പൊരുത്തം നോക്കാതെ വിവാഹം നടത്തിയാൽ | Horoscope Matching | Marriage Compatibility | വിവാഹ പൊരുത്തം

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 69

  • @Pgvv9521
    @Pgvv9521 11 месяцев назад +39

    ഞാനും ഒന്നും നോകിയിട്ടില്ല...ചേട്ടൻ ദേവനും ഞാൻ അസുരനും..32വർഷം പിന്നിട്ടു.. Happy life ❤❤❤❤❤love marrage ആരുന്നു..

    • @Indel_2
      @Indel_2 11 месяцев назад +7

      Very good congratulations ഒരു അന്ധവിശ്വാസവും follow ചെയ്യരുത്. മറ്റുള്ളവരെയും പറഞ്ഞു മനസിലാക്കുക

    • @Quiz_cornor
      @Quiz_cornor 9 месяцев назад

      ❤❤❤❤❤❤

    • @REMYARaj-jv1bz
      @REMYARaj-jv1bz 6 месяцев назад

      😮😮😮😢😢

  • @lolithvg6228
    @lolithvg6228 9 месяцев назад +16

    എന്റെ ചേച്ചി ജാതകം നോക്കിയാണ് കല്യാണം കഴിച്ചത്... ഇപ്പോൾ ഡിവേഴ്സ് ആയി

  • @dhanurjithrk578
    @dhanurjithrk578 2 года назад +77

    എന്റെ വിവാഹത്തിന് എല്ലാ പൊരുത്തവും നോക്കിയിരുന്നു... പത്തിൽ 8 പൊരുത്തം... ഇനി ഇതുപോലൊരു ബന്ധം കിട്ടാൻ പാടാണത്രെ.. 7 വർഷം പൂർത്തിയായപ്പോൾ അദ്ദേഹം കോവിഡ് മൂലം മരണപ്പെട്ടു.. നിങ്ങൾ പറയു പൊരുത്തം nokkanamo എന്നു.. 7 വർഷത്തെ ദാമ്പദ്ത്യം പരസ്പര അഡ്ജസ്റ്റ്മെന്റുകളുടടേത് മാത്രമായിരുന്നു.. ഞങ്ങൾക്കിടയിൽ പ്രണയം എന്നൊരു വികാരമേ ഇല്ലായിരുന്നു..

    • @sreekumar874
      @sreekumar874 2 года назад +2

      veendum oru vivaham intrest undo?

    • @VGS0805
      @VGS0805 2 года назад +3

      Sthree dheerka porutham undarunno.
      10 il 8 porutham undennu paranjallo athil streedeerka porutham undarunno???

    • @indeevaramastrology6988
      @indeevaramastrology6988 2 года назад +4

      10/8 porutham undu athu kondu ingane sambhavikkilla ennu parayan pattilla.Thangalude lifil angane sambhavichittungil athinu karanam aa jathakathil ninnu kandethan kazhiyum.onnukil annu poornamayi jathaka chintha cheyythilla...allengil 10/8 porutham undennu plain ayi nokki vivaham nadathi......

    • @crazyvalentine
      @crazyvalentine Год назад

      Details share chayyamo.. like both your birth dates, time and place..for research only

    • @aneeshkumar9433
      @aneeshkumar9433 Год назад +3

      അദേഹം 100 വയസു വരെ jeevikkum എന്നു Jyolsyar paranjirunno

  • @TheVinayakvenu
    @TheVinayakvenu Год назад +23

    സ്നേഹം ഉണ്ടായാൽ സമസ്ത ഗ്രഹങ്ങളും അനുകൂലം ആയി നിൽക്കും എന്നാണ് പറയാറ്

  • @KRISHNANNAMPOOTHIRI-s9f
    @KRISHNANNAMPOOTHIRI-s9f 6 месяцев назад +7

    കുടുംബം നല്ലതും പരസ് പരം കണ്ട് ഇഷ്ടവുമാണെങ്കിൽ ജാതകം കൂടുതൽ കിഴിച്ച് നോക്കരുത്

  • @rajamvivek6365
    @rajamvivek6365 11 месяцев назад +3

    Jathakam nokki but adjustment life aanu no ssupport n love from my partner

  • @abhijithabhi1318
    @abhijithabhi1318 Год назад +25

    ജനിച്ച സമയവും തീയതിയും നോക്കിയാണ് ജാതകം എഴുത്തുന്നതെങ്കിൽ ഭ്രൂണമായി ജീവന്റെ തുടിപ്പ് തുടങ്ങിയ തീയതിയും സമയവും നോക്കി ജാതകം എഴുതണം എന്താ അതു പറ്റുമോ?

    • @mvmanjunath8958
      @mvmanjunath8958 11 дней назад

      Athu pattum sex cheytha time kitumallo

    • @abhijithabhi1318
      @abhijithabhi1318 7 дней назад

      @mvmanjunath8958 sex cheythal udane oru jeevan udaledukkumo 🤷‍♂️

  • @krishnakumar-wn1xf
    @krishnakumar-wn1xf Год назад +11

    Aswathy, pooram, vedanakshatram... Vivaham ottum padilla.. Ennal ivar vivaham kazhichu kuttykalayi sugamayi jeevikkunnu. 😊

  • @poliyathuRajeshGopika
    @poliyathuRajeshGopika 2 года назад +25

    Nte oru doubt aan, christian nd Muslim community il ullavar ( I mean aa mathangalil viswasam ullavar) ee porutham onnum nokkarillallo, apo ith sherikum mandatory aano?

    • @Indel_2
      @Indel_2 11 месяцев назад

      ഒരിക്കലും അല്ല. ഇത് ഹിന്ദുക്കളുടെ ഇടയിൽ എപ്പോഴോ വന്ന ഒരു അന്ധവിശ്വാസമാണ്. പരിഹാരം ചെയ്തു പണം പാറ്റി ക്കാനായി കണ്ടുപിടിച്ച ഒരുവിട്യയാണ്

    • @DivyaPk-i7f
      @DivyaPk-i7f 2 месяца назад

      Sathyam

  • @sivankuttynair7603
    @sivankuttynair7603 Год назад +35

    ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ ജ്യോതിഷന്മാരാണ്. ആയിരങ്ങൾ ഇവന്മാരുടെ ചൊവ്വാ ദോഷം, ശുദ്ധ ജാതകം മുതലായവ കൊണ്ടു് വിവാഹവും കുടുംബ ജീവിതവും സ്വപ്നം കണ്ടു കൊണ്ടു ജീവിതം അവസാനിപ്പിക്കുന്നു.😊 ഹിന്ദുവിന്റെ ജനസംഖ്യ അനുദിനം കുറഞ്ഞുവരുന്നു. ഇവർ എന്തുകൊണ്ട് ചൊവ്വാ ദേഷത്തിനും ശുദ്ധ ജാതകത്തിനും പരിഹാരം നിർദ്ദേശിച്ച് വിശ്വാസികളായ ഹിന്ദു സമൂഹത്തെ വിവാഹത്തിനു പ്രോത്സാ പ്പിക്കുന്നില്ല. ഇവർ ഹിന്ദു സമൂഹത്തിന്റെ ശത്രുക്കളാണ്.

    • @Indel_2
      @Indel_2 11 месяцев назад +3

      വളരെയധികം ശരി. ഹിന്ദുക്കളുടെ ഇടയിലുള്ള ഈ അന്ധവിശ്വാസം ഒരു ശാ പമാണ്

    • @thankamanip.a4659
      @thankamanip.a4659 4 месяца назад +1

      ഈ അന്ധവിശ്വാസം എന്ന് ഇല്ലാതാകുന്നോ അന്നേ ഹിന്ദു സമൂഹംരക്ഷപെടൂ 😂മറ്റ് മതസ്ഥർക്ക് സമയത്തിന് കുടുംബവുംകുട്ടികളുമുണ്ടാകുന്നു. അത് കണ്ട് പഠിക്കൂ... അന്ധ വിശ്വസികളെ😂

  • @divyadevu3589
    @divyadevu3589 Год назад +2

    Pooravum pooyavum cherumo, ente sis na, palarum pala opinion parayunnu

  • @josept2464
    @josept2464 8 месяцев назад +3

    Love and sexual attraction is the base of marriage. Sexual attraction is the base of happiness. Sex is very strong for love. Both have attracted all things Ok.

  • @rajichirakkal1122
    @rajichirakkal1122 Год назад +8

    എനിക്ക് ജാതകം ഇല്ല പക്ഷേ എന്റെ പൊരുത്തം ഞാൻ തന്നെ യാണ് നോക്കി യത്.ശരിയാണ്.മരണംവരെകൂടെനിൽക്കണം.ഒന്നുംഇല്ലാആമനുഷൃൻ.ഒരുനിലയിൽഎത്തണംഅതിന്.വേണ്ടിജോലിചെയ്തു.ഞാൻഎന്തുംസഹിക്കാൻതയ്യാറായി.ഇന്ന്ഞാൻവിചാരിച്ചത്.നേടി.എനിക്ക്കൂട്ട്.ഗുരുവായൂരപ്പൻ.ആണ്❤ ഞാൻ തിരുവോണം ഭർത്താവ് അത്തം

  • @narayanapillai9723
    @narayanapillai9723 Год назад +24

    ജാതകപൊരുത്തം മഹാതട്ടിപ്പ്. ഒരുപോരുത്തവും നോക്കാതെ വിവാഹം കഴിച്ച് 33 വർഷമായി യാതൊരു പ്രശ്നവുമില്ലാതെ ജീവക്കുന്നു.

    • @nishav7880
      @nishav7880 Год назад +4

      Chilappol porutham ulla naalukal aayirikkum

  • @ponnappankoduvathara4815
    @ponnappankoduvathara4815 8 месяцев назад +2

    കുടുംബ ജീവിതം ഒരഡ് ജസ്റ്റ് മെൻ്റാണ് അതുപാലിച്ചാൽ കിട്ടുന്നത്ര സുഖം ദാമ്പത്യത്തിൽ വേറെ ഇല്ല അതില്ലാ എങ്കിൽ എത്ര പൊരുത്ത മുണ്ടെങ്കിലും രക്ഷയില്ല

  • @meeranarath6107
    @meeranarath6107 Год назад +1

    കുഴപ്പമില്ലാത്തവരുടെ രണ്ടു പേരുടേയും വിദ്യാഭ്യാസയോഗ്യതകളും ജോലിസംബന്ധമായ വിവരങ്ങളും കുടുംബ പശ്ചാത്തലവും കൂടി ഇതിൽ ചേർക്കാമോ.

  • @harichandrika3533
    @harichandrika3533 11 месяцев назад +5

    ഒരു ജ്യോൽസ്യൻ പറയുന്ന വാക്കുകൾ വിശ്വസിച്ചാണ് വിവാഹക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്.,
    എന്നാൽ ജ്യോതിഷൻ പറയുന്ന കാലാവധിയ്ക്കുള്ളിൽ ദമ്പതികൾക്കോ അവരുമായി ബന്ധമുള്ള വിഷയങ്ങളിലോ വിരുദ്ധമായി സംഭവിക്കുന്ന വിഷയങ്ങളുടെ ഉത്തരവാദിത്തം., ജ്യോൽസ്യർ ഏറ്റെടുക്കാൻ തയ്യാറാവുമോ?.
    വിഷയങ്ങൾ പറഞ്ഞിട്ട് ദക്ഷിണ വാങ്ങുന്നതോടുകൂടി ജ്യോൽസ്യരുടെ ഉത്തരവാദിത്തം അവസാനിക്കുന്നു.,
    ഇതുപോലെ തീർത്തും യുക്തിരഹിതമായ അന്ധവിശ്വാസങ്ങൾ കാരണം ധാരാളം യുവജനങ്ങളുടെ ഭാവി തകർന്നുകൊണ്ടിരിക്കുന്നു.,ഹിന്ദുക്കളുടെ ശാപമാണ് ഇതു പോലെയുള്ള അപകടങ്ങൾ അന്ധവിശ്വാസങ്ങൾ.

    • @Indel_2
      @Indel_2 11 месяцев назад +1

      നിങ്ങൾ പറഞ്ഞത് വളരെയധികം ശരിയാണ്. Congatulations. മറ്റുള്ളവരെയും പറഞ്ഞു മനസിലാക്കുക

  • @geethakizhakkethara9078
    @geethakizhakkethara9078 2 года назад +3

    Shastastamam nokkano

  • @hiltonmenswear9026
    @hiltonmenswear9026 6 месяцев назад

    Kalliyanathinu munpa Kali kazinju varnnavarkku poruthamo

  • @mahadevanhail3104
    @mahadevanhail3104 11 месяцев назад

    🙏🙏🙏

  • @seemashivdasan7814
    @seemashivdasan7814 Год назад

    Purourtatti ,moolam cherumo therumeni

  • @vaishnavibs7072
    @vaishnavibs7072 Год назад +9

    രണ്ടു vegthikal പ്രണയത്തിൽ ആണ്.പക്ഷേ 3 നാൾ ആണ് അവർ എന്തു ചെയ്യണം എന്നും അറിയാതെ ഇരിക്കുന്നു😢 ഒരു നാൾ പൊരുതത്തിൻറ്റെ പേരിൽ അവർ പിരിയണമോ നിങൾ പറയ്.endhakilum പരിഹാരം ഉണ്ടോ???? Please reply😢 പെണ്ണ്കുട്ടിയുടെ നാൾ ഉത്രം .ആൺ കുട്ടിയുടെ നാൾ ചിത്തിര ആണ്.😢

    • @sreekalas666
      @sreekalas666 Год назад +2

      പ്രണയ വിവാഹത്തിൽ പൊരുത്തം നോക്കേണ്ടതില്ലെന്ന് പറയാറുണ്ട്. പരസ്പരം അറിയുന്നവർ, ഒരുപക്ഷെ മുജ്ജന്മ ബന്ധങ്ങൾ വരെ ആകാം. നാൾ ചേരില്ലങ്കിൽ താലി കെട്ടതിരിക്കണം എന്നും കേട്ടിട്ടുണ്ട്

    • @aaradhika8285
      @aaradhika8285 Год назад

      ​@@sreekalas666Thali kettathirikye ath endha angane ?

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +8

      Porutham onnum nokki piriyenda mole.Mana porutham undel ningalkk orupad nal jeevikkam.Ithokke orupad nokkiya kalyanam nadakkilla
      Jyolsyann ishtappetta aleyalla namukk ishtappetta aleya kettende

    • @reshmis5251
      @reshmis5251 11 месяцев назад +1

      ​@@DreamCatcher-kg4luസൂപ്പർ റിപ്ലൈ 👍♥️

    • @radhikanair4528
      @radhikanair4528 8 месяцев назад +1

      If you like each other, please go ahead. Only Manaporutham matters, jathaka porutham nokalle.

  • @hiltonmenswear9026
    @hiltonmenswear9026 6 месяцев назад

    Hindhuvina pattichu Anam undakkum valavan mar cristhavar nokkunnilla nallavannam jeevikkunnathu. Cristhavar

  • @anjanaanjuu3318
    @anjanaanjuu3318 8 месяцев назад +3

    5 years ayit ishtathila adhym vtl sammdhamallayirunnuu ipo vtl sammdhichuuuu jathakam nookn chennapo enik 8 il chova dhosham anu paranjuuu😢 cherillanu parnjuuuuu😢😢😢.

  • @ajayaju2558
    @ajayaju2558 2 года назад +9

    വിവാഹത്തിന് നാലര പൊരുത്തം ഉള്ളൂ അത് കുഴപ്പമുണ്ടോ

    • @vinayachandran4329
      @vinayachandran4329 Год назад +13

      പ്രിയ സുഹൃത്തേ അങ്ങേയ്ക്ക് എന്റെ പ്രണാമം 🙏 , നിങ്ങൾക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടോ , നിങ്ങളുടെ കുടുംബങ്ങൾ തമ്മിൽ മാച്ച് ആകുമോ ? എങ്കിൽ മറ്റ് ഒന്നും നോക്കാൻ ഇല്ല , എന്നും ആ കുട്ടിയെ സ്നേഹിയ്ക്കുക അവർ നിങ്ങളെയും സ്നേഹിച്ചു കൊണ്ട് മുന്നോട്ടു പോകുക , നല്ലതേ വരൂ 🙌🙌🙌

    • @vidyadharandamodarannair174
      @vidyadharandamodarannair174 Год назад +11

      ഞാനും ഭാര്യയും തമ്മിൽ മൂന്നര പൊരുത്തമേ യുള്ളൂ ഞാൻ ഭരണിയും അവൾ തിരുവോണവും 95 ൽ വിവാഹം കഴിഞ്ഞു.
      ഇതുവരേ സംതൃപ്ത കുടുംബമാണ്.

  • @prateeksha3355
    @prateeksha3355 Год назад +11

    സ്നേഹം ഉള്ളിടത്ത് ഇതൊന്നും ഒരു വിഷയമല്ല

    • @Indel_2
      @Indel_2 11 месяцев назад

      Super correct

  • @unnikrishnan6128
    @unnikrishnan6128 Год назад

    Kasu undakanulla margam

  • @aditheadhi8277
    @aditheadhi8277 2 года назад

    Marriage kazhichu 15nja varshathil kootudhasha annu kuzhappamundo

  • @krishna1485am
    @krishna1485am 3 месяца назад

    Thengakola poruthaked illatha jeevitham illa.. pine udayip paryune ennekilu undakum enne lifil ennekilu okk angane undakum.. udayip ayi irangiyekaya kalla kilavn

  • @Surya-zj5gc
    @Surya-zj5gc 2 года назад +14

    ഒലക്ക 🥴🥴

    • @Aathu9
      @Aathu9 Год назад

      😅😅😅

  • @akshayvj9179
    @akshayvj9179 Год назад +2

    കോപ്പ്...