ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ നൽകുന്ന ഗുണങ്ങളും ദോഷങ്ങളും

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഒരു വ്യക്തിയുടെ ജാതകത്തിൽ ചന്ദ്രൻ നൽകുന്ന ഗുണങ്ങളും ദോഷങ്ങളും.

Комментарии • 58

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Месяц назад +2

    സാറിന്റെ വീഡിയോകളിൽ വേണ്ടത്ര ധൈർഘ്യം ഉള്ള വിശദമായ വീഡിയോ 👌👌👍👍🙏

  • @Johnsonhentry-g1e
    @Johnsonhentry-g1e Месяц назад

    YES.. 100%..OK
    NJAN.. JOHNSON
    STAR... THIRUVONAM
    THANKS❤❤❤

  • @PraJoth-j4d
    @PraJoth-j4d 2 месяца назад +3

    സൗണ്ട് വളരെ കുറവാണ് 3:01

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 2 месяца назад +1

    ❤👍🏻❤️

  • @kamalrama6033
    @kamalrama6033 Месяц назад +2

    ചന്ദ്രൻ ലഗ്നാൽ 8 ൽ മേടത്തിൽ (ചരം)
    ലഗ്നം കന്നി (ഉഭയം ), ലഗ്നാധിപൻ ചൊവ്വാ, കേതു, ഗുളികൻ,,,, വീട് പണിയാൻ യോഗം ഉണ്ടോ ഉണ്ടെങ്കിൽ എത്ര age ൽ നടക്കും

  • @PraJoth-j4d
    @PraJoth-j4d 2 месяца назад +2

    സൗണ്ട് വളരെ കുറവാണ്

  • @JananisJanani
    @JananisJanani 2 месяца назад +13

    നമസ്കാരം സർ.ഞാൻഅത്തംനക്ഷത്റം.സർപറഞ്ഞകാര്യങ്ങൾഎന്റെജീവിതവുമായിവലിയബന്ധമുണ്ട്.അവസാനംഎനിക്ക്കരയേണ്ടിവന്നു.ഞാൻഒറ്റക്കാണ്.കല്യാണംകഴിഞ്ഞു.ഭർത്താവില്ല.മക്കളില്ല.എനിക്ക്ഒറ്റക്കിരിക്കാനാണിഷ്ടം.കാരണംഎന്നെആരും.മൈന്റ്ചെയ്യാറില്ല.വിഷമങ്ങളൊന്നുംആരോടുംപറയാറില്ല.നന്നായിഒരുസഭയിൽവച്ച്കണ്ടാലു.അധികം.മറ്റുള്ളവരെപോകാണാറില്ല.ഞാൻഅധികം.സംസാരിക്കാറില്ല.നല്ലോണംചിരിക്കുകയേഉള്ളു.ചോദികാകുന്നതിന്മറുപടിപറയാറുണ്ട്.അതൊന്നുംഅവർക്ക്ഇഷ്ടപ്പെടാത്തതുകൊണ്ടാകാം.ചിലപ്പോൾസഞ്കടം.വന്നിട്ടുണ്ട്.സാർഇപ്പോൾപറഞ്ഞകാര്യങ്ങൾഎത്റശരിയാണ്.നമസ്കാരംസർ.ഇപ്പോൾകാര്യങ്ങൾപിടികിട്ടി.

    • @ajithparameswaran6625
      @ajithparameswaran6625 2 месяца назад

      Enikum

    • @meerameera6883
      @meerameera6883 2 месяца назад

      Date of birth um time parayu

    • @vipinsankar7933
      @vipinsankar7933 Месяц назад

      അത്തം നക്ഷത്രം തുല്ല്യ ദുഖിതര്‍

    • @108-m9v
      @108-m9v Месяц назад +2

      ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടം ഉള്ള ആൾ അത്യാവശ്യത്തിന് മാത്രമേ മറ്റുള്ളവരോട് ഇടപെടുകയുള്ളൂ.അത് കാരണം ആണ് മറ്റുള്ളവർ നിങ്ങളോട് അടുപ്പം കാണിക്കാത്തത്.പിന്നെ, ഒറ്റയ്ക്ക് ഇരുന്ന് ചിന്തിച്ച് കൂട്ടുന്ന ആ ഒരു തോട്ട്ഫോം നിങ്ങൾക്ക് ചുറ്റും ഉണ്ട്.അത് മറ്റുള്ളവരുമായി റെസണേറ്റ് ചെയ്യുന്നില്ല.

    • @meerameera6883
      @meerameera6883 Месяц назад

      @@JananisJanani date of birth and time pls

  • @jasminsunny409
    @jasminsunny409 Месяц назад +1

    കർക്കിടകകൂർ പുണർതം ചന്ദ്രന്റെ ഗുണാനുഭവം ഉണ്ടോ മെയ്‌ 16

  • @pvmohanan5550
    @pvmohanan5550 Месяц назад +1

    Sir ജാതകത്തിൽ ലാഗ്നൽ 9തിൽ ചന്ദ്രൻ നില്കുന്നു (തനിയെ )??

  • @nanda_krishna2130
    @nanda_krishna2130 2 месяца назад +1

    Chandran 8il.. meenathil with kethu..enthanu phalam..???

    • @jyothirTechVision
      @jyothirTechVision  2 месяца назад

      ജാതകത്തിലെ മറ്റു യോഗങ്ങൾ കൂടി നോക്കിയിട്ടേ ഒരു ഫലം പറയാന്‍ സാധിക്കുകയുള്ളൂ ജീ. ഭയപ്പെടേണ്ട കാര്യമില്ല...

  • @jaiskurup6037
    @jaiskurup6037 2 месяца назад +1

    ലെഗ്നാൽ 11 ൽ ധനു രാശിയിൽ ശനി ചന്ദ്രൻ കുഴപ്പം ആണ് അല്ലെ 😢

    • @jyothirTechVision
      @jyothirTechVision  2 месяца назад

      ഇവിടെ പറഞ്ഞത് പൊതു ഫലമല്ലേ ജീ. അവിടെ കിട്ടുന്ന ദൃഷ്ടി, നവാംശകം ഇതെല്ലാം നോക്കണം. ഭയം വേണ്ട...

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 Месяц назад

    എനിക്ക് ചന്ദ്രന് ബലമില്ല എന്താണ് പരിഹാരം ഒന്ന് പറയാമോ

    • @jyothirTechVision
      @jyothirTechVision  Месяц назад

      ദുർഗ്ഗാ ദേവിയെ പ്രാർത്ഥിക്കൂ..

  • @Mahadev-srs77
    @Mahadev-srs77 Месяц назад +1

    Sir ചന്ദ്രൻ മീനം രാശിയിൽ പക്ഷബലത്തോട് കൂടി രാഹുവിന്റ കൂടെ നിന്നാൽ ദോഷമാണോ

  • @sasidharanpr5882
    @sasidharanpr5882 2 месяца назад +2

    ചന്ദ്രൻ കൊച്ചു കള്ളൻ😅

  • @user-sm4wk6pv4f
    @user-sm4wk6pv4f 18 дней назад

    മീനം രാശിയിൽ 11ആം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ഉള്ള ഫലം ഒന്നു പറഞ്ഞു തരാമോ?

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 месяца назад +2

    ധനുവിൽ ചന്ദ്രനും ശനിയും നില്കുന്നു 10ത് മിഥുണത്തിൽ രവി വ്യാഴം ബുധൻ നില്കുന്ന്നു ഇത് നല്ലതാണോ

    • @teslamyhero8581
      @teslamyhero8581 2 месяца назад +1

      നല്ലതാണ്.. നാലിൽ ചന്ദ്രന് ദിക്ബലം ഉണ്ട്.തന്നെയുമല്ല, സൂര്യന്റെ ഏഴിൽ ചന്ദ്രൻ വന്നാൽ പുള്ളിയ്ക്ക് ഫുൾ ബലമായ പൗർണമിയോഗവും, കൂടാതെ ഭദ്രയോഗം, ഗജകേസരി യോഗം, നിപുണ യോഗം അങ്ങനെ നല്ല യോഗങ്ങൾ ഒക്കെയുള്ള ജാതകമായതിനാൽ സന്തോഷിക്കുക.. ജീവിതത്തിൽ വിജയിക്കും 💪💪👍👍❤️❤️

    • @Jyothirgamayajyothisham1990
      @Jyothirgamayajyothisham1990 2 месяца назад

      Tkuu sir

    • @Jyothirgamayajyothisham1990
      @Jyothirgamayajyothisham1990 2 месяца назад

      Sir വിദേശവാസത്തിനു യോഗം ഉണ്ടോ

    • @nanda_krishna2130
      @nanda_krishna2130 2 месяца назад

      ​@@teslamyhero8581chandran 8il ninnalo with kethu...enthavum phalam

  • @PraJoth-j4d
    @PraJoth-j4d 2 месяца назад +1

    സൗണ്ട് വളരെ കുറവാണ്

  • @tojoi4230
    @tojoi4230 Месяц назад +1

    Super Super Thirumeni ❤❤❤❤❤❤❤

  • @vineeshakk6798
    @vineeshakk6798 Месяц назад

    താമസിക്കുന്ന വീട്. ഇതിൻറെ കാരക ഗൃഹം ഏതാണ്

  • @FOOTBALLFAN_107
    @FOOTBALLFAN_107 2 месяца назад +1

    Thank you sir

  • @GeeKu-369_
    @GeeKu-369_ 2 месяца назад

    Jathakathil chandranum sukranum orumichu 4 il kanni rasiyil nilkunnu...lagnam mithunam..Eth nallathano?? Sir..

  • @sreehari5587
    @sreehari5587 21 день назад

    അഞ്ചിൽ മകരത്തിൽ ചന്ദ്രനും, ഗുരുവും നിൽക്കുന്നത് ഗുണം തരുമോ?. ഇപ്പോൾ നടക്കുന്ന വ്യഴദശയിൽ ഗുണാനുഭവങ്ങൾക്ക് വകയുണ്ടോ സർ

    • @jyothirTechVision
      @jyothirTechVision  18 дней назад

      @@sreehari5587 ഗുണം ചെയ്യും..

  • @sasidharanpr5882
    @sasidharanpr5882 2 месяца назад +1

    വലിയ സത്യം❤

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Месяц назад

    Very correct prediction ❤❤❤

  • @AlangaNithesh
    @AlangaNithesh Месяц назад

    ഒരു പാട് നന്ദി സാർ

  • @mukeshlal765
    @mukeshlal765 27 дней назад

    Thanku sir👍🏻

  • @sasikalad2765
    @sasikalad2765 19 дней назад

    🙏🙏🙏🙏

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Месяц назад

    Correct timing...

  • @dhanyasurendran7845
    @dhanyasurendran7845 2 месяца назад

    Yende mon pournami divasam ann janiche.but karkidakathil budhan pooyam 1 vakram
    Chovva debilitated ayiliyam 4
    Shani ayiliyam 1 . 10 bhavathil ann ethellam orumich.chovva 7 bhavathipathi.😢.pooradam 1 nakshtram.

    • @jyothirTechVision
      @jyothirTechVision  Месяц назад

      ഒരു ജ്യോതിഷിയെ നേരിൽ സമീപിച്ച് ജാതകം പരിശോധിപ്പിക്കുക..

  • @PraJoth-j4d
    @PraJoth-j4d 2 месяца назад

    സൗണ്ട് വളരെ kuravaa

  • @chikkusworld-y6q
    @chikkusworld-y6q Месяц назад +1

    Condact number tharumo

  • @nishadmanakkal5268
    @nishadmanakkal5268 Месяц назад

    Thank you ❤

  • @ShyamVS-kh3eq
    @ShyamVS-kh3eq Месяц назад

    കറുത്ത വാവിന് വാവിന് പിറ്റേന്ന് ജനിച്ച ഞാൻ ആയില്യം : കർക്കടകത്തില ചന്ദ്രന് ബലം ഉണ്ടെന്ന് അങ്ങ് പറഞ്ഞു, പക്ഷെ ചില ജോതിഷികൾ പറഞ്ഞു ചന്ദ്രന് ബലം ഇല്ല എന്ന് : ഏതാണ് ശരി അങ്ങ് ഒന്ന് പറഞ്ഞ് തരുമോ?

    • @jyothirTechVision
      @jyothirTechVision  Месяц назад

      @@ShyamVS-kh3eq ചന്ദ്രന് ഏറ്റവും ബലം പക്ഷ ബലമാണ്. ഇടവത്തിൽ ഉച്ചനും കർക്കിടകം സ്വക്ഷേത്രവുമാണ്. എന്നാല്‍ പക്ഷബലം ഇല്ലെങ്കില്‍ ഇതുകൊണ്ട് കാര്യമില്ല. നിങ്ങളുടെ ചന്ദ്രന് പക്ഷബലമില്ല. പക്ഷ ബലത്തേക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ടല്ലോ...

    • @bilahari9766
      @bilahari9766 28 дней назад

      കറുത്ത വാവിനടുത്ത് ജനിച്ചാൽ
      ചന്ദ്രന് ബലമില്ല.
      കർക്കിടകം ചന്ദ്രൻ്റെ സ്വന്തം രാശിയാണ്.പക്ഷേ ബലമില്ലെങ്കി ൽ ഗുണം ഉണ്ടാവില്ല. എപ്പോഴും
      മാനസികമായി പല പ്രശ്നങ്ങ ളും ഉണ്ടാവും.
      ചന്ദ്രൻ്റെ ദോഷം കുറയാൻ ഗ്രഹ
      സ്തോത്രം ദിവസവും ചൊല്ലുക.
      അല്ലെങ്കിൽ ചന്ദ്രൻ്റെ ദേവത ദുർ ഗ്ഗയെ ഭജിക്കുക

    • @Siddharthm04
      @Siddharthm04 12 дней назад

      Karuthavavin janichavar endaa cheyande chandrande balam ilayma marAn​@@bilahari9766

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 2 месяца назад

    വളരെ നന്ദി 🙏

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 месяца назад

    Pls replay