അച്ഛൻ ജാതകം ചേരില്ല എന്ന് പറഞ്ഞ പെൺകുട്ടിയെ വിവാഹം കഴിച്ച കഥ പറഞ്ഞ് ഹരി പത്തനാപുരം !!
HTML-код
- Опубликовано: 26 фев 2022
- അച്ഛൻ ജാതകം ചേരില്ല എന്ന് പറഞ്ഞ പെൺകുട്ടിയെ വിവാഹം കഴിച്ച കഥ പറഞ്ഞ് ഹരി പത്തനാപുരം !!
Parayam Nedam | Mon-Fri @ 8:00 PM | Amrita TV
#Parayamnedam #AmritaTV #AmritaLive #MGSreekumar #HariPathanapuram #Astrologer #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow Развлечения
സമൂഹത്തിൽ നല്ലത് വരണം എന്ന് ചിന്തിക്കുന്ന ഒരു നല്ല മനുഷ്യൻ...
pp
pp
S
എനിക്ക് ജാതകം, ജോതിഷം എന്നിവയിൽ വലിയ വിശ്വസം ഇല്ല.., പക്ഷേ ഹരി പത്തനാപുരത്തെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 👍
Sathyam
Enikkum
Bhesh 👌💪
Enikum
Wr Terry
എനിക്ക് H. P ഇദ്ദേഹത്തോട് ഒരു പ്രത്യേക ബഹുമാനം ആണ്..... ജ്യോൽസ്യൻമാരിൽ സത്യസന്ധമായി കാര്യങ്ങൾ പറയും.... 🌹
ഒരു നന്മ ഉള്ള മനുഷ്യൻ..ആധുനിക കാലഘട്ടത്തിന് ചേരുന്ന ജ്യോതിഷം
സമൂഹത്തെ അന്തവിശ്വാസങ്ങളികൾ നിന്നും നേർ വഴി നടത്തുന്ന ചുരക്കം പേരിൽ ഒരാൾ.. ❤️
ജ്യോതിഷം കോമഡി അല്ലേ🤣
@@cyrilsl9841 അതെ പക്ഷെ എല്ല ക്യസത്യൻസും വീടിന് സ്ഥാനം നോക്കാൻ ഇവരെയൊക്കെ വിളിക്കുന്നു
@frകeddie5600 ക്രിസ്ത്യൻ എന്ന വർഗ്ഗം ഈ നാട്ടിൽ പൊടുന്നനെ ഉൽഭവിച്ച ഗഡികൾ ഒന്നും അല്ലല്ലോ ചങ്ങാതീ.😅
പണത്തെക്കാൾ സത്യസന്ധതക്കു മൂല്യം കല്പിക്കുന്ന, മനുഷ്യരുടെ അജ്ഞത മാറ്റാൻ ശ്രമിക്കുന്ന,അപ്രിയ സത്യങ്ങൾ തുറന്നു പറയാൻ ചങ്കുറപ്പുള്ള ഹരിയെ ഇഷ്ടം.. ❤️
എം.ജി അണ്ണൻ പറഞ്ഞത് വളരെ ശരിയാണ്, ഇദ്ദേഹം എപ്പോഴും ജ്യോതിഷപരമായിട്ട് മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യാതെ അതിലുപരി പ്രാക്ടിക്കലായിട്ട് കൈകാര്യം ചെയ്യും. അതാണ് അദ്ദേഹത്തെ മറ്റ് ജ്യോൽസ്യൻമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 😍😍
എനിക്കും വലിയ ഇഷ്ടം ഉള്ള ആളാണ് ഹരി ചേട്ടൻ മറ്റു ജോതിഷന്മാരിൽ നിന്ന് വെത്യസ്തമാകുമത് ചേട്ടന്റെ ഇത്തരത്തിൽ ഉള്ള സമീപനം ആണ്
സത്യം എനിക്ക് ഹരി പത്തനാപുരം ത്തെ വലിയ ഇഷ്ടം ആണ്
ഹരി സാറിനെ ഒന്നു കാണാൻ ആഗ്രഹം തോന്നുന്നു ഒന്നിനുമല്ല ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷവും സമാധാനവും നല്ലൊരു വ്യക്തി ഈ വ്യക്തിയുടെ കുടുംബത്തിനും നല്ലതു വരട്ടെ
ജ്യോൽസ്യൻ എന്നാ രീതിയിൽ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ആളാണ്
ഹരി സർ 🙏
അതെ
Sir ദശാകാലം എന്നാല് എന്താണ്
@@jayalakshmilakshmi8251ആവോ
വളരെ വളരെ നല്ലൊരു മനുഷ്യൻ.... ഇദ്ദേഹത്തോട് എന്നും ബഹുമാനം 😄😄
ജ്യോതിഷത്തോടും ജ്യോതിഷന്മാരോടും ഒരു ബഹുമാനവും തോന്നിയിട്ടില്ല പൈസക്ക് വേണ്ടി ആൾക്കാരെ പറ്റിക്കുന്നവർ അതാണ് എനിക്ക് അവരോടു തോന്നിയിട്ടുള്ളത്, എന്നാൽ ജീവിതത്തിൽ respect തോന്നിയ ഒരേയൊരു ജ്യോത്സ്യൻ ഉണ്ട് അത് ഹരി സർ ആണ് 🙏🏻🥰
Yes ❤🔥🙏
നല്ല അറിവുള്ള മനുഷ്യൻ ഒരുപാടു ബഹുമാനമുണ്ട്
ജ്യോതിഷത്തിൽ ഒരു വിശ്വാസവും ഇല്ല.
ഇദ്ദേഹം സംസാരിക്കുന്നത്
കേൾക്കാൻ രസമുണ്ട്.
അടിപൊളി... ജ്യോതിഷി കെട്ടിയത് ജാതകം നോക്കാതെ 👍👍👌👌
Hahaha 👌💐💐
Anganeyallallo adheham paranjathu! Sarikku kettittu abhiprayam paranjaal kollaam 🤗
ഇതു പോലെ വേദ പൊരുത്തമാണ് ഞാനും ഭർത്താവും.ഒരു വർഷം ഒരുമിച്ച് താമസിക്കില്ല എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ദൈവo സഹായിച്ച 28 വർഷം കഴിഞ്ഞു.എല്ലായിടത്തും ഉള്ള വഴക്കും പിണക്കങ്ങളും ഉണ്ട്. ❤️❤️❤️ഹരിയെ ഒരുപാടിഷ്ടം.
Nal ethokke nnu onnu parayvo
@@shilpashaji4053എന്തിന് ചങ്ങാതീ.😮
കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ.😅
എല്ലാ ഭാവുകങ്ങളും നേരുന്നു ചങ്ങാതീ.❤
എന്റെ ചേച്ചിയുടെ മകളുടെ നാൾ അനിഴം ഭർത്താവ് ഭരണി വേദം ഉണ്ട് പക്ഷേ ഭർത്താവ് മരിച്ചു അപ്പോൾ എങ്ങനെ ഉണ്ട്
@@shilpashaji4053
Pooyam.. പൂരാടം
Super . അന്ധ വിശ്വാസി കളോട് ഇതൊന്നും എത്ര പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.എങ്കിലും ആരുടെയെങ്കിലും തലയിൽ ഒരു വെളിച്ചം വീഴുമെങ്കിൽ എത്ര എങ്കിലും ആയല്ലോ🌹👍🌹🌹👍👍
@@NaveenKKR athe...RSS ISS okke...presnakkar aane...
ബോധപൂർവ്വം അന്ധവിശ്വാസം വളർത്തി ജനങ്ങളെ വഞ്ചിക്കയാണ്.
കള്ള പെരിച്ചായി ജോതിഷൻമ്മാരും, തങ്ങൾമ്മാരും ഇത് പോലുള്ള പ്രോഗ്രാമുകൾ ( ഹരിയുടെ ) കാണണം
എന്തോ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഹരി ചേട്ടനെ 🤗🤗
Good person.....താങ്കളുടെ ചിരി വലിയ പോസിറ്റീവ് എനർജി തരുന്നതാണ്.വനിതയിൽ ഞാൻ കണ്ടിട്ടുണ്ട് താങ്കളുടെ പംക്തി.very practical man
Mashallah.. Allahu anugrahikatte ee vivaramulla manushyane 😘❤
ആള് പൊളിയാണല്ലോ. നന്മയുള്ള ജ്യോൽസ്യൻ
ഇദ്ദേഹമാണ് യഥാർത്ഥ psychologist
ജ്യോതിഷത്തിലെ നെല്ലും പതിരും തിരിച്ചറിയാവുന്ന ഒരേയൊരു കോമൺ സെൻസ് ഉള്ള ജ്യോൽസ്യൻ .
കറക്റ്റ് 👍
കാണിപ്പയ്യൂരൊക്കെ ഇദ്ദേഹത്തെ കണ്ടു പഠിക്കണം 👍👍👍👍😍😍😍😍 hats off you ഹരിയേട്ടാ 😍😍😍
Enthu നെല്ല്🤣
4:00 last പറഞ്ഞ kariyam adipoli ✌👍👍👍
ഹരി sir ഒരു 100 കോടി പുണ്യം ചെയ്ത അങ്ങയെ തൊഴുന്നു 🙏🙏🙏🙏
ഹരിയേട്ടൻ എല്ലാത്തിനുമപ്പുറത്തേക്ക് നല്ലൊരു മനുഷ്യൻ ആണ്
ഈ ചിരിമതി എല്ലാ പ്രശ്നവും മാറും
ശരിയാ
ഷാജികൈലാസ്,Sirനെപോലെതോന്നുന്നു
നന്മ ക്ക് വേണ്ടി എടുത്ത ഐഡിയ സൂപ്പർ👍👍👍💐💐💐
ഹരിയേട്ടൻ നല്ല ഒരു മനുഷ്യൻ..
ഞങ്ങളുടെ ഹരി അണ്ണൻ ❤❤
ഹരി ഒരുപാട് ഇഷ്ട്ടം 🙏
ജ്യോതിഷത്തിലെ ഗോപിനാഥ് മുതുകാട് 😍
ഇദ്ദേഹത്തെ വലിയ ഇഷ്ടമാണ് ❤️❤️
ഇയാൾ ജ്യോതിഷൻ ഒന്നും അല്ല. നല്ല ഒരു ഉപദേശകൻ ആണ് അത്ര മാത്രം.
ഒരുപാട് ഇഷ്ടമാണ് താങ്കളെ ❤️
A kuttyk Nalla oru jeevidam undakikoduthu chettan poli❤️😍👍
ഒത്തിരി ഇഷ്ടം മാണ് ഹരി ചേട്ടൻനെ
ഇപ്പോ ആ മന്ത്രം ഓർമയില്ല അടിപൊളി നല്ല മനസ്സുള്ള രസികൻ
മലയാളം ഇപ്പോഴും അംഗീകരിക്കാത്ത ഒരു വ്യക്തി. ശരിയായ അംഗീകാരം അദ്ദേഹത്തിന് കൊടുക്കണം.
Super hariyetta
അതിനു ഒറിജിനൽ ജാതകം ആണെങ്കിൽ അല്ലെ. ഉള്ളതിൽ നല്ലതു നോക്കി എടുത്തു കൊണ്ടവരുന്നതാണ് ഇപ്പോഴത്തെ ഇടപാട്
Kanuvan agrahikkunna oral. God bless you
രസകരമായ അഭിമുഖം 😀
Super sir👌🙏
ഹരിചേട്ടൻ 💯💯💯👌👌👌👌👍👍👍👍👍👍👍👍👍👍👍👍
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻💐💐💐💐
Thank you super 👍🌹
കൊച്ച് കള്ളാ.. ആ പെങ്കൊച്ചിനെ പറ്റിച്ചു ല്ലേ.... Salute Sir, with tooo much Love and Respect. എല്ലാത്തിനും വലുത്, ആ അമ്മയുടെ മനസ്സാണ്. അതിന് സമാധാനം കിട്ടിയല്ലോ. അതാണ് ഏറ്റവും വലുത്... ❤️❤️❤️❤️❤️❤️❤️.
Will meet later, if god agree...... 🙏🙏🙏❤️❤️🌹🌹
Orupadu ഇഷ്ടമുള്ള ഒരു മനുഷ്യൻ 🔥🔥
സൂപ്പർ
Very nice 👍👏👏🥰
Super nalloru manushyan👌👌👌
Harisir alu poliyanu straightforward honest
ഇദ്ദേഹം ജ്യോതിഷം കൈകാര്യം ചെയ്യുകയും അതിനെ വിമര്ശിക്കുകയും ചെയ്യുന്നു കഷ്ടം കലികാലം
Hari sir❤️
ഹരി പൊളിയാണ് 👍👍👍👍...
അടിപൊളി കൊള്ളാം 🤩🤩🤩
Super
അടിപൊളി,കൊള്ളാം,👍
Hari speaks Real truth
Super👌👌👌
എപ്പളാണ് സാർ ഓൺലൈനിൽ വരുന്നത് അറിഞ്ഞാൽ ഫോൺ ഓപ്പൺ ചെയ്തു ഇരിക്കാമായിരുന്നു 🙏🏽
ജ്യോതിഷത്തിൽ മായം ചേർക്കാത്ത ഒരു വ്യക്തി❤
എംജി അണ്ണൻറെ ബ്ലാക്ക് ഡയമണ്ട് മോതിരം ഇപ്പോഴുമുണ്ടോ
Chettan poli. ആണ്
ഹരിയേട്ടൻ ഇഷ്ടം
Pwoli man😀😀👍🏻
Sooooppperb harieatta
Respect Hari Sir🙏🙏🙏❤️
Namasthe aniya🙏🏻😍
Valare nalla manushyan anu
He is very open. Not cheating anyone by telling false information to extract money
ഹരി സൂപ്പർ❤
Ethehathinte vakkukall oru confidence pakarnnuthannu 🙏
Supper
ഹരിയേട്ടൻ😍😍
ഹരി സൂപ്പർ
👍👍👍👍
Ideoligist ❤️
I like him
ഹായ് ഹരി പത്തനാപുരം 😍
🙏🙏🙏🙏❤👌
Orupad istam
ഹരി പത്തനാപുരം 🔥🔥🔥
ലാസ്റ്റ് കാര്യം ഇഷ്ടപ്പെട്ടു,
Super hari sir
എനിക്ക് ഒരുപാട് ഇഷ്ടമാണ് 🌹
ഹരി ബ്രോ 💯💯💯💯
Good
👍👍
oru nalla manushyan
ഹരി ചേട്ടൻ... 💓💓💓💓🙏🙏🙏🙏💓💓💓💓🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏💓💓💓💓💓💓🙏🙏🙏🙏🙏💓💓💓💓🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏💓💓💓💓💓💓💓
Poliyaaa
Midukkan chiri vannupoi endayalum edu kondu oru ammayeyum magaleyum rakshapeduthiyallo
Great man
Care 1
👌👌👌👌👌👌👍👍👍👍👍👍
ഹരി ചേട്ടൻ👌👌💯💯
ജാതകം ചേരാത്തവർ കുറെയുള്ള എന്റെ വീട് വലിയ കുഴപ്പമില്ലാതെ പോകുന്നു 😂
Hari😍😍😘