Lesson 61.നാലാം ഭാവം നല്കുന്ന സൂചനകള്‍. Indications given by 4th house. Lesson 61.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 104

  • @unnikrishnankv7796
    @unnikrishnankv7796 Год назад +2

    Valare hridhyamaayirikkunnu 🙏

  • @minisundaran1740
    @minisundaran1740 Год назад +1

    Good സർ

  • @minisundaran1740
    @minisundaran1740 2 года назад +1

    Thank you sir 🙏🎉

  • @veufonix
    @veufonix 4 года назад +5

    നല്ലറിവ്..
    നാലാം ഭാവം..
    ലഗ്നം കഴിഞ്ഞ് ആദ്യത്തെ കേന്ദ്രസ്ഥാനമെന്ന നിലയിൽ രണ്ടിൽ നിന്നും മൂന്നിൽ നിന്നും എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു, എങ്ങിനെയാണ് കേന്ദ്രമായത്കൊണ്ട് രണ്ടിൽനിന്നും മൂന്നിൽനിന്നും കൂടുതൽ പ്രാധാന്യം വരുന്നത് എന്നു കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു..
    രണ്ടാംഭാവം ഒരാൾ ജനിച്ച കുടുംബഗൃഹത്തെ സൂചിപ്പിക്കുന്നുവെന്നും നാലാംഭാവം അയാൾ തന്റെ കർമ്മംകൊണ്ട് സൃഷ്ടിച്ചെടുക്കുന്ന അല്ലെങ്കിൽ നമ്മുടെ സമൂഹത്തിൽ വിവാഹാനന്തരം ഭാര്യയും കുട്ടികളുമായി ജീവിക്കുന്ന ഗൃഹത്തെക്കുറിച്ചോ ആ കുടുംബമെന്ന സങ്കല്പത്തെക്കുറിച്ചോ സൂചിപ്പിക്കുന്നു എന്ന് കേട്ടിട്ടുണ്ട്.. ഇതിൽ എത്രമാത്രം ശരിയുണ്ട്..
    കർമ്മ സ്ഥാനത്തിന്റെ ഏഴാം ഭാവം കൂടെയല്ലേ നാലാം ഭാവം.. അതോ തിരിച്ച് മാത്രമേ ചിന്തിക്കുകയുള്ളോ..
    കർമ്മസ്ഥാനവും ഗൃഹവും ഏറ്റവും അകന്ന് നിൽക്കുമ്പോൾ ഇക്കാലത്ത് work@home എങ്ങിനെ വിശദീകരിക്കാം..
    കളത്രകർമ്മ സ്ഥാനം.. അത് നല്ലൊരു variation ആണ്..
    ഒരാളുടെ കുടുംബസ്ഥാനം അയാളുടെ കളത്രകർമ്മ സ്ഥാനമാകുന്നു എന്നത് practically എങ്ങിനെ വിശദീകരിക്കാൻ പറ്റും,. ഒരു ജാതകം ഉദാഹരണമാക്കി വിശദീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നേനേ..

  • @pssunilkumar4154
    @pssunilkumar4154 4 года назад +1

    Thank you sir

  • @vimalsachi
    @vimalsachi 4 года назад +1

    Thank u for this video

  • @worldoframanan3358
    @worldoframanan3358 4 года назад +1

    Thankyou sir

  • @IndiraTm-tx9ug
    @IndiraTm-tx9ug 2 месяца назад +1

    സത്യമാണ് sir

  • @anandavallyns9803
    @anandavallyns9803 4 года назад

    Thank you sir good information

  • @udayanudayan26
    @udayanudayan26 4 года назад +1

    Great

  • @chandrikanair9836
    @chandrikanair9836 4 года назад +1

    ഓം നമഃശിവായ

  • @marypaul299
    @marypaul299 4 года назад +1

    Me too a student ur subject always help me thanku sir

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you ji for your comment.
      Regards

    • @rameshkumareruveli7036
      @rameshkumareruveli7036 2 года назад

      @@amritajyothichannel2131 ലോട്ടറിധനഭാഗ്യംഅറിയാൻഏതെല്ലാംഭാവങ്ങളാണ്നോക്കേണ്ടത്?

  • @pillairaghavan
    @pillairaghavan 4 года назад +4

    സാർ
    ക്ലാസ്സ് നന്നായിരുന്നു കുറച്ച ഉദാഹരണം കൂടി ചേർത്ത. വീഡിയോ ആയിട്ട് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. എങ്കിലും കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.
    പ്രണാമം

  • @shailammaamma6737
    @shailammaamma6737 Год назад +1

    🙏🙏🙏

  • @harishkiran3663
    @harishkiran3663 4 года назад +1

    നിദ്രായാത്തം സുഖം ദുഃഖം പുഷ്ടി കാർശ്യം ബലാബലം
    വൃഷതാ ക്ളീബതാ ജ്ഞാനം അജ്ഞാനം ജീവിതം ന ച.

  • @achachanpaul1549
    @achachanpaul1549 4 года назад

    👌

  • @SureshKumar-ek2fp
    @SureshKumar-ek2fp Год назад +1

    പറഞ കരിം എന്റ ത് ശരിയാണ്

  • @pkremeshanpk.remeshan7997
    @pkremeshanpk.remeshan7997 4 года назад

    ധനു ലഗ്നം ലഗ്നത്തിൽ ഗുളികൻ കുംഭം രാശിയിൽ ബുധൻ ശുക്രൻ മീനം രാശിയിൽ രവി ചന്ദ്ര രാഹു ശനി മേടത്തിൽ ചൊവ്വ ചിങ്ങത്തിൽ വ്യാഴം കഞ്ഞിയിൽ കെതു

    • @rameshkumareruveli7036
      @rameshkumareruveli7036 2 года назад

      എൻറ റബ്ബേ!!!കഞ്ഞി യിൽകേതു വന്നെന്നോ.എന്നിട്ട്പോയോ?അതോ കഞ്ഞി മുഴുവൻ കേതു കുടിച്ചോ?🤣🤣🤣🤣🤣🤣🤣🤣🤣

  • @jyothishapravachanamlifech6452
    @jyothishapravachanamlifech6452 4 года назад

    Good

  • @akhilvm5311
    @akhilvm5311 4 года назад +1

    👍👍👍👍😊😊

  • @aromalmv
    @aromalmv 4 года назад +2

    Sir,
    4 am bhavathe Kurichu itrayumullo..
    Munmpu Lagnam Apagradhicha pole , 4 am Bhavathe oru Graha Nila Vechu Paranjaal Kooduthal Detailed aayi manassilakamayitunnu..
    Sathyamayum Athmardhamayum Pakarnnu Nalkunna Arivukalku Eeswaran Anugrahikkatte.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      Chart വരച്ച് വീഡിയോ upload ചെയ്യാം.
      Regards.

  • @superman-zr4ms
    @superman-zr4ms Год назад +1

    എന്റെ അച്ഛന്റെ അമ്മയുടെ ബന്ധുക്കൾ ഏതു ഭാവത്തിൽ വരും ഗ്രഹനിലയിൽ ഒന്ന് പറയാമോ സാർ

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ബന്ധുക്കൾ എന്നത് പൊതുവായ പദമായതിനാൽ (general term) ഒരു ഭാവവുമായി ബന്ധപ്പെടുത്താൻ സാധിയ്ക്കില്ല. ഭാവം അറിയാൻ relation എന്താണെന്ന് Specific ആയിരിയ്ക്കണം. ഏത് ബന്ധുവിനെക്കുറിച്ചാണ് ( അച്ഛൻ, അമ്മ,സഹോദരൻ/സഹോദരി etc.. ) എന്ന് വ്യക്തമായാലേ ഏത് ഭാവമാണെന്ന് പറയാൻ സാധിയ്ക്കൂ..

  • @SureshKumar-nh7dy
    @SureshKumar-nh7dy 4 года назад +1

    Sir ഓരോ ഭാവ ചിന്തപഠിപ്പിക്കുമ്പോഴും ഒരു execiseലൂടെ (ഏതെങ്കിലും ഒരു ജാതകം വെച്ചു കൊണ്ട് ) മനസിലാക്കിതരുവെങ്കിൽ വളരെ നന്നായിരിക്കും എന്ന് തോന്നുന്നു

  • @viswanathanmp5319
    @viswanathanmp5319 4 года назад

    Midhuna lagnam Jupiter in4th house

  • @indiradevi6628
    @indiradevi6628 2 года назад +1

    4)0 bhavadiban 3il ninnal swthu kuzhappamundo

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      പാരമ്പര്യസ്വത്ത് നാശം വരാന്‍ ( നഷ്ടപ്പെടാന്‍) സാദ്ധ്യതയുണ്ട്. മറ്റു ഗ്രഹസ്ഥിതികള്‍ കൂടി പരിഗണിയ്ക്കണം.

  • @sreejiths7184
    @sreejiths7184 Год назад +1

    9th house il 4 ഗ്രഹങ്ങൾ ഉണ്ട്. രവി, ശുക്രൻ,ഗുരു, ബുധൻ വല്ല കുഴപ്പവും ഉണ്ടോ? കുംഭ ലഗ്നം ആണ്.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      കുഴപ്പം ഇല്ല

    • @sreejiths7184
      @sreejiths7184 Год назад

      7th ഭാവധിപൻ രവി 9ഇൽ ആണ്. വിവാഹം ആയില്ല

  • @rakhita9008
    @rakhita9008 Месяц назад +1

    രാഹു 4 ഭാവത്തിൽ ദോഷം ആണോ sir

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      ലഗ്നം , ദൃഷ്ടി , രാഹുവിന്റെ രാശി സ്ഥിതി മുതലായവ കൂടി പരിഗണിച്ചാലേ പറയാൻ സാധിക്കൂ.

  • @darshna1326
    @darshna1326 2 года назад

    4 th hose il Venus rahu Mercury nilkknu ithu engane annu msnasilakendathu.. Please🙏 reply

  • @Buildontalk
    @Buildontalk 4 года назад

    Sir if u hav time please help me ....sravanam mansathile krishnapaksha thile athiyathe chathrudeshi plz find the date for me...is that in this month

  • @theyyamkali
    @theyyamkali 10 месяцев назад +1

    മാതാവിന് ദോഷം വരുന്നത് ഏത് ഗ്രഹം വന്നാലാണ്

    • @amritajyothichannel2131
      @amritajyothichannel2131  10 месяцев назад

      ഗ്രഹത്തിന്റെ സഞ്ചാരം കൊണ്ട് ആർക്കും ദോഷമുണ്ടാകുന്നില്ല.

  • @SureshKumar-nh7dy
    @SureshKumar-nh7dy 4 года назад +1

    Sir മനസിനെ ചിന്തിക്കുന്നത് 4,5 ഭാവങ്ങൾ രണ്ടും വരുമോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you ji for your comment.
      എല്ലാ ഭാവത്തിനും മനസ്സുമായി ബന്ധമുണ്ട്. video. No 34ല്‍ വിശദീകരിച്ചിട്ടുണ്ട്. Please watch.
      Regards

  • @anooptsasidharan8045
    @anooptsasidharan8045 4 года назад +1

    നാലാം ഭാവത്തിൽ 4 ഗ്രഹങ്ങൾ നിന്നാൽ ( രവി, ശുക്രൻ, ഗുരു, ശനി) നിന്നാൽ ദോഷമാണോ

    • @edutips2197
      @edutips2197 4 года назад

      നാലിൽ ശനിയും ആദിത്യനും ഒൻപതിൽ ചന്ദ്രനും പതിനൊന്നിൽ കുജനും നിൽക്കുന്ന ജാതകന് നാല്കാലികളിൽ നിന്നും വേണ്ടുവോളം ധനലാഭവും അവയെ കൊണ്ടുള്ള അഭിവൃദ്ധിയും ഉണ്ടാവും......... നാലാം ഭാവത്തിൽ വ്യാഴം നിൽക്കുകയോ നാലാം ഭാവത്തെ വ്യാഴം വീക്ഷിക്കുകയോ ചെയ്യുകയും നാലാം ഭാവം ശുഭക്ഷേത്രമാവുകയും ചെയ്‌താൽ ജാതകൻ ബന്ധു ജന പ്രീതനായും കുല മുഖ്യനായും ഭവിക്കും.... സൂര്യ ഗുരു യോഗം ഉദ്യോഗ മേധാവിത്വത്തിന്റെ ലക്ഷണമാണ്.സൂര്യനും ശനിയും ചേർന്ന് നിന്നാൽ ദീർഘായുസ്സും ധനാഭിവൃദ്ധിയും ഉണ്ടാവും.നാലിൽ ശുക്രൻ രവി യോഗം ചെയ്തു നിന്നാൽ ജാതകൻ ഏതു ബിസിനസിലും ശോഭിക്കും.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you ji for your comment.
      ദോഷമല്ല. Decision makingല്‍ പ്രശ്നങ്ങള്‍, ഒന്നിലേറെ വരുമാനമാര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെയാണ് സാമാന്യമായ സൂചനകള്‍. ഗ്രഹങ്ങളുടെ രാശിസ്ഥിതി മുതലായ കാര്യങ്ങള്‍ കൂടി പരിഗണിയ്ക്കണം. ചതുര്‍ഗ്രഹയോഗങ്ങളെക്കുറിച്ചുള്ള വീഡിയോയില്‍ കൂടുതല്‍ വിശദീകരിയ്ക്കുന്നതാണ്.
      Regards.

    • @anooptsasidharan8045
      @anooptsasidharan8045 4 года назад

      @@amritajyothichannel2131 നന്ദി ഗോപാൽ ജീ....

  • @resh5871
    @resh5871 2 года назад +1

    നാലാം ഭാവത്തിൽ സർപ്പ കുഗൻ കൂടി നിന്നാൽ എന്താണ്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Indication of unsteady Mind.. Practise meditation on the form of Bhagavati ( Durga Mata)

  • @harishkiran3663
    @harishkiran3663 4 года назад

    ഉച്ചത്തിൽ 4 ഇൽ ഇരിക്കുന്ന ഗ്രഹത്തിന്റെ നീച ദൃഷ്ടി 10 വീഴുമല്ലോ, അപ്പോൾ എങ്ങനെ മനസ്സിലാക്കണം?

  • @gayathri886
    @gayathri886 4 года назад +2

    സർ , നാലാം ഭാവാധിപനായ സൂര്യൻ പന്ത്രണ്ടാം ഭാവത്തിൻ വന്നാൽ ദോഷമാന്നൊ

  • @edutips2197
    @edutips2197 4 года назад

    നാലാം ഭാവാധിപന്റെ നക്ഷത്രാധിപൻ ലഗ്നത്തിൽ നിന്നാൽ ഫലം എന്താണ്?

  • @kishorkrishnankutty9974
    @kishorkrishnankutty9974 4 года назад

    4 th ൽ ഗുളികൻ . കർക്കിടക രാശിയിൽ നിന്നാൽ ദോഷമാണോ

  • @ffvv2306
    @ffvv2306 4 года назад

    2-7-1985 Palakkad jathakam

    • @ffvv2306
      @ffvv2306 4 года назад

      Jayaprakasan

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for for your comment.
      Please send mail for consultation.
      Regards

  • @ajayank3951
    @ajayank3951 4 года назад

    Sir....chinga lagnam aanu..lagnathinte 4 bhavathil Suryan , Chandran , vyazham , Ivar orumichu nilkunnu...enthanu sir phalam......?

  • @sreejithmanikantannair1732
    @sreejithmanikantannair1732 Год назад +1

    നാലാം ഭാവം ശൂന്യമാണെങ്കിൽ എന്താ ഫലം

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      നാലാം ഭാവാധിപന്റെ സ്ഥിതി നോക്കുക. ശൂന്യരാശികളെ അപഗ്രഥിയ്ക്കുന്നതെങ്ങനെ എന്ന വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുക.

  • @tonyjames6946
    @tonyjames6946 4 года назад +1

    Sir അമ്മയുടെ സഹോദരനെ സൂചിപ്പിക്കുന്നത് (അമ്മാവന്‍) ഏത് ഭാവമാണ്
    Sir please reply

    • @sowparnika316
      @sowparnika316 4 года назад

      4..bhavam kondan ammavane kurichu chindhekkunnath

    • @superman-zr4ms
      @superman-zr4ms Год назад

      ​@@sowparnika316 എന്റെ അച്ഛന്റെ അമ്മയുടെ ബന്ധുക്കളെ ഏതു ഭാവം കൊണ്ട് അറിയാം ഗ്രഹനിലയിൽ

  • @abhinav.s6906
    @abhinav.s6906 2 года назад +1

    കേന്ദ്രധിപൻ കേന്ദ്രത്തിൽ നിന്നാൽ ഫലം എന്താണ്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      രാജയോഗലക്ഷണങ്ങളില്‍ ഒരു ലക്ഷണമാണ്.

  • @jayasreeunni4146
    @jayasreeunni4146 4 года назад

    3..4...ഭവ o..വരച്ചു കാണാൻ കഴിഞ്ഞു എകിൽ നന്നായി 4..3,.ഗഹ്‌ ഇല്ല കി ഏതാണ് സർ വിശദ മാക് mo

  • @eldhopaul9287
    @eldhopaul9287 4 года назад

    ജനനസമയത്ത് ലഗ്നകേന്ദൃത്തിലു० ചന്ദ്രകേന്ദ്രത്തിലു० സ്വക്ഷേത്രത്തിൽ വളരുന്ന ശനി യോഗകാരകൻ, ജീവിതത്തിലെ ചാരവശാൽ കേന്ദ്രത്തില് വരുന്ന ശനി കണ്ടകശനി.അതെന്താണ് സാർ?

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you ji for your comment.
      കണ്ടകശനി എന്നത് സ്ഥാനപ്പേര് മാത്രമാണ്. കണ്ടകശനി എല്ലാവര്‍ക്കും ഒരേപോലെയല്ല. ജാതകത്തിലെ ശനിയുടെ സ്ഥാനമനുസരിച്ച് കണ്ടകശനിക്കാലം നല്ലതും മോശമായതുമായ അനുഭവങ്ങളെ കാണിയ്ക്കുന്നു.
      Regards.

    • @sobharamapurath2852
      @sobharamapurath2852 4 года назад

      Thank you sir

  • @parameshwaran6025
    @parameshwaran6025 4 года назад

    നാലിൽ സൂര്യൻ ബുധൻ ആണ് ദോഷം ഉണ്ടോ

  • @Buildontalk
    @Buildontalk 4 года назад

    Sir y hindus happened to believe in this horoscope and how Muslims and Christians survive their problems without horoscope...

    • @mridulam4544
      @mridulam4544 2 года назад

      Sorry for the interruption. But.... This is a branch of knowledge. Those who love it, and want it, can access it. Specific knowledges are individual choices. Survival is possible without knowing anything...even without knowing mathematics, for example. Any knowledge enhances and beautifies existence and life, and thus goes way beyond mere survival. There are, for instance, people who survive without music. But for some, music is life and life music! Any knowledge gives insights. Insights enhance and better one's life. The comparison should not be interpersonal, it must be intrapersonal. One who has insights into one's life lives one's life more beautifully and meaningfully than one would otherwise. Astrology helps in this direction. Can't we travel to Delhi without knowing anything about the journey? Yes. Won't we get there learning on the way? Yes. But what if we knew something about it in advance? Wouldn't we profit more? That's it.

  • @prasanthmadathil1837
    @prasanthmadathil1837 4 года назад

    സാറിന്റെ ജ്യോതിഷാലയം എവിടെയാണ് ജാത കരി ശോദനക്ക് വേണ്ടിയാണ് എനിക്കി പോൾ വളരെ കഷ്ടകാലമാണ് എന്റെ നമ്പർ ഒന്ന് മിസ്ഡ് കോർ ചെയ്താൽ മതി

  • @edutips2197
    @edutips2197 4 года назад

    4ൽ ബുധൻ വിഫലൻ ആണോ?

  • @rameshkumareruveli7036
    @rameshkumareruveli7036 2 года назад +1

    പലപ്രായത്തിൽകണ്ടകശനിയുംഏഴരശനിയുംഅഷ്ടമശനിയുംവരുന്നതനുസരിച്ച്ഫലംവ്യത്യസ്തമാണല്ലോ.അതേപ്പററിഒരുവീഡിയോചെയ്യാമോ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.

  • @manunair2873
    @manunair2873 4 года назад

    മെയിൽ സെൻറ് akunilla

  • @raveendrantk1025
    @raveendrantk1025 4 года назад

    Respected sir. Good morning sir ഞാൻ ഇ.മയിൽ അയച്ചു. പക്ഷെ email sent akkunilla

  • @yamunar.9225
    @yamunar.9225 3 года назад

    12ഇൽ ഒരു ഗ്രഹവും ഇല്ലാ എങ്കിൽ കുട്ടികൾ ഉണ്ടാവില്ലേ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ജ്യോതിഷത്തില്‍ അങ്ങനെ ഒരു തിയറി ഇല്ല.

  • @bijiy.s4537
    @bijiy.s4537 4 года назад +1

    Good. Thank you sir

  • @bhavanacreation5519
    @bhavanacreation5519 4 года назад

    🙏🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 3 года назад

    🙏🙏🙏🙏