Smokeless stove construction അറേബ്യൻ ആലുവ അടുപ്പ് |പുകയില്ലാത്ത അടുപ്പ് നിർമ്മാണം

Поделиться
HTML-код
  • Опубликовано: 27 дек 2020
  • #Smokelessstove #aduppnirmannam #stove

Комментарии • 284

  • @antonypc6499
    @antonypc6499 2 месяца назад +21

    നന്നായിട്ടുണ്ട് ബ്രോ, തുടരുക സാദാരണക്കാരന് ഉപകാരപ്പെടുന്നത്.

  • @sebilthurakkal6531
    @sebilthurakkal6531 2 года назад +11

    അടിപൊളിയായിട്ടുണ്ട് ബ്രോ 👍👍

  • @mkvlogmalayalam6019
    @mkvlogmalayalam6019 2 месяца назад

    നന്നായിട്ടുണ്ട് നല്ല അടുപ്പ് എനിക്ക് നല്ല ഇഷ്ടമായി ഞാൻ ഒരു പുറത്ത് പുറത്ത് എങ്ങനെ ഒരു അടുപ്പ് ഉണ്ടാക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നല്ല ഉപകാരമുണ്ട് ഈ അടുപ്പ് ഉണ്ടാക്കിയതിൽ ഉണ്ടാക്കിയതിൽ എല്ലാവർക്കും ഇത് ഉപകാരപ്പെടട്ടെ മാഷാ അള്ളാ മാഷാ അള്ളാ

  • @vinodkumara.k3180
    @vinodkumara.k3180 Год назад +2

    Sound and your works and super 👌

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 2 месяца назад +3

    ഒരുപാട് ഇഷ്ടപെട്ടു.👍

  • @kanieshka.e.seaswaramoorth8641
    @kanieshka.e.seaswaramoorth8641 2 года назад +5

    Super explained

  • @juniormedia4280
    @juniormedia4280 3 года назад +4

    Super thank u bro

  • @radhalakshmikayanatil5286
    @radhalakshmikayanatil5286 Год назад +4

    👌.കൊള്ളാമല്ലോ

  • @jameelamahammod-om2yd
    @jameelamahammod-om2yd 2 месяца назад +2

    നന്നായിട്ടുണ്ട് നല്ല അടുപ്പാണ്

  • @Premeela488
    @Premeela488 3 месяца назад +16

    വളരെ നന്നായിട്ടുണ്ട് ട്ടോ.. അടുപ്പ് ഉണ്ടാക്കാൻ താൽപര്യമുള്ളവർക്ക്ഉപകാരപ്രദവും സിംപിളും ആണ്... 🌹👍🏻

  • @arsshadowff2644
    @arsshadowff2644 2 года назад +2

    Usharayi ketto.👍👍👍👍

  • @vijayana557
    @vijayana557 Год назад +2

    നന്നായിട്ടുണ്ട്👍👍👍

  • @aiswaryalali3603
    @aiswaryalali3603 2 года назад +2

    Good idea

  • @arifasulaiman8835
    @arifasulaiman8835 2 года назад +10

    ഞാനും ഉണ്ടാക്കി അടുപ്പ് തകിടിന് പകരം കുഴൽ വെച്ചു 👍

  • @esnarayanan2499
    @esnarayanan2499 2 года назад +4

    Good.

  • @vinodkk3478
    @vinodkk3478 3 года назад +4

    Super

  • @sureshoachira3573
    @sureshoachira3573 3 месяца назад +1

    അടിപൊളി Good 👍

  • @sudheerknkn4973
    @sudheerknkn4973 4 месяца назад +1

    Simple and gud

  • @geethareghudas8036
    @geethareghudas8036 2 года назад +3

    Good👍

  • @shylajakottarathil9260
    @shylajakottarathil9260 2 месяца назад +1

    Superanutto

  • @user-sr9rm6on9l
    @user-sr9rm6on9l 2 месяца назад +1

    കൊള്ളാം 👌

  • @mettinsaju2070
    @mettinsaju2070 2 года назад +2

    Kollam 👍

  • @lailamuhammed2898
    @lailamuhammed2898 2 года назад +2

    അടിപൊളി

  • @user-jq2gw9du2e
    @user-jq2gw9du2e 3 месяца назад +1

    അടിപൊളി അടപ്പ് ❤

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 месяца назад +1

    നന്നായിട്ടുണ്ട്

  • @ambrosenewton1898
    @ambrosenewton1898 2 года назад +1

    Nannayittunnd👌kollam

  • @user-es8fb2if5u
    @user-es8fb2if5u 2 месяца назад +4

    സൂപ്പറായിട്ടുണ്ട്❤

  • @ruthskaria1518
    @ruthskaria1518 Год назад +2

    Can you come to our home and build this kind of stove ‽ Please answer. Thank you. Rosamma

  • @happyfamily-ri8ke
    @happyfamily-ri8ke 2 года назад

    Super🌹🌹🌹🌹🌹🌹

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +5

    Ithravaliya aduppo undavu veyksnayirikkum

  • @aneesatm9715
    @aneesatm9715 3 года назад +3

    👍👍 very useful

  • @kunjumolmananthavady8884
    @kunjumolmananthavady8884 2 года назад +2

    സൂപ്പർ

  • @songs-yy2xx
    @songs-yy2xx Месяц назад

    super 👌

  • @alukkalsulaiman8634
    @alukkalsulaiman8634 3 года назад +3

    First 🌹♥️🌹adipoli 👍👍

  • @abdulraheem-oo8dg
    @abdulraheem-oo8dg 2 года назад +2

    👍🏻👍🏻

  • @johnsonc.a.1964
    @johnsonc.a.1964 3 года назад +4

    fire clay ratio please

  • @naemausman4856
    @naemausman4856 3 года назад +2

    Good idea..👌

  • @user-sw8kj7gn7i
    @user-sw8kj7gn7i 3 месяца назад +1

    അടി പൊള്ളി

  • @rajendranakbaiju4989
    @rajendranakbaiju4989 2 года назад +2

    spr

  • @ratheeshvc4471
    @ratheeshvc4471 2 года назад +1

    Arabinattilavidàynu aluvaaduppu.maramandan

  • @bindu8909
    @bindu8909 Год назад +1

    👌

  • @kamarjamalpalakkad6487
    @kamarjamalpalakkad6487 2 года назад

    Suuperb

  • @Viveksubrahmanian
    @Viveksubrahmanian 4 месяца назад

    Nice

  • @abubakarsiddique9119
    @abubakarsiddique9119 2 месяца назад +1

    👌👌👌

  • @rasanathrasheed9456
    @rasanathrasheed9456 3 месяца назад +1

    കേൾക്കാം

  • @mariyampp2547
    @mariyampp2547 Год назад +1

    👍👍

  • @tj1368
    @tj1368 2 года назад +1

    സൗണ്ട് വളരെയധികം പരിതാപകരമായ അവസ്ഥയിൽ

    • @appleflakes2.095
      @appleflakes2.095 2 года назад

      Hai SUBSCRIBE cheyane pls

    • @vijayalekshmivenugopal2085
      @vijayalekshmivenugopal2085 Год назад

      ഒരു അടുപ്പ് വേണമെങ്കിൽ ആരെ സമീപിക്കണം ചെയ്തു തരാൻ ആളുണ്ടോ

  • @saneeshsaneesh5592
    @saneeshsaneesh5592 2 года назад +1

    👍👍👍

  • @SanthoshThottuva-jn9sb
    @SanthoshThottuva-jn9sb 2 месяца назад +1

    ചേട്ട സൂപ്പർ

  • @user-ke1ld2dv3f
    @user-ke1ld2dv3f 2 месяца назад +3

    മലപ്പുറം സ്ലങ്ങാ.... അറിയുന്നവർ മാത്രം കണ്ടു കമന്റ് ചെയ്യാം ❤

  • @sobhapr1048
    @sobhapr1048 2 года назад +1

    Ithupole aniku onnu undaki tharumo

  • @farookpmna4040
    @farookpmna4040 3 года назад +2

    Kollalo🥰🥰

    • @girijamurali5648
      @girijamurali5648 2 года назад

      വീട്ടിൽവന്നു ചെയ്തുതരുമോ rate എങ്ങനെ

  • @sobhagopakumar999
    @sobhagopakumar999 3 месяца назад

    Tile choodayal pottypoville

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 месяца назад +6

    ഈ അടുപ്പ് പൂർണ്ണമായും metal കൊണ്ട് ഉണ്ടാക്കിയ റെഡിമെയ്ഡ് വടക്കേ ഇന്ത്യയിലും പാകിസ്ഥാനിലും എല്ലാം ഉണ്ട്. ഒറ്റ റൂം വീട്ടുകാരാണ് ഇത്തരം അടുപ്പുകള് ഉപയോഗിക്കുന്നത്.

  • @ramankollengode9988
    @ramankollengode9988 3 года назад +5

    Very good finishing work. I liked your video.

  • @ShameerK-mx2ed
    @ShameerK-mx2ed 2 месяца назад +1

    Supar

  • @flowersvideo4538
    @flowersvideo4538 2 месяца назад +1

    നല്ല വീഡിയോ ആയിരുന്നു വളരെ ഇഷ്ടമാണ് 👍👍

  • @kurafimedia
    @kurafimedia 3 месяца назад

    👍👍👍👍

  • @jollyjohnson8065
    @jollyjohnson8065 2 года назад +1

    Super 👍👍👍

  • @nadeerasalam
    @nadeerasalam 2 месяца назад

    കൊള്ളാം നമ്മളെ പോലുള്ള സാധാരണക്കാർക്ക് ഒരു പാട്ട് ഉപകാരപെടുo😀😃😄

  • @reejakamath863
    @reejakamath863 2 месяца назад

    Tiles granite etc may crack and explode. V v dangerous. Use cast iron

  • @user-oj4tx2fg2o
    @user-oj4tx2fg2o 4 месяца назад

    ഇത് എവിടെ ആണ് ചയ്തു തരാമോ

  • @jagatshine
    @jagatshine 2 года назад

    Videoyil last sound kuravaanu

  • @varietytipskl38thodupuzhakaran
    @varietytipskl38thodupuzhakaran Год назад +7

    ചൂടാകുമ്പോ tile &granite പൊട്ടിപോകും

  • @sultandxb7523
    @sultandxb7523 Год назад +2

    ഇതിന് എത്ര ഇഷ്ടിക വേണം

  • @tobyjoseka4110
    @tobyjoseka4110 4 месяца назад

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад +2

    അത്രയും വലുപ്പത്തിൽ ഗ്രാനൈറ്റ് ആയാൽ എത്ര രൂപ വില കൊടുക്കണം?

  • @ashrafali-ge4gz
    @ashrafali-ge4gz 3 месяца назад +1

    ടൈൽസ് ആയതുകൊണ്ട് പൊട്ടിപ്പോകാൻ ചാൻസ് ഉണ്ട്

  • @thankachank.v.thankachan1995
    @thankachank.v.thankachan1995 2 года назад +5

    Fero സ്ലാബ് വച്ചിട്ട് അതിനു മുകളിൽ ഗ്രാനൈറ്റ് വക്കുക അതാണ് നല്ലത്

  • @user-le1cs5my1v
    @user-le1cs5my1v 4 месяца назад +1

    ഞാനും ഇതുപോലെ ഒരു അടുപ്പു ഉണ്ടാക്കി. വെണ്ണീർ നീക്കം ചെയ്യുവാൻ പറ്റുന്ന തരത്തിൽ ഒരു നെറ്റ് കൂടി വച്ച്, അതിലാണ് വിറകു വക്കുന്നത്.മുഴുവനും ഇഷ്ടിക അടുക്കി വച്ചിട്ടേയുള്ളു. സിമന്റു ഇട്ടിട്ടില്ല. പുക കുഴലിന് പകരം ഒരു സിമന്റ് പൈപ്പ് ആണു വച്ചതു. നന്നായി കത്തുന്നുണ്ട്.

  • @alimadanikcvavoor7965
    @alimadanikcvavoor7965 2 года назад +1

    അറേബ്യയിലും
    ആലുവ യോ?

  • @muneermuneer1239
    @muneermuneer1239 2 года назад +2

    ചൂട് തട്ടുമ്പോൾ ടൈൽ പൊട്ടില്ലേ

  • @minibabu6198
    @minibabu6198 2 месяца назад +1

    എനിക്കും വേണം അടുപ്പ് ഇവിടെ വന്നു undakki തരുമോ

  • @user-bx5gt8pf2f
    @user-bx5gt8pf2f 3 года назад +1

    ഞാനും ഒന്ന് പരീക്ഷിച്ച് നോക്കട്ടെ😀😀😀

  • @tuguhjvbj1671
    @tuguhjvbj1671 Год назад +1

    അടുപ്പ് ഒന്നുകൂടി ചെറുതാക്കി ടൈൽസിന്ന് പകരം കാ സ് ററയൺ വെച്ചാൽ .അടിപൊളി

  • @radhaijk1730
    @radhaijk1730 11 месяцев назад +1

    ഒരണ്ണം ഉണ്ടാക്കി തരുമോ

  • @latheefqatar1469
    @latheefqatar1469 3 года назад +3

    Very good 🌹bor

  • @althafmedia6060
    @althafmedia6060 2 месяца назад

    💥👍

  • @anumohan8964
    @anumohan8964 3 месяца назад

    ❤❤❤❤❤❤❤

  • @minirajan5678
    @minirajan5678 3 года назад +1

    Super. ....volume kuravanu.

  • @abdulkareem1276
    @abdulkareem1276 2 года назад +2

    ണ്ടാക്കാൻ കാണിച്ച ദൈര്യം അപാരം

  • @saraswathignair541
    @saraswathignair541 3 года назад +1

    Ningal ea aduppu njangalkku cheythu tharumo

  • @pollattismail989
    @pollattismail989 3 года назад +3

    Aluva aduppinta plate kondu tile upayogikade cheyan pattumo

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Video nsllathanu pakshe aduppu kurachu cheruthayirikkanam athre ullu

  • @noonhi3939
    @noonhi3939 3 года назад

    മുറിക്കാൻ മിശിൻ ഇല്ല

  • @sobhasworld8086
    @sobhasworld8086 3 месяца назад

    hai - അടുപ്പ് - Supe R -

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +1

    Oru pravasyam kathiyal porsllo ayusilla aduppinu

    • @babukaippuram4954
      @babukaippuram4954  3 года назад

      Concreting ചെയ്തു ഉണ്ടാക്കിയാൽ ഉഷാറാകും

  • @Mrfoolytech49
    @Mrfoolytech49 2 года назад

    Kadappa kallinde mugalill undakan pattumo

  • @moideenkuttyc5647
    @moideenkuttyc5647 2 месяца назад

    ദിവസം ഒരു ലോഡ് വിറക് വേണം

  • @jollyambu8537
    @jollyambu8537 2 года назад

    Kollam changathy ithu oru slabinte top il set cheyyu

  • @josephgeorge5575
    @josephgeorge5575 Год назад

    ഇതൊന്നു വേണം, എന്തു വിലയാണ്

  • @vimosothayamangalath3609
    @vimosothayamangalath3609 Месяц назад

    ഒരു ഹോൾഡർ മൈക്ക് ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @jayashreeharidasan1778
    @jayashreeharidasan1778 5 месяцев назад

    ടൈൽ പൊട്ടിത്തെറിക്കില്ലേ പിന്നെന്തിനാ? ടൈം വെയ്സ്റ്റ്

  • @UnniKrishnan-ek5ig
    @UnniKrishnan-ek5ig 3 месяца назад

    Ply wood kathipokum

  • @juniormedia4280
    @juniormedia4280 3 года назад +1

    Sound is low , use mic

  • @spsheejaps608
    @spsheejaps608 3 года назад

    Good

  • @sheejanizar9943
    @sheejanizar9943 Год назад +3

    കൊറിയറായി അയച്ച് തരാൻ പറ്റുമോ എങ്കിൽ എത്ര വില വരും Please

  • @ashraf4681
    @ashraf4681 2 года назад +2

    മച്ചാനെ അടുപ് ഉണ്ടാക്കിയത് കാണിച്ചുതു സൂപ്പർ നന്നായിട്ടുണ്ട് അല്ല മച്ചാനെ ഈ റ്റെയിൽസ് ക്രണറ്റ് അല്ലടെ സാദ അടുപ് ഉണ്ടാകുന്നത് എങ്ങനെ

    • @babukaippuram4954
      @babukaippuram4954  2 года назад

      അടുത്ത വീഡിയോ നമുക്ക് ചെയാം

  • @xaviern.r3307
    @xaviern.r3307 2 года назад +1

    ആലുവയിൽ എവിടെ യായട്ടു വരും അറേബ്യ പുളിൽ ചോടിന് അടുത്താണൊ

    • @blackthezhl
      @blackthezhl Год назад

      😊😊😊😊👍👍👍
      ഇവന്മാർക്കുള്ള കുഴപ്പമിതാണ്... എല്ലാത്തിന്റെയും അറ്റത്തു മതത്തിന്റെയോ അറബിയുടെയോ എന്തെങ്കിലും ചേർത്തോളും...
      എന്നാൽ തമാശ എന്താണെന്നുവെച്ചാൽ അറബികൾക്ക് ഈ മൈരന്മാരുടെ ഈ ഒരു സ്വഭാവം കാണരുത്... ഇവന്മാരെ ഒട്ടു നാലയലത്ത് അടുപ്പിക്കതുമില്ല... എന്നാലും ഒലിപ്പിച്ചോണ്ടു പുറകെ ചെന്നോളും...
      😊😊😊

    • @k.mabdulkhader2936
      @k.mabdulkhader2936 Год назад

      സൗദി കൊച്ചിയിൽ🧱🤣

  • @user-gy3wx1zr9q
    @user-gy3wx1zr9q Месяц назад

    മെറ്റൽ ആണ് നല്ലത്