97.വിവാഹം മുടക്കുന്ന ദശാസന്ധി ദോഷം എന്താണ് ?

Поделиться
HTML-код
  • Опубликовано: 11 ноя 2020
  • Topic in the video
    1.ദശാസന്ധി ദോഷത്തെക്കുറിച്ചുള്ള വിവരണം.
    1.Explanation about overlapping of major periods of planets.
    2.വിവാഹപ്പൊരുത്തം
    2.Horoscope matching
    #astrologylessonsbygk #lalithasahasranamambygk #speechesbygk #truthseekergk #amritajyothikavithakal #balakendra
    #amritajyothigopalakrishnan #dasasandhidosham #horoscopematching
    Ref. Videos
    നക്ഷത്രങ്ങളും നക്ഷത്രാധിപന്മാരും
    • Lesson 32. STARs & Lor...
    മദ്ധ്യമരജ്ജുദോഷം എന്ന അന്ധവിശ്വാസം
    • Lesson 22.Madhyama Raj...
    ചൊവ്വാദോഷം ഒരു ദോഷമല്ല
    • 90.ചൊവ്വാ ദോഷം എന്ന അന...
    നാള്‍പ്പൊരുത്തം അനിവാര്യമല്ല.
    ശുദ്ധജാതകവും പാപജാതകവും ചേര്‍ത്തിയാല്‍ എന്ത്സംഭവിയ്ക്കും?
    • 95. നാള്‍പ്പൊരുത്തം അന...
    ജ്യോതിഷപാഠങ്ങള്‍. 1 മുതല്‍ 97 വരെ
    • #astrologylessonsbygk
    Contact e mail
    amritajyothi.astroclass@gmail.com
    Website
    www.amritajyothi.com
    Instagram
    amritajyothi channel
    Facebook Page
    Amritajyothi Divine Society

Комментарии • 444

  • @sreekumarcn2065
    @sreekumarcn2065 3 года назад +2

    Wah super
    Very informative
    Thanks GK

  • @mohandask2444
    @mohandask2444 3 года назад +1

    Very Good Class

  • @PKSDev
    @PKSDev 2 года назад +3

    🙏വളരെ ജനോപകാരപ്രദമായ വിഷയവും അതിന്റെ വിശകലനവും ..👍🙏

  • @sreejayancb5362
    @sreejayancb5362 3 года назад +2

    വളരെ നന്ദി സർ
    സർ എത്ര വലിയ വീഡിയോ post ചെയ്താലും ഞാൻ കാണും. അത്രയും അറിവാണ് എനിയ്ക്ക് കിട്ടുന്നത് Thanku Sir

  • @girijakm9437
    @girijakm9437 2 года назад +1

    വളരെ ഉപകാരമായി ഈ വീഡിയോ 🙏

  • @peterkalarikal9541
    @peterkalarikal9541 2 года назад +1

    Great information thank you very much.

  • @GH.Videos
    @GH.Videos 2 года назад +3

    Great video. The torchbearer. Congrats sir, for attempting a cleaning work in the turbulent arena of current day Jothisham especially in Kerala.

  • @geethasasikumar5529
    @geethasasikumar5529 3 года назад +2

    Good information

  • @devikadevims7506
    @devikadevims7506 Год назад

    Thankyou sir for your valuable information.🙏

  • @sasikumar-bw3pn
    @sasikumar-bw3pn 2 года назад +2

    Explained well.... thank you sir

  • @viswambharann9514
    @viswambharann9514 2 года назад +3

    സാറിന്റെ സന്ദേശങ്ങൾ വളരെ നല്ലതാണ് വിവാഹപൊരുത്തവുമായി ബന്ധപ്പെട്ടഎല്ലാ വീഡിയോ കളും എല്ലാ ഹിന്ദുക്കളിലും എത്തിക്കാൻ ശ്രമിക്കണം ഞാൻ കഴിയുന്നത്ര ഷെയർ ചെയ്യുന്നു

  • @vasudevanthottasseri1938
    @vasudevanthottasseri1938 3 года назад +1

    Very nice

  • @shainakinsu2759
    @shainakinsu2759 3 года назад +1

    Very informative 🙏

  • @neethus9135
    @neethus9135 3 года назад +1

    Explained well... thank you sir.... 👌

  • @vimalsachi
    @vimalsachi 3 года назад +2

    Thank u sir 🙏

  • @girijam4850
    @girijam4850 Год назад +1

    Ninghalane sariyaya jolshan
    Super avatharanam

  • @shreekalaaneesh6716
    @shreekalaaneesh6716 3 года назад +5

    You are awaking the blind society❤️

  • @AbGanganS_YT
    @AbGanganS_YT 3 года назад +2

    Thanks for the valuable information..🙏Om Nama:shivaya.

  • @lathikakumari1872
    @lathikakumari1872 2 года назад +1

    Very good information.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank You Ji for ypur comment.
      Pls watch other videos regarding Horoscope Matching
      #വിവാഹപ്പൊരുത്തം: ruclips.net/p/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8

  • @sunithaajit4253
    @sunithaajit4253 4 месяца назад +1

    Very useful sir. Thank you.

  • @rohinikrishna6122
    @rohinikrishna6122 3 года назад +1

    സർ, അങ്ങയുടെ വീഡിയോകൾ അറിവും അതിലുപരി ആശ്വാസവും ആണ്. വളരെ നന്ദിയുണ്ട്, ഒപ്പം ഒരു അപേക്ഷയും. കുജരാഹു സന്ധി പലർക്കും വലിയ വിഷമങ്ങൾ വരുത്തുന്നു എന്ന് കേട്ടിട്ടുണ്ട്. അതിനെക്കുറിച്ചും അതിൻറ്റെ പരിഹാരത്തെക്കുറിച്ചും ഒരു വീഡിയോ ചെയ്യുമെങ്കിൽ വലിയ ഉപകാരം ആകുമായിരുന്നു, കാരണം എൻറ്റെ മകൻറെ ജാതകത്തിൽ കുജൻ തീരുകയും രാഹു തുടങ്ങുകയും ചെയ്യുന്നു. 🙏

  • @minisuresh427
    @minisuresh427 3 года назад +5

    വളരെ നല്ല വീഡിയോ. വീഡിയോ present ചെയ്യുന്ന രീതിയും വളരെ നല്ലതാണ്. I adore and respect you .

    • @colsonjoziah5059
      @colsonjoziah5059 2 года назад

      I know it is kinda off topic but do anybody know a good place to watch new series online ?

    • @lukamaxim9752
      @lukamaxim9752 2 года назад

      @Colson Joziah Flixportal =)

    • @colsonjoziah5059
      @colsonjoziah5059 2 года назад

      @Luka Maxim thank you, signed up and it seems like they got a lot of movies there :) Appreciate it!!

    • @lukamaxim9752
      @lukamaxim9752 2 года назад

      @Colson Joziah no problem xD

  • @a2zenglishhub
    @a2zenglishhub 3 года назад +1

    വളരെ നന്ദി സാർ

  • @snehas9396
    @snehas9396 2 года назад +1

    Thank you so much.

  • @sujazana7657
    @sujazana7657 3 года назад +1

    Thank u sir

  • @deepanarayanan4447
    @deepanarayanan4447 2 года назад +2

    Sirnte vakkukal sherikyum motivation thanne aanu... ithupole aarum vishadhamayi onnum parayarilla..nalla karyangal paranju manasilakki thannathinu orupad nanni sir🙏🙏

  • @remyaraj2257
    @remyaraj2257 3 года назад +1

    നല്ല വീഡിയോ എല്ലാം മനസിലാക്കി തന്നു

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment

    • @remyaraj2257
      @remyaraj2257 3 года назад

      Enik angana oru situation vannu.. Payyante vettukar paranju kuttudasha cherilla ennu. Angana ath maari.. Bakki ellam ok aayirunnu

  • @sujathaunnikrishnan2358
    @sujathaunnikrishnan2358 3 года назад +1

    Excellent

  • @amalkv549
    @amalkv549 3 года назад +1

    Thanks sir

  • @prabhapradeep2683
    @prabhapradeep2683 6 месяцев назад +2

    Explained well . Thankyou Sir

  • @shanmuganshanmugan523
    @shanmuganshanmugan523 2 года назад +1

    I'm so happy....... ippo ellam clear aaii

  • @VyshaKhan-kx7kq
    @VyshaKhan-kx7kq 3 месяца назад +1

    Sir valare nalla video veshamikunna manasulk athmadyram nalkunna vekthi aanu ningal hats of sir daivam ond sir nte koode

  • @balumaya3664
    @balumaya3664 3 года назад +1

    Very good sir🙏👍🙏

  • @meenakshia8104
    @meenakshia8104 10 месяцев назад +1

    Sir orupadu nandhi (thanks) nan kure karanju but nandi , 🙏

  • @remadevis6388
    @remadevis6388 3 года назад +1

    Thank you sir. Sir, please upload PARIJATHA yogam and explain.

  • @user-nl7xy8mo7e
    @user-nl7xy8mo7e 9 месяцев назад +1

    Super message

  • @vilasinisrecipes3641
    @vilasinisrecipes3641 2 месяца назад

    Thank you Sir

  • @gkumar3004
    @gkumar3004 3 года назад +67

    ഇതിൽ ഒന്നും വിശ്വസിക്കരുത് വിവാഹം കഴിക്കാൻ പോകുന്നവർക്ക് പരസ്പര വിശ്വാസവും സ്നേഹവും ജിവിതത്തോട് ഉള്ള ആത്മാർത്ഥതയുമാണ് പ്രധാനം എന്ന് ഞാൻ വിശ്വസിക്കുന്നു

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +6

      True...Same is already explained in other related videos..
      Thank you for supporting post.

    • @prijin.7895
      @prijin.7895 2 года назад +2

      Pinnallathe

    • @geethan6643
      @geethan6643 День назад

      സർ, വിവാഹ പൊരുത്തം നോക്കുവാൻ വേണ്ടി details അയച്ചു തരേണ്ട മെയിൽ ഐഡി ഒന്നു തരുമോ

  • @krimaashok
    @krimaashok 2 года назад +1

    Thanks

  • @krishnakripa1760
    @krishnakripa1760 2 года назад +1

    Good video sir🙏

  • @sabib7339
    @sabib7339 3 года назад +3

    Sir thanks for your valuable information. l appreciate your deep knowledge in jyothisham. I like your presentation also sir

  • @lathikakumari3133
    @lathikakumari3133 2 года назад +1

    Great👍👍👍

  • @anusanuus7949
    @anusanuus7949 Год назад +1

    Thankal paranjathellam sari thanneyanu. thankalude classes enik oru inspiration anu. Ente makalude grahanilayil ezham bhavathil sukranum raviyum onnichu nilkkunnu. Athukond ellavarum negetive Comments anu parayaru. avalk ipol 5 years. Njn ipozhe avale oru nalla bhakthiyulla kuttiyayittanu valarthunnath. Divasavum ravile suryadevane prardikkarund, mika divasavum devikshethrathilum pokum.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      Thank you ji for your comment.
      Ravi+Sukra in 7 ദോഷമല്ല..
      May Divine Mother always bless you.

    • @greatindiatravelogue3549
      @greatindiatravelogue3549 Год назад

      @@amritajyothichannel2131 ji kujan & Ravi at 7 th place kumbam lagnam chovva doshamano 🙏?

  • @user-xy2po7og1p
    @user-xy2po7og1p 3 месяца назад +2

    പൊരുത്തം ഉണ്ടെങ്കിൽ ഒരുമിച്ചു ജീവിതം മുന്നോട്ടു പോകാം ❤❤❤

  • @nalinidilipkumar1415
    @nalinidilipkumar1415 2 года назад +1

    Valare upakaaram ethu parangu thannadhinu

  • @premam8133
    @premam8133 3 года назад +2

    ഓം ശാന്തി വളരെ നന്നായിരുന്നു വിധിയോ

  • @Maya-vb3bm
    @Maya-vb3bm Месяц назад

    Super

  • @akshayasuresh7127
    @akshayasuresh7127 3 года назад +1

    well said sir 👏👏👏

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 2 года назад +5

    നമസ്ക്കാരം ഗുരുനാഥൻ. മലപ്പുറം പാലക്കാട് ജില്ലയിൽ ചില ജോതിഷികൾ പറയുന്നത് 25 വർഷത്തിനു ശേഷം 'ദശാസന്ധി വന്നാൽ പ്രശ്നമില്ല എന്ന് കോഴിക്കോട് ജോതിഷികൾ അത് 12 വർഷമായി ചുരുക്കിയിരിക്കുന്നു. ഗുരുനാഥൻ്റെ ഈ ക്ലാസ്സ് ഒരു ആത്മവിശ്വാസം തന്നു.

  • @brahmadathasharma4518
    @brahmadathasharma4518 3 года назад +2

    🙏🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 3 года назад +1

    🙏🙏

  • @bindhuthamburu6443
    @bindhuthamburu6443 Год назад +1

    Thanks thirumeni papa dosham ynthanu ynte monte vivaaham ithu kaaranam mudangunnu

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      വിവാഹപ്പൊരുത്തത്തില്‍ പാപദോഷം എന്ന വാക്കില്ല. ഒന്നുകില്‍ പാപം അല്ലെങ്കില്‍ ദോഷം. രണ്ടും ഒരേ കാര്യം തന്നെയാണ് സൂചിപ്പിയ്ക്കുന്നത്.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      വിവാഹം മുടങ്ങുന്നത് മറ്റെന്തെങ്കിലും കാരണമുണ്ടായിരിയ്ക്കും. ജാതകത്തിന്റെ details അയച്ചു തന്നാല്‍ നോക്കാം.

  • @malathymelmullil3668
    @malathymelmullil3668 3 года назад +1

    🙏🙏🙏🙏

  • @sruthimb6512
    @sruthimb6512 3 года назад

    Nthanu ബ്രാഹ്മണ സർപ്പ ദോഷം

  • @geethajairaj1087
    @geethajairaj1087 10 месяцев назад +1

    Thank you very much 🙏

  • @SindhuAA
    @SindhuAA 2 года назад

    Great video sir, ante makan 1993.10.19.time 5.45 pm vivaham annu nadakum

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      For consultation, pls mail date of birth,time of birth,place of birth and contact number.
      E mail id is given in the description.

  • @Aathu9
    @Aathu9 2 года назад +1

    Sir, , jathaka porutham nokkumo, engil entha cheyyendathu, TVM il aanu thamasam aduthayi sir inte video kandu ,othiri great talk aayi runnu.& Very useful, ente makan & kalyanam. Alochicha kuttiyude jathakam cherumo , ennariyana , dosham undennu paranju , nadathrtuthu ennu parayunnu
    Athil enthengilum problem undavumo ennariyanayirunnu
    Sir , hope to reply soon , sir inu atachuthannal nokkumo , for u r valuable opinion vendi waiting aanu 🙏🙏🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      GK Sir മുംബൈയിലാണ്. ജാതകം നോക്കാന്‍ Email ല്‍ contact ചെയ്യാം.
      amritajyothi.astroclass@gmail.com

  • @sm-530
    @sm-530 3 года назад

    Chothiyum athavum vivaham kazhichal kandadosham karanam kuzhappam undo?

  • @sudhik7195
    @sudhik7195 Год назад

    Parshva renju dhosham nthuvanu??? Graha nila nokiyapol 7 porutham und enik aanu dhosham und ennu parayunnath?

  • @anjuzz4377
    @anjuzz4377 3 года назад

    Sir 8il rahu enthanu??sudha jatakam cheruvo ??

  • @amalap3393
    @amalap3393 3 года назад

    Sir girl inu kujadosham ചൊവ്വ ഒന്നാം ഭവാതിൽ ഉണ്ട് തിരുവോണം നക്ഷത്രം ആണ് .പുരുഷ ജാതകത്തിൽ കുജദൊഷം ഇല്ല പുണർതം നക്ഷത്രം ആണ്. ഈ ജാതകങ്ഗൽ തമ്മിൽ ചേർക്കാൻ പറ്റുമോ? പറ്റില്ലങ്കിൽ അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @sree6512
    @sree6512 3 года назад

    5 varsham kazhinju dashasandi vannal pariganikano pls reply

  • @santhakumarikk4078
    @santhakumarikk4078 3 года назад

    sir entemakalude m rg dvors aay kutikal aayila ipol vishamathilanu.oru pariharam parayamo

  • @arunraj3904
    @arunraj3904 3 года назад +1

    13/01/1990, 11.15 am, kottayam, government job kittumo marriage ennu nadakkum civil service sremichal lebhikkan chance undo

  • @chippys2616
    @chippys2616 3 года назад +2

    Sir deva ganavum asura gananuvum ulla nakshthrakkar thammil vivaaham kazhichal enthegilum preshnam ondo...
    Ondegil ath pariharikkan pattuvo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഗണപ്പൊരുത്തദോഷത്തിന് പരിഹാരം . വീഡിയോ അപ് ലോഡ് ചെയ്യും.

  • @kiranmurali1792
    @kiranmurali1792 3 года назад

    Sir chovva dhosham nokano marriage cheyyubhoo?

  • @geethajairaj1087
    @geethajairaj1087 10 месяцев назад +2

    My son is a divorce... now searching for new alliances. As you said a lot horoscopes has rejected due to this dhasa sandhi..😢... my son's star is pooyam.. he has 2 dhosham in his horoscope..not chowadhosham . Really very sad thinking abt his life...he is 37 yrs now.. he is a spiritual person too... many pariharams has done also... you have given a great information abt this dhasa sandhi ..thnak you 🙏🙏

  • @flocknkin626
    @flocknkin626 3 года назад +22

    Thankyou sir 🙏 my marriage with somebody I truly loved had broken because of this dosha even me and him having samasaptamayogam ( I have borned in the pisces as lagna him in Virgo as his lagna ...some astrologers said it's destinated as husband wife from the past life itself). Finally I took a decision not to marry in this life time. Because I can't cheat myself and cheat someone else. Any way whoever astrologers reading this please don't seperate two people who love eachother because you people can influence parents who are really against their marriage from the beginning..this gives the parents take more advantage to broke two people's heart and life. It is a biggest sin you are doing. You can't understand it's pain.

    • @AbGanganS_YT
      @AbGanganS_YT 3 года назад +3

      Sir പറഞ്ഞത് പോലെ,ഇഷ്ട ദേവത ഭജനം..നടത്തുക.മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക.മനസ്സ് ശാന്തം ആകുമ്പോൾ ,ദൈവസാന്നിധ്യം പോലെ എല്ലാം വഴി തിരിഞ്ഞു വരും.വിഷമിക്കാതിരിക്കുക.samasaptama യോഗം ഒത്തിരി ദോഷങ്ങൾ ഇല്ലായ്മ ചെയ്യും.മറ്റെന്തെങ്കിലും doshamundaayirikkaam.ഇൗ കാലം പൊതുവെ ഒരു crucial time aanu..എല്ലാവർക്കും തന്നെ.നിങ്ങൾക്കും അങ്ങിനായിരിക്കൂം.സമചിത്തതയോടെ മനസ്സ് നിലനിർത്തുക.എന്നും ഒരുപോലെയല്ല. മാറും സാഹചര്യങ്ങൾ,ഗ്രഹങ്ങളുടെ മാറ്റം..നന്മ നിറഞ്ഞ പ്രവൃത്തികളും,ചിന്തകളും..എല്ലാം.തന്നെ,.മനസ്സിനും lifeinum മാറ്റങ്ങൾ വരുത്തും.ദൈവത്തിൽ വിശ്വാസം അർപ്പിക്കുക.

    • @AbGanganS_YT
      @AbGanganS_YT 3 года назад +2

      നല്ലൊരു astrologerine കണ്ടാൽ,കൃത്യമായി അവർ പറഞ്ഞു തരും.അല്ലെങ്കിൽ ,സ്വയം ഇൗ ശാസ്ത്രത്തെ അറിയാൻ ശ്രമിക്കൂ.. അപോ നിങ്ങൾക്ക് തന്നെ അറിയാൻ സാധിക്കും . ആദ്യം പറഞ്ഞത് പെട്ടെന്ന് മനസ്സിന് ഒരു സമാധാനം തരാൻ കഴിഞ്ഞേക്കും. സ്വയം ഇൗ ശാസ്ത്രത്തെ മനസ്സിലാക്കി ലൈഫിനെ ,സമചിത്തതയോടെ കൈകാര്യം ചെയ്യാൻ കുറച്ച് സമയമെടുക്കും .അതിനുള്ള ബുദ്ധിയും ശക്തിയും ,ക്ഷമയും ദൈവം വഴി കാട്ടിയാ വാൻ , ദുർഗ്ഗാ ദേവിയെയും,കൃഷ്ണനെയും, പരമശിവനെ യും.. നിറഞ്ഞ ഭക്തിയോടെ ,വിശ്വാസത്തോടെ ആശ്രയിക്കുക.എല്ലാം നല്ലതായി തന്നെ വരും.നന്മയുള്ള ഒരു ജീവിതം ആശംസിക്കുന്നു.ഓം നമഃ ശിവായ.🙏

    • @flocknkin626
      @flocknkin626 3 года назад +2

      @@AbGanganS_YT
      I am learning astrology now myself and I had find out things about these...I'm a very God fearing person devotee of Sree Lalitha devi and Lord Siva I consider them as my parents, I have a Guru , chants Lalithasasranaamam from the age of 8 and continuing too, Chants Devimahatmyam and meditates whenever I have time (108 times already completed) takes fasting to Devi and Lord Siva whole heartedly....I still trust and love Maa Lalitha and Siv bhagavan and will do too....
      I am not boasting but these are true because I got a Guru when I was 3 years old since my parents took me to my Guru at that age .
      It's okay maybe Lalitha devi and Siv bhagavan both are testing my devotion.

    • @flocknkin626
      @flocknkin626 3 года назад +1

      Thankyou for the kindness and reply 🙏

    • @flocknkin626
      @flocknkin626 3 года назад +1

      @@AbGanganS_YT thanks and grateful for the advice🙏 I do believe in God because throughout my life I had experienced the blessings of God in my life as miracles...Yes I do believe and I know things will change as we stay positive and happy ...I know the power of thoughts and I am practicing LOA ...this negative situation in my life helped me to learn Universal LOA and astrology too so I am really greatful too Lalitha devi and Siv bhagavan and my Guru too🙏🙏

  • @aneeshma338
    @aneeshma338 2 года назад +1

    Sir I tried to match a horoscope of mine and a girl through a web portal. Both doesn't have any dosham. it showed Dasa sandi for 1997. Does this actually matter? since this is in the past

  • @lekshmidevisr8843
    @lekshmidevisr8843 3 года назад

    🤚🤚

  • @krishnakripa1760
    @krishnakripa1760 2 года назад +1

    Sir,randu peerude vivahaporutham nokki tharamo.athinn ntha cheyyende jadhakam or karupp egneya ayachu tharuka

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Please mail the horoscope details and contact number .
      E mail Id.
      amritajyothi.astroclass@gmail.com

  • @90kidscricket
    @90kidscricket 3 года назад

    Sir,Ente Bharyauda Shudhajathakam,Ente Dhosha Jathakam Anne.Nnjglu Thamil Marriage Kaznja 3or 6 Yr Ullil Divorce avo Allangil Arangilum Oralu Mariykum Enna paraunnu Jyothishy.Wifente Nal Anizham.Ente Vishakam Anne.Dhasha Sandi.papa Samyam Oka alla Enna Paraunnu.Ethu Sariyano?,Wifente Jathakam Kondu Eniyko.Ente Jathakam kondo Wifno Prblms Indavum Ennulathil Valla Sathyam indo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      പാപജാതകവും ശുദ്ധജാതകവും ചേര്‍ന്നാല്‍ മരണം സംഭവിയ്ക്കുമോ ?
      വീഡിയോ കാണുക. താങ്കളുടെ സംശയം മാറും.
      Video Link.
      ruclips.net/video/cRlpn19p-i0/видео.html

  • @anagharajeevan5297
    @anagharajeevan5297 2 года назад +1

    Sir me and my fiance are having dasa sandi in 2013 whether we have bother about it will it make any problem in our future life

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +2

      Dasa sandhi is over in 2013. Now 2021 December is going on ! Why do you worry about a Dasa sandhi in the past?

  • @ajayank3951
    @ajayank3951 3 года назад +1

    Dear sir.....Can you please explain about Neejabhangarajayogam .....?

  • @Abhilshkb
    @Abhilshkb 2 года назад +1

    Dasavasanam kazhinjathanegil eppol kuzhapamundo? For example 2 perudeyum dasavasanam kazhinja 2010 il anengil eppol vivaham cheyyan kzhiyumo?

  • @rajeeshmoozhikkal8139
    @rajeeshmoozhikkal8139 3 года назад

    Sir.rahudasayil.lagnadipanaya.saniyudeapaharamnadakkukayanu.atmakarakagrahavum.saniyanu.kure.prasanagalil.koodiyanu.kadannupokunnath.kaziyan.eni.randumasam.undu.apaharatinte.prasanamano..bharani.nakshatram

  • @archanack2878
    @archanack2878 2 года назад +1

    Sir, your videos are very informative.......
    There is dhashasandhi in my and my fiance horoscope since we are having love marriage , we are worried about dhashasandhi .Also we are having malavyayoga in his horoscope and sree bhadra yoga in my horoscope....can these yogas will be beneficial during dhashasandhi period... what should we do now sir? kindly help
    Please do reply

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      If you want consultation, please mail the horoscope details.

    • @archanack2878
      @archanack2878 2 года назад

      Have send it.kindly verify

    • @archanack2878
      @archanack2878 2 года назад

      Sir I have mailed the horoscope details
      Pls reply back in the mail about the horoscope matching issues

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      @@archanack2878
      Replied. Pls check mail inbox.

  • @shailammaamma6737
    @shailammaamma6737 Год назад +1

    വളരെ നന്ദിയുണ്ട് സാർ ഒരു സംശയം ചോദിച്ചോട്ടെ പാപസാമ്യം ഇല്ലെങ്കില്‍ കുഴപ്പമുണ്ടോ ഉണ്ടെങ്കില്‍ അതിന് എന്തെങ്കിലും പരിഹാരമുണ്ടോ മറുപടി നല്‍കിയാൽ ഉപകാരമായി 🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      പാപസാമ്യം ഇല്ലെങ്കില്‍ ഗ്രഹസ്ഥിതി അനുസരിച്ച് ലളിതമായ പരിഹാരമുണ്ട്.

  • @neethuas5880
    @neethuas5880 2 года назад +1

    Sir grl Thiruvonam boy thriketa cherumo...epo jathakm nokiyapo cherulan 7 years relation ayrn epo breakup veetukar samathikunila

  • @gokulbhuvanendran
    @gokulbhuvanendran 2 года назад +2

    ദശാ സന്ധി പുള്ളി പറഞ്ഞതുപോലെ ചില്ലറ കളി അല്ല... ദൈർക്യം ഏറിയ രണ്ട് ദശകൾ തമ്മിലാണ് മാറുന്നതെങ്കിൽ for example shani to mercury ദശാ സന്ധി time ഏകദേശം 1.5 year വരും... That is a long period of confusion.... വല്യ ഡിസിഷൻ എടുത്താൽ struggle ചെയ്യാൻ chance ഉണ്ട്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +2

      Thank you ji for your comment.. തീരുമാനമെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന കാര്യം വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്.. പക്ഷേ ഏത് സമ്പ്രദായമനുസരിച്ചാണ് ദശാകലം ഗണിയ്ക്കുന്നതെന്ന് പ്രത്യേകം പരിഗണിയ്ക്കണം. കാരണം ഓരോന്നിലും ദശാകാലങ്ങളും ഗ്രഹങ്ങളുടെ ക്രമവും വ്യത്യസ്ഥമാണ്. അതായത് ഒരു system അനുസരിച്ചുള്ള ദശാസന്ധി കാലം മറ്റൊരു system അനുസരിച്ച് ദശാസന്ധി കാലമായിരിയ്ക്കില്ല.

  • @anusreeanu1906
    @anusreeanu1906 10 месяцев назад +2

    Sir, what is the difference between sandhi dosham and dasha sandhi?

    • @amritajyothichannel2131
      @amritajyothichannel2131  10 месяцев назад +1

      Dasha Sandhi is pertaining to Dasa /Apahara period. Some people mention dasha sandhi as Sandhi dosham too. But there are other sandhi doshams too like certain rasi sandhi, nakshatra sandhi etc..

  • @archanaammu1903
    @archanaammu1903 2 года назад +1

    Sir.. Njngale 3 yrs ayi relationship ane.. Vtl oka ayi. Bt jathakam nokanam ene nirbandham ullond avre noki.. Paksha Dasha sandhi dosham und. Papa jathakanam ane.. Athond orikalum cherkan padilanu parayanu.. Angna orumicha maranam undakum ene.. Sir ethine nthelum pariharam undo. Rply tharana plz

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ജനിയ്ക്കുന്ന നിമിഷം മുതല്‍ മരണം കൂടെയുണ്ട്. അത് എപ്പോള്‍ സംഭവിയ്ക്കുമെന്ന് ആര്‍ക്കും കൃത്യമായി പറയാനാവില്ല. വിധിയ്ക്കപ്പെട്ട സമയത്ത് അത് സംഭവിയ്ക്കും. ജാതകം നോക്കി വിവാഹം ചെയ്താലും ജാതകം നോക്കാതെ വിവാഹം ചെയ്താലും മരണം സംഭവിയ്ക്കും. വിവാഹം കഴിയ്ക്കാതിരുന്നാലും മരണത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. മരണമെന്നത് ആര്‍ക്കും ഏത് നിമിഷവും സംഭവിയ്ക്കാമെന്ന സത്യത്തെ അംഗീകരിച്ചുകൊണ്ട്. ജീവിതം ധാര്‍മ്മികമായി ഉത്തരവാദിത്തത്തോടെ ശാന്തമായി ജീവിയ്ക്കുക.
      അന്ധവിശ്വാസങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഭഗവദ്ഗീത പഠിയ്ക്കുന്നത് നല്ലതാണ്.
      ജാതകപ്പൊരുത്തം നോക്കിയതിന് ശേഷം മാത്രമേ വിവാഹം ചെയ്യാവൂ എന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ നിഷ്ക്കര്‍ഷിച്ചിട്ടില്ല.
      വൈധവ്യദോഷവും പരിഹാരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വീഡിയോ ചെയ്തിട്ടുണ്ട്. കാണുക.
      ruclips.net/video/71Yws0bx3bo/видео.html

  • @athirakrishnan7381
    @athirakrishnan7381 2 года назад +1

    Sir 2 thiruvathria tammil vivaham cheyithal kuzpam undo pls reply??

  • @usersn300
    @usersn300 3 года назад +1

    Sir e shashtashtama dosham enthanu? Ashtamashashtam koodi undenu ketitund, ith sherikum dosham ano?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you for your suggestion. Video അപ് ലോഡ് ചെയ്യുന്നതാണ്.

  • @gowridevi2336
    @gowridevi2336 6 месяцев назад +1

    Sir, I have sent you a mail regarding horoscope matching. Please respond 🙏

  • @anoopunnikrishnan7588
    @anoopunnikrishnan7588 Год назад +1

    10/03/1993, Atham, 5:11 am, Mtech, Govt.Job, Thrissur....Sudhajathakam aayathukondu marriage nadakkunnilla

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ശുദ്ധജാതകം ഒരു അന്ധവിശ്വാസം. വീഡിയോ . Pls watch.
      ruclips.net/video/C5MV672PRh0/видео.html

  • @mashalootymashalooty2571
    @mashalootymashalooty2571 Год назад +1

    Sr, ee doshangal ayalum viswasangalum manushyan undakiyanu.... Nthu kondu ennitum ithnu pariharam undakkiyla.... Renjudosham, desakalam pariharam vendae sr?

  • @sarasupr5947
    @sarasupr5947 3 года назад +1

    Sir namaskaram🙏
    Mahadasa anthardasa oru vedio cheyyumo.sir

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Video will be uploaded.

    • @sarasupr5947
      @sarasupr5947 3 года назад

      @@amritajyothichannel2131 sir dasa anther dasa link ethanu 🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      @@sarasupr5947
      ദശ/അപഹാരം വീഡിയോ അപ് ലോഡ് ചെയ്തിട്ടില്ല. അധികം വൈകാതെ അപ് ലോഡ് ചെയ്യുന്നതാണ്.

  • @btsloverbts8043
    @btsloverbts8043 2 года назад +1

    Sir, Njaghal 8 varshamay snehathilanu ente veetil jathakam nokanamennu nirbandhamanu. nokiyapol 5.5 poruthamundennu paranju (boy:Aswathi, girl: barani) grahanilakond pattunnillannu parnju. Dhasasandhi dhosham undennu parayunnu. Aghane undavuo sir plz reply

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +2

      ദശാസന്ധി ദോഷത്തെക്കുറിച്ച് ഭയപ്പെടാനൊന്നുമില്ലെന്ന് വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ.
      ഏത് ഗ്രഹത്തിന്റെ ദശാസന്ധിയാണ് ? എത്രാമത്തെ വയസ്സിലാണ് എന്നൊക്കെ ജാതകം നോക്കിയാലേ പറയാന്‍ സാധിയ്ക്കുകയുള്ളൂ.

    • @vaishnavivs7933
      @vaishnavivs7933 7 месяцев назад

      Hloo..ningalude vivaham kazhinjo?

  • @aiswaryajayakumar7235
    @aiswaryajayakumar7235 3 года назад +1

    Sir pooram girl uthrittathy boy cherunath kond presnagal enthelum undakumo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Pls watch these videos
      മദ്ധ്യമരജ്ജു ദോഷം
      ruclips.net/video/iJeBIwWXMXg/видео.html
      & നാള്‍പ്പൊരുത്തം
      ruclips.net/video/cRlpn19p-i0/видео.html

  • @archanaammu1903
    @archanaammu1903 2 года назад +1

    Sir.. Anujanma nalukale thammaile cherkan padilaa ene ntho.. Ayilyam revathy anujanma nale ano.. Sirine maik aychite und.. Plz rply

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Pls watch. Naal porutham. Video
      ruclips.net/video/cRlpn19p-i0/видео.html

    • @archanaammu1903
      @archanaammu1903 2 года назад

      @@amritajyothichannel2131 Sir njn mail aychitr und..

  • @gangakalyani7417
    @gangakalyani7417 3 года назад

    Sir ente maghalude d o b 8.4.1996 time 12:39:00 am viva ham seriyakunnlla sudhajadhakam Aaron pls. Reply

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ശുദ്ധജാതകം എന്നൊരു ജാതകമില്ല.
      ഈ വീഡിയോ കാണുക. അതില്‍ വിശദീകരിച്ചിട്ടുണ്ട്.
      ruclips.net/video/C5MV672PRh0/видео.html

  • @Gopuzzz655
    @Gopuzzz655 Год назад +3

    Jathakangal thammil 7/10 porutham undu, papasamyam undu, ganaporutham uthamam anu. Dashasandhi chercha illa. Vivaham nadathamo

  • @amalsuresh7063
    @amalsuresh7063 Год назад +1

    Vedha dosham ollavr kalyanm kazhicha koyappam indo. Njn ithil vishvasikunla pkshe vtkar. Plzz replay

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      വേധദോഷം & പരിഹാരം. Pls watch.
      ruclips.net/video/S_5pRXgptpM/видео.html

  • @_akk_.u_
    @_akk_.u_ 2 месяца назад +1

    എന്റെ മോളുടെ നാൾ മകം ആണ്.പാപദോഷം പറയുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  2 месяца назад

      പുണ്യപാപങ്ങൾ തുല്യമാകുമ്പോളാണ് മനുഷ്യനായി ജനിക്കുന്നത്. അതിനാൽ ജാതകത്തിൽ പാപദോഷം എന്നൊരു ദോഷം ഉണ്ടാവില്ല.

  • @jayasreecp7764
    @jayasreecp7764 3 года назад

    അറിഞ്ഞാലല്ലേ.. എഴുതിക്കൊടുക്കാൻ പറ്റൂ..

  • @akshayasuresh7127
    @akshayasuresh7127 3 года назад +2

    planet stregths ...rays vachh planet infant ...child..young....eganaya calculate cheyunna ennathithe kurich deeper aayi paranj taramo sir...please make video on tht sir

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Cheshta balam, sthaana balam etc...videos will be uploaded. Pls stay tuned.

    • @akshayasuresh7127
      @akshayasuresh7127 3 года назад

      @@amritajyothichannel2131 sir also please upload videos on what are the things to calculate in both men and women jatakam for marriage . Also about more than 3 debilitated planets in horoscope ..and its effect in life

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      @@akshayasuresh7127
      Video will be uploaded. Thanks for the suggestion.

  • @lakshmibahuleyan1556
    @lakshmibahuleyan1556 4 месяца назад +1

    Hi sir, i have emailed horoscope for checking. Please reply🙏🏻🙏🏻 need your help

  • @salilashyamsundar2319
    @salilashyamsundar2319 2 года назад +1

    Sir ente makalude jhadhakam onne nokkitharumo?

  • @vyshnavirema1237
    @vyshnavirema1237 2 года назад +1

    Sir,
    Oru astrologer njagalodu paranju enteyum ene.kalaynam kazhikan pokuna alkum deshasandhi dosham undu 2025 vare vivavaha jeevitham kanu enu.Can u plz help us to find a solution?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      For consultation , please mail horoscope details and contact number to the email id given in the description box.

    • @vyshnavirema1237
      @vyshnavirema1237 2 года назад

      @@amritajyothichannel2131 ayachitundu.

    • @vyshnavirema1237
      @vyshnavirema1237 2 года назад

      @@amritajyothichannel2131 shown as address not found.kindly send proper email id

    • @sruthypy6863
      @sruthypy6863 2 года назад

      Enitt nigal mrg cheytho?