ഈ വീഡിയോകൾ മിക്കവാറും ഭാര്യമാര് മാത്രമേ കാണുന്നുള്ളൂ. ഭർത്താക്കന്മാർ എപ്പോഴും ആഗോള പ്രശ്നങ്ങളിൽ ആയിരിക്കും. അവർ ഇത്തരം വീഡിയോകളെ കളിയാക്കും. ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ കുടുംബത്തിന്റെ കൂടെയാണെന്നുള്ളത് അവർ ഒരിക്കലും അറിയാറില്ല. അതറിയണമെങ്കിൽ വീണ് പോകണം.അപ്പോൾ താങ്ങാൻ കുടുംബം മാത്രമേ ഉണ്ടാവുള്ളൂ എന്ന് മനസ്സിലാകും. അപ്പോഴേക്കും ഏറെ വൈകിപ്പോയിരിക്കും.😢
ഭാര്യമാർ വിളിക്കുമ്പോൾ ഒട്ടുമിക്ക ഭർത്താക്കന്മാരുടെ സ്വഭാവം ഇതാണ് ചിലപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യും അല്ലെങ്കിൽ ബിസി ആക്കും പക്ഷേ അവർ വിളിച്ചാൽ നമ്മൾ വേഗം എടുക്കണം എന്ത് ചെയ്താലും എത്ര ചെയ്താലും ചിലപ്പോൾ നന്ദിയോടെ സ്നേഹത്തോടെ സംസാരിക്കില്ല എങ്കിലും വീഡിയോ സൂപ്പർ ആണ് കേട്ടോ നികിപൊളിച്ചു
ഈയിടെ ഞാൻ നിങ്ങളുടെ അഭിനയം ഇല്ല അങ്ങനെ പറയാൻ പറ്റില്ല ശരിക്കും ജീവിതത്തിൽ ഇല്ലെങ്കിൽ ഓരോ കുടുംബത്തിലും നടക്കുന്ന കാര്യങ്ങളാണ് നിങ്ങൾ കൊണ്ടുവരുന്നത് കണ്ണ് നനക്കുന്ന അഭിനയമാണ് എല്ലാം അഭിനയം അല്ല ഒർജിനൽ സൂപ്പർ അടിപൊളി അങ്ങനെ എത്ര പ്രശംസിച്ചാലും തീരില്ല
ഞാനും എപ്പോഴും ഇങ്ങനെ തന്നെയാണ് കരുതാറുള്ളത് നമ്മളെ തിരിച്ചറിയാൻ നമ്മൾ ഇല്ലാതാകേണ്ടി വരും അപ്പോൾ അവരെല്ലാം മനസ്സിലാക്കും .... അവരെല്ലാം മനസ്സിലാക്കി വരുമ്പോൾ നമുക്ക് വീണ്ടും തിരിച്ചുവരാൻ ഒക്കില്ലല്ലോ.... മരിക്കാൻ പേടി ഒന്നുമില്ല.. പക്ഷേ കുഞ്ഞുങ്ങൾ. ...അവരെ ആര് നോക്കും.. അവർ എല്ലാവർക്കും ഒരു ബാധ്യതയാകും...
എന്റെ ഭർത്താവ് നേരെ തല തിരിച്ചാണ്.ഏട്ടൻ എങ്ങോടെങ്കിലും പോയി കഴിഞ്ഞ് ലേറ്റ് ആയാൽ ഞാൻ വിളിച്ചില്ലേൽ അപ്പോ പരാതി ആണ്.വണ്ടി ഓടിക്കുവായിരികോ അല്ലെങ്കിൽ എന്തേലും ജോലി തിരക്കായിരിക്കോ എന്ന് കരുതി ഞാൻ വിളിക്കാറില്ല.ബട്ട് ആൾ പറയും പുറത്ത് പോയാൽ ഇടകിടക്ക് വിളികണമെന്ന്
ഈ വീഡിയോ എല്ലാ ഭർത്താക്കൻ മാരും കാണണം 🙏നല്ല അഭിനയം 👍👍
🥰🥰🥰

ഇതേ അവസ്ഥ 👌👌പിന്നെ അവസാനം ചെയിത പോലെ പറഞ്ഞിരുന്നെങ്കിൽ എത്ര സന്തോഷം ആയേനെ അതും ഉണ്ടാവൂല
അന്യ സ്ത്രീകൾ ആരെങ്കിലും വിളിച്ചാൽ തേൻ ഒഴുക്കി സംസാരിക്കും😊
ഇതേ അവസ്ഥ യാണ് എനിക്കും കൂട്ടുകാര് വിളിച്ചാൽ വേഗം ഫോൺ എടുക്കും
😢😢😢😢😢
ലാസ്റ്റ് ഡയലോഗ് അടിപൊളി... Really great
ഈ വീഡിയോ കാണാൻ നല്ല രസമുണ്ട് ചിരിച്ചു ചാകും ❤❤❤❤
നിങ്ങൾ ചെയ്യുന്ന ഓരോ വിഡിയോയും എന്തു സൂപ്പറാ ഒരു രക്ഷയുമില്ല. ഏത് വീഡിയോ കണ്ടാലും അതിൽ കരയേണ്ട ഭാഗമുണ്ടാവും അടിപൊളി വീഡിയോസ് 🙏🙏❤️❤️👍👍👍👍👍👍👍👍👍👍👍
ഈയിടെ ഞാൻ നിങ്ങളുടെ അഭിനയം ഇല്ല അങ്ങനെ പറയാൻ പറ്റില്ല ശരിക്കും ജീവിതത്തിൽ ഇല്ലെങ്കിൽ ഓരോ കുടുംബത്തിലും നടക്കുന്ന കാര്യങ്ങളാണ് നിങ്ങൾ കൊണ്ടുവരുന്നത് കണ്ണ് നനക്കുന്ന അഭിനയമാണ് എല്ലാം അഭിനയം അല്ല ഒർജിനൽ സൂപ്പർ അടിപൊളി അങ്ങനെ എത്ര പ്രശംസിച്ചാലും തീരില്ല
Kannu. Nanacu. Niza, zluda. Abinaham❤
Superr...serikkum acting alla..lyfe thanneyanu...but ithupole last onnu aaswasippikkunnath apoorvamanu ...ningal randalum adipoliyanu 😍😍😍🥰🥰🥰 Iniyum varanee ❤️❤️❤️❤️❤️🙌🙌🙌
നന്നായി അഭിനയയിച്ചു രണ്ടു പേരും 👍👍 സൂപ്പർ വ്ലോഗ് 👍❤️
സത്യമായ ഒരു വീഡിയോ ചേച്ചിയേയും ചേട്ടനേയും ഒരു പാട് ഇഷ്ടമായി❤️❤️
നല്ല അഭിനയം കരച്ചിൽ വന്നു ❤❤❤❤❤❤❤
ഈ video കണ്ടിട്ട് കരച്ചിൽ വന്നു പോയി 😊😊സൂപ്പർ video 👍👍
നിങ്ങളുടെ ചാനൽ നല്ല രസമാണല്ലോ എനിക്കിഷ്ടപ്പെട്ട ചാനലാണ് 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
നല്ലൊരു സന്ദേശം 👍🏻👍🏻👍🏻
വീട് superrrr
നിങ്ങളുടെ പരുപാടി കാണുപ്പോൾ ലാസ്റ്റ് കരച്ചിൽ വരും 👍👌സൂപ്പർ
നല്ല വീട് 👌👌👌👌👌😍👍😂
Great makkale.
നല്ല അഭിനയം .... ഗംഭീരം
🥰
ഇത് acting ആണോ. അതോ real ആണോ. കരയിപ്പിച്ചു കളഞ്ഞല്ലോ 😦👏👏👏👏👏👏
❤❤❤❤kollam nalla oru abhinayamanu
Super❤❤❤❤❤❤❤❤
Super vedio orupad eshttam ayi
❤️❤️
അണ്ണാച്ചി 😭കരയിപ്പിച്ചു നീ 😭പൊടി 😘😘😘😘
ഞാൻ വിചാരിച്ചു എനിയ്ക്ക് മാത്രമാണ് ഈ അനുഭവം എന്നു ഇത് റിയൽ ആയിട്ടും എന്റ ജീവിതത്തിൽ നടക്കുന്നതാണ്.
എന്റെ ജീവിതത്തിൽ നടക്കുന്നത്
Chechinte Ella video njan kanarund sooparatto
നല്ല വീഡിയോ 👍
Super 👍👏
🥰🥰
Super vediokal
നമ്മൾക്കെന്തെങ്കിലും സംഭവിക്കേണ്ടി വരും അല്ലേ? ഭർത്താവ് നമ്മളെ തിരിച്ചറിയാൻ. മരിയ്ക്കാൻ എനിയ്ക്കു പേടിയാ പക്ഷേ ......
സത്യം എനിക്കും പേടിയാണ് മരിക്കാൻ
ഞാനും എപ്പോഴും ഇങ്ങനെ തന്നെയാണ് കരുതാറുള്ളത് നമ്മളെ തിരിച്ചറിയാൻ നമ്മൾ ഇല്ലാതാകേണ്ടി വരും അപ്പോൾ അവരെല്ലാം മനസ്സിലാക്കും .... അവരെല്ലാം മനസ്സിലാക്കി വരുമ്പോൾ നമുക്ക് വീണ്ടും തിരിച്ചുവരാൻ ഒക്കില്ലല്ലോ.... മരിക്കാൻ പേടി ഒന്നുമില്ല.. പക്ഷേ കുഞ്ഞുങ്ങൾ. ...അവരെ ആര് നോക്കും.. അവർ എല്ലാവർക്കും ഒരു ബാധ്യതയാകും...
Ningaludey nalla abinayam🥰🙏🤝
🥰🥰
ഞാൻ ഇപ്പൊ ഇത് അനുഭവിക്കുന്നു 😢😢😢
എന്റെയും അവസ്ഥ ഇത് തന്നെ 😰
നിഗി നീ കരയിപ്പിച്ചു കളഞ്ഞല്ലോ എല്ലാ ഭർത്താക്കന്മാരും തീർച്ചയായും കാണേണ്ട ഒരു നല്ല വീഡിയോ ആണ് ഇത് സൂപ്പർ വ്ലോഗ് 4 u ഫാമിലിയെ ഒരുപാട് ഇഷ്ട്ടം
Sooper😢👍
സൂപ്പർ 😄
🥰🥰
Super
Sajeeshinekanan super
സൂപ്പർ
പൊളിച്ചു സൂപ്പർ
🥰
ഇത് ആരും ഓർക്കാറില്ല എല്ലാവരും അവരവരുടെ തിരക്കിൽ ആണ്....
Supr🥰🥰
എന്റെ ഭർത്താവ് നേരെ തല തിരിച്ചാണ്.ഏട്ടൻ എങ്ങോടെങ്കിലും പോയി കഴിഞ്ഞ് ലേറ്റ് ആയാൽ ഞാൻ വിളിച്ചില്ലേൽ അപ്പോ പരാതി ആണ്.വണ്ടി ഓടിക്കുവായിരികോ അല്ലെങ്കിൽ എന്തേലും ജോലി തിരക്കായിരിക്കോ എന്ന് കരുതി ഞാൻ വിളിക്കാറില്ല.ബട്ട് ആൾ പറയും പുറത്ത് പോയാൽ ഇടകിടക്ക് വിളികണമെന്ന്
❤❤❤👌👍
🥰🥰❤️
👍👍
Njanum inghaneya. Ethra vilikenda vechalum pinnem vilikum.
😀
👍👍👍👍👍
🥰🥰
good video
🥰🥰
❤❤❤❤❤👍🏻👍🏻👍🏻👍🏻
❤️❤️
അമ്മയുടെ കരച്ചിൽ 😭😭😭😭
🥰
ഹായ് ❤️💜💗😍😍
👌
സൂപ്പർ അഭിനയം മക്കളെ
❤️❤️❤️
👏
This has to be an eye opener to many families Sruthi from dubai hailing from kannur at thillenkeri
നിങ്ങളുടെ വീട് എവിടെയാ
Kashttam.pavam.nigi
Suparb
🥰🥰
❤
ഭർത്താവിനെ ഓപ്പ ന്ന് വിളിയ്ക്കില്ല കുട്ടി
Love you all
എന്റെ ഭർത്താവിന്റെ സ്വഭാവം ആണ് ഇതിൽ കാണിച്ചത്
നിങ്ങളെ നാളെ ഫോട്ടോ ഒന്ന് വിട്ടു തരുമോ🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
😢😢😢😢
🥰
Kl bro agattty negalum
🥰🥰🥰
Etu ningalude swantham veedano.chetan anta joli.
നിങൾ serikum ജീവിക്കുകയാണ് abhinayiyukayalla
Karanjupoyi
😢
Adipoli
Nice
Ee nighi veendum karayippich...🤦acting thakarkkuvaanallo
😄😄🥰🥰🥰
Super