എന്താണ് ഉത്തമ മരണം? 10 പ്രാണൻ ഉണ്ട് |ABC MALAYALAM JYOTHISHAM|

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 277

  • @nambi7143
    @nambi7143 3 месяца назад +49

    എനിക്കും ഇത് അറിയാൻ കഴിഞ്ഞത് ആദ്യത്തെ അനുഭവമാണ്. 🙏🏻🙏🏻🙏🏻

  • @ramsabha0
    @ramsabha0 3 месяца назад +62

    നല്ല ഒരു പ്രോഗ്രാം 👍🙏 ശ്രീനിവാസൻ പിള്ളൈ അദ്ദേഹം നല്ല ഒരു (ദൈവഗ്നൻ) ജ്യോതിഷി ആണ് 👌👌 ഇദ്ദേഹത്തെ ഞാൻ ഹൈദരാബാദ് ഒരു അഷ്ടമംഗല പ്രശ്നം ചെയ്യാൻ ക്ഷണിച്ചു. ഇദ്ദേഹത്തിന്റെ കൂടെ പ്രശ്നത്തിൽ പങ്കെടുക്കാൻ എന്നിക്കി ഭാഗ്യം കിട്ടി 🙏🕉️ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യൻ ആണെന്ന് പറയാൻ അഭിമാനം ഉണ്ട് 🙏🕉️ ശിവകുമാർ ശർമ്മ, ജ്യോതിഷി, ഹൈദരാബാദ് 🙏🕉️

    • @sanandakumaripr1938
      @sanandakumaripr1938 3 месяца назад +3

    • @Surendranmk90
      @Surendranmk90 3 месяца назад

      🙏🙏🙏

    • @rajanm6835
      @rajanm6835 3 месяца назад

      ഇപ്പറഞ്ഞ കാര്യങ്ങൾക്ക്
      അടിസ്ഥാനഗ്രന്ദംവല്ലതുംഉണ്ടോ

    • @preethamurali388
      @preethamurali388 3 месяца назад

      Hare Krishna
      Is this guruji from Kayankulam

    • @User_68-2a
      @User_68-2a 3 месяца назад +2

      ദൈവജ്ഞൻ, ദൈവഗ്നനല്ല.😊

  • @MiniVU-c6e
    @MiniVU-c6e 3 месяца назад

    🙏🙏🙏🙏

  • @sindhumn6927
    @sindhumn6927 3 месяца назад

    എന്നാലും മനുഷ്യൻ ആയി അടുത്ത ജന്മവും ഉണ്ടാവണം എന്നില്ലല്ലോ? ഒരു മൃഗമായി, പക്ഷി ആയി എഗിനെയും ജനിക്കാമല്ലോ?

  • @rknair1654
    @rknair1654 3 месяца назад +75

    വളരെ നല്ല ഒരു പ്രോഗ്രാം. ആരും പറഞ്ഞുതരാത്ത അറിവാണ് താങ്കൾ
    തന്നത്. നന്ദി നമസ്കാരം.

  • @ushanellenkara8979
    @ushanellenkara8979 3 месяца назад +33

    ഭഗവത്ഗീതയിൽ ഭഗവാൻ സ്പഷ്ടമായി പുനർജന്മത്തെ കുറിച്ച് പറയുന്നുണ്ട്. ആത്മാവിനു മരണമില്ല. ശരീരം മാത്രമേ നശിക്കുന്നുള്ളു. അവനവന്റെ കർമത്തിന് അനുസരിച്ച് കർമഫലവും കിട്ടുന്നു. അത് ഈ ജന്മത്തിൽ ആവണമെന്നില്ല. എന്നെപോലുള്ളവർ ഇത് പറഞ്ഞുകൊടുക്കുമ്പോൾ മറ്റുള്ളവർക്ക് പരിഹാസമാണ്. സർ, വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. കുറെ പേര് ഇത് കാണട്ടെ.
    ഹരേ കൃഷ്ണ 🙏🙏❤

  • @kannangvaidya2960
    @kannangvaidya2960 3 месяца назад +33

    അങ്ങ് പറഞ്ഞ കാര്യം 98ശതമാനം കറക്റ്റാണ് അതിനുശേഷം 10 ജീവൻ ശരീരത്തിൽ നിന്നും മരണാന്തരം ഒൻപത് ജീവൻ പോകും അതിനുശേഷം ഉള്ള ഒരു ജീവൻ അവസാനിക്കും അവസാനത്തെ അവസാനത്തെ ജീവൻ ശരീരത്തെ ജീർണിച്ച അഴുകി അഴിച്ചു ശരീരത്തെ ഇല്ലാതാക്കും നവധാന്യങ്ങൾ ഇടാത്ത സ്ഥലത്ത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നുള്ളത് പറഞ്ഞുതരാം അവസാനം അവശേഷിക്കുന്ന ജീവൻ ആകുന്ന അതിനെ പഞ്ചഭൂതം ആകുന്ന അഗ്നി ജലം വായു ഭൂമി ആകാശം 5 അസ്ഥികളിൽ ആയി അവസാനത്തെ ജീവൻ ആകുന്ന ഒരു ജീവൻ അവസ്ഥയിൽ പ്രവേശിക്കുകയും അത് കഴുകി ശുദ്ധമാക്കി കടലിലേക്ക് നിക്ഷേപിക്കുകയും ആ നിക്ഷേപിക്കുന്ന നിക്ഷേപിക്കുന്ന അസ്ഥിയെ മീനുകളും മറ്റുള്ള അതും ഉള്ളിൽ കഴിക്കുകയും ആ ആ മീനിനെയും മറ്റുള്ള കാര്യങ്ങളും ഈ ജീനിൻ്റെ അടുത്ത തലമുറയിൽ എവിടെയാണോ എത്തേണ്ടത് അത് കൃത്യമായ വരെ എത്തുകയും ആ ഡിഎൻഎ ക്കാത്ത് പരിശോധിച്ചു കഴിഞ്ഞാൽ അത് എത്ര കാലം ആയാലും ആ ഡിഎൻഎ എവിടെയാണ് എത്തേണ്ട എന്ന് വെച്ചാൽ അവിടെ അത് എത്തുകയും ചെയ്യും ആ ജന്മമെടുക്കുന്നത് ഈ ഈ മരിച്ചുപോയ ആളിനെ അസ്ഥിയിൽ ഉള്ള രസത്തിൽ നിന്നും മറ്റുള്ള രീതിയില് ശുക്ലം ആയും അടുത്ത പരിണാമത്തെ കൂടി ജീവൻ പിന്നെ ഉണ്ടാകുന്നു ഇതാണ് സത്യം കൂടാതെ മുസ്‌ലിംകളും ക്രിസ്ത്യൻ സോങ് മരിച്ചുകഴിഞ്ഞാൽ മരിച്ചുകഴിഞ്ഞാൽ അവർക്ക് അതില്ല അസ്ഥി എടുത്തു ഒഴുകുന്നില്ല ആയതിനാൽ അവരുടെ ശരീരം അഴുകി അത് മണ്ണിൽ ലയിച്ച് അതിൽ നിന്നുണ്ടാകുന്ന രസം ജലം വരി പലസ്ഥലങ്ങളിലും എത്തിപ്പെടുകയും അത് മറ്റുള്ളവരിൽ കൂടി പുനർജ്ജനിക്കുകയും ചെയ്യുന്നതാണ്. എന്ന് എന്ന് കണ്ണൻ വൈദ്യൻ കൊല്ലം

    • @jayakumart9168
      @jayakumart9168 3 месяца назад +1

      നല്ല അറിവ് share ചെയ്തതിനു നന്ദി
      🙏

    • @girijak6038
      @girijak6038 2 месяца назад +4

      ഇതൊരു സംശയം ആയിരുന്നു. കാരണം ഇപ്പോൾ electrical funeral ഉണ്ടല്ലോ. അതിനും വ്യക്തമായ മറുപടി കിട്ടി. നന്ദി സാർ. അറിവുകൾ ഇങ്ങനെ പകർന്നു നൽകുന്നതും സൽക്കർമം തന്നെ 🙏🙏

    • @sujazana7657
      @sujazana7657 2 месяца назад +1

      🙏🙏🙏 thank u

    • @vijaya959
      @vijaya959 Месяц назад +1

      കണ്ണൻ വൈദ്യൻ
      വളരെ നന്ദി . അറിവ് പകർന്നു തന്നതിന് .ABC pls ,കണ്ണൻ വൈദ്യനെ കൂടി ഒരുനാൾ ഈ ചാനലിൽ കൊണ്ടുവരണം .

  • @sunilks1575
    @sunilks1575 3 месяца назад +19

    ഇങ്ങനെ വ്യക്തമാക്കി സത്യം ആയ കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി ഇനിയും ഇദ്ദേഹത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @ajaypradeepajaypradeep5819
    @ajaypradeepajaypradeep5819 2 месяца назад +9

    ഇതെല്ലാം തെറ്റ്. ധനജ്ഞയൻ മൂന്നെ മുക്കാൽ നാഴിക കഴിഞ്ഞാൽ മൂർദ്ധാവുവഴി വെളിയിൽ പോകുബോൾ ശരീരം ജീർണിക്കാൻ തുടങ്ങും എന്നാണ് അഗസ്ത്യ മുനി പറയുന്നത് 🙏

    • @Jayarajdreams
      @Jayarajdreams 2 месяца назад +2

      അതിന്റെ പ്രമാണം ഒന്ന് കാണിക്കാമോ? ധനജ്ഞൻ എന്നല്ല ഒരു പ്രാണനും മൂർദ്ധാവ് വഴി പോകുന്നില്ല. നിർവണം അല്ലാതെ

  • @harinair4856
    @harinair4856 3 месяца назад +17

    നല്ല വിജ്ഞാനപ്രദമായ വീഡിയോ.. ഹൈന്ദവ ആചാരങ്ങൾക്ക് ഒരു ശാസ്ത്രീയ അടിത്തറ ഉണ്ട് എന്നത് ഇതിലൂടെ നമ്മൾക്ക് മനസ്സിലാക്കാൻ കഴിയും.. ഹൈന്ദവ ആചാരങ്ങളെ നിന്ദിക്കുന്ന വർക് ഇങ്ങനെ ഉള്ള കാരൃങൾ പറഞ്ഞു കൊടുക്കാൻ ഹൈന്ദവവർക്ക് സാധിക്കുണം..

    • @nissard220
      @nissard220 2 месяца назад

      Jenichapol thanne maranasamyam divam nichayechuanu bhumiyelakuvettebakeyellam manusheya bhavana mathram

    • @Jayarajdreams
      @Jayarajdreams 2 месяца назад

      ധ്യാനം അറിയാത്തവയ്ക്ക് എല്ലാം സങ്കല്പം. ധ്യാനം കൊണ്ട് എനിക്ക് അഞ്ചു പ്രാണനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് ​@@nissard220

  • @jayanpv7126
    @jayanpv7126 3 месяца назад +3

    നമസ്തേ...
    ഉധാനൻ എന്ന പ്രാണനെ കുറിച്ച് ഒന്നും പറഞ്ഞില്ല.....
    പ്രാണൻ സൂക്ഷ്മ ശരീരത്തിന്റെ മുഖമണ്ഡലത്തിലും അപാനൻ സൂക്ഷ്മ ശരീരത്തിന്റെ ആന്തരിക മണ്ഡലത്തിലും സമാനൻ സൂക്ഷ്മ ശരീരത്തിന്റെ ആഗമാനവും ഉധാനൻ സൂക്ഷ്മ ശരീരത്തിന്റെ നട്ടെല്ലിലൂടെ പാമ്പിനെ പോലെ പിണഞ്ഞു കിടക്കുന്ന മൂന്ന് നാഡികൾ ഉണ്ട് ഇട പിങ്കള സുഷുമ്ന ഇതാണ് ആ മൂന്നു നാഡികൾ അതിൽ സുഷുമ്ന നാഡി ആണ് പ്രാണനെ വലിച്ച് മുകളിലോട്ട് ( അതായത് പ്രാണൻ അപാനൻ സമാനൻ എന്നിവയുടെ ഒഴുക്ക് മുകളിൽ നിന്ന് താഴേക്കും ഉധാനൻ എന്ന് പറയുന്ന സുഷുംന നാഡി അതായത് പ്രാണനെ വലിച്ച് മുകളിലോട്ട് കൊണ്ടുപോകുന്ന നാഡി മുകളിലേക്കും ആണ് ഒഴുക്ക് ഇനി അഞ്ചാമത്തെ വ്യായാനനും താഴേക്ക് തന്നെയാണ് ഒഴുക്ക് മെഡിറ്റേഷനിലൂടെ നമുക്ക് ഈ പഞ്ച പ്രാണനെയും ശുദ്ധമാക്കാം അങ്ങനെ ശുദ്ധമാക്കുന്ന ഏതൊരാൾക്കും വരുന്ന ആറു മുതൽ പത്ത് വരെയുള്ള പ്രാണനുകൾ വിഷയമല്ല... അതിനെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്
    നമസ്തേ....

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 3 месяца назад +36

    ഈ അറിവ് എല്ലാ ജനങ്ങളിലും എത്തിയാൽ തന്നെ മനുഷ്യൻ നന്നാകാൻ സാധ്യതയുണ്ട് ഒരു കുട്ടി വളരുന്നതനുസരിച്ച് അതിന്റെ വീട്ടുകാർ ഇത്തരം നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കണം അല്ലെങ്കിൽ നല്ല പുസ്തകങ്ങൾ വായിച്ചു കൊട്ത്ത് അവരെ നന്നാക്കാൻ നോക്കണം ഇത്രയും പറഞ്ഞു തന്ന സാറിന് നന്ദി നമസ്കാരം❤❤❤

    • @lightff3011
      @lightff3011 3 месяца назад +3

      Mr ningalke Biology ariyilla alle try to study history

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 3 месяца назад +3

      ഇത്തരം കാര്യങ്ങളെ കുറിച്ച്
      ബോധം ഇല്ലാത്തതാണ്
      ഹിന്ദുവിന്ടെ ദുഖത്തിനും
      അധ പതനത്തിനും കാരണം
      എന്ത് ചെയ്യാം എന്ത് ചെയ്യാൻ പാടില്ല എന്നതിനെ
      കുറിച്ച് ബോധമില്ല 🙏👍

    • @venusarangi
      @venusarangi 3 месяца назад

      ​@@lightff3011 ഹിസ്റ്ററിയിൽ ബയോളജി ????കേരള സിലബസ്സാ....

    • @sunilkp389
      @sunilkp389 2 месяца назад

      Be Simple Be Sample. Om Shanti. 💞👌

  • @sujithup9547
    @sujithup9547 9 дней назад

    Pranan kadalil aanu ethunnathengilo? 1/3 mathrame karapradeshamullu boomiyil, sathyam vere entho aanu

  • @SatheesanPp-u8w
    @SatheesanPp-u8w 3 месяца назад +23

    മരണശേഷം പുതിയ ജന്മം സ്വീകരിക്കുന്നത് കർമ്മഫലമനുസരിച്ച് മരിച്ച ആത്മാവുതന്നെയാണ് ഇത് ഒരു ആത്മജ്ഞാനിക്കേ മനസ്സിലാവൂ.🙏

    • @lightff3011
      @lightff3011 3 месяца назад +1

      Christian and Muslim religions il പുനർജ്ജന്മം illa enn aanallo parayunne

    • @gtvvviews7846
      @gtvvviews7846 3 месяца назад

      ​@@lightff3011yes

    • @kannangvaidya2960
      @kannangvaidya2960 3 месяца назад

      മറുപടി പറഞ്ഞിട്ടുണ്ട് കണ്ണൻ വൈദ്യ gmail

  • @meerahari
    @meerahari 2 месяца назад +10

    🙏🏻🙏🏻ഇപ്പോൾ ആണ് ശരിക്കും മനസിലായത് ..... വെള്ളം നിറച്ച് കുടം പൊട്ടിക്കുന്നത്.... നവ ധാന്യം 🙏🏻🙏🏻ഉപയോഗിക്കുന്നത് എന്തിനാണ് എന്നും 🙏🏻പുതിയ അറിവുകൾ തന്ന സാറിന്... ഒരായിരം നന്ദി 🥰🙏🏻🙏🏻🙏🏻അർപ്പിക്കുന്നു 🙏🏻

  • @prosperityking1870
    @prosperityking1870 2 месяца назад +5

    ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യൻമാർ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. ഇപ്പോൾ ഒരു സംശയം സത്യാണോ?

  • @ayyapannairpalode955
    @ayyapannairpalode955 3 месяца назад +14

    നല്ല അറിവ്

  • @ചക്കിളി
    @ചക്കിളി 2 месяца назад +1

    ഞാൻ ഒന്ന് പറയാം.... എനിക്ക് ഇപ്പോൾ രാഹു ദോഷം ആണ്... മാത്രം അത് എത്ര കറക്ട് ആയി പറഞ്ഞ കാര്യം സംഭവിക്കുന്നു 😢... ഭയം ദുഃഖം തടസം.. അങ്ങനെ പലതും.. എപ്പോഴും മനസ്സിൽ ഒരു ഇരുട്ട് പോലെ... ആർക്ക് പറഞ്ഞലും മനസ്സിൽ ആവുന്നില്ല. ..... അങ്ങനെ ആണെങ്കിൽ രാഹു dosam ഉണ്ടെങ്കിൽ ഈ രണ്ടാം ജന്മം ഉണ്ട്.... 4500 ദശലക്ഷ്കം കോടി വർഷങ്ങൾക്കു മുൻപ്...( ശാസ്ത്രo പറയപ്പെടുന്ന )അന്ന് നമ്മൾ മരിച്ചതല്ലേ . അത്രയും ഉരുകിയ ഭൂമി.. അന്തരീക്ഷം ഉരുകിയ അവസ്ഥ.... നമ്മൾ ഒരു അണു ആയിട്ടു പോലും ഇല്ല എന്ന തെളിവ്.... പിന്നെ ഇത് തന്നെ ഒരു പുനർജ്ജന്മം ആണു......ഈ രാഹു ദോഷം ഉള്ളത് കൊണ്ട് ഞാൻ ചിന്തിച്ചു 😢😢

  • @ANTMMW
    @ANTMMW 3 месяца назад +19

    ഒരുപാടു വിലപ്പെട്ട അറിവു പകർന്നു തന്നതിനു നന്ദി🙏🏻🙏🏻🙏🏻

  • @sumap5191
    @sumap5191 3 месяца назад +21

    വളരെ നല്ല അറിവ് , നമസ്കാരം സാർ...

  • @sureshvijayan9416
    @sureshvijayan9416 2 месяца назад +2

    ജനന-മരണത്തെപ്പറ്റി വ്യക്തമായി പറഞ്ഞു തന്ന അങ്ങേയ്ക്ക് - ഒരായിരം നന്ദി -ജീവിതോദ്ദേശ -സാക്ഷാത്കാരത്തിലേയ്ക്കുള്ള ചവിട്ടുപടികളെ - വ്യക്തമായിപറഞ്ഞു തനതിന് ഒരു കോടി പ്രണാമം

  • @Mammusvlogs
    @Mammusvlogs 3 месяца назад +6

    വളരെ ഇഷ്ടപ്പെട്ടു ❤😅 സബ് ലൈക് ചെയ്തു

  • @preenivast4816
    @preenivast4816 2 месяца назад

    മറ്റു പലരും പറയുന്നു മരിച്ചു കഴിഞ്ഞാൽ കർമ്മ ഫലമനുസരിച്ചു സ്വർഗത്തിലോ നരകത്തിലോ പോകുമെന്നും, അവിടെ തിളയ്ക്കുന്ന എണ്ണയിൽ ഇടുമെന്നൊക്കെ.. ഒരു ഹിന്ദി ബാബ പറഞ്ഞു.. മരിച്ചു കഴിഞ്ഞാൽ ഈ ദേഹം ഇവിടെ ഒഴിവാക്കുമെങ്കിലും മരിച്ചു കഴിഞ്ഞാൽ മറ്റൊരു ശരീരം ലഭിക്കുമെന്നും അത് വെച്ചാണ് സ്വർഗത്തിലോ നരകത്തിലോ ജീവിക്കേണ്ടതെന്നും. അവിടെ സംസാരിക്കുന്ന ഭാഷ ഏതാണ്..

    • @Jayarajdreams
      @Jayarajdreams 2 месяца назад

      ഭാഷതല മല്ല അർത്ഥതലമാണ് കാരണ ഭാവം. ഭാഷ അതിൽ കൽപിത മാത്രമാണ്

  • @premalatha7819
    @premalatha7819 3 месяца назад +8

    Namaskaram. nalla arivukal nalkiyathinnu nandhi.

  • @lightff3011
    @lightff3011 3 месяца назад +2

    Enikke oru Doubt ind Nammal kore nallakaryam cheythu ellavarem help cheythu അഹങ്കാരം illa ജാഡ illa paavam aale aane ellavarodum nalla reethiyil aane perumarunne dursheelangal onnum illa But ayal Daivathil ( God) il vishvasikunilla Nerishvaravathi aane ( Atheist) appo ayal nallavan aano atho mosham aale aano pls rply ayal Swargathil pokumo atho naragathil pokumo

  • @SusselaM
    @SusselaM 3 месяца назад +8

    👍🙏.... ഒന്നും parayanilla. ഒരുപാടു വിലപ്പെട്ട അറിവുകൾ തന്നതിന് നന്ദി 🥰

    • @PushpavallyM
      @PushpavallyM 3 месяца назад

      ഇപ്പോഴത്തെ പിള്ളേരോട് പറഞ്ഞാൽ വിശ്വസിക്കില്ല ഇതൊന്നും

  • @prk6149
    @prk6149 3 месяца назад +15

    ഇതൊന്നും കമ്മ്യൂണിസത്തിൽ പറഞ്ഞിട്ടില്ലന്നാണ് സി പി എം കാർ പറയുന്നത്.

    • @sukumari710
      @sukumari710 3 месяца назад +1

      കമ്യൂണിസം വേറെ, ജ്യോതിഷം വേറെ. രണ്ടും കൂടി കൂട്ടി കുഴക്കണ്ട

    • @prk6149
      @prk6149 3 месяца назад

      @@sukumari710 ഒന്ന് പോടാപ്പി, സാധാരണ ഹിന്ദു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അതു കൊണ്ടു തന്നെ ഈ പാർട്ടികൾ ഒരിക്കലും ഗതി പിടിക്കില്ല സത്യം.

    • @prk6149
      @prk6149 3 месяца назад

      @@sukumari710 ഒന്ന് പോടാപ്പി. ഹിന്ദുവിനെ ഇത്രമാത്രം ചതിച്ച മറ്റൊരു പാർട്ടികളില്ല. കാങ്ഗ്രശ്ശ്, സ പി എം, സി പി എൈ.ഹിന്ദുവിൻെറ ആചാരം മോശ മെന്ന് പറഞ്ഞപ്പോൾ മറ്റു മതക്കാരുടെ ആചാരത്തെപ്പറ്റി മിണ്ടിയിട്ടില്ല ഈ നയകൾ.

    • @kamalav.s6566
      @kamalav.s6566 3 месяца назад +3

      ചിന്തിച്ചാൽ ഒരു അന്തോം ഇല്ല , ചിന്തിച്ചില്ലേൽ ഒരു കുന്തോം ഇല്ലന്ന് പറഞ്ഞപോലെ , ഇതൊക്കെ ആരേലും ചിന്തിക്കുന്നുണ്ടോ ?

    • @greendreamsbyanupama8026
      @greendreamsbyanupama8026 3 месяца назад

      എന്റെ അച്ഛൻ പെങ്ങൾ മരിച്ച വീട്ടിൽ ഈ കർമ്മo കണ്ടു സത്യത്തിൽ ഒരുആള് ഇങ്ങനെ പറഞ്ഞു 🙄
      ഇതു ഒക്ക അനാവശ്യo ആണ് എന്ന് ഇങ്ങനെ ഒന്നും ആവശ്യം ഇല്ല ന്ന്

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 3 месяца назад +6

    Valare nandi
    Eniyuinganeyulla
    Arivukal
    Samprekshanam
    Chaiyanam

  • @abhilashabhi5065
    @abhilashabhi5065 3 месяца назад +17

    നല്ല അറിവു കൾ തന്ന സാറിനു നന്ദി.. 🙏 അവതാരകൻ വളരെ നന്നായി അവതരിപ്പിച്ചു...

  • @krishnabhat8045
    @krishnabhat8045 3 месяца назад +4

    Heart fail ennadh accident maranamaano?

  • @shyamaladevik1211
    @shyamaladevik1211 12 дней назад

    Valare nalla pravachanam❤

  • @BinduAjay-o8p
    @BinduAjay-o8p Месяц назад

    Ethinte. Bakki. Egene. Kittum

  • @mmaugustine8202
    @mmaugustine8202 2 месяца назад +1

    മൃഗങ്ങളുടെ മരണശേഷം എങ്ങനെ

  • @remakgbhavani8855
    @remakgbhavani8855 2 месяца назад +1

    ജീവിച്ചിരിക്കുമ്പോൾ നോക്കാതെ മരിച്ചിട്ട് കർമ്മം ചെയ്യുന്നത് കൊണ്ടെന്ത് കാര്യം

  • @balakrishnaamal9366
    @balakrishnaamal9366 3 месяца назад +7

    New knoweldge.thank you

  • @devigirija7590
    @devigirija7590 2 месяца назад +1

    നമസ്കാരം എന്റെ ജീവിതത്തിൽ ഇത്ര വലിയ കാര്യങ്ങൾ സാറിലൂടെയാണ് അറിയാൻ കഴിഞ്ഞത് ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലോക ജനതയ്ക്ക് മനസ്സിലാക്കി കൊടുക്കുവാൻ സാറിനെ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ❤🙏🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 3 месяца назад +5

    സത്യമായ karyam ane 🙏🙏🙏🙏🙏

  • @snpillai9365
    @snpillai9365 3 месяца назад +15

    ആരും ഇതുവരെ പറഞ്ഞു തരത്ത അറിവുകൾ. നന്ദി

  • @sasikalad2765
    @sasikalad2765 28 дней назад

    നല്ല അറിവ് 🙏🙏🙏🙏

  • @gopalancv2574
    @gopalancv2574 3 месяца назад +1

    അപ്പോൾ കുഴിച്ച് ഇടുന്ന ബോഡിയിൽ നിന്ന് ധനഞ്ജയൻ എങ്ങിനെ പുറത്ത് പോകും സർ

  • @divyakrishnan8174
    @divyakrishnan8174 3 месяца назад +1

    ഇതൊക്കെയും ഭാഗവതത്തിൽ ഉണ്ട്... നമ്മുടെ യുവ തലമുറ ഇതൊക്കെ പഠിച്ചിരുന്നുവെങ്കിൽ... നല്ല അവതരണം സർ... നമസ്കാരം 🙏🙏

  • @sureshbabut4114
    @sureshbabut4114 3 месяца назад +2

    Valare arivulla alanu,ellam puthiya arivukal.
    Nandiyund orupadu Guruji 🙏
    Daivam anugrahikkatte 🎉

  • @baburaj3629
    @baburaj3629 3 месяца назад +5

    നല്ല വിവരണം

  • @draswathyp2358
    @draswathyp2358 3 месяца назад +2

    Good to know ..very scientific and appreciate your knowledge

  • @GeethadeviPG
    @GeethadeviPG Месяц назад

    ശെരി ആണ്

  • @officeboy9779
    @officeboy9779 Месяц назад

    It is your self, your Karma ,that determines every thing
    Rather, it is the KARMA

  • @kgeaswaran
    @kgeaswaran 3 месяца назад +2

    ആരും പറഞ്ഞു തരാത്ത സ്യൂഡോ സയന്സ് പറഞ്ഞതിന് നന്ദി

  • @MASTERGAMING-ue9hl
    @MASTERGAMING-ue9hl 3 месяца назад +1

    പറയുന്നവരാറും ചതിട്ടില്ല; ചത്തവരാറും വന്ന് പറഞ്ഞിട്ടില്ല. 😮😮😮

  • @streetlights3431
    @streetlights3431 2 месяца назад

    ഇതിൽ ആ ശ്രീധരൻ നബൂതിരിയെ കൊണ്ടുവരും തന്ത്രത്തെയും സൈക്കോളജിയെ കുറിച്ച് നല്ല ഒരു വിവരണം എല്ലാർക്കു കിട്ടും🙏🙏

  • @sivadasanpanikkar8254
    @sivadasanpanikkar8254 2 месяца назад

    ദൈവജ്ഞൻ എന്നാണ് ശരി. ദൈവഗ്നൻ എന്ന് പറയുന്നത് ജ്ഞ ശരിക്ക് പറയാൻ സാധിക്കാത്തത്.
    ( north indians specially].

  • @radhakrishnannair4519
    @radhakrishnannair4519 3 месяца назад +5

    വളരെ നല്ല അറിവ്
    നന്ദീ നമസ്കാരം

  • @geethakumari771
    @geethakumari771 3 месяца назад +4

    Valare nalla arivukal.Ella Hindusnum weekly once spiritual class thudangiyal nannayirunnu.Just like sunday class.Majoritykum onnum engane ulla karyangal ariyilla.paranjalum viswasikilla.

  • @pradeepank9453
    @pradeepank9453 3 месяца назад +4

    🕉️🙏🙏🙏🙏🕉️

  • @remadevilc5627
    @remadevilc5627 3 месяца назад +4

    🙏സാർ.

  • @babukurien4732
    @babukurien4732 2 месяца назад +1

    Yellam swaha,poy Pani nokku sir

  • @muraleedharanpr7467
    @muraleedharanpr7467 2 месяца назад

    ഇങ്ങനെയുള്ള അറിവുകൾ പ്രധാനമാണ് ഒപ്പം മനസമാധാനവും ........ അടൂരിൽ നിന്ന് PRമുരളീധരൻ

  • @shynisaradamma2975
    @shynisaradamma2975 3 месяца назад +4

    സൂപ്പർ 🙏🏻

  • @Arathisukumaran
    @Arathisukumaran 3 месяца назад +1

    Dayvamea eppazha kariyagal arinjathu🎉🎉🎉

  • @shyjujoseph5183
    @shyjujoseph5183 3 месяца назад

    പക്ഷേ സർ ഇതൊക്കെ ഇങ്ങനെ തന്നെയാണെന്ന് ഉള്ളതിന് എന്താ തെളിവ്.
    അന്ധമായി വിശ്വസിക്കാം അത്രയല്ലേ ഉള്ളു?

  • @chandrasekharant1758
    @chandrasekharant1758 3 месяца назад

    എനിക്ക് ഒരു സംശയം ചോദിക്കാൻ ഉള്ളത് ഒരു കർമവും ചെയ്യാൻ ആരും ഇല്ലാത്തവൻ ആന്നെങ്കിൽ അവന്റെ പ്രാണാൻ എവിടെ പോകും അവനു പുനർ ജന്മം ഇല്ലേ

  • @BabyUsha-ic2qm
    @BabyUsha-ic2qm 2 месяца назад

    എനിക്ക് വളരെ ഇഷ്ടമാണ് സർ ഇതുപോലുള്ള കാര്യങ്ങളൊക്കെ അറിയാൻ നന്ദി സർ 👌👍🙏❤️🙏🌹

  • @rajanitk7779
    @rajanitk7779 3 месяца назад +3

    സാറിന് നന്ദി

  • @sujathatk2727
    @sujathatk2727 2 месяца назад +1

    It's very informative programme. Thank you sir

  • @santharamakrishnan5249
    @santharamakrishnan5249 3 месяца назад +4

    Goodman

  • @arathihits7480
    @arathihits7480 2 месяца назад

    കൊറോണകാലത്തു എല്ലാവരേം ഒരു കുഴിയിൽ ഇട്ടു മൂടി അവരുടെ ആത്മാവ് ഒക്കെ എവിടെ പോയിക്കാണും

    • @Jayarajdreams
      @Jayarajdreams 2 месяца назад

      കൊറോണയേ ആധിദൈവികം എന്ന് പറയും. ആധി ദൈവികമായാൽ പോലും നിയമങ്ങൾ ബാധകമാണ്. കർമം പോലെ അനുസരിച്ചു പ്രവർത്തിക്കുന്ന സിസ്റ്റം ആണ്. Extreme complicated.

  • @harithasiva9644
    @harithasiva9644 3 месяца назад +2

    Valare nalla arivuthannathinu angayk valare nandhi

  • @ayyappanmenon7693
    @ayyappanmenon7693 3 месяца назад +4

    അദ്ദേഹം അഞ്ചാറ് മരണം കഴിഞ്ഞ് ആളാണെന്നാണ് തോന്നുന്നത്

    • @chitra6419
      @chitra6419 2 месяца назад

      😁😁😁

    • @yogaramesh7347
      @yogaramesh7347 2 месяца назад +1

      മേനോൻ മാർക്ക് ബാധകമല്ല 😂

  • @amanrajnair239
    @amanrajnair239 2 месяца назад

    നല്ല അറിവുള്ള മനുഷ്യൻ. ഇദ്ദേഹത്തിൽ നിന്ന് ഒരു പാട് കാര്യങ്ങൾ പഠിക്കണം

  • @BinduAjay-o8p
    @BinduAjay-o8p Месяц назад

    Vallera. Nalla. Arivu..lot. Of. Thanks❤❤❤❤❤❤❤❤

  • @manchukpillai
    @manchukpillai 3 месяца назад +2

    Can we consult with this sir

  • @babyvallabhan6893
    @babyvallabhan6893 2 месяца назад

    Appol kidakkathe pettennu vayassayi marikkunnathe Mahabhagyamanennu parayunnatho

  • @User_68-2a
    @User_68-2a 3 месяца назад

    ഏങ്ങിനെ ജീവിക്കണം എന്നറിയാത്തവർക്ക് മരണത്തെപ്പറ്റി കാര്യങ്ങൾ ചിലതു മനസ്സിലായി.😂

  • @satheesankrishnan4831
    @satheesankrishnan4831 2 месяца назад

    പെട്ടെന്ന് വീണ മരണം ഉറക്കത്തിൽ മരണം അതിന് എന്താണ് നിർവചനം??

  • @vanajamv7904
    @vanajamv7904 Месяц назад

    നല്ല ഒരു അറിവ് ആണ് ആദ്യ മായിട്ട് ആണ് ഇത് കേൾക്കുന്നത്

  • @Sreebaba-tn8gh
    @Sreebaba-tn8gh 3 месяца назад

    body Dahipekumbol Nattelil sthihi chyununa Dhanajayan verpettupogum

  • @sathyabhamamv2072
    @sathyabhamamv2072 3 месяца назад

    കുട്ടിപ്രായം മുതൽ കുട്ടികൾക്ക് ഇതിൽ ബോധം ഉണ്ടാക്കണം അല്ലെങ്കിൽ സമയം കടന്നു പോയിട്ട് a
    അറിഞ്ഞിട്ട് എന്തു കാര്യം?

  • @achur9945
    @achur9945 3 месяца назад +2

    അറിയാൻ സാധിച്ചതിൽ 🙏🙏

  • @unniponnu2692
    @unniponnu2692 2 месяца назад

    നല്ല വീഡിയോ.. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏

  • @drmohandas7674
    @drmohandas7674 3 месяца назад +1

    Very. Informative.Thank you

  • @saradaanandan
    @saradaanandan 2 месяца назад

    നല്ല അറിവ്
    നല്ല വിവരണം.
    നല്ല അവതരണം
    ഹരേ നാരായണ

  • @anilkumarps6625
    @anilkumarps6625 2 месяца назад

    very informative. His deep knowledge is conspicuous in this talk.. How lucidly he explained in a scientific manner. Expecting more from him.

  • @SunithaSuresh-m6g
    @SunithaSuresh-m6g 3 месяца назад

    Ethu arinjathu thane oru puniyamanu navadhanyangal beliku ubayokikunnathu ethra parivarthanathilude veedum blood akunu ethoke arum oridathupolum samssarichu manadsilakarila athanu Hindhukalaku arivilathe poyathu

  • @lalithambikab2738
    @lalithambikab2738 2 месяца назад

    ഭീഷ്‌മർ ആണ് കാത്തു കിടന്നത് ധൃതരാഷ്ട്ര ർ അല്ല

  • @girijak6038
    @girijak6038 2 месяца назад

    നല്ലൊരറിവ് സാർ. പുനർജ്ജന്മം എങ്ങനെ സാധ്യമാകുന്നു എന്നതിന് വ്യക്തത ആയി ഇപ്പോൾ. നന്ദി സാർ

  • @sivadasanmarar7935
    @sivadasanmarar7935 3 месяца назад

    എന്തായാലും മോക്ഷം കിട്ടും കൂടുതൽ കാലം കാത്തിരിക്കണം അ ആത്മാവിന് എന്നു മാത്രം

  • @jyothispanicker7290
    @jyothispanicker7290 3 месяца назад

    മരിച്ചു പോയ നാളിൽ തന്നെ അല്ലെ ശ്രദദ്ധ മ് നടത്തേണ്ടത്. അതോ അടക്കുന്ന നാളിൽ ആണോ

  • @leenarudraksham5554
    @leenarudraksham5554 2 месяца назад

    Jananam ok pakshe maranam arum reaserch nadathi thirke vannittilla

  • @anandk.c1061
    @anandk.c1061 3 месяца назад

    🙏🏻🙏🏻🙏🏻നല്ല അറിവുകൾ എല്ലാവരിലും എത്തട്ടെ 🙏🏻🙏🏻സാർ ഒരു പാട് മുന്നേ വരണമായിരുന്നു നന്ദി സാർ 🙏🏻🙏🏻🙏🏻

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Месяц назад

    🙏👍🙏🌹🙏

  • @Bodhinivani
    @Bodhinivani Месяц назад

    👍🙏🙏❤️

  • @RajiniRl
    @RajiniRl 2 месяца назад

    ഇതുവരെ കേൾക്കാത്ത അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി sir

  • @AnishKumar.g-ds4xx
    @AnishKumar.g-ds4xx 3 месяца назад +3

    Super

  • @manulogin514
    @manulogin514 3 месяца назад

    ഒരുത്തൻ ചത്തുകഴിഞ്ഞാൽ എന്തെല്ലാം വള്ളി കേസുകളാ...

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 3 месяца назад

    നല്ല Programme. ഇനിയും കൂടുതൽ ഇതുപോലെ യുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു

  • @sunilks1575
    @sunilks1575 3 месяца назад

    ഇദ്ദേഹം ഞങ്ങളുടെ അമ്പലത്തിൽ വന്നു അഷ്ടമംഗള പ്രശ്നം വച്ചിട്ടുണ്ട് കറക്റ്റ് ആണ് കാര്യങ്ങൾ 👌👌👌👌

  • @lightff3011
    @lightff3011 3 месяца назад +2

    Biology left the chat

    • @Jayarajdreams
      @Jayarajdreams 2 месяца назад

      Biology മാത്രമല്ല അവസാന വാക്ക്. ഞാൻ 13 വർഷമായി ധ്യാനം ചെയ്യുന്നു എനിക്ക് പഞ്ച പ്രാണനെ തിരിച്ചറിയാൻ കഴിയുന്നുണ്ട്. അന്ന് മനസ്സിലാക്കിയത് ആണ് ആധുനിക ശാസ്ത്രം പറയുന്ന methods മാത്രമല്ല ശരി. പഞ്ച പ്രാണന്റെ മന്ത്രങ്ങൾ കൊണ്ട് ശരീരത്തെ നിയന്ത്രിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. നിങ്ങൾക്കും സാധിക്കും. Expiriment ചെയ്യാത്ത പൊട്ടന്മാർ ആണ് അന്ധവിശ്വാസം ആയി തള്ളി കളയുന്നത്. ഇതിൽ പ്രാണനെ research ചെയ്ത result ncbi യുടെ സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഉള്ള യുക്തിവാദി പൊട്ടന്മാർ അറിയുന്നില്ല ഇതൊന്നും

  • @shynisaradamma2975
    @shynisaradamma2975 3 месяца назад +2

    സൂപ്പർ 🙏🏻

  • @chandramohanpulikkot2313
    @chandramohanpulikkot2313 3 месяца назад

    Ellu vidakum, but, athil ninnu ellu edukarilla, ellu akunnathu vare ee chedikal nilkarum ella, athukondu arum bakshikarillathathu kondu, engine veendum beejamayi, punar jani undakum

  • @balakrishnaamal9366
    @balakrishnaamal9366 3 месяца назад +3

    Super sir

  • @kusalakm
    @kusalakm Месяц назад

    🙏🙏🙏