ഓരോ ഒറ്റപ്പാലംകാരൻ്റെയും ജീവിതത്തിലെ ഒരു ഏടാണ്, RS റോഡും, ഉസ്മാനിയയും, Regency യും ഒക്കെ....... ടൗണിലെ, യൂത്തും, ഓൾഡും, പ്രശസ്തരും, സാധാരണക്കാരും ഒരു പോലെ സ്നേഹിക്കുന്ന സ്ഥാപനം! ഒറ്റപ്പാലം വികാരമായി കൊണ്ട് നടക്കുന്നവർക്ക് like അടിക്കാനുള്ള അവസരം👍👍👍👍👍...
ഇത്രയും കാലം ഒരേ ടേസ്റ്റ് നിലനിർത്തണം എങ്കിൽ അതിന് പിന്നിൽ നല്ലൊരു ശ്രമം ഉണ്ട്, ഇവിടേ ചില ഹോട്ടെലിൽ,ഇന്ന് കഴിച്ച രുചി പ്രതീക്ഷിച്ച് നാളെ പോയാൽ തലേന്നത്തെ രുചിയുടെ ഏഴയലത്ത് വരില്ല, എനിക്ക് രണ്ട് ദിവസം മുന്നേ ഉണ്ടായ അനുഭവം, Thanks for Share Anas ബ്രോ.
Anas bhai.... നല്ല എപ്പിസോഡ്... അതിലുപരി ഇങ്ങനെയുള്ള special സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നത് വളരെ അഭിനന്ദനാർഹം.... നാട്ടിൽ വരുമ്പോൾ, അല്ലെങ്കിൽ ആ സ്ഥലങ്ങളിൽ വരുമ്പോൾ നല്ല ഭക്ഷണമെന്ന വിശ്വാസത്തോടെ പോകാമല്ലോ.... അതാണ് നിങ്ങൾ ഞങ്ങൾക്ക് ഈ പരമ്പരകളിലൂടെ നൽകുന്നത്..... hatsoff....
I'm from Chennai, I loved that baby sounds after introduction finished in the beginning of the video, missed lot that baby sounds, I don't know the meaning of that baby sounds, but I liked it
The hotel from where I had my first biriyani . It was 20 rs for full and 12 for half . The taste has slightly reduced from what it used to be . But still this place is awesome . They used to provide parcel in banana leaf .. man that was awesome
മലപ്പുറം മേൽമുറി ആലത്തൂർപടി യിലെ ഹനീഫക്കാന്റെ നാടൻ മെസ്സ് ലെ old ബീഫ്, പൊറാട്ട& കുട്ടൻ ബിരിയാണി ഫേമസ് ആണ്, 11.30 am നു പൊറാട്ട കഴിയും,10:45 മുതൽ കുട്ടൻ ബിരിയാണി കിട്ടും...... നേരത്തെ പോയിട്ട് വീഡിയോ ചെയ്യണം
ഒരു മൂന്നു മാസം മുന്നേ ആണ് ഈ ഹോട്ടലിനെ കുറിച്ച് അറിഞ്ഞത്... ഇപ്പൊൾ ഒരു വിധം എല്ലാ വിഭവങ്ങളും കഴിച്ചു... ഇത്ര നല്ല ഒരു ഹോട്ടൽ ഒറ്റപ്പാലത്ത് ഉണ്ടായിട്ടും ഇത് വരെ കഴിച്ചില്ലല്ലോ എന്ന ഒരു കുണ്ഡിതം...
@@TripCompany thank you sir,,,will visit USMAN during our next vist to ottappalam ..CHOPS and porotta was too famous then..(also the NESCAFE,was too good)
കുറി തൊട്ട ബേക്കറി ചേട്ടന്റെ ഡയലോഗ് ഡെലിവറി ടോൺ പൊളി..കിടു.. അടിപ്പൻ
ആ മൊതലിൻ്റെ പേരാണ് സാബു.
RS Road nte അർനോൾഡ്....
അതു സത്യം..
അതാണ് vv biscut factory Sabu 😍✌️
Sathyam 🥰
ആദ്യം പറയാൻ വിചാരിച്ച ഡയലോഗ്. ചേട്ടൻ ഒരു രക്ഷയുമില്ല 💚
ഓരോ ഒറ്റപ്പാലംകാരൻ്റെയും ജീവിതത്തിലെ ഒരു ഏടാണ്, RS റോഡും, ഉസ്മാനിയയും, Regency യും ഒക്കെ.......
ടൗണിലെ, യൂത്തും, ഓൾഡും, പ്രശസ്തരും, സാധാരണക്കാരും ഒരു പോലെ സ്നേഹിക്കുന്ന സ്ഥാപനം!
ഒറ്റപ്പാലം വികാരമായി കൊണ്ട് നടക്കുന്നവർക്ക് like അടിക്കാനുള്ള അവസരം👍👍👍👍👍...
ഞാനും like അടിക്കട്ടേ ചേട്ടാ 😉😜
😀 താങ്കൾക്കും അടിക്കാം👍
അനസേ, പറ്റുമെങ്കിൽ ഹോട്ടൽ ശ്രീലക്ഷ്മിയും, സരസ്വതിയും കൂടി ചെയ്യണേ.....
അടിപൊളി ഹോട്ടൽ ആണ് അവിടേക്ക് പോയിട്ടുമുണ്ട് കഴിച്ചിട്ടുണ്ട് അവിടുത്തെ പൊറാട്ട പോലും എത്ര രസകരമാണ് എന്നോ
😍😍✌️
ഇത്രയും കാലം ഒരേ ടേസ്റ്റ് നിലനിർത്തണം എങ്കിൽ അതിന് പിന്നിൽ നല്ലൊരു ശ്രമം ഉണ്ട്, ഇവിടേ ചില ഹോട്ടെലിൽ,ഇന്ന് കഴിച്ച രുചി പ്രതീക്ഷിച്ച് നാളെ പോയാൽ തലേന്നത്തെ രുചിയുടെ ഏഴയലത്ത് വരില്ല, എനിക്ക് രണ്ട് ദിവസം മുന്നേ ഉണ്ടായ അനുഭവം, Thanks for Share Anas ബ്രോ.
😀😀 ശരിയാ ജോസേട്ടൻ pwoli✌️😍
Usmania nostalgia. Avide soup undayirunnu athum poli ayirunnu.
Regency dosa mutton adipoli anu.
Anas bhai.... നല്ല എപ്പിസോഡ്... അതിലുപരി ഇങ്ങനെയുള്ള special സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നത് വളരെ അഭിനന്ദനാർഹം....
നാട്ടിൽ വരുമ്പോൾ, അല്ലെങ്കിൽ ആ സ്ഥലങ്ങളിൽ വരുമ്പോൾ നല്ല ഭക്ഷണമെന്ന വിശ്വാസത്തോടെ പോകാമല്ലോ.... അതാണ് നിങ്ങൾ ഞങ്ങൾക്ക് ഈ പരമ്പരകളിലൂടെ നൽകുന്നത്..... hatsoff....
😀✌️
Ella food channelil ninn different aayittulla oru food aanu anas ikka taste cheyyanath athu kaaanaan thanne vere oru feel🤩🤩🤩🤩
😀😀🔥✌️
റീജൻസിയിലെ മട്ടൺ varval ലിവർ റോയ്സ്റ്റും പൊറോട്ടയും ആഹാ !!😍😋 ഒരു രക്ഷയില്ല 👍രാവിലെ കിട്ടുന്ന മട്ടൺ കുറുമ must try an 😋 Regency special
ഹൊ.. കുറുമ കഴിച്ചില്ല
Maashe ningalde videos kanda sahikkan pattoola.. ho im salivating.. super ❤
Ottapalam ivide vannu neela mukkumo☺️
Presentation nannavunnunde.... pinne kure variety kal ulppeduthunnunde good keep it up
Thanks bro 😍
I'm from Chennai, I loved that baby sounds after introduction finished in the beginning of the video, missed lot that baby sounds, I don't know the meaning of that baby sounds, but I liked it
😀😀 she is my World.
She says: *come on everybody for porotta beef lovers*
I will put that intro clip, When I post porotta beef series video. 😀
😍😍
Ekka engalu vallatha oru jathi thanne kothippichu kalanjuuu😋😋😋😋😋
😀😀
ഉസ്മാനിയ ഹോട്ടൽ നമ്മുടെ ചെന്നിത്തല സാറിന്റെ പ്രിയപ്പെട്ട ഹോട്ടൽ ആയിരുന്നു...
🔥😀
അടിപൊളി മോനെ... അത് കലക്കിട്ടാ...
😍✌️
Ente naadaanu ottapalam💪✅️😍
I'm an ottapalamkaram...I love regency chi biriyani
Bro adipoli video, especially a bakery pulide comments, thante commentary super aayi. Ningal avishyam illathe over alla. Keep it up and God bless 😀
Thanks bro 😍
Ente kuttikkalathu usmaniya undayirunnu .svchante koode cheruppathil poyi food kazhichittundu
Ottappalam Chittappante molude moneee Pwolichu
😛👌👍😍😍😍
Avidathe staffukal ellaarum Payyanmaar aanallo👍😂😂😂
Aliyan superaa tto
Reallyyy👌😂😂😂
😍😍 അവിടുത്തെ സ്റ്റാഫുകളും നമ്മുടെ അളിയനും എല്ലാം ഒരേ പ്രായക്കാരാ 🤣🤣
@@TripCompany
Reallyyyyy😂😂😂
❤
റീജൻസി നമ്മുടേയും ഹരമാണ് ട്ടൊ.ഉസ്മാനിയ മറക്കാനാവാത്ത ഒരനുഭവമുണ്ട്
😀✌️
Mashallah allahu hairakatte
Regency adipoli... 👍👌👌👌
😀😀✌️
Ottapalth thattukadakal ippo undo
Paranja pole cheythuu😍🤩
നിങ്ങള് പറഞ്ഞാ പിന്നെ വേറെ ഒന്നും ഇല്ല 😀
കൊല്ലം എഴുത്താണി കടയിലെ പൊറോട്ട, മട്ടൺ കറികൾ famous ആണ് പറ്റുവാണേൽ ഒരു video ചെയ്യണേ
Sure
Ottappalam mayannur paalathil oru chicken chilly kittunna kadayund super
✌️✌️ അന്വേഷിക്കാം
@@TripCompany pinne koonathara shaappile food
Super taste 👍👍.... my fav porota and mutton liver
💞💞
Nagade kollam the azhuthani kadayile mutton kayichittundo
Anaskaaaa ❤️❤️❤️ ishttam
Super Alee👍😂
😍✌️
So mouth watering
😂😜
7:45 യഥാർത്ഥ കച്ചവടക്കാരൻ.....
😍😍✌️ Rishan bro 🔥
Owner adipoli 👍
Alhamdulillah
🔥🔥 Rishan bro 😍✌️
Owner kku irikkattey oru kuthira pavan
@@TripCompany Mohammad Rishan Rashid....😘(Shanu)
Regency.....super.....but ningal mutton kuruma miss cheythu.....josettante mutton kuruma.....its really delicious.....athinte taste njangal ottapalathukkaarkk maatram Swantham. Hotel Regency yil maatram kittunna aa taste.....
Ho.. sho.. miss it. Next time നോക്കാം
Anaz bro.. Muttonte variety food.. Yennalum beefinte oru kuravund..
Hmm🤕
Ya mone poli kothiyavunnu😋😞
Pwoli video ♥️
Yah mone.. video share mukhyam
Hotel Regency 👍..... video super...👍
🔥🔥😍
Eganaunde njan paranjitte nigalkke bhakshanam nannayi ishttappatto?
Sure. Thanks bro. നിങ്ങള് നിർബന്ധിച്ചില്ല എങ്കിൽ ഈ വീഡിയോ ഇപ്പോഴൊന്നും ഉണ്ടവില്ലയിരുന്ന്. 😀
@@TripCompany 💕💕
Aduthe video eppozhane
The hotel from where I had my first biriyani . It was 20 rs for full and 12 for half . The taste has slightly reduced from what it used to be . But still this place is awesome . They used to provide parcel in banana leaf .. man that was awesome
Aliyan poli aanu
Freak 🤣
Ningakude kazhippe kanan nalla
rasamunde.
😜😜
Adipoli.❤️ from Thiruvilwamala
Thanks bro 😍
Ikka pwoli⚡️
Please visit a hotel at chungamanam in palakkad it's a Muslim hotel very old may be 50yrs
മലപ്പുറം മേൽമുറി ആലത്തൂർപടി യിലെ ഹനീഫക്കാന്റെ നാടൻ മെസ്സ് ലെ old ബീഫ്, പൊറാട്ട& കുട്ടൻ ബിരിയാണി ഫേമസ് ആണ്,
11.30 am നു പൊറാട്ട കഴിയും,10:45 മുതൽ കുട്ടൻ ബിരിയാണി കിട്ടും......
നേരത്തെ പോയിട്ട് വീഡിയോ ചെയ്യണം
പോയി കഴിച്ചിട്ടുണ്ട്. ഇന്ഷാ അല്ലഹ് വീഡിയോ എടുക്കണം
കൊതിയാവുന്നു 😋😋
Old IS GOLD ↗️↗️↗️↗️ simple humble
Poli
💞💞
ഒരു മൂന്നു മാസം മുന്നേ ആണ് ഈ ഹോട്ടലിനെ കുറിച്ച് അറിഞ്ഞത്... ഇപ്പൊൾ ഒരു വിധം എല്ലാ വിഭവങ്ങളും കഴിച്ചു... ഇത്ര നല്ല ഒരു ഹോട്ടൽ ഒറ്റപ്പാലത്ത് ഉണ്ടായിട്ടും ഇത് വരെ കഴിച്ചില്ലല്ലോ എന്ന ഒരു കുണ്ഡിതം...
Super✌
😍😍
Kazichettilla കൊതിയാറ്റ്റും വയ്യ
mutton Fry from regency ❤ heaven
Usmania 😋😋😋😋
Ottappalam🔥
Mutton varuval ❤
1970 YIL NJAN OTTAPPALAM RLY STATION ROAD IL USMANIYA HOTEL IL POKUMAYIRUNNU,,ATHU TANNE AANO EE USMANIYA??>
Yes
@@TripCompany thank you sir,,,will visit USMAN during our next vist to ottappalam ..CHOPS and porotta was too famous then..(also the NESCAFE,was too good)
Otp💪
Owner said very well...its true...orikkalum same taste kittula
Yah
ഞാൻ ചെറുപ്പം മുതൽ കഴിക്കുന്ന ഫുഡ് ആണ്.പാർക്കിങ്ങ് ഇല്ല എന്ന് ഒരൊറ്റ കുഴപ്പം മാത്രം.പക്ഷേ ഒരിക്കൽ കഴിച്ചാൽ അതൊന്നും ഒരു പ്രശ്നമല്ല 👍❤️
Kuri thotta cheatan nalla bagi 😍😍😍
Ottapalam 👌❤️
👍👍👍
Ottapalam🤟💕
✌️✌️
Arey vaa....❤❤
Adi poli video full support
😍😍
👌👌👌
🔥😍
Namade Regency Hotel❤️❤️❤️
Numma ottapalam😍😍
Super video,
✌️❤️
Ottapalakkar ivide come onnnn
Nice . keep it up
❤️❤️✌️
Pinnalahand power ann❤️
adipoliya
😍😍
Njangalum kure kazhichittullatha avidunnu theere pora food
Super.
അളിയൻ പൊളിയാ 👍
Freak അളിയൻ 😍😀
Ente sabuchetta policchh
Super 👍👍👍👌👌👌
😍😍✌️
Ottapalam sreelakshmi hotel cheyooo
ആലപ്പുഴയിലെ ഒരു ഹോട്ടലു പോലും വീഡിയോ ഇല്ലിയോ
Cherthala madhu chettan. Ambalappuzha vahabikka. Alappuzha Raja tea stall ellam ittittund
Poliiiiii👌👌👌💐
✌️❤️
👍👍👌
😍😉
Rishanakkka❤️
Bro varavel cheyyunna vedeo face ozhivaaki kaanichel powlichene
😋😋😋
Nice very nice 👍👍😊😊👍👍😊
💞✌️
Namade sontham usmania
ബേക്കറി ചേട്ടന് ഹോട്ടലുകാർ കാര്യമായി എന്തെങ്കിലും kodukkum😂
Njangade naatil ethi avasaanam
👌
👍👍👍👍👍👍
🔥🔥😍
Ithu Regency alle??
Aliyanum machanum koodi takarthu good video
ഇവിടെ ശ്രീജിത്ത് ബ്രോ.. ഇപ്പൊ കമൻ്റ് കാണാറെ ഇല്ലല്ലോ 😌
5Star hotelil ithra rate illalo biriyanik. Mudinja rate
അളിയൻ ഫുൾ ഫ്രീക് ആണല്ലോ
7:00 Rishanakka❤️
AA FREAK ALIYAN MAASHAH ALLAH PARANNAL ORAPICHO APPURATHE PLATELE MUTTONTE PIECE POYEEN😎😎
😜😜
@@TripCompany BRO KANNUR DISTRICTKILE FOOD VIDEOS CHEYYAMO..😎🤝
Sure. Kannur trip ഉടനെ പ്ലാൻ ചെയ്യാം
@@TripCompany THANK U BRO....PEACE 🤝🥰
✌️
hello anas how are you Shaji
Hi