Это видео недоступно.
Сожалеем об этом.

പ്രിയ സുനീറ നമ്മെ വിട്ട് പിറഞ്ഞു പ്രാർഥനയിൽ ഉൾപെടുത്തണേ 🥹🤲|Best motivator

Поделиться
HTML-код
  • Опубликовано: 28 дек 2022
  • ആത്മ ധൈര്യത്തിന്റെ ആൾ രൂപം. സുനീറ വയനാട് 😢ശരീരത്തിലെ 10 ഭാഗങ്ങളിൽ കാൻസർ ബാധിച്ചിട്ടും മറ്റുള്ളവരെ സങ്കടം തീർക്കാൻ ഓടി നടന്നു. അവസാനം 5.6.24 നു നമ്മോട് വിട പറഞ്ഞു എല്ലാവരും പ്രിയ സഹോദരിക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണമെന്ന് വ്യസനത്തോടെ അറിയിക്കുന്നു 🥹🤲
    #bulletmanu
    #motivation
    #motivationalvideo
    #suneera
    #cancer
    #pationt
    #vayanad
    #vairalvideo
    #trendingvideo

Комментарии • 693

  • @minhajmuhammedt6543
    @minhajmuhammedt6543 Месяц назад +28

    എല്ലാവരും ഒര് ഫാത്തിഹ ഓതി hadhiya ചെയുക

  • @shahanape8495
    @shahanape8495 Месяц назад +47

    സഹോദരി അൽപ്പം മുൻപ് മരണപ്പെട്ടു.. എല്ലാവരും ദുആയിൽ ഉൾപെടുത്തുക..😢

  • @shifasha9248
    @shifasha9248 Месяц назад +28

    പ്രിയപെട്ട സഹോദരി .സുനീറ ആത്മധൈര്യത്തോടെ രോഗത്തെ പ്രതിരോധിച്ച് വേദനയുടെ 'ലോകത്ത് നിന്നും ഇന്ന് യാത്രയായി: അള്ളാഹു ഖബറ് വിശാലമാക്കി കൊടുക്കട്ടെ ... സ്വർഗ്ഗം പ്രധാനം ചെയ്യട്ടെ

  • @KUBAISWORLD
    @KUBAISWORLD Год назад +167

    അല്ലാഹു വെലിയവനാണ് അവാനേകൊണ്ട് സാധിക്കാത്തത് ആയിട്ട് ഒന്നും ഇല്ല 🤲 നാഥാ നിൻ്റെ അഭാരമായ കുദ്രത്ത് കൊണ്ട് മുത്ത് നബി യുടെ സ്വലാതിൻ്റെ barkath കൊണ്ട് ഈ സഹോതരിയുടെ രോകം നീ പരിപൂർണമായ ശിഫ നൽകി anugrahikkane 😥 റബ്ബേ 😥🤲🤲🤲🤲

  • @shakirashakirakvm6405
    @shakirashakirakvm6405 Год назад +45

    കരച്ചിൽ അടക്കാൻ കഴിയുന്നില്ല 😥
    എല്ലാം റബ്ബിന്റെ പരീക്ഷണമാണ്
    രോഗം നൽകുന്നവൻ അല്ലാഹുവാണ് ഷിഫാനൽകുന്നവനും അവൻ തന്നെ
    എത്രയും പെട്ടന്ന് രോഗം പൂർണമായും ഷിഫയാക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @jubairiyapk9788
    @jubairiyapk9788 Год назад +45

    അള്ളാഹു വലിയവൻ അല്ലെ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന എന്നും ഉണ്ടാവും ❤❤🤲🤲🤲

    • @BULLETMANU
      @BULLETMANU  Год назад

      ആാാമീൻ 🤲🤲വിഡിയോ ഒന്ന് ഷേർ cheyyme🙏🏼

    • @sanusalu5367
      @sanusalu5367 Год назад +2

      ആമീൻ

    • @saneeracb1813
      @saneeracb1813 Год назад

      Insha allah

  • @RifthasKitchen
    @RifthasKitchen Год назад +69

    കണ്ടിട്ട് ശരിക്കും കരച്ചിൽ വന്നു 😭അള്ളാഹു ആ സഹോദരിക്ക് സമാദാനവും ആരോഗ്യവും കൊടുക്കട്ടെ. അവരുടെ ആഗ്രഹം പടച്ചവൻ സാധിച്ചു കൊടുക്കട്ടെ 🤲🤲🤲

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ യാ റബ്ബ് 👍👍🤲🤲🤲

    • @jasminnissar5987
      @jasminnissar5987 Год назад

      Ameen🤲

    • @sajinaansari4400
      @sajinaansari4400 Год назад

      Aameen

    • @saneeracb1813
      @saneeracb1813 Год назад

      Aameen

    • @Sayimunna
      @Sayimunna Месяц назад +1

      ഇവർ ഇന്ന് മരണപ്പെട്ടു അല്ലാഹു കബറിടം വിശലമാകികൊടുക്കെെ ട്ട്

  • @afeefavlogs7241
    @afeefavlogs7241 Год назад +59

    സുനീറയുടെ ആത്മ വിശ്വസറ്റിലൂടെ പടച്ചവൻ എത്രയും പെട്ടെന്ന് രോഗം മാറ്റി ആരോഗ്യറ്റോടെയുള്ള ദീർഘായുസ്സും ബറക്കത്തും തരട്ടെ ആമീൻ ആമീൻ

  • @alsabith6046
    @alsabith6046 Год назад +49

    അളളഹും എല്ലാം ഷിഫ നൽകട്ടെ ആഫീയത്തുളള ദീർഖയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ,

  • @abdulazeezps3963
    @abdulazeezps3963 Месяц назад +32

    പ്രിയപ്പെട്ട സുനീറ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി വിട പറഞ്ഞു. അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.. ആമീൻ

    • @BULLETMANU
      @BULLETMANU  Месяц назад +2

      ബ്രോ ഒന്ന് വിളിക്കുമോ 🙄എന്റെ no ചാനലിൽ ഉണ്ട്

    • @SulfathKs-un4xm
      @SulfathKs-un4xm Месяц назад +3

      Ingale no onnu therwo

    • @BULLETMANU
      @BULLETMANU  Месяц назад +1

      ഒമ്പത് എഴു നാലു അഞ്ചു നൂറ് നൂട്ടി ഇരുപത്തി റണ്ട്

    • @BULLETMANU
      @BULLETMANU  Месяц назад

      ചാനലിൽ നോക്കൻ കഴിയുമോ 🤔

    • @fathimarasheed8949
      @fathimarasheed8949 Месяц назад +1

      ഇന്നാലില്ലാഹി വ ഇന്നാലില്ലാഹി റാജിഊൻ

  • @rajilashameerrajila7775
    @rajilashameerrajila7775 Год назад +23

    ഞാനും ഒരു കിയാൻസർ രോഗിയാണ്‌ ഒന്നര വർഷമായി എനിക്ക് 33വയസായി 12കിമോ കഴിഞ്ഞു അൽഹംദുലില്ല ഇപ്പോൾ കുറവുണ്ട്
    അള്ളാഹു എല്ലാം ഷിഫയാക്കിത്തരും അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲

  • @salmakp1446
    @salmakp1446 Год назад +73

    അള്ളാഹു പൂർണ ശിഫ ആക്കികൊടുക്കട്ടെ ആമീൻ 🤲

    • @BULLETMANU
      @BULLETMANU  Год назад +1

      ആമീൻ 🤲നിങ്ങൾ വീഡിയോ ഷേർ ചെയ്യാൻ മറക്കല്ലേ 🙏

    • @safooravilathur4468
      @safooravilathur4468 Год назад

      امين أمين

    • @saneeracb1813
      @saneeracb1813 Год назад

      Aameen

  • @nadiyameerworld
    @nadiyameerworld Год назад +218

    വീഡിയോ കണ്ടു എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല. ശരീര ഭാഗത്തേക്കാൾ മനസ്സിന്റെ ധൈര്യം തെന്നെയാണ് പ്രാധാന്യം 👍സുനിറക്ക് റബ്ബ് എല്ലാ വിധ പൂർണാരോഗ്യവും മനസ്സിന് ഇനിയും സമാധാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲ഇനിയു ഒരുപാട് കാലം മക്കളോടപ്പം ജീവിക്കാൻ ദീര്ഗായുസ്സ് നൽകട്ടെ 🤲ഇത് പോലെ രോഗം അനുഭവിക്കുന്നവർക്ക് സുനീർയുടെ വാക്കുകൾ അവർക്കും മനസിന്‌ കരുത്തും സമാധാനവും നൽകട്ടെ 👍വളരെ സങ്കടകരവും വേദനജനകവുമയ ഒരു വിഡിയോ 😞ഇത് പോലെ മറ്റുള്ളവർക് കൂടി ഉപകാര പെടുന്ന വിഡിയോസുകൾ ചെയ്തു മുന്നോട്ടു പോകുക മാനു 👍ഒരുപാട് നന്ദി 👍😍

    • @KUBAISWORLD
      @KUBAISWORLD Год назад +13

      ആമീൻ ആമീൻ 😥🤲🤲

    • @moloosworld4952
      @moloosworld4952 Год назад +7

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @zayana6789
      @zayana6789 Год назад +8

      ആമീൻ

    • @omg4677
      @omg4677 Год назад +5

      Aameen aameen aameen ya...............a

    • @sajnasaji4358
      @sajnasaji4358 Год назад +4

      Aameen

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 Год назад +6

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സങ്കടം വരുന്നു . ചേച്ചി അസുഖം മാറാൻ പ്രാർത്ഥിക്കുന്നുണ്ട്. ദൈവം കാത്തു രക്ഷിക്കട്ടെ. ചേച്ചിയുടെ ധൈര്യം കൈവിടരുത് 👍

  • @fathimasuadha7619
    @fathimasuadha7619 Год назад +24

    സുനീറക്ക് അള്ളാഹു അത്ഭുതകരമായ ശിഫ നൽകട്ടെ🤲🏻ആമീൻ 🤲🏻ആഫിയത്തോടെ ഇനിയും ഒരുപാട് കാലം മക്കളും, ഭർത്താവും ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻ആമീൻ 🤲🏻😭

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. Год назад +5

    നമ്മളെ എല്ലാവരെയും അല്ലാഹു സുബ്ഹാനവുതാല കാക്കട്ടെ ഞാനും ഒരു രോഗിയാണ്വ ഇത് കേൾക്കുമ്പോൾ എന്റെ അസുഖം ഞാൻ മറന്നു പോയി അല്ലാഹു പരിപൂർണ്ണ ശിഫ എല്ലാവർക്കും അനുഗ്രഹിക്കണേ ദീർഘായുസ്സ് നൽകണേ അള്ളാ ഷിഫയും നൽകണേ അള്ളാ ജീവിക്കാൻ തൗഫീഖ് നൽകണേ അള്ളാ ധൂദായ റബ്ബ് ആരോഗ്യത്തോടും ആഫിയത്തും ദീർഘായുസ്സ് നൽകി

  • @Berlin-cj5ly
    @Berlin-cj5ly Месяц назад +7

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ആ സഹോദരിക്ക് അള്ളാഹു സ്വർഗം പ്രദാനം ചെയ്യുമാറാവട്ടെ

  • @fathimak3868
    @fathimak3868 Год назад +11

    അള്ളാഹുവേഎത്രയും പെട്ടന്ന് ശിഫ നെൽകി പൂർണ്ണ ആരോഗ്യത്തോടെ മകൾക്ക് ഉമ്മാ എന്ന് വിളിക്കാൻ പൂർണ്ണ ആരോഗ്യ ത്തോടെ ദീർഘായുസ് നൽകണേ അള്ളാ 🤲🤲🤲😭

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲🤲നിങ്ങൾ വീഡിയോ ഒന്ന് മറ്റുള്ളവർക്കും എത്തിക്കാൻ ശ്രമിക്കണേ 🙏🏼🙏🏼

    • @jasminnissar5987
      @jasminnissar5987 Год назад

      Ameen🤲🤲🤲

    • @rishallopiz8769
      @rishallopiz8769 Год назад

      Aameen

    • @risfanaab8156
      @risfanaab8156 Год назад

      Ameen

  • @rashidrashi8966
    @rashidrashi8966 Год назад +118

    അള്ളാഹു എത്രയും പെട്ടന്നു ഈ താതക്ക് പരിപൂർണ ശിഫ നൽകട്ടെ ആമീൻ 🤲🤲

  • @shajeenasdreamworld956
    @shajeenasdreamworld956 Год назад +32

    റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ പെട്ടെന്ന് തന്നെ അസുഖങ്ങളൊക്കെ മാറട്ടെ ദുആ ചെയ്യാം റബ്ബ് വലിയവൻ അല്ലേ 🤲🤲🤲

    • @BULLETMANU
      @BULLETMANU  Год назад +1

      താങ്ക്സ് 👍👍വീഡിയോ ഒന്നു മറ്റുള്ളവർക്കും എത്തിക്കാൻ ശ്രമിക്കുമോ 🤔

    • @khadeejakhasim
      @khadeejakhasim Год назад

      @@BULLETMANU ചാനൽ ലിങ്ക് കൊടുക്കുമോ

    • @sajinaansari4400
      @sajinaansari4400 Год назад

      Aameen

  • @ziladesigns____
    @ziladesigns____ Месяц назад +2

    പ്രിയ കൂട്ടുകാരി സ്വന്തം വേദനകൾക്കിടയിലും രോഗികളായ ഞങ്ങൾക്ക് തരുന്ന ധൈര്യവും സ്നേഹവും അല്ലാഹ് ഇനി ആ വിളി ഇല്ലല്ലോ എന്നത് സഹിക്കാനും അംഗീകരിക്കാനും പറ്റുന്നില്ല 🤲🏻റബ്ബേ പ്രിയപെട്ടവൾക് സ്വർഗ്ഗ നൽകി അനുഗ്രഹിക്കണേ കുടുംബത്തിന് ക്ഷമ നൽകണേ.. ആമീൻ
    മാനുക്ക ഇടക്കിടക്ക് ഈ വീഡിയോ എടുത്ത് കാണും സങ്കടപെടും പിന്നെ സ്വയം അശ്വസിപ്പിക്കും ദുനിയാവ് ശാസ്വതം അല്ലല്ലോ യഥാർത്ഥ ജീവിതം നാളെ അവിടെ അല്ലെ അങ്ങനെ സമാധാനിക്കും 🤲🏻🤲🏻

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Год назад +35

    Mashallah എന്ത് പറയണം എന്നറിയാതെ ഒരു പാട് സങ്കടം വന്നു പോയി😥😥 റബ്ബേ ഈ സഹോദരിയുടെ അസുഖം മാറ്റി കൊടുത്തു ആ പൊന്നു മക്കളുടെ കൂടെ ഒരു പാട് കാലം ജീവിക്കാൻ വിധി നൽകണെ അള്ളാഹ്🤲🤲 അവരുടെ മനസിലുള്ള മുറാദുകളും നീ സാധിപ്പിച്ച് കൊടുക്കണ നാഥാ🤲🤲🤲🤲🤲🤲

  • @sahadsahad1248
    @sahadsahad1248 Год назад +15

    ഇത്ത റബ്ബ് രക്ഷ പെടുത്തും ഇൻശാഅല്ലാഹ്‌

    • @BULLETMANU
      @BULLETMANU  Год назад +2

      താങ്ക്സ് 👍👍വീഡിയോ മറ്റുള്ളവർക്കും എത്തിക്കാൻ ശ്രമിക്കുമോ 🙏🏼👍😍

  • @misriyamichu7391
    @misriyamichu7391 Год назад +5

    അൽഹംദുലില്ലാഹ്
    ഞാനും ഒരു cancer വന്നു, അസുഖത്തെ പൂർണമായും അതിജീവിച്ച ഒരാളാണ്.
    മാഷാ അല്ലാഹ് ഇന്ന് കല്യാണം കഴിഞ്ഞു 3 മക്കളുടെ ഉമ്മയാണ്
    Hospital case ൽ തന്നെ പ്ലസ് 2 മുതൽ B ed വരെ പഠിച്ചു.
    ഞാനൊരു രോഗിയാണെന്ന് 16 മത്തെ വയസ്സിൽ എനിക്ക് തോന്നിയില്ല. അതാണ് എന്നെ ഈ നിലയിൽ എത്തിച്ചത്
    ഈ അസുഖത്തിന്റെ യഥാർത്ഥ മെഡിസിൻ ആത്മാദര്യം ആണ്.

    • @BULLETMANU
      @BULLETMANU  Год назад

      നിങ്ങളുടെ സ്ഥലം എവിടെയാണ് ഒന്ന് എന്നെ കോൺടാക്ട് ചെയ്യുമോ 👌

    • @thesnykr7066
      @thesnykr7066 Месяц назад

      Njaanum , veedu evideyaaa

  • @rabiyap7288
    @rabiyap7288 Год назад +11

    റബ്ബ് പെട്ടന്ന് സിഫ തരട്ടെ ആമീൻ ആരോഗ്യം ആഫിയത്തും തരേട്ട

  • @shareefa.N.A.
    @shareefa.N.A. Год назад +4

    ഞാനും എട്ടു വർഷമായി ഒരു ക്യാൻസർ രോഗിയാണ് എല്ലാ വരെയും അള്ളാഹു കാക്കട്ടെ

  • @SAFASVLOGS157
    @SAFASVLOGS157 Год назад +70

    അള്ളാഹു എല്ലാ ശിഫ യാക്കി കൊടുക്കട്ടെ 🤲🤲🤲

  • @HABEEBIDIARIES3
    @HABEEBIDIARIES3 Год назад +7

    ആദിയം അവരുടെ മനസ്സിന് സമാദാനം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അള്ളാഹു വലിയവൻ ആണ് നിങ്ങൾക് ഹൈർ ഉണ്ടാവട്ടെ

    • @BULLETMANU
      @BULLETMANU  Год назад +1

      ഹബി താങ്ക്സ് 👍vidio onn ഷേർ ചെയ്തേകനെ 👍👍😍

  • @mariyamunu4914
    @mariyamunu4914 Год назад +8

    അസുഖം പെട്ടെന്ന് മാറ്റി കൊടുക്കണേ അള്ളാ ദീർഘായുസ്സ് ആഫിയത്തും നീ കൊടുക്കണേ അള്ളാ ആമീൻ 😭

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲നിങ്ങൾ വീഡിയോ ഷേർ ചെയ്യാൻ മറക്കല്ലേ 🙏

  • @ameenasinan5810
    @ameenasinan5810 Год назад +9

    അല്ലാഹുവേ നീ ശിഫ കൊടുക്കണേ റബ്ബേ 🤲🤲🤲

    • @anuanwar3369
      @anuanwar3369 Год назад

      Aameen aameen yarabbal aalameen 🤲🤲🤲

  • @shabeebaabdulnasir2292
    @shabeebaabdulnasir2292 Год назад +14

    എന്റെ ഉമ്മയും ഒരു cancer patient ആണ് . നാളെ ഒരു major test ആണ് എല്ലാവരുടേയും പ്രാർത്ഥനയിൽ ഉൾപെടുത്തണെ ....

    • @neethubareesh455
      @neethubareesh455 Год назад

      Ente ammayum😰.
      Ummaakk test kazhinja? Enth paranju?pearthanayil ulpeduthum.. 👍

    • @shabeebaabdulnasir2292
      @shabeebaabdulnasir2292 Год назад

      @@neethubareesh455 നല്ല മാറ്റമുണ്ട് , chemo dose കുറച്ചു .

    • @neethubareesh455
      @neethubareesh455 Год назад

      @@shabeebaabdulnasir2292 bagyam.. 🥰🥰

    • @aneesashoukath6933
      @aneesashoukath6933 Год назад

      Normal report aki kodkkane allaha

  • @muhammedsinan6442
    @muhammedsinan6442 Год назад +5

    എത്രയും പെട്ടെന്ന് ഷിഫ നൽകി ഇനിയും . ദീർഘ കാലം കുടുംബത്തോടൊപ്പം ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @Berlin-cj5ly
    @Berlin-cj5ly Год назад +19

    അല്ലാഹുവിൽ ഭരമേല്പിക്കുക ഇന്ഷാ അല്ലാഹ് അള്ളാഹു വിജയിപ്പിക്കും ഇവിടെ ഇല്ലെങ്കിൽ നാളെ aqirathilum പടച്ചോൻ രോഗം ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😥

    • @BULLETMANU
      @BULLETMANU  Год назад +1

      താങ്ക്സ് 👍👍വീഡിയോ ഒന്നു മറ്റുള്ളവർക്കും എത്തിക്കാൻ ശ്രമിക്കുമോ 🤔

    • @Berlin-cj5ly
      @Berlin-cj5ly Год назад

      @@BULLETMANU തീർച്ചയായും എന്ത് ആയാലും എത്തിക്കും

    • @KUBAISWORLD
      @KUBAISWORLD Год назад

      ആമീൻ ആമീൻ

    • @sajinaansari4400
      @sajinaansari4400 Год назад

      Aameen

  • @ramlath.kuramlakvk2159
    @ramlath.kuramlakvk2159 Год назад +3

    പ്രിയപ്പെട്ട സഹോദരി ......നിന്റെ അസുഖം അള്ളാഹു എത്രയും പെട്ടെന്ന് സുഖപ്പെടുത്തട്ടെ. ഹലാലായ നിന്റെ ആഗ്രഹങ്ങൾ അള്ളാഹു സാധിപ്പിക്കട്ടെ. എന്നും ദുആയിൽ നിങ്ങളുണ്ടാവും.

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲നിങ്ങൾ വിഡിയോ ഒന്ന് ഷേർ ചെയ്യണേ ആരെങ്കിലും സഹായിച്ചാലോ

  • @craftsvlog734
    @craftsvlog734 Год назад +9

    അള്ളാഹു എത്രയും പെട്ടന്ന് ശിഫയാക്കി തരട്ടെ 🤲🤲

  • @fzzlu__
    @fzzlu__ Год назад +5

    എന്തൊക്ക വിശേഷങ്ങൾ എന്ന് ചോദിച്ചപ്പോൾ സുഖമായിരിക്കുന്നു എന്ന് പറഞ്ഞത് മനോഹരം തന്നെ കാരണം സുഖം എന്ന് പറയാൻ മടി ഉള്ളവർ ആണ് ഭൂമിയിൽ അധികവും എത്ര സുഖം ഉണ്ടെങ്കിലും ആ... അങ്ങനെ പോണു.. കുഴപ്പമില്ല എന്ന് പറയുന്നവർ കണ്ടു പഠിക്കുക

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲നിങ്ങൾ വീഡിയോ ഷേർ ചെയ്യാൻ മറക്കല്ലേ 🙏

    • @fzzlu__
      @fzzlu__ Год назад

      Ok മറക്കില്ല

  • @abdhulkadhar8130
    @abdhulkadhar8130 Месяц назад +1

    എനിക്കും ക്യാൻസറാ 9 മരുന്ന് ഇനിയും കയറ്റാണ്ട് പൈസ ഇല്ലാത്തതിന്റെ പേരിൽ ഞങ്ങൾ അത് നിർത്തിവെച്ചു എല്ലാം അല്ലാഹുവില് ഭാരം ഏൽപ്പിച്ചു കഴിയുകയാണ് ഏൽപ്പിച്ചു കഴിയുകയാണ് ദുആ ചെയ്യണം

    • @BULLETMANU
      @BULLETMANU  Месяц назад

      നിങ്ങൾ എവിടെ സ്ഥലം പറയുമോ

  • @sidheequesidheeque6358
    @sidheequesidheeque6358 Год назад +8

    അല്ലാഹു എല്ലാം ഷിഫയാക്കിത്തരട്ടെ ആമീൻ

  • @jameelaabdulla1487
    @jameelaabdulla1487 Год назад +2

    എത്രയും പെട്ടന്ന് അല്ലാഹുത്താല പൂർണ ഷിഫാ നൽകട്ടെ. സുനീറക്ക് മക്കളോട് ഒന്നിച്ചു ജീവിക്കാനും മക്കളെ സന്തോഷം കാണുവാനും രോഗം മാറി പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ യാ റബ്ബ് 🤲വീഡിയോ ഒന്ന് ഷേർ ചെയ്യണേ 🙏😍

  • @mufeedasamad9243
    @mufeedasamad9243 Год назад +2

    Wtspl ആയിരുന്നു ആദ്യമായി നിങ്ങളുടെ ഒരു പ്രസംഗം കേട്ടത്....ഒത്തിരി ധൈര്യം കിട്ടുന്ന ഓരോ വാക്കുകളും കേൾക്കാൻ സാധിച്ചു...പെട്ടെന്ന് രോഗം ശിഫ ആവട്ടെ ആമീൻ

    • @BULLETMANU
      @BULLETMANU  Год назад +1

      Aame🤲നിങ്ങൾ വീഡിയോ ഒന്ന് ഷേർ ചെയ്യണേ 🙏ആരെങ്കിലും സഹായിക്കട്ടെ 👍😍

  • @sulekhakiliyamparambil2163
    @sulekhakiliyamparambil2163 Год назад +16

    സുനീറാന്റെ അസുഖം പെട്ടെന്ന് സുഖപ്പെടുത്താൻ 🤲🏻🤲🏻🤲🏻

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲🤲വീഡിയോ ഒന്ന് ഷേർ ചെയ്യണേ 🙏🏼🙏🏼

    • @rashanarasha5171
      @rashanarasha5171 Год назад

      Ameen

  • @SafiyatpSafiya
    @SafiyatpSafiya Месяц назад

    അള്ളാഹു സുനീറ യെയും നമ്മളെയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲എന്ന് പ്രാർത്ഥിക്കുന്നു

  • @shadiyanezrin6378
    @shadiyanezrin6378 Год назад +5

    ആ സഹോദരിയുടെ അസുഖം നീ മാറ്റി കൊടുക്ക് അള്ളാ മാരകരോഗത്തിൽ നിന്ന് ഞങ്ങളെ നീ കാത്ത് രക്ഷിക്കണെ അള്ളാ

    • @BULLETMANU
      @BULLETMANU  Год назад

      വീഡിയോ മറ്റുള്ളവരിലേക് ഒന്ന് എത്തിക്കാൻ ശ്രമിക്കണേ 🙏🏼

    • @salmanliberty3149
      @salmanliberty3149 Год назад

      آمين آمين يا رب العالمين

    • @shabnanizam8226
      @shabnanizam8226 Год назад

      Aameen

    • @mrEDitZ-tl9rf
      @mrEDitZ-tl9rf Год назад

      @@shabnanizam8226 Ameen

  • @Rafimufi881
    @Rafimufi881 Год назад +8

    അല്ലാഹ് ഇവരുടെ കഥകൾ ഒക്കെ കേട്ടിട്ട് ഇവരോട് ഒരുപാട് സ്നേഹം എന്നല്ല ആരാധന ആണ് ഇത്രെയൊക്കെ രോഗംകൊണ്ട് ജീവിതമുന്നോട്ട് കൊണ്ടുപോകുന്ന ആ മനസ്സിന്റെ ശക്തി മാഷാഅല്ലാഹ്‌ അയ്യൂബ് നബി(അ )ചരിത്രം ആണ് ഓർമ വന്നത് എന്തൊക്കെ പരീക്ഷണങ്ങൾ വന്ന് എല്ലാം റേബ്ബിൽ തവക്കൽ ചെയ്തു ക്ഷെമിച്ചു ജീവിതം മുനോട്ട് കൊണ്ടുപോയി അതുപോലെ തോന്നുന്നു ഇവരുടെ സ്റ്റോറി കേട്ടപ്പോൾ അള്ളാഹു വലിയവൻ അല്ലെ നബി ക്ക് രോഗം ശിഫ ആക്കിയ പോലെ 😔അവരുടെ മനസ്സിന്റെ ഉറപ്പ് അവരുടെ ആഗ്രഹം മറ്റുള്ളവർക്ക് കൊടുക്കുന്ന സന്ദേശം റേബ്ബേ നീ അവർക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകണേ സ്വീകര്യമായ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് കൊടുക്കണേ 🤲🤲🤲

    • @BULLETMANU
      @BULLETMANU  Год назад +1

      ആമീൻ യാ റബ്ബ്. നിങ്ങളുടെ ഒക്കെ പ്രാർത്ഥനയിൽ സുനീറയും ഉൾപെടുത്താൻ ശ്രമിക്കണേ 👍👍👍

    • @Rafimufi881
      @Rafimufi881 Год назад

      ഇൻശാഅല്ലാഹ്‌ 🤲

    • @habeescreations2972
      @habeescreations2972 Год назад

      Aameen

    • @KUBAISWORLD
      @KUBAISWORLD Год назад

      ആമീൻ ആമീൻ 😥🤲🤲

    • @KUBAISWORLD
      @KUBAISWORLD Год назад

      @@BULLETMANU insha allah 🤲🤲

  • @junutips6052
    @junutips6052 Год назад +7

    അസീസ് ക big സല്യൂട്ട് ✋️✋️

  • @zayanuvlog2330
    @zayanuvlog2330 Год назад +11

    അല്ലാഹു ശിഫ നൽകട്ടെ ആമീൻ

  • @shihaba7591
    @shihaba7591 Месяц назад

    അല്ലാഹുവേ സ്വർഗം നൽകണേ കബറിടം കണ്ണത്ത ദൂരത്തേക്ക് വിശാലമാക്കി കൊടുക്കണേ നാഥാ 🤲🤲🤲😭😭😭കുടുംബത്തിന് സമാധാനം നൽകണേ അള്ളാ ആമീൻ

  • @SulaikaSul
    @SulaikaSul 28 дней назад

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ തെറ്റുകുറ്റങ്ങളൊക്കെ പുറത്ത് സമ്പത്തിന് സമാധാനവും ശാന്തിയും കബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കണേ അള്ളാ

  • @shuhaibshuhaib5516
    @shuhaibshuhaib5516 Год назад +2

    ഈ നല്ല ദിവസത്തിന്റെ ബറക്കത്തു കൊണ്ട് പെട്ടന്ന് ഷിഫാഹ് നെൽകണേ allaha

  • @ziladesigns____
    @ziladesigns____ Год назад +4

    എത്രയും വേഗം സഹോദരിക്ക് പൂർണ്ണ ശിഫ നൽകട്ടെ..ഒരുപാട് കാലം ആരോഗ്യത്തോട് കൂടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🏻🤲🏻

  • @rosappoove3088
    @rosappoove3088 Год назад +1

    അള്ളാഹുവിൻ്റെ അനുഗ്രഹം കൊണ്ട് ഈ അവസ്ഥയിൽ എത്തി , alhamdulillah ഇനിയും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം നൽകട്ടെ...🤲🥰

  • @niyanasrinniyanasrin8866
    @niyanasrinniyanasrin8866 Год назад +7

    തരുന്നതും റബ്ബാണ് തിരിച്ചു എടുക്കുന്നതും റബ്ബാണ്
    എല്ലാം ഷിഫയാവാൻ ദുആ ചെയ്യാം 😥😥😥🤲🤲🤲🤲🤲🤲

  • @ridhafathimaridhafathima6132
    @ridhafathimaridhafathima6132 Год назад +1

    മോളെ മോൾക്ക് സതികട്ടെ എല്ലാ ആ ആഗ്രഹങ്ങളും സാതിപ്പിച്ചു തരട്ടെ.. പടച്ചോനെ ശിഫ കൊടുക്കണേ. റബ്ബേ കാക്കണേ ആർക്കും കൊടുക്കല്ലേ ഈ മഹാ രോഗം. എന്റെ ഉമ്മക്കും ബ്രസ്റ്റ് നീക്കം ചെയ്തു. ഇപ്പോൾ ഷിഫയായി.12. വർശം. ആയി എല്ലാം മാറി 70വയസ്സുണ്ട്. മാറും. മോളെ. നീ റാബിനോട് പറഞ്ഞോ അവനാണ് വലിയവൻ. ഉംറക്ക് പോവാൻ. കയ്യട്ടെ. അഫിയ്യത്തു തരട്ടെ

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲നിങ്ങൾ വീഡിയോ ഒന്ന് ഷേർ ചെയ്യുമോ 🙏🙏ആരെങ്കിലും സഹായിക്കട്ടെ 👍

  • @Nature...965
    @Nature...965 Год назад +4

    അള്ളാഹു ethrtum പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @shapilakavu7340
    @shapilakavu7340 Месяц назад +1

    ഇവർ ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞു അള്ളാഹു ഖബർ സന്തോഷത്തിൽ ആക്കി കൊടുക്കു മാറാകട്ടെ ആമീൻ

  • @thevloggingbunch413
    @thevloggingbunch413 Год назад +9

    Nammalonum ethra Alhamdulillah paranjalum mathiyakilla ee ethak ellam pettanu shifayaki kodkattee Ameeen🤲

    • @BULLETMANU
      @BULLETMANU  Год назад +1

      താങ്ക്സ് 👍👍വീഡിയോ ഒന്നു മറ്റുള്ളവർക്കും എത്തിക്കാൻ ശ്രമിക്കുമോ 🤔

    • @thevloggingbunch413
      @thevloggingbunch413 Год назад

      👍

    • @shiyana.irumbuzhi5098
      @shiyana.irumbuzhi5098 Год назад

      Aameen 🤲🤲

    • @haroonak94
      @haroonak94 Год назад

      ഷിഫ നത്കണേ ആമീൻ 🤲🤲🤲🤲

  • @yoosafmangatairwell5203
    @yoosafmangatairwell5203 10 месяцев назад +1

    സുനീറത്തയുമായി നേരിൽ ബന്ധപ്പെടാൻ സാധിച്ചു നാഥൻ അനുഗ്രഹിക്കട്ടെ

  • @Khalid-fe6fq
    @Khalid-fe6fq Месяц назад

    അള്ളാഹു ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.. നാഥാ ഈ തരത്തിലുളള രോഗം ആർക്കും കൊടുക്കല്ലേ.. റബ്ബേ.

  • @user-zq3ov8tf3h
    @user-zq3ov8tf3h Месяц назад +1

    അല്ലാഹു സ്വർഗ്ഗം കൊടുക്കട്ടെ ആമി

  • @haseenarafeeqvettuparahase1350
    @haseenarafeeqvettuparahase1350 Год назад +11

    അള്ളാഹു സുനിയുടെ അസുഖം പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടേ

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲വീഡിയോ ഏല്ലാവർക്കും എത്തിക്കനെ 🙏🏼

  • @akbarpoova
    @akbarpoova 11 месяцев назад +1

    കണ്ണ് നിറഞ്ഞു..... അജണ്ജലമായ വിശാസം... സമ്മതിച്ചു...

  • @muhammadfasalfasal349
    @muhammadfasalfasal349 Год назад +1

    അല്ലാഹുവേ സുനീറന്റെ എല്ലാ അസുഖവും ഷിഫാനൽകി അനുഗ്രഹിക്കട്ടെ ആമീൻ ദീർഘയുസും ആരോഗ്യവും നൽകണേ അല്ലാഹ്.

  • @gaming__shadow1
    @gaming__shadow1 Месяц назад

    ആ മഹതിക്ക് സ്വർഗം നൽകട്ടെ

  • @subaidasubu8573
    @subaidasubu8573 Год назад +6

    അള്ളാഹു പൂർണ ശിഫ നൽകട്ടെ ആമീൻ 🤲🤲

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲വീഡിയോ ഷേർ ചെയ്യണേ 🙏

  • @pathupathu9500
    @pathupathu9500 Год назад +2

    അല്ലാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🤲🤲

  • @muhammedmommi7533
    @muhammedmommi7533 Год назад +3

    Allhuvee...nee valiyavanallo... രക്ഷപ്പെടുത്തണേ allhhh.. Endhenklium albhudhaghal kanichenkilum aa makkalk ummaye കൊടുക്കണേ alhhh🤲🏻🤲🏻😭😭

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ യാ റബ്ബ് 🤲🤲

  • @Blueberryvlog6050
    @Blueberryvlog6050 Год назад +17

    ആർക്കും ഇതുപോലത്തെ മാരക രോഗങ്ങൾ കൊടുക്കല്ലേ അല്ലഹ് 😭

  • @shareenasharee919
    @shareenasharee919 Год назад +6

    അല്ലാഹു ഷിഫയാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲നിങ്ങൾ വീഡിയോ ഷേർ ചെയ്യാൻ മറക്കല്ലേ 🙏

  • @ramlukitchen7914
    @ramlukitchen7914 Год назад +2

    അലാഹുവേ മാരകമായ രോഗങ്ങളെ തൊട്ടു നീ കാക്കണേ അല്ലാഹ് 🤲🤲🤲

  • @shayanmonoose4912
    @shayanmonoose4912 Год назад +4

    റബ്ബിന് ഇഷ്ടപ്പെട്ട അടിമയാ. റബ്ബ് കൈവിടില്ല. എല്ലാം പെട്ടന്ന് ഷിഫാ ആവട്ടെ 🤲🤲

    • @sulaikham627
      @sulaikham627 Год назад

      ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

    • @BULLETMANU
      @BULLETMANU  Год назад

      വീഡിയോ ഒന്ന് ഷേർ ചെയ്യണേ 🙏

  • @myrockz9423
    @myrockz9423 Год назад +1

    അള്ളാഹു ഇത്രയും പെട്ടന്ന് ഷിഫയാക്കി തരട്ടെ ആമീൻ

  • @omg4677
    @omg4677 Год назад +13

    Assalaamu alaikum..............
    റഹ്മാനും റഹീമുമായ അല്ലാഹു സുനീറയുടെ അസുഗം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ
    ഖൈറായ ആഗ്രഹങ്ങൾ സാദിപ്പിച്ചുതന്ന് അനുഗ്രഹിക്കട്ടെ ആമീൻ

    • @BULLETMANU
      @BULLETMANU  Год назад

      താങ്ക്സ് 👍വിഡിയോ മറ്റുള്ളവരിലേക്കും ഒന്ന് എത്തിക്കണേ 🙏🏼

    • @hasysainu9626
      @hasysainu9626 Год назад

      Aameen Aameen

  • @soudhabi1910
    @soudhabi1910 Год назад +4

    സുനീറയുടെ ആഗ്രഹം അള്ളാഹു നിറവേറ്റിതരട്ടെ മക്കയും മദീനയും കാണാനും രോഗം എത്രയും പെട്ടന്ന് ഷിഫയാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shafeekkoupurath5693
    @shafeekkoupurath5693 Год назад +1

    അള്ളാഹു അത്രയും പെട്ടെന്നു സുഖമാക്കി കൊടുക്കട്ടെ... 🤲🏻

  • @fathimakalleri8115
    @fathimakalleri8115 10 месяцев назад

    സുനീ നമ്മൾ ഒന്നിച്ചു പഠിച്ചതാഅല്ലാഹു എത്രയും പെട്ടെന്ന് എൻറെ അസുഖം മാറിയിട്ട്പരിപൂർണ്ണ ആരോഗ്യത്തോടെയുള്ളദീർഘായുസ്സ് നൽകട്ടെ 🤲 മക്കൾക്കു ഉമ്മാ എന്ന് അമ്മ വിളിക്കാറുള്ള ഒരു😢 തണലായി

  • @muhammedfayis1289
    @muhammedfayis1289 Год назад +14

    അല്ലാഹുവേ നീ ശിഫ കൊടുക്കണേ 🤲🤲🤲

  • @shahinashahi5826
    @shahinashahi5826 Год назад +8

    അള്ളാഹു ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻

    • @BULLETMANU
      @BULLETMANU  Год назад

      Aamen 🤲നിങ്ങൾ വീഡിയോ ഒന്ന് ഷേർ ചെയ്യണേ 🙏🏼🙏🏼

    • @sajinaansari4400
      @sajinaansari4400 Год назад

      Aameen

    • @Niya_4215
      @Niya_4215 Год назад

      ,aalllhaaaa

  • @firdosfirdos3925
    @firdosfirdos3925 Год назад +3

    Yaallhaaa നമ്മളൊക്കെ ethra bagyavanmar😥😥പടച്ചറബ്ബെ ആ സഹോദരിയുടെ asugam പെട്ടെന്ന് ശിഫ കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😥

    • @BULLETMANU
      @BULLETMANU  Год назад

      Thanks👍വിഡിയോ ഒന്ന് ഷേർ ചെയ്യണേ ആരെങ്കിലും സഹായിച്ചാലോ 🙏🏼🤔🙏🏼

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 Год назад +5

    *Like2️⃣4️⃣അസ്സലാമു അലൈക്കും വ: റഹ്മ*
    മാനുക്കാ🎉സെലീനാ ആലുവ ഒരു വീഡിയൊ ചെയ്തിരുന്നു🎉അന്ന് വളരെ വിഷമത്തോടെ കണ്ടതാണ് 🎉നാഥൻ: പൂർണ്ണമായ ശിഫ: നല്കി അനുഗ്രഹിക്കട്ടേ 🎉ആ പൊന്നു മക്കൾക്ക് ആ ഉമ്മയുടെ ലാളന എന്നുമുണ്ടാവട്ടേ ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻 🤲🏻 🤲🏻

    • @BULLETMANU
      @BULLETMANU  Год назад +2

      താങ്ക്സ് 👍👍വീഡിയോ ഒന്നു മറ്റുള്ളവർക്കും എത്തിക്കാൻ ശ്രമിക്കുമോ 🤔

    • @abdulraheemkolikkara7107
      @abdulraheemkolikkara7107 Год назад

      ഇൻശാ അള്ളാ

  • @nasirasheed8173
    @nasirasheed8173 Год назад

    അള്ളാഹുവേ എത്രയും വേഗം സുനീറടെ അസുഖം പൂർണമായി ശിഫ നൽകട്ടെ 🤲🏻🤲🏻 ഇത് പോലെയുള്ള അസുഖം തന്ന് അള്ളാഹു ആരെയും പരീക്ഷിക്കാതെ ഇരിക്കട്ടെ 😰

  • @maymoonakuttippurath1253
    @maymoonakuttippurath1253 Год назад

    അള്ള്യാഹു പരിപ്പൂർണ ശരീഫ നൽകി അനുഗ്രഹിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @raihanacp732
    @raihanacp732 Год назад +1

    അല്ലാഹുവേ
    ഇത്തയുടെ അസുഖം പെട്ടൊന്ന് സുഖപ്പെടുത്തണേ
    ഇനിയും പരീക്ഷിക്കല്ലേ നാഥാ 😰😰😥🤲🏻🤲🏻🤲🏻

  • @kknaseer
    @kknaseer Год назад +4

    മാഷാ അല്ലഹ് നല്ലമോട്ടിവേഷൻ തന്ന 🥰🥰👍👍👍👍🥲🥲🥲🥲🥲🥲

    • @BULLETMANU
      @BULLETMANU  Год назад

      നസീർ ബ്രൊ 👍👍താങ്ക്സ് 😍

  • @rasakmk9807
    @rasakmk9807 Год назад

    അല്ലാഹ് എത്രയും പെട്ടന്ന് മാറ്റിക്കൊടുക്കണേ 🤲🏻🤲🏻🤲🏻

  • @fathimavk8155
    @fathimavk8155 Год назад +23

    അള്ളാഹു ആസഹൂദരിക്കാഎത്രയുംപെട്ടഷിഫനൽകട്ടെആമീൻയാറബ്ബൽആലമീൻ 😭😭😭🤲❤️🤲🤲

  • @SafiyaE-rc2dd
    @SafiyaE-rc2dd Месяц назад +1

    സുനീറൻ്റെ കബർ സോർഗ പ്പൂന്തോ പാക്ക് അള്ളാ🤲🤲

  • @zahirzahi6179
    @zahirzahi6179 Год назад +1

    അള്ളാഹു എത്ര യും പെട്ടന്ന് ശിഫ നൽകട്ടെ ആമിൻ 🤲🤲

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲🤲🤲വീഡിയോ ഒന്ന് ഷേർ ചെയ്യണേ 👍👍

  • @hannawithquran9585
    @hannawithquran9585 Год назад +2

    ഇത്താത്ത അല്ലഹ് കൂടെയുണ്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🦋🌹🌹🌹🌹🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🦋🌹🌹🌹🌹🌹🌹🌹🌹🌹🤲

  • @sadiqusalmapadukkamannil4247
    @sadiqusalmapadukkamannil4247 Год назад

    അല്ലാഹുവേ നീ ഈ സഹോദരിയുടെ രോഗം ശിഫ ആക്കി കൊടുക്കണെ..... 😰😰😰

  • @sareenack7743
    @sareenack7743 Год назад +1

    റബ്ബേ ഈ സഹോദരിയ കാക്കണേ മനസിന് ദൈര്യത്തെ കൊടുക്കണേ

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲വിഡിയോ ഒന്ന് ഷേർ ചെയ്യണേ 🙏🏼🙏🏼ആരെങ്കിലും സഹഹായിച്ചാലോ 👍

  • @faseenminhaj242
    @faseenminhaj242 Месяц назад +4

    ഈ സഹോദരി ഇന്നലെ മരണപ്പെട്ടു എല്ലാരും ദുആ ചെയ്യുക പരലോക ജീവിതത്തിനു വേണ്ടി 🤲🏼

  • @abidaa1975
    @abidaa1975 Месяц назад +3

    മക്കളെയും കുടുംബങ്ങളെയും വിട്ടു ഇന്നലെ വെള്ളിയാഴ്ച ഇവർ അള്ളാഹുവിലെക്ക് യാത്രയായി കബർ സ്വർഗ്ഗമാക്കട്ടെ! അമീൻ

  • @jasuafsal461
    @jasuafsal461 Год назад +5

    അല്ലാഹു ശിഫ യാക്കിത്തരട്ടെ🤲

  • @jubifaisal9272
    @jubifaisal9272 Год назад +5

    sunee ninde asugam allahu matti tharatte

    • @BULLETMANU
      @BULLETMANU  Год назад

      താങ്ക്സ് 👍👍വീഡിയോ ഒന്നു മറ്റുള്ളവർക്കും എത്തിക്കാൻ ശ്രമിക്കുമോ 🤔

    • @jubifaisal9272
      @jubifaisal9272 Год назад

      cheyiditunud njagale ayalvasiya

    • @shazachechu.....4976
      @shazachechu.....4976 Год назад

      Aameen

  • @razaanrazeen1505
    @razaanrazeen1505 Год назад +1

    അൽഹംദുലില്ലാഹ് വല്ലാത്തൊരു സന്തോഷം. പലരോഗികളും അവരുടെ രോഗത്തെകുറിച്ച് പറയുമ്പോൾ അവരും കരയും കേൾക്കുന്നവരും കരയും മാഷാഅല്ലഹ് 👏👏👏

    • @BULLETMANU
      @BULLETMANU  Год назад +1

      താങ്ക്സ് 👍നിങ്ങൾ വീഡിയോ ഒന്ന് ഷേർ ചെയ്യുമോ ആരെങ്കില്യ സഹായിച്ചാലോ 🙏🏼🙏🏼

  • @FCVloG
    @FCVloG Год назад +5

    അല്ലാഹ് ഇത് കണ്ട് മനസ്സ് വല്ലാതെ വേദനിച്ചു... 😢😢ഇവരെ രക്ഷിക്കണേ

    • @BULLETMANU
      @BULLETMANU  Год назад

      താങ്ക്സ് 👍fc vlog😍😍

  • @subaidakp7908
    @subaidakp7908 Год назад +1

    എല്ലാ. ആക്രഹങ്ങളും. അള്ളാഹു. സാധിച്ചു. തരടെ. എല്ലാവിധ. ദുആ. ഉണ്ടാകും

    • @BULLETMANU
      @BULLETMANU  Год назад

      താങ്ക്സ് 👍വീഡിയോ ഒന്നു ഷേർ ചെയ്യണേ 🙏🏼🙏🏼

  • @NasreenaPk-on8bo
    @NasreenaPk-on8bo Месяц назад

    Allhuvee sworgham കൊടുക്കണേ alhh🤲🤲😢😢

  • @mohammadasmil238
    @mohammadasmil238 Год назад

    ഈ താത്താടെ അസുഖം അള്ളാഹു പൂർണ്ണമാക്കി കൊടുക്കട്ടെ. ഈ വിഷമ കട്ടത്തിലും താത്താന്റെ ചിരി . അള്ളാഹു നില്ല നിർത്തികൊടുക്കന്നെ. 🤲🤲🤲

    • @BULLETMANU
      @BULLETMANU  Год назад

      ആമീൻ 🤲🤲വിഡിയോ ഷേർ ചെയ്യാൻ മറക്കല്ലേ. ആരെങ്കിലും സഹായിക്കട്ടെ 🙏

  • @shakheelabanu6873
    @shakheelabanu6873 Год назад +3

    ശ്രീകണ്ടൻ sir ന്റെ ഫ്വവേർഴ്സ് ഒരു കോടിയിൽ ഒന്ന് കൊണ്ടു വരൂ... 😍ഒന്നും കു‌ടുതൽ പേര്ക് ഉപകാരപ്പെടും