നക്ഷത്രപ്പൊരുത്തം എത്ര വേണം ?

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 58

  • @Green-6937
    @Green-6937 3 месяца назад +2

    അങ്ങേയുടെ വ്യൂവേഴ്സ്ന്റെ ഓരോ കമന്റ്‌സ് നും മറുപടി കൊടുക്കാനുള്ള മനസിനെ, അങ്ങേയുടെ ജ്ഞാനത്തെ നമസ്കരിക്കുന്നു😍🙏🏼🙏🏼

  • @AryaAchuzz
    @AryaAchuzz Месяц назад

    സർ എന്റെ അശ്വതി എന്റെ ഭർത്താവ് ആകാൻ പോകുന്ന ആളുടെ രോഹിണി എന്തേലും കുഴപ്പമുണ്ടോ സാർ ഞങ്ങൾ പ്രണയത്തിലാണ്

  • @syamaladevik4917
    @syamaladevik4917 3 месяца назад +4

    😢 സർ എൻ്റെ മകളുടെ വിവാഹം 2012 ൽ നടന്നു. 5 ജ്യോതിഷികളെ കണ്ടു പൊരുത്തം നോക്കി 4 പേർ ഉത്തമം എന്നും ഒരാൾ മധ്യമം എന്നും പറഞ്ഞു വിവാഹം നടന്നു. ഇതുവരെ കുട്ടികൾ ആയില്ല വീണ്ടും ജ്യോതിഷ്യനെ കണ്ട പക്ഷേ ഈ ജാതകങ്ങൾ കണ്ട ജ്യോതിഷൻ വളരെ ദേഷ്യത്തോടെ ഞങ്ങളോടു ചോദിച്ചു ആരാണ ഈ ജാതകം ചേർത്തത് ഇവർ തമ്മിൽ പൊരുത്തമില്ല ഞങ്ങൾ പറഞ്ഞു ഇത്ര വർഷമായിട്ടും ഇവർ തമ്മിൽ യാതൊരു പ്രശ്നവുമില്ല ജോലി സംബന്ധമായി അകന്നു താമസിക്കുന്നു. ഒരുവധി ഒരു ദിവസമാണെങ്കിൽ പോലും അവർ ഓടി എത്തുന്നുണ്ട്. പക്ഷേ ജോതിഷി പറഞ്ഞത് ജാതക പ്രകാരം അവർ താമസിയാതെ പിരിയും മനസിനെ മാക്സിമം ശാന്തതപ്പെടുത്തുവാൻ ശ്രമിച്ചു. എങ്കിലും ഞങ്ങൾ തകർന്നു പോയി ഉടൻ തന്നെ വിവാഹ പൊരുത്തം നോക്കിയ 5 പേരിൽ ഏറ്റവും പ്രസിദ്ധനായ ജ്യോതിഷിയെ കണ്ടു അയാളും ഈ ജാതകം ആരാണ് ചേർത്തത് എന്നാണു ചോദിച്ചത്. ആകക്ഷി പറയുന്നത് ബാക്കി കേൾക്കാൻ നിക്കാതെ സ്വന്തം ലറ്റർ പാഡിൽ ആ ജോതിഷൻ കുറിച്ചു തന്ന പൊരുത്തച്ചാർട്ട് ക്ഷമയോടെ മേശപ്പുറത്തു വച്ച് സർ സമയം കിട്ടുമ്പോൾ ഇതു പരിശോധിച്ച് ഈ കുറിപ്പ തയാറാക്കിയ ദ്രോഹിയെ തിരിച്ചറിഞ്ഞെങ്കിൽ ഇനി ആരെയും പറ്റിക്കരുത് എന്നു പറയണം എന്നു പറഞ്ഞു ഞങ്ങൾ ഇറങ്ങി പോന്നു ആകെ തകർന്ന മാനസികാവസ്ഥയിൽ അവിടെ നിന്നാൽ എന്താ സംഭവിക്കുകയെന്ന് ഞങ്ങൾക്ക് അറിയില്ല ഞങ്ങൾ പെട്ടെന്ന് തിരിച്ചു പോന്നു പിന്നെ ആരെയും കാണാൻ പോയില്ല എങ്കിലും ഉറക്കമില്ലാത്ത രാത്രികൾ ഞങ്ങൾക്കു സമ്മാനിച്ച ഇത്തരക്കാരിൽ നിന്നും വിഭിന്നരായ ജ്യോതിഷികൾ ഉണ്ടെന്ന തിരിച്ചറിവ് തരാൻ താങ്കൾക്കു സാധിച്ചു നന്ദി

    • @amritajyothichannel2131
      @amritajyothichannel2131  3 месяца назад

      @@syamaladevik4917 താങ്കളുടെ മകൾക്ക് എത്രയും വേഗം സന്താനഭാഗ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . പൂർവ്വപുണ്യം കൂടുതലുള്ള ജാതകങ്ങളിൽ സന്താനഭാഗ്യത്തിന് തടസ്സങ്ങൾ കാണാറുണ്ട്. അത് ജീവന്റെ ആദ്ധ്യാത്മികപുരോഗതിയുമായി ബന്ധപ്പെട്ട വിഷയമാണ് . വിശദമായ ഒരു വീഡിയോ ചെയ്യാം. മകളുടേയും ഭർത്താവിന്റേയും ജാതകങ്ങൾ അയച്ചു തന്നാൽ ജ്യോതിഷസംബന്ധമായ എന്തെങ്കിലും വഴിപാടുകൾ ചെയ്യേണ്ടതുണ്ടോ എന്ന് നോക്കാം. E mail ID
      amritajyothi.astroclass@gmail.com

    • @syamaladevik4917
      @syamaladevik4917 3 месяца назад

      നന്ദി സർ

  • @sreelekhabpillai835
    @sreelekhabpillai835 3 месяца назад +1

    Nice explanation. Thank you Sir 🙏🙏🙏

  • @thankappanchittanattil8378
    @thankappanchittanattil8378 3 месяца назад +1

    Good information, thank you Ji🙏

  • @sruthismrthuy6924
    @sruthismrthuy6924 3 месяца назад +2

    🕉️ ജാതകം🕉️
    🙏ആൺകുട്ടികളുടെ രക്ഷിതാക്കൾക്കും പെൺകുട്ടികളുടെ രക്ഷിതാക്കൾക്കും ജാതകം വേണം🙏
    🌹ജാതക പൊരുത്തം നോക്കാൻ ജോൽസ്യ
    രെ സമീപിക്കുമ്പോൾ ഈ താഴെ പറയുന്ന കാര്യം ചോദിക്കുക.🌹
    1. പൊരുത്തമുള്ള വിവാഹം കഴിഞ്ഞു ചെറുക്കൻ്റെ വീട്ടിൽ എത്തിയാൽ അവിടെ അച്ഛനും അമ്മയും സഹോദരി സഹോ രൻമാരും ഉണ്ട് അവരുടെ കൂടെയാണ് ജീവിക്കേണ്ടത് ഇവരുടെ പൊരുത്തം നോക്കിയോ.?🌹
    2. പ്രസവിച്ചപ്പോൾ നേഴ്സ് കുട്ടിയെ എടുത്തു വരുന്ന നേഴ്സ് പറഞ്ഞ സമയം വെച്ചു കൊണ്ട് ഉണ്ടാക്കിയ ജാതകം എന്താണ് ആധികാരികത ഉള്ളത്.🌹
    3. ജാതക പൊരുത്തമുള്ളവർ വിവാഹമോചനം നടക്കുകയില്ലല്ലോ🌹.
    4.കുട്ടി ജനിച്ചാൽ പൊരുത്തമില്ലെങ്കിൽ കുട്ടിയെ ഒഴിവാക്കുമോ?🌹
    5. സർക്കാർ ജീവനക്കാർ 56 വയസ കഴിഞ്ഞാൽ റിട്ടയർ ചെയ്യുമ്പോൾ ജോത്സ്യം പഠിക്കും
    അവർ പറഞ്ഞു ഭയപ്പെടുത്തുന്നു.🌹

    • @amritajyothichannel2131
      @amritajyothichannel2131  3 месяца назад

      നല്ല നല്ല ചോദ്യങ്ങൾ .
      Thank you ji for your comment.

  • @user-qk9bb3sn3y
    @user-qk9bb3sn3y 3 месяца назад +2

    Sir paranchathanu correct,pakshey പെൺകുട്ടികളുടെ വീട്ടുകാർ ഇതൊന്നും manassilakkilla

    • @amritajyothichannel2131
      @amritajyothichannel2131  3 месяца назад +1

      അതെ. താരതമ്യേന കൂടുതലായി പെൺകുട്ടികളുടെ രക്ഷിതാക്കൾക്കാണ് ജാതകപ്പൊരുത്തം നോക്കണമെന്ന ശാഠ്യമുള്ളത്. മകളോടുള്ള സ്നേഹവും അവളുടെ ഭാവിയെക്കുറിച്ചുള്ള ആകാംക്ഷയും ആശങ്കയും ഭയവുമൊക്കെയായിരിക്കാം കാരണം.

  • @ShyamVS-kh3eq
    @ShyamVS-kh3eq 3 месяца назад +1

    ചിങ്ങത്തിലെ ച്ചൊവ്വയേ ധനുവിലെ വ്യഴം നോക്കിയാൽ ഏട്ടിലെ ച്ചൊവ്വ ദോഷം മാറുമോ? ഇന്ന് ഒരു ജോത്സ്യൻ പറഞ്ഞു ഇവരെ ചേർത്താൽ നിങ്ങടെ മകൻ മരിക്കുമെന്ന് ഇന്നു തന്നെ ദയവു ചെയ്ത് മറുപടി തരുമോ?

    • @amritajyothichannel2131
      @amritajyothichannel2131  3 месяца назад

      വ്യാഴദൃഷ്ടിയുണ്ടെങ്കിൽ ദോഷമില്ല.

  • @sujazana7657
    @sujazana7657 3 месяца назад +1

    Excellent👍💗

  • @ramakrishnadas440
    @ramakrishnadas440 3 месяца назад +2

    ഒരു ജ്യോസ്യന്റെ പേര് പറഞ്ഞ് തരു അല്ലെങ്കിൽ താങ്കൾ തന്നെ നോക്കി തരുമോ?

  • @Reshmashaji118
    @Reshmashaji118 2 месяца назад +1

    Sir ne onnu contact cheyannam please number tharo?

  • @Reshmashaji118
    @Reshmashaji118 2 месяца назад +1

    Sir ente chettanu vendi oru penkutty ye noki ellam kondum njagalkum avarkum ishttayi apozhannu jadhakkam cherunnilannu parajath sir onnu nokid paraju tharumo
    Ajeesh : 21/09/1993
    Time. : 11.30 am
    Devichandana: 08/09/2003
    Time : 12.15 pm
    Sir ith onnu noki parayannam please enthegilum vazhi undonnu

  • @seethadevi2390
    @seethadevi2390 2 месяца назад +2

    Excellent❤

    • @amritajyothichannel2131
      @amritajyothichannel2131  2 месяца назад

      @@seethadevi2390 Thank you ji for your comment

    • @syamaladevik4917
      @syamaladevik4917 2 месяца назад

      @@seethadevi2390 സർ നക്ഷത്ര പൊരുത്തം എത്ര വേണം എന്ന താങ്കളുടെ വീഡിയോ കണ്ട് ഞാൻ കമൻ്റ് ബോക്സിൽ എൻ്റെ അനുഭവം വിവരിച്ചിരുന്നു അതിനു ള്ള മറുപടിയിൽ സാർ മകളുടെയും മകൻ്റെയും ജാതകം അയച്ചു തരാൻ പറഞ്ഞിരുന്നു. പക്ഷേ സാറേ എനിക്ക് മെയിൽ ഐഡി എടുക്കാൻ അറിയില്ല മക്കൾ വീട്ടിൽ വരുമ്പോൾ അവരെക്കൊണ്ട് അയപ്പിക്കാൻ കാത്തിരുന്നു. ഈ മാസം അവർ ഗുരുവായൂർക്ക പോയതു കാരണം വീട്ടിൽ വന്നില്ല. ഇനി എന്നു വരുമെന്ന അറിയില്ല അതുകൊണ്ട് അവരുടെ ജനന സമയവും തീയതിയും അയച്ചു തന്നാൽ മതിയോ? തെറ്റാണു ചെയ്യുന്നതെങ്കിൽ ക്ഷമിക്കന്നേ ആ തിരജനനസ്ഥലം പൊൻകുന്നംകോട്ടയം ജില്ല ജനനത്തീയതി 30-31990 പകൽ 2PMകാർത്തിക നക്ഷത്രം....... ഉണ്ണി കിടങ്ങൂർ കോട്ടയംജനനത്തീയതി 31-3-1984 ......... 6.10 PM ഉത്തൃട്ടാതി മറുപടി തരുമോ സാർ

  • @vismayavj7054
    @vismayavj7054 2 месяца назад +1

    വിസ്മയ- രേവതി, ജനന സമയം - 12.20 pm , 20/02/1999, വിവാഹം ഏതു വയസ്സിൽ ആവും നടക്കുക. ഒന്ന് പറഞ്ഞ് തരുമോ .🙏

    • @amritajyothichannel2131
      @amritajyothichannel2131  2 месяца назад

      താങ്കളുടെ Mailന് reply ചെയ്തിട്ടുണ്ട്. Pls check.

  • @ananthalekshmyk9432
    @ananthalekshmyk9432 3 месяца назад +1

    ശ്രീ പത്മനാഭ ക്ഷേത്രത്തിൽ പോയി ഭഗവാന് ഒരു സന്താനഗോപാല അർച്ചന ചെയ്ത് അവിടെ തൊട്ടിലിൽ : കിടക്കുന്ന ഉണ്ണിക്കണ്ണനെ കൈയ്യിലെടുക്കുക രണ്ടു പേരും കൂടി ബാക്കി അവിടെയുള്ളവർ പറഞ്ഞു തരും ഉടൻ തന്നെ ഒരു ഉണ്ണിക്കണ്ണൻ നമ്മുടെ വീട്ടിലും വരും

  • @ManojES-pc4pb
    @ManojES-pc4pb 3 месяца назад +1

    Sir njn snehikunna aaal aswathy nakshthram ahn...ente chathayam ahn..kootudasa ahn enn panikar parayunnu😢😢ntha cheyndath parihaaram undo...plz reply

    • @amritajyothichannel2131
      @amritajyothichannel2131  3 месяца назад

      @@ManojES-pc4pb സ്നേഹിക്കുന്നവർ ജ്യോത്സ്യന്മാരെ കാണരുത്.. ജാതകപ്പൊരുത്തം നോക്കരുത്. ഈ വിഷയവുമായി (Love Marriage) ബന്ധപ്പെട്ട മൂന്ന് വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണൂ.
      All the best. God Bless You .

  • @PraseethaC-nh7te
    @PraseethaC-nh7te Месяц назад

    8:06

  • @bindhugopal-wi5dp
    @bindhugopal-wi5dp 3 месяца назад +1

    Anta ജാതകത്തിൽ malakavya യോഗം unt

  • @emmanuelwilson5616
    @emmanuelwilson5616 2 месяца назад +1

    Same nakshatram(bharani) for boy and girl marriage nadathamo?

    • @amritajyothichannel2131
      @amritajyothichannel2131  2 месяца назад

      നടത്താം.
      ഗ്രഹങ്ങളുടെ ഗോചരസ്ഥിതി ദോഷകരമായി വരുന്ന കാലങ്ങളിൽ ആവശ്യമായ പരിഹാരങ്ങൾ ചെയ്താൽ മതി.

  • @sreelekshmispsreelekshmisp5134
    @sreelekshmispsreelekshmisp5134 3 месяца назад +1

    Sir enik aanenkil kazhuthuvedana chevi vedana karanam nivarthy ila ini kanikan drmar ila nadathatha testkal ila onilum kandu pidikan patanila asugam jyothishaprakaram nthenkilm vazhy undo ithinu pariharam

    • @amritajyothichannel2131
      @amritajyothichannel2131  3 месяца назад

      amritajyothi.astroclass@gmail.com എന്ന e mail id ലേക്ക് details & contact number അയച്ചു തരൂ.

  • @mukundanpalliyil2596
    @mukundanpalliyil2596 3 месяца назад +1

    🙏🏻🙏🏻🙏🏻എനിക്ക് താങ്കളുടെ tel number കിട്ടണം എന്നുണ്ട് ഒരു സംശയം തീർക്കാൻ വേണ്ടിയാണു.

  • @DeepaManoharan-c9f
    @DeepaManoharan-c9f 3 месяца назад +1

    സാർ ഒരു സംശയം avittom same നക്ഷത്രം വിവാഹം ചെയ്യാമോ 🙏

  • @NewName320
    @NewName320 2 месяца назад +1

    Sir nadi doshathinu pariharam paranju tharumo?

  • @sathigk4971
    @sathigk4971 3 месяца назад +1

    Very true sir..God bless U..❤

  • @manoop.g3150
    @manoop.g3150 3 месяца назад +1

    വളരെ മികച്ച ഒരു വീഡിയോ🤝

  • @venugopalanvenu6229
    @venugopalanvenu6229 3 месяца назад +1

    Ok thank you

  • @SreedhranMk
    @SreedhranMk 3 месяца назад +1

    സർ ശനി യുടെ വക്ര ഗതി യേ പറ്റി ഒരു വീഡിയോ ചെയ്തു തരുമോ

    • @amritajyothichannel2131
      @amritajyothichannel2131  3 месяца назад

      ചെയ്യാം. നിർദ്ദേശത്തിന് നന്ദി

  • @ramakrishnadas440
    @ramakrishnadas440 3 месяца назад +1

    ok നന്ദി I will contact you