ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review | s presso 2024
HTML-код
- Опубликовано: 27 мар 2024
- ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review
പരമ്പരാഗത വാഹന സങ്കല്പങ്ങളായ ഹാച്ച്ബാക്ക്, സെഡാൻ, എസ്യുവി എന്നിവയോടു തത്കാലത്തേക്ക് ബ്രേക്ക് ചവിട്ടി പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. എസ്-ക്രോസ്സും, ഇഗ്നിസും, എക്സ്എൽ6-ഉം ഈ ചിന്തയിൽ നിന്നുണ്ടായ വാഹനങ്ങളാണ്. ഇക്കൂട്ടത്തിലേക്കുള്ള വാഹനമാണ് എസ്പ്രെസോ
ഫ്യുച്ചർ എസ് കോൺസെപ്റ്റിൽ നിന്ന് എസ്പ്രെസോയിലെത്തുമ്പോൾ ഡിസൈനിനു കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഒഴുക്കൻ ഡിസൈൻ ഭാഷ്യത്തിൽ നിന്ന് എസ്യുവികളിൽ ചിരപരിചിതമായ ബോക്സി പരിവേഷത്തിലേക്ക് മാറി. ഉയരം കൂടിയ ബോണറ്റ്, വിറ്റാര ബ്രെസ എസ്യുവിയോട് സാമ്യം തോന്നുന്ന ചെറിയ മുൻ ഗ്രിൽ, കറുപ്പ് നിറത്തിലുള്ള ബോഡി ക്ലാഡിങ് എന്നിവ ഒരു എസ്യുവി ഭാഷ്യം നൽകുന്നുണ്ട്. വശങ്ങളിൽ മുന്തിയ വേരിയന്റുകൾക്കുള്ള 14-ഇഞ്ച് വീലുകൾ പോലും വാഹനത്തിന്റെ ഉയരവുമായി താരതമ്യം ചെയുമ്പോൾ ചേറുത്തെന്ന് തോന്നും. ഡ്യുവൽ ടോൺ ബമ്പറുകൾ, ഫ്ലാപ്-ടൈപ്പ് ഡോർ ഹാൻഡിൽ, വീൽ കപ്പിൽ മറച്ചിരിക്കുന്ന സ്റ്റീൽ വീലുകൾ എന്നിവ എസ്പ്രെസോ ഒരു ബജറ്റ് കാറാണെന്നു ഒറ്റ നോട്ടത്തിൽ തന്നെ വെളിപ്പെടുത്തുന്നു
For more details please contact 👇
Indus Motors,
Pala-Thodupuzha Rd,
near Private Bustand,
Thodupuzha,
Kerala 685584
Mob : 96335 36692
+919745997251
#spresso2023 #maruthisuzuki #marathi #maruti #marutispresso #alto #alto800 ##altok10 #njanthodupuzhakkaran #swfit #indus #usedcars - Авто/Мото
ആര് എന്തു നെഗറ്റീവ് കമന്റ് പറഞ്ഞാലും.... S-presso ഡ്രൈവിംഗ് സൂപ്പർ ആണ്...ഞാൻ ഒരുപാട് ലോങ്ങ് ഡ്രൈവ് ചെയ്തിട്ടുണ്ട്...അടിപൊളി.... ഇപ്പൊ സ്വന്തമായി വാങ്ങി....
👍👍
പുതിയ ആൾട്ടോ k10 നേക്കാൾ ബെറ്റർ ആണോ spresso
@KDL2023 തീർച്ചയായും. ഞാൻ വാങ്ങിച്ചു 6 മാസം ആയി.
Soopar
I have vxi plus AGS silky silver in colour bought on 15 th July 2020 so far driven more than one lakh kilometres (104843) KM exact. The tank to tank fuel economy is 23.56km/litre. With AC on in one position. The tyres are still stock tyres. The negatives i found so far is stiff suspension and at night time the dim 🔅 the throw is very limited. It has 3 star ⭐ rating in global ncap (the top variant). S.presso is a underrated car but in reality a superb car.
Thanku sir for your valuable information ♥️
Used spresso automatic കൊടുക്കാൻ ഉണ്ടോ
നല്ല വണ്ടിയാണ് ഞാൻ2 വർഷമായിട്ട് ഉപയോഗിക്കുന്നുണ്ട് ആൾട്ടോ മാറ്റിയിട്ട് വാങ്ങിയതാണ്
👍👍👍
ഞാനും
ഞാൻ ഉപയോഗിക്കുന്നു, എനിക്കിഷ്ടമായി -
🥰🥰
Comparison between alto k10 and spresso
നല്ല വാഹനം ആണ്
👍👍👍
Nalla car anu sprasso, ente fradinte aduthund, 3yar ai eppolum oru kuyappm ella srvees kost ottum ella enna prunnad 😮
👍👍♥️♥️
Tvs zest 110 review chaiyamo
Tata zest
2023 Espres - നല്ല. കണ്ടീഷൻ വണ്ടി. ലഭിക്കാൻ എന്താ വഴി! ?
നല്ല വണ്ടി ആണ്, സേഫ്റ്റി ഒട്ടും ഇല്ല എന്ന് മാത്രം
👍👍
Alto, Alto k10,wagon R, Eon എല്ലാം സേഫ്റ്റിയിൽ down ആണ്. പിന്നെ അങ്ങ് പോയാൽ 👍👍👍
അതാണ് പ്രശ്നം ഇപ്പോൾ 2 എയർ ബാഗ് ഉണ്ടെന്ന് കേൾക്കുന്നു
Tata Tiago 2024 il purath irakkiya XZOA+ ennoru value for money varient und. Athinte video aarum cheyth kandilla. Cheythal nalloru information ayirikkum.
Thanku bro for your valuable information ♥️
Amazing car❤
♥️
S Presso Automatic Super 👍 ❤ 😄
നിങ്ങൾ വാങ്ങിയോ? ഓട്ടോമാറ്റിക് എടുക്കാൻ താല്പര്യം ഉണ്ട്.. വണ്ടി ഓടിക്കാൻ എങ്ങനെ ഉണ്ട്
Adi poli
Hai sir ❤
Vxi 2024
Car start chythite cluctch chaviti vedupole gear boxile ninum sound varunu
Appazhum angane sound varunnundo bro
ചേട്ടാ hero Xoom 125cc ചെയ്യുമോ
Bro Evidolla show room ile arkum abcd ariyilla ethine kurichu paranju tharam,3 time njan chennatha video cheyan
Good vehicle
👍👍
7 colours und orange colour vittupoi
ഇ car Arun vagaruthu idiychal kazhiynju. ഇതേ vilayiku tata Tiago base kittum
👍👍
Wagono r beter🔥
Dash bodilaspedomeetr 1980 la ambasidaritapola 0:11
Super ❤❤
👍👍
Milage mathrm noki car edkard price nte quality undoo noknm
👍👍
Amt only 15 milage
Ladice wehicle
Google map kaanan pattum
♥️
Pappadam of the year
But kidilan driving experience aanu
Idhu backilku പിടിച്ച് വലിച്ചാല് എത്ര ദൂരം പോവും 😅
👍👍
ഉണ്ട വെറുതെ വീട്ടിൽ കിടന്നാൽ തീ പിടിക്കും.
അനുഭവം ഗുരു
Gear avide allathe evidaa undavuka😂
🥰
കാടും മലയും ചുമ്മാ കേറി പോകും 😌
😌😌
Xuv yo😢
😌
ഓറഞ്ച് കളർ നിർത്തിയോ
Illa
Parayan vittu poyathanu
Njan oru orange colour espresso (used) vangi...nalla vandiya... love it
Pappadam vandi ariyile cheta😂😂😂
👍👍
താങ്കൾ ഉപയോഗിക്കുന്ന ബെൻസ് ഏതാ വേരിയൻറ്
വളരെ മോശം വണ്ടിയാണ്
എന്താണ് മോശമായി തോന്നിയത്
Olakkka😬
2:20 ഓഫർ എല്ലാം കയിഞ്ഞ് ഓൺ റോഡ് വില എത്ര???
Discription nil number koduthitund onnu contact cheyamo bro
Tvs zest 110 review chaiyamo
Yes bro