Rayiranelloor Mountain | Naranath Branthan Statue | Yathra 25 October 2015

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1

  • @sreeni605
    @sreeni605 8 лет назад +26

    നാരായണത് ഭ്രാന്തന്റെ ജീൻ എങ്ങിനെ നാരായണത് മനക്കാർക്ക് വരും സാർ. നാരായണത് ഭ്രാന്തന്റെ മക്കളോ അവരുടെ സന്തത പാരമ്പരയോ അല്ല നാരായണത് മനക്കാർ. കാരണം നാരായണത് ഭ്രാന്തൻ വിവാഹം കഴിച്ചിട്ടില്ല എന്ന് ആദ്യം മനസിലാക്കുക.(അദ്ദേഹം ബ്രഹ്മചാരിയാണ്) . നാരായണന് എന്ന കുട്ടിക്ക് (ഭ്രാന്തൻ?) അഭയം കൊടുത്തു, ഇല്ലത്തെ അംഗമായി വളർന്നു. ഇതും ഐതിഹ്യത്തിൽ ഇല്ലേ.? (വരരുചിയുടെയും , പറയിയുടെയും 12 മക്കളിൽ ഒരാളാണ് നാരായണത് ഭ്രാന്തൻ.) വീഡിയോയിൽ പ്രതിമ മാത്രമേ കാണിച്ചിട്ടുള്ളു. അമ്പലത്തിന്റെ ലോങ് വ്യൂ പോലും കാണിച്ചിട്ടില്ല ....അതിനാൽ വീഡിയോ അപൂർണമല്ലേ...?