സ്വന്തം ഭാര്യയുടെ birthday പോലും ഓർമയില്ലാത്ത ഭർത്താവിന് സംഭവിച്ചത്, TWIST കാണാതെ പോകരുത്

Поделиться
HTML-код
  • Опубликовано: 11 фев 2023
  • സ്വന്തം ഭാര്യയുടെ birthday പോലും ഓർമയില്ലാത്ത ഭർത്താവിന് സംഭവിച്ചത്, TWIST കാണാതെ പോകരുത് #skit #malayalamskitvideo #kerala #youtube #malayalam #trending #viral #youtube
  • РазвлеченияРазвлечения

Комментарии • 120

  • @sheebasheeba9581
    @sheebasheeba9581 Год назад +47

    ജൂൺ 18നാണ് ഞാൻ ജനിച്ചത് ഒരിക്കൽ പോലും എനിക്ക് ആരും ബർത്ത് ഡെ വിഷ് ചെയ്യാറില്ല അവസാനം കഴിഞ്ഞ ബർത്ത് ഡെയ്ക്ക് ഞാൻ തന്നെ എനിക്ക് വിഷ് ചെയ്ത് വാട്ട്സ് അപ്പ് സ്റ്റാറ്റസ് ഇട്ടു

  • @seemakdl644
    @seemakdl644 Год назад +9

    എനിക്ക് സങ്കടം വന്നു. ഞാനും ഇതൊക്ക ആഗ്രഹിക്കുന്നു

  • @codnajwan123
    @codnajwan123 Год назад +11

    എന്റെ husinu എന്നെ തന്നെ ഓർമയില്ല. പിന്നെ എങ്ങനെ ബര്ത്ഡേ 😢

  • @prasannanandhu1829
    @prasannanandhu1829 Год назад +20

    എന്റെ ഭർത്താവിനെ എന്റെ ഒരു കാര്യവും ഓർമ ഇല്ല 😄😄😄

    • @reshmapnair6420
      @reshmapnair6420 Год назад

      Ente husband ente birthday orkkarilla. Birthday lokke enthirikkunnu.

    • @sajithasathyan2945
      @sajithasathyan2945 8 месяцев назад

      മിക്ക ഭർത്താക്കന്മാരും ഇങ്ങനെ തന്നെ. അവർക്ക് പുറത്തുള്ള കാര്യങ്ങൾ അറിയാനാണ് ഏറ്റവും താൽപര്യം കുടുംബത്തിന് അകത്തു നിൽക്കാനുള്ള താൽപ്പര്യം വളരെ കുറവ്. നമ്മൾ അവർക്ക് വേണ്ടി എന്ത് ചെയ്തിട്ടും എത്ര സമയം മാറ്റിവെച്ചിട്ടും ഒരു കാര്യവുമില്ല....

  • @smithaek7336
    @smithaek7336 7 месяцев назад +2

    എനിക്കും ഇത് വരെ Birthday gift കിട്ടിയിട്ടില്ല ... കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @user-kr7yl4gu1l
    @user-kr7yl4gu1l Год назад +3

    ഇങ്ങനെ ഒരുപാടു പേരുണ്ട്

  • @vijithaammu7412
    @vijithaammu7412 Год назад +20

    ഒരായിരം പിറന്നാൾ ആശംസകൾ നിഗി മോളെ
    വീഡിയോ പൊളിച്ചു😍👌👌👌
    എന്നാലും ഒരു സങ്കടം ഉണ്ട് ട്ടോ കേക്ക് കട്ടിങ് സമയത്തുപോലും മക്കളെ രണ്ടു പേരെയും കണ്ടില്ല 😔😔😔എവിടെ പോയി മക്കൾ

    • @vlog4u1987
      @vlog4u1987  Год назад +2

      ❤️❤️❤️ ഒരു skit ആയിട്ടു ചെയ്തതാ അതാ അവരെ കൂട്ടാഞ്ഞേ 🥰😄

  • @lathamohan7705
    @lathamohan7705 Год назад +2

    Super super vedio orupad eshttam ayi super

  • @jasijaseela121
    @jasijaseela121 Год назад

    Super ente kannu niranju.

  • @Rathna5004
    @Rathna5004 3 месяца назад +1

    ആണുങ്ങൾ അങ്ങനെയാണ്,, അവർക്ക് ഭാര്യമാരുടെ birth day ഒന്നും ഓർമ്മയുണ്ടാവില്ല,,, പക്ഷേ നമ്മളെല്ലാം ഓർത്തുവയ്ക്കും,, പക്ഷേ നമ്മൾ അത് ഓർത്തുവെച്ച് നമുക്ക് ഗിഫ്റ്റ് തരുന്നതും എല്ലാം നമ്മൾ സ്വപ്നം കാണും,, എല്ലാം വെറുതെയാ,, എന്റെ അനുഭവമാണ് കേട്ടോ,,, ഇന്നലെ എന്റെ ബർത്ത് ഡേ ആയിരുന്നു,, എഫ്ബിയിൽ ടൈംലൈനിൽ ഒരുപാട് പേരുടെ wishes വന്നു,, ചേട്ടൻ ന്റെ മാത്രം ഇല്ല,, ഗിഫ്റ്റ് ഇല്ലെങ്കിലും അതുപോലുമില്ല🤣🤣

  • @divyaprakash9644
    @divyaprakash9644 Год назад +7

    പിറന്നാൾ ആശംസകൾ... നിഗി അഭിനയം സൂപ്പർ.... ശരിക്കും പിറന്നാൾ ആയിരുന്നോ... അതോ അഭിനയത്തിന്റ ഭാഗം ആണോ... എന്തയാലും എല്ലാവരും സൂപ്പർ...

  • @bindhushibukumar4567
    @bindhushibukumar4567 Год назад +3

    നിഗ്ഗി Happy birthday നല്ല അഭിനയമായിരുന്നു 🌹🌹

  • @rishamathew7978
    @rishamathew7978 11 месяцев назад

    Happy birthday chechi god bless you

  • @Anandhusclass123
    @Anandhusclass123 Год назад

    nalla originalit undayirunnu

  • @remyasreekumar2452
    @remyasreekumar2452 Год назад +1

    You are very lucky girl.

  • @premarajchandroth6957
    @premarajchandroth6957 Год назад +1

    Super eppisode... ❤️🌹

  • @thanushrishettytuluvlogststv
    @thanushrishettytuluvlogststv Год назад

    Happy birthday dear chechi

  • @usmantk4435
    @usmantk4435 Год назад +1

    Nigi adipoli abhinayam super

  • @rincysuresh4278
    @rincysuresh4278 Год назад +2

    ചേച്ചി ഹാപ്പി ബർത്ത് ഡേ👌👌ചേച്ചി

  • @Hidhasartandcraft
    @Hidhasartandcraft 2 месяца назад

    ❤❤❤❤❤❤❤ love you family vlog 4u 💕💕💕💕💕💕

  • @shylajamk3495
    @shylajamk3495 Год назад +4

    അറിഞ്ഞില്ല ഉണ്ണി ആരും പറഞ്ഞില്ല 😃👍🧡

  • @sherinjasmin4072
    @sherinjasmin4072 Год назад

    Ethonum athigam bhartthakanmarum oorkilla.. Allaavarkum eganethe aagrahagal undaagum..

  • @mubeenamanaf5081
    @mubeenamanaf5081 Год назад +2

    അല്ലാഹ്. എനിക്ക് ഇത് പോലെ ഒരു കുടുംബം തന്നില്ലല്ലോ 😢😢

  • @anikk4992
    @anikk4992 Год назад +1

    സൂപ്പർ അടിപൊളി

  • @sunithakg4020
    @sunithakg4020 Год назад

    💝💝💝💝happy.birthday..Nigi..Nanai.too

  • @niyuzzzworld654
    @niyuzzzworld654 Год назад

    Super😢😍❤️

  • @binduv2066
    @binduv2066 Год назад +1

    Super Hbday

  • @girijagirija2982
    @girijagirija2982 Год назад +2

    Happy Birthday Nigi,

  • @sabeenasabee7688
    @sabeenasabee7688 Год назад

    ❤️❤️❤️👌🏻👌🏻

  • @ammukannankannan4934
    @ammukannankannan4934 Год назад +3

    Super nigi chechi

  • @noblepaul4736
    @noblepaul4736 6 месяцев назад

    👍👍happy birth day🎂🎂

  • @priyaprasanth4850
    @priyaprasanth4850 Год назад +3

    Happy birthday 🎂🎁🥰🥰🥰😍

  • @reshmapnair6420
    @reshmapnair6420 Год назад +2

    Ethokke valya karyamano, njan polum orkkarilla ente birthday, athoru sadarana day ayittu kadannu pokum.

  • @geetharadhakrishnan3506
    @geetharadhakrishnan3506 Год назад

    Super super

  • @yaminijc5238
    @yaminijc5238 Год назад

    👍🏻👍🏻👍🏻🥰

  • @_ETh4LMoZHi_
    @_ETh4LMoZHi_ Год назад

    👌👌👌👌👌👌👌👌

  • @Sheeba._unni._
    @Sheeba._unni._ 9 месяцев назад

    Entem kannuniranju poyi🎉

  • @prithik2532
    @prithik2532 Месяц назад

    ❤❤❤❤

  • @aryavasudevan8965
    @aryavasudevan8965 Год назад +1

    Happy birthday nigimole

  • @fareedasubair3761
    @fareedasubair3761 Год назад

    👍👍👍👍

  • @ponnuponnu8858
    @ponnuponnu8858 Год назад

    🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @rishamathew7978
    @rishamathew7978 11 месяцев назад

    Nice❤❤

  • @user-sx9ve4pz4b
    @user-sx9ve4pz4b 4 месяца назад

    Adipoli

  • @sreedeviss9688
    @sreedeviss9688 Год назад +1

    Super super super ❤️❤️❤️❤️

  • @manjupilakkal.kannur4815
    @manjupilakkal.kannur4815 Год назад +1

    😍😍😍😍😍😍👏👏

  • @ummuruqi6140
    @ummuruqi6140 6 месяцев назад

    Super

  • @harithasarath5339
    @harithasarath5339 Год назад +10

    Nigi ഇത്ര വല്യ നടി ആയത് ഞാൻ അറിഞ്ഞില്ല 😭😭😭😭😭

  • @thanushrishettytuluvlogststv
    @thanushrishettytuluvlogststv Год назад

    Vesmika da ketu chechi

  • @geethag5444
    @geethag5444 Год назад +2

    Happy birthday 🎉🎂

  • @kashithumba9407
    @kashithumba9407 Год назад +1

    👌👌👌

  • @vijinapradeep7396
    @vijinapradeep7396 Год назад +2

    Super❤❤

  • @AjithababuAjitha-is3dd
    @AjithababuAjitha-is3dd Год назад

    😔💕💕

  • @shahinashahina3910
    @shahinashahina3910 Год назад

    എനിക്കും ഇതുവരെ kityiyittilla😢

  • @Bijismusicvlog
    @Bijismusicvlog Год назад +2

    Kannu nananju👍❤️ningalude veed evdeya 😍

    • @vlog4u1987
      @vlog4u1987  Год назад

      Kannur❤️❤️

    • @Bijismusicvlog
      @Bijismusicvlog Год назад +1

      @@vlog4u1987 സംസാരം കേട്ടപ്പോൾ തോന്നി അതാ ചോദിച്ചത്🥰 ഞാൻ നീലേശ്വരം ... കണ്ണൂർ ഏടെയാ .🤩

  • @sunithakg4020
    @sunithakg4020 Год назад +1

    🙂🙂nigi.makal.avida.poyi..avari..vilekanayirunu..marano..molu.

    • @vlog4u1987
      @vlog4u1987  Год назад

      ചെറിയ ഒരു skit ആയതു കൊണ്ടു അവർക്കു റോൾ illa😄😄❤️

  • @bindutomy5434
    @bindutomy5434 9 месяцев назад

    മൈ ഹുസ്ബസന്റിന്റെ ബെർത്ഡേയ് അങ്ങേർക്ക് അറിയില്ല പിന്നെ എന്റത് ഓർക്കില്ല ഞാൻ പറഞ്ഞിട്ടും വലിയ കാര്മില്ല. അതിനൊക്കെ luky വേണം

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад

    ആരോർക്കുന്നു birth day ഒക്കെ. ഒരു പരിഗണന തന്നാൽ മതി

  • @shiny2503
    @shiny2503 Год назад +1

    Happy bdy nigi🥰🥰

  • @fousiyamk6396
    @fousiyamk6396 Год назад +1

    സൂപ്പർ

  • @sreekalak.s9470
    @sreekalak.s9470 Год назад +2

    നിഗി നന്നായി അഭിനയിച്ചു കണ്ണീർ ഒറിജിനൽ ആയിരുന്നോ?

    • @vlog4u1987
      @vlog4u1987  Год назад

      ❤️❤️❤️😄😄😄

  • @silpac4200
    @silpac4200 Год назад

    എത്ര കുട്ടികൾ ഉണ്ട്

  • @dilshanadilshu8422
    @dilshanadilshu8422 9 месяцев назад

    Njan birthday orkareyilla

  • @ayammu_udinur4959
    @ayammu_udinur4959 5 дней назад

    Nalla kundumbam
    Pengal poi ormippichath kaanumboll santhosham vannu

  • @remyasreekumar2452
    @remyasreekumar2452 Год назад

    Nigiyudey full name entha?

  • @mufeedafahad1660
    @mufeedafahad1660 Год назад +1

    Super👍🏻

  • @dhanyaramesh1722
    @dhanyaramesh1722 Год назад

    What is your name?

  • @faamithakp2963
    @faamithakp2963 Год назад

    Entha vilikunad openo onum manasilayilla

  • @user-bk4ye2mu9n
    @user-bk4ye2mu9n 3 месяца назад +2

    Happy Birthday Nikki

  • @athulyaratheesh5944
    @athulyaratheesh5944 9 дней назад

    എനിക്കും സങ്കടം വന്നു എനിക്ക് അതൊന്നും പറഞ്ഞിട്ടില്ല. ആദ്യം എല്ലാം വിഷമം തോന്നി പിന്നെ ഇല്ലാട്ടോ

  • @alanjoseph8169
    @alanjoseph8169 Год назад +1

    Happy birthday nigimole , ഞങളുടെ ഓപ്പനെ ഇനിയും മനസിലാക്കിയിട്ടില്ല

    • @vlog4u1987
      @vlog4u1987  Год назад

      അത് തന്നെ 😄❤️

  • @jayanvijaya6653
    @jayanvijaya6653 Год назад +1

    🙏🙏🙏🙏👍👍👍👍😢👍❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰😢

  • @sonithomas4369
    @sonithomas4369 11 месяцев назад

    ഇതിന് വിഷമിക്കണ്ട കാര്യം ഇല്ല കാരണം ഭർത്താക്കന്മാർ അവരുടെ ജന്മദിനം തന്നെ ഓർക്കാറില്ല
    അവർക്ക് ഓരോ ഓരോ തിരക്കുകൾ ഉണ്ടാവും അത് മനസിലാക്കുക

  • @adhil_x9019
    @adhil_x9019 Месяц назад

    Wtiiigd in the

  • @manojpb9745
    @manojpb9745 8 месяцев назад

    ഡോക്യറി

  • @leba2.0
    @leba2.0 28 дней назад

    Ii

  • @silpac4200
    @silpac4200 Год назад

    നിങ്ങൾ പുതിയ ചാനെൽ ആണോ ഞാനും പുതിയ ചാനെൽ തുടങ്ങി ലൈക് ചെയ്യണേ എല്ലാവരും silpa c ennanu ചാനലിന്റെ പേര്

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад

    ആരോർക്കുന്നു birth day ഒക്കെ. ഒരു പരിഗണന തന്നാൽ മതി