What a great old memories! Old is Gold indeed. There is no substitute for such old treasures. The presentation is also good and professional explanation. Thank you.
ഞാൻ ഈ കൊട്ടാരം. അടുത്ത ദിവസം തന്നെ കാണാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ കണ്ടതുപോലെയായി. എന്തായാലും കാണണം. പന്മനാഭപുരം കൊട്ടാരം അഞ്ചാറു പ്രാവശ്യം കണ്ടിട്ടുണ്ട്. നല്ല വീടിയോയും . വിശദീകരണവു o താങ്കൾക്ക് ആയിരം ആശംസകൾ
What a great old memories! Old is Gold indeed. There is no substitute for such old treasures.
The presentation is also good and professional explanation. Thank you.
ഞാൻ ഈ കൊട്ടാരം. അടുത്ത ദിവസം തന്നെ കാണാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ കണ്ടതുപോലെയായി. എന്തായാലും കാണണം. പന്മനാഭപുരം കൊട്ടാരം അഞ്ചാറു പ്രാവശ്യം കണ്ടിട്ടുണ്ട്. നല്ല വീടിയോയും . വിശദീകരണവു o താങ്കൾക്ക് ആയിരം ആശംസകൾ
Thank you sir🙏
രാജ്യഭരണകാലത്തെ മഹത്തായ ശ്രഷ്ടികളിൽ ഒന്ന് കൃഷ്ണപുരം കൊട്ടാരം. നേരിൽ കണ്ടത് പോലെ. നല്ല വിഡിയോ🙏
Thank you shaiju🙏🧡
മുഴുവനായും നല്ല അറിവ് പകർന്നു തന്ന കാഴ്ചകളായിരുന്നു.. നന്ദി 🙏
Thank you❤️
ഇഷ്ടപ്പെട്ടു 👍അഭിനന്ദനങ്ങൾ 🌹
Thank you🙏
A time told travel 🙏! Great job
Thank you dear friend❤️❤️
എന്റെ നാടാണ് ...Good video👍🙏
Thank you sarath🧡🧡
Beautiful video and narration. I have visited this palace several times and ASI really did something good in Kerala
Thank you🙏
എന്റെ നാട്ടിൽ ആണ് കൃഷ്ണപുരം കോട്ടാരം. ഞാൻ പഠിച്ചതും അതിന് സമീപമുള്ള J. T. S ൽ ആണ്.
🙏🙏❤️
വീഡിയോ നന്നായിരുന്നു.കായംകുളം രാജവംശത്തിന്റെ ചരിത്രം കുറേക്കൂടി വിശദമായി പ്രതിപാദിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.
Thank you 🙏
🙏🙏🙏
🙏🙏
👌👌👌🙏
🙏🙏
❤🙏
Good presentation..
Thank you🧡
നല്ല വീഡിയോ ഒരു ദിവസം പോയി കാണണം 🙏🙏
🙏🧡
നല്ല വീഡിയോ . കൊട്ടാരത്തിൽ വീഡിയോ ഷൂട്ടിംഗിന് ചാർജ് കൂട്ടി എന്നത് ശരിയാണോ?
Thank you
450, professional 1500
Njan poyittind but onnudi pogan thonnunnu
🧡🧡
Super
Thank you
👍👍👌👌🙏💐💐
ചേട്ടാ അവിടെ കയറി കാണാമോ ഇപ്പോൾ ചെന്നാലും. .pass ഉണ്ടോ?
10 am to 5 pm ആണെന്ന് തോന്നുന്നു.പാസ്സ് ഉണ്ട്
👍👌🌹
🧡