73. പന്ത്രണ്ടാം ഭാവം നല്കുന്ന സൂചനകൾ
HTML-код
- Опубликовано: 7 фев 2025
- Topic. Introduction of
House of loss in a horoscope
ജാതകത്തിലെ വ്യയസ്ഥാനം
#astrologylessonsbygk#truthseekergk#lalithasahasranamambygk#amritajyothigopalakrishnan#balakendra
E mail id.
amritajyothi.astroclass@gmail.com
Website
www.amritajyothi.org
Facebook page
Amritajyothi Divine Society
നല്ല വാക്കുകളിലൂടെ താങ്കൾ മനസ്സിന് ധൈര്യം തരുന്നു നന്ദി
Thank You Ji for your comment
@@amritajyothichannel2131sir phone number
Orupad upakarapradhamayi. Thanks🙏🏻
Thank You Ji for Your Comment
Your all videos especially pertaining to horoscope are very useful to us more over it indicates your talent, awareness and hard skill in the subject matter. 🙏🙏🙏🙏 Pranamji
Thank you ji for your comment.
Valare Nalla upadesangal dhanyavaad 🙏
Thank You ji for your comment
സാർ ന്റെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്
Thank you ji for your comment.
Regards
Sir ente avastha aanu sir paranju tannthu...njn epo ente veetilanu hus ayitu divorce vakkil aanu..2 months njgl ayitu njgl pinakathil tanne aanu....nvbr hus varum...nisarakarnglk vendi ula pinakangl aanu..athu vashalaki fmly idapettu... E oru karhiripu vishammum e akalachayil teerim ennu pretheekstikunu....njgl 2 perum divrce nu munnitiringitu ila
കുട്ടികളുടെ marks കുറയാനുള്ള കാരണം..10:10 to 11: 05.. വളരെ ശരിയാണ്.. Parents ഇതൊക്കെ അറിഞ്ഞിരിയ്ക്കണം..
Thank you sir ..
Thank you ji for your comment.
Regards
Well explained
Sir vedio valare nannayittundu 12 il shukran rahuvinodum budhanodum koodi ninnal ulla oru pothu phalam ennu parayamo
Thank You ji for your comment.
Thank u sir please make the video about divisional charts & also how to analyse from d1 chart thank u sir🙏🙏🙏
Thank you ji for your comment.
Regards
Nice
Thankyou sir
Thank you ji for your comment.
Regards
❤❤👌👏👏
@@2010saran1
Thank You Ji for your comment
Admirable
Thank you ji for your response..
goodinformation
Thank you ji for your comment.
Regards.
Makaralagnam. Adhtamathilchovva. Panthrandil. Soorian. Visadeekarichu. Tharumo
Ente 7 planets 12 house il anu....Sani,budh ,Surya,Mars,moon,shukra,and ketu
7 ഗ്രഹങ്ങള്‍ ഒരുമിച്ച് നില്ക്കുന്നത് അപൂര്‍വ്വമായ ഒരു ഗ്രഹയോഗമാണ്. അവലോകനത്തിനായി birth details അയച്ചു തരൂ..
10 ആം ഭാവാദിപനും (ര) 11ആം ഭാവത്തിപനും(ബു) 6 ഇൽ (മേടത്തിൽ).8 ഇൽ ലഗ്നാതിപൻ ചോവയോടുകൂടി ശുക്രനും കേതുവും.ആർകെങ്കിലും ഒന്നു പറഞ്ഞുതരാമോ
3 മകരം ശനി, 9 കർക്കിടകതിൽ ഗുരു, മീനത്തിൽ ച. 2 ഇൽ സ ? എത് ഗ്രഹമാണു എനിക്കു കൂടുതൽ പ്രശ്നം
12 aam bhaavathilnguru nilkunnu, enthaanu bhalam, 3 aam bhaavadhipanum, 12aam bhaavaadhipanumaanu, nilkunnathu 12 il
12aam bhaavam dhanuvaanu, avide guru nikunnu
Sir kumbha lagnamanu guru 12l nikunu makara rasiyil....ndanu bhalam
Thank you ji for your comment.
Regards.
പന്ത്രണ്ടിൽ വ്യാഴം,ശുക്രൻ,സൂര്യൻ യുതി. കന്നി ലഗ്നം, എന്താണ് ഫലം?
Sir namaskaram 12 il kethu bhudhanum bhalam parayamo
ആദ്ധ്യാത്മികചിന്തകളില്‍ താല്പര്യം വരാനോ വിരക്തിഭാവം വരാനോ സാദ്ധ്യതയുണ്ട്. രാശിസ്ഥിതി കൂടി പരിഗണിയ്ക്കണം.
Sir andhardasha kalle kurichhu oru video thayyarakkummo avaengane mahadashakalle badikkunnu
Thank you ji for your suggestion.
Videos will be uploaded.
Regards
12 bavatil midhunathil bhudan,ketu,sun ninal enthairikumphalam
Enikku guru 7 mithunam rasiyill nilkunnu Chandra 6 ill guru drishti 12 ill dhanu lagnam nallathanno sir maruvadi parayammo
Thank you ji for your comment.
ജാതകസംബന്ധമായ വിവരങ്ങള്‍ക്ക് mail അയയ്ക്കുക.
Regards
🙏Sir.12th house guru is in ucha rasi karkidakam.Any dhosham?
Nothing to worry .
Indicates Spiritual progress.
Daily Chant Narayana Mantram.
🙏നമസ്തേ :❤
Sir, kumba laknum lagnathipan 10thil vrichikathil nikkunnu 12thil drishti unde. 5il nikkunna chovvakum drishti unde 12th bhavathil chilave kooduthalakumo.
Thank you ji for your comment.
ജാതകസംബന്ധമായ വിവരങ്ങള്‍ക്ക് mail അയയ്ക്കുക.
Regards
12il gulikan ninnal enthanu phalan guruji
Gulinte bhavashraya phalangal video upload cheyyam.
Ente peru aryadevi. Ente birth star pooram. 22.12.1986.ente lagnathil gulikan. Randam bhavam chandren. 3bavathil kethu. 4bhavathil sukran. 5bhavathil bhuthan sani. 6il sooryan. 7il onnumilla. 8il vyzham chovvvayum. 9il rahu. 10il onnumilla. 11il onnumilla. 12il onnumilla. Enikku ee janmathil moksham kittumo. Ennnu 12bhavam nokki parayammo. Enikku2016july15nu sivabhagavante nerttanugraham kittiyittunde. Prapanjam nee anubhavicha sughangal dhukkangal yogangal ivayellam njangal divangal kariyam. Manushyamarkarkkum ninne ariyilla. Njangal divangal kariyam ninne. Ninne njaan rekshikkum ennu siva bhagavan ennod karkidam 1nu paranju. Ithuvaayikkumbo arum viswsikilla. Pakshe ente thravattu muttathu ninnannu othu paranjathu. Sathyam. Rasi vevhu nokkiyal sathyamannennu angekku bhothyapedum.
മനുഷ്യനായി ജനിയ്ക്കുന്നത് മോക്ഷം നേടാനാണ്. മനുഷ്യനായി ജനിയ്ക്കുക, മോക്ഷം നേടാനുള്ള തീവ്രമായ ആഗ്രഹം ഉണ്ടാവുക, ആത്മജ്ഞാനിയായ ഗുരുവിന്റെ സാമീപ്യത്തിന് അവസരം കിട്ടുക എന്നിവയാണ് വേണ്ടത്. ഇതില്‍ ആദ്യത്തെ രണ്ടും താങ്കള്‍ക്ക് ലഭിച്ചിരിയ്ക്കുന്നു. ഇനി ഗുരുസാമീപ്യത്തിനായി ശ്രമിയ്ക്കുകയാണ് വേണ്ടത്. അതിന് ജാതകം നോക്കേണ്ട ആവശ്യമില്ല. ഗുരുകൃപയാല്‍ എല്ലാ തടസ്സങ്ങളും മാറും.
12am bavadipan chovva chingsm rasiyil nikkunat nallatsno
Thank you ji for your comment.
ജാതകസംബന്ധമായ വിവരങ്ങള്‍ക്ക് mail അയയ്ക്കുക.
Regards
@@amritajyothichannel2131 mail delivered aakunilla.address not found enna kanikkunanat
@@vidyagopidas6676
amritajyothi.astroclass@gmail.com
Sir 12 bhavam midhunam sun,budhan stree jathakam enthanu sir
Thank You Ji for your comment. ചോദ്യം വ്യക്തമല്ല.
12lsarpam and ma vannal enthan
എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി പരിഗണിച്ചതിനു ശേഷം മാത്രമേ നിഗമനങ്ങളിലെത്താവൂ ...
Sir namaste
12th house all guru,vinus,sun, gulikan ever ellam kudi orumichu ninal problem undo
ലഗ്നം ഏത് രാശിയാണ്?
Meenam rashi
സാർ 12 ആം ഭാവാധിപനും 10 ആം ഭാവാധിപനും 11 ൽ നിന്നാൽ (ബുധൻ സൂര്യൻ - കർക്കിടകത്തിൽ )
Thank You ji for your comment. For consultation please send a mail
ലളിതം
സമഗ്രം
Thank you ji for your comment
12 thi guru ninnal entha sreekalk
Thank you ji for your comment.
വിഷ്ണുഭജനം ചെയ്യണം.
Regards
Sir, guru 12 bavathil male
Thank you ji for your comment.
Do vishnu bhajanam.
Regards
Sir ഒരു ബുക്ക് പബ്ലിഷ് ചെയ്യണം.
Thank you ji for your comment
ഇടവം ലഗ്നം
12 il (മേടം രാശി)
ഗുരു, ചന്ദ്രൻ, മന്ദൻ ഒരുമിച്ച് നിൽക്കുന്നു..
എന്താണ് ഫലം എന്ന പറയുമോ sir 🥺🥺🥺🥺
തത്ത്വശാസ്ത്രത്തിലും ആദ്ധ്യാത്മികകാര്യങ്ങളിലും പരോപകാരകര്‍മ്മങ്ങളിലും താല്പര്യം വരും. മനസ്സില്‍ സന്ന്യാസഭാവം വരാന്‍ സാദ്ധ്യതയുണ്ട്.
🙏🙏🙏
Thank you ji for your comment.
12il തുലാം രാശിയിൽ ശനി ആണ്, എനിക്ക് ഇപ്പൊ 7.5 ആണ്... മൂലം സ്റ്റാർ
ശനി ദോഷം ഉണ്ട് കില്ല
👍😊😊😊❤️
Sir ലഗ്നം മിഥുനം രാശി. 12 ആം ഭാവം ഇടവം . ഇടവത്തിൽ ബുധനും, രവിയും നിൽക്കുന്നു . മോന്റെ ആണ് . പഠിക്കാൻ മടിയാണ്. ഫലം ഒന്നുപറയാമോ? Plz സർ 23-5- 2006 ചൊവ്വാഴ്ച രാവിലെ 8.20 . Kayamkulam plz reply sir
Complete data required for horoscope analysis. Please send a mail with all details for consultation.
ആഴിയും പാപവും ഭ്രംശം
ഇടത്തെ കണ്ണ് ദുഷ്‌കൃതം
സ്ഥാനഭ്രംശം ച വൈകല്യം
ധ്വാദശേന നിരൂപയേത്
Thank you ji for your comment.
Regards
സർ 12-ൽ വ്യാഴവും' ശനിയും വന്നാൽ എന്താണ് ഫലം?
Interest in philosophy, spirituality, detachment to material life, etc
12 ൽ ഗുരു. ഉച്ചഷ്ടനാണങ്കിൽ.
ആദ്ധ്യാത്മികമായ പുരോഗതി ഉണ്ടാകും. വിഷ്ണുഭജനം ചെയ്യണം.
Sir , 12 ൽ മിഥുനം രാശിയിൽ ശുക്രൻ ഒരു ബലവുമില്ലാതെ ചന്ദ്രന്റെ നാലാം ഭാവത്തിൽ ശുക്രനവാംശകത്തിൽ നിന്നാൽ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുമോ
12ല്‍ ശുക്രന്‍ ദോഷസ്ഥാനമല്ല. മിഥുനം ശുക്രന്റെ മിത്രക്ഷേത്രവുമാണ്.
ശുക്രന് ബലമില്ല എന്നത് ശരിയല്ല.
മറ്റെന്തെങ്കിലും യോഗമോ ദൃഷ്ടിയോ ശുക്രനെ ബാധിയ്ക്കുന്നുണ്ടോ എന്ന് നോക്കണം.
പന്ത്രണ്ടാം ഭാവാധിപന്‍ ശുക്രന്‍ എഴില്‍ നില്കുന്നു എന്താണ് ചെയേണ്ടത് സര്‍
ഭഗവതി മന്ത്രജപം.
Please send a mail for more details.
Regards
വ്യാഴം 12ൽ നിന്നാൽ പുരുഷ ജാതകത്തിൽ എന്താണ് ഫലം?
Thank you ji for your comment.
വിഷ്ണുഭജനം ചെയ്യണം.
Regards
സാർ, ഇപ്പൊൾ 12 ഭാവത്തെ കുറിച്ച് ഏതാണ്ടൊരു അറിവ് തന്നുവല്ലോ. അപ്പോ ചില ഭാവങ്ങളിൽ ശൂന്യമായിരുന്നു എന്ന അവസ്ഥയിൽ
എങ്ങിനെ?
Thank you ji for your comment.
ഭാവാധിപനെ പരിഗണിയ്ക്കണം.
Regards
Super sir. Eniku 12 il rahu aanu
Thank you ji for your comment.
Regards
ഭാവ ശ്ലോകം കൂടി പറയാമോ??
12ആം ഭാവധിപൻ ആയ വ്യാഴം 9ൽ നിൽക്കുന്നത് നല്ലതാണോ
Thank you ji for your comment.
ജാതകസംബന്ധമായ വിവരങ്ങള്‍ക്ക് mail അയയ്ക്കുക.
Regards
Email. Address please
Sir ഒരാൾ മരിച്ചു കഴിഞ്ഞാൽ ആത്മാവിന്റെ ഗതി എങ്ങനെ ആയിരിക്കും
Thank you for your comment.
Please watch ജീവന്റെ ഗതി. Video series.
ruclips.net/p/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6
Regards
പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ നല്ലതാണോ
സൂപ്പർ പണി കിട്ടും..... കഷ്ടപ്പെട്ട് ഒരു വഴി ആവും..
Sir, സാറിന്റെ മുതലുള്ള ക്ലാസ്സ്‌കൾ എങ്ങനെ കിട്ടും
Thank you ji for your comment.
Please click the playlist
#astrologylessonsbygk
#astrologylessonsbygk: ruclips.net/p/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ
Regards
വാട്സ്ആപ് ൽ തലക്കുറിയും അംശകവും അയച്ചു തന്നാൽ ജാതകനിർദേശങ്ങൾ tharumo? Payment google pay cheyyam.
Thank you ji for your enquiry.
Please mail the details to the email id given in the description box. Appointment and related details will be sent to you by mail.
Regards.
Sir
@@amritajyothichannel2131
താങ്കളുടെ ചില വീഡിയോകൾക്ക് ശബ്ദം വളരെ കുറവാണ്, ഇക്കാര്യം ശ്രദ്ധിക്കുമല്ലോ
Thank you ji for your comment
The problem may be due to some technical issues. Will take corrective action.
Regards
12-ൽ രാഹു ... എന്താണ് പൊതു ഫലം എന്നു പറയാമോ ...
12ല്‍ രാഹു. മോക്ഷജാതകം എന്നാണ് പൊതുവായ വിശ്വാസം. ജീവിതത്തില്‍ ക്ലേശങ്ങള്‍ കൂടാനും വിഷയാനുഭവങ്ങളോട് വിരക്തി വരാനും ആദ്ധ്യാത്മിക ശാസ്ത്രങ്ങളിലും തത്ത്വചിന്തയിലും താല്പര്യം വരാനും സാദ്ധ്യതയുണ്ടെന്നാണ് പൊതുവായ സൂചനകള്‍. രാഹുവിന്റെ യോഗം, മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി, രാശിസ്ഥിതി മുതലായവ കൂടി പരിഗണിയ്ക്കുമ്പോള്‍ സൂചനകളില്‍ മാറ്റം വരും.
കുംഭം ലഗ്നത്തിൻ്റെ പന്ത്രണ്ടാം ഭാവാധിപനും ശനിയാണല്ലോ .... അതിനാൽ കുംഭലഗ്നം നല്ലതല്ല എന്നു പറയുന്നതു കേട്ടിരിക്കുന്നു ' ഇതിനെ കുറിച്ചൊന്നു വിശദീകരിക്കാമോ?
Thank you ji for your comment.
അത് ശരിയല്ല.
ശനിയുടെ സ്ഥിതികൂടി പരിഗണിയ്ക്കണം. ലഗ്നങ്ങളെക്കുറിച്ചുള്ള വീഡിയോയില്‍ വിശദീകരിയ്ക്കാം.
Regards
Namaskaram Sir, email reply Kate akunnu.
Thank you ji for your comment.
Is there any typing error in spelling? please check.
Regards
Ivarude phone number kitto
@@AnushaMk-g6w Please send a mail to
amritajyothi.astroclass@gmail.com
സർ.. എന്റെ mail nu reply കാത്തിരിക്കുന്നു..
Will check and reply. Pls wait.
ലാഗ്നം 7…ഭാവം ശ നി 12ൽ എന്താണ് സൂചന
👍🏻
👍🏻
നമസ്തേ സാർ🙏
ഒരു സംശയം ആണ് ...ഓരോ ലഗ്നങ്ങൾകും ചില ഗ്രഹങ്ങൾ പാപൻ അല്ലേ..? അങ്ങനെ ഉള്ള പാപഗ്രഹങ്ങൾ രാശി ചക്രത്തിൽ മറഞ്ഞു (6,8,12 സ്ഥനo) ഇരിക്കുന്നത് നല്ലത് അല്ലേ...? ഒരു മറുപടി തരമെന്ന് അപേക്ഷിക്കുന്നു.. Thank you...💐💐
ശുഭഗ്രഹം/പാപഗ്രഹം എന്ന വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്. Please watch.
6,8,12 ലെ ഗ്രഹസ്ഥിതിയെക്കുറിച്ചുള്ള വീഡിയോ upload ചെയ്യുന്നതാണ്.
Thank you ji for your suggestion.
Regards
@@amritajyothichannel2131 ok ji...💐💐💐
Ji ശാപത്തെക്കുറിച് പറയുമോ
നല്ല ആൾക്കാർക്കും ഒട്ടേറെ ശാപം കിട്ടിയതായി കഥകൾ ഉണ്ടല്ലോ.
ഹനുമാന് കിട്ടിയ ശാപം...അങ്ങനെയൊക്കെ.
അതിന്റെ തത്വത്തെ ഒന്നു വിശദീകരണം തരുമോ
Thank you ji for your comment.
Upcoming videos will be helpful to solve this puzzle. Please stay tuned.
Regards.
Mail id
🙏🙏🙏
എത്ര ഭംഗിയോടെയാണ് സാർ കാര്യങ്ങളവതരിപ്പിക്കുന്നത്. 👍
Very usefull
Thank You Ji for your comment.
Thank you sir
Welcome .
Regards
🙏🙏🙏
🙏🙏🙏
Thank You ji for your comment