149.വൈധവ്യദോഷത്തിന് പരിഹാരം.Effective&simple remedy for planetary combination indicating widowhood

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വൈധവ്യദോഷത്തിന് ലളിതവും ഫലപ്രദവുമായ പരിഹാരം.
    Lecture by AMRITAJYOTHI GOPALAKRISHNAN .
    #astrologylessonsbygk #വിവാഹപ്പൊരുത്തം
    #spiritual_astrology_by_gk #speechesbygk #lalithasahasranamambygk
    #amritajyothigopalakrishnan
    #bhagavadgita_lessons_by_gk
    #ജീവന്റെ_ഗതി
    #ജ്യോതിഷപരിഹാരം
    #astrologicalremedies
    #vaidhavayadosham
    #sivashakthi
    #chantingmantras
    Contact
    amritajyothi.astroclass@gmail.com
    Follow us . Instagram
    Amritajyothi_Channel
    www.instagram....
    Twitter
    / amritajyothi1
    FB Page
    Amritajyothi Divine Society
    Website
    www.amritajyothi.com

Комментарии • 147

  • @sivohamsivoham280
    @sivohamsivoham280 2 года назад +5

    A Must watch video. അജ്ഞാനത്തിന്റെ ഇരുളില്‍ ഒരു ദീപം തെളിയ്ക്കുന്ന ഈ വീഡിയോ സമൂഹത്തിന് വളരെ ഉപകാരപ്രദമാണ്. ജ്യോതിഷസംബന്ധമായി ഇത്തരം വീഡിയോകളാണ് പ്രചരിയ്ക്കേണ്ടത്.
    Thank You Sir.

  • @viswambharann9514
    @viswambharann9514 2 года назад +6

    ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കുന്നതു പോലെ അന്ധവിശ്വാസങ്ങളിൽ നിന്നും ഹിന്ദുക്കളെ രക്ഷിക്കാൻ ഇത് പോലുള്ള അറിവുകൾ എല്ലാ ഗ്രാമങ്ങളിലും എല്ലാ ഹിന്ദു ഭവനങ്ങളിലും എത്തിക്കാൻ ഹൈന്ദവ സംഘടനകൾ മുൻകൈ എടുക്കണം ഹിന്ദുവിന്റെ ഏറ്റവും വലിയ ശത്രുവാണ് വിവാഹ പൊരുത്തം അവസാനം മതം മാറ്റത്തിലേക്ക് തള്ളിവിടുന്നു

  • @sathigk4971
    @sathigk4971 2 года назад +3

    Very CLEAR and informative msg.
    ഒരുപാട് തെറ്റിദ്ധാരണ മാറ്റിതന്ന sir നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..
    ഓം നമഃശിവായ ..

  • @sangeethasadanandan1043
    @sangeethasadanandan1043 2 года назад +4

    നമസ്കാരം സർ,
    സർ പറയുന്നത് 100% ശെരി ആണ്. എനിക്കു അനുഭവം ആണ്. ഞാൻ ഈ മന്ത്രം ദിവസവും ചൊല്ലുണ്ട്. വളരെ ഫലപ്രദമാണ്.. ഇങ്ങിനെ ഉള്ള നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി.. 🙏

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment.. Please share the video.

    • @fearlesssoul1914
      @fearlesssoul1914 2 года назад +1

      Etra tavana ee mantram chollar ond?
      Ravle ano vaikit ano?

    • @sangeethasadanandan1043
      @sangeethasadanandan1043 2 года назад +1

      @@fearlesssoul1914 ravileyum sandhyakkum chollarund. 11 times aanu njan cheyunathu. 108 cheythal valare nallathanu

    • @fearlesssoul1914
      @fearlesssoul1914 2 года назад

      @@sangeethasadanandan1043 thank you🙏

  • @keerthikrishnan8756
    @keerthikrishnan8756 2 года назад +6

    Sir...You are so close to God..Thankyou for your advices..🙏

  • @priyamvadapillai1505
    @priyamvadapillai1505 2 года назад +4

    Sir angu eniku dhivathulyan Anu...eniku ipol Anu samadanm ayathu.ente jathajathil Panchamahapurushayogam und.7il cheriya papom und.kazhinja one year aayi somavaram nokunnu.kazhinja sivarathri vritham noki.ella chovvayum velliyum deviku Pooja chiyarund..ennum sandhyaku umamamaheswra mandhram japikunnu...bhagavante mahadevan Anu nte upasana Devan...ente manasil u'll ale thanne vivaham kazhikan angu prardhikanam..4 years aayi manasil Oru ishtam und..angu eniku vendi koodi prardhikanam....

  • @padmajanair3317
    @padmajanair3317 2 года назад

    എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രയോജനപ്രദമായ വീഡിയോയാണ്. ഓം ശിവ ശക്ത്യൈക്യരുപിണ്യൈ നമ:🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 2 года назад +2

    Sir nte oro video yum andhavishvasam maatti sherikkulla arivu tharunnu. Thank you Sir 🙏🙏🙏

  • @saradasarma8417
    @saradasarma8417 2 года назад +1

    Great message. Excellent. As always u r Great. God bless u

  • @ushmithasudheesh1438
    @ushmithasudheesh1438 2 года назад +1

    Thank you sir. God bless you 🙏🙏🙏

  • @rajamc7241
    @rajamc7241 2 года назад +1

    Nalla arive thannathil santhosham.
    Thankyou sir

  • @bindub7991
    @bindub7991 2 года назад

    നല്ല അറിവ് പകർന്നു തരുന്ന അങ്ങേയ്ക്കു നന്ദി 🙏🙏🙏

  • @shivdask8430
    @shivdask8430 2 года назад +3

    വളരെ നല്ല അറിവ്‌...
    സർ പുറത്തിറിങ്ങുമ്പോൾ ശ്രദ്ധിക്കൂ.. ജ്യോത്സ്യന്മാരുടെ കണ്ണിൽ പെടേണ്ട...,,😀

  • @valsala.gramaraju6839
    @valsala.gramaraju6839 2 года назад

    Thank u very much sir. Very useful information.

  • @krishnakumarcp2095
    @krishnakumarcp2095 2 года назад +1

    നല്ല ഒരു അറിവാണ്..

  • @jmk8495
    @jmk8495 2 года назад +1

    Thank you sir 🙏🏻🙏🏻

  • @sreekumarcn2065
    @sreekumarcn2065 2 года назад

    Really a very different episode... Very informative... 🌹🌹🌹

  • @sarathkumark.s2280
    @sarathkumark.s2280 2 года назад +1

    Sir..., thanks for the information,ente life ilum ipo nilkunna oru main prashnam,

  • @sujazana7657
    @sujazana7657 2 года назад

    Great message,thank u sir,God bless u

  • @unnikrishnanvc3246
    @unnikrishnanvc3246 2 года назад +1

    God bless you Sir

  • @sithinsithu5197
    @sithinsithu5197 2 года назад +1

    Thank you sir..manasinu ipo oru samathanam kitty

  • @skyarc158
    @skyarc158 2 года назад

    Good information sir. 🙏

  • @achudbz6382
    @achudbz6382 2 года назад +1

    A very useful video GK sir

  • @sheelalaksnman7683
    @sheelalaksnman7683 2 года назад

    Good message thank u🙏

  • @ambilyunnikrishnan6852
    @ambilyunnikrishnan6852 2 года назад +1

    Sir,
    വീട്ടിൽ ഷോകേസിൽ ഓടിൻറെ നടരാജ വിഗ്രഹം ഉണ്ട്.
    ഫൈബറിന്റെ ഒരു ശ്രീ കൃഷ്ണ പ്രതിമയും ഉണ്ട്. അതിനാൽ സന്ധ്യ ക്ക് വിളക്ക് കാണിക്കാറുണ്ട്. അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ

  • @ramakrishnankoolath1744
    @ramakrishnankoolath1744 2 года назад +1

    You are Great Sir

  • @krimaashok
    @krimaashok 2 года назад +1

    Thanks

  • @sngsngsngsng1464
    @sngsngsngsng1464 2 года назад +1

    Sir, kalasarpa doshathe kurichu oru video cheyyumo ithine kurichu paranju tharumo please

  • @kanthilalkb2837
    @kanthilalkb2837 2 года назад

    Good suggestion and may be true

  • @smithaprasad5
    @smithaprasad5 2 года назад +1

    നന്ദി സർ

  • @Arunvalupara
    @Arunvalupara 2 года назад +1

    Mail ayachu .marupadi thannu. Thanks sir

  • @fearlesssoul1914
    @fearlesssoul1914 2 года назад +2

    Sir njngl 2 perum chithira ahnu.
    Ee mantram cholliyal mathiyo

  • @saradasarma8417
    @saradasarma8417 2 года назад

    Very informative vedio

  • @manum2712
    @manum2712 2 года назад +1

    Sir papasamyam onden prnjal enth venom

  • @sreelathatv9801
    @sreelathatv9801 2 года назад +1

    സർ എവിടെ നിന്നാണ് ജാതകം നോക്കുന്നത് സ്ഥലം പറഞ്ഞു തരുമോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      മുംബൈയിലാണ്. E mailല്‍ contact ചെയ്യാവുന്നതാണ്.

  • @akhilvm5311
    @akhilvm5311 2 года назад

    വളരെ സത്യമായ കാര്യങ്ങൾ സർ 😊🙏

  • @Lakshmi-fo7mn
    @Lakshmi-fo7mn 2 года назад

    Very useful subject

  • @aswathyca2833
    @aswathyca2833 2 года назад +1

    Sir contact cheythitt കിട്ടുന്നില്ല.... Enik appointment edukkan nthanu cheyendath details mail cheythirunu

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Mail നോക്കിയിട്ട് reply ചെയ്യാം. Pls wait

  • @mridulam4544
    @mridulam4544 2 года назад +1

    ഓം ശിവശക്ത്യൈക്യരൂപിണ്യൈ നമ:

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഓം ശിവശക്തൈക്യരൂപിണ്യൈ നമഃ
      Thank you ji for your comment

  • @sandeepperumbodath3441
    @sandeepperumbodath3441 2 года назад

    Great sir 🌹
    Amme narayana 🙏

  • @sheejarajan9386
    @sheejarajan9386 2 года назад

    Thank u sir

  • @saradasarma8417
    @saradasarma8417 2 года назад

    Very True sir

  • @veerenduvinod2551
    @veerenduvinod2551 2 года назад

    Excellent sir

  • @SR-cz7tt
    @SR-cz7tt 2 года назад

    സർ, Lessons 129 മുതൽ 136 വരെ യുടൂബിൽ കാണുന്നില്ല. ഞാൻ കാണാത്തതാണോ അതോ അപ്ലോഡ്‌ ചെയ്യാത്തതോ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment.
      Will check and take corrective action if any error is there.

  • @rajikrishna3531
    @rajikrishna3531 2 года назад +1

    🙏🙏🙏

  • @ananthakrishnan.t.p.prakas4448
    @ananthakrishnan.t.p.prakas4448 2 года назад

    നമസ്‌കാരം സാർ

  • @premalatha7819
    @premalatha7819 2 года назад

    Sir anghu paranju tharunna oro arivum oru muthalkuttanu

  • @homedept1762
    @homedept1762 2 года назад

    നമസ്തേ സർ 🙏

  • @gtog2t659
    @gtog2t659 2 года назад

    മന്ത്രം effective ആണ് സർ. 🙏🙏🙏

  • @satheeshkumarr6410
    @satheeshkumarr6410 2 года назад

    Can you please explain vasupanchakam

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment. വസുപഞ്ചകം വീഡിയോ ചെയ്യാം.

  • @hrishikeshr4733
    @hrishikeshr4733 2 года назад

    26/2/1983 ആയില്യം (സ്ത്രീ )
    30/12/1973 ചതയം(പുരുഷനൻ)
    സമയം - 11:50 am
    സ്ത്രീക്ക് വൈധവ്യദോഷം ഡിവോഴ്സ് 38 വയസ്സിൽ ഉണ്ടെന്ന് പറയുന്നു സത്യമാണോ
    എന്നും കുടുംബ പ്രശ്നങ്ങളാണ് പരിഹാരം ഉണ്ടോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Thank you ji for your comment.
      പരിഹാരം ഈ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്.
      Consultation വേണമെന്ന് തോന്നുന്നുണ്ടെങ്കില്‍ e mail അയയ്ക്കുക.

    • @hrishikeshr4733
      @hrishikeshr4733 2 года назад

      @@amritajyothichannel2131 thank you 🙏🙏

    • @premalatha7819
      @premalatha7819 2 года назад +1

      Thanku sir ethupole arum paranjuthannillalo

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      @@premalatha7819
      Thank you ji for your comment

  • @iyyamurali1745
    @iyyamurali1745 2 года назад +1

    Sir njan mail ayachirinnu.... Sir nde elaa videos um njan kandu..... Ennik mail reply taraamo....

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Will check and reply.. Pls wait.

    • @muttayyamurali1789
      @muttayyamurali1789 2 года назад

      Sir njan call cheytirinnu appointment nu vendi but call switch off aanallo........ Number taramo appointment edukaaan vendi....

  • @menonksa1022
    @menonksa1022 2 года назад +1

    ഇവടെ ജ്യോൽസ്യൻമാരുടെ കുറവുകൾ വ്യക്തമായി പറയുകയും... വിശ്വാസം എന്ന സ്വയം താല്പര്യം മുന്നോട്ടു വെക്കുന്നു എന്നതിൽ ഉപരി എന്തെങ്കിലും ഉണ്ടോ അറിയില്യ! സംശയം ആണ്.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ജാതകം നോക്കിയുള്ള വിവാഹപ്പൊരുത്തം അനാവശ്യമാണ്. വേദങ്ങളിലോ സനാതനധര്‍മ്മത്തിന്റെ ആധികാരികമായുള്ള ഒരു ഗ്രന്ഥത്തിലോ അത് നിഷ്ക്കര്‍ഷിച്ചിട്ടില്ല. വിവാഹപ്പൊരുത്തം എന്നത് വന്നുചേര്‍ന്ന ഒരു വിശ്വാസം മാത്രമാണ്.
      ഇതാണ് വിവാഹപ്പൊരുത്തവുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ പറയുന്നത്.
      ഇനിയെങ്കിലും അന്ധവിശ്വാസങ്ങളാല്‍ പുതുതലമുറയുടെ വിവാഹജീവിതം തകരാതിരിയ്ക്കട്ടെ.

    • @menonksa1022
      @menonksa1022 2 года назад

      @@amritajyothichannel2131 വേദ ഗ്രന്ഥങ്ങളിൽ ഉണ്ട് എന്നാരും ബലം പിടിക്കുന്നില്ല. അതെ ഇതൊരു വിശ്വാസം ആണ് എന്ന് തന്നെ ജനം അറിയുന്നു അത് കൊണ്ടാണ് ഇത് ആചാരം പോലെ തുടരുന്നത്. ഈ പറയുന്ന പത്തു പൊരുത്തങ്ങൾ അല്ലാതെ നോക്കാൻ അറിയുന്നവർക്ക് ആയിക്കൂടെ

  • @sudheermd6427
    @sudheermd6427 2 года назад

    ഓം നമഃ ശിവായ.... നമക്സ്കാരം അങ്ങയുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ...

  • @deepanarayanan4447
    @deepanarayanan4447 2 года назад

    Sir lalitha sahasranamavali 1 muthal 1000 vare oru dhivasam konddu cholli theerkkamo..eathokke dhivasama uthamam..dhivasavum ravileyum vaikittum pattumo..atho chowayum velliyum mathiyo.. ravile aano vaikittano..plzz reply sir..🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      ലളിതാസഹസ്രനാമം നിത്യവും ചൊല്ലാം.
      1 മുതല്‍ 1000 വരെയുള്ള മന്ത്രങ്ങള്‍ ഒരു ദിവസം തന്നെ ചൊല്ലാം.
      ഒരു കൊച്ചുകുഞ്ഞിന് അമ്മയെ എപ്പോളെല്ലാം വിളിയ്ക്കാമോ അതുപോലെ നിഷ്ക്കളങ്കഭക്തിയോടെ ജഗദംബയെ വിളിയ്ക്കാം. നിഷ്ക്കളങ്കഭക്തിയ്ക്ക് നിബന്ധനകള്‍ ഇല്ല.
      Please watch
      #lalithasahasranamambygk: ruclips.net/p/PLd2XEiX_Xu6DI4E3yVfrU4aijrQdP8a75

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Please watch
      #lalithasahasranamambygk: ruclips.net/p/PLd2XEiX_Xu6DI4E3yVfrU4aijrQdP8a75

    • @deepanarayanan4447
      @deepanarayanan4447 2 года назад

      @@amritajyothichannel2131 orupad nanni sir..angekyu dheerkhayusum aarogyavum daivam thannanugrahikyatte🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      @@deepanarayanan4447
      Thank you ji . Wish the same to you.

  • @athulraj3788
    @athulraj3788 2 года назад

    ഹിന്ദു വിന്ടെ അധികാരികമായി പറയുന്ന ഗ്രന്ഥങ്ങൾ ഇതൊക്കെയാണ്.? ഏതിൽ ആണ് പൊരുത്തം പറയുന്നത് pls rrply

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നുംതന്നെ വിവാഹം ചെയ്യാനായി ജാതകപ്പൊരുത്തം നോക്കാന്‍ അനുശാസിച്ചിട്ടില്ല. വീഡിയോയില്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്.

  • @frogartistry
    @frogartistry 2 года назад +1

    🙏🙏🙏🙏🙏

  • @minishibu5506
    @minishibu5506 2 года назад +1

    Thank you Sir 🙏🙏

  • @harithaharinarayanan9590
    @harithaharinarayanan9590 2 года назад

    Good information 👍

  • @rajimenon739
    @rajimenon739 2 года назад +1

    🙏🙏🙏

  • @rajanivijayan3963
    @rajanivijayan3963 2 года назад

    🙏🙏

  • @remavijaykumar6041
    @remavijaykumar6041 2 года назад

    🙏

  • @dayachandran7755
    @dayachandran7755 2 года назад

    🙏

  • @balan.k.p.3657
    @balan.k.p.3657 2 года назад

    🙏