Это видео недоступно.
Сожалеем об этом.

154.ജ്യോതിഷത്തിലെ ചില പദങ്ങള്‍ എന്തിനാണ്? What is the purpose of some technical terms of Astrology?

Поделиться
HTML-код
  • Опубликовано: 29 дек 2021
  • Purpose of some technical terms in astrology.
    Excerpts from Question Answer Session with Astrology Students. Lecture by Shri AMRITAJYOTHI GOPALAKRISHNAN .
    Contact E mail
    amritajyothi.astroclass@gmail.com
    #astrologylessonsbygk #വിവാഹപ്പൊരുത്തം
    #spiritual_astrology_by_gk #speechesbygk #lalithasahasranamambygk
    #amritajyothigopalakrishnan
    #bhagavadgita_lessons_by_gk
    #ജീവന്റെ_ഗതി
    #ജ്യോതിഷപരിഹാരം
    #astrologicalremedies
    #vedicchanting
    #mantrachanting
    #exaltation
    #debilitation
    #retrograde
    #combustion
    #rashmi
    #raysofplanets
    Contact
    amritajyothi.astroclass@gmail.com
    Follow us . Instagram
    Amritajyothi_Channel
    www.instagram....
    Twitter
    / amritajyothi1
    FB Page
    Amritajyothi Divine Society
    Website
    www.amritajyothi.com

Комментарии • 63

  • @sreelathakrishnakumar8416
    @sreelathakrishnakumar8416 Год назад +2

    Namasivaya 🙏
    Every single video of yours is an eye opener.. Thank you so much sir 🙏

  • @asokkumark3609
    @asokkumark3609 2 года назад +2

    വളരെ നന്ദി. സത്യത്തിൽ ഇപ്പോൾ ഒരു വലിയ തെറ്റിദ്ധാരണ മാറി.

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +1

    🙏 നമസ്കാരം ഗുരുവേ..

  • @sreekalapillai2929
    @sreekalapillai2929 2 года назад +2

    Thank u sir, Great Explanation🙏

  • @valsala.gramaraju6839
    @valsala.gramaraju6839 2 года назад +1

    Valare nannayittundu. Thank u very much sir

  • @harithaharinarayanan9590
    @harithaharinarayanan9590 2 года назад +1

    Useful information

  • @satheesantr4944
    @satheesantr4944 Год назад +1

    Neil. Kananachayakal. Kazhiyumo.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      എന്താണ് എഴുതിയതെന്ന് വ്യക്തമായില്ല. ''നേരില്‍ കാണാന്‍ കഴിയുമോ'' എന്നാണെന്ന് തോന്നുന്നു.
      GK Sir മുംബൈയിലാണ്. Contact detailsനായി e mail അയയ്ക്കൂ.

  • @saradasarma8417
    @saradasarma8417 2 года назад +1

    V. Good explanation. Great

  • @sreelekhabpillai835
    @sreelekhabpillai835 2 года назад +1

    Happy New Year. Thank you Sir 🙏🙏🙏

  • @manums4201
    @manums4201 2 года назад +3

    സർ ❤Happy newyear❤

  • @sreelathadevi2893
    @sreelathadevi2893 5 месяцев назад +1

    🙏🙏🙏

  • @AnishKumarSasthamcotta
    @AnishKumarSasthamcotta 2 года назад +1

    ഗ്രഹത്തിന്റെ വക്രഗതിയേക്കുറിച്ച് ഒരു ഡീറ്റൈൽഡ് class ചെയ്യണം sir

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      നിര്‍ദ്ദേശത്തിന് നന്ദി. Pls watch വക്രഗതി. Intro video.
      ruclips.net/video/sgqDKxGt8xM/видео.html
      വിശദമായ വീഡിയോ ചെയ്യാം.

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +1

    Good information 🙏🙏🙏🙏🙏🙏🙏

  • @ramakrishnankoolath1744
    @ramakrishnankoolath1744 2 года назад +1

    Thank you Sir

  • @midhunramachandran5131
    @midhunramachandran5131 2 года назад +1

    Kazhinja janmathile punyangalum paavangalum anubavikan aanu ee oru janmam ennath sathyamano... Enkil pinne engine ente poorvikar cheytha punyavum paapavum enniku varum athu avaru thanne adutha janmangalil anubavikendathallee.... (Swath, bhoomi avar undakiyath njan anubavikundenkil athu ente kazhinja janmathile karma base cheyth alle)....

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      മുജ്ജന്മം, പുനര്‍ജന്മം എന്നതൊക്കെ ഈ ജന്മത്തിനെ ആധാരമാക്കിയാണ് പറയുന്നത്. അപ്പോള്‍ ഈ ജന്മത്തക്കുറിച്ചാണ് ചിന്തിയ്ക്കേണ്ടത്. ആരാണ് ജനിയ്ക്കുന്നത് ? ആരാണ് മരിയ്ക്കുന്നത്? ദേഹം അനുനിമിഷം മാറിക്കൊണ്ടിരിയ്ക്കുന്നു; മരിച്ചുകൊണ്ടിരിയ്ക്കുന്നു. പക്ഷേ മാറിക്കൊണ്ടിരിയ്ക്കുന്ന ശരീരത്തില്‍ മാറ്റമില്ലാതെ നില്ക്കുന്ന ''ഞാന്‍ '' ഉണ്ട്. ആ ''ഞാന്‍'' ആരാണ് ? എന്നൊക്കെ അന്വേഷിച്ച്(ആത്മാന്വേഷണം) സത്യം അറിയണം. അതുവരെ മുജ്ജന്മം/പുനര്‍ജന്മം എന്ന വിശ്വാസം ഒരു സമസ്യയായി തുടരും.

    • @midhunramachandran5131
      @midhunramachandran5131 2 года назад

      Marupadi thannathinu nandi...

  • @krishnakripa3453
    @krishnakripa3453 2 года назад +1

    Sir....Jathakathil sukranu moudyam undenkil pariharam nthanu cheyyendathennu onnu parayamo....

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      മൗഢ്യം ദോഷമല്ല. വീഡിയോ കാണുക.
      ruclips.net/video/9BuZuhj-QBM/видео.html
      ശുക്രന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മനശ്ശക്തിയെ ശക്തമാക്കാന്‍ മഹാലക്ഷ്മി മന്ത്രം ജപിയ്ക്കുക. വിശദമായി comment box ല്‍ എഴുതാന്‍ സാദ്ധ്യമല്ല. E mail ല്‍ contact ചെയ്യുക.
      amritajyothi.astroclass@gmail.com

    • @krishnakripa3453
      @krishnakripa3453 2 года назад

      @@amritajyothichannel2131 Thank you sir😊🙏

  • @neethuc5585
    @neethuc5585 Год назад +1

    Sir oru mail ayachitud onnu reply tarumo

  • @mangalan.thoppil
    @mangalan.thoppil 2 года назад +1

    ര ശ്മി ബലം എങ്ങിനെ കണ്ടു പിടിക്കാം യെന്നു വിശദമായി
    ഒന്നു വിവരിക്കാമോ .. സാർ
    - മംഗളൻ -

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      നിര്‍ദ്ദേശത്തിന് നന്ദി. വീഡിയോ ചെയ്യാം.

  • @keerthymohanan6894
    @keerthymohanan6894 2 года назад +1

    Sir, Oru mail ayachirunnu kurach days aayi...onnu nokkamo sir plzz🙏🙏

  • @user-xl8gi5bs7e
    @user-xl8gi5bs7e 2 года назад +1

    🙏❤

  • @santhoshperayam1474
    @santhoshperayam1474 2 года назад +1

    ജ്യോതിഷികൾ ആരുഡം തടയുക എന്ന് പറയരുറുണ്ടല്ലോ. എന്താണ്...?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +2

      പ്രശ്നത്തില്‍ ലഗ്നസ്ഥാനമനുസരിച്ച് ഗുരു, ഗുളികന്‍ മുതലായ ഗ്രഹങ്ങള്‍ അശുഭലക്ഷണമായി നില്ക്കുമ്പോള്‍ ആരൂഢം മറഞ്ഞു എന്ന് പറയുന്നു.

  • @menonksa1022
    @menonksa1022 2 года назад +1

    വിഷയം ഒന്ന് തന്നെ പലരും പല ഭാഷയിൽ പറയുന്നു എന്ന് മാത്രം. ചൂഷണം എല്ലാകാലത്തും ഉണ്ട് അത് ഇനിയും തുടരും കാരണം അത് പ്രകൃതി നിയമം ആണ് മനുഷ്യരുടെ ഇടയിൽ മാത്രം അല്ല എന്ന് എത്ര പേർക്ക് അറിയാം!

  • @anjanags7540
    @anjanags7540 2 года назад +1

    സൂര്യനും, ചന്ദ്രനും നീചത്തിൽ നിൽക്കുന്നു എന്ന് പറഞ്ഞാൽ എന്താണ് സർ ഫലം

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      തുലാം മാസത്തില്‍ ജനനം. ജന്മനക്ഷത്രം വിശാഖം (നാലാം പാദം) അനിഴം , തൃക്കേട്ട ഇതില്‍ ഏതെങ്കിലും ആയിരിക്കും . പൊതുവെ ആരോഗ്യസ്ഥിതി മോശമായിരിയ്ക്കാന്‍ സാദ്ധ്യതയുണ്ട്. കൂടുതലായി അറിയാന്‍ മറ്റു ഗ്രഹസ്ഥിതികള്‍ കാണണം.

    • @anjanags7540
      @anjanags7540 2 года назад

      Correct ആണ് സർ🙏BIRTH PLACE-THIRUVANANTHAPURAM, KERALA
      BIRTH TIME- 10.50am
      DOB-03/11/2005(വിശാഖം നാലാം പാദം )

    • @anjanags7540
      @anjanags7540 2 года назад

      കൂടുതൽ ഫലം അറിയാൻ ആഗ്രഹം ഉണ്ട് sir🙏

  • @tonyjames9481
    @tonyjames9481 2 года назад +1

    ഗ്രഹങ്ങൾ മനസിനെ സൂചിപ്പിക്കുന്നു എന്നല്ലേ Sir പറഞ്ഞത് അപ്പോൾ സൂര്യൻ ആത്മാവിനെ സൂചിപ്പിക്കുന്നു എന്ന് പറയുന്നതോ ??

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +4

      ജാതകത്തില്‍ ആത്മാവ് എന്ന് പറയുന്നത് ജീവചൈതന്യത്തെ ഉദ്ദേശിച്ചാണ്. ആത്മാവ് മനസ്സില്‍ പ്രതിഫലിയ്ക്കുന്നതാണ് ജീവന്‍. അതിനാല്‍ ജാതകത്തില്‍ സൂര്യന്‍ എന്ന് പറയുന്നത് മനസ്സില്‍ പ്രതിഫലിയ്ക്കുന്ന ആത്മാവാണ് (ജീവന്‍)

  • @kumarankutty2755
    @kumarankutty2755 2 года назад +1

    ശരീരത്തിലെ ഓരോ അവയവത്തിനും ഒരു അധിദേവതയുണ്ട് എന്ന് ആയുർവേദം പറയുന്നു. ഡാകിനി, ലാകിനി തുടങ്ങി ഷഡാധാരസ്ഥങ്ങളായ ഓരോ ദേവതകളേയും അവർക്കിഷ്ടപ്പെട്ട ആഹാരങ്ങളെയും കുറിച്ച് ലളിതാ സഹസ്രനാമത്തിൽ പറയുന്നുണ്ട്. അവർ പരിഭവിക്കുമ്പോഴാണ് അതാത് ധാതുക്കൾക്കൊക്കെ പ്രശനം ഉണ്ടാവുന്നത്. അതുപോലെ ഗ്രഹങ്ങൾക്കും അന്തഃസ്ഥിതങ്ങളായ ദേവതകൾ ഉണ്ടായിരിക്കില്ലേ? ഞാൻ അങ്ങനെയാണ് ഇതിനെ മനസ്സിലാക്കുന്നത്.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഇതെല്ലാം ഒരേ ചൈതന്യം തന്നെയാണ്.. ലാകിനി ഡാകിനി ദുര്‍ഗ്ഗ ലക്ഷ്മി സരസ്വതി മുതലായ ദേവതകളായി അറിയപ്പെടുന്നത് ശ്രീ ലളിതാംബികതന്നെയാണ് എന്നാണ് ശ്രീ ലളിതസഹസ്രനാമം ഉപദേശിയ്ക്കുന്നത്.. ശ്രീ ലളിതാംബിക= ബ്രഹ്മം. പരമാത്മചൈതന്യം. ദേവതകളൊന്നും തന്നെ ഭിന്നമല്ല. ഭിന്നത്വം കല്പിയ്ക്കുന്നത് വേദവിരുദ്ധമാകും. ഇവിടെ പരമാത്മചൈതന്യം മാത്രമേയുള്ളു എന്ന് ഭഗവദ് ഗീതയില്‍ ഉപദേശിയ്ക്കുന്നു. (chapter 9- മയാതദമിദം സര്‍വ്വം.........) ഏകൈവാഹം ദ്വിതീയാകാമമാപരാ എന്ന് ദേവിമാഹാത്മ്യത്തില്‍ ദേവി . ഭിന്നത്വം അജ്ഞാനമാണ്. ഏകത്വം ജ്ഞാനവും. ഭിന്നങ്ങളായ ദേവതാസങ്കല്പങ്ങളിലൂടെ ഏകമായ പരമാത്മതത്ത്വത്തെ സാക്ഷാത്ക്കരിയ്ക്കാനാണ് ഇങ്ങനെ പല രൂപത്തില്‍ വര്‍ണ്ണിച്ചിരിയ്ക്കുന്നത്.

    • @kumarankutty2755
      @kumarankutty2755 2 года назад +2

      @@amritajyothichannel2131 ശരിയാണ് സാർ. ഗുരുമുഖത്തു നിന്ന് നേരിട്ട് വേദാന്തം പഠിച്ചു എന്ടെ അച്ഛന്ടെ പാത പിന്തുടരാൻ ഉള്ള നിയോഗം ആയിരുന്നില്ല എനിക്ക് കിട്ടിയത്. പഴയ ഗുരുകുല ശ്രേണിയിൽപ്പെട്ട ഒരു പാരമ്പര്യ വൈദ്യനായിരുന്നു എന്റെ അച്ഛൻ. ഞാനാകട്ടെ ഇന്നത്തെ ഈ വിദ്യാഭ്യാസരീതി പിന്തുടർന്നയാളും. ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. അതുകൊണ്ടു ഈശ്വരേച്ഛയാൽ RBI യിൽ ജോലി നേടാൻ കഴിഞ്ഞു. ഇപ്പോൾ പെൻഷൻ ആയി.
      വേദാന്ത വിഷയകമായി ചിന്തിച്ചു തുടങ്ങിയത് സംപൂജ്യ നിർമ്മലാനന്ദഗിരി സ്വാമികളുടെ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയത് മുതലാണ്. പിന്നെ ബാലകൃഷ്ണൻ നായർ സാർ. ഇവരൊക്കെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഗുരുക്കളാണ്. നമ്മുടെ വേദങ്ങൾ കാണിച്ചു തരുന്ന സത്യത്തിനപ്പുറം മറ്റൊന്നില്ലെന്നു ഇന്ന് ഞാൻ മനസ്സിലാക്കുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      @@kumarankutty2755 Sir, can you please mail your contact number ? GK Sir would like to contact you.

  • @mohananpalli2272
    @mohananpalli2272 2 года назад +1

    മനസ്സ് മാത്രമല്ല ഭൗതികവുമാന്ന് രവിയുടെ ഉചം എന്ന് പറയുന്ന തു മേടം രാശി ആണ് ഉതരയനതിൽ നീണ്ട പകൽ ഉള്ള ഏപ്രിൽ മെയ് മാസങ്ങൾ ആണ് രെവിയുടെ ഉച്ചം,അത് മേടം, ദക്ഷിണായനത്തിലെ ഏറ്റവം ചെറിയ പകൽ വരുന്ന ,സൂരൃൻറെ ശക്തി കുറയുന്ന സമയം തന്നെ യാണ് നീചം, കുറെ വിശദമായി പറയാൻ കഴിയും, ചൂടും വെളിച്ചവും തരുന്ന ത് മനസ്സാണോ, വേലിയേറ്റവും മററും മനസ്സാണോ, അതുപോലെ ആത്മീയ വശങ്ങളുമുണ്ട്.വിശദീകരിക്കാൻ പരിമിതിയുണ്ട്. ഓരോ ഗ്രഹവും ദേവത സങ്കല്പം കൂടിയാണ്, ജ്യോതിഷം ദൈവിക ശാസ്ത്ര മാണ് താങ്കൾ അതു കമ്മി ശാസ്ത്രം ആക്കരുത്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ബാഹ്യമായി കാണപ്പെടുന്നതെല്ലാം യഥാര്‍ത്ഥത്തില്‍ ആന്തരികമാണ് എന്നതാണ് അടിസ്ഥാനതത്ത്വം. അതിനാലാണ് ഹോരാശാസ്ത്രത്തില്‍ ആരംഭശ്ലോകം സൂര്യനേയും (ആത്മാവ്) ചന്ദനേയും(മനസ്സ്) മാത്രം വന്ദിച്ചുകൊണ്ട് ഈ ശാസ്ത്രം ആത്മജ്ഞാനത്തിനായി ഉപകരിയ്ക്കപ്പടട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നത്. ഗ്രഹങ്ങള്‍ എന്താണെന്ന് വിവരിയ്ക്കുന്നത് ആര്‍ത്തഭാഗബ്രാഹ്മണത്തിലാണ്. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള വീഡിയോ ലിങ്ക് ഇവിടെ നല്കുന്നു.
      ജ്യോതിഷത്തിലെ യുക്തിവാദം.
      ruclips.net/video/jKyleUKCI9c/видео.html
      ജ്യോതിഷത്തില്‍ ''ഗ്രഹങ്ങള്‍'' ഇല്ല! ജ്യോതിഷത്തിലെ ഗ്രഹങ്ങള്‍ എന്താണ്? എവിടെയാണ് ?
      ruclips.net/video/2KFcP5bzZJs/видео.html

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment.
      Please watch spiritual astrology videos.
      #spiritual_astrology_by_gk: ruclips.net/p/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY

  • @bindusreekumar3061
    @bindusreekumar3061 2 года назад +1

    🙏🙏🙏

  • @rajianil5968
    @rajianil5968 2 года назад +1

    🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your comment.
      Please watch these videos about horoscope matching.
      #വിവാഹപ്പൊരുത്തം: ruclips.net/p/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8