മഹാഭാരതം സിനിമയാണെങ്കിൽ അത് ഇംഗ്ലീഷുകാർ തന്നെ ചെയ്യുന്നതായിരിക്കും നല്ലത്. ഇവിടെ സിനിമ ഇല്ലല്ലോ ബാലെ അല്ലേ. 5 6 പാട്ടിനിടയ്ക്ക് എന്തൊക്കെയോ കഥ ആറാട്ടണ്ണന് മാത്രം മനസ്സിലാകുന്ന രീതിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിവയ്ക്കും.
ഒരു സംശയം മഹാഭാരതം പോലുള്ള കാവ്യങ്ങൾ ഇന്ത്യ യില്‍ മാത്രമേ സംഭവിച്ചിട്ടുള്ളോ.🧐 ആ സമയത്ത് ആ സമയത്ത് ചൈനയും ജപ്പാനും ഗ്രീസും റോമൻഅവിടെ ഇല്ലേ. അതോ ഇവിടെ ഒന്ന് ആക്രമിക്കാൻ പോയില്ലേ അതോ ആ കാലത്ത് അല്ലേ മഹാഭാരത ഉണ്ടായത് ഏതു കാലത്താണെങ്കിൽ മഹാഭാരതം ഇന്ത്യയിൽ നിന്നും അതിൻറെ ബാക്കി പത്രം കിട്ടുന്നുണ്ട്.
. ചെറുപ്പത്തിൽ ഉമ്മയുടെയും പെങ്ങളുടെയും കൂടെ മഹാഭാരതം സീരിയൽ ഒരുപാട് കണ്ടിട്ടുണ്ട്... ഈ ഐതിഹ്യത്തെ കുറിച്ച് കേൾക്കാനും അറിയാനും ഒരുപാട് ഇഷ്ടമാണ് 🥰
ഗാന്ദാരം ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനിൽ അല്ലേ.. അത് പറഞ്ഞില്ല
മഹാഭാരതം സിനിമയാണെങ്കിൽ അത് ഇംഗ്ലീഷുകാർ തന്നെ ചെയ്യുന്നതായിരിക്കും നല്ലത്. ഇവിടെ സിനിമ ഇല്ലല്ലോ ബാലെ അല്ലേ. 5 6 പാട്ടിനിടയ്ക്ക് എന്തൊക്കെയോ കഥ ആറാട്ടണ്ണന് മാത്രം മനസ്സിലാകുന്ന രീതിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിവയ്ക്കും.
മഹാഭാരതം സിനിമയാക്കാൻ
സാങ്കേതിക സഹായം നൽകാ
മെ ന്ന് കാമറൂൺ മുൻപേ പറ
ഞ്ഞിട്ടുണ്ട്.
പാടലിപുത്രം - പട്ന
വളരെ സന്തോഷം എല്ലാം പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏❤️❤️❤️❤️❤️
ഗുരു ദ്രോണരുടെ ആശ്രമം നിന്ന സ്ഥലം ആണ് #Gurgaon എന്നും പറയപ്പെടുന്നു,.
Mahabharatham sheriku nadanathaan 😲 amazing 😊
ഇംഗ്ലീഷ് കാർ സിനിമ ചെയ്താൽ ഈ സംസ്കാരം കിട്ടുമോ ...ആ മഹാഭാരത്തതിൽ ഉള്ള അതേ ഡയലോഗ് തന്നെ വേണം...
Avasaanam aadipurushine onnu cheruthaayi troll elle ..😀😀🤣🤣
Dude🥰🔥🔥🔥
Thank u bro ❤️❤️
💙🔥
❤️👍🏻
Super 👌 👍
🥰🥰
ഒരു സംശയം മഹാഭാരതം പോലുള്ള കാവ്യങ്ങൾ ഇന്ത്യ യില്‍ മാത്രമേ സംഭവിച്ചിട്ടുള്ളോ.🧐 ആ സമയത്ത് ആ സമയത്ത് ചൈനയും ജപ്പാനും ഗ്രീസും റോമൻഅവിടെ ഇല്ലേ. അതോ ഇവിടെ ഒന്ന് ആക്രമിക്കാൻ പോയില്ലേ അതോ ആ കാലത്ത് അല്ലേ മഹാഭാരത ഉണ്ടായത് ഏതു കാലത്താണെങ്കിൽ മഹാഭാരതം ഇന്ത്യയിൽ നിന്നും അതിൻറെ ബാക്കി പത്രം കിട്ടുന്നുണ്ട്.
Pcd2 video ഇടൂ
മഹാഭാരതം ശരിക്കും നടന്നിട്ടുണ്ടോ
😂
Yes