4

    Very useful thanks bro

  • @shanvideoskL10
    @shanvideoskL10 2 года назад +3

    നല്ല T shirt.
    എവിടെന്നാ വാങ്ങിയത്🕵️👍

  • @lathishkc2429
    @lathishkc2429 2 года назад +4

    എനിക്ക് ഒരു അടുപ്പ് ആവശ്യം ഉണ്ട്. കോഴിക്കോട്. മാവൂർ നു അടുത്താണ് വീട്. അവരെ കിട്ടുമോ. പ്ലീസ് ഹെൽപ്..

  • @ajeebashibinka7840
    @ajeebashibinka7840 2 года назад +2

    പാലക്കാട്‌ എവിടെ ആണ്

  • @habisidhi719
    @habisidhi719 2 года назад +1

    ഈഅടുപ്പ് സ്ലാബ്ഇല്ലാത്തസ്ഥലത്ത്(ടൈൽസും ഇട്ട സ്ഥലത്ത് ഉണ്ടാക്കാമോ

  • @shameerkk6430
    @shameerkk6430 2 года назад +6

    Cast iron ano steel ano nallath... athu thammil ulla difference onnude clear ayi parayamayirunnu ... kooduthal durability enthinanu ... thudangiya kaaryangal...

  • @bluelink8624
    @bluelink8624 2 года назад +2

    I am from mangalore how can i get the material of that..... could you suggest me ...

    • @abrahamb5826
      @abrahamb5826 2 года назад

      Contact him through whatsapp. I just ordered one today.

    • @paulinmathew7121
      @paulinmathew7121 Год назад

      @@abrahamb5826 Thoppum pady oru adupe vanam pl help me

  • @manojmano1897
    @manojmano1897 Год назад

    Place avidaya bro

  • @suzaneldho7780
    @suzaneldho7780 2 года назад +1

    Aluva aduppund..1 year ayittollu.bithi..muzuvanum Kari pidichu...entha cheyendathu

  • @ajeshpanoli5406
    @ajeshpanoli5406 2 года назад +6

    തികച്ചും ഉപയോഗപ്രദം 🙏🏻

  • @zainulabid5851
    @zainulabid5851 2 года назад +2

    Aluva adup enna Peru Varan karanam enthanu

  • @sreekumar1794
    @sreekumar1794 2 года назад +2

    ഹരിപ്പാട് വന്നു ചെയ്തു തരുമോ

  • @vidyamantanavar4607
    @vidyamantanavar4607 2 года назад

    I am from karnatak how can I get this type of stove

    • @abrahamb5826
      @abrahamb5826 2 года назад

      Contact him through whatsapp. I ordered one today. He will sent through courier

  • @shamjina
    @shamjina 2 года назад +2

    Thirunavaya cheyyumo

  • @yoosafalipa31
    @yoosafalipa31 2 года назад

    Chetta movable air pipum koodi vekkuka

  • @navasohs
    @navasohs 2 года назад +6

    👍🏻,Good. ഷോപ്പിൽ കാണുന്ന റൂഫ് ഓട് റേറ്റ്, ക്വാളിറ്റി, ഡിസൈൻ ഒന്ന് പറഞ്ഞു തരണം.

  • @fuhadsanin1743
    @fuhadsanin1743 2 года назад +2

    3 aduppin pakaram edhinte oru bhagam grill kodkaan pattumo.. Plz rply.. Rate plz...

  • @jayaa9923
    @jayaa9923 2 года назад +1

    3 stove top only. not in 2 number. Steel or cast iron which is better? Outside hole will be open??

  • @suseelapn4835
    @suseelapn4835 Год назад

    Sliding wardrobe total ethraya?

  • @BaijuGeorge-c7b
    @BaijuGeorge-c7b Год назад

    ആലപ്പുഴ എടത്വ യിൽ അടുപ്പ് ചെയ്തു തരുമോ

  • @jayachandranpillaia2526
    @jayachandranpillaia2526 Год назад

    Kollam jillayil undo

  • @abdulrazakhmillath1767
    @abdulrazakhmillath1767 2 года назад +1

    കോഴിക്കോട് ബ്രാഞ്ച് എവിടെയുണ്ട് ?

  • @muhamedfaizan8490
    @muhamedfaizan8490 2 года назад

    Ee aduppinu chimmini veno. Pls rply

  • @prasannalohi9173
    @prasannalohi9173 2 года назад +1

    ഞാൻ വർഷത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നുണ്ട്

  • @littleprincess959
    @littleprincess959 2 года назад +1

    Stteelano ead adupaan ballad kathanokke

  • @geethanjalidevipr7668
    @geethanjalidevipr7668 Год назад

    contact. ചെയ്യാൻ എന്തു ചെയ്യണം ഞങ്ങൾക്ക് വെക്കുന്നതിനു വേണ്ടിയാണ് പറഞ്ഞിരുന്നെങ്കിൽ വലിയ സഹായമായിരുന്നു

  • @muhammedkoderichal8902
    @muhammedkoderichal8902 2 года назад +3

    കോഴിക്കോട് ബ്രാഞ്ച് ഉണ്ടോ?

  • @sajeeshkumarps7478
    @sajeeshkumarps7478 7 месяцев назад

    ഒറ്റ അടുപ്പു ഉണ്ടോ

  • @muhammedshareef9822
    @muhammedshareef9822 2 года назад +3

    Valare nalla video....handsoff dear👍👍👍

  • @sahad142
    @sahad142 2 года назад

    Castel aano steel aano nallath please reply

  • @fathimshami-amiomn2
    @fathimshami-amiomn2 2 года назад +3

    Nalla information 👍👍👍😍😍

  • @shijimohandas3120
    @shijimohandas3120 2 года назад

    Veedukalil chaithu kodukkunnundo

  • @ushadivya4088
    @ushadivya4088 2 года назад +10

    നല്ല അറിവുകൾ

  • @meeradevi2808
    @meeradevi2808 11 месяцев назад

    Please same video making in Hindi translation benefits other people

  • @aminamujeeb143
    @aminamujeeb143 2 года назад +1

    Place evida

  • @rabheeshnk7789
    @rabheeshnk7789 2 года назад +6

    Calicut undo?

  • @rafeekh4062
    @rafeekh4062 2 года назад +2

    Hostel double ducker video cheyo

  • @suharalatheef7041
    @suharalatheef7041 2 года назад

    അൽഹംദുലില്ലാഹ് 👌വളരെ ubakaram ❤

  • @feemamejo5501
    @feemamejo5501 2 года назад +1

    Nalla arivughal thannathinu thanks

  • @sheenasajeev4323
    @sheenasajeev4323 2 года назад +6

    Very useful... Good presentation 👍

  • @honeydoor985
    @honeydoor985 2 года назад

    ഓഡിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ. with price ?

  • @puppusworld8722
    @puppusworld8722 2 года назад +3

    Ee aduppu making cheyyan total price ethraya

  • @yasminyasi5235
    @yasminyasi5235 2 года назад +1

    Adupinte aduth window kodkaan pattumo

  • @sheebak4011
    @sheebak4011 2 года назад +2

    കോഴിക്കോട് വന്നു ഉണ്ടാക്കി തരോ. എനിക്ക് ആവിശ്യം ഉണ്ട് അതാ ചോദിച്ചത്.

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 2 года назад

      വീടിന് അടുത്ത് ഇല്ലേ ഇത് ഉണ്ടാക്കുന്നവർ

  • @pathaikarasvlogs2121
    @pathaikarasvlogs2121 2 года назад +1

    കുടുക്ക .. ഹംസപ്പ പറയിച്ചു 😆

  • @girigireesh3227
    @girigireesh3227 2 года назад +2

    ഇത് നമ്മുടെ മഞ്ചേരി കേരള ആണല്ലോ

  • @vijilymoses6243
    @vijilymoses6243 2 года назад +20

    അടുപ്പിൽ എത്ര തീ കത്തിച്ചാലും വെള്ളം തിളയ്ക്കുന്നില്ല. എന്തു കൊണ്ടാണെന്നപറയാമോ

    • @dilshanadilu6724
      @dilshanadilu6724 2 года назад +1

      അനുഭവം

    • @MuhammedSinan-dq2sw
      @MuhammedSinan-dq2sw 2 года назад +1

      അടുപ്പ് ചെറുതാണെങ്കിൽ വെള്ളം തിളക്കാൻ പുധിമുട്ടാണ്

    • @soorajantojose1352
      @soorajantojose1352 2 года назад

      Out Hole kurakk

    • @satheeshkumar7560
      @satheeshkumar7560 2 года назад +1

      aduppil vellam vekkanam

    • @riders4706
      @riders4706 Год назад

      Hole kooduthal ayathu kond

  • @shibili.1yt20
    @shibili.1yt20 2 года назад +2

    താക്സ് 👍

  • @rajeevanck7110
    @rajeevanck7110 2 года назад

    Ith Kozhikode undo please reply

  • @afsalafs3263
    @afsalafs3263 2 года назад +2

    Steel?castil thammil anthanu...
    Vethyeasam

  • @sadanandankadavath2302
    @sadanandankadavath2302 2 года назад +1

    Thrissur branch evideyanu

  • @0k935
    @0k935 2 года назад

    Malappuram jillayilano.evideyanu

  • @alfiyaanish2962
    @alfiyaanish2962 2 года назад +1

    Very helpful 🌹

  • @ravinarayanan5446
    @ravinarayanan5446 2 года назад +3

    Great effeart

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +1

    well et paired Hamsakaka 💅

  • @sanasalman9922
    @sanasalman9922 2 года назад

    ഒരുപാട് ഉപഗാരപ്പെട്ട വീഡിയോ

  • @sujathomas3337
    @sujathomas3337 2 года назад +1

    good information

  • @husnivlogs5679
    @husnivlogs5679 2 года назад +3

    ഈ അടുപ്പ് എൻറെ വീട്ടിൽ ഇപ്പം ഉണ്ടാക്കിയിട്ടുണ്ട് ഇപ്പൊ പൊളിയാണ് കത്തിക്കാൻ പിന്നത്തെ കാര്യം എന്താ എന്ന് അറിയില്ല ഞാന് ബുധനാഴ്ചയാണ് കത്തിച്ചത്