Это видео недоступно.
Сожалеем об этом.

68.ഏഴാം ഭാവം_House of marriage

Поделиться
HTML-код
  • Опубликовано: 6 июл 2020
  • House of Marriage in horoscope
    ജാതകത്തിലെ വിവാഹഭാവം.
    #astrologylessonsbygk#truthseekergk#houseofmarriage#houseoffriendship#amritajyothigopalakrishnan
    Contact Email id
    amritajyothi.astroclass@gmail.com
    Website
    www.amritajyothi.com

Комментарии • 292

  • @sivohamsivoham280
    @sivohamsivoham280 4 года назад +14

    പരസ്പരം അറിയുക accept ചെയ്യുക.. വിവാഹജീവിതവിജയത്തിന്റെ അടിസ്ഥാനം... നല്ല ഉപദേശം സര്‍.
    Thank you very much Sir.

  • @sc-ch9be
    @sc-ch9be 4 года назад +5

    Well said sir...e jathaka poruthathinte peril kure perude jeevitham nashikkunnud ...thangale pole ulavaranu ivide vendath....e arivu kooduthal perilekku aethatte ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @UdayaKumar-ks7kn
    @UdayaKumar-ks7kn 4 года назад +6

    നവാംശകം ഉപയോഗിച്ച് എങ്ങനെയാ വിവാഹബന്ധം നോക്കുന്നതെന്ന് പറഞ്ഞു തരണം..

  • @pillairaghavan
    @pillairaghavan 4 года назад +4

    വളരെ അറിവുകൾ ഈ ക്ലാസ്സിൽ നിന്നും ലഭിച്ചു അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു

  • @Ragnarlothbrok4091
    @Ragnarlothbrok4091 Год назад +4

    Sir 7 യിൽ ഗ്രഹം, ഇല്ല 🤔 അപ്പോൾ എങ്ങനെ ആണ്

  • @SureshKumar-nh7dy
    @SureshKumar-nh7dy 4 года назад +7

    Sir ഏഴാം ഭാവത്തിന്റെ ഒരു കേസ് സ്റ്റഡി കൂടി അവതരിപ്പിച്ചാൽ നന്നായിരുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +2

      Thank you ji for your suggestion. It is already mentioned towards the end of the video. Video will be uploaded soon.
      Regards

  • @spinningrokzsarath2787
    @spinningrokzsarath2787 4 года назад +4

    7ill shudham aanel engane ulla swbhavam.aavum

  • @RK-bf3mr
    @RK-bf3mr 4 года назад +2

    Njan meenam lagnathil anu janichathu 7il guru annu enikku nalla oru jeevitha pangaliya kitumo?

  • @sarathachu9837
    @sarathachu9837 4 года назад +2

    Gulikan rajayoga karakanakunnathe enghana ethina kuriche oru video chayyu

  • @ashabalendu7315
    @ashabalendu7315 Год назад +1

    Sir ,,ente jathakathil 7bhavaďhipan shùkran 12 ìl budhanumayi yogam chernnu nilkunnu..7 il grahangal onnumilla..ipol shukra dhashayanu..thudangiyit 2 yrs ayi...7 bhavadhipanum 12 bhavadhipanum shukrananu..thulam rashiyilanunilkunnathu...maraka sthanadhipanayathukond dhoshamundakumo?

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      മഹാലക്ഷ്മി പ്രീതികരമായ അനുഷ്ഠാനങ്ങള്‍ & മന്ത്രജപം ചെയ്യുക.

  • @bijiy.s4537
    @bijiy.s4537 4 года назад +1

    Valare nalla oru arivanu ee video yiloode sir pakarnnu thannathu.Thank you sir. Eniyum ethupolulla nalla arivukal pakarnnu tharum ennu pratheekshikkunnu.

  • @ganeshvr7114
    @ganeshvr7114 4 года назад +2

    Nalla presentation

  • @jayasreelaiju
    @jayasreelaiju 4 года назад +3

    Good class sir🙏🙏🙏 waiting for more classes

  • @vimalsachi
    @vimalsachi 4 года назад +2

    Thank u for this video🙏🙏🙏

  • @tgreghunathen8146
    @tgreghunathen8146 2 года назад +2

    Good സന്ദേശം സാർ. നമസ്കാരം . 🙏🙏🙏.

  • @akshayanil9440
    @akshayanil9440 3 года назад +3

    Thanku sir for the class ❤️

  • @sujathak138
    @sujathak138 2 месяца назад +1

    Amte makalude jayhakathil karkidakaleknam 7bhavathil makarathil kethu und 7bhabathipan.10il sani neechathil meedathil nilkinnu oppam sukranum und appol vivahathinu anthekilum doshamudo 25age ayi guru 9bhavathil meenathil suryanodappam und reply tharumo sir

    • @amritajyothichannel2131
      @amritajyothichannel2131  2 месяца назад

      ഭാവസ്ഥിതിയിലും ഇതേപോലെയാണോ എന്ന് നോക്കൂ..
      വിവാഹസംബന്ധമായി നോക്കുമ്പോൾ Late marriage ആകാനുള്ള സാദ്ധ്യതയുണ്ട്. ആവശ്യമായ വഴിപാടുകൾ ചെയ്യുന്നത് നല്ലതാണ്. ഒമ്പതിൽ ഗുരു സ്വക്ഷേത്രത്തിൽ നില്ക്കുന്നത് നല്ല ലക്ഷണമാണ് . ദോഷപരിഹാരസ്ഥിതിയാണ്.

    • @sujathak138
      @sujathak138 2 месяца назад

      Thank you sir

    • @sujathak138
      @sujathak138 2 месяца назад

      Navamshakathil makaraleknam. Karkidakam 7bhavam avide graham illa. Chandran guruvinte ku de. Dhanuvil 12 bhavathil nilkunnud sir sani bhushan midhunathil anu sukran. 10 bhavathilum thulathil

    • @sujathak138
      @sujathak138 2 месяца назад

      Bhavathil grahanglk mattamilla gulikan leknathil ninnu 12 bhavathilek marittud

  • @sreenathk3844
    @sreenathk3844 4 года назад +2

    Sir grahagalkke moudyam sabavichall pariharam endanne

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      Please watch video no.50. ''Graha moudyam'' .
      Regards.

  • @madhusoodanank7074
    @madhusoodanank7074 4 года назад +2

    Grahathine adisthanamakki parayu,allathe veruthe valichu neeti samsarikkathirikku..

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      Chart വരച്ച് അപഗ്രഥനം ചെയ്യുന്ന വീഡിയോ അപ് ലോഡ് ചെയ്യുമെന്ന് ഈ വീഡിയോയില്‍ പറഞ്ഞത് ശ്രദ്ധിച്ചിരിയ്ക്കുമല്ലോ.
      Regards

  • @harimenon8239
    @harimenon8239 4 года назад +2

    Good classes sir

  • @sumedha7853
    @sumedha7853 4 года назад +3

    audio video match cheyyunnilla

  • @Adwaith1122
    @Adwaith1122 4 года назад +1

    Thankz sir for the great information. ..

  • @sindhusatheesh5966
    @sindhusatheesh5966 4 года назад +1

    Sir, drishti bhavam chartil mathram nokiyalmathiyo?
    Rasi chartil bhadakamalle?

  • @manjuskrishnan3699
    @manjuskrishnan3699 4 года назад +9

    7ൽ ഓരോ ഗ്രഹങ്ങളും നിന്നാൽ ഉള്ള ഫലങ്ങളും കൂടി പറഞ്ഞാൽ ഉപകാരം ആയേനെ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +4

      Thank you ji for your suggestion.
      ഗ്രഹങ്ങളുടെ ഭാവാശ്രയഫലങ്ങള്‍ എന്ന വീഡിയോയില്‍ വിശദീകരിയ്ക്കുന്നതാണ്.
      Regards

  • @arunbabu1030
    @arunbabu1030 4 года назад +2

    Thank you sir🙏

  • @PremKumar-ci6cc
    @PremKumar-ci6cc 4 года назад +1

    Is we refer Lagna chart or bhava chart??

  • @hamsumi
    @hamsumi 2 года назад +1

    വളരെ നന്ദി സാർ .... 🙏

  • @kannemadanguka7775
    @kannemadanguka7775 4 года назад +3

    ശ്യാംലി 28/ 08/1990 10:55 pm മലപ്പുറം. ദാമ്പത്യം വിവാഹ യോഗങ്ങൾ ഒന്ന് പറഞ്ഞു തരുമോ? ഭാവി

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment. Please send mail for appointment and consultation.
      Regards

  • @anjithaprasad3532
    @anjithaprasad3532 Год назад +1

    Sir ente grahanila il 7 am bhavadipan( chingam rashi) sooryan 6 am bhavathil nilkkunu vivaham nadakunilla videshathu pokan athitaya agraham und

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ജാതകത്തിൽ വിവാഹതടസ്സത്തിന്റെ വേറെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കണം. ഗ്രഹസ്ഥിതി പൂർണ്ണമായി കാണാതെ പരിഹാരം പറയാനാവില്ല.
      ജാതകത്തിന്റെ details അയച്ചു തന്നാൽ നോക്കാം.

    • @anjithaprasad3532
      @anjithaprasad3532 Год назад

      Contact egane chyyyum

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      @@anjithaprasad3532
      send mail
      amritajyothi.astroclass@gmail.com

  • @jayasreeunni4146
    @jayasreeunni4146 4 года назад +1

    Goodcalss sr

  • @anugrahaanu1095
    @anugrahaanu1095 2 года назад +1

    സർ സ്ത്രീയുടെയും പുരുഷൻറെയും ഏഴാംഭാവത്തിൽ ഒരു പുനർവിവാഹ ലക്ഷണമുണ്ട് രണ്ട് നെഗറ്റീവ് ചേർന്നാൽ അത് പോസിറ്റീവ് ആയി മാറി അതിനെ മറികടക്കാൻ സാധിക്കുമോ അതോ രണ്ടുപേരുടെയും ജാതകത്തിൽ ഇങ്ങനെ യോഗം ഉണ്ടെങ്കിൽ അത് അനുഭവിക്കേണ്ടി വരുമോ പ്ലീസ് പറഞ്ഞുതരാമോ 🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      ആവശ്യമായ പരിഹാരകര്‍മ്മങ്ങള്‍ ചെയ്തതിനു ശേഷം വിവാഹം നടത്താം.

    • @anugrahaanu1095
      @anugrahaanu1095 2 года назад

      @@amritajyothichannel2131 Thank you sir🙏🙏🙏

  • @sanalkumar3808
    @sanalkumar3808 5 месяцев назад +1

    എന്റെ 7 മേടം രാശി. ൽ രവി. ബുധൻ.. ലെഗ്ണം തുലാം.2ൽ ഗുളികൻ.3 ചന്ദ്രൻ.4 മകരം ശനി. കേതു.5. ശുക്രൻ. 6. മീനം വ്യാഴം. 7 ൽ രവി. ബുധൻ..8.9 ആരും ഇല്ല.10 ചൊവ്വ. രാഹു. 11.12 ആരും ഇല്ല. Age61. ഗുരു 60ൽ തുടങ്ങി.6 ലെ വ്യാഴം കുഴപ്പം ഉണ്ടോ. പ്രണാമം തിരുമേനി 🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  5 месяцев назад +1

      ദോഷം കാണുന്നുണ്ട്. വിഷ്ണു പ്രീതികരമായ ആരാധനകളും മന്ത്രജപവും ചെയ്യണം.

    • @sanalkumar3808
      @sanalkumar3808 5 месяцев назад

      @@amritajyothichannel2131 പ്രണാമം 🙏🙏🙏.

  • @chilankachilanka9957
    @chilankachilanka9957 3 года назад +1

    സർ
    7 ആം ഭാവധിപനായ വ്യാഴവും, 7 ആം ഭാവത്തിൽ മീനം രാശിയിൽ ശനിയും, രണ്ടും വക്രിയാണെങ്കിൽ എന്താണ് ഫലം,
    ശ്രെദ്ധിക്കേണ്ട കാര്യങ്ങളും പ്രതിവിധിയും അറിയാൻ ആഗ്രഹിക്കുന്നു സർ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      For consultation, please mail horoscope details to
      amritajyothi.astroclass@gmail.com

  • @sujathak195
    @sujathak195 3 года назад +1

    7 IL Surya anu karkidakam rasiyil anu ullathu anthekilum navamshakathil7il onnumilla DanuRashil anu ullathu vivahathe kudichu parayamo

  • @prasadkumar2864
    @prasadkumar2864 2 года назад +1

    Good classes 🙏

  • @satheeshchandrannambiar6792
    @satheeshchandrannambiar6792 4 года назад +7

    ലഗ്ന കർത്താവിനു എല്ലാ ഭാവങ്ങളും ഒരുപോലെ അനുകൂലമായ ജാതകങ്ങൾ ഉണ്ടാവുമോ സർ ,.പയാസം തന്നെ ......നാട്ടിൻ പുറങ്ങളിൽ ഒരു ചൊല്ലുണ്ട് നടന്നു നോക്കിയാൽ നിരന്ന വിള .....ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്നൊക്കെ ജാതകങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ് എന്ന് തോന്നുന്നു .......ആധുനിക കാലത്തു ജാതകം നോക്കുന്നവരും അതിൽ വിശ്വസിക്കാത്തവരും ഒരു പോലെ പറയുന്ന ഒരു കാര്യം ....കയ്യിൽ ആവശ്യത്തിന് കാശ് ഉണ്ടായാൽ ബാക്കി യുള്ള എല്ലാ പ്രോബ്ലങ്ങളും അതുകൊണ്ടു നേരിടാം എന്നാണു തികച്ചും അബദ്ധ ധാരണ ...........ലഗ്നം അഞ്ചു ,ഏഴു ഒൻപതു ഇവ ഭേദപ്പെട്ടതായാൽ (ഭേദപ്പെട്ടതു എന്താണ് എന്ന് ചോദിച്ചാൽ കുഴഞ്ഞു പോകും ൦)..ബാക്കി എല്ലാം ശരിയാകുമോ ????

  • @pradiipsv7655
    @pradiipsv7655 4 года назад +1

    Sir
    Today tested Positive for Covid 19. Now admitted in Hospital. Please pray for me

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Dear Friend,
      Don't get scared. Be brave and optimistic. If you can, pls send your details to the e mail id given in description box.
      Get well soon.
      Praying for you..
      God bless you.
      Lovingly GK

    • @pradiipsv7655
      @pradiipsv7655 4 года назад

      @@amritajyothichannel2131 really sorry to trouble you sir.
      I sent mail to you today.

    • @blossom7928
      @blossom7928 4 года назад

      കോവിഡ് ഒക്കെ മാറി ആരോഗ്യവാനായി തിരിച്ചുവരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @reneesh8894
    @reneesh8894 4 года назад +1

    Sir vargothamthine kurichu വീഡിയോ ചെയ്യാമോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      വീഡിയോ ചെയ്യാം.
      Regards

  • @raviv9003
    @raviv9003 4 года назад +1

    Tank. You

  • @user-wp3js8cd8q
    @user-wp3js8cd8q 18 дней назад +1

    Sir 7 am ഭാവം ഒഴിഞ്ഞ കിടക്കുന്നു മാത്രമല്ല oru ഗ്രഹന്റെയും ദൃഷ്ടി ഇല്ല.ശുക്രന്‍ ആണ്‌ bhaavathipan 11am ഭാവത്തില്‍ കന്നി yil നില്‍കുന്നു.കേതു ശുക്രന്‍ സൂര്യൻ ചൊവ്വ ഒരുമിച്ചു ആണ്‌. ബുദ്ധ ഗുരു 12il um.പൂര്‍ണ്ണിമ ജനനം.ethu മോശം ആയ സ്ഥിതി ആണോ സര്‍..
    തിങ്കളാഴ്ച വ്രതം അടുത്തിരുന്നു ശനി 9il ആയതിനാല്‍.

  • @ajayank3951
    @ajayank3951 4 года назад +1

    Dear sir....I need your consulting.....

  • @binduomanakuttan9550
    @binduomanakuttan9550 3 года назад

    Sir ath oru payyanu mole ishttamayirunnu .njangalk sammathamallayirunnu appo avar entho abhicharam cheythatha ath evide preshnam vechalum jolsyanmmar paraum

  • @nalinidilipkumar1415
    @nalinidilipkumar1415 3 года назад +1

    Thankyu sir

  • @chandrikanair9836
    @chandrikanair9836 4 года назад +2

    ഓം നമഃശിവായ

  • @kumarankutty2755
    @kumarankutty2755 2 года назад +1

    ഇന്നത്തെ ലോകത്തിൽ ഏഴാം ഭാവത്തിന്ടെ പ്രാധാന്യം വളരെയാണ്. അതിന്ടെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank You Ji for your comment. Video will be uploaded soon.

    • @trnatarajan5121
      @trnatarajan5121 10 месяцев назад

      സർ 7ഭാവത്തിൽ കുജന് ശുക്രൻ നും നിന്നാൽ യെന്താണ് സൂചിപ്പിക്കുന്നത്

  • @kunjussr8123
    @kunjussr8123 2 года назад +1

    Uthradam boy and visakham girl cherumo for marriage

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      നാള്‍പ്പൊരുത്തം . Please watch this video.
      ruclips.net/video/cRlpn19p-i0/видео.html

  • @ajayp6255
    @ajayp6255 4 года назад +1

    1993 april 6
    3.4 PM
    Pathanamthitta
    വിവാഹത്തെ കുറിച്ച് പറയാമോ?
    പേര് Ajay

  • @rathirajan603
    @rathirajan603 4 года назад +1

    ചന്ദ്രാൽ ശുക്രാലും ലാഘനാലും ഏഴാം ഭാവം നോക്കണ്ടേ

  • @minisundaran1740
    @minisundaran1740 2 года назад +1

    🙏👍thank you sir

  • @unnikrishnanthamaral9088
    @unnikrishnanthamaral9088 2 года назад +1

    ഏഴാം ഭാവം മിനം അതിൽ രാഹു തനിച്ച് നിൽക്കുകയും അതിനെ കന്നി ലാഗ്നത്തിലെ വ്യാഴം ദൃഷ്ടി ചെയ്‌താൽ.. മിനത്തിലെ രാഹുദോഷം കുറയുമോ സർ...

  • @safdarmuhammed1870
    @safdarmuhammed1870 4 года назад +1

    സർ ഒരു സംശയം സർ 11-)ഭാവം കൊണ്ട് അല്ലെ friends നെ സൂചിപികുനത് .please reply me

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +2

      Thank you ji for your comment.
      സുഹൃദ് ബന്ധങ്ങള്‍ - മുഖ്യമായും ഏഴാം ഭാവമാണ് സൂചനകള്‍ നല്കുന്നത്. മറ്റു ഭവങ്ങളില്‍ നിന്ന് additional informations കിട്ടും.
      Regards

  • @arunjith6837
    @arunjith6837 2 года назад +1

    സർ എന്റെ ഗ്രഹ നില ഒന്നുനോക്കണം എന്താ ചെയ്യണ്ടത്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      For consultation ,please mail your horoscope details and contact number to
      amritajyothi.astroclass@gmail.com

  • @umamenon5339
    @umamenon5339 11 месяцев назад +1

    എനിക്കു ജോത്സൃം പഠിച്ചാൽ കൊള്ളാം എന്നുണ്ട്. Can you teach

  • @edutips2197
    @edutips2197 4 года назад +1

    ഏഴാം ഭാവാധിപന്റെ നക്ഷത്രാധിപൻ ഏഴിൽ തന്നെ വർഗോത്തമം ചെയ്തു നിന്നാൽ നല്ലതാണോ?ആ ഗ്രഹത്തെ ലഗ്നാധിപന്റെ നക്ഷത്രാധിപൻ ലഗ്നത്തിൽ നിന്നുകൊണ്ട് വീക്ഷിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?ഏഴാം ഭാവാധിപനായ ഗ്രഹം ഭാഗ്യാധിപന്റെ നക്ഷത്രാധിപൻ ആയി ഭാഗ്യത്തിൽ തന്നെ നിന്നാൽ എന്താണ്?

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you ji for your comment.
      ജ്യോതിഷത്തില്‍ ഒരു standard ruleന് വിരുദ്ധമായി മറ്റൊരു standard rule ഉണ്ടാകും. അതുകൊണ്ട് എല്ലാ ഗ്രഹസ്ഥിതിയും സമഗ്രമായി പരിശോധിച്ചതിനു ശേഷം മാത്രമേ നിഗമനങ്ങളിലെത്താവൂ.
      രാശിയേതെന്നോ ഗ്രഹമേതെന്നോ നക്ഷത്രമേതെന്നോ അറിയാതെ ഒന്നും തീരുമാനിയ്ക്കരുത്.
      Regards

    • @edutips2197
      @edutips2197 4 года назад

      @@amritajyothichannel2131 thank you sir...എനിക്ക് ഒരു കാര്യം അറിഞ്ഞാൽ മതി.ഏതെങ്കിലും ഒരു ഭാവാധിപന്റെ നക്ഷത്രാധിപൻ ആ ഭാവത്തിൽ തന്നെ നിന്നാൽ ആ ഗ്രഹം സ്വക്ഷേത്രത്തിൽ നിൽക്കുന്ന ഫലം കിട്ടുമോ?

  • @aswathyrajesh3731
    @aswathyrajesh3731 4 месяца назад

    Cujan 8 favathil ninnal entha cheya

  • @chinchu.c1247
    @chinchu.c1247 4 года назад +2

    Partnerinu vendi thayagam sahich ipo munnotulla life o ayi

  • @darshna1326
    @darshna1326 Год назад

    Sir valare vishamam ond naalukaal thamil anujanmam ayathukondum vedha renju dosham yullathu kondum oru snehabendham kallyanavare ethii pottipokuna avasthayannu... Arey kondu nokkichaalum ithoke thane parayum nadatharthu ennu... Vlya veshmathilaanu sherikkum anujanma nakshthragal vivham kazhichal enntha Past life shathurkkal vallathum anno anjujanmang orikkalum cherillaanu parayunnu...

    • @amritajyothichannel2131
      @amritajyothichannel2131  Год назад +2

      അനുജന്മനക്ഷത്രങ്ങള്‍ തമ്മില്‍ താരാധിപൈക്യമുള്ളതിനാല്‍ ദോഷമില്ല എന്ന് ജ്യോതിഷത്തില്‍ത്തന്നെയുണ്ടല്ലോ. മദ്ധ്യമരജ്ജു ദോഷത്തെക്കുറിച്ചൊരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുക. അതില്‍ പരിഹാരം പറഞ്ഞിട്ടുണ്ട്.ആത്മാര്‍ത്ഥപ്രേമത്തിന് ഗ്രഹനിലകള്‍ സൂചിപ്പിയ്ക്കുന്ന ദോഷാനുഭവങ്ങളെ അതിജീവിയ്ക്കാന്‍ സാധിയ്ക്കും. വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുക. ജ്യോതിഷപ്രകാരം കാണുന്ന ദോഷങ്ങള്‍ക്ക് ജ്യോതിഷത്തില്‍ത്തന്നെ ലളിതമായ പരിഹാരകര്‍മ്മങ്ങള്‍ ഉണ്ട്.
      ജാതകപ്പൊരുത്തം നോക്കി വിവാഹം നടത്തണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ പറഞ്ഞിട്ടില്ല . അത് ഒരു വെറും ഒരു വിശ്വാസം മാത്രമാണ്.
      Best wishes . God bless you.

    • @darshna1326
      @darshna1326 Год назад +1

      @@amritajyothichannel2131 🥰😍 samadhanam ayii sir

    • @sreedevanspillai3689
      @sreedevanspillai3689 9 месяцев назад +1

      @@darshna1326 manpooruthamm ann important, nammlle athmarthmmayi snehichaa aalyy anthinte perillayylum nashtapeduthathyy irrikuka..dheyvam kathoolum ningllly,God bless u

  • @binduomanakuttan9550
    @binduomanakuttan9550 3 года назад +1

    Sir vivaha thadasam maran enthu cheyyanam

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      ഭഗവതിയുടെ മന്ത്രം ജപിച്ചാല്‍ മതി.

  • @seemakannan4631
    @seemakannan4631 4 года назад +1

    ബുധൻ, രവി, സർപ്പം ഇതെല്ലാം ആണ് 7ൽ നില്കുന്നത്... ആദ്യ ഭർത്താവ് മരിച്ചു.. ഇനി ഒരു വിവാഹത്തിന് യോഗം ഉണ്ടോ?? പ്രേശ്നബാധിതം ആയ വിവാഹത്തിന് ഇനി താല്പര്യം ഇല്ല.. ഒരുപാട് അനുഭവിച്ചു

  • @arunmv5535
    @arunmv5535 4 года назад

    I have sent a detailed mail to you sir. Hope will get reply soon

  • @ajithpanikar2860
    @ajithpanikar2860 3 года назад +1

    Sir ഈ ഭാവഫലങ്ങളെ കുറിച്ച് പറയുന്ന ബുക്സ് ഒന്നും പറഞ്ഞു തരോ

  • @pp-nv5xo
    @pp-nv5xo 4 года назад +1

    sir ഞാന്‍ ഇന്നലെ ഒരു മെയില്‍ അയച്ചിരുന്നു .reply തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @shankar19851
    @shankar19851 4 года назад

    I have mailed you a few days back,pls reply..

  • @kaladevi4674
    @kaladevi4674 10 месяцев назад +1

    Penkuttyyude jathakathil7bhavamthil sukran ninnalulla phalam

    • @amritajyothichannel2131
      @amritajyothichannel2131  10 месяцев назад +1

      ഒരു ഗ്രഹത്തിന്റെ മാത്രം position നോക്കി ഫലം പറയരുത്. എല്ലാ ഗ്രഹങ്ങളേയും പരിഗണിയ്ക്കണം.

  • @nalinidilipkumar1415
    @nalinidilipkumar1415 3 года назад

    Thank yu sir

  • @trnatarajan5121
    @trnatarajan5121 10 месяцев назад +1

    7 ഭാവം രാഹു ലെഗ്നോം കേതു ഫലം സൂചിപ്പിക്കുന്നത്

  • @babus629
    @babus629 Год назад

    സംശയം..7 ആം ഭാവം navamsakathil ലഗ്നംതിൽ നിന്നും 7 വരെ ആണോ അതോ രാശി ചക്രത്തിൽ നിന്നും 7 വരെയുള്ള കോളം ആണോ നോക്കുന്നത്

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ഭാവസ്ഥിതിയില്‍ ലഗ്നത്തില്‍ നിന്ന് ഏഴാം ഭാവം.

  • @jmk8495
    @jmk8495 2 года назад +5

    വിവാഹ യോഗം ഉണ്ടെങ്കിലും വിവാഹം കഴിക്കാത്ത ആളുകൾ കാണില്ലേ സർ അത് എന്താ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      യോഗം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ശ്രമം കൂടി വേണം.

    • @jmk8495
      @jmk8495 2 года назад +2

      @@amritajyothichannel2131 🙏🏻🙏🏻 നമ്മുടെ തീരുമാനങ്ങൾക്ക് ജാതകത്തിൽ സ്ഥാനം ഉണ്ടോ സർ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      @@jmk8495 Yes. ജാതകത്തിലെ അനുഭവങ്ങളെ വിശ്വാസം, ഭക്തി, പരിശ്രമം എന്നിവയാല്‍മാറ്റാന്‍ സാധിയ്ക്കും.
      അനുഭവയോഗങ്ങള്‍ പൂര്‍ണ്ണമായി മാറ്റാന്‍ സാധിയ്ക്കുന്നത്/ഭാഗികമായി മാറ്റാന്‍ സാധിയ്ക്കുന്നത്/തീരെ മാറ്റാനാവാത്തത് എന്നിങ്ങനെയുണ്ട്.

    • @jmk8495
      @jmk8495 2 года назад

      @@amritajyothichannel2131 🙏🏻🙏🏻

  • @ambikamohanan3132
    @ambikamohanan3132 3 года назад +1

    Seventh kalli kaali aayal engane aayirikkum

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Please watch video 74. ശൂന്യമായ രാശികളെ അപഗ്രഥനം ചെയ്യുന്നതെങ്ങനെ?
      ruclips.net/video/IcYxnmtSqcU/видео.html

  • @premkrishna4766
    @premkrishna4766 4 года назад +2

    🙏

  • @jayasreesreedharan8988
    @jayasreesreedharan8988 Год назад +1

    ,
    രണരണി യോഗം എന്താ സർ

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ദമ്പതിമാര്‍ തമ്മിലുള്ള മാനസികമായ ഐക്യത്തെ സൂചിപ്പിയ്ക്കുന്നതാണ് രണീരണയോഗം. ഇത് പല വിധത്തിലുണ്ട്. ഇത് പൂര്‍വ്വജന്മബന്ധത്തെ സൂചിപ്പിയ്ക്കുന്നുവെന്നാണ് വിശ്വാസം.

  • @RK-bf3mr
    @RK-bf3mr 4 года назад

    Mana porutham ennal enthanu

  • @dhanyadhanya3405
    @dhanyadhanya3405 4 года назад +1

    ഗ്രഹവ ക്രത്തെ കുറിച്ച് പറയാമോ സർ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment..
      വക്രഗതിയെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
      Regards

  • @pp-nv5xo
    @pp-nv5xo 4 года назад +1

    sir മൂന്നാം നക്ഷത്രം ചേരില്ല എന്നുപറയുന്നത് ശരി യാണോ സ്ത്രീ ഭരണി പുരുഷന്‍ രോഹിണി

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment. നക്ഷത്രം നോക്കി ചേരും/ചേരില്ല എന്ന് തീരുമാനിയ്ക്കുന്നത് ശരിയല്ല.
      Regards

    • @pp-nv5xo
      @pp-nv5xo 4 года назад

      Thank you

  • @kashinathsuryakumar5000
    @kashinathsuryakumar5000 4 года назад

    Sir 7il rahu 9il chandran iva ninnal phalam parayumo?

  • @ShivaPrasad-uu4hl
    @ShivaPrasad-uu4hl Год назад

    7il budhan രവി ശുക്രൻ മിഥുനം രശി

  • @sabareeshkk1339
    @sabareeshkk1339 4 года назад +1

    7 ൽ ചന്ദ്രൻ വൃശ്ചിക ലഗ്നം ,ലഗ്നത്തിൽ ഗ്രഹങ്ങളില്ല. എൻ്റെ വിവാഹ ജീവിതത്തെക്കുറിച്ചൊന്നു പറഞ്ഞു തരൂ

  • @niranjanamp511
    @niranjanamp511 3 года назад

    Sir, ഇൗ ജാതകങ്ങൾ തമ്മിൽ വിവാഹം കഴിക്കാൻ ചേരുമോ?നിരഞ്ജന 19/03/1996 7-5pm ഉതൃട്ടാതി. ഗ്രിനീഷ്‌ 22/06/1989 4-30pm തിരുവോണം plz Reply Sir...

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Please watch this video about ''naal porutham''
      ruclips.net/video/cRlpn19p-i0/видео.html

  • @krishnakumariraghavan5376
    @krishnakumariraghavan5376 3 года назад +1

    വി വാഹപെ രുത്തം നേക്കിതരാമോ

  • @salilashyamsundar2319
    @salilashyamsundar2319 Год назад +1

    Phone number kittan enthu chaiyanam

  • @AnArjArt
    @AnArjArt 4 года назад +1

    ഏഴാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നും ഇല്ലെങ്കിൽ ,എന്താകും ഫലം ,

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      ഏഴാം ഭാവത്തിലേയ്ക്കും ഏഴാം ഭാവാധിപനുമുള്ള ദൃഷ്ടി, യോഗം മുതലായവ പരിഗണിയ്ക്കണം.
      Regards

    • @AnArjArt
      @AnArjArt 4 года назад

      @@amritajyothichannel2131 Ente iili.io/dfa5dX.jpg
      ഭാവം എങ്ങനെ ഉണ്ട് സർ

  • @manoharankp793
    @manoharankp793 4 года назад +1

    ദാരേശേ സുതഗേ പ്രണഷ്ട വാനീതോ പുത്രാധിപാഥീശ്വര എന്നത് ഒന്നു വിവരിക്കുമോ സര്‍

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      Please send this to the e mail id given in the description box.
      Regards

    • @manoharankp793
      @manoharankp793 4 года назад

      @@amritajyothichannel2131 . ശരി സര്‍

  • @geethajayakrishnan7656
    @geethajayakrishnan7656 2 года назад +1

    സർ 7ഇൽ സർപ്പം നിന്നാൽ എന്താണ് ഫലം വിവാഹം താമസിക്കുമോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഇല്ല.

    • @geethajayakrishnan7656
      @geethajayakrishnan7656 2 года назад

      @@amritajyothichannel2131 സർ 7ൽ അല്ല 8ൽ നിന്നാൽ സർപ്പം വിവാഹം താമസിക്കുമോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      @@geethajayakrishnan7656
      ഇല്ല

    • @geethajayakrishnan7656
      @geethajayakrishnan7656 2 года назад

      @@amritajyothichannel2131 മറുപടി തന്നതിന് താങ്ക്സ്

    • @divyachandran5594
      @divyachandran5594 2 года назад

      @@amritajyothichannel2131 7 am bhavathipan 10 I'll ninnal

  • @Fine-fm1kh
    @Fine-fm1kh 2 года назад +2

    എഴാം bavathil വ്യാഴം വിവാഹം വളരെ late ആകും

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment. ഏഴിലെ ഗുരു കാരണം വിവാഹം വൈകുമെന്ന ധാരണ ശരിയല്ല. അത് ധാരാളം ഘടകങ്ങളെക്കൂടി ആശ്രയിച്ചിരിയ്ക്കുന്നു .

    • @Fine-fm1kh
      @Fine-fm1kh 2 года назад +1

      @@amritajyothichannel2131 എനിക്ക് 30 വയസ്സ് ആയി ഇത് വരെ വിവാഹം ആയില്ല എനിക്കു് ഏഴി ല്‍ വ്യാഴം ആണ് കുംഭ lagnam

    • @Fine-fm1kh
      @Fine-fm1kh 2 года назад +1

      ഭൂരിഭാഗം പേരും പറഞ്ഞത് ezhil വ്യാഴം വന്നാൽ വിവാഹം വൈകും എന്ന്. എന്റെ അനുഭവത്തില്‍ അത് മനസ്സിലായി 3 കൊല്ലം ആയി പെണ്ണ് തപ്പി നടക്കുന്നു

    • @veenaparvathy3866
      @veenaparvathy3866 Год назад

      7aam ഭാവം ഗുരു (വ്യാഴം ) 29.. Not married.. Sudha jathakam.. Meenam laganam

  • @divyachandran5594
    @divyachandran5594 2 года назад

    Kubham rashi 7 am bhavam pathil ninnal ulla gunam

  • @rajukv8978
    @rajukv8978 2 года назад +1

    Sir ഫോൺ നമ്പർ ഒന്ന് വേണമായിരുന്നു ....🙏🙏

  • @aparnaappuss5865
    @aparnaappuss5865 3 года назад

    ഓം നമ:ശിവായ
    ഏഴാം ഭാവാധിപൻ മുന്നിൽ നിന്നാൽ ഉള്ള ഫലങ്ങൾ എന്തൊക്കെയാണ് സർ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഭാവാധിപന്‍ ഏത് ഗ്രഹം ? ഏത് രാശിയില്‍ ? ദൃഷ്ടി , യോഗം മുതലായവയെല്ലാം പരിഗണിയ്ക്കണം.

    • @aparnaappuss5865
      @aparnaappuss5865 3 года назад

      @@amritajyothichannel2131 thanku for the reply sir
      Om namashivaya

  • @sandeepg4957
    @sandeepg4957 4 года назад +1

    7 il vazham vannal nallathano

  • @shibudivakaran5628
    @shibudivakaran5628 3 года назад

    Vedam renju porathathinu ulpeduthumo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      വിവാഹപ്പൊരുത്തത്തെക്കുറിച്ചുള്ള വീഡിയോ സീരീസില്‍ ഉള്‍പ്പെടുത്തുന്നതാണ്.

  • @ravitv4599
    @ravitv4599 2 года назад +1

    7 bavam sunamanangil antanu balam

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ശൂന്യരാശികള്‍ അപഗ്രഥനം ചെയ്യുന്നതെങ്ങനെ ?video link.
      ruclips.net/video/IcYxnmtSqcU/видео.html

  • @rinoopkv6574
    @rinoopkv6574 2 года назад +1

    7 ഭാവത്തിൽ ഗ്രഹങ്ങൾ ഇല്ലെങ്കിൽ എന്താണ് ഫലം

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      This topic already presented. Please watch this video.
      ruclips.net/video/IcYxnmtSqcU/видео.html

  • @superman-zr4ms
    @superman-zr4ms Год назад +1

    എഴാം ഭാവത്തിൽ ഗുരു വന്നാൽ എന്താണ്

  • @rajeevannrajeevan9545
    @rajeevannrajeevan9545 Год назад +1

    പഠിക്കാൻ സഹായിക്കാമോ

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      പഠിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന വിഷയം, താങ്കളുടെ പ്രായം, പഠനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടാനുള്ള കാരണം മുതലായവ എഴുതിയിട്ടില്ല .
      താഴെ എഴുതിയിരിയ്ക്കുന്ന e mailൽ ബന്ധപ്പെടുക.

  • @anithakumari4329
    @anithakumari4329 2 года назад +1

    👌🙏

  • @deepakk9240
    @deepakk9240 4 года назад +1

    ഓം നമശിവായ 🤚👍

  • @akhilvm5311
    @akhilvm5311 4 года назад +1

    👍😊😊😊

  • @prathibakp7413
    @prathibakp7413 4 года назад +1

    ഇത്രയേ ഉള്ളൂ?

  • @merlin3515
    @merlin3515 4 года назад

    7ൽ മീനം രാശിയിൽ ചന്ദ്രൻ,കന്നിലഗ്നം ,ഒന്നും പറയണേ pls waiting for ur reply...🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you ji for your comment.
      എല്ലാ ഗ്രഹസ്ഥിതികളേയും പരിഗണിച്ചതിനു ശേഷമേ ഒരു നിഗമനത്തിലെത്താവൂ എന്നാണ് ശാസ്ത്രം.
      Regards

  • @sreelekhabpillai835
    @sreelekhabpillai835 3 года назад +1

    🙏🙏🙏

  • @lathaunni1426
    @lathaunni1426 3 года назад +1

    Email id kanunnillallo