പേരിടൽ ചടങ്ങിനിടെ വഴക്ക്........../ josh with jo

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പേരിടൽ ചടങ്ങിനിടെ വഴക്ക്..............ഒരു ഇന്റർകാസ്റ്റ് പേരിടൽ ചടങ്ങ് അപാരത../ josh with jo
    #entertainmentvideos #malayalam #josh #joshentertainments #

Комментарии • 42

  • @DayanaNixon
    @DayanaNixon 29 дней назад +12

    ജോമോൾടെ വീഡിയോ കാണാൻ waiting ആണ് ഞാൻ, വേറെ ആരെങ്കിലും അങ്ങനെ ഉണ്ടോ 😂😂

  • @ancyjoseph984
    @ancyjoseph984 29 дней назад +4

    സൂപ്പർ. ഒന്നും പറയാനില്ല. ഓരോ കഥാപാത്രവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. അമ്മായിയും, അമ്മച്ചിയും കട്ടക്കു നിൽക്കുന്നവരാണ്. അയൽക്കാരിയുടെ ഇടക്കുള്ള നോട്ടവും, നളിനിയുടെ അവസ്ഥയും, വിട്ടുകൊടുക്കില്ല എന്ന ഭാവവും, അമ്മച്ചിയുടെ ഏലിക്കുട്ടി വിളിയും, അമ്മായിയുടെ പരിഹാസവും, എല്ലാറ്റിനുമുള്ള പരിഹാരമായി അനുഗ്രഹ എന്ന പേരും എല്ലാം വളരെ അഭിനന്ദനം അർഹിക്കുന്നു.ഇനിയും ഉയരങ്ങളിൽ എത്താനുള്ള എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 💞💞💞💞

    • @Joshwithjo
      @Joshwithjo  29 дней назад

      Thank u so much🥰🙏🏻

  • @meenaram8055
    @meenaram8055 Месяц назад +4

    last dialogue "ente lakshmi ninte ealiyamma evarude anugraha " super 😄
    enjoyed naming ceremony ..
    aunty is most entertainer in this video...
    as always your acting in all roles fantastic
    👌👍❤

    • @Joshwithjo
      @Joshwithjo  29 дней назад

      🥰🥰🥰🥰🥰🙏🏻

  • @gishababu2651
    @gishababu2651 Месяц назад +4

    എൻ്റെ അമ്മു നിൻ്റെ തുളസി അവരുടെ ചക്കി❤❤ ബാലചന്ദ്ര മേനോൻ ഫിലിം പോലെ😂

  • @sudhavijayan78
    @sudhavijayan78 29 дней назад +1

    Adipoli acting super video super message ethoke yegane sathi kunnu Apinayikan 5..6. karect arayite ❤❤

    • @Joshwithjo
      @Joshwithjo  29 дней назад

      🥰🥰🥰🙏🏻🙏🏻

  • @Sajiniaksajiniak
    @Sajiniaksajiniak 28 дней назад

    Jo 🥰🥰 എല്ലാവരും super അടിപൊളി 🥰🥰❤️❤️❤️

  • @ShanaAyshu
    @ShanaAyshu 29 дней назад +1

    👍👍👍❤️

  • @user-yj6fr2ce5u
    @user-yj6fr2ce5u 29 дней назад

    Super. . video.....❤️❤️

  • @niralanair2023
    @niralanair2023 29 дней назад

    ശ്ശോ! നിരാല ദേവി എത്ര നല്ല പേർ ആയിരുന്നു, ഞാൻ അത് ഇടും എന്നാ കരുതിയത്, കളഞ്ഞില്ലേ... അപ്പറത്തേ ചേച്ചീ പറഞ്ഞപോലെ "എന്റെ ലക്ഷ്മി നിന്റെ ഏലി അവരുടെ അനുഗ്രഹ. അടിപൊളി!

  • @k_drama__beats
    @k_drama__beats 29 дней назад

    Appo kutti kku eth religion kodukum🙂

    • @deepapramod2747
      @deepapramod2747 29 дней назад

      മാമോദീസ മുക്കിയാൽ ക്രിസ്ത്യൻ ആണ്

  • @mariaantony9432
    @mariaantony9432 29 дней назад

    Last dialogue polichu😂

  • @jovinthomas3359
    @jovinthomas3359 29 дней назад

    മികച്ച വീഡിയോ

  • @beenaa5646
    @beenaa5646 29 дней назад

    💯💯💯👍👍👍👍

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl 29 дней назад

    Good

  • @k_drama__beats
    @k_drama__beats 29 дней назад

    Veed evda chechi de?

    • @Joshwithjo
      @Joshwithjo  29 дней назад

      Kannur

    • @k_drama__beats
      @k_drama__beats 29 дней назад +1

      @@Joshwithjo kottayam -idukki slang thonni 🙂 enikk

    • @Joshwithjo
      @Joshwithjo  26 дней назад

      @@k_drama__beats kannur Iritty🥰

    • @k_drama__beats
      @k_drama__beats 16 дней назад

      @@Joshwithjo avdem ingane aanalle samsaram. Kannur slang vere alle pothuve

  • @neethujerin4676
    @neethujerin4676 29 дней назад

    👍👍👍❤❤❤

  • @aminaka4325
    @aminaka4325 Месяц назад

    Super 👍

  • @ahalyavalsan
    @ahalyavalsan 29 дней назад

    ഇഷ്ടപ്പെട്ടു 😂❤

  • @SusanSusan-ol2xy
    @SusanSusan-ol2xy Месяц назад

    ❤️❤️❤️❤️👌👌👌👌👌

  • @nishaadtk6718
    @nishaadtk6718 Месяц назад

    ലാസ്റ്റ് 😀😀😀😀