ഭർതൃ വീട്ടിലെ പീഡനം അമ്മയോട് പറഞ്ഞപ്പോൾ...../ josh with jo

Поделиться
HTML-код
  • Опубликовано: 19 июн 2024
  • ഭർതൃ വീട്ടിലെ പീഡനം അമ്മയോട് പറഞ്ഞപ്പോൾ...../ josh with jo
    #entertainmentvideos #malayalam #comedy #funvideo #joshentertainments
  • РазвлеченияРазвлечения

Комментарии • 30

  • @user-bg3mc4hr4p
    @user-bg3mc4hr4p Месяц назад +2

    Best amma, ഇതാണോ അമ്മ, അമ്മയെന്നു പറയാൻ പറ്റുമോ ഇവരെ

  • @girijamd6496
    @girijamd6496 Месяц назад +5

    ഒരടി അല്ല സ്ഥിരം തല്ലും വഴക്കും, എന്തെങ്കിലും വഴിപാടുണ്ടോ ,കൂടാതെ പര സ്ത്രീ ബന്ധം ഒരു ജോലി നേടി ഹോസ്റ്റലിൽ നിന്ന് ജീവിക്കണം ഇതുപോലത്തെ അമ്മമാരെ നമ്പരുത്😮😮😢

  • @Sajiniaksajiniak
    @Sajiniaksajiniak Месяц назад +4

    Jo, എന്തൊക്കെയോ പറയണമെന്നുണ്ട് but ഒന്നും കിട്ടുന്നില്ല.ഈ വീഡിയോ മനസിനെ വല്ലാതെ പിടിച്ചുലച്ചു കളഞ്ഞു. 😥😥😥😪😪😪

  • @girijadevics5988
    @girijadevics5988 Месяц назад +2

    Vallavanteum adi kollan upadesiykkunna amma best amma

  • @varshavijesh5200
    @varshavijesh5200 Месяц назад

    Video yke vendi waiting ayirunnu.....😊❤

    • @Joshwithjo
      @Joshwithjo  Месяц назад

      Thank u dear🥰🥰🙏🏻

  • @R777-ot3kg
    @R777-ot3kg Месяц назад +2

    Ed ende umma thanne.barthavide veetile Prashant parangal ninde swabavam sharyallenn parayum.pinne parayum ende ammayiyammane vech nokumbo ninde Amma verum paavamn.endeyum ummadeyum kadamadri thoni poyi.adipoli.edile amma venel pavam

  • @vanajakumari2244
    @vanajakumari2244 Месяц назад +1

    എന്തായാലും മക്കളുടെ കൂടെ ഉണ്ടാകണം ❤️👍🏻

  • @meenaram8055
    @meenaram8055 Месяц назад +1

    a good message to society...
    Super !!
    👌👍❤

    • @Joshwithjo
      @Joshwithjo  Месяц назад

      🥰🥰🙏🏻🙏🏻

  • @whiterose05
    @whiterose05 Месяц назад +1

    കൊള്ളാം.. 👌👌

  • @ancyjoseph984
    @ancyjoseph984 Месяц назад +4

    അയ്യോ, വല്ലാത്ത സങ്കടമായിപ്പോയി. പണ്ടൊക്കെ അമ്മമാർ അതൊന്നും സാരമില്ല, ചട്ടീം കലോം ആകുമ്പം തട്ടീം മുട്ടീം ഒക്കെ ഇരിക്കും. പെണ്ണുങ്ങൾ വേണം സഹിക്കാൻ എന്നൊക്കെ പറയുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിയൊക്കെ മാറിയില്ലേ? ഓരോ വീട്ടിലും ഒന്നോ രണ്ടോ മക്കൾ ഉണ്ടാവും. പിള്ളേർക്ക് നല്ല ജോലിയും കാണും. എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഇങ്ങോട്ട് പോരെ എന്നേ പറയുകയുള്ളു. പാവം കുട്ടി. ഞാൻ ആണെങ്കിൽ സത്യാവസ്ഥ അന്വേഷിക്കാതെ മോളെ ഒരിക്കലും അങ്ങോട്ട്‌ പറഞ്ഞു വിടില്ല. മക്കൾ നമ്മളോടല്ലാതെ ആരോടാണ് സങ്കടം പറയുക. ഇതു കണ്ടിട്ട് എന്റെ മനസ്സു തകർന്നുപോയി. സൂപ്പർ!എന്തൊരു ഒറിജിനാലിറ്റി ആയിരുന്നെന്നോ 😢❤🎉🎉

    • @Joshwithjo
      @Joshwithjo  Месяц назад

      Thank u thank u so much🥰🥰🙏🏻

    • @R777-ot3kg
      @R777-ot3kg Месяц назад +2

      Ende umma angane Alla.endundenkilum sahich nikan parayum.endu vannalum veetilek poverudn paragitund.adum poragit endenkilum vishamam vannal kuttapedutum. Ninak epozum inganethaneyanaloon parayum.ashvasipikunadin pakaram kuttapedutumbol ulla aa vedana marikunadin thulyamaan.epo nan onnum parayarilla.avare valla avshyam parayann avar vilikum.ad cheid kodthilenkil janipicha kanak parayum.nanayit ummane vilikano kanano nikarilla.epo enik oru veed Ayi.Alhamdullillah jeevidathil30varsham kittatha samadanam inn enik ind.pakshe epozum avare kurich manasil orma varum vallatha vishamamann apo.end thett cheiditan enganathe ummane kittiyedenn orth karayum.

    • @Joshwithjo
      @Joshwithjo  Месяц назад

      @@R777-ot3kg ipo happy alle athu kettal mathi.. 🥰🥰🥰👍🏻👍🏻

  • @Shalimaprasad
    @Shalimaprasad Месяц назад

    👌👌

  • @user-xs5vr6rh7z
    @user-xs5vr6rh7z Месяц назад +1

    ❤❤❤🎉🎉🎉🎉

  • @vidyaraju3901
    @vidyaraju3901 Месяц назад

    സൂപ്പർ ❤️

  • @shabanashameer1151
    @shabanashameer1151 Месяц назад

    Ente ammiyum ith thaneyaa....

  • @mariaantony9432
    @mariaantony9432 Месяц назад

    ❤❤

  • @sudhavijayan78
    @sudhavijayan78 Месяц назад

    👌👌👍

  • @ammuunnikrishnan910
    @ammuunnikrishnan910 Месяц назад

    😢😢😢

  • @jereenajulian8064
    @jereenajulian8064 Месяц назад

    😢😢

  • @deepapramod2747
    @deepapramod2747 Месяц назад

    ഇപ്പോൾ നടക്കുന്ന കല്യാണം മിക്കതും പ്രശ്നമാണ്. മാതാപിതാക്കൾ പെൺകുട്ടികളെ കൊലയ്ക്ക് കൊടുക്കാതെ തിരികെ കൊണ്ടുവരുന്നതാണ് നല്ലത്. അവർ എന്തെങ്കിലും ജോലിക്ക് പോയി ജീവിച്ചോളും. വീട്ടിൽ നിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വല്ല working womens hostel ൽ ജീവിച്ചോളും. അല്ലാതെ വല്ലവന്റെയും അടിയും കൊണ്ട്, അമ്മായിഅമ്മയുടെ ആട്ടും തുപ്പും സഹിച്ച് ഒടുങ്ങേണ്ട കാര്യമില്ല. നമ്മൾക്ക് ഒരു ജീവിതമേ ഉള്ളു എന്ന് പ്രേത്യേകം ഓർക്കുക.