ബൈബിൾ വചനങ്ങൾ കാണാതെ പറയുന്ന അമ്മച്ചി.Companions of Christ Jomon Kunjalakkattu

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ബൈബിൾ വചനങ്ങൾ കാണാതെ പറയുന്ന അമ്മച്ചി.Companions of Christ Jomon Kunjalakkattu

Комментарии • 97

  • @robilyjomon4499
    @robilyjomon4499 Месяц назад +19

    ❤❤അമ്മച്ചി സൂപ്പർ🎉🎉 ഇത് ഇപ്പോഴത്ത തലമുറ കേൾക്കുമ്പോൾ അവരിൽ പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കുന്നു. ദൈവം അമ്മയെ അനുഗ്രഹിക്കട്ടെ. വചനം പറയുന്നവൻ യേശുവിനെ ഏറ്റു പറയുന്നത്. ദൈവം സ്വർഗ്ഗത്ത അമ്മയെ ഏറ്റുപറയും. ആമ്മേൻ❤❤❤❤🎉🎉🎉🎉🎉

  • @sakariaskj4203
    @sakariaskj4203 Месяц назад +19

    ഈ അമ്മച്ചിയെ കേൾക്കുന്നവർ ഭാഗ്യമുള്ളവർ അവർ വചനം എളുപ്പം ഹൃദിസ്ഥമാക്കും hallelujah amen

  • @EnteKalvari
    @EnteKalvari 29 дней назад +10

    പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ജീവിക്കുന്ന ഈ അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കനമേ ഈശോയെ ❤❤❤❤❤❤❤

  • @mercyjoseph396
    @mercyjoseph396 Месяц назад +9

    പരിശുദ്ധാത്മാവ് നിറഞ്ഞ അമ്മച്ചി ദൈവമേ സ്തുതി 🙏

  • @jancythomas5675
    @jancythomas5675 27 дней назад +4

    ദൈവരാജ്യത്തിന്റെ സന്ദേശങ്ങൾ വിജ്ഞാനികളിൽ നിന്നും വിവേകികളിൽ നിന്നും മറിച്ച് എളിയവർക്കും ബലഹീനർക്കും വെളിപ്പെടുത്തിയതിനെ ഓർത്ത് നാഥാ നിന്നെ സ്തുതിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @MRINFINITYGAMERZzz
    @MRINFINITYGAMERZzz Месяц назад +12

    അമ്മച്ചി എൻ്റെ കുടുംബതിതിനുവേണ്ടി പ്രാർത്ഥിക്കണേ

  • @treesababy6039
    @treesababy6039 20 дней назад +1

    Praise the Lord. Bless us. Thank you Jesus.❤❤❤

  • @josephks8279
    @josephks8279 9 дней назад +2

    May the good Lord God bless all💖💖🙏🙏🙏🙏🙏keep praying everyone

  • @Marykutty-lv2mo
    @Marykutty-lv2mo Месяц назад +6

    എന്റെ യേശു എനിക്ക് ഇതുപോലെ പഠിക്കാൻ പറ്റിഇല്ലല്ലോ. 🙏🙏

  • @Karunasabu
    @Karunasabu 29 дней назад +5

    എന്തൊരു power.... God"s gift

  • @lillygeorge5534
    @lillygeorge5534 27 дней назад +4

    കർത്താവെ വചനം ഗ്രെഹിക്കാനുള്ള കൃപ തരേണമേ പരിശുദ്ധൽമാവിനാൽ നിറക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @AniceGeorge-xw8pp
    @AniceGeorge-xw8pp Месяц назад +3

    Ammachi is pure... Happy Ammachi... because she spent all her time with Jesus...reading Bible and she makes Jesus as her close friend! God bless this Ammachi. ❤🙏🙏🙏

  • @srsojamsst2645
    @srsojamsst2645 Месяц назад +7

    🙏God Bless you 🙏

  • @josephks8279
    @josephks8279 9 дней назад +2

    She will be blessd if she truly say it from her heart every day...she is blessd❤❤

  • @mariprasanna5522
    @mariprasanna5522 26 дней назад +2

    😮😂❤❤❤❤❤❤❤❤❤❤ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ഇത് പ്രസിദ്ധീകരിച്ചവർക്കും ലഭിക്കട്ടെ

  • @ancyelakatt
    @ancyelakatt 28 дней назад +3

    Ammachy, Lokam muzhuvanum vendi prarthikanamey…May God bless you Ammachy…🙏🙏

  • @shaijomathew7866
    @shaijomathew7866 Месяц назад +5

    ദൈവത്തിനു മഹത്വം..
    👏👏👏

  • @josephks8279
    @josephks8279 9 дней назад +1

    Amachi we love you may God bless you

  • @gracethomas7897
    @gracethomas7897 Месяц назад +4

    Praise the lord 🙏🙏🙏

  • @presthinajose5189
    @presthinajose5189 Месяц назад +4

    God bless you ammachi

  • @divins7502
    @divins7502 24 дня назад

    അമ്മ ഉടൻ ഈ അമ്മയെ സന്ദർശിക്കും..... ആമേൻ... പ്രാർത്ഥിക്കുക. ലോകം മുഴുവനും കാണാൻ പോകുന്ന അത്ഭുതം നിങ്ങൾ നേരത്തെ കണ്ടു ന്നെ ഉള്ളു.... ആമേൻ... ഗോഡ് ബ്ലെസ്. 🥰😘

  • @shinyjoseph2239
    @shinyjoseph2239 Месяц назад +2

    എന്റെ കർത്താവേ, എന്റെ ദൈവമേ.

  • @snehphilip5093
    @snehphilip5093 Месяц назад +3

    Really a wonder!

  • @nalinirajan8871
    @nalinirajan8871 Месяц назад +4

    കർത്താവേ... കൃപയായിരിക്കണമേ....🙏🙏🙏🙏🙏🙏🙏

  • @elsammathomas804
    @elsammathomas804 Месяц назад +2

    👍💐God bless you Ammachi ❤️🙏👏

  • @RosyJoy-gl1ir
    @RosyJoy-gl1ir Месяц назад +2

    Praise the Lord

  • @joshypaikayil469
    @joshypaikayil469 29 дней назад +1

    പരിശുദ്ധത്മാവ് നിറഞ്ഞ അമ്മച്ചി 👏👏👏

  • @jangochavaro
    @jangochavaro 24 дня назад

    Ammachi is a big Blessings to the world ! Thank you for finding Ammachi ❤🙏🏼😇

  • @ElsyWilson-uc6hp
    @ElsyWilson-uc6hp Месяц назад +1

    Praise the Lord 🙏🙏🙏.
    Ethupole Vachanam parayunnathu kelkkunnathu aadhyamayittanu.
    Ammachiye Daivam anugrahikkatte🙏🙏🙏👍

  • @merylbiju7090
    @merylbiju7090 Месяц назад +2

    God Bless you Ammachi🙏

  • @user-le3bn7wn9t
    @user-le3bn7wn9t Месяц назад +3

    Super👍👍

  • @tijocherian20
    @tijocherian20 Месяц назад +2

    ആമ്മേൻ🙏🙏🙏🙏🙏🙏🙏💐🥰

  • @RosyRonald-kf5wq
    @RosyRonald-kf5wq 27 дней назад +1

    Ammachikku dheerkausum arogyavum nalkatte ennu prarthikkunnu 🙏nasichupokunna aathmakkalkkai ammachi pretheykam prarthikkename 🙏🙏💓💓☀️☀️🌏⭐⭐🌟📕📘📗📙📖📖➕➕✝️✝️💠💠🇮🇳🇮🇳

  • @MrGeorgekuttykk
    @MrGeorgekuttykk 22 дня назад +1

    Ammachi pray for me

  • @sureshtk949
    @sureshtk949 Месяц назад +2

    Ammchi sotharam god bless you

  • @mollykuttythomas1950
    @mollykuttythomas1950 26 дней назад +1

    Thank you so much for introducing such an Ammachi

  • @mollykuttythomas1950
    @mollykuttythomas1950 26 дней назад +1

    May God bless the man who introduced Ammachi

  • @RosyJoy-gl1ir
    @RosyJoy-gl1ir Месяц назад +2

    God bless you

  • @RosySheela-rz8mz
    @RosySheela-rz8mz Месяц назад +2

    വളരെ നന്ദി Supper എൻ്റെ മകന് ദൈവ വിശ്വാസം കുറവാണ്. ദൈവവിശ്വാസം ഉണ്ടാവാൻ പ്രത്യേകം പ്രാത്ഥിക്കണം

    • @RosyRonald-kf5wq
      @RosyRonald-kf5wq 27 дней назад

      Karthavaya yesuvil viswasikkuka neeyum ninte kudumbavum rakshaprapikkum 🙏Amen🙏appostho.16:31

  • @nirmalageorge654
    @nirmalageorge654 27 дней назад +1

    Praise the Lord. Amen.

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr 6 дней назад +1

    .🙏🙏🙏🙏❤️

  • @gracybabu5651
    @gracybabu5651 19 дней назад +1

    🙏❤🙏

  • @user-nq3cb4fw4h
    @user-nq3cb4fw4h 27 дней назад +1

    Enta ammachy God bless you 🙏 ❤️ I love you ❤❤❤🎉🎉🎉

  • @divins7502
    @divins7502 24 дня назад

    Ethu pole eatrayo ammachimar undu.... Prathyakichu ammede makkal.... Athayathu parishudha ammede makal.... Amen. 🥰😘

  • @minivincent6301
    @minivincent6301 23 дня назад

    Praise the Lord! Thank you brother for making a video of her. . She is really a gifted person filled with the Holy Spirit. Would like to know about her family background. At what age she byhearted all these? Her memory is amazing. May God bless her with long life n help her to fulfil His plans for her.

  • @anithak2022
    @anithak2022 Месяц назад +1

    God.blessyou

  • @AshiqAshiq-l9h
    @AshiqAshiq-l9h 23 дня назад +1

    Amme 😭😭😭😭🌹🌹🌹

  • @ManjuG-f8q
    @ManjuG-f8q Месяц назад +3

    🙏🙏🙏🙏🙏🙏

  • @ManjuG-f8q
    @ManjuG-f8q Месяц назад +2

    🌹

  • @bindujose1592
    @bindujose1592 19 дней назад +1

    അമ്മച്ചി സ്തുതിക്കുന്നു.

  • @ElsyAntony-cn1ig
    @ElsyAntony-cn1ig 13 дней назад +1

    ❤❤❤❤❤

  • @lissyvarghese2090
    @lissyvarghese2090 Месяц назад +2

    🙏🙏🙏🙏🙏🙏🙏🙏

  • @anithak2022
    @anithak2022 Месяц назад +2

    ❤❤

  • @tessysebastian3052
    @tessysebastian3052 Месяц назад +2

    🙏🌹🔥🔥❤👍

  • @marypopo3285
    @marypopo3285 Месяц назад +1

    Supper

  • @cristanojohnjoseph4051
    @cristanojohnjoseph4051 28 дней назад +1

    Enikkum vachanam padikkan valare aghraham undu sadhikkunilla

  • @kunjumoljoseph9883
    @kunjumoljoseph9883 20 дней назад +1

    ❤❤❤❣️❣️❣️👏👏👏👏👌👌🙏🙏🙏

  • @jessyshanthaiah
    @jessyshanthaiah Месяц назад +1

    🙏🙏🙏Amen Amen Amen Amen🙏🙏🙏

  • @cristanojohnjoseph4051
    @cristanojohnjoseph4051 28 дней назад +1

    Ammen🙏🙏🙏🙏

  • @JaisonManjila-we5uy
    @JaisonManjila-we5uy 13 дней назад +1

    ammachyuday veedu avidayanne plz mg

  • @sisilybabu3072
    @sisilybabu3072 Месяц назад

    Yeshuvinte priya makal. Enikk ithupole sadikkunnilla karthave

  • @maryjohn8066
    @maryjohn8066 Месяц назад +1

    ❤🙏

  • @sushamakurian5932
    @sushamakurian5932 26 дней назад

    Super 🙏🙏🙏🙏🙏🙏

  • @bindhujoseph1178
    @bindhujoseph1178 28 дней назад

    Thank you ammachi

  • @annyroy1032
    @annyroy1032 28 дней назад

    Super ammachy🥰🙏🙏🙏🙏

  • @thomasjoseph2975
    @thomasjoseph2975 26 дней назад

    Ammachy ponnammacy yeshu eppozhum koode undayirikum.

  • @alphyjose3745
    @alphyjose3745 26 дней назад

    Superb

  • @JaisammaThomas-v9q
    @JaisammaThomas-v9q 29 дней назад

    Amen ❤🎉🎉🎉🎉🎉🎉❤

  • @unnimaharani7676
    @unnimaharani7676 21 день назад +1

    ❤❤❤❤❤❤❤😂

  • @EnteKalvari
    @EnteKalvari 29 дней назад +1

    ഈ അമ്മച്ചി യുടെ വീട് എവിടെ ആണ്. അമ്മച്ചിയെ ഒന്ന് കാണാൻ പോകാൻ വേണ്ടിയാണ് ❤❤❤❤

  • @user-gi8ku8xm9v
    @user-gi8ku8xm9v 28 дней назад

    33:07 🙏🙏🙏

  • @joshichakkalakkal6554
    @joshichakkalakkal6554 26 дней назад

    എവിടെയാണ് വിട്

  • @lissylissy977
    @lissylissy977 27 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @annyroy1032
    @annyroy1032 28 дней назад

    ❤🙏🙏🙏🙏🙏👌🥰

  • @merlinjohn2978
    @merlinjohn2978 29 дней назад

    ❤🙏🙏🙏❤️👍👍👍👍

  • @DenimolTp
    @DenimolTp 29 дней назад +1

    അമ്മച്ചിയു ടെ വീട് എവിടെയ'
    PH No തരുമോ

  • @janinebijupaul1435
    @janinebijupaul1435 Месяц назад

    🔥🙏🙏🙏🌳🌳🌳🌳🌳🌳🔥🙏🔥🔥

  • @jollysajan9243
    @jollysajan9243 Месяц назад +3

    🙏🙏

  • @ManjuG-f8q
    @ManjuG-f8q Месяц назад +2

    🌹

  • @ManjuG-f8q
    @ManjuG-f8q Месяц назад +2

    🙏🙏🙏🙏🙏

  • @ushajoseph6547
    @ushajoseph6547 Месяц назад

    God bless you Ammachi 🙏

  • @jessyjose8116
    @jessyjose8116 Месяц назад +2

    Super

  • @antoniofrancis8628
    @antoniofrancis8628 28 дней назад

    ❤️❤️❤️🙏🏼

  • @aaliyavarghesse1665
    @aaliyavarghesse1665 Месяц назад +2

    🙏🙏🙏❤️

  • @ManjuG-f8q
    @ManjuG-f8q Месяц назад +2

    🙏🙏🙏🙏🙏

  • @animolvarghese6446
    @animolvarghese6446 27 дней назад +1

    🙏🏼🙏🏼

  • @achammajoseph9302
    @achammajoseph9302 28 дней назад +1

    🙏🙏

  • @santhoshchitteth7554
    @santhoshchitteth7554 Месяц назад

    ❤❤❤

  • @janinebijupaul1435
    @janinebijupaul1435 Месяц назад

    ❤❤❤❤❤❤❤

  • @sisilybabu3072
    @sisilybabu3072 Месяц назад

    ❤❤❤❤❤❤❤❤❤