ഉപ്പ് മാങ്ങ - കുന്തം 🤪 ഫാസിസം വരുന്ന വഴികൾ..

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 151

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    കുറെയായി പ്രേമേട്ടന്റെ പ്രസംഗം കേട്ടിട്ട്
    മിതമായ സംസാരം
    ആയതിൽ പതിയുന്ന വാക്കുകൾ
    ❤❤

    • @lijuliju-mt9zh
      @lijuliju-mt9zh 24 дня назад

      പാർട്ടിയിലും ക്രീസംഗിയോ

  • @k.mashraf2624
    @k.mashraf2624 11 дней назад +6

    ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്.
    അപാരം തന്നെ പ്രസംഗം

  • @basheerkunnath2578
    @basheerkunnath2578 5 дней назад +3

    ഭയങ്കരം ഇഷ്ട്ടം..കേട്ടിരുന്നു പോകും...

  • @Sajith-k8x
    @Sajith-k8x 25 дней назад +17

    കെട്ടിരുന്നുപോകും നല്ല പ്രസംഗം

  • @artvkd
    @artvkd 23 дня назад +5

    ആ വാക്ക് വളരെ ഇഷ്ടമായി 😂 ഞങ്ങൾ കളവ് പറയില്ല 😂😂😂 ഹഹഹ

  • @sarapanthalparambil9128
    @sarapanthalparambil9128 25 дней назад +25

    എന്ത് രസമാണ് ഈ പ്രസംഗം കേൾക്കാൻ❤

  • @VijayakumarK-l4u
    @VijayakumarK-l4u 25 дней назад +14

    നന്നായി വിശദീകരിച്ചു, അഭിനന്ദനങ്ങൾ ❤️

  • @phiroskhan2124
    @phiroskhan2124 9 дней назад +5

    സഖാവ് പി.കെ. പ്രേംനാഥ് ഉശിരുള്ള വാക്കുകൾ...👌 അഭിമാനം❤❤❤❤❤

  • @ibrahimfaz8313
    @ibrahimfaz8313 6 дней назад +3

    സഖാവ് പ്രേംനാഥിൻ്റെ പ്രസംഗം തിരഞ്ഞു കൊണ്ടിരിക്കും ചിലപ്പോൾ കിട്ടും ചിലപ്പോൾ കിട്ടില്ല.കിട്ടിയാൽ ഒരു മണിക്കൂർ സമയം പോണത് അറിയില്ല.ചിരിക്കാനും ചിന്തിക്കാനും ഉൾകൊള്ളാൻ നം ധാരാളം ഉണ്ടാകും.❤❤❤

  • @riyass7480
    @riyass7480 4 дня назад +1

    സഖാവ് പ്രേംനാഥ്❤ അഭിവാദ്യങ്ങൾ🚩

  • @comrade704
    @comrade704 25 дней назад +23

    ലാൽസലാം സഖാവെ ♥️♥️♥️♥️♥️

  • @ibrahimfaz8313
    @ibrahimfaz8313 25 дней назад +5

    Naalpatthimooalla അറുപത്തിമൂന്നാണ് സഖാവേ...❤❤❤❤❤❤❤❤❤❤

  • @lijuliju-mt9zh
    @lijuliju-mt9zh 24 дня назад +2

    നമ്മുടെ പ്രാണൻ പിണറായി വിജയൻ..നമ്മമുടെ ജീവൻ സഖാവ്❤

  • @adhinishad7242
    @adhinishad7242 25 дней назад +5

    നല്ല പ്രാസംഗികൻ ആണ്....ഒരു പാട് ഇഷ്ടം...

  • @ALI-uo2cf
    @ALI-uo2cf 16 дней назад +2

    സൂപ്പർ 👍👍

  • @p.vsukumaran3455
    @p.vsukumaran3455 25 дней назад +4

    Super.. ലാത്സലാം!

  • @ubaidullakokkarni7442
    @ubaidullakokkarni7442 25 дней назад +4

    ലാല്‍ സലാം സഖാവേ

  • @asokanmt6307
    @asokanmt6307 25 дней назад +5

    അഭിവാദ്യങ്ങൾ സഖാവെ.

  • @asharafkky
    @asharafkky 16 дней назад +3

    ലാൽസലാം സഖാവെ

  • @ambikakumari1242
    @ambikakumari1242 25 дней назад +3

    Supper 💯💪🏻💪🏻🔥🔥🔥🔥🔥🔥

  • @noufalnoufalnanunoufal1607
    @noufalnoufalnanunoufal1607 8 дней назад +1

    സഖാവ് പൊളിയാണ്

  • @IbrahimIbrahim-ht6sf
    @IbrahimIbrahim-ht6sf 24 дня назад +1

    സൂ പ്പർ ❤❤❤❤🎉🎉🎉🎉🎉🎉

  • @muhammediqbalak1432
    @muhammediqbalak1432 25 дней назад +1

    👍👏👏👏👏👏 സൂപ്പർ

  • @ansarits5355
    @ansarits5355 25 дней назад +1

    സൂപർ സാഗവേ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shameerrm
    @shameerrm 24 дня назад +1

    സൂപ്പർ

  • @mahendranp484
    @mahendranp484 25 дней назад +1

    Supper.saghave supper lalsalam.

  • @muraleedaranmuraleedaran6743
    @muraleedaranmuraleedaran6743 25 дней назад +3

    Super

  • @vasu-od5rb
    @vasu-od5rb 23 дня назад +1

    Super 👍👍👍

  • @nitheeshkt446
    @nitheeshkt446 24 дня назад +2

    ലാൽസലാം 💪💪

  • @NajeevEdavanaparambu
    @NajeevEdavanaparambu 17 дней назад +1

    ലാൽസലാം സഖാവേ❤

  • @abdulrazackkv2036
    @abdulrazackkv2036 24 дня назад +1

    👍👍👍😂

  • @rajesh-fd2of
    @rajesh-fd2of 25 дней назад +2

    👍👍👍💪💪

  • @ya_yati
    @ya_yati 23 дня назад +1

    😅😅

  • @venkateshshenoy1181
    @venkateshshenoy1181 14 дней назад

    Paavam 😁

  • @mathewsonia7555
    @mathewsonia7555 25 дней назад +3

    വിപ്ലവ അഭിവാദ്യം, ലാൽസലാം സഖാവെ.

    • @devdev4742
      @devdev4742 25 дней назад +1

      അച്ചലാമും അലൈക്കും ചാഗാവേ .......😉

  • @sureshbabu1137
    @sureshbabu1137 25 дней назад +6

    ഈ പോക്കാണ് പോകുന്നത് എങ്കിൽ ഉടൻ അടിയന്തിരം നടത്തേണ്ടി വരും. ബംഗാളിലും ത്രിപുരയിലും കണ്ടത് പോലെ 😂😂

    • @dasankn6570
      @dasankn6570 25 дней назад

      സംഘിയുടെ ആസന ക്കുറു പൊട്ടി ഒലിക്കുന്നു.!😂😂😂

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 25 дней назад +1

    😊 👍😊

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 25 дней назад +1

    ❤😊👍😊👍

  • @lijuliju-mt9zh
    @lijuliju-mt9zh 24 дня назад +2

    ആയിരകണക്കിന് കോടികണക്കിന് ജനം ഇന്യയി പട്ടിണികൊണ്ടുമരിക്കുകയൃ..ദാരിദ്രമാ ഇന്യയിൽ.നല്ല ദീനികളായ പോരാളികൾ ഭരണത്തിലേറിയാൽ നല്ലതായിരുന്നു.ലാൽസലാം❤

  • @ptapta4502
    @ptapta4502 17 дней назад +1

    Red salute

  • @SanthoshP.v-ug5yl
    @SanthoshP.v-ug5yl 25 дней назад +3

    Lalsalam

  • @noushadhassan1323
    @noushadhassan1323 4 дня назад +1

    എന്തിനാ ആശാനെ ഇങ്ങനെ കിടന്ന് ന്യായീകരിക്കുന്നത് 🤣പശ്ചിമ ബംഗാളിൽ 34 വർഷം തൃപുര യിൽ 15 വർഷം കമ്മ്യൂണിസ്റ്റ് സർക്കാർ ഇപ്പോൾ അവിടെ ഉണ്ടോ?

  • @venugopalanpalenkezh6476
    @venugopalanpalenkezh6476 24 дня назад

    Trivandrum / Thiruvananthapuram Palghat / Palakkad Kannanoor / Kannur

  • @prasadp.m7164
    @prasadp.m7164 25 дней назад +2

    Lalsalam 💪

  • @muhameedbaseermuhameedbase7715
    @muhameedbaseermuhameedbase7715 14 дней назад

    Ennittenthe. Bagalilthottathu. Oru kalathu. Kenthrathilprathipakshathu. Undayirunnavaralley

  • @MunsimmubarakMunsim
    @MunsimmubarakMunsim 25 дней назад +2

    ലാൽസലാം

  • @charuvlog171
    @charuvlog171 25 дней назад +6

    കാവലിരിന്നു കാവലിരുന്നു
    കൈലുണ്ടായിരുന്ന രണ്ട് സംസ്ഥാനം പോയത് അറിഞ്ഞില്ല സഖാവ് കഷ്ടം തന്നെ ഇനി മൂന്നാമതും പോകുന്ന കാഴ്ച 😅

    • @bijuk7203
      @bijuk7203 24 дня назад +2

      ആ രണ്ടു സംസ്ഥാനങ്ങളും 1980 വരെ കോൺഗ്രെസ്സിന്റെ കയ്യിൽ ആയിരുന്നു എന്ന് മറന്നിട്ടില്ലല്ലോ?

  • @HamzaTk-j1c
    @HamzaTk-j1c 25 дней назад +1

    ❤❤❤❤❤❤

    • @Ayalayal786
      @Ayalayal786 25 дней назад

      ഞാൻ ഈ പ്രസംഗം അതിൽ വീഴൂല 😅😂 കാരണം കമ്മൂണിസിറ്റ് അടിമ അല്ല. മുസ്ലിം ആണ്.പ്രാസംഗികൻ നല്ല മനുഷ്യൻ ആയിരിക്കും. പക്ഷേ പാർട്ടി അങ്ങനെ അല്ല. അത് നരകത്തിലേ വിറക് ആണ്.

  • @MuhammedAkkara
    @MuhammedAkkara 25 дней назад +2

    പ്രേംനാദ് സഖാവേ ലാൽസലാം

  • @SreekumarA-o3h
    @SreekumarA-o3h 24 дня назад +3

    Para narry speeking

  • @tvenugopalan7113
    @tvenugopalan7113 19 дней назад

    മുനമ്പം പ്രശ്നത്തിൽ പാർട്ടിയുടെ നിലപാട് എന്തായിരിക്കും.

  • @ranjithperimpulavil2950
    @ranjithperimpulavil2950 День назад

    2026 മെയ് മാസം കഴിഞ്ഞാൽ പ്രേമേട്ടൻ ഇതൊക്കെ എവിടെ പ്രസംഗിക്കും? ഇന്ത്യയിലെ ഏക കനൽ തരി പിന്നെ ഉണ്ടാവില്ലല്ലോ 😄😄😄

  • @MuhammedAkkara
    @MuhammedAkkara 25 дней назад +2

    ലാൽസലാം സഖാകളെ

    • @Ayalayal786
      @Ayalayal786 25 дней назад

      എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ്.

    • @Ayalayal786
      @Ayalayal786 25 дней назад

      ഇതൊക്കെ വോട്ട് നേടാൻ പറയും. അതിന് ചെവി നിങ്ങൾക്ക് നൽകാം. കാഫിർ ആവാൻ നിങ്ങൾ മതി. യഥാർത്ഥ മുസ്ലിങ്ങൾ ഇല്ല.

  • @ismailka1727
    @ismailka1727 24 дня назад +1

    സഖാവേ ഇതോടൊപ്പം സ്വന്തം പാർട്ടിയേയും സത്യസന്ധമായി വിലയിരുത്താൻ ശ്രമിക്കൂ.
    മോദിയെ പ്രതിരോധിക്കാൻ അതേ താപ്പ് ഉപയോഗിക്കുന്ന CPIM ന് സാധിക്കുമോ?

  • @youngtechbilu6764
    @youngtechbilu6764 24 дня назад

    Saghavanada❤

  • @aksarmuttam754
    @aksarmuttam754 13 дней назад +2

    ഇതേ പോലെ പ്രസംഗിച്ചു ഇന്ത്യയിൽ പൊടിപോലും ഇല്ല.
    വല്യ വായിന് ഒരു കുറവും ഇല്ല.
    ഇപ്പഴും കൊമ്പത്തു ആണെന്ന വിചാരം
    Sadhu😂😂😂

  • @bsn39
    @bsn39 25 дней назад +6

    ഇത്രയൊക്കെ നന്മകൾ ഉണ്ടായിട്ടും എന്ത്കൊണ്ട് ഇടത് പക്ഷം ക്ഷയിച്ച് ഈ അവസ്ഥയിൽ ആയി.മോദിക്കാണെങ്കിൽ നിങ്ങളുടെ മുന്നിൽ ഒരു യോഗ്യതയും ഇല്ലതാനും, എന്നിട്ടും മോദി മൂന്നാമതും പ്രധാന മന്ത്രി ആയി.ജനം ഇപ്പൊൾ പഴയ ജനം അല്ല. ആരും പറയുന്നത് അണ്ണാക്കിൽ തട്ടാതെ വിഴുങ്ങുന്ന കാലം മാറിയത് അറിയാത്തവർ പഴയ പല്ലവികൾ ആവർത്തിച്ച് നാണം കെട്ടുകൊണ്ടിരിക്കും.

    • @vpstateofmind
      @vpstateofmind 25 дней назад

      മൊതലാളി മാരെ സുഖിപിച്ച വോട്ട് കിട്ടുന്ന ട്രിക് മോഡിക്ക് നേരെത്തെ പിടികിട്ടി , ഇടതുപക്ഷത്തിന് ഇപ്പൊ ആണ് പിടികിട്ടിയത്, അത്രേ ഉള്ളൂ വ്യത്യാസം ...

  • @captrk31kartha56
    @captrk31kartha56 16 дней назад +1

    പുള്ളിക്കാരൻ സിപിഎം ഇന്റെ സെക്രട്ടറി ആയിരുന്നെകിൽ. .....

  • @SreekumarA-o3h
    @SreekumarA-o3h 24 дня назад

    Adima

  • @pradeepkumarakgood685
    @pradeepkumarakgood685 15 дней назад

    നമ്മുടേത് 4ഇൽ നിന്ന് 4ലേക്ക്. അതും കോൺഗ്രസ്‌nte ഔ ധാര്യം കൊണ്ട്. ആശ്വാസജനകം!!!!

  • @RaveendranKB-e4l
    @RaveendranKB-e4l 3 дня назад

    43 അല്ല 63 🤗🤗🤗

  • @abilashpgdi6749
    @abilashpgdi6749 23 дня назад

    നിങ്ങളുടെ സീറ്റ് എത്ര യാ 😂🎉

  • @rajupyleepalatty
    @rajupyleepalatty 25 дней назад +2

    സാധാരണ ഹിന്ദുവിന് വയറുനിറച്ച് വർഗ്ഗീയതയും വെറുപ്പും വിളമ്പിയതല്ലാതെ അവൻ്റെ ജീവിതം മെച്ചപെടുത്താൻ BJP ഒന്നും ചെയ്യാത്തതുകൊണ്ടാണ് BJP ക്ക് കേവലദുരിപക്ഷം കിട്ടാത്തത്. ഒരു കുടുംബം മുന്നോട്ട് പോകാൻ ചെറുതെങ്കിലും സ്ഥിരം ജോലി വേണം മാന്യമായ കൂലി വേണം ഒന്നുമുണ്ടായില്ല. ലക്ഷക്കണക്കിന് റിട്ടയർ ചെയ്തവരുടെ ഒഴിവുകൾ നികത്താതത് സംവരണത്തിൻ്റെ പേരിൽ പാതി ജോലികൾ അവർണ്ണർക്ക് കിട്ടാതിരിക്കാൻ പട്ടാളത്തിൽ വരെ 4 വർഷത്തെ കരാർ പണി. എന്നാൽ സ്വകാര്യമേഖലയിലെ നല്ല ജോലികൾ മുഴുവൻ ബയോഡേറ്റ നോക്കി സവർണ്ണന്. കുറെ കോർപ്പറേറ്റുകൾ സവർണ്ണർ അവർണ്ണ വിഭാഗത്തിലെ വരേണ്യർ മാത്രം എല്ലാം വീതിച്ചെടുത്തു.
    ഇത്തവണ കോൺഗ്രസിന് നല്ല മുന്നണിയുണ്ടാക്കാൻ മിനക്കെട്ടില്ല. തങ്ങൾക്ക് ശക്തിയുള്ളടത്ത് എല്ലാം അവർക്കും പ്രദേശിക കക്ഷികൾക്ക് ശക്തിയുള്ളിടത്ത് നടു കഷണവും പിടിച്ചുവാങ്ങി. BJP യെ തോൽപ്പിക്കാൻ കോൺഗ്രസിന് ഒറ്റക്ക് പറ്റില്ല പ്രതിപക്ഷം ഒന്നിച്ചു നിൽക്കണമെന്ന പാഠം ഹരിയാനയിലും അവർ മറന്നു.

    • @ya_yati
      @ya_yati 23 дня назад

      Bengaalil vattapooo Tripurayilum vattappooo........ippol sayippintey matramalla madammedem moodu thangi jeevikenda gathikedu😅😅parteede peru parayooo😅😅

  • @royabraham921
    @royabraham921 25 дней назад +2

    👍👍👍👍👍👍👍👍

  • @venugopalanpalenkezh6476
    @venugopalanpalenkezh6476 24 дня назад

    അരീ പ്രശ്നം തുണി പ്രശ്നം; തുണി പ്രശ്നം മാറ്റിക്കഴിഞ്ഞാൽ കാണാം നീണ്ടതും ആഴമേറിയതുമായ പ്രശ്നങ്ങൾ

  • @syamala80
    @syamala80 12 дней назад

    പിണറായി യെ പോലെ ഉള്ളവരെ ജയിപ്പിച്ചു വിടുക ഇന്ത്യയെ രക്ഷപെടാൻ അനുവദിക്കരുത്

  • @sharanjith854
    @sharanjith854 16 дней назад

    അന്തം 😂😂😂

  • @muneerks2888
    @muneerks2888 4 дня назад

    Ok mo

  • @rashidmdbh4357
    @rashidmdbh4357 3 дня назад

    303 ഇൽ നിന്ന് 240 കുറച്ചാൽ 63 അല്ലേ?🤔🤔

  • @pratheepkumar1216
    @pratheepkumar1216 21 день назад +3

    ഈ പ്രസംഗം കേൾക്കുന്ന കരുവന്നൂരിൽ പണം പോയ സഖാക്കൾ

    • @ManojKumar-uo4lt
      @ManojKumar-uo4lt 13 дней назад

      ഉള്ളിയുടെ ചാക്ക് കെട്ട്
      യോജന

  • @muralivp9908
    @muralivp9908 24 дня назад

    ഇത്രയും അറിവും, പ്രസംഗ പാടവം ഉള്ള ഈ സഖാവിനെ എന്തുകൊണ്ട് ഉയർത്തികൊണ്ടുവരുന്നില്ല... പ്രസംഗത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നത് പോലെ തോന്നും

    • @jabeerthotathil5824
      @jabeerthotathil5824 23 дня назад

      ശെരിക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും വിജയ സാധ്യത ഉള്ള മണ്ഡലത്തിൽ നിർത്തിയാൽ ഇടതു പക്ഷത്തിനു അതു ഒരു മുതൽക്കൂട്ടാണ്.....
      കോൺഗ്രസ് . എസ്. ന് ഒക്കെ വെറുതെ ശുവർ സീറ്റ് കൊടുക്കുന്നത്....

  • @jyothijayapal
    @jyothijayapal 22 дня назад

    303 - 240 = ?

  • @csmadavoor9165
    @csmadavoor9165 25 дней назад

    63 ൻ്റെ കുറവല്ലേ?

  • @ManishKumar-l6e9e
    @ManishKumar-l6e9e 12 дней назад

    Nungalkku etra set kittyi athu para😂

  • @MuhammedKT-q9g
    @MuhammedKT-q9g День назад

    43 Alla 63

  • @sujithkumar4613
    @sujithkumar4613 3 дня назад

    അല്ല സഖാവെ 303 ൽ നിന്ന് 240 പോയാൽ 63 അല്ലേ

  • @phiroskhan2124
    @phiroskhan2124 9 дней назад

    303-240=63 അല്ലെ സഖാവെ?

  • @RajuM-hd6kd
    @RajuM-hd6kd 25 дней назад

    കണക്ക് തെറ്റല്ലേ?

  • @jayangeorge7040
    @jayangeorge7040 25 дней назад

    ഈ സഖാവ് എവിടെ ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട്

  • @sujithk8828
    @sujithk8828 25 дней назад

    303-240= 63 അല്ലെ

  • @balaramanbalaraman7290
    @balaramanbalaraman7290 25 дней назад

    സഖാവേ ഇതിൽ നമ്മുക്ക്
    എന്താണ്

  • @KavirajanKR-i7q
    @KavirajanKR-i7q 25 дней назад

    Lalsalam❤❤❤❤

  • @abilashpgdi6749
    @abilashpgdi6749 23 дня назад

    ഏതാ ഇത്

  • @joshyjose1625
    @joshyjose1625 25 дней назад +4

    മോദി മൂന്നാം തവണ വന്നു ഭരിപക്ഷം കുറയുന്നതിന് CPM ന് എന്ത് പ്രയത്നം തുറന്നു പറയു കോൺഗ്രസ്സാണ് വേണ്ടത് ഇടതുപക്ഷം ത്യേകിച്ച് CPM എത്ര മുക്കിയാലും കൈയ്യിലിരിപ്പ് കാരണം ബംഗാൾ തൃപുരകളിച്ചു കളിച്ചു കളഞ്ഞുകുളിച്ചു താങ്കൾ വ്യാഖ്യാനങ്ങു വേണ്ട നേരിട്ട് കോൺഗ്രസിന് പരസ്യപിന്തുണ കൊടുക്കുക സീ പി എം എ നിങ്ങൾ തന്നെ നിങ്ങളുടെ ചോര കുടിച്ചവസാനിപ്പിക്കുന്നു കോൺഗ്രസിനെ ഉറക്കേ വിളിക്കു സഖാവേ ഇല്ല എങ്കിൽxxxx

    • @rajeevraajeev5369
      @rajeevraajeev5369 25 дней назад

      Alla ee bangalileyum thripurayileyum congress evideppoyi 😂😂 ottaykku bharich atha.

  • @rajeshtp5373
    @rajeshtp5373 10 дней назад

    കഷ്ടം... 😅😅😅😅

  • @ya_yati
    @ya_yati 23 дня назад

    Nirthipoda vettavaliya😅😅

  • @buzayan2194
    @buzayan2194 25 дней назад

    സഖാവേ ലാൽസലാം..❤

  • @psankarkk
    @psankarkk 8 дней назад

    മിസ്റ്റർ,
    ഇന്ന് നിങ്ങൾ എട്ടര വർഷമായി ഭരിച്ചിട്ട് എന്തെല്ലാം വൃത്തികേടുകളാണ് നിങ്ങളുടെ ദൈവം പിണറായി ചെയ്തു കൊണ്ടിരിക്കുന്നത്?
    സ്വജനപക്ഷപാതം, ധൂർത്ത് , ധാരാളിത്തം, വിദേശത്ത് ടൂറു പോകൽ, മകളുടെ പേരിൽ കോടികൾ, പിന്നെ എന്തെല്ലാം എന്തെല്ലാം അഴിമതികൾ, ഇതൊന്നും കാണരുത് കെട്ടോ,
    എത്ര എത്ര കൊലപാതകങ്ങൾ, TP യെ കൊന്നതെന്നും ഓർമ്മയില്ല അല്ലേ?
    എന്നിട്ട് ഇതെല്ലാം മറന്ന് വലിയ ആദർശം വിളമ്പുന്നു

    • @rajanvabraham627
      @rajanvabraham627 8 дней назад

      2016 മെയ്‌ മാസത്തിൽ ആണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. വളരെ മോശം ഭരണമായത് കൊണ്ടാണോ കേരളാ ചരിത്ര ത്തിൽ ആദ്യമായി കേരളത്തിലെ വോട്ടർമാർ 2021 മെയ്യിൽ LDF ന് കേരളാ നിയമസഭയിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റോടെ തുടർഭരണം സമ്മണിച്ചത്

  • @vijayanedathode9302
    @vijayanedathode9302 25 дней назад

    Ethil thankalude share ethra sagave

  • @emisebastianor
    @emisebastianor 25 дней назад +1

    സൂപർലാൽസലം❤

  • @narayanansankara9703
    @narayanansankara9703 2 дня назад

    Ningal 70 kollam munpe parayendathayirinnu

  • @karunakarannair3512
    @karunakarannair3512 19 дней назад

    ❤❤❤nice🎉🎉🎉

  • @shaijasha9880
    @shaijasha9880 25 дней назад

    സഖാവേ ലാൽസലാം 💪💪💪❤️❤️❤️🙏🙏🙏👍👍👍 ഇതൊക്കെ കേട്ടാലും കോ ലീ എന്നും കോ ലീ അവറ്റകൾ മനസ്സിലാക്കാൻ വൈകും അപ്പോഴേക്കും ഫാസിസം ഇന്ത്യയിൽ വളരും അവസാനം കിടന്നു മോങ്ങും 😂😂😂സഖാവ് പ്രേംനാഥ്‌ 💪💪💪💪👍👍👍❤️❤️❤️❤️

  • @krishnannampoothirimk6556
    @krishnannampoothirimk6556 25 дней назад +1

    We will never vote for cpm

  • @PRABHAKARANKK-h8s
    @PRABHAKARANKK-h8s 25 дней назад

    താങ്കൾ ഒരാളെ ഉള്ളൂ

  • @Akhilesh-d2c
    @Akhilesh-d2c 24 дня назад

    അടിമ
    😜😝🙏

  • @ahammedparambadan8464
    @ahammedparambadan8464 23 дня назад

    ആദ്യം ക്ലാസ് എടുത്ത് കൊടുക്കേണ്ടത് മുഖ്യമന്ത്രിക്കാണ്

  • @sajeevanek9414
    @sajeevanek9414 25 дней назад

    നിന്റെ പാർട്ടിക്ക് എന്തുണ്ട്

  • @salimnalloor8324
    @salimnalloor8324 25 дней назад +3

    താങ്കൾ നല്ല ഒരു കമ്മ്യൂണിസ്റ്റു കാരൻ എന്നതിൽ ഞാൻ താങ്കൾക്ക് ഒരു ലാൽ സലാം പറയുന്നു സഖാവ് പിണറായി മോഡിയുടെ ഭരണം തുടരാതിരിക്കാൻ എന്ത് നിലപാട് സ്വീകരിച്ചു.. പിണറായിയുടെ പോലീസ് സംവിധാനം വർഗീയതയെ പ്രതിരോധിക്കുന്നതിനു പകരം വർഗീയതയെ പ്രമോട്ടു ചെയ്യുമ്പോൾ പിണറായി നോക്കിയിരുന്നു പ്രോത്സാഹിപ്പിക്കുന്നു എന്നത് ഒരു വിരോധാഭാസം അല്ലെ... സന്ഖി സഖാക്കളേ വാഴിച്ചു കൊണ്ടു കേരളത്തിൽ കമ്മ്യൂണിസ്റ്റു കാരെ BJP യിലേയ്ക്ക് വിടുന്ന പിണറായി കമ്മ്യൂയിനിസ്‌റ്റോ കമ്മ്യൂണിസ്റ്റു വിരുദ്ധനോ.. പിണറായി എവിടെ നിൽക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതു ഗോവിന്ദൻ മാഷിന്റെയും കൂടി ചുമതല അതെല്ലാം പരിഹരിച്ചു വന്നാലേ താങ്കളുടെ ഈ പരുമര്ശങ്ങളുടേ ആഴം എനിക്ക് മനസ്സിൽ ആകു

    • @sainudeenali3205
      @sainudeenali3205 25 дней назад

      . ജമാത്തു ഇസ്ലലാമി പോലുള്ള തീവ്ര വർഗ്ഗീയ ഫാസിസ്റ്റസംഘടയ്ക്ക് വേണ്ടി എഴുതാൻ കുറെ കള്ളന്മാർ സഖാവെന്നു ധാരണയിൽ എഴുതാൻ വരും. പിണറായിയും cpm ഉം രാജ്യത്തെ പിന്നോക്ക മത നൂനപക്ഷത്തിനും മുസ്ലിം സമുദായത്തിന് െകാടുക്കുന്ന രാഷ്ട്രിയ പിന്തുണ കോൺഗ്രസ്സിൽ നിന്നും കിട്ടുന്നോ സലീമെ പച്ച കൊടി പിടിക്കാൻ പോലും കോൺഗ്രസ്സ് സമ്മതിക്കുന്നില്ല അത് കാണാതെ പോകരുത്

  • @ubaidullakokkarni7442
    @ubaidullakokkarni7442 25 дней назад +2

    👍👍👍👍👍👍