എന്താ പ്രസംഗം.... രോമാകൂപങ്ങൾ എഴുനേൽക്കുന്നു, കണ്ണുകൾ നനവ്‌പടർത്തുന്നു. ഇങ്ങനെയുള്ള ആയിരമായിരം ചെറുപ്പങ്ങൾ ചരിത്രം പറയാൻ ഉള്ളപ്പോൾ എങ്ങനെത്തകരുമീ പ്രസ്ഥാനം. ലാൽസലാം സഖാവെ ❤❤❤
കിടിലൻ പ്രസംഗം. നല്ല ഭാവിയുണ്. അഭിവാദ്യങ്ങൾ 👍 വാക്കിലും പ്രവർത്തിയിലും സൂക്ഷ്മത പുലർത്തുക. കണ്ണൂരിലെത്തന്നെ ഈ അടുത്ത് ഒരു വനിതാ നേതാവിന് പറ്റിയത് എപ്പോഴും ഓർമയിൽ ഉണ്ടാകണം ❤
പെരിയാട്ടേൽ. ഈ പെൺകൊടിയുടെ പ്രസംഗം കേട്ടപ്പോൾ കണ്ണൂ നിറഞ്ഞ് പോയി.ഈ കുട്ടിക്ക് പാർട്ടിയിൽ നിന്ന് കൊണ്ട് ശോഭനമായ ഭാവി ഉണ്ടാവട്ടേ ലാൽ സലാം. സഖാവെ🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🌹🌹🌹🌹🌹❤️
അനുശ്രീയെ പോലുള്ള കുട്ടികൾ നാളെയുടെ പ്രതീക്ഷകൾ...ഇവരെ പോലുള്ള കുട്ടികൾ ചെറുപ്പക്കാർ ഉണ്ടെങ്കിൽ നമ്മളെ പോലെ ഉള്ള പ്രായമായവർക്ക് ധൈര്യമായി ഒഴിഞ്ഞു പോകാം.....ഇവരുടെ കയ്യിൽ ഈ ചെങ്കൊടി പ്രസ്ഥാനം മുന്നോട്ട് പോകും...ലാൽ സലാം സഖാവെ....❤❤❤❤❤
തോൽക്കില്ല മോളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തോൽക്കില്ല നിങ്ങളെപ്പോലെ പുതുതലമുറ പഴയ തലമുറയെ മനസ്സിലാക്കി മുന്നോട്ടു വരുമ്പോൾ നമ്മൾ എന്തിന് പരാജയപ്പെടണം കഴുകന്മാർ വട്ടമിട്ട് പറക്കും അതിനെല്ലാം എതിർത്ത് പോരാടി ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണം അതാണ് കമ്മ്യൂണിസ്റ്റ് അങ്ങനെയാവണം കമ്മ്യൂണിസ്റ്റ് ഈ ആധുനിക കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പഴയ ആദർശവും വെച്ച് മുന്നോട്ടു പോവണം ഈ കാലവും കഴിഞ്ഞു പോകും എന്നാലും എല്ലാ മനുഷ്യരും പഴയകാലം ഒന്നോർത്തെടുക്കും അതാണ് ജീവിതം ഇങ്കുലാബ് സിന്ദാബാദ്
പ്രിയ സഖാവെ ഞാൻ ഒന്നും പറയുന്നില്ല. നിങ്ങളെ പോലുള്ള സഖാക്കൾ ഉള്ളപ്പോൾ കേരളം അനാഥമാവില്ലവിപ്ലവാഭിവാദ്യങ്ങൾ. അല്പം കൂടി വൈകാരികമായി പറഞ്ഞാൽ, എനിക്ക് എട്ട് പേരക്കുട്ടികൾ ഉണ്ട്. എന്റെ ഒമ്പതാമത്തെ പേരക്കുട്ടിയായി ചേർത്ത് നിറുകയിൽ ഒരു ചക്കരയുമ്മ. ഞങ്ങളെ പോലുള്ളവർക്ക് കേരളത്തെ നിങ്ങളെ പോലുള്ളവരെ കൈകളിൽ ഏല്പിച്ചിട്ട് സമാധാനത്തോടെ മരിക്കാം. കേരളം നിങ്ങളുടെ കൈകളിൽ ഭദ്രം. അഭിനന്ദനങ്ങൾ. സ്നേഹാഭിവാദ്യങ്ങൾ.
ഇത് പോലെ നാല് വാക്ക് നിവർന്നു നിന്ന് പറയാൻ കെല്പുള്ള ഒരാൾ പോലും സ്വന്തം പാർട്ടിയിൽ ഇല്ലാത്തവരൊക്കെ അവിടിരുന്ന് ചൊറിയട്ടെന്ന്. ഇവരൊക്കെ വേറെന്ത് ചെയ്യാൻ @@mohananmohanan5107
മോളെ,30, വർഷം പിന്നോട്ട് നോക്കുമ്പോൾ ശരിയാണ് പക്ഷെ നാളുകൾ കഴിഞ്ഞപ്പോൾ എല്ലാം പോയി ഇപ്പോൾ തൊലി ഉരിയാനും കൊല്ലാകൊല ചെയ്യാനും ആയി കഴിഞ്ഞു. ഓർക്കണം പെരിയ വിധി
പെരിയ മാത്രം അല്ല.പെരിയ ഉണ്ടായത് മുൻപും ദിവസവും ഉണ്ടായിരുന്നു,ധീരജ്ഉം അഭിമന്യു മിഥിലാജ്ഉം ഹാഖ്മുഹമ്മദും അങ്ങനെ നിരവധി കമ്മ്യൂണിസ്റ്റ് മനുഷ്യർ ഈ തെരുവിൽ ഇന്നലെകളിൽ ചോര കൊണ്ട് ചരിത്രം പറഞ്ഞു കടന്നു പോയിട്ട് ഉണ്ട് അതു കൂടി പറയണം
പ്രസംഗം കൊണ്ട് മാത്രം ഒരു രാഷ്ട്രീയ പാർട്ടി മുന്നേറതില്ല അതുപോലെ ജനങ്ങൾ അംഗീകരിക്കത്തില്ല മറിച്ചു മതേതരത്വം മുറുകെപിടിച്ചു സമൂഹത്തിൽ പലരീതിയിലുള്ള നന്മകൾ ചെയ്യണം ഓക്കേ 😂😂😂😂
ലാൽസലാം അനുശ്രി മോളെ പ്രസംഗം കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി ഇത്തരം മിടുക്കികൾ നമ്മുടെ പാർടിയുടെ പുണ്യം
എൻ്റെ കണ്ണും നിറഞ്ഞു.. കോൾമയിർ കൊണ്ടു...
@@girisank6814 nee kolmayir konda konda eppo keralatjila Jeevitha chilave US Poole aayi😜 pavangalude party
❤
എന്താ പ്രസംഗം.... രോമാകൂപങ്ങൾ എഴുനേൽക്കുന്നു, കണ്ണുകൾ നനവ്‌പടർത്തുന്നു. ഇങ്ങനെയുള്ള ആയിരമായിരം ചെറുപ്പങ്ങൾ ചരിത്രം പറയാൻ ഉള്ളപ്പോൾ എങ്ങനെത്തകരുമീ പ്രസ്ഥാനം. ലാൽസലാം സഖാവെ ❤❤❤
പ്രസ്ഥാനം നേതാക്കളുടെ മക്കൾക്കു സുഖവാസം.. അണികൾക്ക് ആട്ടും തൊഴിയും 😂
അനുശ്രീ മിടുക്കി, ആവേശമുണർത്തുന്ന വരികൾ അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ ഇനിയും ഇനിയും വേദികളിൽ മുഴങ്ങട്ടെ ഈ ശബ്ദം ലാൽസലാം 🌹🌹🌹❤️
സത്യം, സത്യമായും, 29:58 29:58 നിഷ്ടയോടും, ധിരതയോടും പ്രസംഗിച്ചു. മുന്നോട്ടു കൂടുതൽ ശക്തിയോട് മുന്നേറുക ലാൽസലാം 🌹
പുതിയ തലമുറയിലേക്ക് SFI നൽകുന്ന സംഭാവന സഖാവ് .അനുശ്രീക്ക് അഭിവാദ്യങ്ങൾ
അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩🚩🚩💪💪💪💪💪
മിടുക്കി.. മിടുമിടുക്കി
എന്റ മോളെ കണ്ണ് നിറഞ്ഞു പോയി ഞാൻ ആദ്യം കേൾക്കുവാൻ മോളുടെ പ്രസം ഗം സൂപ്പർ ലാൽസലാം ❤️❤️❤️❤️❤️🙏🙏🙏🙏👍👍👍👍
കിടിലം സഖാവേ അഭിനന്ദനങ്ങൾ
അനുശ്രീ പാർട്ടിയുടെ കരുത്ത് 🔥❤🚩
Super Speech : Middukki kutty : CPIM sindabad :LDF sindabad : Long live Anusree : with best wishes, regards : James P.J
അഭിവാദ്യങ്ങൾ 👍👍👍ലാൽസലാം മോളെ സഖാവേ 👍👍
ലാൽ സലാം സഖാവെ ഇതുപോലരു പ്രസംഗം നേരിൽ കാണാൻ കൊതിക്കുന്നു SFI യുടെ പ്രസിഡൻ്റ് സ: അനുശ്രീക്ക് ഒരായിരം അഭിവാദ്യങ്ങൾ
സ; അനുശ്രീ ഇടതുപക്ഷ വിരുദ്ധരുടെ പേടിസ്വപ്ന൦
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചങ്കിലെചോര ലാൽ സലാം
കണ്ണൂരിന്റെ മുത്ത് അനുശ്രീ മോൾക്ക് അഭിവാദ്യങ്ങൾ 🚩🚩🚩🚩❤❤❤
കിടിലൻ പ്രസംഗം. നല്ല ഭാവിയുണ്. അഭിവാദ്യങ്ങൾ 👍
വാക്കിലും പ്രവർത്തിയിലും സൂക്ഷ്മത പുലർത്തുക. കണ്ണൂരിലെത്തന്നെ ഈ അടുത്ത് ഒരു വനിതാ നേതാവിന് പറ്റിയത് എപ്പോഴും ഓർമയിൽ ഉണ്ടാകണം ❤
കിടിലം സഖാവേ.. അഭിനന്ദനങ്ങൾ 🌹
നല്ല പ്രസംഗം.. അഭിനന്ദനങ്ങൾ...
സഖാവേ 💪💪💪💪🚩🚩🚩🚩🚩റെഡ് സെല്യൂട്ട് 🎉🎉🎉🎉🎉🎉🎉🎉
നല്ല ഭാവി യുണ്ട് ലാൽസലാം
ലാൽ സലാം:
സഖാവേ പൊളിച്ചു
വാക്കുകൾ തീപന്തം ആയി മാറും. അഭിവാദ്യങ്ങൾ
മികച്ച പ്രസംഗം. ഇനിയും മികച്ച വർത്തമാനങ്ങൾ നാടിന് വഴികാട്ടിയായി സഖാവിൻ നിന്ന് ഉണ്ടാകട്ടെ .. അഭിവാദ്യങ്ങൾ സ. അനുശ്രീ
അനുശ്രീ,
എന്നും ഈ കരുത്തും ആവേശവും നിലനിർത്താനാവട്ടെ ''.... സ്നേഹാശംസകൾ
ലാൽ സലാം മോളെ.നല്ലത് വരട്ടെ.
പെരിയാട്ടേൽ. ഈ പെൺകൊടിയുടെ പ്രസംഗം കേട്ടപ്പോൾ കണ്ണൂ നിറഞ്ഞ് പോയി.ഈ കുട്ടിക്ക് പാർട്ടിയിൽ നിന്ന് കൊണ്ട് ശോഭനമായ ഭാവി ഉണ്ടാവട്ടേ ലാൽ സലാം. സഖാവെ🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🌹🌹🌹🌹🌹❤️
ലാൽസലാം സഖാവെ 💪🏼❤️
സഖാവ് 🥰
സഖാവ് അനുശ്രീ സൂപ്പർ 🌹👌❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ശക്തം വെക്തം ലളിതം🎉🎉🎉🎉🎉🎉🎉
ലാൽസലാം സഖാവേ അഭിവാദ്യങ്ങൾ💪💪💪
അനുശ്രീയെ പോലുള്ള കുട്ടികൾ നാളെയുടെ പ്രതീക്ഷകൾ...ഇവരെ പോലുള്ള കുട്ടികൾ ചെറുപ്പക്കാർ ഉണ്ടെങ്കിൽ നമ്മളെ പോലെ ഉള്ള പ്രായമായവർക്ക് ധൈര്യമായി ഒഴിഞ്ഞു പോകാം.....ഇവരുടെ കയ്യിൽ ഈ ചെങ്കൊടി പ്രസ്ഥാനം മുന്നോട്ട് പോകും...ലാൽ സലാം സഖാവെ....❤❤❤❤❤
കിടിലം പ്രസംഗം 👏👏🚩🚩
Good speech congratulations Lalsalam❤❤❤💪💪💪💪💪
Super, lalsalam, sagave, munnot, 👍👍👍❤️❤️❤️
മിടുക്കി സഖാവ് മിടുമിടുക്കി
തോൽക്കില്ല മോളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തോൽക്കില്ല നിങ്ങളെപ്പോലെ പുതുതലമുറ പഴയ തലമുറയെ മനസ്സിലാക്കി മുന്നോട്ടു വരുമ്പോൾ നമ്മൾ എന്തിന് പരാജയപ്പെടണം കഴുകന്മാർ വട്ടമിട്ട് പറക്കും അതിനെല്ലാം എതിർത്ത് പോരാടി ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണം അതാണ് കമ്മ്യൂണിസ്റ്റ് അങ്ങനെയാവണം കമ്മ്യൂണിസ്റ്റ് ഈ ആധുനിക കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പഴയ ആദർശവും വെച്ച് മുന്നോട്ടു പോവണം ഈ കാലവും കഴിഞ്ഞു പോകും എന്നാലും എല്ലാ മനുഷ്യരും പഴയകാലം ഒന്നോർത്തെടുക്കും അതാണ് ജീവിതം ഇങ്കുലാബ് സിന്ദാബാദ്
ലാൽസലാം 👍സഖാവെ -തുടർന്നും നല്ല പ്രസംഗം ഉണ്ടാവട്ടെ 👏👌
അഭിനന്ദനങ്ങൾ 🙏
പ്രിയ സഖാവെ ഞാൻ ഒന്നും പറയുന്നില്ല. നിങ്ങളെ പോലുള്ള സഖാക്കൾ ഉള്ളപ്പോൾ കേരളം അനാഥമാവില്ലവിപ്ലവാഭിവാദ്യങ്ങൾ. അല്പം കൂടി വൈകാരികമായി പറഞ്ഞാൽ, എനിക്ക് എട്ട് പേരക്കുട്ടികൾ ഉണ്ട്. എന്റെ ഒമ്പതാമത്തെ പേരക്കുട്ടിയായി ചേർത്ത് നിറുകയിൽ ഒരു ചക്കരയുമ്മ. ഞങ്ങളെ പോലുള്ളവർക്ക് കേരളത്തെ നിങ്ങളെ പോലുള്ളവരെ കൈകളിൽ ഏല്പിച്ചിട്ട് സമാധാനത്തോടെ മരിക്കാം. കേരളം നിങ്ങളുടെ കൈകളിൽ ഭദ്രം. അഭിനന്ദനങ്ങൾ. സ്നേഹാഭിവാദ്യങ്ങൾ.
സഖാവേ എന്നു തീർത്തുവിളിക്കാൻ പറ്റിയ ഒരു സഖാവ്. പുതിയ തലമുറ 👍👍👍👍👍👍🌹🌹🌹
Superb
ഇത്രയുംമനോഹരവും നാടറിയേണ്ടതുമായ ഒരു പ്രസംഗം ഈ അടുത്തകാലത്തു കേട്ടിട്ടില്ല. എല്ലാവരും ഒന്നു കേൾക്കുക.
കേട്ട് കണ്ണ് നിറഞ്ഞു മുറ്റം മുഴുവൻ പുഴയായി അറബിക്കടലിൽ ചെന്നു ചേരും
ലാൽസലാം സഖാവേ
സഖാവ് അനുശ്രീ. അഭിവാദ്യങ്ങൾ.. 💪
E prassangam arum kettirunnu pokum ellam manasilagumvitham super
തകർത്തു ❤❤💪💪💪അഭിവാദ്യങ്ങൾ
വയലറിൽ ജനിച്ചു വളർന്ന എനിക്ക് ഇത് കേൾക്കുമ്പോൾ വളരെ സന്തോഷം ❤️
❤❤❤❤❤❤❤❤
സഖാവേ അനുശ്രീ ബിഗ് സല്യൂട്ട്
എല്ലാം കേട്ടിട്ടുള്ള ചരിത്രമാണെങ്കിലും പുതിയ യുവതലമുറയിൽനിന്നും കേൾക്കുമ്പോൾ ആവേശം ഒന്നുകൂടെ കൂടുന്നു അഭിവാദ്യങ്ങൾ സഖാവെ
🙋🌹ലാൽസലാം അനുശ്രീ സഖാവെ👍മിതമായ ഭാഷയിൽ ശക്തമായ വാക്കുകൾ 🙋അഭിവാദ്യങ്ങൾ🙋
ചിന്ത ജെറോം ആണ് എൻ്റെ മോഡൽ.. തൊഴിലാളി സ്ത്രീകൾക്ക് വേണ്ടി ഒരു മോഡലിംഗ് നേതാവ് ❤
ഇവിടെയും നിനക്ക് ചൊറിച്ചിൽ ആണല്ലോ.... നീ ചൊറിഞ്ഞു ചൊറിഞ്ഞു തീരത്തേയുള്ളൂ.
ഇത് പോലെ നാല് വാക്ക് നിവർന്നു നിന്ന് പറയാൻ കെല്പുള്ള ഒരാൾ പോലും സ്വന്തം പാർട്ടിയിൽ ഇല്ലാത്തവരൊക്കെ അവിടിരുന്ന് ചൊറിയട്ടെന്ന്. ഇവരൊക്കെ വേറെന്ത് ചെയ്യാൻ
@@mohananmohanan5107
അഭിവാദ്യങ്ങൾ സഗാവേ നല്ല പ്രസംഗം 👍👍👍
👍👍👍
അനുശ്രീ യുടെ പ്രസംഗം വീണ്ടും ഇടണം കേട്ടോ 👍👏👌
❤❤❤❤❤ലാൽസലാം 👍👍👍👍
അഭിവാദ്യങ്ങൾ.. 💪🏾💪🏾🚩
അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤
Lal Salam saghave ❤❤super 👌 👍
Lalslam
കണ്ണുനിറഞ്ഞുഅഭിനന്ദനങ്ങൾ സഖാവെനിങ്ങളുടെ പ്രസ്ഥാനത്തിനുംനാടിനും മുതൽക്കൂട്ടാണ്സഖാവ്കണ്ണൂരിൻറെചുണക്കുട്ടിഒരിക്കൽ കൂടി അഭിനന്ദനങ്ങൾ
കിടിലം എന്നെല്ലാതെ വെറെന്തു പറയാൻ🚩💪👍♥️
ലാൽ സലാം സഖാവേ
പ്രസ്ഥാനതിൻ്റെ കരുത്ത്. ലാൽസലാം മോളേ ❤❤❤
നാളത്തെ വാഗ്ദാനം
🔥 ലാൽസലാം സഖാവേ 🔥
ലാൽസലാം. സഗവേ ❤
നല്ല പ്രസംഗം ❤അഭിവാദ്യങ്ങൾ 🚩🚩
വിപ്ലവ അഭിവാദ്യങ്ങൾ സഖാവേ.... 🚩ഏറെ അഭിമാനം തോന്നുന്നു.. ലാൽസലാം
മിടുക്കി' ❤❤❤❤❤
ലാൽസലാം അഭിനന്ദനങ്ങൾ നല്ല പ്രസംഗം 👍🏾👍🏾👍🏾❤❤❤🚩🚩💪🏾
Super prasangam abhivathyankkal saghave
Big salute❤❤❤
സഹോദരി വെറുതെ വിഡ്ഡിത്തം വിളിച്ച പറയാതെ . എല്ലാ കാലവും എല്ലാ വരെയും പറ്റിക്കാൻ കഴിയില്ല.
Lal salam
മിടുക്കിയാണ്. ഭാഷയിലും നല്ല കയ്യടക്കമുണ്ട്. നല്ലപോലെ വായനയുള്ള കുട്ടിയാണ്
കണ്ണൂരിൻ്റെ പുത്രി❤❤❤❤❤❤
പരന്നവായന മുഴച്ച് നിൽക്കുന്ന മികച്ച പ്രസംഗം ❤
Comrade
Big salute
അസാമാന്യ പ്രതിഭ.. സമൂഹത്തിനു മുതൽക്കൂട്ട്..
ഈ കനൽ അണയാതെ നോക്കണം,.. ജ്വലിപ്പിക്കണം.. 👍
We welcome comerad. Anusreemol e. Supper daysloge..... Lalsalam❤❤❤❤❤❤
അഭിവാദ്യങ്ങൾ സഖാവേ
മോളെ,30, വർഷം പിന്നോട്ട് നോക്കുമ്പോൾ ശരിയാണ് പക്ഷെ നാളുകൾ കഴിഞ്ഞപ്പോൾ എല്ലാം പോയി ഇപ്പോൾ തൊലി ഉരിയാനും കൊല്ലാകൊല ചെയ്യാനും ആയി കഴിഞ്ഞു. ഓർക്കണം പെരിയ വിധി
edi🌻le pedhambarande. 2. kayyum. thenga. vene. odinjathalla. manasilayo
പെരിയ മാത്രം അല്ല.പെരിയ ഉണ്ടായത് മുൻപും ദിവസവും ഉണ്ടായിരുന്നു,ധീരജ്ഉം അഭിമന്യു മിഥിലാജ്ഉം ഹാഖ്മുഹമ്മദും അങ്ങനെ നിരവധി കമ്മ്യൂണിസ്റ്റ് മനുഷ്യർ ഈ തെരുവിൽ ഇന്നലെകളിൽ ചോര കൊണ്ട് ചരിത്രം പറഞ്ഞു കടന്നു പോയിട്ട് ഉണ്ട് അതു കൂടി പറയണം
പെരിയ സംഭവം തനിയെ ഉണ്ടായതല്ലല്ലോ കൊടുക്കുമ്പോൾ ചിന്തിക്കണം തിരിച്ചു കിട്ടുമെന്ന്,
@@rosammakpathrose2820 തിരിച്ചു കിട്ടുമ്പോൾ മാത്രം മോങ്ങിയിട്ട് കാര്യമില്ല ഓർക്കുക
ലാൽസലാം സഖാവെ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
അഭിനന്ദനങ്ങൾ പ്രിയ സഖാവേ❤❤❤
Sagave anukutti ❤❤❤❤❤❤❤❤❤❤lalsalm❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ലാൽ സലാം....നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ....
മോളെ ❤❤❤❤
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ലാൽസലാം സഖാവേ ലാൽ സലാം
അനുശ്രീ സഖാവേ❤ അഭിവാദ്യങ്ങൾ
അഭിനന്ദനങ്ങൾ സഖാവേ നന്നായി മുന്നോട്ട് പോകുക !
Excellent presentation, of Hygiene
🚩🚩🚩🚩🚩🌺🌺🌺🌺
ലാൽസലാം മോളെ ❤❤❤❤❤❤
പ്രസംഗം കൊണ്ട് മാത്രം ഒരു രാഷ്ട്രീയ പാർട്ടി മുന്നേറതില്ല അതുപോലെ ജനങ്ങൾ അംഗീകരിക്കത്തില്ല മറിച്ചു മതേതരത്വം മുറുകെപിടിച്ചു സമൂഹത്തിൽ പലരീതിയിലുള്ള നന്മകൾ ചെയ്യണം ഓക്കേ 😂😂😂😂
Super Lal salam
സഖാവേ ...... സൂപ്പർ
പുതിയ പ്രതിക്ഷ 💪🏿