മാക്സിമം ഈ റൂട്ട് ഉപയോഗിക്കുക. മാത്രമല്ല വെമ്പായം വഴി കല്ലറ,പാലോട് പോകുന്നവർക്ക് ഈ റൂട്ടിൽ നിന്നും തിരിഞ്ഞ് വെള്ളുമണ്ണടി, ഇരുളൂർ വഴി വളരെ എളുപ്പം എത്താം.
വെഞ്ഞാറമൂട്, പോത്തൻകോട് എന്നിവിടങ്ങളിൽ മേൽപാലം എത്രയും പെട്ടെന്ന് പണിയേണ്ടതാണ്. വെഞ്ഞാറമൂടു് ജംഗ്ഷനിലെ ഫുട്പാത്ത് നിർമ്മിച്ച് റോഡിൻ്റെ വീതി കുറച്ചു കളഞ്ഞു. നടുക്ക് ഡിവൈഡർ കൊടുത്ത് നാലു് ലൈൻ ഉറപ്പു വരുത്തുന്നതോടൊപ്പം തിരുവനന്തപുരത്ത് നിന്നും വരുന്ന ബസ്കൾ സ്റ്റാൻഡിൽ കയറാതെ ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ട് മാറി ആളിറക്കി യാത്ര തുടർന്നാൽ ഒരു പരിധി വരെ ഈ ദുരന്തം ഒഴിവാക്കാം .
ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതാണ് മിക്കയിടത്തു ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. സമാനമായ മറ്റ് സ്ഥലങ്ങളിലൊന്നും ഇതുപോലെ രൂക്ഷമായ ഗതാഗതക്കുരുക്കില്ല.
ഞാൻ പോയിട്ടുണ്ട് ഇത് വഴി 😊നൈസ് ആണ് 👍
വളരെ നല്ല വീഡിയോ 👍
Good presentation.. ഞാൻ പലപ്പോഴും ആലോചിച്ചതാ ഇങ്ങനൊരു കാര്യം
This is a good and picturesque route...❤
മാക്സിമം ഈ റൂട്ട് ഉപയോഗിക്കുക. മാത്രമല്ല വെമ്പായം വഴി കല്ലറ,പാലോട് പോകുന്നവർക്ക് ഈ റൂട്ടിൽ നിന്നും തിരിഞ്ഞ് വെള്ളുമണ്ണടി, ഇരുളൂർ വഴി വളരെ എളുപ്പം എത്താം.
spresso cng upayogikkunna aarenkiklum undo ivide
Thank you for the valuable information. Please
Make a video to avoid Kottarakara junction also.
Will try
It’s a nice road … I have travelled a few times …
Very useful info.
Thank you.
വെഞ്ഞാറമൂട്, പോത്തൻകോട് എന്നിവിടങ്ങളിൽ മേൽപാലം എത്രയും പെട്ടെന്ന് പണിയേണ്ടതാണ്. വെഞ്ഞാറമൂടു് ജംഗ്ഷനിലെ ഫുട്പാത്ത് നിർമ്മിച്ച് റോഡിൻ്റെ വീതി കുറച്ചു കളഞ്ഞു. നടുക്ക് ഡിവൈഡർ കൊടുത്ത് നാലു് ലൈൻ ഉറപ്പു വരുത്തുന്നതോടൊപ്പം തിരുവനന്തപുരത്ത് നിന്നും വരുന്ന ബസ്കൾ സ്റ്റാൻഡിൽ കയറാതെ ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ട് മാറി ആളിറക്കി യാത്ര തുടർന്നാൽ ഒരു പരിധി വരെ ഈ ദുരന്തം ഒഴിവാക്കാം .
KSRTC സ്റ്റാൻഡ് ജംഗ്ഷനിൽ നിന്ന് മാറ്റി പോലീസ് സ്റ്റേഷൻ സൈഡിൽ സ്ഥാപിച്ചാൽ കുരുക്ക് ഒരു പരിധി ഒഴിവാക്കാം..
Very good information thanks 👍
VERY NICE❤❤
Ksrtc bus stand avide vannathane problem.
Tvm ...kmr tripe muriche vjmd vareyakki kritrima thirakkundakkiyathane.
Stand varunnathine munp yella busukalum nirthenda avasyam polum ellayirunna sthalamayirunnu.
ഇത് ഞാൻ പോയിട്ടുളത്താ അന്ന് വഴി മോശം ആയിരുന്നു. നല്ല ദുരം ഉണ്ട്.
വീഡിയോ കൂടുതൽ ആളുകൾ കാണുന്നതോടുകൂടി ആ റോഡും ബ്ലോക്ക് ആയിക്കോളും 😌😌
ഈ റോഡുകൂടി ബ്ലോക്ക് ആക്കി വെഞ്ഞാറമൂട് over bridge കൊണ്ടുവരാനുള്ള സൈക്കോളജിക്കൽ മൂവാണ് ഇവന്മാരുടേത് !!
@@Bosash-83 😂😂
Thanks for the information
Pothencode um ozhivaki kittumo ee routil ??
ഇല്ല, അവസാനം പറയുന്ന ട്രാഫിക് സിഗ്നലിൽ ഇടത്തേക്ക് തിരിഞ്ഞു 9 KM പോയാൽ മാത്രമേ പോത്തൻകോഡ് എത്തുകയുള്ളൂ
Good information 👍
Dash cam ethanu
DDPAI
Very good
Enni ethinakathe traffic koodi koott..epol lorry okey ethuvazhiyannu povunnae...evanmare kondd
ഇവിടെ ട്രാഫിക് കൂടുമ്പോൾ വെഞ്ഞാറമൂട് ട്രാഫിക് കുറയും അപ്പൊ മാമന് അതുവഴി പോകാല്ലോ....
Maruthi s presso book cheyth ethra days kond kittum
maximum 1 month may be.
വലിയ താമസമില്ല എന്നാണ് അറിവ്
Thanks bro
ഞാനും പോയിട്ടുണ്ട് ഒട്ടും തിരക്കില്ല പക്ഷേ ദൂരം കൂടും .......
അതെ, പിരപ്പൻകോട് വരെ 2km കൂടുതൽ ആണ് . വെഞ്ഞാറമൂട് ബ്ലോക്ക് ആണെങ്കിൽ ഇതിലെ പോകുന്നതാണ് നല്ലത് .
ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതാണ് മിക്കയിടത്തു ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. സമാനമായ മറ്റ് സ്ഥലങ്ങളിലൊന്നും ഇതുപോലെ രൂക്ഷമായ ഗതാഗതക്കുരുക്കില്ല.
👍
❤
🙏🙏🙏🙏
👍
❤