അൻവറേ.. 5 നേരവും നിസ്കരിച്ചിരുന്ന സഖാവ് ഇമ്പിച്ചി ബാവയുടെ പാർട്ടിയാണിത്

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 75

  • @ajidavid6149
    @ajidavid6149 Месяц назад +28

    2026 ൽ ഈ സഖാവിനെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ മത്സരിപ്പിച്ച് ജയിപ്പിക്കണം. നിയമസഭയിൽ ആവശ്യമുണ്ട്.

    • @SomasenanS.P
      @SomasenanS.P Месяц назад +1

      Best അവിടെ സിപിഎം മൂന്നാമത്തെ സ്റ്റേജ് ആയി ഇപ്പോൾ

  • @sasikumarp9541
    @sasikumarp9541 Месяц назад +15

    സഖവ്‌ ശശിയേട്ടൻ സഖാക്കളുടെ ആവേശം ❤️🚩🚩🚩

  • @hashimhussain2379
    @hashimhussain2379 Месяц назад +6

    നല്ല ഗംഭീര സൗണ്ട്.. 🥰👍🏻

  • @syamalakumari1673
    @syamalakumari1673 Месяц назад +14

    ഈ പാർട്ടിക്കാർ അഗാധപാണ്ഡിത്യം നേടിയവരാണ് ഇവരുടെ സംഭാഷണങ്ങൾ എത്ര മഹത്തരങ്ങളാകുന്നു
    , ഇതാണ് ഈ പാർട്ടിയുടെ വിജയവും 'ജനങ്ങൾ ഇവരെ കേൾക്കുന്നു. '

  • @bijoythomas3695
    @bijoythomas3695 Месяц назад +9

    മികച്ച പ്രസംഗങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്ന പ്രിയ സഖാവിന് അഭിവാദ്യങ്ങൾ
    സഖാക്കൾ ടി ശശിധരൻ, എം സ്വരാജ്, പി കെ പ്രേംനാഥ്‌, എന്നിവരുടെ പ്രസംഗങ്ങൾക്കായി കാത്തിരിക്കുന്നു.... സഖാവ് നിതീഷ് നാരായൺ ന്റെ പ്രസംഗം ഉണ്ടങ്കിൽ ഇടണേ

  • @sudhanchuzhali4403
    @sudhanchuzhali4403 Месяц назад +4

    പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ്❤❤❤❤❤

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Месяц назад +3

    ആവേശം നിറഞ്ഞ പ്രസംഗം. അഭിവാദ്യങ്ങൾ 💪

  • @shamsukannadiparamba6
    @shamsukannadiparamba6 Месяц назад +3

    അഭിനന്ദനങ്ങൾ 👏👌👍

  • @WestendProductionandMarketing
    @WestendProductionandMarketing Месяц назад +2

    The voice of DYFI in 1990❤❤T sashidharan

  • @sidhiqkmsidhiq4838
    @sidhiqkmsidhiq4838 Месяц назад +7

    ലാല്‍സലാം

  • @Ancy261
    @Ancy261 16 дней назад

    എല്ലാരും നല്ല അറിവുള്ളവരാണ്, നല്ല പ്രാ സങ്ങികരും

  • @SheriefA-f2u
    @SheriefA-f2u Месяц назад +11

    താങ്കൾക്ക്. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @sajikumarpv7234
    @sajikumarpv7234 18 дней назад

    അഭിവാദ്യങ്ങൾ സഖാവേ.. 💪

  • @adl131
    @adl131 Месяц назад +1

    ഇത് പൊളിച്ചു 👌

  • @jineshpaul7247
    @jineshpaul7247 Месяц назад +2

    പാർട്ടി ❤

  • @georgemk8592
    @georgemk8592 Месяц назад +2

    ഈ സഖാവ് കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും പ്രസംഗിക്കണം മനസിൽ തറയുന്ന വാക്കുകൾ

  • @nazeermohamed9971
    @nazeermohamed9971 Месяц назад +7

    ആവേശം, അഭിമാനം, ഈ പാർട്ടി.... കേൾക്കാൻ എന്തു രസം സഖാവ് ശശി

  • @rajesh-fd2of
    @rajesh-fd2of Месяц назад +2

    ❤️❤️❤️🚩🚩🚩💪💪

  • @sethuprabhakaran4398
    @sethuprabhakaran4398 Месяц назад +2

    Excellent speech ❤️❤️❤️💪💪💪🚩🚩🚩👍👍👍

  • @noufalsiddique9977
    @noufalsiddique9977 Месяц назад +1

    സഖാവ് ടി ശശിധരൻ ❤

  • @shabumc3754
    @shabumc3754 Месяц назад +1

    കേട്ട് മതിയായില്ല Big Salute

  • @navasvarkala9588
    @navasvarkala9588 25 дней назад

    സഖാവേ ഉഗ്രൻ പ്രസംഗം കോലീബി മുക്കുട്ട് മുന്നണി കാരുടെ മനസ്സുമാറും ഇത് കേട്ടാൽ

  • @sajeevansavithri1118
    @sajeevansavithri1118 Месяц назад

    ithupoloru. Saghavu. Onnumathisoviet. Unddairunnengil. innu. Israyel. Ennathemmadikal. Onnillathe. Chambalakumairunnu. Namichu. Saghave. Execellent. Speech❤❤❤

  • @IbrahimSheik-lg1hc
    @IbrahimSheik-lg1hc Месяц назад

    👍👍👍

  • @nijunajum1822
    @nijunajum1822 Месяц назад

    💪💪💪💪

  • @Paul-zi9lo
    @Paul-zi9lo Месяц назад

    ❤❤❤❤

  • @anilpk3256
    @anilpk3256 Месяц назад

    🚩🚩🚩👍🏽

  • @radhu5400
    @radhu5400 Месяц назад +2

    വലിയ കാൾ മാർക്സ് മുത്തപ്പൻ ആയിരുന്നു അൻവർ😂😂😂

  • @sagar7370
    @sagar7370 Месяц назад +1

    സോവിയറ്റ് യൂനിയ‌ൻ നിലവിലുണ്ടായിരുന്നുവെങ്കിൽ സദ്ദാം ഹുസൈൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവും -പരമസത്യം സഖാവെ

  • @vasu-od5rb
    @vasu-od5rb Месяц назад

    Super 👍

  • @ShihadaliThattarukudiyil
    @ShihadaliThattarukudiyil Месяц назад

    😘

  • @SujaSreekumar-q1k
    @SujaSreekumar-q1k Месяц назад

    Inspirating speach. Lal salam.

  • @josephivanluiz1993
    @josephivanluiz1993 Месяц назад

  • @PramodK-t1m
    @PramodK-t1m Месяц назад

    അഭിവാദ്യങ്ങൾ

  • @ganesanedakkott9430
    @ganesanedakkott9430 Месяц назад

    ലാൽസലാം 👍🏽👍🏽👍🏽🌹

  • @VancyLivera-ob2pw
    @VancyLivera-ob2pw Месяц назад +4

    🌹🌹🌹👍👍

  • @sajjadcastro4247
    @sajjadcastro4247 Месяц назад

    ലാൽസലാം ❤

  • @usmanchaliyathodi6218
    @usmanchaliyathodi6218 Месяц назад +2

    ലാൽസലാം

  • @asinark1678
    @asinark1678 Месяц назад

    Karuvannoor. Model. Camunist. Bharanam. Venam

  • @SomasenanS.P
    @SomasenanS.P Месяц назад

    5നേരം നിസ്കരിക്കുന്ന ആളാണ് communidt അതു എന്തു കമ്മ്യൂണിസ്റ്റ്‌ ആണ്.

  • @abdulmajeed.ppulikkal4376
    @abdulmajeed.ppulikkal4376 Месяц назад

    Red Salute

  • @Kareem-g5i
    @Kareem-g5i Месяц назад

    Lal Salam

  • @ShijiRajesh-f8u
    @ShijiRajesh-f8u Месяц назад

    മതനിരപേക്ഷ എന്ന് പറയുമ്പോൾ ഒരു മതത്തിന് മാത്രമായി പരാമർശിക്ക അത് ശരിയല്ല കുത്തുമ്പോൾ എല്ലാത്തിനും കുത്തണം അതിനു പറ്റിയില്ലെങ്കിൽ മതേതര രീതിയില് പ്രസംഗിക്കുക

  • @rasakm39
    @rasakm39 Месяц назад +1

    അതാണ് മുഖ്യൻ അമേരിക്കയിൽ ചികിത്സക്ക് പോകുന്നത്

    • @joseanickattu2878
      @joseanickattu2878 Месяц назад +1

      ഉമ്മൻ ചാണ്ടി ചികിത്സക്ക് പോയത് മറക്കരുത്.

    • @joseanickattu2878
      @joseanickattu2878 Месяц назад

      മായോ ക്ലിനിക്

    • @NaserNasershameena
      @NaserNasershameena Месяц назад

      പിണറായി സൂപ്പർ. കെ സുതാഗരൻ പോരാ

  • @bobananto2487
    @bobananto2487 Месяц назад

    സഗാവേ നീഗ്രോ എന്ന് പറയാൻ പാടില്ല അത് ക്രിമിനൽ കുറ്റം ആണ് പ്ലീസ്

  • @Thapanraj-q8u
    @Thapanraj-q8u Месяц назад

    ലാൽസലാം ശശി ചേട്ട🚩🚩🚩

  • @areeppurathuvamadevanprave830
    @areeppurathuvamadevanprave830 Месяц назад

    യഥാർതഥ കമ്മ്യൂണിസ്റ്റ്

  • @hassainarpm4690
    @hassainarpm4690 Месяц назад +1

    Lalsalam Sagave

  • @maheshkm1080
    @maheshkm1080 28 дней назад

    Saiyeten

  • @sutheeshnababu3578
    @sutheeshnababu3578 Месяц назад

    He sounds so idiotic !!

  • @BABUTANUR-m9o
    @BABUTANUR-m9o Месяц назад

    Sasi ettane othikkiyathe lavlin vijayan alle

  • @balannair-l9b
    @balannair-l9b Месяц назад

    പൊട്ടത്തരം പറയരുത് ഇമ്പിച്ചി ബാവ യഥാർഥ കമ്യൂണിസ്റ്റ് ആയിരുന്നു പള്ളിയിൽ പോവാറില്ല നിസ്കരിക്കാറില്ല ടി കെ ഹംസ പള്ളിയിൽ പോവും ഉംറ ചെയ്തു ഹജ്ജ് ചെയ്തു

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Месяц назад

    👍👍👍

  • @AbdulSalam-gx6kp
    @AbdulSalam-gx6kp Месяц назад +2

    ലാൽസലാം

  • @jeevansathyan9615
    @jeevansathyan9615 Месяц назад

    💕

  • @AsruKk-w9f
    @AsruKk-w9f Месяц назад

    ❤❤❤❤

  • @SureshKumar-vm3zc
    @SureshKumar-vm3zc Месяц назад +1

    ലാൽസലാം

  • @akshaykv855
    @akshaykv855 Месяц назад

    ❤❤❤

  • @reyalahmad2999
    @reyalahmad2999 Месяц назад

  • @abdulsalam2948
    @abdulsalam2948 Месяц назад

    ❤❤❤

  • @shaileshviswanadhan4377
    @shaileshviswanadhan4377 25 дней назад

    ❤❤❤❤

  • @cmkumarmukundan2884
    @cmkumarmukundan2884 Месяц назад

  • @Siji-y4p
    @Siji-y4p 28 дней назад

    ❤❤❤❤❤