- Видео 699
- Просмотров 2 222 303
S-Presso Owners Club - Malayalees
Индия
Добавлен 30 сен 2021
കേരളത്തിലെ എസ്-പ്രസ്സോ വാഹന ഉടമകളുടെ ഒരു കൂട്ടായ്മ.. എസ്-പ്രസ്സോ വാഹനഉടമകൾക്കും, ഫാൻസിനും ഒത്തുകൂടാനുള്ള ഒരു വേദി...
| S-PRESSO OWNERS CLUB - MALAYALEES |
| Regn No: TSR/CA/102/2021 |
| Registered under the Societies Act 21 of 1860 |
======================================
1. Our Website : spocm.in/
2. RUclips: www.youtube.com/@spocm
3. Facebook Page: SPRESSOMALAY...
4. Facebook Group: groups/spocm/
5. Facebook Profile: spocmkerala/
6. Instagram: spresso_own...
7. Email: spresso.ownersclub@gmail.com

MC Road ലെ വെഞ്ഞാറമൂടിലെ ബ്ലോക്ക് ഒഴിവാക്കി യാത്ര തുടരാം
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് spocm.in/jointheclub.html
പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് spocm.in/newcarenquiry.html
MC Road Venjaramood Thiruvananthapuram journey
Shortcuts
#mcroad #nh66 #keralastate #newyorkmodelroad #kottarakkara
how to set ac in rain for better visibility #spresso #ac #rain
ruclips.net/video/ssI3rMsDIfs/видео.html
| S-PRESSO OWNERS CLUB - MALAYALEES |
| Regn No: TSR/CA/102/2021 |
| Registered under the Societies Act 21 of 1860 |
======================================
We are also available at
=============================
1. Our Website : spocm.in/
2. RUclips: www.youtube.com/@spocm
3. Facebook Page: SPRESSOMALAYALEES
4. Facebook Group: groups/spoc...

Просмотров: 10 371
Видео
S-Presso ക്ക് സ്വയം ഫിറ്റ് ചെയ്യാവുന്ന LED Headlight | Self Installation
Просмотров 7784 месяца назад
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് spocm.in/jointheclub.html Online Purchase Link amzn.in/d/3Me0BhZ amzn.in/d/iq5WXfz പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് spocm.in/newcarenquiry.html budget headlight, lowcost led headlight, led headlight spresso, #led #headlight #headlightbulbs #ledheadlamp #ledheadlightbulb how to set ac in rain for better visibility #spresso #ac #rain ruclips.net/video/ssI3rM...
Spresso onam offer cash discount #spresso #marutisuzuki #2024 #onam2024
Просмотров 1,1 тыс.4 месяца назад
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് spocm.in/jointheclub.html പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് spocm.in/newcarenquiry.html how to set ac in rain for better visibility #spresso #ac #rain ruclips.net/video/ssI3rMsDIfs/видео.html | S-PRESSO OWNERS CLUB - MALAYALEES | | Regn No: TSR/CA/102/2021 | | Registered under the Societies Act 21 of 1860 | We are also available at 1. Our Website : spocm.in...
ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഡോർ പണി തരും
Просмотров 4274 месяца назад
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് spocm.in/jointheclub.html പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് spocm.in/newcarenquiry.html how to set ac in rain for better visibility #spresso #ac #rain ruclips.net/video/ssI3rMsDIfs/видео.html | S-PRESSO OWNERS CLUB - MALAYALEES | | Regn No: TSR/CA/102/2021 | | Registered under the Societies Act 21 of 1860 | We are also available at 1. Our Website : spocm.in...
681 ONROAD PRICE | Spresso Latest Price Details | ONAM 2024 |
Просмотров 1,4 тыс.4 месяца назад
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് ➡️spocm.in/jointheclub.html പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് ➡️spocm.in/newcarenquiry.html how to set ac in rain for better visibility #spresso #ac #rain ➡️ruclips.net/video/ssI3rMsDIfs/видео.html How to Install the dashcam Multi purpose Budget DASHCAM for Spresso #dashcam #reversecamera #budgetcamera #spressocamera ➡️ruclips.net/video/nCagHXi6myc/видео.ht...
680 Woodman Dashcam MOBILE APP | Features (Part 2)
Просмотров 1814 месяца назад
How to Install the dashcam Multi purpose Budget DASHCAM for Spresso #dashcam #reversecamera #budgetcamera #spressocamera ruclips.net/video/nCagHXi6myc/видео.html Camera Interface, Settings Dashcam - functions and settings on Camera Unit (part 1) ruclips.net/video/G_LxKYfUwzA/видео.html Mobile Application Interface, Settings Woodman Dashcam MOBILE APP | Features (Part 2) ruclips.net/video/WatO1J...
679 Dashcam - functions and settings on Camera Unit (part 1)
Просмотров 2334 месяца назад
How to Install the dashcam Multi purpose Budget DASHCAM for Spresso #dashcam #reversecamera #budgetcamera #spressocamera ruclips.net/video/nCagHXi6myc/видео.html Camera Interface, Settings Dashcam - functions and settings on Camera Unit (part 1) ruclips.net/video/G_LxKYfUwzA/видео.html Mobile Application Interface, Settings Woodman Dashcam MOBILE APP | Features (Part 2) ruclips.net/video/WatO1J...
678 Multi purpose Budget DASHCAM for Spresso #dashcam #reversecamera #budgetcamera #spressocamera
Просмотров 1,2 тыс.4 месяца назад
How to Install the dashcam Multi purpose Budget DASHCAM for Spresso #dashcam #reversecamera #budgetcamera #spressocamera ruclips.net/video/nCagHXi6myc/видео.html Camera Interface, Settings Dashcam - functions and settings on Camera Unit (part 1) ruclips.net/video/G_LxKYfUwzA/видео.html Mobile Application Interface, Settings Woodman Dashcam MOBILE APP | Features (Part 2) ruclips.net/video/WatO1J...
677 Spresso extended warranty! നിർബന്ധമായും എടുക്കണോ?
Просмотров 4414 месяца назад
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് spocm.in/jointheclub.html പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് spocm.in/newcarenquiry.html how to set ac in rain for better visibility #spresso #ac #rain ruclips.net/video/ssI3rMsDIfs/видео.html | S-PRESSO OWNERS CLUB - MALAYALEES | | Regn No: TSR/CA/102/2021 | | Registered under the Societies Act 21 of 1860 | We are also available at 1. Our Website : spocm.in...
676 Spresso ക്ക് പല ഷോറൂമിലും പല വില ???
Просмотров 1,5 тыс.5 месяцев назад
Spresso price Ex showroom On road
#675 ഓണത്തിന് കാറെടുക്കാൻ പോവുകയാണോ?? ശ്രദ്ധിക്കണം അമ്പാനേ... #spresso #onam2024
Просмотров 1,2 тыс.5 месяцев назад
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് spocm.in/jointheclub.html പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് spocm.in/newcarenquiry.html how to set ac in rain for better visibility #spresso #ac #rain ruclips.net/video/ssI3rMsDIfs/видео.html | S-PRESSO OWNERS CLUB - MALAYALEES | | Regn No: TSR/CA/102/2021 | | Registered under the Societies Act 21 of 1860 | We are also available at 1. Our Website : spocm.in...
3rd year service cost of spresso
Просмотров 9105 месяцев назад
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് spocm.in/jointheclub.html പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് spocm.in/newcarenquiry.html how to set ac in rain for better visibility #spresso #ac #rain ruclips.net/video/ssI3rMsDIfs/видео.html | S-PRESSO OWNERS CLUB - MALAYALEES | | Regn No: TSR/CA/102/2021 | | Registered under the Societies Act 21 of 1860 | We are also available at 1. Our Website : spocm.in...
S-Presso - Onam 2024 Latest Offers
Просмотров 1,7 тыс.5 месяцев назад
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് spocm.in/jointheclub.html പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് spocm.in/newcarenquiry.html how to set ac in rain for better visibility #spresso #ac #rain ruclips.net/video/ssI3rMsDIfs/видео.html | S-PRESSO OWNERS CLUB - MALAYALEES | | Regn No: TSR/CA/102/2021 | | Registered under the Societies Act 21 of 1860 | We are also available at 1. Our Website : spocm.in...
SPRESSO JULY 2024 OFFER AND PRICE
Просмотров 6736 месяцев назад
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് spocm.in/jointheclub.html പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് spocm.in/newcarenquiry.html how to set ac in rain for better visibility #spresso #ac #rain • 588 how to set ac in r... | S-PRESSO OWNERS CLUB - MALAYALEES | | Regn No: TSR/CA/102/2021 | | Registered under the Societies Act 21 of 1860 | We are also available at 1. Our Website : spocm.in/ 2. ...
ഉപകാരപ്പെടുന്ന ഒരു ഗാഡ്ജറ്റ് പരിചയപ്പെടാം
Просмотров 5527 месяцев назад
ഉപകാരപ്പെടുന്ന ഒരു ഗാഡ്ജറ്റ് പരിചയപ്പെടാം
SPRESSO LATEST OFFERS AND DISCOUNTS JUNE 2024
Просмотров 9647 месяцев назад
SPRESSO LATEST OFFERS AND DISCOUNTS JUNE 2024
FAMILY MEETUP - CAR OWNERS MEET - SPRESSO #SPRESSO #meetup #spocm
Просмотров 1,3 тыс.8 месяцев назад
FAMILY MEETUP - CAR OWNERS MEET - SPRESSO #SPRESSO #meetup #spocm
SPOC-M FAMILY MEETUP MAY 2024 - INTRO
Просмотров 3318 месяцев назад
SPOC-M FAMILY MEETUP MAY 2024 - INTRO
SPRESSO LATEST OFFERS | MARCH 2024
Просмотров 1,9 тыс.10 месяцев назад
SPRESSO LATEST OFFERS | MARCH 2024
One Second in Life #drivingtips #omesecond #life
Просмотров 24511 месяцев назад
One Second in Life #drivingtips #omesecond #life
Why I bought Spresso.. Words of an NRI - ഈ കാർ എന്തിന് വാങ്ങിച്ചു.
Просмотров 3,3 тыс.11 месяцев назад
Why I bought Spresso.. Words of an NRI - ഈ കാർ എന്തിന് വാങ്ങിച്ചു.
6th service cost of S-Presso | 40,000 kms / 4 year service
Просмотров 69411 месяцев назад
6th service cost of S-Presso | 40,000 kms / 4 year service
റിവാർഡ് ആപ്പും റിവാർഡും പണിയാകുമോ? Maruti Suzuki Rewards. Handle with CARE
Просмотров 1 тыс.Год назад
റിവാർഡ് ആപ്പും റിവാർഡും പണിയാകുമോ? Maruti Suzuki Rewards. Handle with CARE
2024ൽ കാറിന് വില കുറഞ്ഞല്ലോ.. കൂടും എന്നാ പറഞ്ഞിരുന്നേ.. പക്ഷേ കുറഞ്ഞു. എങ്ങനെ?
Просмотров 8 тыс.Год назад
2024ൽ കാറിന് വില കുറഞ്ഞല്ലോ.. കൂടും എന്നാ പറഞ്ഞിരുന്നേ.. പക്ഷേ കുറഞ്ഞു. എങ്ങനെ?
660 Madurai Trip - മധുര യാത്രാ വിശേഷങ്ങൾ - നേരിട്ട ചില ദുരനുഭവങ്ങൾ
Просмотров 944Год назад
660 Madurai Trip - മധുര യാത്രാ വിശേഷങ്ങൾ - നേരിട്ട ചില ദുരനുഭവങ്ങൾ
659 Second Hand വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം - A Must do while buying 2nd hand car
Просмотров 405Год назад
659 Second Hand വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം - A Must do while buying 2nd hand car
658 ഈ മഞ്ഞ കണ്ണട വേറെ ലെവലാണ്... രാത്രി യാത്രക്ക് മികച്ച അനുഭവം #rs
Просмотров 649Год назад
658 ഈ മഞ്ഞ കണ്ണട വേറെ ലെവലാണ്... രാത്രി യാത്രക്ക് മികച്ച അനുഭവം #rs
657 പെട്രോളടിച്ചാൽ കോളടിച്ചല്ലോ... മികച്ച ക്യാഷ് ബാക്കോ?? Fuel Cash Back 7% on Fuel Filling #rs
Просмотров 1,9 тыс.Год назад
657 പെട്രോളടിച്ചാൽ കോളടിച്ചല്ലോ... മികച്ച ക്യാഷ് ബാക്കോ?? Fuel Cash Back 7% on Fuel Filling #rs
656 2023 ന്റെ നഷ്ടം - 800CC കാറുകൾക്ക് അന്ത്യം #vc
Просмотров 1,8 тыс.Год назад
656 2023 ന്റെ നഷ്ടം - 800CC കാറുകൾക്ക് അന്ത്യം #vc
Adipoli review
2025 ൽ vxi പ്ലസ് വാങ്ങിയ ഞാൻ
ഇതൊന്നും ഇടരുത് ചേട്ടാ എതിരെ വരുന്നവൻ റോഡിലിരുന്ന് തപ്പേണ്ടിവരും കുഴികാണാൻ മഴയും കൂടി പെയ്തിട്ടുണ്ടെങ്കിൽ ശുഭം
ur condact nbr
milage ethra kitum?bro
വളരെ വ്യക്തമായ വിവരണം👍👍
എന്റെ വണ്ടി s presso ആണ് ഞാൻ ഇപ്പൊ use ചെയ്യാൻ തുടങ്ങി ട്ട് 2025 ജനുവരി 23 നേക്ക് 5വർഷം ആയി, നല്ല വണ്ടി ആണ് long drive ഒക്കെ സുഖമായി പോവാം, ഒട്ടും ക്ഷീണം ഇല്ല, ഞാൻ കണ്ണൂർ to ആന്ധ്രാ, അത്പോലെ കണ്ണൂർ to മഞ്ചേരി പാലക്കാട് പളനി മധുര അങ്കമാലി ചാലക്കുടി മഞ്ചേരി വഴി കണ്ണൂർ അങ്ങനെ ഒരു trip പോയിരുന്നു ഇതും കൊണ്ട് ഉള്ളിൽ ഒക്കെ നല്ല സ്പേസ് ആണ് ഹൈവേ ൽ 21ന് മുകളിൽ മൈലേജ് കിട്ടുന്നുണ്ട്, ആന്ധ്രാ പോവുന്ന സമയത്ത് 120 ന് മുകളിൽ സ്പീഡ് ൽ ഒക്കെ പോയിട്ടുണ്ട് 👌🏻👌🏻👌🏻👌🏻, എനിക്ക് എന്തായാലും ഇഷ്ടം ആയി, red കളർ ആണ് എന്റെ കയ്യിൽ ഉള്ളത് ❤❤❤
ആദ്യമായി ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞു സൂപ്പർ 🙏🙏
Vivarakkedu parayalle bosse, 5 % flat bank rate lekku convert cheythal 9% anu undavuka, 5% nu flat loan cheyyunnathum 9% nu nationalised bank loan cheythalum emi same ayirikkum, adhyam padichitt vedeo edu, aalukalk thettaya information pass cheyyaruth
നം ഒന്ന് തരാമോ
Tks brother
ഈ കാറിന്റെ ഫ്രണ്ടും ബാക്കും ബംബർ അതേ ബോഡി കളറിൽ ആയിരുന്നെങ്കിൽ അതിമനോഹരമായ കാഴ്ചയാണ് ഇതില്ലാത്തത് വലിയ കുറവ് തന്നെ
👌🏼👌🏼👌🏼👌🏼🥰🥰🥰
വളരെ നല്ല വിവരണം ബ്രോ 👌🏼👌🏼🥰🥰
spresso cng upayogikkunna aarenkiklum undo ivide
Nice presentation, S Presso is a very good vehicle 👍👍
please anyone who can get what a point of this video in this comment section in English, so I understand what this video trying to tell the information.
Oru sahacharyathil last bar-il 36km vare pokendi vannitund. Speed 40-50
Thanks for the informative video.
Enikku 11 msthrame ullu
🙏
വാഹന വില പരിധി പറഞ്ഞില്ല പറയൂ.
❤
ഇതിന്റെ രൂപം കണ്ടാൽ തലയ്ക്കു വെളിവുള്ള ഒരാളും വാങ്ങില്ല. പണ്ടത്തെ ട്രങ്ക് പെട്ടി പോലത്തെ രൂപം... ഇത് ഡിസൈൻ ചെയ്തവനെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി ഇടണം. മാരുതിയുടെ എൻജിൻ അതിനുള്ളിൽ ഉണ്ട് എന്ന ഒരൊറ്റ advantage മാത്രമാണുള്ളത്. ഇത് റോഡിൽ ഓടുന്നത് കാണുന്നത് തന്നെ നാണക്കേടാണ്... അത്രയ്ക്ക് ബോറാണ്.
S presso vxi cng എടുക്കാൻ ഒരു plan ഉണ്ട്... അപിപ്രായം എന്താണെന്നു പറയാമോ
Cng use ചെയ്യുന്നവർ ഉണ്ടോ?
cng upayogikkunna arelum undooo/// 2024
ഭിന്നശേഷിക്കാർക്ക് വാഹന ലോണിനെ പറ്റി ഒരു വീഡിശോ ചെയ്യോ?
Very good
Good information ❤
Warranty period ethra 5 years ano
Sound theereyila
Spresso ശരിക്കും റിട്സ് അതെ ചെയ്‌സ് തനെ അന്നെന്നു തോന്നുന്നു
ഇപ്പോൾ ഫുൾ കവർ ഇൻഷുറൻസ് ഉള്ള വണ്ടി b 2b ആക്കാൻ പറ്റുമോ അടുത്ത renew ടൈമിൽ
narration kettal balachandran chullikkadinte voice pole
Bajaj ൻ്റെ Petrol ഓട്ടോ റിക്ഷയും expresso യും താരതമ്യം ചെയ്താൽ ഒന്നാം സ്ഥാനം ആർക്ക് ലഭിക്കും
Chetta gst cancel chaiyunne egane aa onnu paraju taruvoo
നിങ്ങളുടെ കോൺടാക്ട് no തരുമോ
Nan കൊടുത്തു 20 ദിവസം ആയി . ഇതു വരെ ഒരു വിവരം ഇല്ല
Hi
🎉😂❤
ഞാനും new expreso എടുത്തു സൂപ്പർ വണ്ടിയാണ്
S presso supper👍
Drive mode എന്നത് ഓട്ടോമാറ്റിക്ക് mode ഉം ഒന്നു തന്നെയല്ലേ?
Thanks bro
ഞാനും ഇപ്പോ expresso എടുത്തു ❤️👍
7 lakh or 9 lakh
hyunda യുടെ വണ്ടിയുടെ ഒരു സാധനം ഇങ്ങനെയുള്ള കംപ്ലൈന്റ്റ് ഒന്നും വരാറില്ല അതാണ് hyundaiയുടെ കമ്പനി വണ്ടിയുടെ ഏറ്റവും വലിയ ഗുണം ഞാൻ കണ്ടിട്ടുള്ളത് അവരെ വണ്ടി എന്താണ് നിങ്ങളെ വണ്ടിയെ പോലെ കമ്പ്ലൈന്റ് കാണുന്നില്ലല്ലോ എന്നാലും മനുഷ്യന്മാർക്ക് മാരുതി റീസെയിൽ വാല്യൂ എന്നും പറഞ്ഞു ഇതിന്റെ പിന്നാലെയാണ് എല്ലാവരും പോകുന്നത് അത് കേരളത്തിലെ മലയാളികളുടെ ഒരു പ്രത്യേകതയാണ് ബാത്റൂമിൽ പോയാൽ പിന്നെയും തിരഞ്ഞു നോക്കുകയാണ് വല്ലതും ദഹിക്കാതെ പോയിട്ടുണ്ടോ എന്ന് അതാണ് നമ്മൾക്ക് പറ്റുന്ന ഏറ്റവും വലിയ വിവരക്കേട് ഉപയോഗിക്കാൻ നല്ല സാധനം നല്ല വണ്ടി നല്ല കമ്പനിയുള്ളത് കുറച്ച് സാധനങ്ങൾക്ക് വില കൂടുമെന്ന് മാത്രമേയുള്ളൂ പക്ഷേ അവരുടെ സാധനങ്ങൾ ഒന്നും മെയിന്റനൻസ് പണി വളരെ കുറവാണ് വരുന്നതേയില്ല ഞാൻ ഉപയോഗിക്കുന്നത് ഉണ്ടായിട വണ്ടിയാണ് അതുകൊണ്ട് ഞാൻ പറയാൻ കാരണം എന്റെ അയൽവാസികളായ ഒരുപാട് ആളുകളുടെ കയ്യിൽ ഈ മാരുതിയുടെ വണ്ടിയുണ്ട് അവർക്ക് ഒക്കെ മെയിന്റനൻസ് പണി നല്ലപോലെ കിട്ടുന്നുണ്ട് പൈസ കുറവാണ് കമ്പനിയിൽ സാധനങ്ങൾക്ക് ഒരു ലാഭം മാത്രമേ ഉള്ളൂ അതാണ് അതിനുള്ള വ്യത്യാസം
വെച്ചാൽ മതി ഞാൻ കുഴപ്പമില്ല അലാറം വെച്ച് കഴിഞ്ഞാൽ മനസ്സിലാകും ലോക്ക് ആയിട്ടില്ല എന്ന്
S presso is only 5feet wide which makes it the narrowest car in its class and its a boon in dense traffic and narrow streets like these, best city car❤❤
S presso സൂപ്പർ എടുക്കണം എന്ന് ഒരുപാടു ആഗ്രഹം പക്ഷെ സാധിക്കുന്നില്ല. എന്നെങ്കിലും സാധിക്കും. നല്ല വണ്ടി ❤️❤️