എജ്ജാതി ബീഫ് റോസ്റ്റ് കൂടെ പൊറോട്ടയും ഇടിയപ്പവും സ്‌പെഷ്യൽ കട്ടനും ഒരു രക്ഷയുമില്ല കിടിലൻ

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 143

  • @vishnuvnath3842
    @vishnuvnath3842 2 года назад +36

    നമ്മുടെ തിരുവനന്തപുരത്തിന്റെ സ്വന്തം കട..ഷിബു ഇക്കാന്റെ
    GOOD MORNING HOTEL..
    TRIVANDRUMത്ത് ഏറ്റവും നല്ല PWOLI ബീഫും പൊറാട്ടയും കിട്ടുന്ന കട..🤤😋😍👌👍
    അവിടത്തെ പൊറോട്ടയും ബീഫും ഇഞ്ചി പുതിനയില ഇട്ട കട്ടനും!!💖
    ആഹാ.. അന്തസ്സ്..!!🔥

  • @shibukockukuttan9832
    @shibukockukuttan9832 2 года назад +11

    ആര് എന്ത് പറഞ്ഞാലും പൊറാട്ടയും ബീഫും 🫀🫀🫀🫀🫀🫀🫀🫀🫀 ചങ്ക് ആണ് ചങ്ക് 🫀🫀🫀🫀🫀 ഇക്കയുടെ ഉപമ സൂപ്പർ മണവാട്ടിയും കാമുകിയും ❤️❤️❤️.

  • @onion2674
    @onion2674 2 года назад +43

    -ആര് എന്തൊക്കെ പറഞ്ഞാലും പൊറോട്ടയും ബീഫും* 🥰

  • @binucherian1443
    @binucherian1443 2 года назад +1

    നിങ്ങളുടെ എല്ലാ പരിപാടികളും ഞാൻ കാണാറുണ്ട് നിങ്ങൾ തികഞ്ഞ ഒരു മനുഷ്യസ്നേഹിയാണ്അത് കഴിഞ്ഞ് പാചകം ഉള്ളൂ കഴിഞ്ഞദിവസം വഴിയിൽ ഇരുന്നു കക്കാ വിൽക്കുന്ന സ്ത്രീയുടെ തനിക്ക് ആവശ്യം ഇല്ലാഞ്ഞിട്ടും വാങ്ങി ആ സ്ത്രീയെ സഹായിക്കാൻ അവിടെയാണ് മനുഷ്യസ്നേഹം

  • @jasir2039
    @jasir2039 2 года назад +5

    ഇങ്ങളെ video അത് കാണുമ്പോൾ മനസ്സിന് ഒരു സുഖമാണ് ❤️❤️🔥🔥

  • @ASH03ASH
    @ASH03ASH 2 года назад +11

    ബീഫും പൊറോട്ടയും പപ്പടവും 😍😍😍

  • @manjushkrkr4551
    @manjushkrkr4551 2 года назад +5

    ഇക്ക സൂപ്പർ 👍❤👍 ബീഫ്‌ കാണുമ്പോൾ അറിയാം 👍

  • @sanjusajeena2912
    @sanjusajeena2912 2 года назад +2

    ഞാൻ ഇടയ്ക്ക് കഴിക്കാൻ പോകാറുണ്ട് സൂപ്പർ ആണ്

  • @sinansinu8017
    @sinansinu8017 2 года назад +1

    പൊറോട്ടോയും ബിഫും വേറെ ലെവലാ 🔥🔥💞

  • @steelpalacesteelpalace5246
    @steelpalacesteelpalace5246 2 года назад +1

    Kidilan ajnamotto cherkkunnu

  • @shihabudheenkizhattur2669
    @shihabudheenkizhattur2669 2 года назад +2

    Engalu poli aayi varund tta
    👏🏻👏🏻👏🏻

  • @faisalfaisi2347
    @faisalfaisi2347 2 года назад +3

    Porottayum beefum🤤🤤vikaaram😍

  • @AjithKumar-vj5gb
    @AjithKumar-vj5gb 2 года назад +3

    പൊളിച്ചു 👌

  • @rajup1134
    @rajup1134 2 года назад +6

    നാളത്തനെ പൊറാട്ടയും ബീഫും പിന്നെ കട്ടനും കഴിക്കണം 😄

  • @Muhammadkrishnankutty
    @Muhammadkrishnankutty 2 года назад +2

    സൂപ്പർ 👍👍🤩..
    ചേട്ടാ.. കേരളത്തിലെ ഏറ്റവും വലിയ റെസ്റ്റോറന്റ്... ഒരു vlog ചെയ്യുമോ....🔥🔥🔥തീപ്പൊരി ആകും

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 года назад +2

    സൂപ്പർ, അടിപൊളി,

  • @SanchariFromTrivandrum1
    @SanchariFromTrivandrum1 2 года назад +1

    Sthiram pokarund 😊

  • @mubeertmubeert7415
    @mubeertmubeert7415 2 года назад +1

    ഇക്കാ ഷർട്ട് അടിപൊളി....

  • @salilt8268
    @salilt8268 4 месяца назад

    You are really one of the best presenter among the food bloggers. Keep it up 👍👍👍👍 Great going 💯💯💯

  • @kevinlight2981
    @kevinlight2981 2 года назад +1

    Bro engande vide landscape mode full screen alla

  • @shakeermohmedvlog7624
    @shakeermohmedvlog7624 2 года назад +6

    ഇക്കാ ഷർട്ട് പൊളിച്ചു 🥰🥰🥰

  • @instareelworld5524
    @instareelworld5524 2 года назад +1

    Ikka malappuram nilambur pokkottum padam avide oru തട്ടു കട ഉണ്ട് agatt varo ikkaa

  • @FoodieEmarat
    @FoodieEmarat 2 года назад +1

    ഗുഡ് മോർണിംഗ് ഹോട്ടലിന്റെ അടുത്തുള്ള അതിനേക്കാൾ ചെറിയ ഹോട്ടൽ ഉണ്ട് മർഹബ, അവിടത്തെ പോത്തു റോസ്റ്റ് ട്രൈ ചെയ്യൂ ഇതിനേക്കാൾ ടേസ്റ്റ് ആണ് must try

  • @muraleedharank8775
    @muraleedharank8775 2 года назад +1

    കേരളത്തിൽ മാത്രം ലഭൃമാകുന്ന വിശിഷ്ട ഭോജൃങ്ങൾ...

  • @itsmearakkalev4393
    @itsmearakkalev4393 2 года назад +1

    Beef kaanan enthoru bangi 💯😍😋😋

  • @lekhavijayan749
    @lekhavijayan749 2 года назад +2

    👍👏👏👏👏👏👏🙏അങ്ങനെ tvm എത്തി ഹോട്ടലിൽ സാദാരണ tips എത്ര കൊടുക്കണം മോനെ (എല്ലായിടത്തും )മിനിമം & മാക്സിമം 🙏

  • @sajikc4155
    @sajikc4155 2 года назад +1

    Beef and porotta adipoly, waiting for more nadan shops items

  • @Dr.sadique_mohammed
    @Dr.sadique_mohammed 2 года назад +2

    Camara man ഒരു sambavam aane
    Itrakum Sema vaanam

  • @തരികിട-ന4ത
    @തരികിട-ന4ത 2 года назад

    Porottayum beefum😋😋😋 adipoli
    Camera man ithengane kandu sahikkunnu. Uffff....

  • @hisham45051
    @hisham45051 2 года назад

    Oru rakshayum illaaaa ...😋

  • @behindvoice
    @behindvoice 2 года назад +10

    100 രൂപയ്ക്കു ബീഫ്‌ നഷ്ടം

  • @vineeshvkkilimanoor1226
    @vineeshvkkilimanoor1226 2 года назад +5

    ഇക്കാ അവിടുന്ന് നേരെ വിട്ടോ വെമ്പായം അവിടെ രാജ തട്ട് കട അവിടുത്തെ ഉച്ചയൂണ്

  • @nithinn408
    @nithinn408 2 года назад +6

    നമസ്കാരം ഇക്കാ 🙋‍♂️💖💖

  • @rajeevraj5493
    @rajeevraj5493 2 года назад

    ഒന്നും നോക്കിയില്ല 127കിലോമിറ്റർ യാത്ര ചെയ്ത് ഞാനും പോയി കഴിച്ചു.. പൊളി

  • @MISSION_00
    @MISSION_00 2 года назад +2

    Beef Roast with parotta Always Ultimate In Kerala😍

  • @M10-m2v
    @M10-m2v 2 года назад +2

    ലാസ്റ്റ് വന്ന ആ മുപ്പരടെ ചിരി 😂😁❤️

  • @rafikp2724
    @rafikp2724 2 года назад

    Malapuram calicut palghat dist kayinjaal pinne hotelil ninnu beef kayikaarilla beefano panniyaanno ennulla pedi

  • @rayeesv3277
    @rayeesv3277 Год назад

    Saleem ikane kanubollan oru santhosham

  • @kevinlight2981
    @kevinlight2981 2 года назад +3

    Bro engane video landscape Mode il full screen kitanilla.Video adukmbo ath koode sredikanam

    • @warrior8000
      @warrior8000 2 года назад +1

      Athu anganeya 😀

    • @kevinlight2981
      @kevinlight2981 2 года назад

      Ath video adukunnath angane aayond alle🙄

  • @busywithoutwork
    @busywithoutwork 2 года назад

    First👍 adichu video kannunnavar ivide 👍Hajaritu povuka😜
    Gud morning 😄Hotel poli bro.. Hakkimkka thanks for sharing

  • @sanalkumar8734
    @sanalkumar8734 2 года назад

    ഇക്കാ അടിപൊളി പൊറോട്ടയും ബീഫും ഇടിയപ്പവും

  • @vinodp.n7205
    @vinodp.n7205 2 года назад

    ഹക്കീംക്ക,...........പഹയൻ കൊതിപ്പിക്കുന്നു.

  • @ashiqs7304
    @ashiqs7304 2 года назад +1

    Palakkad malampuzha janakeeya hotel video evide😥😥😥

  • @afzumohammed2799
    @afzumohammed2799 2 года назад

    Ikka, ikkaaku tvmile kaithamukkile balante thattu kadayil ninnu food kazhikko??, eppm avide take away aanennu thonnunnu..

  • @sajad.m.a2390
    @sajad.m.a2390 7 месяцев назад

    വീഡിയോ 👍..

  • @arunsnair5805
    @arunsnair5805 2 года назад

    Aviduthe beef price kootiyallo

  • @5mufadek
    @5mufadek 2 года назад +1

    ഇവിടുത്തെ കട്ടൻ 😍

  • @afnasafnas9600
    @afnasafnas9600 2 года назад

    Hai bro, nammude porottayum, beefum 😋👌 . Hoo enthaaaa combination .. vishannirikumbol kanan pattiya kazhcha. Ente vishapu koodi. 🙈 eniku onnum kanenda. ❤️😍 alla bro ningal epozha veettil pokalu ennum karakka athukondu chothichatane ningal karangi nadannu njangale kazhchakal kanicholi...

  • @sunilbabuk7602
    @sunilbabuk7602 2 года назад +3

    ബീഫ് അലർജി ഉള്ളവർ ഇവിടെ like 👍🏻👍🏻👍🏻

  • @rajeshk2936
    @rajeshk2936 2 года назад

    തകർപ്പൻ

  • @fawas-on2ny
    @fawas-on2ny 2 года назад +1

    Good night😴😘😘 good morning hotel 👌🏻👌🏻👌🏻✌✌✌✌💐💐💐macchanu ithu por'e Aliyaaaax🤣🤣🤣👍👍👍👍👍

  • @SajadSajad-dx6er
    @SajadSajad-dx6er 2 года назад +1

    അങ്ങനെ നമ്മുടെ നാട്ടിൽ എത്തി

  • @jishnuk4058
    @jishnuk4058 2 года назад +1

    What a combo....

  • @ullaspadmanabhal212
    @ullaspadmanabhal212 2 года назад

    Congratulations 🎊🎊🎊🎊🎊🎊 for 201

  • @anandnair07
    @anandnair07 2 года назад

    Camera set up oke matti elee....😊😊👍👍

  • @JafarJafar-vx9eg
    @JafarJafar-vx9eg 2 года назад

    Super kda

  • @itsmearakkalev4393
    @itsmearakkalev4393 2 года назад +2

    Poli bro 😍🔥

  • @revathyjs4686
    @revathyjs4686 2 года назад

    Tvm le amma veedinte vedio post cheyyathenthe

  • @funseriouslife679
    @funseriouslife679 2 года назад

    പപ്പടം ശരിക്കും trivandrum സ്പെഷ്യൽ item ആണ്

  • @ignouamigo8922
    @ignouamigo8922 2 года назад

    Super shop aa....

  • @rajup1134
    @rajup1134 2 года назад +3

    അണ്ണാ 😍

  • @shameerthaj
    @shameerthaj 2 года назад

    Nedumangad aryanadu chicken thoran super anu

  • @sandy____697
    @sandy____697 2 года назад

    അടിപൊളി 👍🔥❤️🔥

  • @kandiananandbabu8637
    @kandiananandbabu8637 2 года назад

    only in Kerala good tasty Porotta with Beef curry 👌,good video 👍

  • @anbalaganm1175
    @anbalaganm1175 2 года назад

    Adipoli.video.anian.musaravakkam.village.kancheepuram.t.k..tamilnadu

  • @Malikapurayil
    @Malikapurayil 2 года назад

    ഇക്ക എന്തായാലും tvm വന്നു ഒരുപാട് കട ഒണ്ട് മാക്സിമം ഒന്ന് എല്ലാടത്തും പോയിട്ട് വ്ലോഗ് ചെയ്യണം 😘😘😘😘

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 2 года назад

    ആരെ വാ ❤️😀👍💞poli 👍🤩

  • @varghesekj299
    @varghesekj299 2 года назад

    Nice bro

  • @sareshms1302
    @sareshms1302 2 года назад

    വീഡിയോ ലാൻഡ്സ്‌കേപ്പ്യിൽ എടുത്താൽ നാനായിരിക്കും

  • @meharluckycentre3198
    @meharluckycentre3198 2 года назад

    ekka e beefil liver undo ?

  • @fardeensyed1699
    @fardeensyed1699 2 года назад

    Welcome to trivandrum bro

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 года назад

    👍 Mouth watering 🙂

  • @voice3615
    @voice3615 2 года назад

    Negal Kannur arafa vannino
    Kannur market road

  • @bijuachari7517
    @bijuachari7517 2 года назад

    ikka supper

  • @mhdrazik-v9g
    @mhdrazik-v9g 2 года назад +2

    Tvm Daaa💥💥

  • @aneesmambadan493
    @aneesmambadan493 2 года назад

    Super

  • @manoopabraham1871
    @manoopabraham1871 2 года назад

    They use colour in beef curry

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    God bless you all makkale

  • @aswathysaji8322
    @aswathysaji8322 2 года назад

    രാവിലെ

  • @chithranjali.s.n6152
    @chithranjali.s.n6152 2 года назад

    Super👍👍💜👍👍

  • @haneeshnaduvath6965
    @haneeshnaduvath6965 2 года назад

    Soopper

  • @mpratish
    @mpratish 2 года назад

    Ottapalam pokarundo avidthe videos

  • @jollydennison4728
    @jollydennison4728 2 года назад

    Tvm thirumala kunnapuzha beef barotta

  • @sreekumar1599
    @sreekumar1599 2 года назад

    Ikka nigade Cutta fan ane Iam from Kayamkulam onnu wish cheyyumo

  • @Favasmanjamala
    @Favasmanjamala 2 года назад

    Poli❤️

  • @stevenmathew8590
    @stevenmathew8590 2 года назад +1

    Pin cheyy seeta📌📌😕
    Nammukum korachu like okke vende😌

  • @ebinbabu1201
    @ebinbabu1201 2 года назад +1

    👌👌

  • @knloftandcattery7666
    @knloftandcattery7666 2 года назад

    Sambavam kanaaam Kollam... But 100 roopakulla quantity ella

  • @malayalimannan9080
    @malayalimannan9080 2 года назад

    Porotta.beef👌👌

  • @aswathysaji8322
    @aswathysaji8322 2 года назад

    എന്റെ സ്ഥലം ആണ്

  • @hashifakku6840
    @hashifakku6840 2 года назад

    Suparr

  • @rameesashamnarameesashamna4849
    @rameesashamnarameesashamna4849 2 года назад

    പോരാട്ട ബീഫ് 😋😋

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 года назад

    പൊറോട്ടയും ബീഫും
    നമ്മുടെ ദേശീയ ഭക്ഷണം 😂😂

  • @hananet5505
    @hananet5505 2 года назад +1

    Screen valudhakikude

  • @retheeshr7615
    @retheeshr7615 2 года назад +1

    ❤️❤️❤️

  • @sreeraghec1127
    @sreeraghec1127 2 года назад

    Ejjadhi beef 😋

  • @ishaqasma3071
    @ishaqasma3071 2 года назад

    💕💕💕👍👍👍

  • @chenthamaraappukuttan9005
    @chenthamaraappukuttan9005 2 года назад

    തുപ്പുമോ,

  • @ktownvlogs7174
    @ktownvlogs7174 2 года назад

    Face expression onnude aaavaaam 🤩 after tasting foods

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад

    👍