Noorukka Special Chicken Al faham & Fish Al fahm | Kanjirappuzha | Trip Company Vlog

Поделиться
HTML-код
  • Опубликовано: 4 окт 2024
  • കാഞ്ഞിരപ്പുഴയിലെ നൂറുക്കന്റെ മിയാഫിൽ മിയ യിലെ അൽഫഹം കഴിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ വരാറുണ്ട് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹം ഉണ്ടാക്കുന്ന ചിക്കൻ അൽഫഹം പിന്നെ ഫിഷ് അൽഫഹം വളരെ പ്രശസ്തമാണ്. അപ്പൊ നമ്മുടെ ഇന്നത്തെ വീഡിയോ നൂറുക്കാന്റെ കൂടെയാണ്. വീഡിയോ കണ്ടു നോക്കി അഭിപ്രായം പറയണേ.
    Location Details:
    Miyafil Miya
    Ambazhakkodu Road,
    Kanjirappuzha
    Palakkad dt.
    Ph: +91 97474 37678
    നമ്മുടെ പൊറോട്ട ബീഫ് സീരീസ് തുടരുന്നു..
    Porotta Beef Series Full Video: • Porotta Beef Series
    നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ കിടിലൻ പൊറോട്ടയും ബീഫും കിട്ടുന്ന ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

Комментарии • 183

  • @rasheed1215
    @rasheed1215 4 года назад +24

    അനസെ.. എന്നാലും ബീഫ് ഇല്ലാഞ്ഞിട്ട് എന്തോ പോലെ...😄😄😋😋😋

    • @TripCompany
      @TripCompany  4 года назад +2

      😄😄 നിങ്ങള് ക്ഷമിക് ബ്രോ

  • @Ashiqshiji
    @Ashiqshiji 4 года назад +25

    നമ്മളെ നാട്ടിലെ സ്പെഷ്യൽ ഐറ്റം ആണ് നൂറുക്കന്റെ അൽഫഹം

    • @noushadk4997
      @noushadk4997 4 года назад +2

      Location evdeeee
      Chirakkalppadeennn ethra dhooram und

    • @TripCompany
      @TripCompany  4 года назад +3

      Call noorukka. Number കൊടുത്തിട്ടുണ്ട് description

    • @Ashiqshiji
      @Ashiqshiji 3 года назад +1

      പാലക്കാട്‌ മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിനടുത്തു

    • @Ashiqshiji
      @Ashiqshiji 3 года назад +1

      ചിറക്കൽ പടീന്ന് 8km

  • @Subinthomas438
    @Subinthomas438 4 года назад +7

    ഞാൻ ആദ്യം കേട്ടത് കാഞ്ഞിരപ്പള്ളി എന്നാണ്...എന്റെ നാട്ടിൽ ഇങ്ങനെ ഒരു കടയോ എന്ന് 😇😇😇😇😇😇😇😇😇
    ജുജു👌👌👌👌👌👌👌👌👌

  • @തളത്തിൽദിനേശൻ
    @തളത്തിൽദിനേശൻ 4 года назад +18

    ഇടയ്ക്ക് കൊളസ്‌ട്രോൾ ഒന്ന് ചെക്ക് ചെയ്യണേ.. നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് ഇപ്പൊ എനിക്ക് കൊളസ്ട്രോളുണ്ടെന്ന് തോന്നുന്നു..

    • @TripCompany
      @TripCompany  4 года назад +1

      Video കണ്ടിട്ട് കൊളസ്ട്രോൾ 😂😂

    • @foodieras6007
      @foodieras6007 4 года назад +1

      😅😅

  • @DRKASSOCIATE
    @DRKASSOCIATE 4 года назад +3

    ഇത് അടിപൊളി ഞാൻ ഒരു കിടു ജീവിയെ വെട്ടി പാചകം ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് വന്നു ജീവിയെ ഇഷ്ടപ്പെട്ടാൽ വീഡിയോ കണ്ടാൽ മതി

  • @m4vibes260
    @m4vibes260 4 года назад +2

    Muvattupuzha malabar village al fahm poli sanam

  • @ബെന്യാമിൻകാവുങ്ങൽ

    ഉഷാർ

  • @pappas3212
    @pappas3212 4 года назад +3

    ജിജു പൊളിച്ചൂട്ടാ ഇന്നത്തെ ഇന്നത്തെ അടിപൊളി

  • @ffkbeast
    @ffkbeast 4 года назад +2

    machane machante ella pro.beef episode Elam nan kanditund bro side snack ayi Victoria collaginte mumbilulla egg puffs try chey bro price low taste poliya

  • @arunkumarcr64
    @arunkumarcr64 4 года назад +2

    ജൂറൈജ് അടിപൊളി... 👍👍👍👍

  • @hussainkalathingal7110
    @hussainkalathingal7110 4 года назад +1

    Polichu bro 👍👍👍

  • @zerozero3264
    @zerozero3264 4 года назад +1

    plzz add google location of every address..which is easy to find.

    • @TripCompany
      @TripCompany  4 года назад +2

      Location എടുക്കാൻ വിട്ട് പോയി. മാപ്പിൽ add ചെയ്യാത്ത ഷോപ്പ് ആണ്. Sorry bro.
      ഇനി കിട്ടുമോ എന്ന് നോക്കട്ടെ

  • @sulfith2347
    @sulfith2347 3 года назад +1

    Hotel Arabian in cherthuruthy

  • @user-pj6jf4it2z
    @user-pj6jf4it2z 3 года назад +1

    Njan ee video kanditt evide poyi parcel vangichu fish oru rekshayumilla adipoli ann well cooked good flavor but chicken pora athra juicy onnum alla and taste wise average Ann thoniyath

  • @sdsaleem1653
    @sdsaleem1653 3 года назад +1

    👦👌

  • @nazeerpvk6738
    @nazeerpvk6738 2 года назад

    Wow

  • @alraas1238
    @alraas1238 4 года назад +1

    Kannuril ini eppola?

    • @TripCompany
      @TripCompany  4 года назад +2

      ദാമു അണ്ണാ.. കണ്ണൂര് ഞാൻ മറക്കുമോ.. ഉടനെ വരും

    • @alraas1238
      @alraas1238 4 года назад +1

      Trip Company
      🥰

  • @xwrongboy2104
    @xwrongboy2104 4 года назад

    ഇങ്ങോട്ടുള്ള വഴി ഒന്ന് പറഞ്ഞു തരുമോ

  • @shennyshenny4614
    @shennyshenny4614 4 года назад

    Al faham ത്തിന്റെ കൂടെ hamus, muthabal, garlic mayonaice ഉണ്ടെങ്കിൽ supper 👍

    • @TripCompany
      @TripCompany  4 года назад

      Hamid എന്തോ എനിക്ക് ഇഷ്ടമില്ല. Garlic mayo 💞😍✌️

  • @shaniftp1834
    @shaniftp1834 4 года назад +3

    😋👌

  • @UnitedKuttanad
    @UnitedKuttanad 4 года назад

    ഒരേ പ്വോളി 🔥
    ഫിഷ് അൽഫാം 🔥

  • @bineesh680
    @bineesh680 8 месяцев назад

    Adipoli

  • @ismailtpwandoor4725
    @ismailtpwandoor4725 4 года назад

    അനസ് by kidu പൊളിച്ചു 🌹🌷🌸

  • @sheeboozzvlog6428
    @sheeboozzvlog6428 4 года назад +2

    Enthe nad pattambi karakkuth ann enthe nattil oru hotel und hotel sabka enann onn varamo please sp 😋 porotta biff please trai ok

    • @TripCompany
      @TripCompany  4 года назад +2

      Ok bro. Please msg me insta

  • @nidhinp9215
    @nidhinp9215 4 года назад

    Waaahhh kasthe. Poliyo poli. Variety continues👌👍👍👍

  • @apsaleem707
    @apsaleem707 4 года назад

    നൂറുക്കാ.... ഇങ്ങള് പൊളിയാണ്

  • @juraijjuraij6196
    @juraijjuraij6196 4 года назад +1

    ഞാനും ജുറൈജ് ..

  • @sumeshpm7902
    @sumeshpm7902 4 года назад

    Anaz bhai... Ingane kothipikkalle muthe..

  • @rajeeshrajeeshraji2180
    @rajeeshrajeeshraji2180 4 года назад +1

    Macha polichu🤤🤤

  • @deepakdivakaran4379
    @deepakdivakaran4379 4 года назад +1

    Juju polichu

  • @ryble_ash
    @ryble_ash 4 года назад

    Chetayii alapuzhakaran etthitta pwolikk 😘😘😍😍😍😍

  • @santosh0323
    @santosh0323 4 года назад

    It's near my native place, but I did not know. Thanks. How much did u pay for fish al faham?

    • @TripCompany
      @TripCompany  4 года назад +1

      Friend ആണ് കൊടുത്തത്. ഓർമയില്ല

  • @nihadharis5462
    @nihadharis5462 4 года назад +2

    💕💕

  • @samadcpd5682
    @samadcpd5682 4 года назад +1

    പട്ടാമ്പിയിൽ എവിടേ യാ വീട് ജുജു മോന് കലക്കി..

  • @salbinsiby4882
    @salbinsiby4882 4 года назад +1

    Sharp time aanalloo

  • @vishnuvishnu8447
    @vishnuvishnu8447 4 года назад +2

    Supper verity

  • @najeebkariyadan5148
    @najeebkariyadan5148 4 года назад

    Powlii aanallo

    • @TripCompany
      @TripCompany  4 года назад

      പിന്നല്ല 😄

  • @5mufadek
    @5mufadek 3 года назад

    പൊളി ❤️

  • @aayushsajith8915
    @aayushsajith8915 4 года назад +1

    Best 💥

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 4 года назад +2

    Super 👍👍👍

  • @Since-cf5qj
    @Since-cf5qj 4 года назад +1

    ആ കഴിച്ച ഫിഷ് അൽഫാമിന് എന്തായിരുന്നു റേറ്റ്???

    • @TripCompany
      @TripCompany  4 года назад

      ഇതൊരു രണ്ടാഴ്ച്ച മുന്നേ പോയപ്പോൾ എടുത്ത വീഡിയോ ആണ്. ക്യാഷ് കൊടുത്തത് കൂടെ വന്ന സുഹൃത്ത് ആണ്. So വില ഓർമയില്ല. ചോദിച്ചിട്ട് അറിഞ്ഞാൽ പറയാം

  • @moulanamedia9108
    @moulanamedia9108 4 года назад

    മിയ; .....مي،،എന്ന് പറഞ്ഞാൽ.. 100. എന്ന് അല്ല
    മറിച്ച് ...مئة،،،، അമ്സ് കൊണ്ട് 'ഉച്ചരിച്ചാൽ: 100: എന്ന് 'അർഥം،،
    ماشاءالله നിങ്ങളുടെ വീടിയോ നല്ല'ഇഷ്ടമായി ഇനിയും നല്ല നല്ല വെടി യോകൾ ' പ്രതീക്ഷിക്കുന്നു

    • @TripCompany
      @TripCompany  4 года назад

      തെറ്റുകൾ ചൂണ്ടി കാണിച്ചതിന് ഒരുപാട് നന്ദി 😍💞✌️

  • @vishnuvishnudv7982
    @vishnuvishnudv7982 4 года назад

    ChettA videos ellam adipoliyanu

    • @TripCompany
      @TripCompany  4 года назад

      Thanks vishnu bro.. video share ചെയ്യണേ

  • @Apppzzzssss
    @Apppzzzssss 4 года назад +2

    Super 😍😍😍😍💪💪💪

  • @foodieshorts295
    @foodieshorts295 4 года назад

    നല്ല അടിപൊളി ഫുഡ്‌

    • @TripCompany
      @TripCompany  4 года назад

      💞😍✌️ താങ്ക്സ് ബ്രോ

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 4 года назад

    Beef 🍖 evide machane...❤️

    • @TripCompany
      @TripCompany  4 года назад

      ബീഫ് കൊണ്ട് വന്നാൽ, ഇത് ഇതുവരെ നിർത്തിയില്ലേ എന്ന് കമൻറ്. ഇപ്പൊ ഇങ്ങനെയും.. ഇങ്ങനെ ആണേൽ ഞാൻ ഇൗ കളിക്ക്‌ ഇല്ല🙄 😂😂😜

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil 4 года назад

      @@TripCompany 🤣🤣🤣🤣😄🤣

  • @shakeebvpz114
    @shakeebvpz114 4 года назад

    Location add ചെയ്യണേ ബ്രോ

    • @TripCompany
      @TripCompany  4 года назад

      Google mapil add ചെയ്തിട്ടില്ല ഷോപ്പ്. ഞാൻ ആണെങ്കിൽ അവിടുന്ന് location note cheyyan മറന്നു പോയി. ഇനി കിട്ടുമോ എന്ന് നോക്കട്ടെ

  • @oruaanakatha
    @oruaanakatha 4 года назад

    Entey ponu..😍😍😍😍

  • @meemifoodcourt2247
    @meemifoodcourt2247 4 года назад

    Bro porotta kidu. 👌

  • @shakeebvpz114
    @shakeebvpz114 4 года назад

    വീഡിയോ പൊളിച്ചു

  • @anshadfamous9882
    @anshadfamous9882 4 года назад

    Mia mia ..... Porichu 😘

  • @jabirp161
    @jabirp161 4 года назад

    Uff porotta

  • @fasnamubarak9449
    @fasnamubarak9449 4 года назад

    Adipowli

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 года назад

    പൊളി സാധനം 🍗🍗😋😋😋😋🍲🍲🥘🥘🥗🥗

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 4 года назад

    Chickenum fishum ഒക്കെ കാണുമ്പോൾ തെന്നെ വായയിൽ വെള്ളം ഊറുന്നു ☺️😚

  • @rektech88
    @rektech88 3 года назад

    Poli

  • @muhammednahas3973
    @muhammednahas3973 4 года назад +4

    Second comment😍

  • @spooygaming4927
    @spooygaming4927 4 года назад

    Ente mone poli

  • @sujoantony180
    @sujoantony180 4 года назад

    Payyan polichu

  • @adharsh1255
    @adharsh1255 4 года назад +1

    ജുജുന്റെ ഭാഗ്യം 😂❤

  • @nidhinc
    @nidhinc 4 года назад

    വന്നല്ലോ കൊതിപ്പിക്കാൻ

  • @anoopu6159
    @anoopu6159 4 года назад

    Hi good

  • @shihabalimuhammed9447
    @shihabalimuhammed9447 4 года назад

    My friend Juraij

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад

    Nice very nice 👌👍👌👌👏👏

  • @ikbalk1776
    @ikbalk1776 4 года назад +2

    Fish alfaham ishtamullavar ivide common

  • @Faleela-w1n
    @Faleela-w1n 3 года назад

    😋😋☹️

  • @justfish1414
    @justfish1414 4 года назад

    Eethu jilla

    • @TripCompany
      @TripCompany  4 года назад

      മണ്ണാർക്കാട് ജില്ലാ 😂

    • @justfish1414
      @justfish1414 4 года назад

      @@TripCompany ah avidaruno🔥😁😁😁

  • @its_aravind
    @its_aravind 4 года назад +1

    1131st view
    24th comment
    111st like
    .....
    😍😍😍

  • @shibuthoothashibu3410
    @shibuthoothashibu3410 4 года назад

    Hai bro

  • @midhunt7570
    @midhunt7570 4 года назад

    Beef evideeeee??????😁

    • @TripCompany
      @TripCompany  4 года назад

      😀😀 ബീഫ് ഇല്ല sir

  • @abdulhakkeemm6185
    @abdulhakkeemm6185 4 года назад +1

    third comment 😊

  • @thravadianzztdz7051
    @thravadianzztdz7051 4 года назад

    ചായയുടെ മണം കേട്ടുന്നോ 🤔🤔

  • @alfasalfu4176
    @alfasalfu4176 4 года назад

    Alfham vlog ആണോ ഇനി ചെയുന്നെ

  • @midhulp1315
    @midhulp1315 4 года назад

    Hi

  • @mohammedfaheem643
    @mohammedfaheem643 4 года назад

    Pinneyum manam keeto😱🤔

    • @TripCompany
      @TripCompany  4 года назад +1

      അതൊക്കെ കേട്ടു 😂😂

  • @Pravinthekkepat
    @Pravinthekkepat 4 года назад

    Nmde lukma trithala marakalle...bosee...

  • @majeedpulikodan5095
    @majeedpulikodan5095 4 года назад

    യൂഷ്‌ പ്ലീസ് മാസ്ക്

    • @TripCompany
      @TripCompany  4 года назад

      Food കഴിക്കുമ്പോഴോ?!!🙄

  • @jamsheerverol3866
    @jamsheerverol3866 4 года назад

    അന സെ കൊയ്പ്പം ഇല്ല നാന്നായിട്ട് ഉണ്ട് എല്ലാം ദിവസം വിഡിയോ വേണം ഫെയ്സ് ബുക്ക് പേജ് ഉണ്ടാ ഇല്ലങ്കിൽ പെട്ട്ന്ന് ക്രിയേറ്റ് ച്ചെയു ഇതിൽ. കുടുതൽ. വിവേസ് കുടുതൽ ഉണ്ടാവും

    • @TripCompany
      @TripCompany  4 года назад +1

      Fb page ഉണ്ട്. ഇപ്പൊ upload cheyyan തുടങ്ങിയിട്ടുണ്ട്.
      Facebook.com/tripcompany.Kerala

  • @muhammedarifmavoor8075
    @muhammedarifmavoor8075 4 года назад

    എവുടെ കിബ ഓനോട്‌ ഒന്ന് ബരാൻ പറ

    • @TripCompany
      @TripCompany  4 года назад

      ഓനേ കൂട്ടി ഉടനെ വരാം

  • @ismailtpwandoor4725
    @ismailtpwandoor4725 4 года назад

    Anae

  • @paulmathew8814
    @paulmathew8814 4 года назад

    That chicken and fish full burned, don’t eat the burned portion, cause stomach cancer

    • @TripCompany
      @TripCompany  4 года назад

      Burner portion എടുത്ത് മാറ്റിയല്ലെ കഴിച്ചത്.

  • @foodieras6007
    @foodieras6007 4 года назад

    ബീഫില്ലാതെ ഒരു മൊഞ്ചില്ല 😆

    • @TripCompany
      @TripCompany  4 года назад

      Beef ഇനിയും വരും

  • @Noufalckra
    @Noufalckra 4 года назад

    💚💜❤️🌈🌈🌈

  • @shijukk9348
    @shijukk9348 4 года назад +1

    മച്ചാനേ.. രണ്ടുപേരും ഒരുമിച്ചു പോയി വീഡിയോ ചെയ്താൽ വല്യ മുന്നേറ്റം ഉണ്ടാവില്ലട്ടോ.. (street food kerala) ഒന്നില്ലെങ്കിൽ നീ frist വീഡിയോ ഇടണം മൂപ്പര് ഇട്ടിട്ടു താൻ ഇടുന്നത് കൊണ്ടു ഒരുപാട് ദോഷം തനിക്കെ ഉള്ളൂ.. ഒന്നാമത് ഒരിക്കൽ കണ്ടത് കാണാൻ നിക്കില്ല.. പിന്നെ അങ്ങനെ കാണുകയാണെങ്കിലും ഫുൾ skip ആയിരിക്കും...

    • @TripCompany
      @TripCompany  4 года назад +1

      അദ്ദേഹം ഇത് ഒരുപാട് മുന്നേ ചെയ്തത് ആണ്. അത്കൊണ്ട് ചെയ്തത് ആണ്.

  • @diveshkp3727
    @diveshkp3727 4 года назад

    V

  • @vijayakumark.n5020
    @vijayakumark.n5020 4 года назад

    നിങ്ങൾക്ക് പ്രത്യേകമായി തയ്യാറാക്കുന്നതാണോ ഇതൊക്കെ.
    പരസ്യത്തിന് വേണ്ടി.
    ഞങ്ങൾ പൊതുജനങ്ങൾ ചെല്ലുമ്പോൾ ഇങ്ങനെയൊക്കെ കിട്ടുമോ?സംശയമാണ്

    • @TripCompany
      @TripCompany  4 года назад

      ഒന്ന് ചെന്ന് നോക്കണം 🙂

  • @ashrafpalakkurushi3772
    @ashrafpalakkurushi3772 4 года назад +1

    👍👍👍

  • @Jauhartkt
    @Jauhartkt 4 года назад

    Polichu

  • @sdsaleem1653
    @sdsaleem1653 3 года назад

    Super😃👌👍

  • @muhammedsuhail3524
    @muhammedsuhail3524 4 года назад

    Poli

  • @mmaheen2828
    @mmaheen2828 4 года назад

    ❤️❤️❤️❤️❤️

  • @travel7218
    @travel7218 4 года назад

    Supper