ഈ പുഞ്ചിരി മായാതിരിക്കാൻ വീഡിയോ ഷേർ ചെയ്യാൻ മറക്കരുത് 😔

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 73

  • @RajilaArshadh
    @RajilaArshadh 3 месяца назад +8

    നമ്മുടെ ഈ സഹോദരി അല്ലാഹുവിന്റെ അടുക്കലേക്ക് യാത്രയായി ഇവരുടെ കബറിടം നീ വിശാലമാക്കികൊടുക്കണേ അല്ലഹുവേ സ്വർഗ്ഗീയ പൂന്തോപ്പിൽ അവരെയും ഞങ്ങളെ നീ ഒരുമിച്ച് കുട്ടനെ

  • @mohamedthansirthanzi
    @mohamedthansirthanzi Год назад +3

    E dhuniyavu kurachu samayam maathrame ullu.alllahu karuna cheyyum.shaafiyum khaafiyumaaya rabbu shifa nalkatte... 🤲🏻

  • @bushrarauf7720
    @bushrarauf7720 Год назад +8

    In sha allah പടച്ചോൻ കൈ വിടില്ല
    പടച്ചോൻ എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻

  • @rashidaansar3967
    @rashidaansar3967 Год назад +5

    അല്ലാഹു പെട്ടന്ന് സുഖപ്പെടുത്തട്ടെ ആമീൻ 🤲🏻🤲🏻

    • @muhammadfasil382
      @muhammadfasil382 3 месяца назад

      ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
      കുറച്ചു സമയം മുൻപ് മരണപ്പെട്ടു 🤲😭😭ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ 🤲ആമീൻ

  • @yaseen2842
    @yaseen2842 Год назад +2

    Zeenath, അല്ലാഹ് എത്ര യും പെട്ടന്ന് സിഫനൽകട്ടെ ആമീൻ 🤲😭

  • @abdulkhader3831
    @abdulkhader3831 3 месяца назад +3

    നാഥാ ഈ സഹോദരിയുടെ രോഗത്തിന് എത്രയും വേഗം ശിഫ നൽകണേ,

  • @abdurahimc2824
    @abdurahimc2824 Год назад +3

    ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ ചെയ്യുക എങ്കിൽ ഉന്നതനായ റബ്ബ് മേലായ റബ് നിങ്ങളോട് കരുണ ചെയ്യും... 🙏

  • @muhammedsafvan6026
    @muhammedsafvan6026 Год назад +6

    അല്ലാഹുവേ ആ സഹോദരിക്ക് എത്രയും പെട്ടന്ന് ശിഫ നൽകണേ അള്ളാഹ് 🤲🤲🤲🤲😭😭😭😭😭

  • @nddbdahhss383
    @nddbdahhss383 Год назад +4

    Allahu എത്രയും പെട്ടന്ന് അസുഖം സുഖപ്പെടുത്തട്ടെ 🤲🤲

  • @shahisheri2829
    @shahisheri2829 Год назад +1

    Allahu shifa nalkatte ameen🤲

  • @MuhsinaShafeeque-fc9yu
    @MuhsinaShafeeque-fc9yu 3 месяца назад +2

    അള്ളാഹു സഹോദരിക്ക് സ്വർഗം കൊടുക്കട്ടെ ആമീൻ

  • @gameoveryt4327
    @gameoveryt4327 Год назад +1

    Allahuve...ellaam pettann shifa aaki kodkane
    Aameen..

  • @ziladesigns____
    @ziladesigns____ 3 месяца назад +1

    ഇന്നാലില്ലാഹി വ ഇന്നാഇലൈഹി റാജിഊൻ സഹോദരി സുനീറ അല്ലാഹുവിന്റെ റഹ്മത്തിലേക് യാത്രയായി 🤲🏻🤲🏻

    • @Baseworld
      @Baseworld  3 месяца назад

      ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 😔

  • @shahanape8495
    @shahanape8495 3 месяца назад +22

    ഈ സഹോദരി അല്പം മുൻപ് മരണപ്പെട്ടു. എല്ലാവരും ദുആയിൽ ഉൾപെടുത്തുക.😢

    • @RamsheenaRamsheena-hx8iz
      @RamsheenaRamsheena-hx8iz 3 месяца назад +2

      Aadooo nammaley adutha😢😢😢🤲🤲🤲

    • @noufalnoufu3094
      @noufalnoufu3094 3 месяца назад +1

      😢

    • @FarisaRasak
      @FarisaRasak 3 месяца назад

      😢

    • @fasilahh_
      @fasilahh_ 3 месяца назад

      😰

    • @siddhusiddhu4407
      @siddhusiddhu4407 3 месяца назад

      നാഥാ സ്വെർഗം നൽകണേ റഹ്‌മാനെ 😥😥😥🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @hamsathcp8144
    @hamsathcp8144 Год назад +2

    Allah nee sugappeduthi kodukkane

  • @ansilmajeed8691
    @ansilmajeed8691 Год назад

    അല്ലാഹു ഷിഫ നൽകട്ടെ ആമീൻ 🤲🤲🤲

  • @ziladesigns____
    @ziladesigns____ 3 месяца назад +2

    പ്രിയപ്പെട്ട കൂട്ടുകാരി സുനി ഹോസ്പിറ്റലിൽ ആണ്. ഒരുപാട് പ്രയാസം ഏറിയ അവസ്ഥയിലാണ്. രോഗ ശമനത്തിന് വേണ്ടി എല്ലാവരും ദുഹാ ചെയ്യുക 🤲🏻

  • @shakeerthattummal5564
    @shakeerthattummal5564 Год назад +1

    പടച്ചോൻ ശിഫയാക്കി തരട്ടെ ഇന്ഷാ അല്ലാഹ്

  • @rashidrashi8966
    @rashidrashi8966 Год назад +3

    അള്ളാഹു എത്രയും പെട്ടന്നു ഈ സഹോദരിക്ക് പരിപൂർണ ശിഫ നൽകട്ടെ ആമീൻ 🤲🤲

  • @haseena-wy3fu
    @haseena-wy3fu 3 месяца назад +2

    സുനി മണപ്പെട്ടു😢😢5/6/ 24ന്ന്

  • @Najhh..d
    @Najhh..d Год назад +3

    Shifa നൽകട്ടെ

  • @shaheenkv4917
    @shaheenkv4917 Год назад +1

    Allahu.shifanalkatte.aameen

  • @nazrinnizar9639
    @nazrinnizar9639 Год назад +1

    Padachon shifa nalkatte

  • @ishaichoos...8014
    @ishaichoos...8014 3 месяца назад

    അല്ലാഹ് പൊന്നുമക്കൾക്ക് ക്ഷമ കൊടുക്കണേ 🤲🏻🤲🏻

  • @jaffarayar
    @jaffarayar 3 месяца назад +1

    സുനീറ അല്ലാഹുവിൻറെ റഹ്മത്ത് ലേക്ക് യാത്രയായി

  • @crazydott5297
    @crazydott5297 Год назад

    അല്ലാഹു shifah കൊടുക്കട്ടെ ആമീന്‍

  • @aboothahir5475
    @aboothahir5475 Год назад +2

    Alla neeshifa nalgane

  • @RasheedaFaisal
    @RasheedaFaisal 3 месяца назад

    Allahu swergam nalkianugrahikatte

  • @unaisshan2390
    @unaisshan2390 3 месяца назад

    പ്രിയ സഹോദരി സുനീറ ഇന്നലെ (2024 ജൂലൈ 06) മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.!!.

  • @adilyaseen2761
    @adilyaseen2761 Год назад +1

    Allah nee sifayakkane

  • @suneersuni9855
    @suneersuni9855 Год назад +2

    ഇലവര് സഹായികണെ

  • @hakibsha2814
    @hakibsha2814 Год назад +2

    Hi

  • @rabeehareekode
    @rabeehareekode Год назад +1

    good job bro .. sad

  • @walkergaming5859
    @walkergaming5859 3 месяца назад

    Inna Lillahi wainna ilaihi rajioon

  • @hafsathacha
    @hafsathacha 3 месяца назад

    🤲🤲

  • @saldanulhakkeem5397
    @saldanulhakkeem5397 Год назад +1

    Enayum cancer akeramikunu njan marchithayalum avana njan kolum

  • @hafsathacha
    @hafsathacha 3 месяца назад

    ആമീന്

  • @sumayyac6355
    @sumayyac6355 3 месяца назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Rasheeda-bl4ix
    @Rasheeda-bl4ix 3 месяца назад

    ഇന്നാലില്ലാഹി വ ഇന്നാലില്ലാഹി റാജിഊൻ

  • @NunnuRinu
    @NunnuRinu 3 месяца назад

    🤲🏻🤲🏻🤲🏻

  • @fausiyabasheer9390
    @fausiyabasheer9390 3 месяца назад

    😭😭😭😭

  • @ctkt7325
    @ctkt7325 3 месяца назад

    🤲🤲🤲🤲🤲🤲🤲😭

  • @sulaikhausman9392
    @sulaikhausman9392 3 месяца назад

    5 7 2024 ആണ് മരണപ്പെട്ട ത്

  • @reshmareshu9956
    @reshmareshu9956 Год назад +2

    Hi base world 🙌

  • @reshmareshu9956
    @reshmareshu9956 Год назад +2

    🥲🥲🥲

  • @shafeeqm9190
    @shafeeqm9190 Год назад +1

    ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ അതിന്റെ കൂടെ ബാങ്ക് അക്കൗണ്ട് നമ്പർ മറക്കാതെ കൊടുക്കണം എല്ലാവരും ഗൂഗിൾ പേ ഉപയോഗിക്കണമെന്നില്ല അടുത്ത പ്രാവശ്യം ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ മറക്കാതെ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കുക

  • @ansilmajeed8691
    @ansilmajeed8691 Год назад

    അല്ലാഹു ഷിഫ നൽകട്ടെ ആമീൻ 🤲🤲🤲