ഒരു ചെറിയ ഇഞ്ചി മാത്രം അതി കാലിലെ വെരിക്കോസ് വെയിൻ ചുരുക്കി കളയാൻ | Varicose veins Malayalam

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 200

  • @SarammaBino
    @SarammaBino 5 месяцев назад +27

    നല്ല ഒന്നാംതരം വെറുപ്പിക്കൽ keepitup
    13:31

  • @vengulampe7422
    @vengulampe7422 4 месяца назад +3

    Ithra paranjitu manasilayillee thankyou dr

  • @SivanAN-p2l
    @SivanAN-p2l 4 месяца назад +2

    കമെന്റ് കേട്ടപ്പോൾ തന്നെ രോഗം മാറി!!!!!!!!!!!!😅😅😅😅😅😅

  • @GeorgeSimon-kq3hm
    @GeorgeSimon-kq3hm Месяц назад

    karyathilekku Kadakku !!

  • @georgeayichanparambil4291
    @georgeayichanparambil4291 3 месяца назад +5

    ഒരു എത്തും❤പിടിയയും❤കിട്ടിയില്ല❤ ഒന്നും മനസ്സിലായില്ലെങ്കിൽ അതാണ്❤ വിജയം❤ ഒന്നും മനസ്സിലാകരുത്❤

  • @rasiyanazar9738
    @rasiyanazar9738 Месяц назад +1

    Injhy,aghyna,upayoghykam

  • @sujathamk9768
    @sujathamk9768 2 месяца назад

    😊 13:18

  • @SrBenilda
    @SrBenilda 5 месяцев назад +6

    കൂടുതൽ കേൾക്കാൻ നിൽക്കുന്നില്ല comments കേട്ടപ്പോൾ കാര്യം മനസ്സിലായി

  • @drv.tjoseph50
    @drv.tjoseph50 3 месяца назад

    For vericose common treatment is stripping. Most recent successful treatment is embolization.

  • @Jeey-q6l
    @Jeey-q6l 5 месяцев назад +11

    ഒരു കക്ഷണം ഇഞ്ചി മാത്രം എന്നുള്ള ഈ ഹെഡിങ് ചേരില്ല അത് മാറ്റുക വെറുപ്പിക്കൽ മാത്രം😊

  • @sunithak7087
    @sunithak7087 6 месяцев назад +6

    Useful information 🌹🌹❤️❤️❤️

  • @Josephmathew-l7z
    @Josephmathew-l7z 5 месяцев назад +3

    വീട്ടി ഗുഡ് Dr🌹🌹🌹🌹

  • @prasannaprasannakumar3938
    @prasannaprasannakumar3938 5 месяцев назад +7

    What we can do with ginger, pl tell.

  • @mathewjohn4431
    @mathewjohn4431 3 месяца назад +1

    Good news

  • @vijayadharann6634
    @vijayadharann6634 4 месяца назад +10

    ഈ ഇഞ്ചി കൊണ്ട് എങ്ങനെ വരിക്കോസ് എങ്ങനെ മാറ്റം എന്ന് മാത്രം പറഞ്ഞില്ല 😂😂😂😂

  • @HameedPm-u6g
    @HameedPm-u6g 2 месяца назад

    Practicalai valldum paryu

  • @PadmanabhanPilakkadan
    @PadmanabhanPilakkadan 5 месяцев назад +6

    പെരിക്കോസിൻ്റെ മരുന്ന് എവിടെ ഇഞ്ചി പ്രയോഗം എങ്ങനെ

  • @vijayakumarkuttanpanicker2499
    @vijayakumarkuttanpanicker2499 6 месяцев назад +8

    Very helpful advice.thankU Doctor

  • @ambiliraveendran1573
    @ambiliraveendran1573 5 месяцев назад +8

    ഇഞ്ചി കൊണ്ട് എന്ത് ചെയ്യണം എന്നാണ് പറയുന്നത്

  • @sakhimol
    @sakhimol 5 месяцев назад +41

    വെരിക്കോസ് ഉള്ള മനുഷ്യർ ആകാംക്ഷയോടെ ഇതിന്റെ ഉത്തരം കേൾക്കാൻ കാത്തിരിക്കുമ്പോൾ നാലുമണിക്കൂർ അതാ ഇതാ അതാ എന്തൊക്കെയാണ് പറയുന്നത് ചുരുക്കിപ്പറഞ്ഞാൽ ഒന്നും ഒരു പിടിയും കിട്ടിയില്ല ഡോക്ടർ

  • @abijith5213
    @abijith5213 5 месяцев назад +14

    നല്ലിക്ക തളം വക്കുന്നത് നന്നായിരിക്കും

  • @muraleedharannair7003
    @muraleedharannair7003 2 месяца назад

    ദവായി ഇഞ്ചി എന്ത് ചെയ്യണം എന്നുപറയുക.

  • @rejeenaxavier342
    @rejeenaxavier342 5 месяцев назад +44

    ഇഞ്ചി കൊണ്ട് എന്ത് മാങ്ങാത്തൊലി ആണ് ചെയ്യുന്നത് എന്ന് പറഞ്ഞില്ലല്ലോ കുറേക്കൂടി വലിച്ചു നീട്ടാൻ ആയിരുന്നില്ലേ

  • @georgeayichanparambil4291
    @georgeayichanparambil4291 3 месяца назад

    ആദ്യം ഇഞ്ചി കടിക്കുക❤ നല്ല എരിവുണ്ടെങ്കിൽ ഉടനെ കാലിൽ പുരട്ടുക❤ ഉടൻ ആശ്വാസം കിട്ടും❤

  • @lizammapaul1924
    @lizammapaul1924 5 месяцев назад +1

    Good information

  • @elsammamathew6834
    @elsammamathew6834 27 дней назад

    v വിഡിയോ ചെയ്യുന്ന ആൾ Comments ഒന്നു നോക്കണം വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയണം.

  • @dinesanm-h3t
    @dinesanm-h3t 5 месяцев назад +21

    ഹെഡിങ്ങും വാചകകശരത്തും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ. മനുഷ്യരെ പറ്റിക്കരുത്

  • @Unnikrishnan-u6g
    @Unnikrishnan-u6g 5 месяцев назад +2

    Doctor thanks

  • @sajeemolm.p7769
    @sajeemolm.p7769 5 месяцев назад +20

    പറഞ്ഞു തന്ന അറിവുകൾ കൊള്ളാം; പക്ഷേ, ഒരു കഷണം ഇഞ്ചി മാത്രം മതി, എന്ന് പറഞ്ഞിരിക്കുന്നത്.....
    .!!?😅🤭

  • @cmg1957
    @cmg1957 3 месяца назад +1

    ഇഞ്ചി എവിടെയാ ഉപയോഗിക്കേണ്ടത്.

  • @nanukallyanik7240
    @nanukallyanik7240 5 месяцев назад

    Thanks, welcome

  • @daisyjohn4477
    @daisyjohn4477 3 месяца назад +1

    Enchium kondaandta

  • @resipower3538
    @resipower3538 5 месяцев назад +1

    നീ ഇഞ്ചി അച്ചാർ കഴിക്കണം😢😢😢

  • @StellaVimal-s1v
    @StellaVimal-s1v 5 месяцев назад +5

    Thank you mole❤😊

  • @mathewjohn4431
    @mathewjohn4431 5 месяцев назад +2

    Very good news

  • @MaryAntony-bq7mg
    @MaryAntony-bq7mg 4 месяца назад

    Wrutheenthengilum. Paranju. Manushyare viddikalakunnathu onnuniruthi podikoche

  • @rajagopalk.g7899
    @rajagopalk.g7899 4 месяца назад

    Pls show the tel no clearly for people to note down

  • @somansekharan3478
    @somansekharan3478 5 месяцев назад +4

    Hi,M'm Ellam kettu ennal Inchi kondu enthanu cheyyendathu ennu aranjillallo!

  • @georgemg8760
    @georgemg8760 5 месяцев назад +5

    രാവിലെ ചൂടുള്ള കട്ടൻ ചായയോ ചുടുവെള്ളമോ കുടിക്കുക. ശോദന യ്ക്ക് നല്ലതാണ്.

  • @susaniype9261
    @susaniype9261 6 месяцев назад +4

    Dr I have severe itching.what to do for that.i am using compression socks,no sugar.

  • @jessyjoy1552
    @jessyjoy1552 5 месяцев назад

    ചുരുക്കി പറഞ്ഞാൽ ഒന്നും കഴിക്കാതെ ഇരിക്കണം അതുപോലെ ഇരിക്കരുതു് നിൽക്കരുത് നടക്കരുത്..പിന്നെന്തു ചെയ്യും

  • @mkpremkumar7018
    @mkpremkumar7018 4 месяца назад

    ഇഞ്ചി വിരലുകൾക്കിടയിൽ വച്ചു കെട്ടിയാൽ മതിയോ ?

  • @bindukt7530
    @bindukt7530 5 месяцев назад +2

    ഇഞ്ചി എവിടെ???

  • @hclincycherian9711
    @hclincycherian9711 5 месяцев назад +2

    Dr. Do you have memory problem. Title is with ginger and you narrate many other things

  • @mkpremkumar7018
    @mkpremkumar7018 3 месяца назад

    ജനങ്ങളെ വെറുപ്പിക്കാനും ഇതേ പോലുള്ള വീഡിയോകൾ അവോയിഡ് ചെയ്യാൻ പ്രേരിപ്പിക്കാനും മാത്രമേ ഉപകരിക്കൂ. 😅😊😮

  • @AnilKumarRajan-e8u
    @AnilKumarRajan-e8u 5 месяцев назад

    What is the process of double boiling?

    • @anamicha9440
      @anamicha9440 5 месяцев назад +1

      ചൂടുള്ള വെള്ളത്തിൽ മറ്റൊരു പാത്രം വച്ച് അതിൽ എണ്ണ ഒഴിച്ചു ചൂടാക്കിയെടുക്കുക.

    • @AnilKumarRajan-e8u
      @AnilKumarRajan-e8u 5 месяцев назад

      @@anamicha9440 thanks dear

  • @SarithaD-j3i
    @SarithaD-j3i 5 месяцев назад +3

    ഇനി എങ്കിലും thumb nail ഇടുമ്പോൾ ശ്രദ്ധിക്കണം. ഇഞ്ചി കൊണ്ട് ചെയ്യുന്ന വിദ്യ എന്ന് പറയുന്നതിന് പകരം. വെരിക്കോസ് പരിഹാരം എന്ന് പറയാമായിരുന്നു

  • @balki-w9q
    @balki-w9q 5 месяцев назад

    👍👍👍

  • @remar115
    @remar115 2 месяца назад

    Injiyude upayogam maataram paranjilla😢

  • @devancp7205
    @devancp7205 4 месяца назад +1

    കാര്യം പറയാതെ എന്തൊക്കെയോ പറയുന്നു എവിടെപ്പോയ ????

  • @anupriyanka7260
    @anupriyanka7260 5 месяцев назад +3

    Para. Ginger enthu cheyyanam neetti parayanda

  • @പച്ചവെളിച്ചം-ങ7ത

    ഇഞ്ചി ഡോ..ടറുടെ ആ..നത്തിൽ തേച്ചാൽ മതിയോ

  • @rahithrr4800
    @rahithrr4800 5 месяцев назад +1

    🎉

  • @MallikaNarayanan-k5d
    @MallikaNarayanan-k5d 5 месяцев назад +9

    ഇഞ്ചി എങ്ങനെ എപ്പോ ഉപയോഗിക്കം എന്ന് പറയു

    • @sushamamohan991
      @sushamamohan991 5 месяцев назад

      അവര് പറഞ്ഞില്ലല്ലോ ചായ ഇട്ട് കുടിക്കാൻ ഇഞ്ചി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കു നല്ലതാണ്👌👌

    • @ShahinShaa-n5f
      @ShahinShaa-n5f Месяц назад

      , ഇഞ്ചി മോര് ഇണ്ടാകാൻ ചേർക്കാം 😊

  • @radhakrishnanunnithanmadha5656
    @radhakrishnanunnithanmadha5656 5 месяцев назад

    Ur explanation to big. Tell the treatment process.

  • @EpAlli-be9ce
    @EpAlli-be9ce 4 месяца назад

    ഇഞ്ചി കൊണ്ട് എന്ത് ചെയ്യണം എന്ന് പറയുന്നത്

  • @geethakumari5997
    @geethakumari5997 5 месяцев назад +1

    Ginger
    use madam u did not tell.

  • @KuriakoseKM-cc4ll
    @KuriakoseKM-cc4ll 5 месяцев назад +11

    ഇഞ്ചി യുടെ കാര്യം മാത്രം paranjilla

  • @ratheeshanputhampurayil5813
    @ratheeshanputhampurayil5813 3 месяца назад +1

    നിങ്ങൾ ഇങ്ങനെ വായ കീറിയിട്ട് കാര്യമില്ല ഇഞ്ചീ യെങ്ങിനെയാണ് ഉപയോഗിക്കണ്ടത് യെന്ന് പറ.

  • @rajannairk2316
    @rajannairk2316 5 месяцев назад +7

    അത് അവള് പറയില്ല ഇഞ്ചി കൊണ്ടു് ഒരു ചുക്കും സംഭവിക്കില്ല ആയുർ വേദം രണ്ടു വർഷം ഹോമിയോ രണ്ടു വർഷം ലാസ് റ്റ് ഓപ റേഷൻ ചെയ്തു ഇപ്പോൽ തരക്കേടില്ല പിന്നെ ചൊറിച്ചിൽ മാറാൻ നല്ല ഡോക്ടറെ കാണാൻ ശ്രമിയ്ക്കുക

  • @sayidaoman9256
    @sayidaoman9256 5 месяцев назад +6

    നിങ്ങള് പോലുള്ളവർപൈസാക്ക് വേണ്ടി ഇത്ര ചീപ്പാ കരുത്

  • @pushpanair1129
    @pushpanair1129 3 месяца назад +1

    Oru paniyumille

  • @MaryAntony-bq7mg
    @MaryAntony-bq7mg 4 месяца назад +1

    Vallatha
    Boronnu niruthu

  • @sundareshan-i3h
    @sundareshan-i3h 3 месяца назад

    വലിച്ചു നീട്ടാതെ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞാൽ മനസ്സിലാവും

  • @RatshAP
    @RatshAP 3 месяца назад

    വേരിക്കോസ് ഉള്ളവർ നടക്കുന്നത് നല്ലതാണോ

  • @bnarendradas2192
    @bnarendradas2192 6 месяцев назад +1

    What is your treatment regime, n0 actual treatment

  • @najeebusman9059
    @najeebusman9059 5 месяцев назад

    Tanks doctor

  • @sindhujude4324
    @sindhujude4324 6 месяцев назад +1

    Thank you doctor

    • @joseouseph5602
      @joseouseph5602 6 месяцев назад

      ഇഞ്ചിയിൽ തുടങ്ങി മൊത്തം കുളമാക്കി

  • @susheendranp1653
    @susheendranp1653 3 месяца назад

    M

  • @GeeVarghese-y8w
    @GeeVarghese-y8w 5 месяцев назад

    Enchee nattalmathy

  • @vinodKumar-rf7yn
    @vinodKumar-rf7yn 6 месяцев назад +5

    തക്കാളിക്ക മുറിച്ച് അതിന്റെ നടുവിലെ കുരുവെടുത്ത് കളഞ്ഞ് അതിൽ കമ്മ്യൂണിസ്റ്റ് പച്ച ചതച്ചു വെച്ചിട്ട് അതുവെച്ച് ഉരസിയാൽ മതി വെരിക്കോസ് വെയിൻ മാറും എന്നു പറഞ്ഞ് ഒരു വീഡിയോ കണ്ടിരുന്നു കൂടാതെ തക്കാളിക്ക മാത്രം ഉപയോഗിച്ചും വെരിക്കോസ് വെയിൻ മാറ്റാം എന്ന് യൂട്യൂബിൽ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ട്

  • @shanmughanappu4707
    @shanmughanappu4707 5 месяцев назад +6

    ഇഞ്ചി കാര്യം പറഞ്ഞില്ല

  • @sobhajayaprakash906
    @sobhajayaprakash906 6 месяцев назад +1

    🙏🙏

  • @prasannanair1986
    @prasannanair1986 5 месяцев назад +2

    ഒരു കഷണം ഇഞ്ചി എന്തിയെ ? കേട്ടു കേട്ടു മടുത്തു.

  • @indiramadhavan2121
    @indiramadhavan2121 5 месяцев назад +2

    ഒന്നു വേഗം പറയൂ ഇഞ്ചി എങ്ങിനെ ഉപയോഗപ്പെടുത്താം

  • @GopiMaster-je1bb
    @GopiMaster-je1bb 5 месяцев назад

    Valarenallakaryangalparnjuthannathinunan

  • @KSathyaseelan
    @KSathyaseelan 4 месяца назад

    Alukale.ingane.pattikkaruthe..enta.kochudctoreeere

  • @georgemg8760
    @georgemg8760 5 месяцев назад +3

    പുറമേ രക്തത്തിൻ്റെ ഡൻ സിറ്റി കുറയ്കാൻ ധാരാളം വെള്ളം കുടിക്കുക

  • @sainakannankandy8741
    @sainakannankandy8741 4 месяца назад

    Etra pera ee chanl kandu മടുത്തത്

  • @tessymathew4464
    @tessymathew4464 5 месяцев назад

    Are you advertising yourself

  • @BijiSiby-jf8xv
    @BijiSiby-jf8xv 5 месяцев назад

    😢Injiyude karyam parayunnundallo😊😅

  • @anithaudayan4623
    @anithaudayan4623 5 месяцев назад

    Very sorry

  • @aleyammape873
    @aleyammape873 3 месяца назад

    നിങ്ങൾ എല്ലാം കേട്ടില്ല. ഇഞ്ചി ചായ, ചുക്ക് പൊടിച്ച് പേസ്റ്റ് ആക്കി വേരിക്കോസ് ഉള്ളിടത്തു തേക്കുക. പാൽ കുടിക്കരുത്, പാൽചായ പോലും കുടിക്കരുത്. ചൂട് വെള്ളം കൊണ്ട് കഴുകുക.

  • @bennyjoseph7533
    @bennyjoseph7533 5 месяцев назад +1

    how we can cure deep vein thrombosis

    • @michaelelanjiperavoor5814
      @michaelelanjiperavoor5814 5 месяцев назад

      Sustained medical attention is required for dvt being a life style disease

  • @lillyjose-nx1ij
    @lillyjose-nx1ij 4 месяца назад +3

    നിങ്ങൾ ഇതിനു വേണ്ടുന്ന കാര്യങ്ങൾ നിങ്ങൾ എന്തൊരു ഡോക്ടറായിരുന്നു കാര്യം പറയാതെ

  • @karthyayinik8105
    @karthyayinik8105 2 месяца назад

    Visatheekaranam kurachu karyam paranhukoote Dr.

  • @sebastiankj2743
    @sebastiankj2743 5 месяцев назад

    Don't bluff, be precise

  • @rajannair-fb6kh
    @rajannair-fb6kh 5 месяцев назад +2

    കേട്ടു മടുത്തു

  • @rethivenkidesh8962
    @rethivenkidesh8962 Месяц назад

    വെറുപ്പിക്കരുത് കേട്ടോ

  • @valsanp6558
    @valsanp6558 4 месяца назад

    ഹെഡ്ഡിങ്ങ് പറഞ്ഞ് പറ്റിക്കുന്നതിന്-മരുന്ന് കഴിച്ചോളൂ..ടീച്ചറെ..

  • @saleemkuruniyan8828
    @saleemkuruniyan8828 6 месяцев назад +69

    ചുരുക്കി പറഞ്ഞാൽ വെറിക്കോസ് വെയിൻ രോഗികൾക്ക് ഒരു ഭക്ഷണവും കഴിക്കരുതെന്ന് പറയുന്നു കഷ്ടം😂

    • @taniswonderworld4230
      @taniswonderworld4230 5 месяцев назад +11

      😅

    • @GeorgeKK-fw8dl
      @GeorgeKK-fw8dl 5 месяцев назад

      😅😅😅😅​@@taniswonderworld4230

    • @Lailamoidu-vt5gp
      @Lailamoidu-vt5gp 5 месяцев назад

      ​@@taniswonderworld42308😊😊😢776

    • @sushamamohan991
      @sushamamohan991 5 месяцев назад +3

      ഇഞ്ചി കഴിക്കാം രാവിലെയും ഉച്ചക്കും രാത്രിയിലും ഇഞ്ചി മാത്രം😢😢

    • @SatheesanSathi-kh2io
      @SatheesanSathi-kh2io 5 месяцев назад

      ​@@sushamamohan991in

  • @sushamaacharya7237
    @sushamaacharya7237 5 месяцев назад +9

    ഇഞ്ചി എവിടെ പോയി ?

    • @njanmalayali001
      @njanmalayali001 5 месяцев назад +1

      ഇഞ്ചി അച്ചാറിനു പോയി

    • @annammavarghese1315
      @annammavarghese1315 5 месяцев назад

      ഇഞ്ചി യുടെ കാര്യം പറഞ്ഞല്ലോ

    • @sushamamohan991
      @sushamamohan991 5 месяцев назад

      ​@@annammavarghese1315ഇഞ്ചി കിളച്ചു വിറ്റു😂😂

  • @BgKrishnannair
    @BgKrishnannair 5 месяцев назад

    ഇനി വെരിക്കോസ് വെയിൻ ഒരിഞ്ച് കഷണം

  • @ravindranmm7850
    @ravindranmm7850 5 месяцев назад

    എന്നിട്ടെന്തിനാ ഒരു ചെറിയ കഷണം ഇഞ്ചിയിൽ എല്ലാം തീരും എന്നെഴുതിയിരിക്കുന്നത്. തള്ളാണല്ലേ.😊

  • @zuhramol8466
    @zuhramol8466 4 месяца назад

    Vekthamayi Paranchilla

  • @sreekumarip
    @sreekumarip 5 месяцев назад

    😮 7

  • @sandraseducationalacademy479
    @sandraseducationalacademy479 5 месяцев назад +3

    Mothathil onnu chorinju

  • @parvathyraman756
    @parvathyraman756 5 месяцев назад

    Inji manninadyil atramathram don't elasticated yourself Dr 😂❤🙏🙏

  • @luttuaggu7507
    @luttuaggu7507 5 месяцев назад +5

    ചുമ്മാ പലരും പറഞ്ഞത് തന്നെ പറഞ്ഞു മനുഷ്യരെ പറ്റിക്കുന്നുണ്

  • @MohammedIbrahim-hz2ev
    @MohammedIbrahim-hz2ev 5 месяцев назад

    This video has no use to no one since it is not mentioned about the use of Ginger. How,when and how much to be used it in which form?.this was seems to be ignored and hidden by the madam while presenting. So shameful. 😮😮😮