ഒരു രക്ഷയുമില്ലാത്ത ബീഫും പൊറോട്ടയും | Darmettan Tea Stall Padiyur | Trip Company Vlog

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #PorottaBeef #Trissur
    ദർമെട്ടൻ്റെ പൊറോട്ടയും ബീഫും എനിക്ക് കഴിക്കാൻ ഇപ്പോഴാണ് അവസരം ലഭിച്ചത്. വൈകിപ്പോയി എന്ന് എനിക്കും തോന്നി. ഒരു രക്ഷയുമില്ല കിടിലൻ ബീഫ്🔥
    Location Details:
    Dharmans Beef Curry And Porotta
    Valavanangadi-Edathirinji Rd,
    Padiyur, Trissur
    Kerala 680688
    Ph: 8156859018
    Location Link: goo.gl/maps/Fe...
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

Комментарии • 158

  • @pradeepu9067
    @pradeepu9067 3 года назад +54

    ഹെയ്യ്.... വീണ്ടും എന്റെ നാട്ടിൽ...ഇരിഞ്ഞാലക്കുട പടിയൂരിലെ ധർമേട്ടൻ..സൂപ്പർ ബീഫ്....തനി നാടൻ... ഇങ്ങടെ കൂട്ടുകാരൻ streetfood വന്നിരുന്നല്ലോ....മൃണാളണ്ണൻ നേരത്തെ വന്നു 👍 കൊടുത്തു പോയി... (ആദ്യമായിട്ട് പുള്ളി കുറ്റം പറയാത്തത്).....
    25 അല്ല കൂടുതൽ പ്രായമുണ്ട്...
    ഞാനൊക്കെ സോഷ്യൽ മീഡിയ വരും മുൻപേ ഇടയ്ക്കിടെ sign ചെയ്ത സ്ഥലം
    പിന്നെ, കൂടുതൽ സംസാരമൊന്നും ധർമേട്ടനിൽ നിന്നും പ്രതീക്ഷിക്കരുത്...സംസാരം കുറവ്......
    അതു പുള്ളീടെ nature....

    • @TripCompany
      @TripCompany  3 года назад +12

      ദർമെട്ടൻ സംസാരിച്ചില്ല എങ്കിലും അദ്ദേഹത്തിൻ്റെ ബീഫും പൊറോട്ടയും ആളുകളോട് കര്യങ്ങൾ പറയും 😅✌️🔥

    • @pradeepu9067
      @pradeepu9067 3 года назад +2

      @@TripCompany പുള്ളി അങ്ങിനെയാണ്

    • @lakshmimarar5367
      @lakshmimarar5367 3 года назад

      An aAa

    • @nishadnishad2201
      @nishadnishad2201 3 года назад +1

      @@TripCompany നിങ്ങൾ തൃശൂർ ആണോ

  • @Linsonmathews
    @Linsonmathews 3 года назад +30

    മലയാളികളുടെ വികാരമായ പൊറോട്ടയും ബീഫും 😋❣️

  • @ramsheedramsheed2271
    @ramsheedramsheed2271 3 года назад +24

    Aliyan fans💥💥

  • @Faazthetruthseeker
    @Faazthetruthseeker 3 года назад +4

    പൊറോട്ടയും ബീഫും എത്ര തവണ കഴിച്ചാലും മടുക്കില്ല.. അത് കഴിക്കുന്നത് കണ്ടാലും അങ്ങെനെ തന്നെ... ഈ കോംബിനേഷനോട് ഒരു പ്രത്യേക മൊഹബ്ബത്താണ്😍 ..

  • @foodstory2787
    @foodstory2787 3 года назад +6

    അന്റെ പോറാട്ട ബീഫ് സീരിയസ് ലെ ഏറ്റവും നല്ല ബീഫ്..... പൊറാട്ടാ 💓

  • @remeshtrithala340
    @remeshtrithala340 3 года назад +6

    പൊറോട്ട ബീഫ് സൂപ്പർ, നല്ല വീഡിയോ, ക്യാമറാമാന് കമ്പനി കൊടുക്കുന്ന മാഷാ അള്ളാ അളിയന് ആശംസകൾ,

  • @foodieras6007
    @foodieras6007 3 года назад +5

    അളിയനില്ലാത്ത വ്ലോഗ്‌ ബീഫില്ലാത്ത പൊറാട്ട പോലെയാണ്‌ 😀😜

  • @yunasq8539
    @yunasq8539 3 года назад +2

    Veendum Porotta beef enikku vayya ente bro kothipichu kalanjallo 😋😋

  • @sreeraghec1127
    @sreeraghec1127 3 года назад +2

    അളിയോ അളിയന്റെ ഇഷ്ടപെട്ട ഐറ്റം.. പോളിയേയ് ♥️

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +1

    കുറേ ദിവസങ്ങൾക്ക് ശേഷം വീണ്ടും പൊറോട്ടയും ബീഫും വന്നല്ലോ
    ഇതുപോലുള്ള നാടൻ കടകളിലെ ഐറ്റം അടിപൊളി ആയിരിക്കും ഒരു സംശവുമില്ല 👍

  • @razthings7319
    @razthings7319 3 года назад +3

    പൊളി ഹോ beef കറി പൊളിച്ചു

  • @sulthan-vlog-f7s
    @sulthan-vlog-f7s 3 года назад +1

    Poli💫

  • @razilchtsal6303
    @razilchtsal6303 8 месяцев назад

    Avidatha savalavadem beefum aanente favorite

  • @akhildevkannan5601
    @akhildevkannan5601 3 года назад +1

    പൊറോട്ടയും ബീഫും ആഹാ അന്തസ്സ് 😋

  • @luttappi__05
    @luttappi__05 3 года назад +2

    Chetta kollam, kottarakkaraile food try cheyyu...Plz

  • @vishnumv688
    @vishnumv688 2 года назад

    കേട്ട് കേട്ട് ഞങ്ങൾ ഇന്നലെ പോയി കഴിച്ചു 😍ബീഫ് നല്ല ചാർ with നല്ല എരിവ് 3 പൊറോട്ട അവിടെ വെച്ച് കഴിച്ചു കഴിക്കാൻ വീണ്ടും തോന്നിയപോ പാർസൽ വാങ്ങി

  • @jithinjose6905
    @jithinjose6905 3 года назад +1

    Appam mutton onnu try cheytu nokku

  • @shanva6492
    @shanva6492 3 года назад

    മ്മ്‌ടെ ദർമ്മൻ ചേട്ടന്റെ കട.
    നല്ല ഉഷാർ പൊറാട്ടേo ബീഫും😋♥

  • @performaudios5481
    @performaudios5481 3 года назад

    ഞാനും പോയി ധർമ്മൻ ചേട്ടന്റെ കടയിലേക്ക് നമ്മുടെ നിഷാദ് ഇക്ക പറഞ്ഞപോലെ വീട്ടിലുണ്ടാക്കുന്ന ബീഫ് കറി പോലെയുണ്ട് super👌

  • @prajithraveendran9839
    @prajithraveendran9839 3 года назад +1

    Moonupeedikayil oru kada und coffee house tattukada super beef and porotta kittum

  • @jithinbabu9736
    @jithinbabu9736 3 года назад +1

    Kothippikkalle 😋😋😋😋😋

  • @MrFahee
    @MrFahee 3 года назад +1

    Masha allah 😍

  • @salimmilas9169
    @salimmilas9169 Год назад

    നാടൻ ബീഫ് പൊറോട്ട ഇപ്പോൾ അപൂർവം ആണ്, ഇത് സൂപ്പർ

  • @midhunmidhumidhun1381
    @midhunmidhumidhun1381 3 года назад +1

    എന്റെ പൊന്നു ബ്രോ..... ഇങ്ങനെ കൊതിപ്പിക്കല്ലേട്ടാ......

  • @ibnuzyd
    @ibnuzyd 3 года назад +1

    എന്താ പരിപാടി Anas ബ്രോ....

  • @fathimafathima8771
    @fathimafathima8771 3 года назад +2

    Polichu 💓💓❤❤👌👌👍👍

  • @saheedkakkad4628
    @saheedkakkad4628 3 года назад +3

    First

  • @sudhtcr3831
    @sudhtcr3831 3 года назад

    മാഷാ അല്ലാ......

  • @shemiabid271
    @shemiabid271 3 года назад +1

    Last peace porotta😋

  • @midhunnm1987
    @midhunnm1987 3 года назад

    Kalath balls chapati fresh botty roasted vaziyambalam bus stop pin vasham ulla Ravi cheattanta jada...really amazing .... complete natural no artificial..,...

  • @jithinjose6905
    @jithinjose6905 3 года назад +1

    Pahaya.... Veendum porottaaaa....

  • @anusree114
    @anusree114 3 года назад +1

    ശോ pwolich 😋😋

  • @rkchickworld3610
    @rkchickworld3610 2 года назад

    Ande veedinde aduthanne

  • @joyk5127
    @joyk5127 3 года назад +4

    Beef curry endaaaa oru colour🤑👌
    Ore colour lace ulla shoe nokki edukkande nte Freak Aliyaaaaaa😂
    Maskil zipperum vech irangeettundu Freaku😂😂😂

    • @TripCompany
      @TripCompany  3 года назад +1

      അതല്ലേ freak അളിയൻ എന്ന് വിളിക്കുന്നത് 😅😅

    • @joyk5127
      @joyk5127 3 года назад

      @@TripCompany
      Adipwoli😂❤

  • @sirajchidachil115
    @sirajchidachil115 2 года назад

    Aliyane nallonam thaangunnundallo 😃

  • @recettesmaisonbyirine190
    @recettesmaisonbyirine190 2 года назад

    Curry da receipie kaniku bro

  • @VaishStoriesFoodnTravel
    @VaishStoriesFoodnTravel 3 года назад

    nanjan ravilaaa nllaaa food adikumm :P hehehe ... kidu beef and porrotta

  • @mohammedsharif7682
    @mohammedsharif7682 3 года назад

    Poliyaaaneeeeee

  • @vishnuvishnudv7982
    @vishnuvishnudv7982 3 года назад

    Video kalakki

  • @AmalnathR5
    @AmalnathR5 3 года назад +2

    ബീഫ് കറിക് നല്ല കട്ടി ചാർ 😋
    ചില കടകളിൽ ഇങ്ങനെ കാണാറില്ല

  • @haneeshnaduvath6965
    @haneeshnaduvath6965 3 года назад

    Enda or u kookkal

  • @donaldp3128
    @donaldp3128 3 года назад +3

    Beef🔥🔥

  • @rraamuco
    @rraamuco 3 года назад +1

    bhai I like your videos

  • @sidhiqulakbarms3960
    @sidhiqulakbarms3960 3 года назад +1

    Ikkaa❤️❤️

  • @renjithgs8091
    @renjithgs8091 3 года назад

    Oru rakshyum illa bhai 😋😋😋😋😋😋🤤🤤🤤🤤🤤

  • @Rolexchnge2023
    @Rolexchnge2023 3 года назад

    അനസ് ഭായ് കൊതിയൂറി വായിൽ കപ്പല് കേറുന്ന ഫീല് അളിയന് ക്യാച്ച് സീരിയസാവണം ആയേ പറ്റൂ all the best

  • @lavenderthoughts5103
    @lavenderthoughts5103 2 года назад

    ഞങ്ങളുടെ നാട് 🥰

  • @monishthomasp
    @monishthomasp 3 года назад

    Anaskka porotta beef vishayathil ningal Mrinal ji ye kadathi vetti. ♥️ Ennalum freak aliyane nokki irutthi kazhichath sheriyayilla..

  • @devasooryan9508
    @devasooryan9508 3 года назад

    Dharmettan❤️

  • @SalimSalim-zi8mp
    @SalimSalim-zi8mp 3 года назад +1

    Alliyan ponnani ano???

  • @nithinvelayudhan6024
    @nithinvelayudhan6024 3 года назад

    Sunday open alla?

  • @mhdrazik-v9g
    @mhdrazik-v9g 3 года назад +2

    അള്ളഹാ എത്തിയല്ലോ🤩

  • @tarunpadiyoor
    @tarunpadiyoor 3 года назад

    Dharmettan kada 👌👌👌👌

  • @rahulreji8531
    @rahulreji8531 3 года назад +1

    Super review

  • @shabeerpv4344
    @shabeerpv4344 3 года назад +4

    Masha allah

  • @sajithahari1583
    @sajithahari1583 3 года назад

    Adipoli

  • @unboxkerala
    @unboxkerala 3 года назад

    Masha Allah....😃😃😃

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад

    Ningal natil evideya? Njn malappuram, pulikkal, and you??

  • @firoshghanfiru8640
    @firoshghanfiru8640 3 года назад +1

    👌🙌

  • @UnkownCat-r6b
    @UnkownCat-r6b 3 года назад +1

    🤤

  • @nithinmohan9167
    @nithinmohan9167 3 года назад

    evidayy vannnooo..? njan arrinijillaaa....

    • @nithinmohan9167
      @nithinmohan9167 3 года назад

      thrissur kaipamangalam baith al mandhi varummoo... near moonupeedika

    • @TripCompany
      @TripCompany  3 года назад

      ✌️

  • @drkris75
    @drkris75 3 года назад +1

    ❤️

  • @midhun4797
    @midhun4797 3 года назад +1

    കൊച്ചിയിൽ വന്നിട്ട് എന്താ നമ്മളെ അറിയിക്കാത്ത കൂട്ടുകാരാ 😁

  • @muhammednurulameen4228
    @muhammednurulameen4228 3 года назад +2

    അപ്പൊ ശരിക്കും ഇങ്ങടെ അളിയൻ anoo😄 ആള്

    • @TripCompany
      @TripCompany  3 года назад +1

      പെങ്ങടെ ഭർത്താവ് 😅❤️

    • @muhammednurulameen4228
      @muhammednurulameen4228 3 года назад +1

      @@TripCompany അളിയൻ ഇന്നാ vare ലെവൽ aatto അളിയനോട് ynthaaa കമ്പനി 👍

    • @shabeerpv4344
      @shabeerpv4344 3 года назад +1

      muhammednurul ameen 😃

  • @nishadnishad2201
    @nishadnishad2201 3 года назад

    എത്ര തവണ പടിയൂർ പോയിട്ടുണ്ട് പക്ഷെ ഇത് കണ്ടിട്ടില്ല

  • @sharonns4392
    @sharonns4392 3 года назад

    Nice

  • @hensseyvlogs8199
    @hensseyvlogs8199 2 года назад

    Average sanm ollu.. Ithryk hype nu ollth onnumilla💯

  • @BADBOY-kb6jl
    @BADBOY-kb6jl 2 года назад

    Porotta beef ❤️

  • @Anirudhan969
    @Anirudhan969 3 года назад

    😍😍

  • @ABDULHAMEED-lc6cv
    @ABDULHAMEED-lc6cv 3 года назад +1

    Hai

  • @mossesjesus4250
    @mossesjesus4250 3 года назад

    Tinnanai matram nadakkunna neeyum aliyanum

  • @abhilashkj9277
    @abhilashkj9277 3 года назад

    🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @sagar19408
    @sagar19408 3 года назад +3

    😋😋😋

  • @tubemalayalam
    @tubemalayalam 3 года назад +1

    Aliyan kozhikottukaran ano😘😌🥸🧐

  • @devadathpm7509
    @devadathpm7509 3 года назад +1

    Pandu totte pokuna kada aanu...nyc aanu

  • @_____muhammed_____sinan_____
    @_____muhammed_____sinan_____ 3 года назад

    Ala bro aliyan swhantam aliyan ano

  • @nithinnisari5536
    @nithinnisari5536 3 года назад

    Pork curry ellea

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊

  • @Thirdeye1805
    @Thirdeye1805 3 года назад

    ഇത്രേം കടകൾ കേറി ഇറങ്ങീട്ടും ഇവന്റെ ആർത്തിക്ക് ഒട്ടും കുറവില്ലല്ലോ ഈശ്വരാ

  • @rameeskmrami6375
    @rameeskmrami6375 3 года назад +1

    4th

  • @deepashmangil2560
    @deepashmangil2560 3 года назад

    Maashallah😍😍

  • @mayamr6368
    @mayamr6368 3 года назад

    ❤️😉❤️🙄

  • @Heisenberg2050
    @Heisenberg2050 3 года назад

    അത് എന്താടോ ഒരു മാഷാ അല്ലാഹ്.. ജയ് ശ്രീ റാം അല്ലെങ്കിൽ കർത്താവിന് സ്തുതി എന്ന് പറയടാ

  • @jidopets3010
    @jidopets3010 Год назад

    ബീഫ് തീരെ quantity ഇല്ല🤔

  • @midhunnm1987
    @midhunnm1987 3 года назад

    Beef nallath condity valara kuravu...

  • @rasiyathrasi1475
    @rasiyathrasi1475 3 года назад +1

    Koode oru mangi undaloo

  • @rolex7467
    @rolex7467 2 года назад

    അബുസലീം അല്ലാത്ത മറ്റേ കൂട്ടുകാരൻ "ആട്"തോമയുടെ ബന്ധുവാണോ

  • @musheermalappuram2805
    @musheermalappuram2805 3 года назад +1

    ഞാൻ സാധാരണക്കാരനിൽ പെടത്തില്ല ഞാൻ ഒക്കെ നല്ല കിടിലൻ ബീഫും പൊറാട്ടയും കിട്ടിയാൽ മിനിമം 6 എണ്ണം 3 ബീഫ് അതാണ് എന്റെ മിനിമം 😁😁😁😁 ഏതായാലും ഇക്കുറി നാട്ടിൽ വന്നിട്ട് കുറെ ഹോട്ടൽ എക്സ്പ്ലോർ ചെയ്യാൻ ഉണ്ട് 😌😌😌

  • @fathah1463
    @fathah1463 3 года назад +2

    ●●●Ee video like adi ●●●
    Pin cheye pls

  • @amalapowercenter3484
    @amalapowercenter3484 3 года назад

    ഫ്രീക്ക്അളിയനെ കണ്ടാൽ ഫിലിംസ്റ്റാർ,, സൗബിൻന്റെ അനിയൻ,, ആണെന്നുപറയും

  • @blackpaddy4862
    @blackpaddy4862 3 года назад +1

    നിങ്ങളുടെ അളിയനെ ഒരു വിസ സംഘടിപിച്ച് ഗൾഫിലേക്ക് വിടാമായിരുന്നില്ലെ?

  • @anithaks6690
    @anithaks6690 2 года назад

    Freak അളിയനോട് കളിയാക്കുന്നതുപോലെ സംസാരിക്കുമ്പോൾ ഒരു വല്ലായ്ക. Dont do

  • @rajitharajitha8129
    @rajitharajitha8129 3 года назад

    വയനാട്ടിൽ മാത്രം മില്ലാ ഇങ്ങനെയൊരു കട

  • @abdulsalim4175
    @abdulsalim4175 Год назад

    നിങ്ങൾ തിന്നുന്നത് കാണാൻ മഹാ ബോറാണ്

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 3 года назад +1

    First

  • @vipinrajeev5721
    @vipinrajeev5721 3 года назад +1

    Hai