Beef & Botty at Ramante kada Edathanattukara | Trip Company Vlog
HTML-код
- Опубликовано: 4 окт 2024
- #PorottaBeef
രാമൻ്റെ കടയിലെ ബീഫും പൊറോട്ടയും കഴിക്കാനായി ഒരു സുഹൃത്ത് ക്ഷണിച്ചിട്ടു കുറെ നാളായി. അവിടെ പോയി കഴിച്ചപ്പോഴാണ് അവിടെ എത്താൻ വല്ലാതെ വൈകിപ്പോയി എന്ന് മനസ്സിലായത്.
Location Details:
Friends Thattukada
Moochikkal- Kottappalla Road,
Edathanattukara, Alanallur
Palakkad dt.
Ph: 9656927159
Location Link: maps.app.goo.g...
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
-Anas P Ahammed
+91 9072060040
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com
അധ്വാനത്തിന്റെ ഫലം ഇവര്ക്ക് കിട്ടും...രാമേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു!❤
ഉഫ്ഫ്...
ഇങ്ങനേം മനുഷ്യനെ കൊതിപ്പിക്കാമല്ലേ 😋👍
അഷറഫ് ഇക്കാ ❣️
രാമന്റെ ബീഫ്.... ഒന്നൊന്നര ബീഫ് ആണ് മക്കളെ......
അള്ളാഹ വീണ്ടും എത്തിയല്ലോ.🤩🤩
അടിപൊളി .,. മ്മളെ മുത്തുമണികൾ രണ്ടാളും ഒന്നിച്ച് .. കിടുക്കി 💕
Freak aliyane thiranjavar undo
കൊതിപ്പിക്കൽ കൊറച്ചു കൂടുന്നുണ്ട് ☺️addi
രാമേട്ടന്റെ കടയും മച്ചാന്റെ അവതരണവും അടിപൊളി 😍👍
എന്റെ നാട്ടിലൊന്നും ഇത്തരത്തിൽ ഉള്ളഎല്ലാ ഐറ്റംസുകളും കിട്ടുന്ന കടകളേ ഇല്ല..... ഇത്ര ദൂരം പോയാലെന്ത് സംഗതി തകർത്തില്ലേ🙏🙏🙏 ബീഫ് അയല പ്രത്യേകിച്ച് സൂപ്പർ തന്നെ
കഴിക്കുന്ന പൊറാട്ടയെ കാൾ എനിക്കിഷ്ട്ടം കഴിപ്പിക്കുന്ന രാമേട്ടനെയാണ്🤩
പാവം അഷ്റഫ്ക്ക രണ്ട് ദിവസം ഫാമിലിയെ കാണാൻ വന്നപ്പോൾ എന്തൊക്കെ ആരോപണങ്ങളാണ്.
രാമേട്ടൻ ഗൾഫിൽ നിന്നിട്ടും പ്രായം ആയില്ലേ 🤔 ചുള്ളനാണല്ലോ 🤗 പൊറോട്ട ബീഫ് 😋
മാസ്കിട്ട് പൊറാട്ട കഴിക്കുന്ന ചേട്ടൻ ആഹാ അന്തസ്സ് 2.32
😂😂
😂😂😂
Ithokke engane kandupidikkunnu...manushyane veruthe kothippikkan...🤭😋😋😋
Mask vechu video cheyyunathinu thanks bro. Pala youtubers um ith cheyyarilla
ഇങ്ങനെ കൊതിപ്പിക്കല്ലേട്ടാ.....ബ്രോ.ഏതായാലും പൊളിച്ചു.ഇന്ന് അളിയൻ എവിടെ പോയി.
മാഷാ അള്ളാഹ🤩@ ഫ്രീക്ക് അളിയൻ🥰
നിങ്ങൾ പൊളിയാണ് മാഷേ...
First 😍
Mashallah...👍👍
സൂപ്പർ കാണുമ്പോൾ കൊതിയാവുന്നു ...
പടച്ചോനെ. വീണ്ടും വന്നു പൊറോട്ടയും beefum
ഞാൻ ഇവിടെ നിന്ന് സ്ഥിരം കഴിക്കാറുണ്ട് പൊറാട്ടയും ബീഫും ഒരു രക്ഷയും ഇല്ല കിടു...
കിടു 👌👌👌👌
Nammade vaka oru chaaya ayalo ..... Chodikan thoniya aa manass😍😍❤️🥰
Nta Raman jeshttaaahhhh🤑👌👍
Anaz bro Freakuu evide🤔😄
Anaskka ningalde video kand kand Ini ippo nattil vannal keralathil Kasaragod muthal Kanyakumari vare nadann thinnan oru 50 chayakkadakalde list ippo already aayi.. ❤️ super beef fry.
😂
കൊതിപ്പിച്ചു കൊല്ലും അല്ലെ 😋😋
Owfff oreee poli
അനസ്ക്കാ നിങ്ങൾക് എന്തുകൊണ്ടാണ് സസ്ക്രീബ് കൂടാത്തത്😰. നിങ്ങളുടെ വിഡിയോ എനിക്കിഷ്ട്ടമാണ്👍 ഞാൻ പരമാവധി ഷെയർ ചെയ്യാറുണ്ട് 💪
Itrayum food oke engane ottakk kazhikkan pattunnu...vallatha capacity thanne
Prakalle pahaya 🤪🤪
Botti fry kaanaan.. Pinnyy vannuu njn.. 🤤🤤
THE Porotta Beeef Man of Kerala
😂😂
Pwili team ❤❤❤🙄🙄
Ikkaa❤️❤️❤️
മ്മടെ നാട് ❤️❤️
Super
ഞമ്മളെ മുത്ത് അഷ്റഫ് Excel ❤❤
Super👍
Poli ,soopper
വലിയ ഹോട്ടലിൽ ആണെങ്കിൽ ഇത്രയും ബീഫ് 140/160. അയല കറി ₹30.. വലിയ ഹോട്ടലിൽ 60/70
എപ്പോഴും ഇത് പോലെ ചെറുക്കടയിൽ നിന്നും ഭക്ഷണം കഴിക്കാൻ ശ്രമിക്കുക, ഇവിടെ എല്ലാം വില കുറവ് തന്നെ 👌
വീഡിയോ കണ്ട് കണ്ട് എനിക്ക് കൊളസ്ട്രോൾ കേറിയെന്നാ തോന്നുന്നത് 😄
വീണ്ടും ബീഫ് ആയി വന്നു ആളെ കൊതിപ്പിക്കാൻ :)
ഏൻ്റെ നാട്.. ❤️❤️
Hi Bro,
Thoroughly enjoyed the video.
The food looked more yummy once you started eating it!!!!! 🤤
As you said parotta beef is never to be missed.
Regards,
Abhilash
Masha Allah Chattan onnu vannilley
🤤
Nice very nice 👍👍😊😊👍👍
Enikk ithinte location onn vendiyirunnu
Ente nadanu bro😃😊😊😊😊😊😊
Ayn
അഷ്റഫ് എൻറെ സ്വന്തം ആളാണ്
Hmmm nadakkatte
തമ്പ് ലൈനിൽ സ്ഥലം കൂടി ഇടാൻ ശ്രമിച്ചാൽ യാത്ര പോകുമ്പോൾ കടകൾ കണ്ടുപിടിക്കാൻ എളുപ്പമാകും
Nammude naaatile kada aaanu
Super ❣️
100 k woww
Aliyane missayi
Poli
Good food
Why we are not cooking our house
ഹായ് 🌹
Ashraf ikka
KALAKKI BRO
പൊറോട്ട തിന്നു തിന്നു മയിത യായി പോകും 😄😄😄
👌👌😍😍
👌♥️
😋
Edanattkara ingal verndel parayande
എൻ്റെ നാട്ടിൽ
❤️
Thanks for your suggestion bro ❤️❤️✌🏼
Beef അത് ഒരു വികാരം
രാമൻറ്റെ ബീഫ്
👍
Machanee. ..raman chettantte kadayil ninnu vangyappo halal beef aneonnu chodichoo..be careful machanee🤣🤣
ഇനി തലശ്ശേരിയിലേയ്ക്ക് എപ്പോളാ?
Varanam
@@TripCompany
🤝
എന്നാലും നിങ്ങൾ അളിയനെ കൊണ്ടുവന്നില്ലല്ലോ?
Suppr
Aliyan missing that man fan s like
Aliyan varum
🤤🤤🤤🤤🤤🤤🤤🤤
Bro Freak aliyan missing
Bro oru divasam enthoram food porathnu kazhikum. Ethu kazhinju veetilum poyii kazhikarundo
🙆🏻♂️ no
02:33 pulli eghane kazhikkum
Paaaavam mask 😷 sraddhichilla paavam.
4 item currykum paisa kodkano nigalk
Pinnendha.. njan kazhichath alle
Ennu muttanad engot poyi 😣😣😣😣
Muttanadu meyaan (feeding) poyirikka. 😜 udane varum
എല്ലാം കൊള്ളാം,,, പക്ഷെ തിന്നുമ്പോൾ ഉള്ള അന്റെ കണ്ണ് അടചുള്ള കൊതിപ്പിക്കൽ തീരെ പിടിക്കുന്നില്ല 😬
Kannadachu aswathikkukayanu bro 🤩
@@TripCompany ആ, ഇതിനു ഞങ്ങളെ കൊതിപ്പിക്കുകയാ എന്നും പറയും 😂
Sory bro nigale bhayangara ishttam anu so subscribe cheyyan lete ayi poyi
❤️
Ithu halalanu took😄
ഹലാൽ ആണോ മച്ചാനെ
11 മണി കഴിഞ്ഞാൽ no ഗ്യാരന്റീ ഹഹഹ
RUclipsrs party Rajyam BhariKumo... RUclipsrs nu LDF/ UDF/BJP chayvukal UNDO... LIKE MANORAMA / MATHRUBHOOMI..
ALL WORLD REACHULA MEDIA ALLE EE RUclipsRS...
Halal food only eating
Ella video yilum ulla nigade kannadappu boar aakunnu sorry
Valare cheep
Super
Super 👌
😋😋😋
🤗🤗🤗
👍
Super