ഖിയാമത്ത് നാളിന്റെ അടയാളങ്ങൾ | Islamic Speech Malayalam | Simsarul Haq Hudavi

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 86

  • @ajminagandhi1495
    @ajminagandhi1495 9 месяцев назад +13

    2024 ഇൽ ഇതു കാണുമ്പോൾ യാ റബ്ബേ 😢ഇനി അധികനാൾ ഇല്ല കാഫിർ ആയ ദജ്ജാൽ വരാൻ, ദജ്ജാലിന്റെ ഫിതനായിൽ നിന്ന് നമ്മളെ കാത്തു രക്ഷികണേ അല്ലാഹ്

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +30

    അല്ലാഹുവേ എന്തെല്ലാം
    അത്ഭുതങ്ങളാണ്. കേട്ടുകൊണ്ടിരിക്കാനാണ് തോന്നുന്നത് ഇതിൽ കണ്ട്
    മനസ്സിൽ ആക്കാനുണ്ട്.
    നല്ല വീഡിയോ എന്തെല്ലാം അത്ഭുതങ്ങൾ റബ്ബേ എല്ലാപേരും
    കാണുക. റബ്ബേ കാക്കണേ
    ആമീൻ.

  • @rabiaebi1135
    @rabiaebi1135 Год назад +67

    2023 ഇൽ കാണുമ്പോൾ ശെരിക്കും ഇനി ഇല്ല തീർന്നു നമ്മുടെ ദുനിയാവിൽ ഉള്ള ജീവിതം എന്ന് ഉറപ്പായി. പലസ്തീൻ നടക്കുന്നതും കൂടി ആയപ്പോൾ 😭😭😭അല്ലാഹ് 🤲🏻

    • @cmntkxp
      @cmntkxp Год назад

      നൈജീരിയ യില് മുസ്ലിംങ്ങൾ മാസം 2500 ക്രിസ്റ്റ്യൻs നേ ആണ് കൊല്ലുന്ന്ത്

    • @cmntkxp
      @cmntkxp Год назад +5

      Yemen ല് സൗദി കൊന്നത് 3 ലക്ഷം പേരെ

    • @Gafoor337
      @Gafoor337 10 месяцев назад +4

      സത്യം

    • @unaisnazar580
      @unaisnazar580 5 месяцев назад

      ​@@cmntkxpaynu🤔

    • @rukiyyathalthodi8279
      @rukiyyathalthodi8279 4 месяца назад

      O

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +14

    ഖിയാമം നാളിന്റെ എല്ലാ അടയാളങ്ങളും പുലർന്നു കൊണ്ടിരിക്കുകയാണ് റബ്ബേ വീട്ടിന്റെ പരിസരപ്രദേശങ്ങളിലും കൊറോണ എന്നാ മാരക രോഗം പലരും മരിക്കുന്നു ചെറുതും വലുതും മരിക്കുകയാണ് അല്ലാഹുവേ ഇതിനു ഒരു അറുതി വരുത്തനെ അല്ലാഹുവേ റബ്ബേ നീ തന്നെ എല്ലാം റബ്ബേ കാക്കണേ ആമീൻ.

  • @farsanajabbar3273
    @farsanajabbar3273 21 день назад

    Alhamdulillah.. jazakallahu khair

  • @Miracleoflakshadweep
    @Miracleoflakshadweep 4 месяца назад +6

    2024 il kaanunnavarundo

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +3

    എഴുതും വായനയും അറിയാത്ത
    ആളിനെപ്പറ്റി പറഞ്ഞുതരണം
    മുഹമ്മദ്‌ നബി. ജനങ്ങൾ ശത്രുതയിലോ അനുണയത്തിലോ.
    ഞാൻ മസീഹ് ദജ്ജാലാണ്
    നാല്പത് ദിവസം ഒരു വർഷത്തിന്റ
    ധൈര്ഖ്യം ഒരു മാസം ഒരു
    ആഴ്ച യുടെ ധൈര്ഖ്യം അല്ലാഹു
    കാക്കട്ടെ ആമീൻ.

  • @mohammedsifazchippa3092
    @mohammedsifazchippa3092 Год назад +2

    ❤️ Allahu 🤲 Rahman ❤️ Allahu 🤲 Raheem ❤️🤲

  • @mohammedsifazchippa3092
    @mohammedsifazchippa3092 Год назад +1

    ❤️ Allahu ❤️ Akbar ❤️ Allahu 🤲 Akbar ❤️ Allahu ❤️ Akbar ❤️ Masha ❤️ Allah 🤲 subhanallah ❤️ Allahu ❤️ Rahman ❤️ Allahu ❤️ Raheem ❤️🤲

  • @aboobakersidhik6907
    @aboobakersidhik6907 6 лет назад +6

    Masha Allah

  • @naseemak9251
    @naseemak9251 4 месяца назад

    അൽഹഠദൂലിലാഹ് ആമീൻ

  • @rahimashams1945
    @rahimashams1945 3 года назад +3

    SUBHANA ALLAH

  • @ffgame8810
    @ffgame8810 4 года назад +3

    സൂപ്പർ പ്രസംഗം

  • @mohamedismail8062
    @mohamedismail8062 6 лет назад +9

    Mashaallah.....Ustadn deergusm afiatum nalkne allah....

  • @mohammedsifazchippa3092
    @mohammedsifazchippa3092 Год назад

    ❤️ Subhanallah 💚 subhanallah 🤲 subhanallah ❤️💚🤲

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +9

    ഭൂമി വിട്ട് എവിടെ പോയാലും
    മരിക്കാൻ ഭൂമിയിലേക്ക് തന്നെ
    വരും. കല്പന ചൗലയെ ഓർമയില്ലേ
    ഇത് ഖുർആൻ ഇന്റെ വെല്ലുവിളിയാണ് സൂറത്ത് mulkililum സൂറത്ത് nahlilum
    പറയുന്നുണ്ട്. അല്ലാഹു കാക്കട്ടെ
    ആമീൻ.

  • @haneefasahil3625
    @haneefasahil3625 9 месяцев назад

    Simsu usthad prabashanam super.

  • @lijuliju-mt9zh
    @lijuliju-mt9zh 3 месяца назад

    എന്തുനല്ല പ്രശംഹം.നമ്മൂടെ ഇറാനുവേണ്ടി ദുവാ ചെയ്യണെ

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +7

    പകൽ നല്ല വെളിച്ചവും രാത്രി
    മഴയും സുബ്ഹി ആകുമ്പോൾ
    മഴ തീരും. ഒരു ഉർമാൻ പഴം
    കൊണ്ട് ഒരു വീട്ടുകാർക്കു മതി.
    ആടിന് ധാരാളം പാൽ ഒരു mandamaruthan. എന്നു റസൂലുല്ലാഹി. അല്ലാഹു കാക്കട്ടെ
    ആമീൻ.

  • @shanimoosipk4708
    @shanimoosipk4708 6 лет назад +2

    MashaAllaha

  • @ansarnellikuzhi8952
    @ansarnellikuzhi8952 6 лет назад +2

    Masha allha

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +3

    എനിക്ക് shahadath ചൊല്ലി
    തരു നബിയെ എന്നു ഡെമുമുദരി
    റളിയള്ളാഹു അന്ഹു വലത്
    കണ്ണില്ലാത്ത ഒറ്റക്കന്നനാണ്
    മസിഹു ദജ്ജാൽ മെഡിറ്റേറിയൻ
    കടലിൽ ആണ്. Yamanin അഭി
    മുഖമായി കിടക്കുന്ന ചെങ്കടൽ.
    ഇറാഖിന്റെ ഷാമിന്റെ ഇടയിലാണ്
    റബ്ബ് കാക്കട്ടെ ആമീൻ.

  • @gpyusuf916
    @gpyusuf916 2 года назад +2

    AmeenYaRabbalAmeen

  • @ramlathbeevi1862
    @ramlathbeevi1862 4 года назад

    ഒരു മൃഗം നമ്മുടെ മുമ്പിൽ
    Prathyasyapettu romavrthamaya
    ജീവി നിങ്ങൾ ആരാണ് എന്നു
    ചോദിച്ചു മറുപടി പറഞ്ഞു ഞാൻ
    Jasasa. ആ താഴ് ഭാഗത്തു ഒരു
    ഗുഹയുണ്ട് അവിടെ ചോദിച്ചാൽ
    പറഞ്ഞുതരും changalayil
    ബന്ധിച്ച ഭീമകാരമുള്ള ഒരു
    ചെറുപ്പകാരൻ ഞങ്ങൾ അറബികളാണ് അല്ലാഹു കാക്കട്ടെ
    ആമീൻ.

  • @aizaaizakp6805
    @aizaaizakp6805 2 года назад

    subhanallah

  • @SainabhaShahul-gq1os
    @SainabhaShahul-gq1os 4 месяца назад +1

    Aaameenaaameeñaaame3nyaràbilalmeen

  • @-Football_tech.
    @-Football_tech. Год назад +2

    🥺🥺🥺🥺

  • @ramlathbeevi1862
    @ramlathbeevi1862 4 года назад

    അല്ലാഹുവിന്റെ മലക്കുകൾ
    ഹാദിഹി തോയ്യിബ ഹാദിഹി
    തോയ്യിബ ഹാദിഹി തോയ്യിബ
    എന്നു റസൂലുല്ലാഹി എനിക്ക്
    Shahadath ചൊല്ലി തരു നബിയെ
    എന്നു ഡെമോമുദരി റളിയള്ളാഹു
    അന്ഹു അല്ലാഹു കാക്കട്ടെ ആമീൻ.

  • @messistatus7028
    @messistatus7028 6 лет назад +4

    Super

  • @ramzeenarammi6855
    @ramzeenarammi6855 9 месяцев назад

    ❤❤

  • @gpyusuf916
    @gpyusuf916 2 года назад +1

    Ameen

  • @AyshabAboobacker
    @AyshabAboobacker Месяц назад

    😊 pp

  • @MaryamVenghat
    @MaryamVenghat 4 месяца назад

    Kude😂🎉😮lLove ❤HappyBarday😊

  • @muhammedthaniz2.c717
    @muhammedthaniz2.c717 3 года назад +3

    Like

  • @ajmalarz8290
    @ajmalarz8290 3 года назад

    Heesa Nabi subahi niskara time aano erangunnath
    Hesar niskara time alle eranguka

    • @kpmsmfd82
      @kpmsmfd82 3 года назад

      സുബ്ഹി

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +5

    Thoyr എന്നാൽ പക്ഷിയാണ്
    നിങ്ങളുടെ പറക്കുന്നത് കാണുന്നില്ലേ കരുണ്ണ്യവാനാണ്
    അല്ലാഹു ഖുർആൻ ഇൽ ആവർത്തനമില്ല. മൂസാ നബിയെ
    കുറിച് എൺപതി രണ്ട് തവണ
    വന്നിട്ടുണ്ട്. അല്ലാഹുവേ കാക്കട്ടെ
    ആമീൻ.

  • @ansarnellikuzhi8952
    @ansarnellikuzhi8952 6 лет назад +4

    AAranu unlike adikkunthi

  • @muhammedthaniz2.c717
    @muhammedthaniz2.c717 3 года назад +1

    World is 7

  • @mavayalilakathali1684
    @mavayalilakathali1684 6 лет назад +2

    SHAREEATH AND AL-KOWTHER:
    Quran is Shareeath
    Ref: 42:13
    “The same Divine rules (Shareeath) has he established for you as which He enjoined on Nooh, Abraham, Moosa and Jesus that you should remain steadfast in this Ideology and make no divisions therein:…”
    ALASO REF: 42: 21 “Is there anybody who imposed SHAREEATH OTHER THAN THIS QURAN”?
    Sura 6 verse 116 “Don't heed the majority of people; they will mislead you from this divine Ideology. They are nothing but guessing.
    Refer Sura 3:102.
    “Ye who the bold ones providing fearlessness to mankind die not, except being a peace worker”.
    Sura 2:62, “Surely, those who provide peace and security (fearlessness) in the society, whether they are Jews, Christians or anybody else involved in the service of humanity on the basis of truth and good intention will have their reward at the end and have nothing to fear”.
    This is the same BOOK (IDEOLOGY) GIVEN TO ABRAHAM, MOSES, JESUS AND ALL THE PROPHETS, QURAN SAID IT. JEWS AND CHRISTAINS UTILIZED THIS BOOK TO ACQUIRE KNOLEDGE. They are much faster than us in the journey towards ARAFA (KNOWLEDGE). 90 Percent of Nobel prize winners are Jews & Christians. They utilised the message of Thora & Enjeel in its true sense, involved in the reading for a new dawn - 17:78 (“VA-QURAANAL FAJIRY”, a reading for a new dawn) TO ACQUIRE KNOLEDGE AND TO INVENT NEW THINGS. Instead, our Muslims are MADE ENGAGED READING QURAN IN THE MORNING BY OUR MULLAS & MOVLAVEES.
    Our youths are brainy hence, one day they will surely enter in this Dheen (Ideology of God) there by acquiring more and more KNOWLEDGE AND WILL BE COMPATIBLE TO JEWS AND CHRISTIANS.
    Check what is the meaning of ARAFA and YA-ERIFOO IN QURAN.
    MANY OF OUR RELEIGIOUS LEADERS AND DAILY-WAGE ORATORS UTILIZED THIS PRECIOUS BOOK FOR THEIR BREAD and BUTTER and made a living with-out toiling, BLOCKED THE REAL MESSAGE OF PEACE FROM PEOPLE. They are filling their bellies with fire -Quran said it.
    2:174; Those who conceal God's revelations from people are purchasing a miserable profit and swallow fire.
    STORIES ARE STORIES ONLY. You might have heard many names of "MUFASSIREENGALS" in various orations and Thasfeers. Go to net and verify their bibliography. Then you can see most of them were lived in the same era of BUHARY, 200 -300 years or more, after the death of Prophet.
    Eg:
    BUHAAREE BORN 200 YEARS AFTER THE DEATH OF PROPHET IN
    AD 810.
    Ibin Jarir Al-thabari AH 224 - 310.
    Ibin Hajar Al-Hasqalani Born: AD1372 - Died: AD 1449
    ALLAH MADE A FIREWALL ARROUND QURAN TO PROTECT IT FROM ADULTERATION/SHIRK.
    1. DEADLY WARNING TO PROPHET
    69:43 TO 46
    2. WARNING TO PROPHET AND COMMON MAN
    9:101
    3. QUESTION TO ALL WHETHER YOU WANT AHASANAL HADHEES OR BUHAAREES STORY 45:6
    4. MANY IGNORANT MULLAS AND RELIGIOUS LEADERS ARE 2:78 & 2:79.
    THEY DON'T KNOW THAT; EVEN PROPHET IS PROHIBITTED TO EXPLAIN QURAN
    Ref; Verse 75:19.
    Because, Allah already explained it (11:1)
    Sura 11 Verse 1: “This is a book with basic verses of established meaning, further explained in detail
    from one who is Wise and Well-Acquainted”.
    That means: Qurans explanation is embedded in quran itself.
    READ QURAN USING YOUR BRAIN. THEN YOU WILL COME TO KNOW HOW ALLAH EXPLAINED IT.
    IT IS THE TRICK OF ALLAH TO PROTECT QURAN FROM ADULTERATION.
    OUR FOOLISH MULLAS NEVER UNDERSTAND IT.
    READ QURAN AND FIND OUT THE TRICK? if you are not 2:18.

  • @b.henmoor6609
    @b.henmoor6609 2 года назад

    5mint ads only

  • @as__lam__vlogs
    @as__lam__vlogs 4 месяца назад

    😅😅😊😅😊

  • @alnasashraf6813
    @alnasashraf6813 3 месяца назад

    മരിക്കാതിരിക്കാൻ ഭൂമി വിട്ടു പോയാൽ മതി അല്ലെ

  • @safaascopolymersdammamsaud6982
    @safaascopolymersdammamsaud6982 3 месяца назад

    Ustad e kidannu idangaravanda sufism illathe verum shareeatth mushaf quraan alla

  • @ShameerLoL-n5u
    @ShameerLoL-n5u 9 дней назад +1

    എന്തിനാ ചങ്ങായി നീ ഇല്ലാത്ത കളവുകൾ പറഞ്ഞുകൊണ്ട് ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടും ക്യാഷ് സമ്പാദിക്കുന്നത് നീ ഹറാമായി സമ്പാദിക്കുകയല്ലേ? ചെയ്യുന്നത് അല്ലാഹുവിനെയും അല്ലാഹുവിൻറെ റസൂലിനെയും കുറിച്ചു പല കളവുകളും പറഞ്ഞുകൊണ്ട് നീ സമ്പാദിക്കുന്നതെല്ലാം നിനക്ക് നാളെ നരകത്തിലേക്കുള്ള താണ് എന്ന് നീ ഓർമിക്കുക

  • @mbharshad777
    @mbharshad777 2 года назад +1

    Hloo

  • @ramlathbeevi1862
    @ramlathbeevi1862 3 года назад +2

    ഈ പറയുന്നത് എല്ലാം നടക്കുക തന്നെ ചെയ്യും അല്ലാഹുവേ ആരെയും പരസ്പരം കാണുന്നില്ല ഓരോ വീട്ടിലും ഒന്നോ രണ്ടോ പേർ മാത്രം അല്ലാഹുവേ എന്തൊക്കെയാണ് നടക്കാൻപോകുന്നത് അറിയില്ല എല്ലാത്തിനും റബ്ബേ നീ വിചാരിച്ചാൽ മാത്രമേ ഇതിനൊരു അറുതി വരുകയുള്ളു. മക്കളെ ദുആ ചെയ്യണേ ആമീൻ.

  • @ebrahimkutty8764
    @ebrahimkutty8764 5 месяцев назад

    Arabi vesham ketti ithri general knowledge vech enthenkilum vilichu paranjit karyamilla.kakka tholpayiram group ayi mutually kaffir akkunna Muslim ummathine straight forward pathil kondu vannu mattullavark sample akkan try cheiyoo

  • @shajahankldb6037
    @shajahankldb6037 4 месяца назад

    ഉസ്താദുമാർക്കെല്ലാം അറബി വാക്യങ്ങളും അർത്ഥങ്ങളും അറിയാം ഇതൊന്നും അറിയാത്ത പാവങ്ങൾ. എന്ത് ചെയ്യും. ആറ്ററും തമ്മിൽ കണ്ടാൽ അറിയാത്ത പാവങ്ങൾ വേറെയും😂😂😂

  • @shajahankldb6037
    @shajahankldb6037 4 месяца назад

    ഭൂമിയെ പിളർക്കാൻ. ഒരുപക്ഷേ ജെസിബിക്ക് കഴിയും😂

  • @ramlathbeevi1862
    @ramlathbeevi1862 4 года назад

    ആകാശ ഭൂമികളെ തുളകാൻ
    പറ്റുമോ അല്ലാഹു നൽകുന്ന
    കഴിവ് കൊണ്ടല്ലാതെ കഴിയുകയില്ല ആകാശ മണ്ഡലങ്ങളെ നിങ്ങൾക്കു തുളകാൻ പറ്റുമോ ആകാശത്തിന്റെ അതിരുകൾ
    കടന്നുപോയത് നബി സ്വല്ലല്ലാഹു
    അലൈഹിവസല്ലം മാത്രമാണ്
    അല്ലാഹു കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 4 года назад

    പിശാച്ണോ നിങ്ങൾ പറഞ്ഞു
    തറിൻ. ഞങ്ങൾ അറബികളാണ്
    കപ്പൽ തകർന്നു ഞങ്ങൾ
    വന്നവരാണ് ഇഷ്ടം പോലെ
    മരങ്ങളുണ്ട് thobari തടകത്തിനെ
    പറ്റി പറഞ്ഞു തരണം വറ്റി വരണ്ട്
    പോകും വെള്ളം വറ്റിപോകുന്നുണ്ട്.
    എഴുതും വായനയും അറിയാത്ത
    ആളിനെപ്പറ്റി പറഞ്ഞു തരണം.
    അല്ലാഹു കാക്കട്ടെ ആമീൻ.

  • @Unknown-zt9zt
    @Unknown-zt9zt 6 лет назад +4

    ഖിയാമത്ത് നാളു വരുമെന്നു പറഞ്ഞിട്ടു ബിശ്വാസികളെ പറ്റിച്ചു ,മൂരി ബിരിയാണീം തിന്നു നടക്കാലേ

    • @riyasriya1938
      @riyasriya1938 6 лет назад +4

      Chindikkunnavarkk drishttantham ഉണ്ട്.

    • @zahrafathima7780
      @zahrafathima7780 6 лет назад

      🤔🤔🤔

    • @zahrafathima7780
      @zahrafathima7780 6 лет назад

      😛😛

    • @Unknown-zt9zt
      @Unknown-zt9zt 6 лет назад

      faisal c,
      സഹതാപം മാത്രമേയുള്ളൂ താങ്കളോട്.

    • @fazilpachu8310
      @fazilpachu8310 6 лет назад

      Sam S നീ ഉദ്ദേശിക്കുന്ന തരം ആളുകൾ ഉണ്ടാവും പക്ഷെ ഇത് ആള് വേറെയാ

  • @fathimahabeeb6904
    @fathimahabeeb6904 6 лет назад +2

    Masha allh

  • @zahrafathima7780
    @zahrafathima7780 6 лет назад +3

    super

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 6 лет назад +2

    Masha allah

  • @ashiqueali9438
    @ashiqueali9438 6 лет назад +2

    Masha allah

  • @rinueditz2534
    @rinueditz2534 4 года назад +8

    Masha allah

  • @user78697
    @user78697 3 года назад +4

    Masha allah