NILA Malayalam Short Film | WIFT Diploma Film Project | B10 Batch | Daniel James | Doshy

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 219

  • @ownframes
    @ownframes 9 месяцев назад +2

    Khalfan...Loved Your Mathew 👏👏👏👏❤️

  • @UshaCialummel
    @UshaCialummel 9 месяцев назад +2

    കരയിച്ചു 😢. ഒന്നും പറയാനില്ല......... 👌🏻 👍🏻 ❤️🙋🏻‍♀️🙏🏻🙏🏻

  • @RUBYroja-q1g
    @RUBYroja-q1g 9 месяцев назад +3

    Orupadu orupadu karanju poyi.
    Super super.

  • @Vadakkan-S
    @Vadakkan-S 10 месяцев назад +5

    നിങ്ങൾക്ക് നല്ലത്... ഒരു full movie ചെയ്യുന്നതാ... 👍🏻 No words.. Great work... 🥰.. 💯💯💯💯💯

  • @AmeerAli-lg9fi
    @AmeerAli-lg9fi 9 месяцев назад +2

    This film is very interesting…❤

  • @sreedhanyaputhiyedath7545
    @sreedhanyaputhiyedath7545 10 месяцев назад +7

    അവസാനം വരെ കണ്ണ് നനഞ്ഞുകൊണ്ട് കണ്ട ആദ്യത്തെ short filim 🥰

  • @adarshvalsanuk
    @adarshvalsanuk 11 месяцев назад +47

    നിള നന്നായിട്ടുണ്ട്. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദങ്ങൾ !!

  • @RajiSaju-e5x
    @RajiSaju-e5x 9 месяцев назад +2

    🎉🎉🎉🎉

  • @SHAJIS-m8x
    @SHAJIS-m8x 10 месяцев назад +4

    Great Short Film🎉

  • @georgekuzhikandam3976
    @georgekuzhikandam3976 11 месяцев назад +4

    നിള... അങ്ങനെ മറവി അനുഗ്രഹിക്കുന്നവരെയും ഒരു വേദനയായി മനസ്സിൽ തുടരും... ആ മുഖം മറക്കണമെങ്കിൽ അതിനുമാത്രം കഠിന ഹൃദയനായി ജനിക്കാൻ ഈശ്വരൻ കനിയണമായിരുന്നു... Loved it....😍😍

  • @SaseendrababuCp-y9y
    @SaseendrababuCp-y9y 7 месяцев назад +1

    👍🌹super

  • @kareemck7043
    @kareemck7043 11 месяцев назад +8

    Kollam pakshe bhayhankara laag

  • @vinaykrishnasanthosh466
    @vinaykrishnasanthosh466 11 месяцев назад +3

    அருமை ❤ஒவ்வொரு இடமும் கேமரா ஒளிர்கிறது ❤super

  • @robinjoseph9604
    @robinjoseph9604 10 месяцев назад +2

    നന്നായി ചെയ്തു ❤

  • @enachivlogisrael5452
    @enachivlogisrael5452 11 месяцев назад +5

    വളരെ മനോഹരം .... Heart touching 😢

  • @johnyoj5814
    @johnyoj5814 11 месяцев назад +15

    നിള വളരെ നന്നായിട്ടുണ്ട്......
    ഇതിന്റെ ശില്പികൾക്ക് അഭിനന്ദനങ്ങൾ......

    • @lailakumari6783
      @lailakumari6783 11 месяцев назад +1

      👌എല്ലാവരുടേയും മികവ് അപാരം. വളരെ നല്ല ഒരു shortfilm. Photoraphy കിടിലം. Nilakkutty ❤❤❤

  • @adheenasaju8572
    @adheenasaju8572 11 месяцев назад +2

    Annammooo ....😘😘

  • @ramdascp3538
    @ramdascp3538 11 месяцев назад +4

    Superb. Congratulations to Daniel James and team. The child actress ... excellent. All the best. Expecting more films from your team 👌👋👋

  • @ABU-lz2sh
    @ABU-lz2sh 11 месяцев назад +3

    Khalfan is back!! We ❤ Khalfan

  • @sherlyjoseph4293
    @sherlyjoseph4293 11 месяцев назад +2

    Good ❤❤❤

  • @sk_mol3180
    @sk_mol3180 10 месяцев назад +1

    Very nice ❤️🦋

  • @binijoseph7850
    @binijoseph7850 10 месяцев назад +2

    Nila is a super short film and it break our heart and thanking you to give this wonderful short film ❤❤

  • @ambilytr4272
    @ambilytr4272 11 месяцев назад +2

    നന്നായിരിക്കുന്നു.

  • @SonySony-ug4ck
    @SonySony-ug4ck 10 месяцев назад +2

    Valare nannayittund..manassil thattunna oru story

  • @susanjohn2763
    @susanjohn2763 5 месяцев назад +1

    Nila's acting very super

  • @GirijaPillai-ep5fk
    @GirijaPillai-ep5fk 7 месяцев назад +1

    Good one 👍✨

  • @krishnakumarik3334
    @krishnakumarik3334 11 месяцев назад +2

    സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ മനസ്സിലൊരു നോവായ് മാത്യു

  • @Chithra-n3k1c
    @Chithra-n3k1c 10 месяцев назад +2

    Nice story ❤❤

  • @Adv.nidhi23
    @Adv.nidhi23 11 месяцев назад +18

    Acting, story,music, direction everything is perfect 👏🏻

  • @Mr.Anugraha_storys
    @Mr.Anugraha_storys 11 месяцев назад +8

    കുറച്ച് അധികം ദുഃഖമയത്തിൽ ആകുന്നതും ഒരു ചെറു പുഞ്ചിരിയോടെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം Congratulations 👏🤍

  • @vineeshkv3485
    @vineeshkv3485 11 месяцев назад +3

    Good Work.Keep going 👌

  • @malathigovindan3039
    @malathigovindan3039 11 месяцев назад +2

    Beautiful film 😪

  • @anubipin8897
    @anubipin8897 11 месяцев назад +2

    Great work ❤❤

  • @FathimaSana-fw9ls
    @FathimaSana-fw9ls 11 месяцев назад +2

    Last 😢
    Movie supper aayirunnu.😊

  • @jossypaul7654
    @jossypaul7654 11 месяцев назад +9

    നന്നായിട്ടുണ്ട്... എല്ലാവർക്കും A big salute 👍🙏💐

  • @babup.p4309
    @babup.p4309 11 месяцев назад +2

    മനോഹരം 👍👏🌹

  • @pushpacheeramkunnel3720
    @pushpacheeramkunnel3720 11 месяцев назад +3

    Congratulations for the wonderful work.

  • @hiiamrtr
    @hiiamrtr 11 месяцев назад +2

    Doshy Maria. ❤❤

  • @canreviewanything3641
    @canreviewanything3641 11 месяцев назад +5

    Khalfan and Vinu nice acting... Best wishes dears....

  • @nikhithack643
    @nikhithack643 11 месяцев назад +2

    Heart touching... apt casting & congrats to the whole crew...

  • @sunithanoyal5902
    @sunithanoyal5902 11 месяцев назад +4

    Super acting by main actor (Mathew)

  • @bennyjose9240
    @bennyjose9240 10 месяцев назад +2

    സൂപ്പർബ് ♥️♥️♥️♥️♥️

  • @Smithasivaprakash
    @Smithasivaprakash 11 месяцев назад +6

    വളരെ നന്നായിട്ടുണ്ട്. ഇതിന്റെ പിന്നണിയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ranjithnair2622
    @ranjithnair2622 11 месяцев назад +3

    Nila is flowing like river,,congrats for the entire crew and actors.mathew ,nila docter civy hatssoff daniel.

  • @thomassubu
    @thomassubu 11 месяцев назад +2

    Good heart touching 💖

  • @raghirajeshraghi3162
    @raghirajeshraghi3162 11 месяцев назад +2

    Feel good short flim, congrats to all the members. Hat's of you all such a brilent work

  • @sandeeps7320
    @sandeeps7320 11 месяцев назад +2

    Nyzz Work ❤❤❤

  • @DilnaJijesh
    @DilnaJijesh 11 месяцев назад +5

    Ellaavarum nannaytundenn parayunnu, ok story, acting.etc👌👌 superb. aarkkum karachilu vannille..?? njn mathraano karanju poyath,.. 😢

  • @arjunp292
    @arjunp292 11 месяцев назад +3

    Good one. Orupaad ishtapettu. Ningalil ninnum iniyum nalla films pratheekshikkunnu. All the best.

  • @_adnx_n_
    @_adnx_n_ 11 месяцев назад +14

    ഖൽഫാൻ സൂപ്പർ മോനെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @anandshaji2908
    @anandshaji2908 11 месяцев назад +10

    Nice team work and casting... Cherudayit polum kannu onnu nanayatta arum ondavillaa nice work😊

  • @sibimary1593
    @sibimary1593 11 месяцев назад +2

    Heart touching short film 👌👌Super work

  • @hemz7127
    @hemz7127 11 месяцев назад +2

    No words❤️❤️❤️❤️❤️❤️.........
    Heart touching ❤️

  • @manojcb-s7s
    @manojcb-s7s 11 месяцев назад +5

    സൂപ്പർ... നല്ല ഫിലിം..ആശംസകൾ..

  • @jitheshjuthu4261
    @jitheshjuthu4261 11 месяцев назад +4

    വളരെ വളരെ നല്ല ഷോർട്ട് മൂവി ഒന്നു പറയാൻ വാക്കുകൾ ഇല്ല❤❤❤❤❤🙏🙏🙏💯💯💯😔😔😔😢.. നടൻ കലക്കി❤

  • @ashikaj8664
    @ashikaj8664 11 месяцев назад +2

    Nice movie ❤️❤️❤️

  • @josekoottungal4787
    @josekoottungal4787 11 месяцев назад +2

    Congratulations to the members of Nila I have shared the S. F to my groups

  • @ranjithnair2622
    @ranjithnair2622 11 месяцев назад +2

    No words great job nila and team❤❤❤congrats dr civyvettta

  • @moncyphilip8349
    @moncyphilip8349 11 месяцев назад +3

    Great.... നന്നായിട്ടുണ്ട്.സംവിധായകൻ്റെ കൈയ്യൊപ്പ് ഓരോ ഫ്രെയിമിലും പതിഞ്ഞിട്ടുണ്ട് ... Apt ആയ background score ....keep it up .. All the best ...

  • @sonatsaju8553
    @sonatsaju8553 11 месяцев назад +6

    "Filim is a great tool to play with human emotions and thoughts “
    Great work 👏

  • @maryamapaulose8445
    @maryamapaulose8445 11 месяцев назад +2

    Well done👍. All the bests

  • @renjithdevamsh6356
    @renjithdevamsh6356 11 месяцев назад +4

    Adipoliiiii work

  • @SajilaNazar-i8k
    @SajilaNazar-i8k 11 месяцев назад +3

    Khalfan money super ❤❤❤

  • @Magicmoooon
    @Magicmoooon 11 месяцев назад +2

    Touched my heart 😢❤

  • @SibiVarghese-u8p
    @SibiVarghese-u8p 11 месяцев назад +5

    ഡാനിയേൽ & Team തകർത്തു. എല്ലാ ഭാവുകങ്ങളും ' നന്നായി ചെയ്തു❤

  • @jilsonsebastian435
    @jilsonsebastian435 11 месяцев назад +2

    Best Work ❤

  • @bonsontbaby7932
    @bonsontbaby7932 11 месяцев назад +13

    ഖൽഫൻ നായകനായുള്ള ധാരാളം ഷോർട് ഫിലിംസ് കണ്ടിട്ടുണ്ട്. അദ്ദേഹത്തെ വളരെയേറെ ഇഷ്ടവുമാണ്. അതുകൊണ്ട് തന്നെ കാണാനായി ഇരുന്നതാണ് പക്ഷെ എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല എന്നെ ആഴത്തിൽ വേദനിപ്പിച്ചു കളഞ്ഞു. പറയാൻ വാക്കുകളില്ല. നിളയെക്കാൾ ഉപരി മാത്യു 😔😔

  • @adithyasubilal1123
    @adithyasubilal1123 11 месяцев назад +2

    Watching this made me emotional 🤍and cheers to Khalfan for the wonderful performance ❤🫶🏻

  • @AGNIHACKERS
    @AGNIHACKERS 11 месяцев назад +5

    Good Shortfilm. Heart Touching Best Shortfilm ❣️

  • @Joshna_K_Joy
    @Joshna_K_Joy 11 месяцев назад +8

    Superb work..Direction was on point....The script was too good...I can tell the writer put a lot of work into this... Cinematography was indeed amazing...the way she kept the golden ratio in many shots is really appreciable....nd the cast was perfect...especially the child actress...I cant take my eyes off from her cute expressions...Editor, ur skills are truly amazing...the transitions and cuts were seamless...last bt not least, the songs nd bgm...it captured all the emotions of this story...Those lyrics are beyond words...congrats to the whole crew of "NILA" 💕

    • @mareenasiby6862
      @mareenasiby6862 10 месяцев назад

      Very true

    • @rajirajan4640
      @rajirajan4640 9 месяцев назад

      Congratulations 🎊 whole crew members,keep it up,Great work,with lots of love and prayers ❤️ 🙏

  • @muneerbabu1469
    @muneerbabu1469 11 месяцев назад +3

    നിള കണ്ടു...... എന്താ പറയാ.... നിള ഒഴുകി കൊണ്ടിരിക്കും... പ്രേക്ഷകരിലൂടെ.... നല്ല കലാസൃഷ്ടിയെ പ്രണയിക്കുന്നവരിലൂടെ....
    ചേരുവകകൾ എല്ലാം വേണ്ടവിധം ചേർന്നപ്പോൾ, നിളയുടെ ഒഴുക്കിന് കൂടുതൽ മിഴിവേകി. Direction, script, casting, music, cinematography ..... അങ്ങനെ എല്ലാം.
    പശ്ചാത്തലത്തിൽ ശരിക്കും നിളയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് എന്തോ ആഗ്രഹിച്ചുപോയി. ഒഴുകുന്ന നിളയുടെ തീരത്തു നില്കുന്ന മാത്യുവിനെയും നിളയെയും അവസാന scene ൽ കണ്ടിരുന്നെങ്കിൽ എന്ന് തോന്നി.
    പിടിച്ചിരുത്തുന്ന പലതും ഇതിൽ ഉണ്ട്, അതുകൊണ്ട് നിള ഒഴുകി കൊണ്ടിരിക്കും..... ആശംസകൾ ഡാനി & team.....

  • @sr.dionysusjoseph6444
    @sr.dionysusjoseph6444 11 месяцев назад +1

    Everything.isverygood.congatuations

  • @ajiaugustine97
    @ajiaugustine97 11 месяцев назад +2

    🥰..
    Nothing more Dani...

  • @sajna5421
    @sajna5421 11 месяцев назад +2

    Nice movie🎉

  • @BinuJean
    @BinuJean 11 месяцев назад +3

    Sooper annabel🎉❤

  • @manusworld1533
    @manusworld1533 11 месяцев назад +2

    👍👍👍

  • @joyalsabu874
    @joyalsabu874 11 месяцев назад +3

    director is topnotchhh

  • @anjuvarghese6055
    @anjuvarghese6055 11 месяцев назад +2

    Annaayiiiiii😍(Nila)

  • @merlyflorancy5941
    @merlyflorancy5941 11 месяцев назад +1

    Superb work brother 👍

  • @user-kunjuzz_1702
    @user-kunjuzz_1702 11 месяцев назад +1

    Very nice ❤

  • @Ammuzzzz01
    @Ammuzzzz01 11 месяцев назад +1

    Good work and nice actors... feel good ❤❤

  • @aparnar5075
    @aparnar5075 11 месяцев назад +2

    ❣️❣️

  • @anijanmv995
    @anijanmv995 11 месяцев назад +3

    Nice work ❤❤❤

  • @S.V.J
    @S.V.J 11 месяцев назад +3

    😍❤️😭😭🔥🔥

  • @sukeshps3055
    @sukeshps3055 11 месяцев назад +1

    വളരെ നന്നായിട്ടുണ്ട്..❤

  • @justinesteephen4942
    @justinesteephen4942 11 месяцев назад +3

    Good work ❤🎉 Daniel

  • @dr.harishaismail5361
    @dr.harishaismail5361 11 месяцев назад +1

    Nice movie👌🏻

  • @LillyP.A-j5q
    @LillyP.A-j5q 11 месяцев назад +2

    Super heart touching story😊

  • @mumthazrehna5756
    @mumthazrehna5756 11 месяцев назад +6

    Khalfan ❤❤

  • @anuragks8102
    @anuragks8102 11 месяцев назад +2

    മനസ്സിന് എന്തോ ഒരു വലിയ സന്തോഷം ❤️ great work🤍

  • @raichuss6765
    @raichuss6765 11 месяцев назад +1

    Super work... Everything is very nice 👍👍 story also

  • @ashnathomas6054
    @ashnathomas6054 11 месяцев назад +2

    ❤❤ annayiii 😘

  • @udayanj7248
    @udayanj7248 11 месяцев назад +1

    നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ

  • @muktha6804
    @muktha6804 11 месяцев назад +3

    Beautiful work
    Acting , cinematography,Direction 👍🏻

  • @ammu6998
    @ammu6998 11 месяцев назад +2

    ❤nyzz

  • @lathikavivekananthan788
    @lathikavivekananthan788 11 месяцев назад +1

    Very good movie

  • @sreejithr220
    @sreejithr220 11 месяцев назад +2

    മനോഹരം ഗംഭീരം

  • @shinythomas587
    @shinythomas587 11 месяцев назад +3

    Music kollam♥️♥️👏👏nice feel🥰

  • @faneysuraj9924
    @faneysuraj9924 11 месяцев назад +5

    Annabelle superb molu❤❤

  • @chandinikabeer8041
    @chandinikabeer8041 11 месяцев назад +4

    Touching all done well congrats