നിങ്ങളുടെ വിഡിയോ ഉറഗാൻ കിടക്കുമ്പോൾ കേൾക്കാൻ നല്ല ഒരു രസമാ ശരിക്കും വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു ചേട്ടന്റെ വിഡിയോ ഒന്ന് പോലും വിടാതെ കേൾക്കുന്നുണ്ട് നിങ്ങളുടെ ശബ്ദം വേറെ ലെവൽ ആണ് 👌👌👌👌
വീഡിയോ കണ്ടതിനു ശേഷം 3 മണിക്കൂർ കഴിഞ്ഞിട്ടും അച്ചായന്റെ ഓരോ വാക്കുകളും എന്റെ ചിന്ത വിട്ടു പോകുന്നില്ല. സ്വസ്ഥത ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഇപ്പോൾ വന്നു comment ചെയ്യുന്നത്. ചാനൽ 104 എപ്പിസോഡുകൾ പിന്നിടുമ്പോൾ 104 ഉം ഒന്നിനൊന്നുമെച്ചമുള്ള ഇതിഹാസങ്ങളാണ്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിജ്ഞാന മേഖലയാണ് ചരിത്രം. അവിടെയാണ് His-stories ലൂടെ താങ്കൾ ചരിത്രം രചിക്കുന്നത്. ഒരു BIG SALUTE 💯💯💯
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അപ്പോൾ തന്നെ scrb ചെയ്തു.ചരിത്രം കേൾക്കാൻ വളരെ ഇഷ്ട്ടമാണ് എനിക്ക്. സഫാരി ചാനലിൽ സന്തോഷ് ജോർജ് കുളങ്ങരയുട സഞ്ചരിയുടെ ഡയറി കുറിപ്പ് മാത്രമാണ് ഇത്രയും സമയമുള്ള prgm കെട്ടിരുന്നിട്ടുള്ളത്
താങ്കളുടെ വീഡിയോ വളരെ വിജ്ഞാനപ്രദവും മനോഹരവുമാണ്.. താങ്കൾക്ക് എല്ലാ വിധ പിന്തുണയും ഭാവുകങ്ങളും നേരുന്നു സാധയ്രയം മുന്നോട്ടു പോവുക.. ഇനിയുള്ള എല്ലാ വീഡിയോകൾക്കും കാത്തിരിക്കുന്നു
Julius ചേട്ട. I am your big fan. താങ്കളുടെ വീഡിയോ കണ്ടത് മുതൽ സ്ഥിരമായി കാണുന്നു. ഒരുപാട് തവണ ഉറങ്ങി പോയിട്ടുണ്ട്. അറിവ് കൊണ്ട് ഈ ലോകത്തിലൂടെ സഞ്ചരിക്കുന്ന പോലെ. Welcome to his stories 👍🏼
അവിചാരിതമായി അന്തർവാഹിനി മുങ്ങിയ വീഡിയോ കാണാനിടയായഞാൻ ഇപ്പോൾ ഏകദേശം രണ്ടു മാസങ്ങൾ കൊണ്ട് ഈ ചാനലിലേ മുഴുവൻ വീഡിയോകളും കണ്ടു തീർത്തു ഒരു blogger എന്നതിലുപരി താങ്കളിൽ മികച്ച ഒരു അദ്ധ്യാപകൻകൂടി ഉണ്ട് എല്ലാവിധ ആശംസകളും കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു🥰🥰
സാർ ഭാരതതത്തിൽ നടന്നിട്ടുള്ള അധിനിവേശങ്ങളെക്കുറിച്ച് വീഡിയോ ചെയ്യാമോ?? 1.. മുഗൾ 2. മൗര്യ സാമ്രാജ്യം 3.ചോളസാമ്രാജ്യം 4. ചെങ്കിസ് ഖാൻ 5. അലക്സാണ്ടർ 5. പാണ്ട്യരാജവംശം 6. ബ്രിട്ടീഷ് അധിനിവേശം ഒരുപാട് റഫറൻസ് ആവശ്യമാണെന്നറിയാം എങ്കിലും താകളുടെ പക്കൽ നിന്ന് മേൽ പറഞ്ഞ ചരിത്രം കേൾക്കാൻ കഴിഞ്ഞാൽ അതൊരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും.❤️❤️
ഇന്ത്യൻ ചരിത്രം പറഞ്ഞാൽ ഒന്നുകിൽ സംഘി ആകേണ്ടി വരും അല്ലെങ്കിൽ സുടാപ്പി ആവും. ചരിത്രകാരൻമാർ അവനവൻ്റെ താല്പര്യം അനുസരിച്ച് പല രീതിയിലല്ലേ നമ്മുടെ നാടിൻ്റെ ചരിത്രമൊക്കെ എഴുതി വെച്ചിരിക്കുന്നത്.
ജൂലിയസ് കഥപറയുമ്പോൾ ആ കാലഘട്ടത്തിലെ ഒരു സഞ്ചാരിയായി ഞാൻ മാറുകയാണ് അച്ചായൻ റെ കഥയിൽ ഞാൻ അലിഞ്ഞു ചേരുകയാണ് അസാധ്യം എത്ര നല്ല അവതരണം എല്ലാ നന്മകളും നേരുന്നു
ന്റെ അച്ചായാ പ്ലീസ് വായോ.. പെട്ടെന്ന്. നല്ല ആരോഗ്യം ആയുസ്സും, ഫാമിലി, എല്ലാപേർക്കും ധീർഘമായി അനുഗ്രഹം ഉണ്ടാവും 🌹. വീഡിയോ കേട്ടു കണ്ടു എന്നാലും കേൾക്കാൻ കൊതി കൊണ്ടാണ്.
അച്ചായാ. നമസ്കാരം 🙏🌹🌹 പെരിസിന്റെ കഥ പൊളിച്ചുട്ടോ.. പിന്നേ മറ്റൊരു വീഡിയോയിൽ പറയാമെന്നു പറഞ്ഞ ആ മെസെഞ്ചറുടെ കഥ മറക്കാതെ പറയണേ..!കാട്ടിലൂടെ ഇത്രയും ദൂരം താണ്ടിയുള്ള യാത്ര അടിപൊളിയായിരിക്കും ❤❤❤❤❤❤🌹🌹🌹🌹🙋♂️
1. Second Channel >>> ruclips.net/channel/UCKXJvIrqp0uLnPzoJ-FBjCQ
2. Insta >>> instagram.com/hisstoriesonline/
3. Facebook >> facebook.com/hisstories0nline
4. Website >> hisstoriesonline.com/
Munnar il irangiya padayappaya patti oru video idavo
Robinson crusoe de. Story parayuooo. Plzzzzzzzzz
നിങ്ങളുടെ വിഡിയോ ഉറഗാൻ കിടക്കുമ്പോൾ കേൾക്കാൻ നല്ല ഒരു രസമാ ശരിക്കും വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു
ചേട്ടന്റെ വിഡിയോ ഒന്ന് പോലും വിടാതെ കേൾക്കുന്നുണ്ട് നിങ്ങളുടെ ശബ്ദം വേറെ ലെവൽ ആണ് 👌👌👌👌
Edh eppo thudaghii arijillaloo
Please do a video on Oskar Schindler
കാണാതെ ആയപ്പോൾ എല്ലാരും കൂടി അങ്ങോട്ട് വരാൻ ഇരുന്നതാ.....WELCOME TO HIS-STORIES അച്ചായൻ ഇഷ്ട്ടം 🔥♥️♥️
😍
4,5 thavana nammal vannu poyi 😂😂
😂🤩
ആദ്യം ലൈക്ക് പിന്നെ ആണ് കാഴ്ച്ച💖
@@renjithsmith
കാഴ്ച ഒക്കെ പാതിരാത്രി 🔥🔥🔥🤝
തുടങ്ങിയ നാൾ മുതൽ ഇതുവരെ അച്ചായൻ ചാനൽലെ വിഡിയോക്കായി കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ ❤
No me too
ഞാനും ഉണ്ട് 🤩
240 ആകാൻ സഹായിച്ച എല്ലാരോടും സ്‌നേഹം മാത്രം 😍 തുടർന്നും സപ്പോർട്ടും സഹകരണവും എല്ലാം ഇനിയും പ്രതീക്ഷിക്കുന്നു 😍😘🥰
No
Alla mone
Skip അടിക്കാതെ കാണുന്ന ചുരുക്കം ചില ചാനലുകളിലൊന്ന്... വളരെ നന്ദി mr. Julius manuel 🙏
എത്ര വലിയ വീഡിയോ ആണെങ്കിലും കേട്ടിരിക്കാൻ എന്താ രസം ❤❤❤
സമയം പോവുന്നത് അറിയില്ല 👍👍
🌹
വീഡിയോ കണ്ടതിനു ശേഷം 3 മണിക്കൂർ കഴിഞ്ഞിട്ടും അച്ചായന്റെ ഓരോ വാക്കുകളും എന്റെ ചിന്ത വിട്ടു പോകുന്നില്ല.
സ്വസ്ഥത ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഇപ്പോൾ വന്നു comment ചെയ്യുന്നത്.
ചാനൽ 104 എപ്പിസോഡുകൾ പിന്നിടുമ്പോൾ 104 ഉം ഒന്നിനൊന്നുമെച്ചമുള്ള ഇതിഹാസങ്ങളാണ്.
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിജ്ഞാന മേഖലയാണ് ചരിത്രം. അവിടെയാണ് His-stories ലൂടെ താങ്കൾ ചരിത്രം രചിക്കുന്നത്.
ഒരു BIG SALUTE 💯💯💯
sathyam..
അച്ചായൻ കാലം തെറ്റി ജനിച്ച ഒരു കപ്പിത്താനാണ്.
എന്നും അറിയപ്പെടാത്ത തീരങ്ങളും കഥകളും തേടി അലയുന്ന നാവികൻ..
Ni ഒരു വാണവും cowboy തൊപ്പിയും വച്ചു പറയിപ്പിക്കാൻ
അക്ഞ്ജാത നഗരത്തിനു ശേഷം വീണ്ടും അക്ഞ്ജാത തീരം തേടാൻ നമ്മളെയും കൂട്ടി വീണ്ടും നമ്മുടെ ജൂലിയസ് സർ വെൽക്കം ടു ഹിസ്സ്റ്റോറീസ് 💪💪💪❤❤❤
🥰
ഞാൻ അച്ചായന്റെ വീഡിയോ വരുബോൾ ആത്യം നോക്കാറ് എത്ര മിനിറ്റ് ഉണ്ട് എന്നാണ് എന്നെ പോലെ അരകിലും ?
😂😎😍😻
Achayan bore adichu chathu kurach adikam stories edumo plz. Oru apeksha yanu.aka trajadi mode life anu.no new things happening .anjum corona.
njanum
Njanum
യെസ് 🤣
കൂടുതൽ നേരം ഉണ്ട് എന്ന് അറിയുമ്പോൾ കൂടുതൽ സന്തോഷം തോന്നും
കഥ മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒരു വല്ലാത്ത വേദന... 💞
സിംഹങ്ങളുടെ വീഡിയോയ്ക്കായി കട്ട വെയിറ്റിംഗ്
Waiting for marsh lions
ആ സിംഹങ്ങളുടെ ബാക്കി പറയാമോ അച്ചായാ......
Marsh lions nte bakki kurachu details koodi kittan undu ennu adheham ennodu paranjayirunnu, details kittiyal sir video udan cheyyum.❤️❤️👍🙏
I am waiting🥰🥰🥰
Ll
Waiting.......
ഷെബീർ ബ്രോ ഒരുപാട് തവണ ഞാൻ പുള്ളിയോട് ചോദിച്ചതാ no Reply
ഒരു കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മുമ്പെപ്പോഴോ പറഞ്ഞ കഥയുമായി ലിങ്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ആ nostalgic memmory feel... ♥♥♥♥
yes....same feel
ഇങ്ങേരെ കഥ കേൾക്കാൻ തന്നെ ഒരു ഭയങ്കര രസാ.......♥️😍
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അപ്പോൾ തന്നെ scrb ചെയ്തു.ചരിത്രം കേൾക്കാൻ വളരെ ഇഷ്ട്ടമാണ് എനിക്ക്. സഫാരി ചാനലിൽ സന്തോഷ് ജോർജ് കുളങ്ങരയുട സഞ്ചരിയുടെ ഡയറി കുറിപ്പ് മാത്രമാണ് ഇത്രയും സമയമുള്ള prgm കെട്ടിരുന്നിട്ടുള്ളത്
സഞ്ചാരത്തോട് കിടപിടിക്കും, addiction 100%👍 welcome to histories,
ഞാൻ കാണുന്ന 105 മത്തെ video ...
പലതും രണ്ട് തവണ കേട്ടു...
specially Mr T😍😍❣️
കഥ കേട്ട് കേട്ടു ഇപ്പോൾ അച്ചായന്റെ സൗണ്ട് കേൾക്കാതെ ഉറക്കം വരാതായി 💙😃
വീഡിയോ വന്നേ 💥
ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് വെള്ളിയാഴ്ച ബാലരമ വന്നിരുന്ന ഫീൽ ❤️
മോർണിംഗ് 2.57 am ഒമാനിലെ മരുഭൂമിയിൽ കിടന്നു കൊണ്ട് ആകാശം നോക്കി കൊണ്ട് കഥ കേൾക്കുന്നു...വേറെ ലെവൽ felling
വീട്ടിലിരുന്ന് മടുപ്പ് മാറ്റാൻ ഇത് പോലത്തെ കഥകൾ ഇനിയും പോസ്റ്റ് ചെയ്യണേ അച്ചായോ
🌹
അടിപൊളി
നിങ്ങൾ മുത്താണ് 😍,
Survival and true story based , my evergreen favourite 😍
താങ്കളുടെ വീഡിയോ വളരെ വിജ്ഞാനപ്രദവും മനോഹരവുമാണ്.. താങ്കൾക്ക് എല്ലാ വിധ പിന്തുണയും ഭാവുകങ്ങളും നേരുന്നു സാധയ്രയം മുന്നോട്ടു പോവുക.. ഇനിയുള്ള എല്ലാ വീഡിയോകൾക്കും കാത്തിരിക്കുന്നു
സൂപ്പർ അച്ചായാ. ❤️❤️ ഞാൻ കേൾക്കാം താമസിച്ചു... 😔😔
My father is 70 years old now he is also fan of his stories.
🌹🥰
പസഫിക്കിന്റെ കഥ കേൾക്കാൻ ഒരു പ്രത്യേക രസം ആണ്. ❤
ദ്വീപ് കളെ കുറച്ചു ഉള്ള കഥകൾ കേൾക്കാൻ കുറച്ചു കൂടുതൽ ഇഷ്ടം ♥️♥️
ഇതുപോലുള്ള expedition സ്റ്റോറീസ് കൂടുതൽ ഇടണേ... 🤓
Welcome to Histories അത് കേൾക്കുമ്പോൾ ❤️❤️❤️ അടിവയറ്റിൽ... ഒരാന്തലാണ്... എന്താണ് വരാനിരിക്കുന്നത് എന്നോർത്ത് 💕💕
Julius ചേട്ട. I am your big fan. താങ്കളുടെ വീഡിയോ കണ്ടത് മുതൽ സ്ഥിരമായി കാണുന്നു. ഒരുപാട് തവണ ഉറങ്ങി പോയിട്ടുണ്ട്. അറിവ് കൊണ്ട് ഈ ലോകത്തിലൂടെ സഞ്ചരിക്കുന്ന പോലെ.
Welcome to his stories 👍🏼
❤️
ഒരു തിരച്ചിൽ സംഘത്തെ റെഡിയാക്കിയാലോ എന്നു ആലോചിച്ചു ഇരിക്കുന്ന സമയത്താണ് നോട്ടിഫിക്കേഷൻ വരുന്നത് 😍😍😍😍
അവിചാരിതമായി അന്തർവാഹിനി മുങ്ങിയ വീഡിയോ കാണാനിടയായഞാൻ ഇപ്പോൾ ഏകദേശം രണ്ടു മാസങ്ങൾ കൊണ്ട് ഈ ചാനലിലേ മുഴുവൻ വീഡിയോകളും കണ്ടു തീർത്തു ഒരു blogger എന്നതിലുപരി താങ്കളിൽ മികച്ച ഒരു അദ്ധ്യാപകൻകൂടി ഉണ്ട് എല്ലാവിധ ആശംസകളും കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു🥰🥰
സഫാരി യും അച്ചായനും വേറെ ലെവൽ...
ഇതുപോലെയുള്ള ഒരു ഇന്ത്യൻ കഥ കേൾക്കാൻ ആഗ്രഹമുണ്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️💙💙💙
സാർ ഭാരതതത്തിൽ നടന്നിട്ടുള്ള അധിനിവേശങ്ങളെക്കുറിച്ച് വീഡിയോ ചെയ്യാമോ??
1.. മുഗൾ
2. മൗര്യ സാമ്രാജ്യം
3.ചോളസാമ്രാജ്യം
4. ചെങ്കിസ് ഖാൻ
5. അലക്സാണ്ടർ
5. പാണ്ട്യരാജവംശം
6. ബ്രിട്ടീഷ് അധിനിവേശം
ഒരുപാട് റഫറൻസ് ആവശ്യമാണെന്നറിയാം എങ്കിലും താകളുടെ പക്കൽ നിന്ന് മേൽ പറഞ്ഞ ചരിത്രം കേൾക്കാൻ കഴിഞ്ഞാൽ അതൊരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും.❤️❤️
Yes please
ഇന്ത്യൻ ചരിത്രം പറഞ്ഞാൽ ഒന്നുകിൽ സംഘി ആകേണ്ടി വരും അല്ലെങ്കിൽ സുടാപ്പി ആവും. ചരിത്രകാരൻമാർ അവനവൻ്റെ താല്പര്യം അനുസരിച്ച് പല രീതിയിലല്ലേ നമ്മുടെ നാടിൻ്റെ ചരിത്രമൊക്കെ എഴുതി വെച്ചിരിക്കുന്നത്.
Plz
World history mathi ...!!
സർ ഒരു സീരീസ് പോലെ ഇന്ത്യൻ ഹിസ്റ്ററി ചെയ്യുവാണേൽ ഇൻഫർമേറ്റീവ് ആയിരിക്കും...👍.
കണ്ടെത്തൽ, അറിയാത്തതിനെ കണ്ടെത്തിയുള്ള അനുഭവം ആണ്, ഒരു തെളിമയുള്ള അവതരണം ❤
Noti വന്നപ്പോ ഇങ്ങ് പോന്നു അച്ചായൻ ഇഷ്ട്ടം ❤️
🌹
😍ithu pole ulla kadhakal kelkkumbol oru pratheka feel aanu 🙂💞💝
ലെസപ്സിന്റെ സ്റ്റോറിക്കായ് കട്ട വൈറ്റിംഗാണ് 🤩 ചേട്ടായി ഇതൊന്നു എത്രയും വേഗം പരിഗണിക്കണം. ❤️
രാത്രി ഭക്ഷണം ഒക്കെ കഴിച്ച താങ്കളുടെ കഥ കേട്ട് അറിയാതെ ഉറങ്ങിപ്പോയി അത്രയ്ക്കും നല്ല ഒരു അവതരണമാണ് താങ്കളുടേത്
adichu first like julius sir othiri ishtam
🌹
എൻഡിങ് ഡയലോഗ്സ് എല്ലാം വേറെ ലെവൽ..👏👏
കാത്തിരിപ്പിനു വിരാമം . ഇനിയും കാത്തിരിക്കണം... അടുത്ത വീഡിയോസ് വരുന്നത് വരെ.,...
കടൽ കഥകൾ എന്നും ഇഷ്ട്ടമാണ്... അച്ചായന്റെ ശബ്ദത്തിൽ ആകുമ്പോൾ കൂടുതൽ ഇഷ്ട്ടം....
പെരുസും കൂട്ടരും നടത്തിയ യാത്രയുടെ റൂട്ട് കണ്ട് ശരിക്കും കിളിപോയി 😇
yes
പുതിയ ഫോണിൽ
ആദ്യം കണ്ട വീഡിയോ
ആദ്യം ഇട്ട കമന്റ്
🥰എല്ലാം നമ്മുടെ ഹിസ് സ്റ്റോറിസിന് ❤❤❤
എത്ര മനോഹരമായ നറേഷൻ
ഓരോ വിവരണവും ഏറെ ഉദ്വേഗജനകം.
വളരെ അറിവുകൾ നിറഞ്ഞത്.
നന്ദി.💐💐💐
Chettay ഇങ്ങനെ കൂടുതൽ time ഉള്ള story പറയണേ plz 😍
എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ, ആശംസകൾ 🙏🙏
❤️❤️❤️
Achaya nigal oru sambhavam thanne
ജൂലിയസ് കഥപറയുമ്പോൾ ആ കാലഘട്ടത്തിലെ ഒരു സഞ്ചാരിയായി ഞാൻ മാറുകയാണ് അച്ചായൻ റെ കഥയിൽ ഞാൻ അലിഞ്ഞു ചേരുകയാണ് അസാധ്യം എത്ര നല്ല അവതരണം എല്ലാ നന്മകളും നേരുന്നു
🥰🌹
@@JuliusManuel thank you Mr Julius manual
Next video കട്ട waiting❤
ന്റെ അച്ചായാ പ്ലീസ് വായോ.. പെട്ടെന്ന്. നല്ല ആരോഗ്യം ആയുസ്സും, ഫാമിലി, എല്ലാപേർക്കും ധീർഘമായി അനുഗ്രഹം ഉണ്ടാവും 🌹. വീഡിയോ കേട്ടു കണ്ടു എന്നാലും കേൾക്കാൻ കൊതി കൊണ്ടാണ്.
😍
Ithupole ulla island story pradeekshichirikkuvayirunnu.
❤️❤️❤️❤️❤️❤️❤️❤️
എന്റെ പൊന്നോ ഇതിന്റെ ഒരു നോട്ടിഫിക്കേഷൻ വന്നപ്പോൾ ഉണ്ടായ ഒരു സന്തോഷം ❤❤❤❤❤❤❤
WELCOME TO HISTORIES ENN PARANJITT AA BGM UNDALLO YA MONE......🥰💗
കാണാൻ ഇത്തിരി വൈകി...
എന്നാലെന്താ..
അത്രയും നല്ല മറ്റൊരു അറിവു കൂടി ലഭിച്ചു...
മനസ്സിൽ കൊള്ളുന്ന ആ കൺക്ലൂഷൻ..
നല്ല വീഡിയോ സാർ... നന്ദി..
Video entha varathe enne wait cheyyuka arrnu ..... Thank you
Inganeulla story enikku valare ishtta.., travel..mistery..😍😍😍🙏
കാത്തിരിപ്പിനു വിരാമം 😍❤👌
Realy enthusiastic exploration video.,great job done by the story master JM.
Like അടിച്ച് comment ഇട്ട് പോകുന്നു.
രാത്രീല് കേൾക്കാം. 👍
Fantastic story അവസാനത്തെ ട്വിസ്റ്റുകൾ ഞെട്ടിച്ചു
വരാൻ അല്പം താമസിച്ചു പോയി.. ഹാ നമ്മളൊക്കെ ലൈക് അടിച്ചു രാത്രി കാണുന്നവരല്ലേ 😁✌️.. വെൽക്കം ടു ഹിസ് സ്റ്റോറീസ്. 🌹
Sir again opened an interesting chapter.always supports the channel❤️
“Nibida vananghal “
Ithu pwolikkum
ഓരോ വീഡിയോ കണ്ടുകഴിയുമ്പോളും ഞാൻ പറയും
'WOW'
ആഫ്രിക്കൻ സ്റ്റോറി മനസ്സിൽ നിന്നു പോകുന്നില്ല അച്ചായാ 😍😍
ശരിക്കും
ഈ കഥ നല്ല ഒരു അനുഭവം ആയിരുന്നു. Thanks
കടല് കാണാൻ ആഗ്രഹം ഉള്ള എല്ലാവരും കേറി പോര്...
Welcome to histories☺️
Perouse ന്റെ കൂടെയുണ്ടായിരുന്ന ആൾ !!
ഇങ്ങനെ ചരിത്രത്തിൽ ഇടം നേടാതെ ഇടം നേടിയ എത്രയോ പേർ
💚
Pwoliye.... ❤️
അച്ചായാ. നമസ്കാരം 🙏🌹🌹
പെരിസിന്റെ കഥ പൊളിച്ചുട്ടോ.. പിന്നേ മറ്റൊരു വീഡിയോയിൽ
പറയാമെന്നു പറഞ്ഞ ആ മെസെഞ്ചറുടെ കഥ മറക്കാതെ പറയണേ..!കാട്ടിലൂടെ ഇത്രയും ദൂരം താണ്ടിയുള്ള യാത്ര അടിപൊളിയായിരിക്കും ❤❤❤❤❤❤🌹🌹🌹🌹🙋♂️
😍❤️
നെപോളിയൻ എന്ന് kettapo തന്നെ രോമാഞ്ചം 🔥
Skip ചെയ്യാതെ മുഴുവനായും കണ്ടു.
Super
😭 notification വന്നില്ല ഇപ്പോഴാ കണ്ടത്😭😭😭
എല്ലാവരും വരൂ , അച്ചായൻ എത്തിയിട്ടുണ്ട് നമുക്ക് പസഫിക്കിലൂടെ ഒരു യാത്ര പോയിട്ട് വരാം ❤️❤️❤️❤️👍👍👍👍👍
Yes
2019 ill തുടങ്ങിയ യാത്രയ അച്ചായൻ്റെ കൂടെ.... എൻ്റെ 2 account ന്നും subscribe ഉം ചെയ്തിട്ടുണ്ട്....
എൻ്റെ ഓർമ ശരി ആണു എങ്കില് ആയിരത്തിൽ ഒരുവൻ ആണ് ഞാൻ
Kaduvakathakal iniyum venammm 💓🔥🔥
എന്റെ പ്രായം 45 കൊള്ളാം പൊളി ഡയലോഗ് 😍ഇച്ചായൻ പൊള്ളി ആണ് 👌
Keep it up my dear
Heavy rain
Lockdown
You are our only hope
Story kelkathe kidan vayyyanayi onne speed up akooo chetta chettante ella vedioyum rende pravishyam vache kandu
Napolean's rejection is a classic example of the 'Butterfly effect' phenomenon.
Avasanam Oru Rakshyum Ella Sir Full Feeling
Full Thrilling stories bro nice 👍🏻.
Crime detective stories koodi add cheythal better aairikum..all the best..pwoli👏👏👏
Climax പൊളിച്ച് 👌👌👌👍👍👍🌹🌹🌹
അച്ചായൻ ഉയിർ ❤️
ചേട്ടാ നാവിക കഥകൾ, ഇനിയും കൂടുതൽ ഉൾപ്പെടുത്തണം, കഥകൾ കേട്ട് ഗൂഗിള് ഏർത്തിൽ ആ സ്ഥലം തപ്പി പോകുകയാണ് main
Man eaters of Tsavo സ്റ്റോറി ചെയ്യാമോ..
Simply great nothing to say any other words
Poli inn polikkum🥰🥰🥰
കാത്തിരുന്ന് മുഷിഞ്ഞപ്പോൾ അപ്രതിക്ഷമായ
മാസ്റ്റ് എൻട്രി🧡🧡
Achayan ishtam 🥰❤️
The best narration ever
ഞാൻ തന്നെ ഫസ്റ്റ് ഹഹഹ ❤
Thanks Achaayaa
Well explained
🙏🌹🌹
🌹🌹🌹🌹🌹🌹നമസ്ക്കാരം മാഷേ🙏🙏🙏🙏🙏ഭയങ്കര കാറ്റും മഴയുമായിരുന്നല്ലോ💚💚💚💚 മാഷ് സുഖമായിരിക്കുന്നോ❤️❤️❤️❤️❤️
Achayan chunk💜💜💜
🌹
@@JuliusManuel 💜
Past 1 month watching your videos .. love your way of story telling ❤...