Josh With Jo
Josh With Jo
  • Видео 231
  • Просмотров 3 612 173

Видео

ഭാര്യ പ്രസവിച്ചു കിടക്കുമ്പോൾ,ഭർത്താവ് ഭാര്യ വീട്ടിൽ വന്നപ്പോൾ...../ josh with jo
Просмотров 48 тыс.15 часов назад
ഭാര്യ പ്രസവിച്ചു കിടക്കുമ്പോൾ,ഭർത്താവ് ഭാര്യ വീട്ടിൽ വന്നപ്പോൾ...../ josh with jo #entertainmentvideos #malayalam #joshentertainments #comedy
നാത്തൂനാണെന്റെ മാലാഖ.../ josh with jo
Просмотров 12 тыс.20 часов назад
നാത്തൂനാണെന്റെ മാലാഖ.../ josh with jo #entertainmentvideos #malayalam #comedy #joshentertainments #funvideo
മരണവീട്ടിൽ ചിലർ വന്നപ്പോൾ...../ josh with jo
Просмотров 5 тыс.День назад
മരണവീട്ടിൽ ചിലർ വന്നപ്പോൾ...../ josh with jo #entertainmentvideos #malayalam #joshentertainments #funvideo
ഭാര്യ...... പലതരം 🤨.....// josh with jo
Просмотров 6 тыс.День назад
ഭാര്യ...... പലതരം 🤨.....// josh with jo #entertainmentvideos #joshentertainments #comedy
അമ്മാവനും അമ്മായിയും കല്യാണം വിളിക്കാൻ വന്നപ്പോൾ സംഭവിച്ചത് @josh with jo
Просмотров 11 тыс.14 дней назад
അമ്മാവനും അമ്മായിയും കല്യാണം വിളിക്കാൻ വന്നപ്പോൾ സംഭവിച്ചത് @josh with jo #entertainmentvideos #josh #comedy #joshentertainments
ഇതുപോലൊള്ള അമ്മമാർ ഉണ്ടായായാൽ മക്കളുടെ അവസ്ഥ ..../ josh with jo
Просмотров 8 тыс.14 дней назад
ഇതുപോലൊള്ള അമ്മമാർ ഉണ്ടായായാൽ മക്കളുടെ അവസ്ഥ... ടോക് സിക് അമ്മ..../ josh with jo #entertainmentvideos #malayalam #comedy #funvideo #joshentertainments
ഭർതൃ വീട്ടിലെ പീഡനം അമ്മയോട് പറഞ്ഞപ്പോൾ...../ josh with jo
Просмотров 13 тыс.14 дней назад
ഭർതൃ വീട്ടിലെ പീഡനം അമ്മയോട് പറഞ്ഞപ്പോൾ...../ josh with jo #entertainmentvideos #malayalam #comedy #funvideo #joshentertainments
വിവാഹ ശേഷം മരുമകൾക്ക് ജോലിയുണ്ടെങ്കിൽ.... / josh with jo
Просмотров 21 тыс.21 день назад
വിവാഹ ശേഷം മരുമകൾക്ക് ജോലിയുണ്ടെങ്കിൽ.... / josh with jo #entertainmentvideos #malayalam #comedy ₹#joshentertainments
ഭാര്യയുടെ തനിനിറം ഭർത്താവിനേ അറിയൂ.../josh with jo
Просмотров 10 тыс.21 день назад
ഭാര്യയുടെ തനിനിറം ഭർത്താവിനേ അറിയൂ.../josh with jo #entertainmentvideos #joshentertainments
മകളെ പണമുള്ള വീട്ടിലേക്കു കെട്ടിച്ചു വിട്ടപ്പോൾ..../ josh with jo
Просмотров 121 тыс.21 день назад
മകളെ പണമുള്ള വീട്ടിലേക്കു കെട്ടിച്ചു വിട്ടപ്പോൾ..../ josh with jo #entertainmentvideos #malayalam #joshentertainments #funvideo
നാട്ടിൻപുറങ്ങളിലെ കല്യാണ വീട്ടിലെ തലേ ദിവസ പരിപാടികൾ..../ josh with jo
Просмотров 14 тыс.28 дней назад
കല്യാണ വീട്ടിലെ തലേ ദിവസ പരിപാടികൾ..../ josh with jo #entertainmentvideos #malayalam #comedy #joshentertainments #funvideo #joshwithjo
ഈ അമ്മായിഅമ്മയെ ആവശ്യമുള്ളർ അറിയിക്കുക.!!!! അമ്മായിഅമ്മയെ കിട്ടാനുണ്ടോ??/ josh with jo
Просмотров 8 тыс.28 дней назад
അമ്മായിഅമ്മയെ കിട്ടാനുണ്ടോ??/ josh with jo #entertainmentvideos #malayalam #joshwithjo #joshentertainments
അമ്മായിഅമ്മയും മരുമകളും അയൽവാസിയോട് ചെയ്തത്..../ josh with jo
Просмотров 9 тыс.Месяц назад
അമ്മായിഅമ്മയും മരുമകളും അയൽവാസിയോട് ചെയ്തത്..../ josh with jo////അയൽവാസിയോടുള്ള സ്നേഹം / josh with jo #entertainmentvideos #funvideo #malayalam #entertainment #joshwithjo
വിവാഹത്തിന് രണ്ടു നാൾ മുൻപ് പെണ്ണിന്റെ വീട്ടിൽ...../ josh with jo
Просмотров 18 тыс.Месяц назад
വിവാഹത്തിന് രണ്ടു നാൾ മുൻപ് പെണ്ണിന്റെ വീട്ടിൽ...../ josh with jo #entertainmentvideos #funvideo #malayalam #entertainment #comedy #joshwithjo
വേനൽ അവധി കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് വന്നപ്പോൾ../ josh with jo
Просмотров 28 тыс.Месяц назад
വേനൽ അവധി കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് വന്നപ്പോൾ../ josh with jo
വിവാഹ ശേഷം പെൺകുട്ടികൾ സ്വന്തം വീട്ടിൽ വരുമ്പോൾ../josh with jo
Просмотров 16 тыс.Месяц назад
വിവാഹ ശേഷം പെൺകുട്ടികൾ സ്വന്തം വീട്ടിൽ വരുമ്പോൾ../josh with jo
പിശുക്കി അമ്മായിഅമ്മയും പുതുപ്പെണ്ണും / josh with jo
Просмотров 18 тыс.Месяц назад
പിശുക്കി അമ്മായിഅമ്മയും പുതുപ്പെണ്ണും / josh with jo
കുശുമ്പ്../ josh with jo
Просмотров 8 тыс.Месяц назад
കുശുമ്പ്../ josh with jo
തറവാട്ടിൽ നിക്കുന്ന മരുമകൾ... PART 2. ..../josh with jo
Просмотров 37 тыс.Месяц назад
തറവാട്ടിൽ നിക്കുന്ന മരുമകൾ... PART 2. ..../josh with jo
വേലക്കാരിയായിരുന്താലും......./josh with jo
Просмотров 9 тыс.Месяц назад
വേലക്കാരിയായിരുന്താലും......./josh with jo
തറവാട്ടിൽ നിക്കുന്ന മരുമകൾ / josh with jo
Просмотров 76 тыс.Месяц назад
തറവാട്ടിൽ നിക്കുന്ന മരുമകൾ / josh with jo
Two types of class teachers in tenth... first day / josh with jo
Просмотров 4,1 тыс.Месяц назад
Two types of class teachers in tenth... first day / josh with jo
കറന്റ്‌ പോകുമ്പോൾ വീടുകളിൽ സംഭവിക്കുന്നത്../ josh with jo
Просмотров 7 тыс.Месяц назад
കറന്റ്‌ പോകുമ്പോൾ വീടുകളിൽ സംഭവിക്കുന്നത്../ josh with jo
മരുമകൾ ചെയ്ത ക്രൂരതക്ക് കിട്ടിയ പ്രതിഫലം / josh with jo
Просмотров 24 тыс.Месяц назад
മരുമകൾ ചെയ്ത ക്രൂരതക്ക് കിട്ടിയ പ്രതിഫലം / josh with jo
കല്യാണ ചർച്ചക്കിടെ സംഭവിച്ചത്../ josh with jo
Просмотров 8 тыс.Месяц назад
കല്യാണ ചർച്ചക്കിടെ സംഭവിച്ചത്../ josh with jo
കല്യാണം വിളി അപാരതകൾ../ josh with jo
Просмотров 5 тыс.Месяц назад
കല്യാണം വിളി അപാരതകൾ../ josh with jo
അന്തർമുഖിയായ മരുമകൾ.../ josh with jo
Просмотров 14 тыс.Месяц назад
അന്തർമുഖിയായ മരുമകൾ.../ josh with jo
ചെക്കന്റെ വീട് കാണാൻ പെണ്ണ് വീട്ടുകാർ വന്നപ്പോൾ.. / josh with jo
Просмотров 145 тыс.2 месяца назад
ചെക്കന്റെ വീട് കാണാൻ പെണ്ണ് വീട്ടുകാർ വന്നപ്പോൾ.. / josh with jo
നാത്തൂന്റെ മകളുടെ പ്രണയം അവസാനിപ്പിക്കാൻ വന്നപ്പോൾ സംഭവിച്ചത്../josh with jo
Просмотров 9 тыс.2 месяца назад
നാത്തൂന്റെ മകളുടെ പ്രണയം അവസാനിപ്പിക്കാൻ വന്നപ്പോൾ സംഭവിച്ചത്../josh with jo

Комментарии

  • @nalinirajan8871
    @nalinirajan8871 10 часов назад

    പുളിയിട്ടിട്ടല്ല. മാങ്ങയിട്ട് വക്കാനാ ആകൊച്ച് പറയുന്നത്.

  • @user-xs5vr6rh7z
    @user-xs5vr6rh7z 11 часов назад

    ❤❤❤❤🎉🎉🎉🎉🎉

  • @Sajiniaksajiniak
    @Sajiniaksajiniak 12 часов назад

    Congrats Jo 👏👏👏 ❤️❤️❤️Super Vedio 😊

  • @abubakkarmusliyar5773
    @abubakkarmusliyar5773 14 часов назад

    ORU PENN RAND MUGAM ID ATHERE. SARIYAAUNILLA. SAPPREITAAIRIKANAM.

  • @ammuunnikrishnan910
    @ammuunnikrishnan910 15 часов назад

    👌🏻Last അമ്മായിയമ്മ പറഞ്ഞ മറുപടി super👍🏻

  • @jereenajulian8064
    @jereenajulian8064 15 часов назад

    ഇങ്ങനൊക്കെ ഇപ്പോഴും ഉണ്ട് കേട്ടോ എൻ്റെ ഭർത്താവിൻ്റെ ചേട്ടൻ്റെ ഭാര്യ ഇങ്ങനാ ഒരു മോളെ കെട്ടിച്ചു വിട്ടിട്ടുണ്ട് അവരുടെ സകല കാര്യത്തിലും ഇടപെടും വല്ലാത്തൊരു പെണ്ണുമ്പിള്ള

  • @SusanSusan-ol2xy
    @SusanSusan-ol2xy 17 часов назад

    Correct

  • @SusanSusan-ol2xy
    @SusanSusan-ol2xy День назад

    ♥️♥️♥️🌹🌹🌹👍👍

  • @shahidha1575
    @shahidha1575 День назад

    Marumolu nalla abinayam super❤iniyum inganeyulla nalla message kondu varanam kanan vendi kathirikam😂😂🥰

  • @shahidha1575
    @shahidha1575 День назад

    Marumol nalla abinayam❤❤eniku ishtapettu idakulla piru pirukal😂😂

  • @shahidha1575
    @shahidha1575 День назад

    Ente athe anubavam ammayimma makale kariyathil ingane ayirunnu ummaku molayirunnu valuthu avarodu bhayankara sneham ayirunnu ente husbandinu ummane pedi ayirunnu eppoyum pedithanne njan enthu paranjalum husband kelkoola eniku nalla sangadavum vedanakalum mathram undayirunnu😢😢😢🙏

    • @Joshwithjo
      @Joshwithjo 16 часов назад

      Ellam sheriyavatte😍🥰🥰

  • @sajinah690
    @sajinah690 День назад

    Super video 👍

  • @niralanair2023
    @niralanair2023 День назад

    നാട്ടിൽ ഇപ്പോഴ് ഇത് ഒരു ഫാഷൻ ആണ് പശുവിനു പുല്ലും വെള്ളവും കാട്ടുണത് പോലെ കട്ടും കടവും മേടിച്ചു നാട്ടുകാരെ കാണിക്കാൻ കുറെ സ്ത്രീധനവും കൊടുത്ത് പെണ്മക്കളുടെ കൂടെ അമ്മമാരും അങ്ങ് പോകും അവരുടെ ജീവിതം കുളം തോണ്ടാൻ. ഈ കണക്കിന് ഈ പെണ്ണ് ഭർത്താവിന് ഒപ്പം കിടക്കാൻ അമ്മ പറയണമല്ലോ.

  • @ambikadas65
    @ambikadas65 День назад

    അമ്മ തുണിയില്ലാതെ പോയാൽ മതി എന്ന് പറയാത്തത് ഭാഗ്യം 😆😆😆😆

  • @meenaram8055
    @meenaram8055 День назад

    finally mother in law reacted and talked in a right way. good content and impressive acting. 👌👍❤

  • @ghaleela7761
    @ghaleela7761 День назад

    Palakkad kollengottukarundo...?

  • @ancyjoseph984
    @ancyjoseph984 День назад

    വ്യത്യസ്തമായ ഒരു വീഡിയോ. പാവം അമ്മ. നമ്മൾ പണിത വീടിന്റെ ജനൽ മറ്റുള്ളവരുടെ വാക്കുകേട്ട് മാറ്റരുതായിരുന്നു. ഇങ്ങനത്തെ വകതിരിവു കെട്ട അമ്മമാരും മക്കളും ഇന്നത്തെ കാലത്തും ഉണ്ടല്ലോ. അമ്മയുടെ ക്ഷമ അപാരം തന്നെ. ഹണിമൂണിനു പോകുമ്പോൾ അമ്മയെക്കൂടെ കൊണ്ടുപോകണമെന്ന് പറയുന്ന ഒരു മന്ദബുദ്ധി മകളും. ഏതായാലും അമ്മയുടെ അവസരോചിതമായ ഇടപെടലിലൂടെ എല്ലാം നന്നായി പര്യവസാനിച്ചല്ലോ. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻🎉🎉🎉🎉❤

  • @ushakumaris7752
    @ushakumaris7752 День назад

    എൻറെ സംശയം ആദ്യ രാത്രി അമ്മ പറഞ്ഞ പോലെ ആരുന്നോനാ...😂😂😂അല്ല പിന്നെ. ....

  • @teressathomasv6839
    @teressathomasv6839 День назад

    Aa marumolde montakku radennam angid pottikku talle😊😊

  • @teressathomasv6839
    @teressathomasv6839 День назад

    Aarum kelkata karyam janal kondu jaladosham varunnu ennu😅😅😅🤪🤪🤣🤣🤣🤣🤔🤔

  • @sajinisajiniacch1806
    @sajinisajiniacch1806 День назад

  • @DeepthiShivakumar
    @DeepthiShivakumar День назад

    Jo suuuper aanu

    • @Joshwithjo
      @Joshwithjo День назад

      Thankss dear🥰🙏🏻

  • @user-vr9xg2xz7h
    @user-vr9xg2xz7h День назад

    സ സജീവ ഷ h . . B 😮😅😮😮 . B . M. . ഷക. . വക സയൻസ് , ്ി.. സത്യം . ല .

  • @sherlyzavior3141
    @sherlyzavior3141 2 дня назад

    over ജോലി ചെയ്യുന്നവർക്കും ഡിപ്രഷൻ ഉണ്ടാകും

  • @dr.aathiraaravind6638
    @dr.aathiraaravind6638 2 дня назад

    Oru panim illathavrde joli anu paradooshanam....original polundu....good that u r responding 2 every comments

    • @Joshwithjo
      @Joshwithjo День назад

      🥰🥰🙏🏻🙏🏻

  • @DeepthiShivakumar
    @DeepthiShivakumar 2 дня назад

    Brandhi thalla

  • @AppusSimpleIdeas
    @AppusSimpleIdeas 2 дня назад

    ഞാനും കുറേ കേട്ടതാ. Good message. എല്ലാവരും ഇത് മനസിലാക്കട്ടെ.

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 дня назад

    ❤️❤️❤️👌👌👌

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 дня назад

    Daivame

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 дня назад

    ♥️♥️♥️♥️👌👌👌

  • @DeepthiShivakumar
    @DeepthiShivakumar 3 дня назад

    Ithenthu sthree,ingane pedikkano,adima aano

  • @nadeera5171
    @nadeera5171 3 дня назад

    വിദ്യാഭ്യാസം കാമത്തിന് എന്ത്

  • @aminaka4325
    @aminaka4325 3 дня назад

    👍👍👍👍👍

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 3 дня назад

    നല്ല അഭിനയവാണെ ചേച്ചി സിനിമ കണ്ട പോലെ... 😊👌🏻👌🏻

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 3 дня назад

    ഞാൻ ഒരു സാധനം പോലുമ്മെടുക്കാതെ ഇറങ്ങി മാറി താമസിക്കുവാ, ഇപ്പൊ സമാധാനം... എന്തൊക്കെ പാടുപെട്ടെന്ന് 😢ഓർക്കുമ്പോൾ പേടിയാവുന്നു.... ഇനി അങ്ങോട്ട് ഇല്ല്ലെ... കെട്ടിയോൻ വച്ച വീടായിരുന്നു .. അതും എടുത്തോട്ടെ..ഇപ്പൊ സമാധാനം ഉണ്ടല്ലോ അതുമതി 😊

    • @Joshwithjo
      @Joshwithjo 3 дня назад

      🥰🥰🥰👍🏻👍🏻

  • @sudhavijayan78
    @sudhavijayan78 4 дня назад

    Wow super nice 👍👍

  • @ancyjoseph984
    @ancyjoseph984 4 дня назад

    സൂപ്പർ.പണ്ടത്തെ ആളുകളിൽ നിന്നും ഒരുപാട് വ്യത്യസ്തമായി ചിന്തിക്കുന്നവരാണ് ഇന്നത്തെ പെൺകുട്ടികൾ.നല്ലൊരു മെസ്സേജ് എല്ലാവർക്കും തന്ന ജോഷിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. എന്നും നോക്കിയിരിക്കും. കൂടുതൽ ഉയരങ്ങളിലെത്താൻ എല്ലാ ആശംസകളും ❤🎉💞❤

    • @Joshwithjo
      @Joshwithjo 3 дня назад

      ഒത്തിരി നന്ദി. 🥰🙏🏻

  • @meenaram8055
    @meenaram8055 4 дня назад

    well said and conveyed a good message !! appreciable content 👍 👌👍❤

    • @Joshwithjo
      @Joshwithjo 4 дня назад

      Thank u so much🥰🙏🏻

  • @JasiJaseela-bu6pk
    @JasiJaseela-bu6pk 4 дня назад

    ഞാൻ പ്രസവിച്ചിട്ട് ഇടവിട്ട ദിവസങ്ങളിൽ ഇക്കു വരും. അത് ഒന്നിനുമല്ല നമുക്ക് ഒരു സമാദാനതിനു.അവർക്കും അറിയാ നമ്മൾ പ്രസവിച്ചു കിടക്കുകയാണെന്ന്.

    • @Joshwithjo
      @Joshwithjo 4 дня назад

      🥰

    • @esathannickal6830
      @esathannickal6830 13 часов назад

      Jasi. Ellavarum pokum Kochina kananum ketiyola kananum allatha very udesam alla athine 40 kashiyanam. Chilapo kayprayogam chaith kodukendivarum athrey ullu

    • @JasiJaseela-bu6pk
      @JasiJaseela-bu6pk 12 часов назад

      @@esathannickal6830 🤣🤣

  • @teressathomasv6839
    @teressathomasv6839 4 дня назад

    Good msg

  • @SamithaV.A
    @SamithaV.A 4 дня назад

    ഞാൻ പ ണ്ടത്തെ പോലെയാണ് ' ഞങ്ങളുടെ നടുക്ക് അമ്മായി അമ്മയും നാണൂ നും ഉണ്ടാകും .

  • @SamithaV.A
    @SamithaV.A 4 дня назад

    എൻ്റെ ഭർത്താവിനെ പ്രസവിച്ച് Huspt ൽ കിടന്നപ്പോൾ മുതൽ അമ്മായി അമ്മ മഹതി അടുപ്പിച്ചിട്ടില്ല.

  • @teressathomasv6839
    @teressathomasv6839 4 дня назад

    Atoke pandate kalate kazhchpada eppo etoke saru nokkunnu husband labour roomil kettunna kalama pinnya etokke❤

  • @SamithaV.A
    @SamithaV.A 4 дня назад

    പിന്നേ...... വലിയ തെറ്റാ😏

  • @gopikasunil8611
    @gopikasunil8611 4 дня назад

    Super ❤

  • @kavyaaneesh1181
    @kavyaaneesh1181 4 дня назад

    എല്ലാരുടേം വിചാരം ഭർത്താക്കന്മാർ പ്രസവിച്ചു കിടക്കുന്ന ഭാര്യമാരുടെ അടുത്തേക്ക് പോകുന്നത് വേറെ ആവശ്യത്തിനാണെന്ന. ഈ ഒരു സമയത്ത് ഏറ്റവും ആവശ്യം ഭർത്താക്കന്മാരുടെ സാമീപ്യം ആണ്.

  • @sajinisajiniacch1806
    @sajinisajiniacch1806 5 дней назад

    ചേച്ചി maried ano pls reply

  • @sirajelayi9040
    @sirajelayi9040 5 дней назад

    ഇവിടെ കൊതുക് ഉള്ളതിന് എന്തിനീ മരുമോളുടെ വീട്ടിൽ കൊതുക് വല ഇടണം... ഇവിടെ അല്ലേ ഡെങ്കി പനി കൗണ്ട് പനി ഒക്കെ ഉള്ളത്

  • @ancyjoseph984
    @ancyjoseph984 5 дней назад

    അയ്യോ, ഞാൻ കുറച്ചു താമസിച്ചുപോയി. എന്തു നല്ല നാത്തൂൻ! ഇങ്ങനെയുള്ളവർ വളരെ അപൂർവമായി മാത്രമേ ഉണ്ടാവുകയുള്ളു. സ്വന്തം അനുജത്തിയെപ്പോലെ നാത്തൂനെ സ്നേഹിക്കാൻ കഴിവുള്ളവൾ. അമ്മ എന്തൊരു കുശുമ്പിയാണ്. മൂന്നു കഥാപാത്രങ്ങൾക്കും നല്ല ഒറിജിനാലിറ്റിയുണ്ട്. അടിപൊളി. പ്രത്യേക അഭിനന്ദനങ്ങൾ. ഈ content എല്ലാം എവിടുന്നു കിട്ടുന്നു? എവിടുന്നായാലും സൂപ്പർ, സൂപ്പർ ❤❤❤🎉🎉🎉

    • @Joshwithjo
      @Joshwithjo 5 дней назад

      Thank u so much🥰🥰🙏🏻

  • @mumthazashraf7353
    @mumthazashraf7353 5 дней назад

    Adipoli super