പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമാണ് ഇങ്ങനെ കുറച്ച് വിവരം കെട്ട് പിന്നെ ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട് അവന് കാർ വാങ്ങാൻ സാധിക്കുകയുമില്ല എന്നാ എടുത്തവന്റെ കാറിനെ പറ്റി കുറ്റം കാണുകയും ഉള്ളൂ അതാണ് ഈ സമൂഹത്തിലെ ചില ആളുകളുടെ സ്വഭാവങ്ങൾ അതൊന്നും നോക്കിയാൽ ഒന്നും നടക്കില്ല നമ്മൾ ആഗ്രഹമുള്ളത് നമ്മൾ വാങ്ങുക ഉപയോഗിക്കുക
Am using spresso VXI+ AMT from 2020 august onwards. Around 21, 500 km i drove this car. Comfortable and budget friendly. mileage(city 18km/l and in high way 21km/l).
എനിക്ക് ഇവണ്ടി ഇറങ്ങി യപ്പോൾ തന്നെ പോയി കണ്ടു ഒരു പാട് ഇഷ്ടം ആയി പക്ഷെ വാങ്ങൻ ആകില്ല എന്നാലും വണ്ടി പോയി കണ്ട് സന്തോഷത്തോടെ ഞാൻ വന്നു ഇപോഴും ഈ വണ്ടി പോകുമ്പോൾ കണ്ടുകൊണ്ട് ഇരിക്കും ilove you s പ്രെസ്സോ 💕💕💕💕
എനിക്ക് ഇപ്പോൾ വലുത് ഒരു വീടും എന്റെ കുഞ്ഞു വാവയും ആണ് വീട് ലൈഫിൽ ലിസ്റ്റിൽ ഉണ്ട് പക്ഷെ ലാസ്റ്റ് നമ്പർ ആണ് എന്നാലും കിട്ടും എന്ന് വിശ്വസിക്കുന്നു ഒരു ചെറിയ വീട് വെക്കണം എന്നിട്ട് വീട് ഇരിക്കുന്ന ദിവസം പാവപെട്ട കുഞ്ഞുങ്ങൾ ഉണ്ട് അവർക്ക് ഒരു ദിവസം അവർക്ക് ഇഷ്ടം ഉള്ള ഭക്ഷണം കൊടുക്കണം വണ്ടി യെക്കാൾ വലുത് ഇത് ആണ് സാറെ ശെരി യല്ലേ ഞാൻ പറഞ്ഞത് വണ്ടി കണ്ടു കൊണ്ട് ആസ്വദിക്കാൻ പറ്റും പക്ഷെ കുഞ്ഞു കളുടെ സന്തോഷം അവരുടെ കൂടെ ഇരിന്നു ഒരു ദിവസം കഴിയണം കുറെ സമയം അപ്പോളേ കിട്ടു അവരുടെ സ്നേഹം അറിയാൻ പറ്റു 😭
ഞാൻ Spresso All Ready ബുക്ക് ചെയ്തു കഴിഞ്ഞു. ഞാൻ ആദ്യമായിട്ടാണ് ഒരു കാർ എടുക്കുന്നത്. ഞങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് പറ്റിയ നല്ല സൗകര്യമുള്ള ഒരു വാഹനം തന്നെയാ... ഈ S presso
ധൈര്യമായി എടുത്തോളൂ ,ഞാൻ എടുത്തിട്ട് രണ്ടര വർഷം കഴിഞ്ഞു 26000, km കഴിഞ്ഞു. കമ്പനി പറഞ മൈലേജ്ന് മുകളിലുണ്ട്, വളരെ സുഖമായി4 പേർക്ക് യാത്ര ചെയ്യാം. 10000 കി മീ കഴിഞ്ഞാൽ ടയറുകൾ പുറകിലെ ടയറുകൾ മുന്നിലേക്ക് മാറ്റിഇടുക,മാറ്റുമ്പോൾ ശ്രദ്ധിക്കണം പുകിലെ ഇടതുഭാത്തെ ടയർ മുൻപിൽ വലതു ഭാഗം പിടിപ്പിക്കുക,അതുപോലെ വതുഭാതേത് ഇടതും, എന്നാൽ ടയർ ലൈഫ് കൂടുതൽ കിട്ടും🙏
ഈ കളിയാക്കുന്നവർ രണ്ട് കാറ്റഗറിയിൽ ഉൾപ്പെട്ടവരാണ്. ഒന്നാമത്തെ കാറ്റഗറി ഒരു വണ്ടിയും(car) ഉപയോഗിക്കാത്തവർ, രണ്ടാമത്തെ വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ... മാരുതി spreso എന്നുപറയുന്ന വാഹനം ഉപയോഗിക്കാൻ നല്ല വണ്ടിയാണ് 🥰🥰🥰🥰
Well said. That's how it proceeds for everyone. As a 64 year old I can tell you this much. I started with Maruti 800, moved on to Wagon R, later to Swift and now Brezza. This has happened over 27 years and not all of a sudden. Maruti has given mobility to the average Indian. Let those who are barking bark alone.
താങ്കൾ പറഞ്ഞത് ശരിയാണ്.10 ലക്ഷത്തിന്റെ ബൈക്ക് മേടിച്ചാലും ഈ 4 വീലർ ഓടിക്കുകയും അതിന്റെ അകത്തു ഇരിക്കുന്നവർക്ക് ഉള്ള സേഫ്റ്റിയുടെ ഒരു ഭാഗം പോലും ലഭിക്കില്ല. Spresso എന്ന car സാധാരണക്കാരായ ആളുകൾക്ക് വെയിലും മഴയയും കൊള്ളാതെ സഞ്ചരിക്കാൻ പറ്റുന്ന വാഹനം തന്നെയാണ്. എല്ലാവർക്കും കൂടിയ budgetil ഉള്ള വാഹനം മേടിക്കാൻ സാധിക്കുമോ. ഈ വാഹനത്തിന്റെ look ഒരു പ്രത്യകതയായി ആദ്യം തോന്നുമെങ്കിലും കണ്ടു ശീലിക്കുമ്പോൾ അത് ellavarudeyum മനസ്സിൽ പതിയും. ടൊയോട്ട 2004 കാലഘട്ടത്തിൽ innova ഇറക്കിയപ്പോൾ അത് ഒരു കറായി മനസ്സിൽ ആദ്യം കേറിയില്ലെങ്കിലും പിന്നീട് നിരത്തുകളിൽ കണ്ടപ്പോൾ ആ look മനസ്സിൽ പതിയുകയാണുണ്ടായത്.
Well said, s presso is soo stylish also, looks like a real gentle man. I loved his look and tall boy design. For me it's suit well. നല്ല മാങ്ങ ഉള്ള മവിന് എല്ലാവരും എറിയും അത്രയേ ഉള്ളു ഇതിൽ.. when comparing with aulto, redigo, ans kwid espresso is super in all respects. Then safely ⭐ rating. See, I won't drive my car beyond 60 in High way. So it's always controled and safe in my hand. I don't need to play high speed skill test on road even I am giving importance to all other vehicles on the road.so in short, Legend will use s presso.
s.presso is a superb car because I have driven more than 50,000km[exact kilometers is 50,435km] with total fuel average of 23.22km/litre this is tank to tank filling. In the centre console it shows 25.70km/litre.
@@abhilashsasidharan1822 yes it's true my friend I bought my s.presso on 15 th of July 2020 to date I have driven 50,435km just over 21.0months the total fuel consumed is 2192.79litres for the entire period. I have all the records. I am trying to upload video clip in you tube so s.presso owners can benifit. By the mine is vxi+ amt silky silver in colour.
@@balachandrangiridharan8886 i have booked silver vxi+ manual.i already payed 90%amount.but after one week delivery.now thry asking balance amount to pay to complete tge process
I was looking for a car that can take to my house which is 1 km away from main road. Most cars bottom out on this mud road. The cheapest such car is Spresso. Ignis was good, but mileage is a problem.
Njan use chaiyunnath celerio. Ipo irangunna type alla.. old one.2019 model... Pand orupad negative kettittulla car arnnu celerio . Mileage ila..power ila ennoke paranju.. vandiyk power um und ..21 mileage um und 🙂 . Njan happy anu ente vandiyil..ath pole ningalum..that's all.
Ee vandi upayogichittullavar ath parayilla. Value for money ennal ee type of vandikalil s-presso thanne. Ground clearance, mileage, commanding driving position, ippol moshamillatha safety featuresum koodathe automatic vandikalil hill hold assist, vere enthu venam e vilakk.
Spresso is the best value for money option. It's got the best driving view, u can see the end of the bonnet, easiest driving. The AMT is really good, u get the same mileage as manual (in the new model). Best seating position, best outside view from any seating position, maximum space. I prefer Spresso more than WagonR or Swift and all the comparative models from other brands like Kwid etc.
S presso is a global car..Maruti exports India made S pressos to African,latin american and Asean markets...The so called safe cars are sold only in India..Thats the difference.
ഇന്ന് മാർക്കറ്റിൽ ഉള്ളതിൽ ഏറ്റും നല്ല budject milage കാർ Wagan R & Spresso ആണ്.. ഞാൻ ട്രിവാൻഡ്രം നിന്നും മൂന്നാർ ത്രിശൂർ എറണാകുളം എല്ലാം കറങ്ങി 4 ദിവസത്തെ trip 4 per with ac ഇട്ട് പോയി വന്നു 6000/- രൂപയുടെ പെട്രോൾ ആയി very ഹാപ്പി 5.60 ലക്ഷം കൊടുത്ത് AMT model വാങ്ങി long 26 km milage ഒക്കെ ആവറേജ് കാണിക്കുന്നു.. Very ഹാപ്പി ഇപ്പോൾ 25000/- km കഴിഞ്ഞു
കാർ വെറും യൂട്ടിലിറ്റിയായെടുത്താൽ ഈവക കമന്റുകൾ ഉണ്ടാവില്ല.ഒരു സേഫ്റ്റിയുമില്ലാത്ത മാരുതി 800 പത്ത് വർഷം എറണാകുളം തിരുവനന്തപുരം റൂട്ടിലും ഈരണ്ട് സിറ്റികളിലും ഉപയോഗിച്ചിട്ടുള്ളതാണ് ഞാൻ.ചെറിയൊരു അപകടം പോലും ഉണ്ടായിട്ടില്ല.അതിനു ശേഷം ഷവർലെ സ്പാർക്ക് 12 വർഷം,രണ്ട് വർഷമായി എക്കോ സ്പോട്ട് ടൈറ്റാനിയവും കൂടി ഉപയോഗിക്കുന്നു. സിറ്റിയിൽ ബംബർ ടു ബംബർ ഡ്രൈവിങിന് ഏറ്റവും നല്ലത് ചെറിയ വണ്ടികളാണ്.40-50കി.മീ അപ്പുറം കേരളത്തിലെ മിക്കസിറ്റികളിലും ഓടിക്കാനാവില്ല.പിന്നെ പാർക്കിങിന് ടേണിങ് റേഡിയസ് കുറഞ്ഞ ചെറിയ വണ്ടികളാണ് നല്ലത്.സിറ്റി ഡ്രൈവിങിൽ വലിയ വണ്ടി ഒട്ടും ഫ്യുവൽ എഫിഷ്യന്റായിരിക്കില്ല.കേരളത്തിന് വെളിയിലുള്ള ദീർഘദൂര ഓട്ടത്തിനേ വലിയ വണ്ടി എടുക്കാറുള്ളു.കല്യാണം ,ഹോസ്പിറ്റലിൽ പോക്ക്,ഷോപ്പിങ്,മറ്റ് ചെറിയ ഓട്ടത്തിനെല്ലാം ചെറിയ വണ്ടിതന്നെയാണുത്തമം. എവിടെയും പാർക്ക് ചെയ്യാം,ചെറിയ സ്ഥലത്ത്കൂടിയും എടുത്തുകൊണ്ട് പോകാം.മെയ്ന്റനൻസ്,ഇൻഷുറൻസ് കോസ്റ്റ് എല്ലാം കുറവ്.ചെറിയൊരു തട്ടോ മുട്ടോ ഉണ്ടായാലും റിപ്പയർ കോസ്റ്റ് കുറവായിരിക്കും. സ്ഥിരമായി ഹൈവേകളിൽ 90+സ്പീഡിൽ ഓടിക്കാനുണ്ടെങ്കിൽ സേഫ്റ്റി ഫീച്ചേഴ്സുള്ള വണ്ടി തന്നെയാണുത്തമം.ആക്സിഡന്റ് ഉണ്ടായാൽ ഇഞ്ചുറി കുറഞ്ഞിരിക്കും. എത്ര സേഫ്റ്റി ഫീച്ചറുള്ള വണ്ടിയായാലും 100+സ്പീഡിൽ വലിയ വണ്ടികളുമായി ആക്സിഡന്റുണ്ടായാൽ വലിയ ഡാമേജും മരണമോ തന്നെ സംഭവിക്കാം.ഇതൊക്കെ ധാരാളം മറ്റു ഘടകങ്ങൾ കൂടി ആശ്രയിച്ചിയിരിക്കും.ഗോൾഡൻ ഹവറിൽ ആശുപത്രിയിൽ എത്തിയില്ലങ്കിൽ വണ്ടിക്ക് എന്ത് സേഫ്റ്റിയുണ്ടായിട്ടെന്ത് കാര്യം? കോടികൾ വിലയുള്ള കാറുകൾ ഓടുന്ന സ്ഥലമാണ് ഇൻഡ്യ മഹാരാജ്യം.കാറിന്റെ ബ്രാന്റും വേരിയന്റും നോക്കി ആരുടെയെങ്കിലും സ്റ്റാറ്റസ് കൂടുമോ?അങ്ങനെ ചിന്തിക്കുന്നവർ വല്ല പൊങ്ങച്ചക്കാരുമായിരിക്കും.ആരേത് വണ്ടി ഓടിച്ചാൽ ആർക്കെന്ത് ചേദം.ആർക്കാണത് നോക്കാൻ നേരം.വല്ല ഫ്ളൈയിങ് കാറാണങ്കിൽ കൗതുകത്തിന്റെ പേരിൽ ആളുകൾ നോക്കും.അത്ര തന്നെ. അതുകൊണ്ട് തന്റെ ആവശ്യം,പോക്കറ്റ്,എവിടെ ഓടിക്കുന്നു,എത്ര ഓടിക്കുന്നു,ഒക്കെ നോക്കി കാർ വാങ്ങുന്നതല്ലേ ഉത്തമം?ആത്യന്തികമായി കാർ അസറ്റല്ല,ലയബിലിറ്റിയും,യൂട്ടിലിറ്റിയുമാണ്.
നിർഭാഗ്യവശാൽ നല്ലൊരു പങ്ക് മലയാളിയും പൊങ്ങച്ചക്കാർ ആണ്. തമിഴന്മാർ കോടീശ്വരന്മാർ ഒരുപാടുണ്ട്. പക്ഷെ show കാണിക്കില്ല. നമ്മൾ അവരെ പാണ്ടി എന്ന് വിളിച്ചു ചെറുതാക്കി പറയും. പക്ഷെ അവരുടെ കാഴ്ചപ്പാടിന്റെ അയലത്തു പോലും എത്താൻ മലയാളിക്ക് പറ്റില്ല 😄
ബൈക് ഓടിക്കുന്നവന് മഴ നനയാതെ , ഫാമിലി ആയിട്ട് പോകുക എന്ന സ്വപ്നം അതാണ് Maruti ചെയ്തു കൊടുക്കുന്നതു. എന്തുകൊണ്ടും മഴയത്ത്, അതുപോലെ മോശം റോഡുകളിലും 2 wheeler nekkal safe 4 വീലര്‍ തന്നെ ആണ്. വര്‍ഷങ്ങളായി indiaക്കാരന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കുന്ന ഒരേ ഒരു ബ്രാന്‍ഡ് ആണ് മാരുതി. India Comes home in a Maruti
ഞാൻ ഈ വണ്ടി എടുക്കാൻ തന്നെ കാരണം ഇതിൻ്റെ ലുക്കാണ് ഇതുവരെ കാണാത്ത ലുക്ക് ഇതേ ലെവലിലുള്ള കാറുകൾക്കുള്ളിൽ കുഴിയിൽ കിടന്ന് റോഡ് കാണാതെ ഓടിക്കേണ്ട ഗതികേടില്ല, ഉള്ളിലെ space സീറ്റിംഗ് പൊസിഷൻ വില എല്ലാം തന്നെ എൻ്റെ കൺസപ്റ്റിൽ ഉണ്ടായിരുന്ന വാഷനമാണ് S. Presso, ഇതേ ലെവലിലുള്ള കാറുകളിലെ സീറ്റിംഗ് എന്നെ സംബന്ധിച്ച് കൊള്ളില്ല കാരണം അതിൽ ഇരിക്കുകയല്ല കിടക്കുകയാണ്, Dat son, Kwid, തുടങ്ങിയ വാഹനങ്ങൾ നോക്കിയിട്ടിരിക്കുമ്പഴാണ് SPressoഇറക്കിയത് എൻ്റെ കൺസപ്റ്റിലും, വില കൊണ്ട് കൈയ്യിൽ നിൽക്കുന്നതുമായ വാഹനം അങ്ങ് വാങ്ങി ഇപ്പറഞ്ഞ പഴിയെല്ലാം കേട്ടിരുന്നു 2 വർഷം കഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ലാതെ കരുത്തോടെ കൂടെയുണ്ട്
എൻ്റെ കയ്യിൽ ഒരു എസ് പ്രസോ ഉണ്ട് ഞാനതെടുത്ത പോ നിങ്ങള് പറഞപോലെയുള്ള ചില മാനസിക പ്രസ്നങ്ങൾ ഞാനും അനുഭവിച്ചിട്ടുണ്ട്.ഇപ്പോഹാപ്പിയാണ് കാരണം എസ് പ്രസോയുമായി കമ്പേർ ചെയ്യാൻ സത്യത്തിൽ ഒരു വാഹനവും ഇല്ല'.
ഞങ്ങൾക്ക് ഒരു ആഗ്രഹമേ ഉളളൂ Hight കൂടിയ വിതി കുറഞ്ഞ കുഞ്ഞ് കാർ COME Tന്റെ ചെറിയ പതിപ്പ് വിലയും കുറവ് . വിതി കൂടിയ കാർ എടുത്താൽ പാർക്ക് ചെയ്യാനും ടൗണിൽ കൊണ്ടുപോകാനു ബുദ്ധിമുട്ടാണ്
People only believe in show off and negative attitude. Free advice is free that person is not even investing single Paisa. 👍 Everyone have their own choice to make decision. Change is not easy for people to swallow. 🙏👍👏🎊🎉
S-presso മനസ്സിൽ കൊണ്ടു നടന്ന് ഒരു ആൾട്ടോ ബുക്ക് ചെയ്യാൻ തീരുമാനിച്ചപ്പോൾ, ഷോറൂം ഇൻ-ചാർജ് ചോദിച്ചത് , എങ്കിൽ എന്തുകൊണ്ട് ഒരു S - Presso വാങ്ങിക്കൂടാ എന്നാണ്. അങ്ങനെ തീരുമാനം മാറ്റി S - Presso വാങ്ങിച്ചു. കഴിഞ്ഞ എട്ടു മാസമായി തൃപ്തികരമായി ഉപയോഗിച്ചു വരുന്നു. ഇന്നുവരെ ആരിൽ നിന്നും ഒരു നെഗറ്റീവ് അഭിപ്രായവും ഉണ്ടായിട്ടില്ല.
But even Alto is more beautiful and the finishing is better.A person looking for a compact car for city drive is just distracted by its appearance, leave alone safety aspects engine performance and/or internal space.
ഞാനെന്റെ ആഗ്രഹത്തിന് ഒരു വണ്ടി കാർ വാങ്ങി. അത് ഐ ടെൻ നിയോജാണ് വാങ്ങിയത് അത് വാങ്ങിയപ്പോൾ പലവരും എന്നോട് പറഞ്ഞു മാരുതി വാങ്ങിയാൽ മതിയായിരുന്നു. അല്ലെങ്കിൽ ടൊയോട്ട വാങ്ങിയാൽ മതിയായിരുന്നു അതിനൊക്കെ റീസെയിൽ വാല്യൂ ഉണ്ട് മറ്റുള്ള കുറ്റങ്ങൾ ഒന്നും അവർ കണ്ടില്ല കാരണം മറ്റുള്ള വണ്ടിയെ കാണാൻ ഉറപ്പു ബോഡി ഉറപ്പുണ്ട് വണ്ടിയോടിക്കാനുള്ള കംപോർട്ടുണ്ട് നല്ല സീറ്റ് പൊസിഷൻ എല്ലാം ക്ലിയർ ആണ് അതുകൊണ്ട് മറ്റുള്ള കുറ്റങ്ങൾ ഒന്നും ഇവർ കാണുന്നില്ല റീസെയിൽ വാല്യു മാത്രം അതാണ് ഇപ്പോഴത്തെ ഇത് ഈ വണ്ടി വാങ്ങിയാൽ ഇതിന് വില കിട്ടില്ല ആരാ ഇത് വിക്കാൻ പോകുന്നത് നമ്മൾ ഉപയോഗിക്കാൻ വാങ്ങിയത് അതുപോലെത്തെ കുറച്ച് കഴുതകൾ നമ്മുടെ നാട്ടിലുണ്ട്
Spresso is a smooth and decent car to drive. Good ground clearance, Nice visibility, Decent looks, Sufficient space etc. If this looks like Soap dish then what was the looks of wagonr, especially the old model wagonr ? It (wagonr) was having tall body with small size wheels. Nobody had problems on that model, then why these silence freaks of that time coming and barking now.
100% സത്യം. കുറേ ഡീഗ്രേഡിംഗ് കൂറകൾ... ഞാൻ കുറേ കേട്ടു. ചോദ്യത്തിൻ്റെ ഉദ്ദേശ ശുദ്ധിക്കനുസരിച്ചുള്ള മറുപടി കൊടുക്കും. മാന്യമായി ചോദിക്കുന്ന ചിലരുണ്ട്. അല്പം കൂടി കാശ് ഇട്ടിരുന്നെങ്കിൽ വാഗൺ R അല്ലെങ്കിൽ സ്വിഫ്റ്റ് എടുക്കാമായിരുന്നല്ലോ എന്ന്. അവരോട് നമ്മൾ പറയും നമ്മുടെ ഇപ്പോഴത്തെ കപ്പാസിറ്റിക്കനുസരിച്ച് ഇതേ പറ്റുകയുള്ളൂ. പിന്നെ നല്ല സ്പേഷ്യസ് ആണ്. ഹൈറ്റ് ഉണ്ട്.. എന്നൊക്കെ. മറിച്ച്, വെറും നെഗറ്റൂവ് ടീമുകളോട് ഞാൻ പറയും 'ബെൻസ് എടുക്കാനായിരുന്നു ആഗ്രഹം, പക്ഷേ, വീട്ടിലെ മതിലിൻ്റ ഗേറ്റ് ചെറുതായിപ്പോയി' എന്ന്. സെക്യൂരിറ്റുയുടെ കാര്യം പറയുന്നവരോട് , കമ്പനിയിൽ നിന്നും എടുത്തുകൊണ്ട് വരുന്ന ബെൻസ് കത്തിപ്പോയ ചരിത്രം വരെയുണ്ട്. പിന്നെ എന്ത് സെക്യൂരിറ്റി... എന്ന്. നമ്മുടെ സെക്യൂരിറ്റി ഉടയതമ്പുരാനാണ്. അതിന് സ്റ്റാർ വാല്യൂ കല്പിക്കാനാവില്ല. ഈ ഡീഗ്രേഡിംഗ് ടീമുകൾ കൊണ്ടു നടക്കുന്നത് പഴയ സെൻ ഒക്കെ ആയിരിക്കും
Review കൾ പലതും വായിച്ചു. നല്ല വണ്ടിയെന്ന അഭിപ്രായമാണ് എനിക്കം. പ്രായമായവർക്ക് ഇത് ഉപയോകിക്കുമ്പോൾ എങ്ങിനെയാണ്. എനിക്ക് 7o നടുത്തു. ഒരെണ്ണം വാങ്ങണമെന്നുണ്ട്. പ്രായമായവർ ഓടിച്ച റിവ്യൂ ഒന്നു പോസ്റ്റ് ചെയ്താൽ നന്നായിരുന്നു.
Njangade contacts illa members nte reply share cheyyam ഞാൻ അറുപത്തിനാലിനു രണ്ടു മാസം പിറകിൽ ആണ്. S Presso (automatic vxi)ഇടക്ക് ഓടിക്കാറുണ്ട്. വണ്ടിയുടെ രജിസ്റ്റർഡ് ഓണർ മോള് ആണ്. പൂർണമായും അവൾക്കു വേണ്ടി വാങ്ങിയതാണ്. ചെറിയ ഓട്ടങ്ങൾക്ക് S Presso സൗകര്യം ആണ്. പ്രതേകിച്ചു ഡെയിലി ഉപയോഗത്തിന്.
എല്ലാവർക്കും നമസ്കാരം, ഞാൻ 60ൽ എത്തിയ വയസ്സനാണ് 😀. ഞാൻ ഈ വണ്ടി എടുക്കാൻ കാരണം ഇതിൽ കയറാനും ഇറങ്ങാനും ഒരു പ്രയാസവും ഇല്ല. ഡ്രൈവ് ചെയ്യാനും വളരെ സുഖം. ഒരു വർഷം ആയി വണ്ടി എടുത്തിട്ട് 12000Km ഓടി. എനിക്ക് ഒരു ബുദ്ധിമുട്ടും വണ്ടി ഓടിച്ചിട്ട് ഉണ്ടായിട്ടില്ല.നല്ല മൈലേജ് കിട്ടുന്നുണ്ട്, പോക്കറ്റിനും ഹാപ്പി 😀അത്യാവശ്യം ഉയരമുള്ള എനിക്കും സുഖമായി ഇരിക്കാം. വീതി കുറഞ്ഞ വഴികളിൽകൂടിയും ഒരു പ്രയാസവും ഇല്ലാതെ ഡ്രൈവ് ചെയ്യുവാനും സാധിക്കും. ആരും എന്നോട് വണ്ടിയെക്കുറിച്ച് നെഗറ്റീവ് എന്നോട് പറഞ്ഞിട്ടില്ല എനിക്കൊട്ടും തോന്നിയിട്ടും ഇല്ല ഞാൻ വളരെ സന്തോഷവാൻ ആണ് 💕
എനിക്ക് ആദ്യം ഈ വണ്ടി ഇറങ്ങിയപ്പോൾ ഇഷ്ടമല്ലായിരുന്നു. തീരെ ലുക്കില്ലാത്ത വണ്ടിയാണ് പുതിയ ഓൾട്ടോ . പക്ഷെ സ്ഥിരം കണ്ട് ആൾക്കാർക്ക് അതൊരു കുറവായി തോന്നുന്നില്ല എന്ന് മാത്രം. ഓൾട്ടോയെക്കാളും എത്രയോ നല്ല വണ്ടിയാണ് S presso. സാധാരണക്കാരന് പറ്റിയ വണ്ടി . ഞാനും കേട്ടിട്ടുണ്ട് ഓൾട്ടോ ഇതിലും നല്ലത് എന്ന് പറയുന്നവരെ . പക്ഷേ ഇതിനേക്കാൾ കൂടുതലൊന്നും അതിലില്ല. എനിക്ക് കാറില്ല. ഉടനെയൊന്നും വാങ്ങാനും പോകുന്നില്ല... ബൈക്ക് സ്പ്ലെണ്ടർ ആണ്. ഇഷ്ടപെട് വാങ്ങിയതാ . പുറത്ത് പോയാ ഒരാളെങ്കിലു ചോദിക്കും എന്താ ഇത് വാങ്ങിയതെന്ന്... പക്ഷെ വണ്ടിയെ കുറ്റം പറയില്ലാ... അത് ആ വണ്ടി ഉണ്ടാക്കിയ ഇമാജ് കാരണം , അത് കൊണ്ട് പറയും പഴയ വണ്ടിയുടെ അത്ര പോരാ എന്ന്.🤭🤭🤭🤭
ഈ വണ്ടി ഞാൻ ഓടിച്ചിട്ടില്ല, ചിലപ്പോൾ നല്ല വണ്ടി ആയിരിക്കും, സുസുകി കമ്പനിക്ക് സാധാരണകാർക്ക് ഈ കൂറ ലുക്ക് മതി എന്ന ഒരു വിജാരം ഉണ്ട്, അത് മറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്
For more details and better deals from different showrooms
forms.gle/Rq5uHsnJ5oWenidj6
പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമാണ് ഇങ്ങനെ കുറച്ച് വിവരം കെട്ട് പിന്നെ ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട് അവന് കാർ വാങ്ങാൻ സാധിക്കുകയുമില്ല എന്നാ എടുത്തവന്റെ കാറിനെ പറ്റി കുറ്റം കാണുകയും ഉള്ളൂ അതാണ് ഈ സമൂഹത്തിലെ ചില ആളുകളുടെ സ്വഭാവങ്ങൾ അതൊന്നും നോക്കിയാൽ ഒന്നും നടക്കില്ല നമ്മൾ ആഗ്രഹമുള്ളത് നമ്മൾ വാങ്ങുക ഉപയോഗിക്കുക
Am using spresso VXI+ AMT from 2020 august onwards. Around 21, 500 km i drove this car. Comfortable and budget friendly. mileage(city 18km/l and in high way 21km/l).
എന്റെ ആദ്യത്തെ വണ്ടി ഇതു തന്നെയാണ് ഒന്നര വർഷം ഉപയോഗിച്ചു സൂപ്ർ ആണ്
എനിക്ക് ഇവണ്ടി ഇറങ്ങി യപ്പോൾ തന്നെ പോയി കണ്ടു ഒരു പാട് ഇഷ്ടം ആയി പക്ഷെ വാങ്ങൻ ആകില്ല എന്നാലും വണ്ടി പോയി കണ്ട് സന്തോഷത്തോടെ ഞാൻ വന്നു ഇപോഴും ഈ വണ്ടി പോകുമ്പോൾ കണ്ടുകൊണ്ട് ഇരിക്കും ilove you s പ്രെസ്സോ 💕💕💕💕
നിങ്ങൾക്ക് വൈകാതെ തന്നെ ഒരു വണ്ടി വാങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
എനിക്ക് ഇപ്പോൾ വലുത് ഒരു വീടും എന്റെ കുഞ്ഞു വാവയും ആണ് വീട് ലൈഫിൽ ലിസ്റ്റിൽ ഉണ്ട് പക്ഷെ ലാസ്റ്റ് നമ്പർ ആണ് എന്നാലും കിട്ടും എന്ന് വിശ്വസിക്കുന്നു ഒരു ചെറിയ വീട് വെക്കണം എന്നിട്ട് വീട് ഇരിക്കുന്ന ദിവസം പാവപെട്ട കുഞ്ഞുങ്ങൾ ഉണ്ട് അവർക്ക് ഒരു ദിവസം അവർക്ക് ഇഷ്ടം ഉള്ള ഭക്ഷണം കൊടുക്കണം വണ്ടി യെക്കാൾ വലുത് ഇത് ആണ് സാറെ ശെരി യല്ലേ ഞാൻ പറഞ്ഞത് വണ്ടി കണ്ടു കൊണ്ട് ആസ്വദിക്കാൻ പറ്റും പക്ഷെ കുഞ്ഞു കളുടെ സന്തോഷം അവരുടെ കൂടെ ഇരിന്നു ഒരു ദിവസം കഴിയണം കുറെ സമയം അപ്പോളേ കിട്ടു അവരുടെ സ്നേഹം അറിയാൻ പറ്റു 😭
ഞാൻ Spresso All Ready ബുക്ക് ചെയ്തു കഴിഞ്ഞു. ഞാൻ ആദ്യമായിട്ടാണ് ഒരു കാർ എടുക്കുന്നത്. ഞങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് പറ്റിയ നല്ല സൗകര്യമുള്ള ഒരു വാഹനം തന്നെയാ... ഈ S presso
ധൈര്യമായി എടുത്തോളൂ ,ഞാൻ എടുത്തിട്ട് രണ്ടര വർഷം കഴിഞ്ഞു 26000, km കഴിഞ്ഞു. കമ്പനി പറഞ മൈലേജ്ന് മുകളിലുണ്ട്, വളരെ സുഖമായി4 പേർക്ക് യാത്ര ചെയ്യാം. 10000 കി മീ കഴിഞ്ഞാൽ ടയറുകൾ പുറകിലെ ടയറുകൾ മുന്നിലേക്ക് മാറ്റിഇടുക,മാറ്റുമ്പോൾ ശ്രദ്ധിക്കണം പുകിലെ ഇടതുഭാത്തെ ടയർ മുൻപിൽ വലതു ഭാഗം പിടിപ്പിക്കുക,അതുപോലെ വതുഭാതേത് ഇടതും, എന്നാൽ ടയർ ലൈഫ് കൂടുതൽ കിട്ടും🙏
Worst looking car anu spresso....nalla used cars likes wift, I 20 kittumayirunnu..thankalku
That's not true, I've already i 20.🙏
Vxi +amt യുടെ വില എത്രയാണ് ഓൺ റോഡ്
നിങ്ങളുടെ സാമ്പത്തികം നിങ്ങളുടെ കാറിന്റെ ബോഡി ഷേപ്പിൽ കൂടി ജനങ്ങൾ തീരുമാനിക്കണോ... ഫോർഡ് എക്കോസ്‌പോർട് ഉയിര്...
Super മച്ചാ, നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
Very very good discriptions...I am a new espresso owner...Very good car...with all features❤❤❤❤❤❤❤❤❤❤
Nice വീഡിയോ...spresso is a nice enty level car with many plus and some minus. Unfortunately it's looks is not appealing, but very practical.
ഈ കളിയാക്കുന്നവർ രണ്ട് കാറ്റഗറിയിൽ ഉൾപ്പെട്ടവരാണ്. ഒന്നാമത്തെ കാറ്റഗറി ഒരു വണ്ടിയും(car) ഉപയോഗിക്കാത്തവർ, രണ്ടാമത്തെ വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ... മാരുതി spreso എന്നുപറയുന്ന വാഹനം ഉപയോഗിക്കാൻ നല്ല വണ്ടിയാണ് 🥰🥰🥰🥰
നല്ല head space ഉണ്ട് hood കണ്ടു വണ്ടി ഓടിക്കാം, design കുറേകൂടി നന്നാക്കാമായിരുന്നു, face lift വരുന്നുണ്ട്
You are exactly right... I'm using this car since 2020 sep up to now..Very nice for long drive and City drive as well..
Ee vandiude problem stebility issue ayirunnu. New s presoil amt optiinil ESP unde. Nalla diff undd vandikke
Well said. That's how it proceeds for everyone. As a 64 year old I can tell you this much. I started with Maruti 800, moved on to Wagon R, later to Swift and now Brezza. This has happened over 27 years and not all of a sudden. Maruti has given mobility to the average Indian. Let those who are barking bark alone.
I booked for this yesterday..my dreamed car 🚗
വില എത്രയാണ് vxi+amt ഒന്ന് പറയാമോ
Vx+ വില എത്രയാണ് ഞാനും ഇന്ന് ബുക്ക് ചെയ്തു
22000 km ആയി... ഇത് വരെ.... ഒരു പ്രശ്നം വന്നിട്ടില്ല ❤❤❤
താങ്കൾ പറഞ്ഞത് ശരിയാണ്.10 ലക്ഷത്തിന്റെ ബൈക്ക് മേടിച്ചാലും ഈ 4 വീലർ ഓടിക്കുകയും അതിന്റെ അകത്തു ഇരിക്കുന്നവർക്ക് ഉള്ള സേഫ്റ്റിയുടെ ഒരു ഭാഗം പോലും ലഭിക്കില്ല. Spresso എന്ന car സാധാരണക്കാരായ ആളുകൾക്ക് വെയിലും മഴയയും കൊള്ളാതെ സഞ്ചരിക്കാൻ പറ്റുന്ന വാഹനം തന്നെയാണ്. എല്ലാവർക്കും കൂടിയ budgetil ഉള്ള വാഹനം മേടിക്കാൻ സാധിക്കുമോ. ഈ വാഹനത്തിന്റെ look ഒരു പ്രത്യകതയായി ആദ്യം തോന്നുമെങ്കിലും കണ്ടു ശീലിക്കുമ്പോൾ അത് ellavarudeyum മനസ്സിൽ പതിയും. ടൊയോട്ട 2004 കാലഘട്ടത്തിൽ innova ഇറക്കിയപ്പോൾ അത് ഒരു കറായി മനസ്സിൽ ആദ്യം കേറിയില്ലെങ്കിലും പിന്നീട് നിരത്തുകളിൽ കണ്ടപ്പോൾ ആ look മനസ്സിൽ പതിയുകയാണുണ്ടായത്.
Well said 👍
S presso സൂപ്പർ എടുക്കണം എന്ന് ഒരുപാടു ആഗ്രഹം പക്ഷെ സാധിക്കുന്നില്ല. എന്നെങ്കിലും സാധിക്കും. നല്ല വണ്ടി ❤️❤️
Bro,, 😍well said.... Exactly same thinking of mine... ..I was confused with some thoughts ...
Well said, s presso is soo stylish also, looks like a real gentle man. I loved his look and tall boy design. For me it's suit well. നല്ല മാങ്ങ ഉള്ള മവിന് എല്ലാവരും എറിയും അത്രയേ ഉള്ളു ഇതിൽ.. when comparing with aulto, redigo, ans kwid espresso is super in all respects. Then safely ⭐ rating. See, I won't drive my car beyond 60 in High way. So it's always controled and safe in my hand. I don't need to play high speed skill test on road even I am giving importance to all other vehicles on the road.so in short, Legend will use s presso.
s.presso is a superb car because I have driven more than 50,000km[exact kilometers is 50,435km] with total fuel average of 23.22km/litre this is tank to tank filling. In the centre console it shows 25.70km/litre.
Wowwwww
@@abhilashsasidharan1822 yes it's true my friend I bought my s.presso on 15 th of July 2020 to date I have driven 50,435km just over 21.0months the total fuel consumed is 2192.79litres for the entire period. I have all the records. I am trying to upload video clip in you tube so s.presso owners can benifit. By the mine is vxi+ amt silky silver in colour.
@@balachandrangiridharan8886 i have booked silver vxi+ manual.i already payed 90%amount.but after one week delivery.now thry asking balance amount to pay to complete tge process
Best budget car, Well said..bro.. ❤️ Keep going... stay strong
Nice car aanu dhayiryamaay eduku teamee
ഒരു വണ്ടി വിജയിക്കാൻ ഏറ്റവും കൂടുതൽ വേണ്ടത് നെഗറ്റീവ് അഭിപ്രായങ്ങൾ ആണ് എന്ന് spresso തെളിയിച്ചു
I was looking for a car that can take to my house which is 1 km away from main road. Most cars bottom out on this mud road. The cheapest such car is Spresso. Ignis was good, but mileage is a problem.
Njan use chaiyunnath celerio. Ipo irangunna type alla.. old one.2019 model... Pand orupad negative kettittulla car arnnu celerio . Mileage ila..power ila ennoke paranju.. vandiyk power um und ..21 mileage um und 🙂 . Njan happy anu ente vandiyil..ath pole ningalum..that's all.
Njan book cheythu🤫
ഞാൻ കഴിഞ്ഞ പതിനൊന്നു വർഷമായി ആൾട്ടോ K10 ഉപയോഗിക്കുന്നു. ഒരു പ്രശ്നവും ഇല്ല. ഇനി ഒരു വണ്ടി വാങ്ങുകയാണെങ്കിൽ അത്😃es press o ആട്ടോമാറ്റിക് . എപ്പടി?
വളരെ നല്ല വണ്ടിയാണ് എക്സ്പ്രസോ . ഞാൻ ഉപയോഗികുന്നതാണ്
വളരെ നന്നായി അവതരിപ്പിച്ചു
How to get body coloured back and front bumpers for espresso? A white espresso in this video has body coloured bumber.
We get the painting done from showroom at additional cost for painting whole bumper..
For vxi, vxi plus half portion is body colored
Ee vandi upayogichittullavar ath parayilla. Value for money ennal ee type of vandikalil s-presso thanne. Ground clearance, mileage, commanding driving position, ippol moshamillatha safety featuresum koodathe automatic vandikalil hill hold assist, vere enthu venam e vilakk.
അതേ 👍
നമ്മുടെ ചങ്കാണ് spresso 🌹🌹🌹🌹🌹🌹🌹🌹🌹🌹
Spresso ഔട്ടോമാറ്റിക് ഗിയർ മാന്വൽ ആയി ഓടിച്ചാൽ മാനുവൽ ഗിയറുള്ള വണ്ടിയുടെ പവറും മൈലേജും കിട്ടുമോ
കിട്ടും
Probably the best video ever! Exposes idiots. Gives a tight slap to them. Well done.
Thanks bro..
ഇത് ഒരു നല്ല വാഹനമാണ് spresso.
Spresso is the best value for money option. It's got the best driving view, u can see the end of the bonnet, easiest driving. The AMT is really good, u get the same mileage as manual (in the new model). Best seating position, best outside view from any seating position, maximum space. I prefer Spresso more than WagonR or Swift and all the comparative models from other brands like Kwid etc.
Totally agree
Kwidinekkal nalla vandi anu ith, engine, gearbox, service,space.
Oru look illa enna preshnam mathrame ollu. :(
Entho theere ishtam ayilla.
S presso is a global car..Maruti exports India made S pressos to African,latin american and Asean markets...The so called safe cars are sold only in India..Thats the difference.
👏👏👏
സത്യസന്ധമായ അഭിപ്രായം
സത്യം ഇത് തന്നാണ് എന്നോടും പറഞ്ഞത് പലരും ഡീഗ്രേഡിങ്
Ellavarum ithu kettavara
@@spocm പക്ഷെ ഞാനും ഫാമിലിയും ഹാപ്പി ആണ് മച്ചാനെ 😄✌️💪
ഇന്ന് മാർക്കറ്റിൽ ഉള്ളതിൽ ഏറ്റും നല്ല budject milage കാർ Wagan R & Spresso ആണ്.. ഞാൻ ട്രിവാൻഡ്രം നിന്നും മൂന്നാർ ത്രിശൂർ എറണാകുളം എല്ലാം കറങ്ങി 4 ദിവസത്തെ trip 4 per with ac ഇട്ട് പോയി വന്നു 6000/- രൂപയുടെ പെട്രോൾ ആയി very ഹാപ്പി 5.60 ലക്ഷം കൊടുത്ത് AMT model വാങ്ങി long 26 km milage ഒക്കെ ആവറേജ് കാണിക്കുന്നു.. Very ഹാപ്പി ഇപ്പോൾ 25000/- km കഴിഞ്ഞു
സാർ AMT എങ്ങനെ ഉണ്ട് ഓടിക്കാൻ..??
ബോണറ്റ് കണ്ടു ഓടിക്കാം... Suv പോലെ പൊക്കവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്.. പിൻ സീറ്റ് നല്ല സ്ഥലം, ഡോർ 90ഡിഗ്രി ഓപ്പൺ... ♥️👍
കാർ വെറും യൂട്ടിലിറ്റിയായെടുത്താൽ ഈവക കമന്റുകൾ ഉണ്ടാവില്ല.ഒരു സേഫ്റ്റിയുമില്ലാത്ത മാരുതി 800 പത്ത് വർഷം എറണാകുളം തിരുവനന്തപുരം റൂട്ടിലും ഈരണ്ട് സിറ്റികളിലും ഉപയോഗിച്ചിട്ടുള്ളതാണ് ഞാൻ.ചെറിയൊരു അപകടം പോലും ഉണ്ടായിട്ടില്ല.അതിനു ശേഷം ഷവർലെ സ്പാർക്ക് 12 വർഷം,രണ്ട് വർഷമായി എക്കോ സ്പോട്ട് ടൈറ്റാനിയവും കൂടി ഉപയോഗിക്കുന്നു.
സിറ്റിയിൽ ബംബർ ടു ബംബർ ഡ്രൈവിങിന് ഏറ്റവും നല്ലത് ചെറിയ വണ്ടികളാണ്.40-50കി.മീ അപ്പുറം കേരളത്തിലെ മിക്കസിറ്റികളിലും ഓടിക്കാനാവില്ല.പിന്നെ പാർക്കിങിന് ടേണിങ് റേഡിയസ് കുറഞ്ഞ ചെറിയ വണ്ടികളാണ് നല്ലത്.സിറ്റി ഡ്രൈവിങിൽ വലിയ വണ്ടി ഒട്ടും ഫ്യുവൽ എഫിഷ്യന്റായിരിക്കില്ല.കേരളത്തിന് വെളിയിലുള്ള ദീർഘദൂര ഓട്ടത്തിനേ വലിയ വണ്ടി എടുക്കാറുള്ളു.കല്യാണം ,ഹോസ്പിറ്റലിൽ പോക്ക്,ഷോപ്പിങ്,മറ്റ് ചെറിയ ഓട്ടത്തിനെല്ലാം ചെറിയ വണ്ടിതന്നെയാണുത്തമം.
എവിടെയും പാർക്ക് ചെയ്യാം,ചെറിയ സ്ഥലത്ത്കൂടിയും എടുത്തുകൊണ്ട് പോകാം.മെയ്ന്റനൻസ്,ഇൻഷുറൻസ് കോസ്റ്റ് എല്ലാം കുറവ്.ചെറിയൊരു തട്ടോ മുട്ടോ ഉണ്ടായാലും റിപ്പയർ കോസ്റ്റ് കുറവായിരിക്കും.
സ്ഥിരമായി ഹൈവേകളിൽ 90+സ്പീഡിൽ ഓടിക്കാനുണ്ടെങ്കിൽ സേഫ്റ്റി ഫീച്ചേഴ്സുള്ള വണ്ടി തന്നെയാണുത്തമം.ആക്സിഡന്റ് ഉണ്ടായാൽ ഇഞ്ചുറി കുറഞ്ഞിരിക്കും.
എത്ര സേഫ്റ്റി ഫീച്ചറുള്ള വണ്ടിയായാലും 100+സ്പീഡിൽ വലിയ വണ്ടികളുമായി ആക്സിഡന്റുണ്ടായാൽ വലിയ ഡാമേജും മരണമോ തന്നെ സംഭവിക്കാം.ഇതൊക്കെ ധാരാളം മറ്റു ഘടകങ്ങൾ കൂടി ആശ്രയിച്ചിയിരിക്കും.ഗോൾഡൻ ഹവറിൽ ആശുപത്രിയിൽ എത്തിയില്ലങ്കിൽ വണ്ടിക്ക് എന്ത് സേഫ്റ്റിയുണ്ടായിട്ടെന്ത് കാര്യം?
കോടികൾ വിലയുള്ള കാറുകൾ ഓടുന്ന സ്ഥലമാണ് ഇൻഡ്യ മഹാരാജ്യം.കാറിന്റെ ബ്രാന്റും വേരിയന്റും നോക്കി ആരുടെയെങ്കിലും സ്റ്റാറ്റസ് കൂടുമോ?അങ്ങനെ ചിന്തിക്കുന്നവർ വല്ല പൊങ്ങച്ചക്കാരുമായിരിക്കും.ആരേത് വണ്ടി ഓടിച്ചാൽ ആർക്കെന്ത് ചേദം.ആർക്കാണത് നോക്കാൻ നേരം.വല്ല ഫ്ളൈയിങ് കാറാണങ്കിൽ കൗതുകത്തിന്റെ പേരിൽ ആളുകൾ നോക്കും.അത്ര തന്നെ.
അതുകൊണ്ട് തന്റെ ആവശ്യം,പോക്കറ്റ്,എവിടെ ഓടിക്കുന്നു,എത്ര ഓടിക്കുന്നു,ഒക്കെ നോക്കി കാർ വാങ്ങുന്നതല്ലേ ഉത്തമം?ആത്യന്തികമായി കാർ അസറ്റല്ല,ലയബിലിറ്റിയും,യൂട്ടിലിറ്റിയുമാണ്.
Super response... Thanks for sharing some eye opening facts
ഒരു വലിയ യാഥാർത്ഥ്യം വളരെ ലളിതമായി പറഞ്ഞിരിക്കുന്നു😍
നിർഭാഗ്യവശാൽ നല്ലൊരു പങ്ക് മലയാളിയും പൊങ്ങച്ചക്കാർ ആണ്. തമിഴന്മാർ കോടീശ്വരന്മാർ ഒരുപാടുണ്ട്. പക്ഷെ show കാണിക്കില്ല. നമ്മൾ അവരെ പാണ്ടി എന്ന് വിളിച്ചു ചെറുതാക്കി പറയും. പക്ഷെ അവരുടെ കാഴ്ചപ്പാടിന്റെ അയലത്തു പോലും എത്താൻ മലയാളിക്ക് പറ്റില്ല 😄
ബൈക് ഓടിക്കുന്നവന് മഴ നനയാതെ , ഫാമിലി ആയിട്ട് പോകുക എന്ന സ്വപ്നം അതാണ് Maruti ചെയ്തു കൊടുക്കുന്നതു. എന്തുകൊണ്ടും മഴയത്ത്, അതുപോലെ മോശം റോഡുകളിലും 2 wheeler nekkal safe 4 വീലര്‍ തന്നെ ആണ്. വര്‍ഷങ്ങളായി indiaക്കാരന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കുന്ന ഒരേ ഒരു ബ്രാന്‍ഡ് ആണ് മാരുതി. India Comes home in a Maruti
ഞാൻ ഈ വണ്ടി എടുക്കാൻ തന്നെ കാരണം ഇതിൻ്റെ ലുക്കാണ് ഇതുവരെ കാണാത്ത ലുക്ക് ഇതേ ലെവലിലുള്ള കാറുകൾക്കുള്ളിൽ കുഴിയിൽ കിടന്ന് റോഡ് കാണാതെ ഓടിക്കേണ്ട ഗതികേടില്ല, ഉള്ളിലെ space സീറ്റിംഗ് പൊസിഷൻ വില എല്ലാം തന്നെ എൻ്റെ കൺസപ്റ്റിൽ ഉണ്ടായിരുന്ന വാഷനമാണ് S. Presso, ഇതേ ലെവലിലുള്ള കാറുകളിലെ സീറ്റിംഗ് എന്നെ സംബന്ധിച്ച് കൊള്ളില്ല കാരണം അതിൽ ഇരിക്കുകയല്ല കിടക്കുകയാണ്, Dat son, Kwid, തുടങ്ങിയ വാഹനങ്ങൾ നോക്കിയിട്ടിരിക്കുമ്പഴാണ് SPressoഇറക്കിയത് എൻ്റെ കൺസപ്റ്റിലും, വില കൊണ്ട് കൈയ്യിൽ നിൽക്കുന്നതുമായ വാഹനം അങ്ങ് വാങ്ങി ഇപ്പറഞ്ഞ പഴിയെല്ലാം കേട്ടിരുന്നു 2 വർഷം കഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ലാതെ കരുത്തോടെ കൂടെയുണ്ട്
Athanu..
ഞങ്ങൾ 6 പേരുണ്ട് ഫാമിലിയിൽ ഈ വണ്ടിയെടുതൽ ഒരുമിച്ച് യാത്ര ചെയ്യാൻ പറ്റുമോ? ബക്കിൽ 4 പേർക്ക് ഇരിക്കാൻ പറ്റുമോ? H
After 1 week kazhinjittaan delivery.90%cash pay cheythu innale .yipo parayunnu .baaki ullath koodi cheyyaan yennale avark insurum registraionum cheyyaan pattum polum.balance 50k deliveey day koduthaal pore
Chila sthalath full amount delivery kk munne vangum
Well said dear..
നല്ല വണ്ടിയാണ് 👍
Nhan nano eduthappoyum ethane avastha 2011 nano 11 years lam happy
Parayunnavar paranjukonde irikkum.. parayunnavanu swanthamayi vandi polum kanilla
Yes... Nano... Aa Price il super car... 👍🏽
നല്ല കാർ ആണ്. പക്ഷെ, വില താരതമ്യം ചെയ്യുമ്പോൾ കൂടുതലാണ്. ഇതേ വിലയ്ക്ക് ഒരു കറക്റ്റ് suv കിട്ടും.
athethu''""""'''
എൻ്റെ കയ്യിൽ ഒരു എസ് പ്രസോ ഉണ്ട് ഞാനതെടുത്ത പോ നിങ്ങള് പറഞപോലെയുള്ള ചില മാനസിക പ്രസ്നങ്ങൾ ഞാനും അനുഭവിച്ചിട്ടുണ്ട്.ഇപ്പോഹാപ്പിയാണ് കാരണം എസ് പ്രസോയുമായി കമ്പേർ ചെയ്യാൻ സത്യത്തിൽ ഒരു വാഹനവും ഇല്ല'.
S Presso ishtam 💪💪💪😍😍😍
Super review carry on
ഉയിർ ♥️
2019 model spresso ullavar like adiku
S presso very comfortable car
Very Well explained
Thanks bro.... 😍
ഞങ്ങൾക്ക് ഒരു ആഗ്രഹമേ ഉളളൂ Hight കൂടിയ വിതി കുറഞ്ഞ കുഞ്ഞ് കാർ COME Tന്റെ ചെറിയ പതിപ്പ് വിലയും കുറവ് . വിതി കൂടിയ കാർ എടുത്താൽ പാർക്ക് ചെയ്യാനും ടൗണിൽ കൊണ്ടുപോകാനു ബുദ്ധിമുട്ടാണ്
Seriya bro....vandi edunnathe konde idikkan alla...love maruthi
People only believe in show off and negative attitude. Free advice is free that person is not even investing single Paisa. 👍 Everyone have their own choice to make decision. Change is not easy for people to swallow. 🙏👍👏🎊🎉
very true
S-presso മനസ്സിൽ കൊണ്ടു നടന്ന് ഒരു ആൾട്ടോ ബുക്ക് ചെയ്യാൻ തീരുമാനിച്ചപ്പോൾ, ഷോറൂം ഇൻ-ചാർജ് ചോദിച്ചത് , എങ്കിൽ എന്തുകൊണ്ട് ഒരു S - Presso വാങ്ങിക്കൂടാ എന്നാണ്. അങ്ങനെ തീരുമാനം മാറ്റി S - Presso വാങ്ങിച്ചു. കഴിഞ്ഞ എട്ടു മാസമായി തൃപ്തികരമായി ഉപയോഗിച്ചു വരുന്നു. ഇന്നുവരെ ആരിൽ നിന്നും ഒരു നെഗറ്റീവ് അഭിപ്രായവും ഉണ്ടായിട്ടില്ല.
Bagyavan
സഹോ അൽപം വൈകിയാണ് വീഡിയോ കണ്ടത് ഈ വണ്ടി ലോങ്ങ് ട്രിപ്പിന് പറ്റുമോ
@@tmstmsm4 all India trip videos RUclips il und... Jammu Kashmir, Himachal Pradesh, arunachal Pradesh etc..
@@tmstmsm4 speed 100km നു മുകളിൽ പോകുന്നത് അത്ര safe അല്ല എന്നതൊഴിച്ചാൽ നല്ല വണ്ടി ആണ്
100 % yojikuunnu mutheaa I like spresso
Ithine vechu compare cheyan vere vandi illa…spresso poli vandi aanu opdikan nallathanu..alto koduth spresso edukan povanu
Super...
But even Alto is more beautiful and the finishing is better.A person looking for a compact car for city drive is just distracted by its appearance, leave alone safety aspects engine performance and/or internal space.
Oru samshayam alto carinte athra valuppam undo
kurach koodum..
www.cardekho.com/compare/maruti-alto-800-and-maruti-s-presso.htm
ithil DIMENSIONS parayunnund..
njangakk nerit bodhyamund space kooduthal undenn..
Alto vilyil kooduthal space ulla car...
hai good hard work
Nanum athanu book cheyan pogunnu
Yes njanum എടുത്ത് s presso👍
Superb.......
ഞാനെന്റെ ആഗ്രഹത്തിന് ഒരു വണ്ടി കാർ വാങ്ങി. അത് ഐ ടെൻ നിയോജാണ് വാങ്ങിയത് അത് വാങ്ങിയപ്പോൾ പലവരും എന്നോട് പറഞ്ഞു മാരുതി വാങ്ങിയാൽ മതിയായിരുന്നു. അല്ലെങ്കിൽ ടൊയോട്ട വാങ്ങിയാൽ മതിയായിരുന്നു അതിനൊക്കെ റീസെയിൽ വാല്യൂ ഉണ്ട് മറ്റുള്ള കുറ്റങ്ങൾ ഒന്നും അവർ കണ്ടില്ല കാരണം മറ്റുള്ള വണ്ടിയെ കാണാൻ ഉറപ്പു ബോഡി ഉറപ്പുണ്ട് വണ്ടിയോടിക്കാനുള്ള കംപോർട്ടുണ്ട് നല്ല സീറ്റ് പൊസിഷൻ എല്ലാം ക്ലിയർ ആണ് അതുകൊണ്ട് മറ്റുള്ള കുറ്റങ്ങൾ ഒന്നും ഇവർ കാണുന്നില്ല റീസെയിൽ വാല്യു മാത്രം അതാണ് ഇപ്പോഴത്തെ ഇത് ഈ വണ്ടി വാങ്ങിയാൽ ഇതിന് വില കിട്ടില്ല ആരാ ഇത് വിക്കാൻ പോകുന്നത് നമ്മൾ ഉപയോഗിക്കാൻ വാങ്ങിയത് അതുപോലെത്തെ കുറച്ച് കഴുതകൾ നമ്മുടെ നാട്ടിലുണ്ട്
Spresso is a smooth and decent car to drive. Good ground clearance, Nice visibility, Decent looks, Sufficient space etc.
If this looks like Soap dish then what was the looks of wagonr, especially the old model wagonr ? It (wagonr) was having tall body with small size wheels. Nobody had problems on that model, then why these silence freaks of that time coming and barking now.
Well said!
Well said
100% സത്യം. കുറേ ഡീഗ്രേഡിംഗ് കൂറകൾ... ഞാൻ കുറേ കേട്ടു. ചോദ്യത്തിൻ്റെ ഉദ്ദേശ ശുദ്ധിക്കനുസരിച്ചുള്ള മറുപടി കൊടുക്കും. മാന്യമായി ചോദിക്കുന്ന ചിലരുണ്ട്. അല്പം കൂടി കാശ് ഇട്ടിരുന്നെങ്കിൽ വാഗൺ R അല്ലെങ്കിൽ സ്വിഫ്റ്റ് എടുക്കാമായിരുന്നല്ലോ എന്ന്. അവരോട് നമ്മൾ പറയും നമ്മുടെ ഇപ്പോഴത്തെ കപ്പാസിറ്റിക്കനുസരിച്ച് ഇതേ പറ്റുകയുള്ളൂ. പിന്നെ നല്ല സ്പേഷ്യസ് ആണ്. ഹൈറ്റ് ഉണ്ട്.. എന്നൊക്കെ. മറിച്ച്, വെറും നെഗറ്റൂവ് ടീമുകളോട് ഞാൻ പറയും 'ബെൻസ് എടുക്കാനായിരുന്നു ആഗ്രഹം, പക്ഷേ, വീട്ടിലെ മതിലിൻ്റ ഗേറ്റ് ചെറുതായിപ്പോയി' എന്ന്. സെക്യൂരിറ്റുയുടെ കാര്യം പറയുന്നവരോട് , കമ്പനിയിൽ നിന്നും എടുത്തുകൊണ്ട് വരുന്ന ബെൻസ് കത്തിപ്പോയ ചരിത്രം വരെയുണ്ട്. പിന്നെ എന്ത് സെക്യൂരിറ്റി... എന്ന്. നമ്മുടെ സെക്യൂരിറ്റി ഉടയതമ്പുരാനാണ്. അതിന് സ്റ്റാർ വാല്യൂ കല്പിക്കാനാവില്ല. ഈ ഡീഗ്രേഡിംഗ് ടീമുകൾ കൊണ്ടു നടക്കുന്നത് പഴയ സെൻ ഒക്കെ ആയിരിക്കും
😀😀👏👏👏
Review കൾ പലതും വായിച്ചു. നല്ല വണ്ടിയെന്ന അഭിപ്രായമാണ് എനിക്കം. പ്രായമായവർക്ക് ഇത് ഉപയോകിക്കുമ്പോൾ എങ്ങിനെയാണ്. എനിക്ക് 7o നടുത്തു. ഒരെണ്ണം വാങ്ങണമെന്നുണ്ട്. പ്രായമായവർ ഓടിച്ച റിവ്യൂ ഒന്നു പോസ്റ്റ് ചെയ്താൽ നന്നായിരുന്നു.
പ്രായമായവർ വീഡിയോ എടുക്കാൻ തയ്യാറല്ല. ഈ വണ്ടി 40% ഉപയോഗിക്കുന്നത് പ്രായമായവർ തന്നെയാണ്
Njangade contacts illa members nte reply share cheyyam
ഞാൻ അറുപത്തിനാലിനു രണ്ടു മാസം പിറകിൽ ആണ്.
S Presso (automatic vxi)ഇടക്ക് ഓടിക്കാറുണ്ട്. വണ്ടിയുടെ രജിസ്റ്റർഡ് ഓണർ മോള് ആണ്.
പൂർണമായും അവൾക്കു വേണ്ടി വാങ്ങിയതാണ്.
ചെറിയ ഓട്ടങ്ങൾക്ക് S Presso സൗകര്യം ആണ്. പ്രതേകിച്ചു ഡെയിലി ഉപയോഗത്തിന്.
എല്ലാവർക്കും നമസ്കാരം, ഞാൻ 60ൽ എത്തിയ വയസ്സനാണ് 😀. ഞാൻ ഈ വണ്ടി എടുക്കാൻ കാരണം ഇതിൽ കയറാനും ഇറങ്ങാനും ഒരു പ്രയാസവും ഇല്ല. ഡ്രൈവ് ചെയ്യാനും വളരെ സുഖം. ഒരു വർഷം ആയി വണ്ടി എടുത്തിട്ട് 12000Km ഓടി. എനിക്ക് ഒരു ബുദ്ധിമുട്ടും വണ്ടി ഓടിച്ചിട്ട് ഉണ്ടായിട്ടില്ല.നല്ല മൈലേജ് കിട്ടുന്നുണ്ട്, പോക്കറ്റിനും ഹാപ്പി 😀അത്യാവശ്യം ഉയരമുള്ള എനിക്കും സുഖമായി ഇരിക്കാം. വീതി കുറഞ്ഞ വഴികളിൽകൂടിയും ഒരു പ്രയാസവും ഇല്ലാതെ ഡ്രൈവ് ചെയ്യുവാനും സാധിക്കും. ആരും എന്നോട് വണ്ടിയെക്കുറിച്ച് നെഗറ്റീവ് എന്നോട് പറഞ്ഞിട്ടില്ല എനിക്കൊട്ടും തോന്നിയിട്ടും ഇല്ല ഞാൻ വളരെ സന്തോഷവാൻ ആണ് 💕
നിങ്ങൾ spro-v x 1 + 2022 എവിടെ കിട്ടും ഗ്യാരണ്ടിയോടെ ?
1.98 km eon...no dead
Super
Super car
👍👍
എനിക്ക് ആദ്യം ഈ വണ്ടി ഇറങ്ങിയപ്പോൾ ഇഷ്ടമല്ലായിരുന്നു. തീരെ ലുക്കില്ലാത്ത വണ്ടിയാണ് പുതിയ ഓൾട്ടോ . പക്ഷെ സ്ഥിരം കണ്ട് ആൾക്കാർക്ക് അതൊരു കുറവായി തോന്നുന്നില്ല എന്ന് മാത്രം. ഓൾട്ടോയെക്കാളും എത്രയോ നല്ല വണ്ടിയാണ് S presso. സാധാരണക്കാരന് പറ്റിയ വണ്ടി .
ഞാനും കേട്ടിട്ടുണ്ട് ഓൾട്ടോ ഇതിലും നല്ലത് എന്ന് പറയുന്നവരെ . പക്ഷേ ഇതിനേക്കാൾ കൂടുതലൊന്നും അതിലില്ല.
എനിക്ക് കാറില്ല. ഉടനെയൊന്നും വാങ്ങാനും പോകുന്നില്ല...
ബൈക്ക് സ്പ്ലെണ്ടർ ആണ്. ഇഷ്ടപെട് വാങ്ങിയതാ . പുറത്ത് പോയാ ഒരാളെങ്കിലു ചോദിക്കും എന്താ ഇത് വാങ്ങിയതെന്ന്... പക്ഷെ വണ്ടിയെ കുറ്റം പറയില്ലാ... അത് ആ വണ്ടി ഉണ്ടാക്കിയ ഇമാജ് കാരണം , അത് കൊണ്ട് പറയും പഴയ വണ്ടിയുടെ അത്ര പോരാ എന്ന്.🤭🤭🤭🤭
Ellarum egene ആണ്... ആദ്യം സൈക്കിൾ പിന്നെ ബൈക്കിൽ ആണ് തുടക്കം.. പിനെ പഴയ കാർ വാങ്ങും... പിനെ പുതിയത്...
നിങ്ങളും വാങ്ങും കാർ... 👍🏽👍🏽👍🏽...
@@vijeeshchandran5038
Nokkam, time und
Supper 👍🏻
👍
Adipoli
Spresso ഒട്ടും മോശം അല്ല ചേട്ടാ. ഞാൻ 2016സ്വിഫ്റ്റ് vxi ആണ് ഉപയോഗിക്കുന്നത്.
Mileage swift kittunnund
Degraders always compare like honda splender with suzuki hayabuza. They never compare the vehicles in the same segment. 😀
That's true
e carinu enthanu problem , 😀 gypsy look family car insult cheyunnavark cycle vaganpolim kazhvilla
Its Nice car
നല്ല വീഡിയോ
👌🏼👌🏼👌🏼👌🏼🥰🥰🥰
കളിയകുന്നവർ കാളിയാകട്ടെ... ഇമ്മക് ട്രിപ്പ് പോകാം 🤣👍
👏👏👏👌👍
Anik swiftnekalum eshtam spresso
Super bro
ഈ വണ്ടി ഞാൻ ഓടിച്ചിട്ടില്ല, ചിലപ്പോൾ നല്ല വണ്ടി ആയിരിക്കും, സുസുകി കമ്പനിക്ക് സാധാരണകാർക്ക് ഈ കൂറ ലുക്ക് മതി എന്ന ഒരു വിജാരം ഉണ്ട്, അത് മറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്
Yes
👌👍🌹
വണ്ടി മേടിച്ചു ഉപയോഗിക്കുന്നവർക്ക് അല്ലേ അതിൻ്റെ ഗുണം അറിയൂ...
👍👍👍👍👍👍
Super car macha... 😍😍😍I have and leave the idiotic comparison. Let them bark n let's drive 😍😍❤️❤️. What I looked that safer than my Honda Activa 🤪🤪🤪
Car is safer than a 2 wheeler any day! So true.
👌👌spr