സദസ്സ് മുഴുവൻ കരഞ്ഞുപോയ സുനീറയുടെ അനുഭവം... | Suneera | Speech

Поделиться
HTML-код
  • Опубликовано: 24 сен 2022
  • #GuidetoJannah #IslamicChannel
    Subscribe For Latest Updates :
    / guidetojannahmalayalam...
    Genre: Islamic
    Language: Malayalam

Комментарии • 126

  • @MansooraSharafu
    @MansooraSharafu 26 дней назад +52

    മരണപെട്ടൂന്ന് അറിഞ്ഞതിനു ശേഷം ഈ വീഡിയോ കാണുന്നു..പടച്ചോനെ അവരുടെ ആഹിറം വെളിച്ചമാക്കി kodukkane🤲എന്തെങ്കിലും തെറ്റുകൾ ചെയ്തു പോയെങ്കിൽ പൊറുത്തു കൊടുക്കണേ അള്ളാഹ് 🤲സ്വർഗം നൽകി അനുഗ്രഹിക്കണേ 😥😥

  • @shahanape8495
    @shahanape8495 26 дней назад +70

    ഈ സഹോദരി അല്പം മുൻപ് മരണപ്പെട്ടു.എല്ലാവരും ദുആയിൽ ഉൾപെടുത്തുക😢

    • @safeedathasnimkukku9857
      @safeedathasnimkukku9857 26 дней назад

      Inna lillahi va innalillahi rajioon

    • @shanurahoof143
      @shanurahoof143 26 дней назад +2

      🥹Husinte natukariyaaa

    • @shanurahoof143
      @shanurahoof143 26 дней назад

      إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ🤲

    • @fiyafiyu5781
      @fiyafiyu5781 26 дней назад

      انا لله وانا اليه راجعون. اللهم اغفر لها وارحمها

    • @fiyafiyu5781
      @fiyafiyu5781 26 дней назад +5

      ഇവരുടെ പ്രസംഗം കേട്ടതിനു ശേഷം ഞാൻ ചിലവിന് കൊടുക്കുന്ന പൈസയിൽ നിന്നും എല്ലാ മാസവും ഒരു സംഖ്യ മാറ്റി വെക്കുംഎന്റെ ഭാര്യ ch സെന്ററിന് വേണ്ടി 🤲🏻

  • @FathimaM-qz7vz
    @FathimaM-qz7vz 26 дней назад +24

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ🤲🤲🤲 അള്ളാഹു ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @mohammadshahal
      @mohammadshahal 25 дней назад

      امين امين يارب العالمين🤲

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 23 дня назад +4

    ഉറക്കം കെടുത്തുന്ന ഒരു രോഗമാണ് ഈ രോഗം എന്നു പറഞ്ഞു ഉണരാത്ത ഉറക്കത്തിലേക്ക് പോയ സഹോദരി😔🤲 അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲

  • @sirajalquran5941
    @sirajalquran5941 Год назад +11

    ഞാൻ എത്രയോ വട്ടം കേട്ട വോയ്‌സ് ആണ് ഇത് പക്ഷേ പിന്നെം പിന്നെം കേൾക്കാൻ എനിക്കിഷ്ടമാണ് കാരണം തളർന്നു പോകുന്ന മനസ്സിന് ഒരു ധൈര്യം കിട്ടും അൽഹംദുലില്ലാഹ്

  • @aqsa4694
    @aqsa4694 Год назад +15

    അസ്സലാമു അലൈകും സുനിത്താ, ഇത്താടെ വാക്കുകൾക്ക് എന്ത് പോസിറ്റിവിറ്റി ആണ് ❤️പടച്ചോൻ അനുഗ്രഹിക്കും ഇൻശാ അല്ലാഹ് 🙏ഇത്താക്ക് പരിപൂർണ ശിഫ കിട്ടാൻ റബ്ബിനോട് ദുആ ചെയ്യും 🙏🙏🙏, ഇത്താ ഞാനും ഒരു രോഗിയാണ്, മുൾട്ടിപ്പിൾ സ്ക്ലീറോസിസ് ആണ് അസുഖത്തിന്റെ പേര് 🙏ദുആ ചെയ്യാമോ 🙏🙏🙏

  • @SHAHINAChenoth
    @SHAHINAChenoth 24 дня назад +5

    അള്ളാഹു നമ്മെയും അവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ 😮

  • @habeebvadakken9648
    @habeebvadakken9648 15 дней назад +2

    ഈ സഹോദരിക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @wyneways5299
    @wyneways5299 26 дней назад +17

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @dilshajishana5512
    @dilshajishana5512 25 дней назад +7

    സ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲

  • @fayiz4184
    @fayiz4184 Год назад +6

    അസുഖം പെട്ടന്ന് സുഖമാവട്ടെ അസ്സലാമു അലൈകും ദുആയിൽ ulpeduttane

  • @shaheerasaleem3466
    @shaheerasaleem3466 25 дней назад +3

    Alllaaahhh🤲🏻 ഈ മോൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻

  • @ziladesigns____
    @ziladesigns____ 25 дней назад +2

    അല്ലാഹ് പ്രിയപെട്ടവൾക് സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🏻🤲🏻

  • @shemimolkm2493
    @shemimolkm2493 Год назад +4

    അസ്സലാമു അലൈക്കും.അസുഖം എത്രയും പെട്ടെന്ന് മാറാൻ ദുആ ചെയ്യാം.എന്നെയും കുടുംബത്തിനെയും ഇത്തയും ദുആയിൽ ഉൾപ്പെടുത്തണം.

  • @musthafashareefa5990
    @musthafashareefa5990 25 дней назад +1

    അള്ളാഹു സ്വർഗം നൽകടെ അവരുടെ കുടുംബത്തിന് സമാധാനം കൊട്ക്കട്ടെ ആമീൻ

  • @hayazoyaM
    @hayazoyaM 24 дня назад +1

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ.اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ🤲🏻
    അല്ലാഹുവേ സ്വർഗത്തിൽ ഒരിടം കൊടുക്കണേ... 🤲🏻😢

  • @nafeesamk287
    @nafeesamk287 24 дня назад +2

    സുനീ നിനക്ക് അല്ലാഹ് സ്വർഗം തരും കബർ വിശാല മാക്കട്ടെ

  • @user-ff7eh4bu4p
    @user-ff7eh4bu4p 26 дней назад +3

    🤲🙏🤲 അതെ എന്റെ അച്ഛൻ അങ്ങനെയാ മരിച്ചേ അസുഖം അറിഞ്ഞു 2 മാസം മാത്രേ ജീവിച്ചുള്ളൂ 😭😭😭😭🤲🙏🤲

  • @ashwathm6885
    @ashwathm6885 24 дня назад

    ഇത്ത നെല്ലിയമ്പം എന്ന സ്റ്റലതു വച്ചാണ് ഞാൻ ആദ്യമായി കാണുന്നത്.. സുനിറ ഇത്തയുടെ വീട്ടിന്റെ തൊട്ടടുത്ത വീട്ടിൽ വാടകക്ക് വന്ന അന്നത്തെ ദിവസ ഞങ്ങളെ കാണാൻ വന്നിരുന്നു... ആ 4.5 ദിവസത്തെ പരിജയം.. ചക്ക പപ്പടം.. പുഴുക്ക് എല്ലാം കൊണ്ട് വന്നു തരും.. ഇത് പോലെ മനുഷ്യൻ ആയി ജീവിക്കുന്ന ഏതാനും ചില ജീവിതം മാത്രം മാണുള്ളത്... അങ്ങനെ യുള്ളവർക് മാത്രം ദൈവം പരീക്ഷണം കൊടുക്കുന്നു.. ഒരു പാട് ഇഷ്ടം ആണ് സുനീറിത്ത യെ മിനിഞ്ഞാന്ന് പോയെന്ന് കേട്ടപ്പോൾ ചങ്ക് പൊട്ടുന്ന വേദന യും

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 Год назад +12

    അള്ളാഹു ശുഫാ നൽകി അനുഗ്രഹീകട്ടെ അമീൻ

  • @moideenkutty5506
    @moideenkutty5506 26 дней назад +12

    അള്ളാഹു മഹതിക്കു സ്വർഗ്ഗം നൽകട്ടേ. ആമീൻ

  • @hayazoyaM
    @hayazoyaM 24 дня назад

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ.اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ

  • @zainabk987
    @zainabk987 25 дней назад

    അല്ലാഹു ്ബർസഖീ ജീവിതം റാഹത്താക്കട്ട ആമീൻ ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി സ്വീകരിക്കട്ടെ ആമീൻ.

  • @nafeesamk287
    @nafeesamk287 24 дня назад +2

    സ്വർഗത്തിൽ ഒരിടം കൊടുക്കണം അല്ലാഹ്

  • @prochannel6728
    @prochannel6728 22 дня назад +2

    അള്ളാഹു സ്വർഗം നൽകട്ടെ

  • @ayshasboutique2427
    @ayshasboutique2427 26 дней назад +3

    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @majeedpaleri1687
    @majeedpaleri1687 25 дней назад

    സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @souda4212
    @souda4212 26 дней назад +1

    Allahu aahiram velichamakkatte 🤲🤲aameen

  • @thahseenac1536
    @thahseenac1536 Год назад +2

    Choolur Vellalashery ch centarilan njangal thamasichirunnath Alhamdulillah nadhan athinvendi pravarthikkunnarkk swargam kodukkatte

  • @naseemanasi9905
    @naseemanasi9905 25 дней назад

    ‏إنا لله وإنا إليه راجعون
    ‏اللهم اغفر له ورحمه وعافه واعف عنه آمين يا رب العالمين
    🤲🤲

  • @HamzaK-pb9ze
    @HamzaK-pb9ze 21 день назад

    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

  • @aishaaish6026
    @aishaaish6026 26 дней назад +3

    Padachon aakhiram velichakmaki kodkte aameen ya rabal aalmeen

  • @safiyarazak9811
    @safiyarazak9811 26 дней назад +1

    Aameen 🤲🤲

  • @NisaNazar-x1f
    @NisaNazar-x1f 22 дня назад +1

    പടച്ചവനെ ഈ സഹോദരി മരണപ്പെട്ട് പോയൊ ഞാൻ പ്രസങ്ങങ്ങൾ കേൾക്കുമായിരുന്

  • @mariyamkulapparamb1119
    @mariyamkulapparamb1119 25 дней назад

    Aameen

  • @m..........a143
    @m..........a143 Год назад +3

    🤲🏻

  • @itsmeayisha7545
    @itsmeayisha7545 25 дней назад +1

    ആമീൻ

  • @sachuchinnuthakku6841
    @sachuchinnuthakku6841 26 дней назад +4

    ഇന്നാലില്ലാഹ🤲🤲🤲

  • @sanithaswapna3164
    @sanithaswapna3164 26 дней назад

    🙏🏻🙏🏻

  • @syampp
    @syampp 26 дней назад +1

    Rest in peace my friend 🌹🌹🌹

  • @NaseeraCk-c9b
    @NaseeraCk-c9b 25 дней назад

    Insha allah😢😢😢😢😢

  • @shahidalimograll6062
    @shahidalimograll6062 26 дней назад +3

    ആമിൻ

  • @MusthafaAv-if3rt
    @MusthafaAv-if3rt 25 дней назад

    Ameen

  • @anushaju3931
    @anushaju3931 25 дней назад

    🙏🙏🙏

  • @abubakker3275
    @abubakker3275 25 дней назад +4

    അള്ളാഹു ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ

  • @SalmaShamsu
    @SalmaShamsu 25 дней назад +1

    Swargam nalki anugahikkatte

  • @JumailaYounus
    @JumailaYounus 26 дней назад

    🤲🤲🤲

  • @unaisshan2390
    @unaisshan2390 25 дней назад

    പ്രിയ സഹോദരി സുനീറ ഇന്നലെ (2024 ജൂലൈ 06) മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.!!.

  • @adv.k.u.shoukathali2548
    @adv.k.u.shoukathali2548 24 дня назад +2

    ഇന്നാലില്ലാഹി വന്നായിലാഹി രാജിഹുൻ

  • @LuludiyanaLuludiyana
    @LuludiyanaLuludiyana 16 дней назад

    Allah kabaridam vishala makkane nagale elamante😢😢😢🤲🤲🤲🤲

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 21 день назад

    mol paranjadh shariyaan nammal aarelum sahaayichaal allaahu nammal vijaarikkaattha kolatthil tharum urappaan

  • @SINANSINAN-g8m
    @SINANSINAN-g8m 25 дней назад +1

    Eppo

  • @arafalive
    @arafalive Год назад +1

    Pls deleted this video
    Can i apply to copy right

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 25 дней назад

    😢😢

  • @devakipk9210
    @devakipk9210 26 дней назад

    😭😭😭

  • @jasminjasmin1006
    @jasminjasmin1006 26 дней назад

    😢😢😢

  • @Vinod-xd2id
    @Vinod-xd2id 26 дней назад

    🙏🏻🙏🏻🙏🏻😢

  • @nasees5629
    @nasees5629 15 дней назад

    😢🤲🏻

  • @Hajaraabdulla-v4g
    @Hajaraabdulla-v4g 25 дней назад

    Innalilla

  • @shahiba7242
    @shahiba7242 27 дней назад

    😢😢😢😢🤲🤲🤲🤲

  • @noufalnoufu3094
    @noufalnoufu3094 26 дней назад

    Innalillaahi……..

  • @khalidv.k207
    @khalidv.k207 Год назад +1

    ARAFA ചാനൽ ന്ന് എടുത്തു അല്ലെ

  • @user-ez8xq5dn5p
    @user-ez8xq5dn5p 26 дней назад +2

    Ee thatha inn ippo maranapett😞

  • @MuhammedShefeeq-x4e
    @MuhammedShefeeq-x4e 25 дней назад

    Inna lillaha

  • @sabirat9240
    @sabirat9240 17 дней назад

    😢😢😢😢😢

  • @ebrahimkacheri3456
    @ebrahimkacheri3456 25 дней назад +1

    ,,ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @kunjhappuvlog527
    @kunjhappuvlog527 Год назад +1

    Pls deleted this video
    Copy Right issues

  • @thahseenac1536
    @thahseenac1536 Год назад +4

    Hello ethatha enikk 26 vayassan enikk 2 kunjumakkalan njanoru cancer patient aan surgery kazhinju radiation kazhinju. Treatment thudangiyitt 6month aayi thudakkathil tension undayinu eppo Alhamdulillah enikk oru tension ella .ente family enikk support aan Alhamdulillah

    • @shanurahoof143
      @shanurahoof143 26 дней назад +1

      Allahu shifah nalgatte yellam ready avum Insha Allah ❤

    • @sajithak5693
      @sajithak5693 22 дня назад

      Allaahumma ishfee

  • @cheppucreations1489
    @cheppucreations1489 25 дней назад

    Innalilahi vainalaihi rajihoon

  • @azeezazeez4073
    @azeezazeez4073 Год назад +1

    Suni molke shifanalkatte

  • @soudhasoudha6658
    @soudhasoudha6658 24 дня назад

    അസീസ്ക്കാൻ്റെ നമ്പർ തരുമോ

  • @NisaNazar-x1f
    @NisaNazar-x1f 22 дня назад

    ഖബറിടം സ്വർഗ്ഗപൂക്കാവനംമാക്കി കൊട്ടക്കണേ പടച്ചവനെ

  • @rasiyamusth3573
    @rasiyamusth3573 7 месяцев назад +1

    സുനീറ ത്ത നമ്പർ ഒന്ന് തരുമോ

    • @wyneways5299
      @wyneways5299 26 дней назад +1

      ഇന്നാലില്ലാ
      അല്പം സമയം മുൻപ് ഈ സഹോദരി maranapettu

  • @ddarkgaming5005
    @ddarkgaming5005 Год назад +1

    മോട്ടിവേഷൻ

  • @user-jj6sy4dt7u
    @user-jj6sy4dt7u 26 дней назад +3

    എൻ്റെ ബന്ധു ാണ് അല്പ സമയം മുമ്പ് മരണ പെട്ടു

    • @user-yz5qv1ry5r
      @user-yz5qv1ry5r 26 дней назад

      എത്ര മക്കളാണ് ഈ ഇത്താത്താക്ക്

    • @ziladesigns____
      @ziladesigns____ 25 дней назад

      ​@@user-yz5qv1ry5r
      3 ആൺ 1 പെണ്ണ്

    • @Alchemist-hg1yx
      @Alchemist-hg1yx 17 дней назад

      ​@@user-yz5qv1ry5r4 കുട്ടികൾ ആന്ന് തോന്നുന്നു

  • @SuharaJafar-qt5vg
    @SuharaJafar-qt5vg 26 дней назад +1

    🤣

  • @abdulgafoormoulavi3055
    @abdulgafoormoulavi3055 26 дней назад

    അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

  • @harissportz4444
    @harissportz4444 26 дней назад

    ആമീൻ

  • @NaseeraCk-c9b
    @NaseeraCk-c9b 25 дней назад

    Insha allah😢😢😢😢😢

  • @ShahinaSulaiman-i2z
    @ShahinaSulaiman-i2z 26 дней назад

    🤲🤲🤲

  • @user-jx6yk6yi3d
    @user-jx6yk6yi3d 3 дня назад

    😢😢

  • @SINANSINAN-g8m
    @SINANSINAN-g8m 25 дней назад

    Eppo

  • @izzafathima.k5736
    @izzafathima.k5736 24 дня назад

    😢😢😢

  • @muhammedsiyad1210
    @muhammedsiyad1210 26 дней назад

    🤲🤲🤲

  • @moideenkoya8527
    @moideenkoya8527 25 дней назад +2

    ആമീൻ