ആ ഇഷ്ടിക ക്ക് ഇടയിൽ നിറച്ച മണ്ണിനെ പകരം പുഴമണൽ വേസ്റ്റ് ഇടുകയായിരുന്നെങ്കിൽ കൂടുതൽ ചൂട് നിലനിൽക്കുമായിരുന്നു 14 വർഷം മുമ്പ് ഞാൻ എന്റെ വീട്ടിൽ ചെയ്തതാണ് കുറഞ്ഞ വിറക് കൂടുതൽ ചൂട് കിട്ടും എന്റെ അനുഭവമാണ്
ഇപ്പോ ഉണ്ടാക്കിയ അടുപ്പു ബോക്സ് അടുപ്പ് തീ വിറക് വെക്കുന്നതിന്റെ താഴെ 4 " ഹോൾ ഇട്ടാൽ .കലം വെക്കുന്നതിന്റെ അടിയിൽ ഗ്രില്ല് വെച്ചാൽ തീ നല്ലതുപോലെ കത്തും വിറക് വളരെ കുറച്ച് മതി
പുക കുഴൽ അടഞ്ഞതാവും. ഒരു മണൽ കിഴി കയറിൽ കെട്ടി കുഴലിൽ ഇറക്കി അഞ്ചാറു പ്രാവശ്യം താഴോട്ടു ഇറക്കുകയും മുകളിലോട്ട് വലിക്കുകയും ചെയ്‌താൽ കുഴൽ ക്‌ളീൻ ആയി കിട്ടും. പിന്നെ താഴത്ത് വന്ന കച്ചറ എടുത്തു കളഞ്ഞാൽ മതി.അടുപ്പ് നേരെ കത്തും പുക പുറകോട്ട് വരില്ല.
👌👏👏
വീടു പണി 👍😍👍👍👍
ആ ഇഷ്ടിക ക്ക് ഇടയിൽ നിറച്ച മണ്ണിനെ പകരം പുഴമണൽ വേസ്റ്റ് ഇടുകയായിരുന്നെങ്കിൽ കൂടുതൽ ചൂട് നിലനിൽക്കുമായിരുന്നു
14 വർഷം മുമ്പ് ഞാൻ എന്റെ വീട്ടിൽ ചെയ്തതാണ്
കുറഞ്ഞ വിറക് കൂടുതൽ ചൂട് കിട്ടും എന്റെ അനുഭവമാണ്
താങ്ക്സ്
അതിൽ കുപ്പി പൊടിച്ചു ചേർത്താൽ ഉഷാറായില്ലേ
ഇപ്പോ ഉണ്ടാക്കിയ അടുപ്പു ബോക്സ് അടുപ്പ് തീ വിറക് വെക്കുന്നതിന്റെ താഴെ 4 " ഹോൾ ഇട്ടാൽ .കലം വെക്കുന്നതിന്റെ അടിയിൽ ഗ്രില്ല് വെച്ചാൽ തീ നല്ലതുപോലെ കത്തും വിറക് വളരെ കുറച്ച് മതി
എന്താ പണി 👍🏼സൂപ്പർ work
❤
പുക കുഴലിന്റെ എൽബോ ടൈറ്റായാൽ എങ്ങിനെ അഴിച്ചെടുക്കും ഒന്ന് പറഞ്ഞു തരുമോ
അടിപൊളി അടിപൊളി പണി മോനെ വേറെയാ ലെവലിൽ
❤
❤❤❤❤
Indey nattil ingaleypoley oralundengil usharayiii❤
❤
👍
bro aa aduppu work cheyyunnad oru video aaki idaan pattuvengil valiya ubagaramaayene..
Super
അടിപ്പൊളി
അടുപ്പിന്റെ പുക പോവാൻ 2 അടുപ്പും അടച്ചിരിക്കുന്നു😂
Super👍
Thank you 👍
@@allroundconstructions1355നിങ്ങൾ തെന്നെ ആണോ ഈ വർക്ക് എടുക്കുന്നെ.. മലപ്പുറം കാളികാവ് ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ നമ്പർ വിടൂ
Super 👌👌
Thank you❤️
Asalamu alaikum ningale contact cheyan orupadu shramichu, ...ningale works kanumpol athile athmarthatjayum perfectionum kandapol veednte tress oodu virikkan ningale thanne elpikanamnu vijarichu.pakshe ale kittande .Avasanam vere team nu elpichu ,paniyum kazhinju . Pakshe pala sthalangalilum ipol nalla mazha vannal leakage und😢...
Bro നിങ്ങളെ നമ്പർ കിട്ടുമോ, എൻ്റെ വീട്ടിലെ അടുപ്പ് പുക എല്ലാം പുറത്തേക്കാവരുന്നത് അതിനെകുറിച്ച് സംസാരിക്കാനാ
പുക കുഴൽ അടഞ്ഞതാവും. ഒരു മണൽ കിഴി കയറിൽ കെട്ടി കുഴലിൽ ഇറക്കി അഞ്ചാറു പ്രാവശ്യം താഴോട്ടു ഇറക്കുകയും മുകളിലോട്ട് വലിക്കുകയും ചെയ്‌താൽ കുഴൽ ക്‌ളീൻ ആയി കിട്ടും. പിന്നെ താഴത്ത് വന്ന കച്ചറ എടുത്തു കളഞ്ഞാൽ മതി.അടുപ്പ് നേരെ കത്തും പുക പുറകോട്ട് വരില്ല.
പുക പുറത്തേക്കല്ലാതെ പിന്നെ അകത്തേക്കാനോ പോ ണ്ടത്
Bro ഇത് പുതിയഅടുപ്പാ പുതിയ വീടാ എനിക്ക് തോന്നുന്നത് അടുപ്പ് ഉണ്ടാക്കിയതിൽ വല്ല പിഴവും സംഭവിച്ചോന്നു കരുതുന്നു
എനിക്കു വേണം നമ്പർ
പ്ലീസ് റിപ്ലൈ
Kannur okke vere reethiyil aanu adupp vekkaaru ithe pole box type alla
ഇങ്ങനെ അല്ലാ ഇതിന്റ പണി
ഇങ്ങനെ ചെയ്താൽ വിറകു ചിലവ് കൂടും ഉറപ്പാ 👍
Castin top evide kittum price plz
E Aduppu Wyruthy Aane Saatha Aduppu Nalla Vannam Kathoo
Idh evide stlam
ഹലോ ഞങ്ങളുടെ കിണറ്റിൽ ഭയങ്കര പൊന്തയാ അത് ഒന്ന് വെട്ടി തരാവോ കോണ്ടാക്ട് നമ്പർ തിരഞ്ഞിട്ട് കിട്ടിയില്ല
ട്വൻ വരുമോ വീട് paniku
ആ സീലാണ്ടം ഒന്ന് തെരോ
ഈ അടുപ്പിന് എത്ര പൈസ ചിലവ് വരും
7000
E addupu udakkan athra paise venum
എടാ...ഊര വേദനീം..മറ്റെ..വേദനീം. ...❤😂
സൂപ്പർ
താങ്കളുടെ നമ്പർ കിട്ടിയാൽ വലിയ ഉപകാരമായിരുന്നു കുറെ നാളായി നമ്പർ കിട്ടാൻ ശ്രമിക്കുന്നു 🙏
നിങ്ങളുടെ നാട് എവിടെ
Thenhipalam
Ella model aduppukalum comblaint ullath sheriyakanum shramikum
❤️
മലപ്പുറത്തു പുകയില്ല അടുപ്പ് ഉണ്ടാക്കുന്നവരുടെ നമ്പർ please
matte vedana endanu😂
ഇത് നമ്മുടെ ആമീൻ
😢സുഹൃത്തേ ദയവായി നിങ്ങളുടെ ഫോൺ നമ്പർ ഒന്നു തരു. നിങ്ങളെ കൊണ്ട് ഞങ്ങൾക്കും ആവിശ്യം ഉണ്ട്. 🙏🙏
കുറഞ്ഞ ചിലവിൽ എന്ന് പറഞ്ഞു എന്നാൽ ചിലവ് എത്രയാകും എന്ന് പറഞ്ഞില്ല
ഏകദേശം പറഞ്ഞാൽ മതി
8000
8000
ഇതാണോ കുറഞ്ഞ ചിലവ്വ് 😄@@mmc6200
Ok എൻ്റെ നാട് മലപ്പുറം മാങ്കടയാണ്
🎉🎉🎉🎉🎉🎉@@mmc6200
Plisenaber
Machane
Nigle koode koottumo enne
പുക ഇല്ലാത്ത അടുപ്പോ? 🤔
😍😍😍😍😍👌👌👌👌👌👌
നബർ കിട്ടുമോ
Hi
ഇവരെ നമ്പർ ഉണ്ടോ
ടൈൽസ് ഒരടി ടൈൽസ് കണക്കാക്കി വച്ചത് പാട്ടായി അവിടെ അടുപ്പിന്റെ കൊണ്ടുപോകും വെക്കാനുള്ള സൗകര്യം കുറയും. അത് ഒന്നേകാൽ അടിയെങ്കിലും വേണം വീതി
Number
ഈ ആളുമായി ബന്ധപ്പെടാനുള്ളഒരു ഫോൺ നമ്പർ തരുമോ
ബെൽറ്റ് ഇല്ലാത്ത വീട് മുകളിലെക്ക് എടുക്കാൻ എന്ത് ചെയ്യും ❓❓❓❓
Reply tharu. Mukalilkk edukan petto
എടുക്കാം.
ഇങ്ങളെ എങ്ങനാ contact ചെയ്യാ no pls
Nambar plees
Number pls
നമ്പർ വേണം
ഇത് കുറച്ചു ദിവസം മുമ്പ് കണ്ടിരുന്നല്ലോ
ഒന്ന് നമ്പർ തരുമോ ?
9000
Bro nbr kitto
നമ്പർ pls
Mohamad ttall
നിങ്ങളുടെ നമ്പർ തരാമോ?
Ningale contract number tharumo
ചിലവ്.. പറഞ്ഞില്ല.. വെറുതെ കണ്ട് 😮
Next ഉണ്ട് അതിൽ പറയാം
Bro nomber pls
Work und bro ❤️
All round construction mobil number pls
Work und bro ❤️
നിങ്ങളുടെ നമ്പർ തരുമോ? ഞങ്ങൾക്കു അടുപ്പ ഉണ്ടാകാനാണ-
Work und bro ❤️
How can I contact you
Phone number tharuo, aduppinte karyam chothikkana
Bro number kittumo
സ്ഥലം എവിടെണ് എല്ലാടത്തും വന്നു ചെയ്തു കൊടുക്കോ
Description ൽ Phone number കൂടി ഇട്ടാൽ ഉപകാരമായിരുന്നു..... Work ഏൽപ്പിച്ചു തരണം എന്നുള്ളവർക്ക് Contact ചെയ്യാമായിരുന്നു
Number kodukarilla Kure work nattil und bro ❤️
Nice support me
❤
Super
Thanks❤️