ഇരയിമ്മൻ തമ്പിയുടെ 250 വർഷം പഴക്കമുള്ള തറവാട് | CHERTHALA VARANAD

Поделиться
HTML-код
  • Опубликовано: 10 сен 2021
  • #irayimmanthampi
    #famouslullaby
    #dipuviswanathan
    Irayimman Thampi
    With the sweet lullaby Omana Thingal Kidavo… Irayimman Thampi conquered the hearts of one and all. Considering his literary contributions, we are amazed to find that he was not only a song writer but an eminent poet and writer of number of Attakatha(Kathakali play) as well.
    Irayimman Thampi was born in the Malayalam month of Thulam in 1958 ME Kottakkakom Kizhake Madom. His mother was Parvathy Pillai Thankachi who was close to the Travancore royal family. His father was Kerala Varma Thamban of Cherthala Naduvil Kovilakam and was also known as Sastri Thamban.
    Irayimman Thampi's original name was Ravi Varma Thampi. His father was his first guru. Later, he received higher studies from the noted scholar, Moothattu Sankaran Ilayathu. At a young age, he could grasp poetry, drama and grammar. Subsequently, he became an expert in Sanskrit literature, Vedantam, Music. About Irayimman Thampi who adorned the court of Swathi Thirunal, Ulloor commented in Kerala Literary history: "If there is anyone who could be referred to as a great poet that would be Asthanakavi Irayimman Thampi".
    Irayimman Thampi proved his literary prowess in Attakatha, Sanskrit keerthans, Malayalam songs, Ujaal paattukal, Otta slokas and lullabies. His important works include Uttara Swayamvaram, Keechakavadham, Dakshayagam. Being close to the royal family, some of the themes chosen were based on memorable moments he had with the family. Ranging from the devotional Karuna Cheyvan entu Thamasame Krishna... to the erotic Prananathan enikku nalkiya paramananda rasatha… his works is enshrined in the Malayali hearts, even to this day.
    Irayimman Thampi was married to Kalli Pillai Thankachi. Historical records say that the couple had three daughters. Irayimman Thampi who claims the second position next to Swathi Tirunal in writing ‘Kerala song’ died in the Malayalam month of Karkidakom in 1031 ME at the age of 73.
    MUSIC CREDITS
    Omana Thinkal Kidavo SONG CREDIT : • Omana Thinkal Kidavo R...
    Omanathinkal Kidavo in Violin MUSIC CREDIT : • Omanathinkal Kidavo in...
    MUSIC :Long way to go by Miguel Johnson ( / migueljohnsonm.. ) is licensed under a Creative Commons license (creativecommons.org/licenses/b....
    ( • Long way to go - Migue... )
    if you have ANY OTHER COMPLAINTS to USING THIS MUSIC PLEASE DONT GO TO OTHER TAKE DOWN PROCEDUIRES we can delete this video ourselves.PLEASE EMAIL ME(dipuv8344@gmail.com)
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 423

  • @shibugopinath5987
    @shibugopinath5987 2 года назад +36

    റുക്‌മിനി ബായ് തമ്പുരാട്ടി എന്റെ ടീച്ചർ ആയിരുന്നു എന്റെ ഫീസ് കൊടുക്കുന്നത് ടീച്ചർ ആയിരുന്നു ഇന്നും എനിക്ക് ഓർക്കാൻ എന്റെ സാമ്പാദ്യം അതാണ് ഒരു പാട്‌ നന്ദിയോടെ എന്റെ ടീച്ചറെ ഓർക്കുകയാണ് 🙏🙏🙏

  • @jessypeter258
    @jessypeter258 Год назад +19

    ഇരയിമ്മന്‍ എന്ന നാമം കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന വരികൾ...ഓമനത്തിങ്കള്‍ ക്കിടാവോ ''' പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ എന്നിവയാണ്. ആ മഹാനായ കവിക്കു മുമ്പിൽ പ്രണാമം...പ്രണാമം..🙏🙏🙏🙏🙏

  • @jessypeter258
    @jessypeter258 Год назад +12

    ഒരു കാരൃ കൂടി ഈ മഹാത്മാവിനെക്കുറിച്ച് ഇത്രയും വിവരണം തന്ന ദിപുവിന് ഒത്തിരി നന്ദി🙏🙏🙏ഇനിയും ഇതുപോല കൂടുതൽ വിവരണങൾ പ്രതീക്ഷിക്കുന്നു..നന്ദി....🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  Год назад

      തീർച്ചയായും ഉണ്ടാവും thank you👏

  • @babusankaran6075
    @babusankaran6075 2 года назад +29

    ഇരയിമ്മൻ തമ്പിയെക്കുറിച്ചു കുറച്ചു മനസ്സിലാക്കിത്തരാൻകഴിഞ്ഞതിൽ വളരെസന്തോഷം നന്ദി 🙏🙏🙏

  • @balanck7270
    @balanck7270 2 года назад +21

    അടുത്ത കാലത്ത് ഇത്രയും നല്ലൊരു വീഡിയോ കണ്ടിട്ടില്ല.കേരളത്തിൻടെ പൈതൃകം വിളിച്ചൊതുന്ന ഒരു ഒന്നാന്തരം ഓർമ്മകൾ.ഹൃദൃം മനോഹരം...!

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Год назад +9

    ഈ വീട് ഇപ്പോഴും ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. വീട്പൊളിക്കുന്നത് തടഞ്ഞ ആ ചേച്ചിക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ. ഈ വീഡിയോചെയ്ത താങ്കൾക്കും അഭിനന്ദനങ്ങൾ. നന്ദി നന്ദി നമസ്കാരം.

  • @santharajendran305
    @santharajendran305 2 года назад +54

    ഗംഭീരം🙏🙏.മലയാളി മനസ്സിൽ ആർദ്ദ്രത നിറക്കുന്ന അനശ്വരമായ താരാട്ടു പാട്ടിന്റെ രചയിതാവായ പുണ്യ പുരുഷനെ പരിചയപ്പെടുത്തിയത് വളരെ ഉചിതമായി.Thank you

  • @riyazriyaz8076
    @riyazriyaz8076 2 года назад +22

    ഞാൻ ഇപ്പഴും ഇടക്കിടക്ക് പാടുന്ന താരാട്ടു പാട്ടാണ് 😍😍🥰🥰ഒരുപാട് ഇഷ്ട്ടായി bro ഈ വീഡിയോ ❤️❤️❤️❤️❤️❤️❤️

  • @sasivarma884
    @sasivarma884 2 года назад +37

    ചരിത്രമറിയുവാനും അത് പൂർണ്ണത
    യോടെ ആസ്വദിക്കാനും അങ്ങയുടെ
    ഈ ഉദ്യമത്തിലൂടെ കഴിഞ്ഞതിൽ വ
    ളരെ സന്ദോഷം.
    തുടർന്നും ഇതുപോലെയുള്ള അറിവു
    കൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കു ന്നു.

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Thank you so much sir🙏

    • @sreekumarvarma270
      @sreekumarvarma270 2 года назад

      ഇരയിമ്മൻ തമ്പി തന്റെ അച്ഛൻ ശാസ്ത്രി തമ്പാന്റെ തറവാടായ ചേർത്തല നടുവിലെ കോവിലകത്തു താമസിച്ചെന്നു ഒരു ചരിത്രത്തിലും പറയുന്നില്ല. ഡോക്ടർ ആർ പി രാജായുടെ ഇരയിമ്മൻ തമ്പി കാലവും കൃതികളും എന്ന പുസ്തകം വായിക്കു

  • @nimmisreedharan6931
    @nimmisreedharan6931 2 года назад +18

    നമ്മുടെ ചരിത്രത്താളുകളിൽ ഈ താരാട്ടു പാട്ടും ഈണവും വല്യൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട്
    അവിടെ പോയി ആ കാഴ്ചകൾ ഞങ്ങളിലേക്കെത്തിച്ചതിനു നന്ദി എന്നല്ലാതെ മറ്റെന്തു പറയാൻ

  • @pradeepb7046
    @pradeepb7046 2 года назад +32

    വളരെ അഭിനന്ദനങ്ങൾ. തങ്ങളുടെ ഈ ശ്രമം സംസ്കാരത്തോടുള്ള ആദരാവായി വിലയിരുത്തപ്പെടട്ടെ. നന്ദി.

  • @manojmanu12398
    @manojmanu12398 2 года назад +4

    ഹോ... കഴിഞ്ഞു പോയകാലമേ നീയെത്ര സുന്ദരം ❤️.

  • @sureshsuresh4220
    @sureshsuresh4220 2 года назад +5

    താങ്കളുടെ വിവരണം വളരെ മനോഹരമാണ് എത്രകേട്ടാലും മടുപ്പ് തോന്നാത്തത് അതു കൊണ്ട് തന്നെ വീഡിയോ പെട്ടന്ന് തീർന്ന് പോകുന്നപ്പോലെ തോന്നുന്നു 'ഇനിയും ഇതുപോലെ തന്നെ പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു '''... പ്രിയ മിത്രം

  • @suriank
    @suriank 20 дней назад +1

    ചരിത്ര സത്യങ്ങളിലെയ്ക്ക് വെളിച്ചം നൽക്കുന്ന നല്ല ഒരു അവതരണം. ശ്രീ ഇരയിമ്മൻ തമ്പിയ്ക്ക് ഭാവിയിൽ അർഹിക്കുന്ന അംഗീകാരം കിട്ടുമെന്ന് പ്രതിക്ഷിക്കാം...
    ഓമന തിങ്കൾ കിടാവോ എന്ന ഗാനം കേരളത്തിൻ്റെ ഔദ്യോഗിക കുഞ്ഞുവാവ പാട്ട് (ബേബി സോങ്ങ് ) ആയി അംഗീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കേണ്ടതതാണ്. എന്നാൽ മാത്രമേ കേരള മനസ്സിൽ ആ ഗാനത്തിനുള്ള അംഗീകാരം ശാശ്വതികരിക്കുകയുള്ളു

  • @sasikk1275
    @sasikk1275 2 года назад +9

    " ഓമന തിങ്കൾ കിടാവോ നല്ല
    കോമള താമര പൂവോ....."
    " പ്രണനാഥൻ എനിക്കു നൽകിയ
    പരമാനന്ദ രസത്തെ..."
    " കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ..."
    തുടങ്ങിയ വരികൾ നമ്മെ കേൾപ്പിച്ച മൺമറഞ്ഞ കവി മഹാനായ ഇരയിമ്മൻ തമ്പിയുടെ പാദാരവിന്ദങ്ങളിൽ ശതകോടി പ്രണാമം...
    കുട്ടിക്കാലത്ത് പാഠപുസ്തകങ്ങളിൽ നിന്നും ഇരയിമ്മൻ തമ്പിയുടെ ജീവചരിത്രം പഠിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തെളിമയോടെ മനസ്സിലാക്കാൻ കഴിഞ്ഞത് ഇപ്പോഴാണ് ..
    മലയാളികളുടെ മനസ്സിൽ പ്രിയപ്പെട്ട കവിയോടുള്ള സ്നേഹവും ആദരവും കടപ്പാടും ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കാൻ ഈ അവസരം നമ്മുക്ക് വിനിയോഗിക്കാം...
    ചേർത്തലയിൽ വാരനാട്ടുള്ള കവിയുടെ ജന്മഗൃഹവും പരിസരവും പഴയ പ്രതാപത്തോടെ ഇന്നും നിലനിൽക്കുന്നു എന്നതിൽ അഭിമാനം തോന്നുന്നു... അതിന് കാരണക്കാരിയായ രുഗ്മിണി ഭായ് തമ്പുരാട്ടിക്കും പ്രണാമങ്ങൾ അർപ്പിക്കുന്നു...
    ആ മഹത് മനസ്സിന്റെ വലിപ്പവും നന്മയും ഒന്നുകൊണ്ട് മാത്രം ആ കൊട്ടാരവും കാവും കുളവും എല്ലാം നന്നായി സംരക്ഷിച്ചു കാണുന്നതിൽ സന്തോഷമുണ്ട്...
    രുഗ്മിണി ഭായ് തമ്പുരാട്ടിക്ക് ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കുന്നു...
    ദീപുവിന്റെ മറ്റുപല ഉദ്യമങ്ങൾ പോലെ ഇരയിമ്മൻ തമ്പിയുടെ ജീവചരിത്രം വിശദമായി വിവരിക്കുന്ന ഈ ഹ്രസ്വ ചിത്രം " ഓമന തിങ്കൾ കിടാവോ " എന്ന് പാടിയ എല്ലാ അമ്മമാർക്കും അതുകേട്ട് ഉറങ്ങിയ കുഞ്ഞുങ്ങൾക്കുമായി നമ്മുക്ക് സമർപ്പിക്കാം...
    ദീപുവിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
    കൂടുതൽ പുതിയ പുതിയ ആശയങ്ങൾ നിങ്ങളുടെ മനസ്സിന്റെ നിഘണ്ടുവിൽ വിരിയട്ടെ എന്ന് പ്രാർഥിക്കുന്നു...
    പ്രണാമം......

  • @annammaeyalil4702
    @annammaeyalil4702 2 года назад +3

    ഈ വിഡിയൊ സംപ്രേഷണം ചെയ്തതിനു് വളരെ നന്ദി. ഇതൊക്കെ നമ്മുടെ നാടിന്റെ പൈത്റുക സംസ്കാരവും സമ്പത്തുമാണു്. കൊട്ടാരം നശിച്ചു പോകാതെ, അദ്ദേഹത്തിന്റെ പുണൃനാമത്തിലുള്ള ഈ ട്രസ്റ്റും ചേർന്നുള്ള കെട്ടിടവും വളരെ വ്റുത്തിയായി സൂക്ഷിച്ചു് വരും കാലങ്ങളിലേക്കും ഏറ്റവും കൺകാഴ്ചയും ഒാർമ്മ നശിക്കാത്തതും വരും തലമുറക്കും പഠിക്കുന്നതിനും സഹായകമാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
    വീണ്ടും ചരിത്ര പ്രാധാണൃമുള്ള ഇതുപോലത്തെ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
    🙏🙏🙏

  • @ashrafkudallur3229
    @ashrafkudallur3229 2 года назад +5

    മഹത്തായ സംസ്കാരത്തിന്റെ കഥപറയുന്ന ഒരു സുന്ദരമായ വീഡിയോ.
    താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @user-pl5fw7nn1f
    @user-pl5fw7nn1f Месяц назад +1

    ഇതൊക്കെ കാണുമ്പോൾ എന്തു സന്തോഷമാണ്

  • @sudhakarana8223
    @sudhakarana8223 2 года назад +5

    അഭിനന്ദനങ്ങൾ, മനോഹരം, ഗംഭീരം. ഒരായിരം നന്ദി. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു .

    • @Dipuviswanathan
      @Dipuviswanathan  2 года назад

      👍sure channel ഒന്നു നോക്കൂട്ടോ ധാരാളം ഇത്തരം വീഡിയോസ് ഉണ്ട്🙏

  • @harikumark596
    @harikumark596 2 года назад +2

    ധാരാളം ഡോക്കുമെൻ ഡ്രികൾ വരുന്നുണ്ട് എങ്കിലും തനതു് ചരിത്ര പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ വീയോയ്ക്ക് കൂടുതൽ ജീവൽ ഉള്ളതാണ്..നന്ദി .... നമസ്ക്കാരം .....

  • @rajeevanunni429
    @rajeevanunni429 2 года назад +5

    Immortal Historical home of ever green great poet. Proud of him Thanks a lot for visual version. We have to uphold his great work.

  • @nallanmohan
    @nallanmohan 2 года назад +6

    Dear Sri. Viswanathan, your video was much liked by me.Thanks for uploading seperate video on him. When we were in Ernakulam, daily evenings, we used to hear ladies sing that song and what a great impact it made to me. Further smt. Chitra's song on it added to my interest. We went to those places. His composition is like Sage Narada sang about Vishnu when Prahlad was in his mother's womb. As you said Karuna saivanendu song is another melodious song which makes us feel guruvarupappan is in front of us. Music doesn't require knowing language. Thanks.

  • @AS-gb8yl
    @AS-gb8yl 2 года назад +3

    ഒന്നര വർഷം ചേർത്തല KSEB യില് ജോലി ചെയ്തിട്ടും അറിയാതെ പോയല്ലോ ചരിത്രവും,അത് ഉറങ്ങുന്ന ഈ വീടും....നല്ല അവതരണം..നന്ദി..🥰🥰

  • @Gopan4059
    @Gopan4059 6 месяцев назад +1

    ചരിത്രം അറിയാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കാനും തങ്ങൾ എടുക്കുന്ന ഇ എഫെർട്ടിനു എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @sreeram_music
    @sreeram_music 2 года назад +9

    Dear Deepu, a heart Touched video,m about Irayaman Thampi, it’s very happy to see and get many information, the violin BGM in background brings back to olden days …Thank u very much ..waiting for more such videos..

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Thank you sreeram ചാനലിൽ ഇതുപോലുള്ള ധാരാളം വീഡിയോസ് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒന്ന് നോക്കൂട്ടോ💙💙🙏

  • @joemol2629
    @joemol2629 Год назад +2

    മലയാളനാടിൻ്റെ പൈതൃകവും സംസ്കാരവും എത്ര മഹത്തരം

  • @ashhabhi2962
    @ashhabhi2962 2 года назад +1

    ഇരയിമ്മൻ തമ്പിയുടെ ഈരടി കേട്ടുറങ്ങി ഓമനത്തിങ്കൾക്കിടാവോ നല്ല കോമളതാമരപ്പൂവോ....
    വളരെ ഹൃദയസ്പൃക്കായ വിവരണം.ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന മഹത്തായ അറിവുകൾ.അഭിനന്ദങ്ങൾ ദീപു.

  • @sandhyaparavur
    @sandhyaparavur 2 года назад +8

    Super...very nostalgia...good feeling👍👍👍

  • @parameswarantk2634
    @parameswarantk2634 2 года назад +1

    36 കൊല്ലം വാരണാട് മക്ഡവ്വൽ കമ്പനിയിൽ ജോലി ചെയ്തിട്ടും ഇങ്ങനെ ഒരു സ്മാരകത്തെ കുറിച്ച് കേട്ടിട്ടേയില്ലായിരുന്നു. ഡോക്യുമെൻ്ററിക്ക് നന്ദി.

  • @ushab5300
    @ushab5300 Месяц назад +1

    Pazhaya kala charidrangal kananum ariyanum ishtam anu ❤❤

  • @rajanpk8297
    @rajanpk8297 Год назад +1

    സൂപ്പർ അഭിനന്ദനങ്ങൾ ആ മഹാപ്രതിഭയെ കുറിച്ച് അല്പം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്‌

  • @user-ue1ti1oj2x
    @user-ue1ti1oj2x 2 года назад +1

    ഒരുപാട് ഇഷ്ടമായി.. നല്ല വിവരണം.. ചരിത്രം വിശദമായി മനസ്സിലാക്കാൻ സാധിച്ചു.നന്ദി... ഈശ്വരാ നുഗ്രഹം ഉണ്ടാവട്ടെ...

  • @athi482
    @athi482 2 года назад +2

    ഗംഭീരം. വളരെ ഹൃദ്യമായ അവതരണം. ബാക്ക്ഗ്രൗണ്ട് music നന്നായി

  • @skyisthelimit7518
    @skyisthelimit7518 Год назад +5

    ആ തമ്പുരാട്ടി നിലവിളിച്ചത് നാട്ടുകാർ കേട്ടത് നന്നായി.... നമ്മുടെ ചരിത്ര സ്മാരക വകുപ്പ് കിഴങ്ങു പുഴുങ്ങാൻ മാത്രമേ അറിയൂ

  • @rajendranm9457
    @rajendranm9457 2 года назад +2

    ഉറങ്ങിക്കിടക്കുന്നതോ വിസ്മൃതിയിലേക്ക് ആണ്ടുപോയികൊണ്ടിരിക്കുന്നതോ ആയ ചരിത്ര സത്യങ്ങളെ കണ്ടുപിടിച്ചു അവയെ പൊതുജനങ്ങളിലേക്കു എത്തിക്കുന്ന തപസ്സ് ജീവിതത്തിലെ ഒരു അനുഷ്ഠാനമായി ഏറ്റെടുത്തിരിക്കുന്ന താങ്കൾക്ക് ആയിരം ആയിരം നന്ദി പറഞ്ഞുകൊള്ളട്ടെ.
    ആ സത്യങ്ങൾ നമ്മോടു സംവദിക്കുന്നത് താങ്കളുടെ ശബ്ദത്തിൽ ആണ്. അവ നമുക്ക് കാണപ്പെടുന്നത് താങ്കളുടെ ,കണ്ണു കളിലൂടെയാണ്, ക്യാമറയിലൂടെ ആണ്.
    ഇരയിമ്മൻ തമ്പി യുടെ താരാട്ടു പാട്ടു കേൾക്കാത്ത മലയാളികൾ ഉണ്ടായിരിക്കുമോ എന്നറിയില്ല. ആ പാട്ട് സ്വാതി തിരുനാളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് അതിന്റെ മാധുര്യം ഇരട്ടി ആക്കുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഇതരകൃതികൾ ആരുടെയും ശ്രദ്ധയിൽ വന്നിട്ടിണ്ടാകുകയില്ല. താങ്കൾ ആണ് അത് പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നത്. എനിക്ക്, അദ്ദേഹത്തിനു വാരനാട്ടുമായി ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചു യാതൊരു അറിവും ഉണ്ടായിരുന്നില്ല.
    അങ്ങേക്ക് ഇനിയും ഇനിയും മൃതപ്രായമായി കിടക്കുന്ന അനവധി ഭൂതകാലസ്മരണകളെ പുനരുജ്ജീവിപ്പുക്കുവാൻ സരസ്വതീദേവിയും വൈക്കത്തപ്പനും വേണ്ടുവോളം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു...

  • @suraet3437
    @suraet3437 2 года назад +2

    ഇരയിമൻ തമ്പിയെ കുറിച്ചുള്ള അറിവ് ഉപകാരപ്രഥമായി

  • @devd1248
    @devd1248 Год назад +1

    നല്ല വിവരണം നന്ദി

  • @Krishna-jj7zf
    @Krishna-jj7zf 2 года назад +2

    ഒരു പാട് നന്ദി, ഇങ്ങനെ ഒരു വീഡിയോ എടുത്ത് കുറച്ചു അറിവുകൾ പകർന്നു നൽകിയതിന്.

  • @vinayanv.a3131
    @vinayanv.a3131 Год назад +1

    നന്ദി നമസ്ക്കാരം

  • @bhaskarannair1663
    @bhaskarannair1663 2 года назад +2

    A super video. Trivandrum Municipal Corporation and the Cultural Development of Government of Kerala should take special care of this national monument and protect it for future generations. Thank you very much.

    • @Dipuviswanathan
      @Dipuviswanathan  2 года назад

      അതേ വേഗം നേരെ ആവട്ടെ🙏🙏

  • @narendranshaji7427
    @narendranshaji7427 Год назад +3

    Great work. we are indebted to the Teacher for her sincere efforts to protect the tradition

  • @Arthunkalvision1
    @Arthunkalvision1 2 года назад +1

    ഇത് ഒരു വലിയ അറിവ് തന്നെയാണ് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @sathyanparappil2697
    @sathyanparappil2697 Год назад +1

    എത്ര സ്പുടതയോടെയാണു അങ്ങു ഈ വീഡിയോ ചെയ്തിരിക്കുന്നത് കേരള ചരിത്രത്തിലെ കാതലായ എല്ലാം ഉൾക്കൊള്ളിച്ചുണ്ട് ള്ള വീഡിയോൾ ഇനിയും പ്രതീക്ഷിക്കന്നു അങ്ങേക്കു നമസ്കാരം എല്ലാ ഭാവുകങ്ങളും നേരുന്നു

  • @avanthikaaneesh9950
    @avanthikaaneesh9950 2 года назад +1

    No words... superb video and well narration.. 👏 thank you for this special video.👏👏👌👌👌👌

  • @raghupanamukkil
    @raghupanamukkil 2 года назад +1

    Thanks for this video 🙏🙏 ..

  • @AjithKumar-yk7fg
    @AjithKumar-yk7fg 2 года назад +2

    Great vedio. I was in army and I am one of the member in sri Erayimman thampi s family branch. So thank ful to you sir for making such a beautiful vedio. 🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Sure sir .ചാനൽ കൂടി ഒന്നു നോക്കൂട്ടോ ധാരാളം ഇതു പോലുള്ള വീഡിയോസ് ഉണ്ട്🙏

    • @AjithKumar-yk7fg
      @AjithKumar-yk7fg 2 года назад

      @@Dipuviswanathan pl take more vedio on puthumana tvpm and kizakemadam..keto .god bless you .wish you all success dear sir

  • @gangaprasadap8849
    @gangaprasadap8849 2 года назад +3

    ചരിത്രം നന്നായി അപഗ്രഥിച്ചു പറഞ്ഞിരിക്കുന്നു, നന്ദി. ആശംസകൾ...

  • @neethuraveendran7147
    @neethuraveendran7147 2 года назад +6

    Dipu chetta you always give surprises😍 i am speechless
    Thank you for a wonderful video❤❤

  • @prasannanair1986
    @prasannanair1986 2 года назад +1

    Valare manoharam….🙏🙏

  • @edamullasudhakaran7876
    @edamullasudhakaran7876 3 месяца назад +1

    All great poets of Malayalam🙏disappeared😂 behind the time screen

  • @vishnupillai9407
    @vishnupillai9407 2 года назад +2

    ഇരയിമ്മൻ തമ്പിയുടെ കൊച്ചുമകൾ ഇന്ദിരാ ഭായ് തങ്കച്ചി ഈ അടുത്ത കാലം വരെയും ജീവിച്ചിരുന്നു.

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ഉവ്വ് അവിടെ തന്നെ ആയിരുന്നു

  • @vkr925
    @vkr925 Год назад +1

    ചെറുപ്പം ഞാൻ അമ്മയെ കൊണ്ട് ഇത് പാഠിക്കെല്പിച്ചിട്ടേ ഉറക്കം 🥰ല്ലേ ഞാൻ uragillairunu🥰🥰

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 года назад +1

    Very good explanation information and news . Congratulations .

  • @nazeerkavumkara8232
    @nazeerkavumkara8232 2 года назад +2

    ഇരയിമ്മൻ തമ്പിയെ പറ്റി അധികം ആർക്കും അറിവില്ലാത്ത ഒരു കാര്യമുണ്ട് അദ്ദേഹം കേരളാ പൊലീസിന്റെ സ്ഥാപകനായിരുന്നു നമ്മുടെ പോലീസിനെ ഇന്നത്തെ ഈസേനാസംവിധാനത്തിലേയ്ക് കൊണ്ടുവന്നത് അദ്ദേഹമാണ്

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Thank you ഇങ്ങനെയൊരു കാര്യം ഇപ്പോഴാണ് മനസ്സിലാക്കുന്നത്🙏

  • @samphilip7951
    @samphilip7951 2 года назад +2

    Superb.
    Thank you Sir.

  • @indira7506
    @indira7506 Год назад +5

    രുഗ്മിണിഭായി തമ്പുരാട്ടിക്ക് നമസ്കാരം

  • @ratheeshramanan1856
    @ratheeshramanan1856 2 года назад +3

    such an amazing thoughts that you delivered as always...👏👏👏Thankyou so much for giving us, these kind of informations and what an amazing visuals!!!!...keep going like this....
    Thankyou for presenting these kinds of nostalgic moments....
    your each and every videos are more special to mine,bcz there has lots of CONTENTS...
    once again, Thankyou so much👏👏👏

  • @shwethans7640
    @shwethans7640 2 года назад +2

    Thank you etta

  • @mathenjoseph6397
    @mathenjoseph6397 Год назад +1

    I am from thannirmukkom aged 75,living in Delhi and I leaft tkm for Delhi in 1982.First time I am hearing this real story

  • @betcymathew2891
    @betcymathew2891 2 года назад +1

    Very much useful. Thanks for the program

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +2

    ഈ ചാനലിന് ഇത്രയും സബ്സ്ക്രൈബേഴ്സ് പോര...കൂടുതൽ പേരിലേയ്ക്ക് വേഗം എത്തട്ടെയെന്ന് ആശംസിക്കുന്നു

  • @krishnanm734
    @krishnanm734 Год назад +1

    വീഡിയോ കാണിച്ചതിൽ നന്ദി രേഖപ്പെടുത്തുന്ന .വീഡിയോ മനോഹരമായി

  • @saleeshkadepadikkal973
    @saleeshkadepadikkal973 2 года назад +1

    Beautifull such lively description. Excellent.

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 года назад +3

    നന്നായി ചെയ്തു. അഭിനന്ദനങ്ങൾ✍️

  • @sindhukn2535
    @sindhukn2535 2 года назад +1

    Very beautiful video . I have heard about the Bombay Jayashree incident related to the famous lullaby . Thank you .

  • @sreeharimpillai8607
    @sreeharimpillai8607 2 года назад +1

    Dipu chettan... Nigal adipoliyanu... 👍🏻👍🏻

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ആഹാ ശ്രീഹരി thank you🧡🧡❤️❤️

  • @indira7506
    @indira7506 2 года назад +3

    അതെ വരും തലമുറകൾക്കുവേണ്ടി ഈ അമൂല്യ സന്പത്ത് സംരക്ഷിക്കപ്പെടേണ്ടതാണ്

  • @srk8360
    @srk8360 2 года назад +1

    Vallarrasariyaanu.... 🙏🙏🙏🙏🙏💐💐.....
    Beyond words... 💝💝
    🙏🙏🙏🙏🙏💐💐👌👌

  • @Crazyinlove_sunny
    @Crazyinlove_sunny 2 года назад +1

    🙏🏼🙏🏼🙏🏼കാണിച്ചു തന്നതിന് നന്ദി

  • @bold7351
    @bold7351 2 года назад +1

    Thanks for sharing this valuable information with us. 🙏🏻

  • @sreee864
    @sreee864 2 года назад +1

    ഒരുപാട് ഇഷ്ടമായി 🥰

  • @shdparammal9618
    @shdparammal9618 2 года назад +1

    എത്ര പ്രകൃതി മനോഹര സ്ഥലം 👍👍👌

  • @sreekumarravindran5180
    @sreekumarravindran5180 2 года назад +2

    നല്ല ഉദ്യമം നല്ല വിവരണം

  • @krishnakumarc.m4652
    @krishnakumarc.m4652 2 года назад +1

    എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന ഒരു ഒന്നാംതരം താരാട്ടു പാട്ട്

  • @p.nthulasidasan9674
    @p.nthulasidasan9674 2 года назад +2

    അദ്ദേഹത്തിന്റെ പിൻഗാമികൾ ആരെങ്കിലും ഇന്ന് ജീവിച്ചിരുപ്പുണ്ടോ

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ഉവ്വ് ഇപ്പോഴും ഉണ്ട്

  • @sivadassiva3019
    @sivadassiva3019 2 года назад +1

    👍ഗംഭീരം.... 🌹🌹🌹🌹❤️

  • @rkentertainment65
    @rkentertainment65 2 года назад +1

    Super irayimman thampi good informations

  • @jayeshchandranchandran4936
    @jayeshchandranchandran4936 2 года назад +1

    ഗംഭീരം❤️❤️❤️❤️🙏🙏🙏🙏

  • @premakumarim4355
    @premakumarim4355 2 года назад +1

    Nalla avatharanam swaram nannayittundu

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Thank you
      പാലക്കാട്ടെ പ്രേമകുമാരി ചേച്ചി അല്ലെ ഇത് 🙏

  • @abhijithks3051
    @abhijithks3051 2 года назад +2

    0:53 ആ പാട്ട് വന്നപ്പോ ഉണ്ടായ ഫീൽ.... 😘♥

  • @sainabap1211
    @sainabap1211 2 года назад +1

    Valiya sathosham etharathil purathana veedukal kanan kayeyunath maha bagyam erayaban thambikum e veedenum e veed no payaya kottaram nela nirthiya thamburatekum pranamam eth avatharepich vedeyo utubil athicha thakalkum valiya thanks ethupolula kotaragal samrashika pedanum ava manusark kanuvanum sathikuvan goad karuna chaeyatu prayer chayunu goad blesus eedum ethupolatha kotaragal kanikuvan thalparya m5

    • @Dipuviswanathan
      @Dipuviswanathan  2 года назад

      തീർച്ചയായും ആവാട്ടോ👍👍thank you

  • @beenajohn7526
    @beenajohn7526 Год назад +1

    Thank you Dipu 🙏🙏🙏 for the video & information, In any case My old friend (Meena) who was the neighbour of this Kottaram .if you see this video say "Hi "i still remember we walked through the Kavu to go to school every day (1975) A lots of nostalgic memories💓💓💓💓💓

  • @sudhakaranpillai2650
    @sudhakaranpillai2650 Год назад +1

    Surprised to know that lryimman Thampi belonged to Cherthala ,Varanad area.I had visited this area many times during nineteen eighties as part of my job but couldn't understand the historical importance at that time. Thanks a lot for this fine video.

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +2

    OM NAMASHIVAYA Valare Nandi

  • @vrindasunil9667
    @vrindasunil9667 2 года назад +2

    നല്ല അവതരണം

  • @girijamanikuttan8264
    @girijamanikuttan8264 Год назад +1

    അഭിനന്ദനങ്ങൾ🙏🙏🙏

  • @suruminishad5488
    @suruminishad5488 Год назад +1

    ഈ കവിത ഒരികലം മറക്കില്ല എന്ന് ക്ക് പഠികൻ ഉണ്ടയിരുന്നു5ക്ലസിൽ

  • @shwethan.s3071
    @shwethan.s3071 2 года назад +1

    Super

  • @visakhkalladathazham6167
    @visakhkalladathazham6167 2 года назад +3

    ഇരയിമ്മൻ തമ്പി ജനിച്ചത്. നെൽകിണ്ട എന്ന സ്ഥലത്താണ് ഇപ്പോഴത്തെ കിഴക്കേ കല്ലട. കൊല്ലം ജില്ലയിലാണ് ഈ സ്ഥലം.കിഴക്കേ കല്ലട പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് ആ മനയുടെ സമീപത്താണ്. ആ മന ഇപ്പോഴും അവിടെ ഉണ്ട്

    • @geethamahi6611
      @geethamahi6611 2 года назад +1

      Atheyo

    • @ajok9418
      @ajok9418 Год назад +1

      താങ്കൾക്ക് തെറ്റി.. ആ പുതുമന വീട് അല്ല ഇരയിമ്മൻ തമ്പിയുടെ തറവാട്( അമ്മയുടെ വീട് )ആയ പുതുമന വീട്. പുതുമന എന്ന പേരിൽ കേരളത്തിൽ ധാരാളം നമ്പൂതിരി ഇല്ലങ്ങൾ ഉണ്ട് നായർ തറവാടുകളും ഉണ്ട് .മാമാങ്ക വീരൻമാരായ പാലക്കാട് പുതുമന
      ,അമ്പലപ്പുഴ പുതുമന ഇല്ലം,പാലക്കാട് കുന്നക്കാവ് പുതുമന ഇല്ലം,ചങ്ങനാശേരി പുതുമന ഇല്ലം,ഇങ്ങനെ പലത് .അതുപോലെ ഒരു തറവാട് ആണ് കന്യാകുമാരി യിലെ ഇരയിമ്മൻ തമ്പിയുടെ തറവാട് (അമ്മ വഴി/മരുമക്കത്തായം വഴിയുള്ള ) ആയ കന്യാകുമാരിയിലെ പുതുമന വീട് (തിരുവിതാംകൂർ രാജാക്കന്മാർ സംബന്ധ വിവാഹം ചെയ്യുന്ന തറവാടുകളിലൊന്ന് വീഡിയോയിൽ സൂചിപ്പിച്ചിട്ടുണ്ട് ഇരയിമ്മൻ തമ്പിയുടെ അമ്മയുടെ അച്ഛൻ തിരുവിതാംകൂർ രാജകുടുംബാംഗമായ മകയിരം തിരുനാൾ ആയിരുന്നു എന്ന്). താങ്കൾ പറയുന്ന കിഴക്കേ കല്ലട
      പുതുമന വീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ യോഗ(ത്തിൽ പങ്കെടുത്ത ആദ്യ മലയാളിയായ
      ജി.പി.പിള്ളയുടെ തറവാട് (മാതൃദായ) ആണ്.മറ്റൊരു ഉദാഹരണം പറയട്ടെ കൊട്ടാരക്കര യ്ക്കടുത്ത് ഒരു ചെങ്ങമനാട് ഉണ്ട്. അത് ആർക്കും അറിയില്ല. പക്ഷെ എറണാകുളത്ത് പ്രശസ്തമായ ശിവക്ഷേത്രം ഉള്ള ഒരു ചെങ്ങമനാട് ഉണ്ട്. ഞങ്ങളുടെ അടുത്ത് (കായംകുളം )ഒരു രാമപുരം ഉണ്ട് .അതാണ് വഞ്ചിപ്പാട്ട് കവി രാമപുരത്ത് വാര്യരുടെ ജൻമദേശമായ രാമപുരം (ശരിക്കും കോട്ടയം പാല രാമപുരം )എന്ന് ആ നാട്ടുകാർ ചിലരോക്കെ ധരിച്ചു വെച്ചിരിക്കുന്നു.

    • @Dipuviswanathan
      @Dipuviswanathan  Год назад

      ഓ രാമപുരത്തു വാര്യർ കായംകുളം രാമപുരം ആണോ.🙏

    • @Ancientdays07
      @Ancientdays07 Год назад

      രാമപുരത്ത് വാര്യരുടെ ജന്മദേശം കായംകുളം രാമപുരം അല്ലെന്നാണ് പോസ്റ്റിൽ പറയുന്നത്. കോട്ടയം രാമപുരം

    • @ajok9418
      @ajok9418 Год назад

      @@Dipuviswanathan ഏയ് അല്ല.കായംകുളത്തെ രാമപുരം അല്ലെന്നാണ് ഞാൻ ഉദ്യേശിച്ചത്.ഞങ്ങളുടെ നാട്ടിലുള്ളവർ അങ്ങനെ തെറ്റിദ്ധരിച്ച് പലപ്പോഴും പറയാറുണ്ടെന്നാണ് പറഞ്ഞത്

  • @sreevalsanmenon2730
    @sreevalsanmenon2730 2 года назад +1

    Nice work

  • @valavilsureshan3731
    @valavilsureshan3731 2 года назад +1

    Great. I appreciate..

  • @rajimolpr2117
    @rajimolpr2117 5 месяцев назад +1

    വളരെ നല്ല അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി..🥰സന്ദർശകരെ അനുവദിക്കുമോ..

    • @Dipuviswanathan
      @Dipuviswanathan  5 месяцев назад

      ഉവ്വ് ചെന്നാൽ മതി കാണാം

  • @sreekumarkochuraman9360
    @sreekumarkochuraman9360 2 года назад +1

    super

  • @santhoshbabu6437
    @santhoshbabu6437 2 года назад

    Great..

  • @mangosaladtreat4681
    @mangosaladtreat4681 Год назад +1

    ഓമനതിങ്ക കിടാവോ.....👌👍🌹🧡😭✍️

  • @renukadevi9011
    @renukadevi9011 Год назад +1

    Thank you Sir👃👃👃👃👃

  • @deepaajay1715
    @deepaajay1715 2 года назад +2

    ഗംഭീരം

  • @binujohnbinujohn7536
    @binujohnbinujohn7536 2 года назад +1

    Super dipu manassinu oru kulirma oll the best dipu

  • @higherbeingX
    @higherbeingX Год назад +1

    Well made a documentary. Really nice and expecting more.

  • @amcomingforu440
    @amcomingforu440 2 года назад +1

    Superb , Appreciate 👍👍🤝🤝🤝