Porotta Beef Series Ep: 10 | Rafikka's thattukada Kalladikkodu | Trip Company Vlog

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #PorottaBeefSeries #PorottaBeef #Porotta_Beef
    റാഫിക്കാന്റെ രാവിലത്തെ പൊറോട്ടയും ബീഫ് ഫ്രൈയും വളരെ ഫെയ്മസ് ആണ്. ഒരു സുഹൃത്ത് പറഞ്ഞത് പ്രകാരം പോയതാണ്. ഞങ്ങൾ എത്തുമ്പോഴേക്കും ബീഫ് തീരാറയിരുന്നു. വീഡിയോ കണ്ട് നോക്കി അഭിപ്രായം അറിയിക്കുക.
    .
    .
    Location Details:
    Rafikkas thattukada
    Deepa Junction,
    Canal Road, Kalladikkodu
    Palakkad Dt.
    Ph: 9645892022
    Location link: (near place) maps.google.co...
    Porotta Beef Series Full Video: • Porotta Beef Series
    നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള കിടിലൻ പൊറോട്ടയും ബീഫും കിട്ടുന്ന ചെറിയ കടകൾ ഉണ്ടെങ്കിൽ എനിക്ക് മെസ്സേജ് ചെയ്യുക.😉
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

Комментарии • 201

  • @afsal5600
    @afsal5600 4 года назад +15

    Anuumkoodi pinn cheyy

  • @apsaleem707
    @apsaleem707 4 года назад +25

    ഞങ്ങളുടെ റാഫിക്കാ... ബീഫിനും പൊറോട്ടക്കും ഒരു കിടിലൻ ലൈക്ക്..

    • @TripCompany
      @TripCompany  4 года назад +1

      Saleem bro.. video share ചെയ്യണേ..

    • @abdulhakkeemm6185
      @abdulhakkeemm6185 4 года назад +1

      *ചെയ്യില്ല* 😀😀

  • @anu-se6on
    @anu-se6on 3 года назад +4

    കൊതിപ്പിക്കല്ലേ കൊതിയാകുവാ 😐🤤🤤

  • @aromalsuresh6658
    @aromalsuresh6658 4 года назад +7

    നല്ല മനുഷ്യൻ 😍

  • @hussainkalathingal7110
    @hussainkalathingal7110 4 года назад +4

    Allahu anugrahikkatte 👍👍👍

  • @pradeepu9067
    @pradeepu9067 4 года назад +11

    അനസ് ഭായി.... അഭിപ്രായങ്ങൾ സത്യസന്ധം.... അപ്പോൾ തന്നെ വ്ലോഗ്ഗിന്റെ accuracy മനസ്സിലാവും...... അതാണ് വേണ്ടതും...
    Good work....... Keep it up.....

    • @TripCompany
      @TripCompany  4 года назад

      Ok bro. Thank you very much 😍✌️

  • @asimmelas4133
    @asimmelas4133 4 года назад +7

    Porotta തിന്നുന്നതിനു മുമ്പ് ബിസ്മി ചൊല്ലിയ ഇക്കാക്ക് ആവട്ടെ ഇന്നത്തെ like. 😍🔥⚡️

    • @TripCompany
      @TripCompany  4 года назад +1

      Like മാത്രം പോരാ.. വീഡിയോ share ചെയ്യണേ..

  • @ashiq77
    @ashiq77 3 года назад +1

    Thrissurku varoo തൃപ്രയാർ ജാപിക്കട special ജാപിച്ചയാ

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 4 года назад +4

    കാണുമ്പോൾ തന്നെ കൊതിയാകുന്നു 🤤😍

  • @sarunkumarottil2630
    @sarunkumarottil2630 3 года назад +1

    നല്ല മനുഷ്യൻ 🥰🥰🥰

  • @mnkg1986
    @mnkg1986 4 года назад +1

    ബ്രോ.... മണ്ണാർക്കാട് കുമരംപുത്തൂരിൽ നിന്ന് അലനല്ലൂർ റോഡിലേക്ക് പോകുന്ന വഴി കല്യാണക്കാപ്പ് എന്ന സ്ഥലത്ത് ഒരു സുൽഫി ഹോട്ടലുണ്ട്... അവിടത്തെ ബീഫ് ബിരിയാണി Best ആണ്... പൊളിയാണ്... വേറെ ലവലാണ്. ഒന്ന് കഴിച്ച് നോക്കൂ.

  • @Faazthetruthseeker
    @Faazthetruthseeker 4 года назад

    പൊറോട്ട ബീഫ് സീരീസ് സൂപ്പർ.. 👌👍ഇനി ഇത് പോലെ പൊറോട്ട ഫിഷ് സീരീസ് ചെയ്യണം..കട്ട സപ്പോർട്ട് ഉണ്ടാവും..

  • @awesomecomedys6104
    @awesomecomedys6104 4 года назад +4

    Palakkad vit pidi bhai vere nadukal kude poku Plz elarkum avidoke varan patmo

    • @TripCompany
      @TripCompany  4 года назад +2

      Malappuram പോയ വീഡിയോ വരും (പൊന്നാനി) എല്ലായിടത്തും പോണം എന്നുണ്ട്.. ഇപ്പൊ കൊറോണ ആയത്കൊണ്ട് ആണ് കൂടുതലും പെട്ടെന്ന് എത്തിപെടാൻ പറ്റുന്ന സ്ഥലത്ത് പോകുന്നത്.. ഇനി എല്ലാം ശരിയാക്കാം.. 😄✌️

  • @shazzstories975
    @shazzstories975 3 года назад

    Insha allah... ante full poratta beef episode njan cover cheyyum nattilkk onn varatte... next year sure 2021

  • @sreejithpa3689
    @sreejithpa3689 4 года назад

    നിങ്ങള് വേറെ ലെവലാണ് ഇക്ക അടിപൊളി വീഡിയോ

  • @creamypanda7880
    @creamypanda7880 3 года назад

    Vayil vellamoorum....😋

  • @jithinjose6905
    @jithinjose6905 3 года назад

    Nadan sadya onnu try cheyyamo???...,,, bro de veettile food cheytal nannayirikkum...

  • @jithinjose6905
    @jithinjose6905 3 года назад

    Chattante ella vidieosum enikkishtamanu......

  • @tknoufaltknoufal4533
    @tknoufaltknoufal4533 4 года назад +1

    ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @TripCompany
      @TripCompany  4 года назад

      Sure bro ഒന്നിടവിട്ട ദിവസങ്ങളിൽ വരും. Insha Allah

  • @nidhinp9215
    @nidhinp9215 4 года назад

    Machan innum nammude vayaru nirachu. ❤️❤️❤️ Super color beef✌️

  • @nidhinp9215
    @nidhinp9215 4 года назад

    Ending poli. Nostalgic

  • @athilaanas1765
    @athilaanas1765 4 года назад +2

  • @GafarsEnglish
    @GafarsEnglish 4 года назад

    കലക്കി.! നാട്ടിലെത്തീട്ട് ഒന്ന് പോണം..!

  • @rolex7467
    @rolex7467 2 года назад

    പഹയാ ജ്ജ് പിന്നേം ഇറങ്ങീരിക്കുവാ....

  • @jiyadrahman969
    @jiyadrahman969 4 года назад +2

    Super

  • @urumikalari2071
    @urumikalari2071 4 года назад

    ഞങ്ങാട്ടിരി സ്കൂൾ കഴിഞ്ഞ് പഴയ ഒരു കടയുണ്ട്. ഇപ്പോൾ തുറക്കുന്നുണ്ടോ അറിയില്ല. അവടെ നല്ല ബീഫ് കറിയും പൊറോട്ടയും കിട്ടും . പിന്നെ കക്കാരാത് പടി 2 കടകൾ ഉണ്ട്. വൈകുന്നേരം ആണ് ഉണ്ടാവുക. പൊറാട്ടയും ബീഫും. വട്ടു പത്തിരിയും ബീഫും ഫേമസ് ആണ്

    • @TripCompany
      @TripCompany  4 года назад +1

      ഇത് ഇവിടെയാണ്

    • @urumikalari2071
      @urumikalari2071 4 года назад

      @@TripCompany പട്ടാമ്പി ഗുരുവായൂർ റൂട്ട്...

  • @trollsandeducation4235
    @trollsandeducation4235 3 года назад +1

    I am from kannur but Best beef is in wayanad

  • @vibinlal5257
    @vibinlal5257 4 года назад

    😋😋😋😋adipoliiiii ikkkaaa......

  • @deepakkpl
    @deepakkpl 4 года назад +3

    Hi Anas I recently subscribed your channel I like the way you doing the videos good job brother. I like good videos and I am a great fan of MR Ebbin. If I am not wrong I have seen you with him couple of times. If you are planning to do videos anywhere near Nilambur or wandoor there is a hotel near to my place. It’s located on the way to Naduvath to kappil road. Exact place is Chawkki. Don’t have any name for the hotel it’s owned by Mr Narayan. They have only Porota and beef no other dishes I don’t say porota is great but the beef is a must try. I don’t think you get this style of beef anywhere else which is made of shallots and red dry chilli. Try it once and if like it do the video.

    • @TripCompany
      @TripCompany  4 года назад +3

      Thanks Deepak bro. Noted. I will arrange Nilambur route ✌️✌️

  • @princerigesh1161
    @princerigesh1161 2 года назад

    👍

  • @orlandomazzotta659
    @orlandomazzotta659 4 года назад +2

    Love from jordan😍😍

  • @nijilkumarv.k.9777
    @nijilkumarv.k.9777 4 года назад

    തൃശൂർ ഇരിങ്ങാലക്കുട റൂട്ടിൽ കരുവന്നൂർ വലിയ പാലത്തിനു സമീപം ഓലന്റെ ചായക്കടയുണ്ട്. അവിടത്തെ പൊറോട്ടയും ബീഫും കൊള്ളാം

    • @TripCompany
      @TripCompany  4 года назад

      Olans അല്ലേ.. പോണം

  • @mascomascotrade2832
    @mascomascotrade2832 3 года назад

    Nian kzhichu supper

  • @gokul9039
    @gokul9039 4 года назад +1

    ആഹാ അന്തസ്സ് 🤩

    • @TripCompany
      @TripCompany  4 года назад +1

      😄😄 അന്തസ്സ്

    • @gokul9039
      @gokul9039 4 года назад

      @@TripCompany കോങ്ങാട് വരൂ ഇക്ക..2-3 ഹോട്ടലുകൾ ഉണ്ട്. ഞാന്‍ ഹോട്ടൽ റൗദയിൽ ആണ് പോവാറ്. പൊറോട്ട ബീഫ് മസാല നല്ലതാ.😋
      പിന്നെ മുണ്ടൂർ 9m മൈൽ സൽക്കാര.

    • @TripCompany
      @TripCompany  4 года назад +1

      Sure

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад +1

    Nice very nice 👌👍👌👌👏

  • @creator7235
    @creator7235 4 года назад +1

    Do more videos......♥️

  • @Vlog-ym4rd
    @Vlog-ym4rd 3 года назад

    കാള ഇറച്ചി ആണോ അതോ പൊത്താണോ എന്ന് വ്യക്തമായി പറയാമോ

  • @vimalkumarharikumar7436
    @vimalkumarharikumar7436 4 года назад

    Nice video as always tempting my friend

  • @hareeshmadathil6843
    @hareeshmadathil6843 4 года назад

    Dark masala beef പൊളിച്ചൂ ല്ലേ

    • @TripCompany
      @TripCompany  4 года назад +1

      പിന്നെ പറയാനുണ്ടോ

  • @abdulhakkeemm6185
    @abdulhakkeemm6185 4 года назад +4

    *താറാവ് മുട്ട പരസ്യം പെയ്ഡ് ആണോ* 😊😊

    • @TripCompany
      @TripCompany  4 года назад +1

      😂😂 അതെ.. മൊട്ട ഒന്നിന് അൻപത് പൈസ തരാ ന്ന് അണ്ണാച്ചി പറഞ്ഞു 😂

  • @sahal.....6169
    @sahal.....6169 4 года назад +2

    Lench aayittilla
    break fast kazhiyukayum cheythu....
    *Brench...😄😎*

  • @sarunkumarottil2630
    @sarunkumarottil2630 3 года назад

    നിങ്ങള് ചെയ്യുന്നതാണ് പുണ്ണ്യ പ്രവർത്തി , പണിയെടുക്കുന്നവരെ pramote ചെയ്യണം, lot off love 🥰🥰🥰

  • @milenjose7035
    @milenjose7035 4 года назад +1

    7th like, 2nd comment, 67th viewer 👍👍❤️

    • @milenjose7035
      @milenjose7035 4 года назад

      Sorry 33rd viewer ആണ് കേട്ടോ

    • @TripCompany
      @TripCompany  4 года назад +1

      Thanks bro 😍

  • @kuttimonmusthafa1764
    @kuttimonmusthafa1764 4 года назад

    സൂപ്പർ

  • @ryble_ash
    @ryble_ash 4 года назад

    chetayi Alappuzhakaran etthitta pwolik koode ond 😘😘😘😘

  • @Premkumar-tx6gx
    @Premkumar-tx6gx 4 года назад

    Nattil varatte pahaya🙃 Uff beef nte aa oru color🤤

  • @തോമാച്ചായൻ-ങ8ഭ

    Raffika polichu

  • @sarathkrishna1181
    @sarathkrishna1181 4 года назад

    Kaladdikode oru ashraf hotel ind avidee ninnu porotta and beef kayichu nokku

  • @domnic12ka4
    @domnic12ka4 4 года назад

    Adipoliiii ❤️❤️❤️❤️❤️🔥🔥🔥🔥👍👍👍👍

  • @rasheed1215
    @rasheed1215 4 года назад

    Super...👌👌

  • @KiranGz
    @KiranGz 4 года назад

    Mouth watering

  • @nishanthr.c4544
    @nishanthr.c4544 4 года назад +1

    Oru kingsinte packet alle idekku kandath

  • @spooygaming4927
    @spooygaming4927 4 года назад

    Poli

  • @aravindm5226
    @aravindm5226 4 года назад

    Parotto beef onnum alla pakshe oru chicken thoren kada ond evde must try item anu

  • @nidhinp9215
    @nidhinp9215 4 года назад

    Million likes

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 4 года назад

    Super 👍👍👍

  • @nithinmohan9167
    @nithinmohan9167 4 года назад

    keraltthiaaly ettivumm best beef dry fry.. thrissur putthole vargess cheeetan dam 👍

  • @Vlog-ym4rd
    @Vlog-ym4rd 3 года назад

    ഈ സാഹചര്യത്തിൽ പാത്രം വാ മുട്ടിച്ചു കുടിക്കാമോ

  • @athulashok8870
    @athulashok8870 4 года назад

    Mrinal fans🤩

  • @kl-3vision544
    @kl-3vision544 4 года назад

    Poli bro

  • @ashrafpalakkurushi3772
    @ashrafpalakkurushi3772 4 года назад

    👍👍

  • @nijeshtirur1767
    @nijeshtirur1767 4 года назад

    Tirur route എപ്പോഴാ? 🚴🚴🚴

  • @BADBOY-kb6jl
    @BADBOY-kb6jl 2 года назад

    *Porotta beef*

  • @amalkrishna4707
    @amalkrishna4707 4 года назад

    Bro kalladikod okke coronayaaa carefulll

    • @TripCompany
      @TripCompany  4 года назад +1

      ഇത് എടുത്ത് വെച്ചിട്ട് ഒരാഴ്ച്ച കഴിഞ്ഞു. പിന്നെ കൊറോണ എല്ലായിടത്തും ഉണ്ട്. സൂക്ഷിക്കുക അത്രതന്നെ

  • @thenairobi410
    @thenairobi410 4 года назад

    Trivandrum varrumo

  • @midhunmidhun1602
    @midhunmidhun1602 3 года назад

    Tender piece ukal kett maduthavar adi oru like

  • @aktharakthar9670
    @aktharakthar9670 3 года назад

    😭😭😭

  • @sujeeshmelmuri
    @sujeeshmelmuri 4 года назад

    😍😍😍😍

  • @nihadharis5462
    @nihadharis5462 4 года назад

    🥰🥰

  • @cycletipstricksmalayalam3848
    @cycletipstricksmalayalam3848 4 года назад

    Poraattakk 10 kooduthala njangalude naattil 8

    • @TripCompany
      @TripCompany  4 года назад

      പോറോട്ടക്ക്‌ basic ₹10 ആണ്. 8 ന് കിട്ടുന്നുണ്ട് എങ്കിൽ ലാഭം ആണ്. എന്നും പറഞ്ഞ് 10 കൂടുതലാണ് എന്ന് പറയരുത്. ഒരു ചയക്ക്‌ എത്രയാ കടകളിൽ വാങ്ങുന്നത്?!

    • @cycletipstricksmalayalam3848
      @cycletipstricksmalayalam3848 4 года назад

      @@TripCompany 8

  • @anshadfamous9882
    @anshadfamous9882 4 года назад

    😘😘😋😋😋

  • @antonysanjup.m882
    @antonysanjup.m882 4 года назад

    Ohhhhh

  • @midhunt7570
    @midhunt7570 4 года назад

    Machane 🤩 enne cheetha akkkum😅

  • @kannanadithya9745
    @kannanadithya9745 4 года назад

    Alappuzha va

  • @noushadk4997
    @noushadk4997 4 года назад

    Ith nammadey aaaallaaaaa pravasi ret

  • @SalimSalim-zi8mp
    @SalimSalim-zi8mp 4 года назад +1

    Ponnani bavakkante kada beef polli

    • @TripCompany
      @TripCompany  4 года назад +1

      In my next vlog ✌️✌️

  • @PraveenKilimanoor
    @PraveenKilimanoor 4 года назад +1

    70 rs.. alpam kathi anu.

  • @Dramaticmoon
    @Dramaticmoon 4 года назад +1

    Innu poratta adikunnathu kanan look analo

  • @ajusivan4586
    @ajusivan4586 4 года назад

    Kutta ne Mrinal das avan nokkenda Avila makale

  • @sheeboozzvlog6428
    @sheeboozzvlog6428 4 года назад +1

    Enthe channel pramott cheyamo please

    • @TripCompany
      @TripCompany  4 года назад +1

      തീർച്ചയായും

    • @sheeboozzvlog6428
      @sheeboozzvlog6428 4 года назад +1

      Thanks bro

    • @sheeboozzvlog6428
      @sheeboozzvlog6428 4 года назад +1

      Bro namude channelil oru free pramotion nadatunund maximum sapport cheyanne please🙏🙏🙏

  • @aman_aly_01
    @aman_aly_01 4 года назад +1

    Ni annum parota alle nenakkaka pilse varule 😂

    • @TripCompany
      @TripCompany  4 года назад

      😯😯 ക്യാ മൊയലാളി 🙄

  • @Killer-u1k
    @Killer-u1k 4 года назад +4

    കഴിപ് ഒരു കലയ മൃണാലിനെപോലെ താങ്കൾക് അത് പറ്റില്ല

    • @TripCompany
      @TripCompany  4 года назад

      Oh..

    • @muhammedaslamkp8601
      @muhammedaslamkp8601 4 года назад +8

      മൃണലിനെ പോലെ mrinal നെ പറ്റുള്ളൂ..അനസ് ബ്രോ അനസ് ബ്രോ യെ പോലെ കഴിക്കുന്നു ✌️

    • @TripCompany
      @TripCompany  4 года назад +5

      അത്താണ് ✌️✌️

    • @muhammedaslamkp8601
      @muhammedaslamkp8601 4 года назад +1

      @@TripCompany ഹല്ല പിന്നെ 😄

    • @abdulhakkeemm6185
      @abdulhakkeemm6185 4 года назад +5

      മൃണാലിനെ പോലെ കഴിക്കൂ വേറെ ആരെയെങ്കിലും പോലെ *കഴിക്കൂ എന്ന് പറയുന്ന ആളുകൾ അവരെ പോലെ അനുകരിച്ചാണോ ഭക്ഷണം കഴിക്കുക ഓരോരുത്തരും അവരവരുടെതായ രീതിയിൽ ആണ് എല്ലാ കാര്യങ്ങളും ചെയ്യുക*

  • @muhammedarifmavoor8075
    @muhammedarifmavoor8075 4 года назад

    വീണ്ടും കിബിയില്ലാതെ നിരാശ മാത്രം

    • @TripCompany
      @TripCompany  4 года назад

      Kiba varum. കിബയുമയി നിങ്ങൾക്ക് ഒരു exclusive video വരുന്നത് ആയിരിക്കും

  • @Noufalckra
    @Noufalckra 4 года назад +1

    💚💜❤️🌈🌈🌈

  • @mmaheen2828
    @mmaheen2828 4 года назад

    ❤️❤️❤️❤️❤️

  • @shafeekmuhammed457
    @shafeekmuhammed457 4 года назад

    കണ്ടാലറിയാം Beef കിടു ആണെന്ന്

  • @jijogj
    @jijogj 4 года назад

    ഇത് അത്ര ഗുമ്മായി തോന്നിയില്ല. Ok ആണെന്ന് തോന്നുന്നു അത്ര തന്നെ

    • @TripCompany
      @TripCompany  4 года назад

      ഗുമ്മിന് ഒന്നും കുറവ് തോന്നിയില്ല

  • @zakariyam.b3227
    @zakariyam.b3227 4 года назад

    Mr. ട്രിപ്പ് നിങ്ങൾ ടേസ്റ്റ് നോക്കാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ പൈസ കൊടുക്കാറുണ്ടോ? അടുത്താഴ്ച എന്റെ മാമാന്റെ മകന്റെ വീട്ടിൽനിന്നും പോത്തിറച്ചി വരട്ടിയതും പത്തിരിയും ചിക്കൻ ചുക്കയും കൊടുത്തഴക്കും, അവരുടെഅയൽവാസി ദുബായിലേക് വരുന്നുണ്ട്,മാമാന്റെ മകന്റെ വീട് വാടാനപ്പള്ളിയിൽ ആണ്, അവിടെ ഒർജിനൽ പോത്തിറച്ചികിട്ടും, എന്റെ (cok)നാട്ടിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ പോത്തിറച്ചി കിട്ടുകയുള്ളു, ബാക്കിയെല്ലാദിവസവും അള്ളാനഇക്ക പോത്താണ്, mr. Trip വീഡിയോനല്ലക്ലിയർ ആണ് കേട്ടോ,,,😍

    • @TripCompany
      @TripCompany  4 года назад +1

      കഴിക്കുന്ന ഭക്ഷണത്തിന്റെ പണം കൊടുക്കാറുണ്ട്..

    • @sreejithpa3689
      @sreejithpa3689 4 года назад +2

      സക്കറിയ ഒരുമാതിരി മറ്റേടത്തെ ചോദ്യം ആയിപോയി പൈസ കൊടുക്കുന്നദ് വിഡിയോയിൽ കാണിക്കണമെന്നുണ്ടോ പിന്നെ ഇത് പ്രൊമോഷൻ വീഡിയോ അല്ല അവര് ഫ്രീയായിട്ടല്ല ഫുഡ്‌ കൊടുക്കുന്നദ് പൈസ കൊടുത്തിട്ടാണ് കഴിക്കുന്നദ് അധികവും സാദാരനാകരുടെ തട്ടുകടകളാണ് അപ്പോൾ അവിടെ പൈസ കൊടുക്കാതെ കഴിച്ചിച്ചിട് വരാൻ തോന്നോ പിന്നെ പൈസ കൊടുക്കുന്നതൊക്കെ നിങ്ങളെ കാണിക്കണമെന്ന് നിർബന്ധമില്ലല്ലോ എന്തായാലും മോശമായിപ്പോയി നിങ്ങളുടെ ചോദ്യം പിന്നെ ഊമ്പലും ഉപദേശവും രണ്ടും ഒന്നിച്ചു വേണ്ടാന്ന് പറയാൻ പറഞ്ഞു

    • @abhin6787
      @abhin6787 4 года назад +1

      Original poth 🙄Apo duplicate pothu undo? 🙃🙃

    • @zakariyam.b3227
      @zakariyam.b3227 4 года назад

      @@sreejithpa3689 ആരാണ് പറഞ്ഞത്?

    • @zakariyam.b3227
      @zakariyam.b3227 4 года назад

      @@TripCompany അത് എനിക്ക് അറിയില്ല,എന്റെ സംശയം ചോദിച്ചെന്നേയുള്ളു, 👍👍👍

  • @sabirmoosa8981
    @sabirmoosa8981 4 года назад

    പൊന്നാര മണിക്കാക്കല്ലേ സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്താതെ സംസാരിക്കാൻ നോക്ക്

  • @manojsadasivan2850
    @manojsadasivan2850 4 года назад

    Liver mixed beef not satis.........

  • @nandhusreenand9764
    @nandhusreenand9764 4 года назад

    Pk

  • @midhulp1315
    @midhulp1315 4 года назад

    Hi

  • @pappanganga8230
    @pappanganga8230 4 года назад

    Beef alla weaste anu ithu....
    Look only...
    I don't know why these people are doing this.... pakka frauds...

  • @sagar19408
    @sagar19408 3 года назад

    😋😋😋

  • @remeshtrithala340
    @remeshtrithala340 4 года назад

    അടിപൊളി

  • @muhammadhalimuhammadhali6902
    @muhammadhalimuhammadhali6902 4 года назад

    Super

  • @ebink.s2594
    @ebink.s2594 4 года назад

    Poli sanam

  • @suneerasuni8038
    @suneerasuni8038 4 года назад

    😋😋😋