നാത്തൂനാണെന്റെ മാലാഖ.../ josh with jo

Поделиться
HTML-код
  • Опубликовано: 3 июл 2024
  • നാത്തൂനാണെന്റെ മാലാഖ.../ josh with jo
    #entertainmentvideos #malayalam #comedy #joshentertainments #funvideo
  • РазвлеченияРазвлечения

Комментарии • 35

  • @kavyaaneesh1181
    @kavyaaneesh1181 6 дней назад +5

    ഇതുപോലെയൊരു നാത്തൂൻ സ്വപ്നത്തിൽ മാത്രം.

    • @Joshwithjo
      @Joshwithjo  6 дней назад

      🥰

    • @hafsath2833
      @hafsath2833 5 дней назад +1

      ഇത് പോലെ ആണ് എൻ്റെ നാത്തൂൻ കുട്ടി...മാഷാ അള്ളാ..alhamdhulillaah alhamdhulillaah alhamdhulillaah....അല്ലാഹു എൻ്റെ അനിയത്തി കുട്ടിക്ക് ആരോഗ്യമുള്ള ദീർഘായുസ്സും aafiyathum നൽകി അനുഗ്രഹിക്കട്ടെ...❤❤❤❤❤❤❤❤❤❤...ലൗ യൂൂ ചിന്നു കുട്ടി...

  • @niralanair2023
    @niralanair2023 6 дней назад +5

    എന്റെ മരുമോളും എന്റെ മോളും ഉതുപോലെ ആണ്, എന്റെ ഭാഗ്യം.

  • @jessyjohney4553
    @jessyjohney4553 6 дней назад +4

    ഞാൻ കുറച്ച് ദിവസ o മുൻ
    മ്പാണ് ഈ വിഡിയോ കാണാൻ തുടങ്ങിയത് സുപ്പർ വി ഡി യോ പഴയത് കാണലാണ് ഇപ്പോൾ പണി സുപ്പർ❤

    • @Joshwithjo
      @Joshwithjo  6 дней назад +1

      Thank u soo much🥰🥰🙏🏻

  • @ancyjoseph984
    @ancyjoseph984 5 дней назад +1

    അയ്യോ, ഞാൻ കുറച്ചു താമസിച്ചുപോയി. എന്തു നല്ല നാത്തൂൻ! ഇങ്ങനെയുള്ളവർ വളരെ അപൂർവമായി മാത്രമേ ഉണ്ടാവുകയുള്ളു. സ്വന്തം അനുജത്തിയെപ്പോലെ നാത്തൂനെ സ്നേഹിക്കാൻ കഴിവുള്ളവൾ. അമ്മ എന്തൊരു കുശുമ്പിയാണ്. മൂന്നു കഥാപാത്രങ്ങൾക്കും നല്ല ഒറിജിനാലിറ്റിയുണ്ട്. അടിപൊളി. പ്രത്യേക അഭിനന്ദനങ്ങൾ. ഈ content
    എല്ലാം എവിടുന്നു കിട്ടുന്നു? എവിടുന്നായാലും സൂപ്പർ, സൂപ്പർ ❤❤❤🎉🎉🎉

    • @Joshwithjo
      @Joshwithjo  5 дней назад

      Thank u so much🥰🥰🙏🏻

  • @anisha_1999
    @anisha_1999 5 дней назад +1

    നല്ല അഭിനയം ആണ്‌. കണ്ടിരിക്കാൻ രസമാണ് 😅

    • @Joshwithjo
      @Joshwithjo  5 дней назад

      Thank u so much🥰🥰🙏🏻

  • @ammuunnikrishnan910
    @ammuunnikrishnan910 6 дней назад +1

    😍..ഇതുപോലൊരു നാത്തൂനെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം.. 🤩

  • @JasiJaseela-bu6pk
    @JasiJaseela-bu6pk 5 дней назад

    എന്റെ നാത്തൂൻ മാരും ഇത് പോലെയാ 🥰🥰🥰

  • @meenaram8055
    @meenaram8055 6 дней назад

    super !!
    good content and good message.
    as always acting also beautiful.
    👌👍❤

    • @Joshwithjo
      @Joshwithjo  6 дней назад

      🥰🥰thank u 🙏🏻

  • @girijamd6496
    @girijamd6496 6 дней назад

    നാതത്ു ൻ ആണ് താരം😊😅😅

  • @mariaantony9432
    @mariaantony9432 6 дней назад

    ❤❤

  • @thamarashifi1013
    @thamarashifi1013 6 дней назад

    ❤❤❤

  • @ajithasuresh3893
    @ajithasuresh3893 6 дней назад

  • @binisebastian2706
    @binisebastian2706 5 дней назад

    👍👍👍♥️

  • @padmajamenon6063
    @padmajamenon6063 6 дней назад

    Super

  • @mumthazashraf7353
    @mumthazashraf7353 5 дней назад

    Adipoli super

  • @vineethavincent6806
    @vineethavincent6806 5 дней назад

    Ande veetilum oru 7 1/2,sani undu.vanna muthale njangal pokarilla

  • @Sajiniaksajiniak
    @Sajiniaksajiniak 5 дней назад

    Super ❤️❤️❤️❤️❤️

  • @sudhavijayan78
    @sudhavijayan78 6 дней назад

    Super ❤❤❤❤ you

  • @user-eu6xe3xk6v
    @user-eu6xe3xk6v 6 дней назад

    Ith a matechritharalle?😄😄😄

  • @dr.aathiraaravind6638
    @dr.aathiraaravind6638 5 дней назад

    Ithu njanum ente nathoonum anu

  • @user-er6yo4xt1r
    @user-er6yo4xt1r 6 дней назад

    Super