എന്റെ SPRESSO വണ്ടിയുടെ റിവേഴ്സ് സെൻസർ കംപ്ലൈന്റ്റ് ആയിരുന്നു. ഞാൻ കൊല്ലം സാരഥി മോട്ടോഴ്സിൽ നിന്നാണ് വാഹനം എടുത്തത്. റിവേഴ്സ് സെൻസർ എക്സ്റ്റൻഡർ വാറണ്ടിയിൽ മാറിതാരൻ കഴിയില്ല എന്നാണ് സാരഥി മോട്ടോർസ് പറഞ്ഞത്. പിന്നീട് ഞാൻ അത് കൊല്ലം പോപ്പുലർ മോട്ടേഴ്സ് കൊണ്ടുപോയി എക്സ്റ്റൻഡർ വാറണ്ടിയിൽ മാറി.
നിർമ്മാണ നിലവാരത്തിൽ വീഴ്ച്ച വരാൻ പാടില്ലാത്ത ഇത്തരം അപാകതകൾ വാഹന വിപണിയിൽ ചർച്ചയാകുന്നുണ്ട് എന്ന് വാഹന നിർമ്മാതാക്കൾ അറിയേണ്ടതുണ്ട്. ഇത്തരം വിഷയങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തട്ടെ.
S presso 2020 vxl 👈 secondhand car 38km ഓടിയ വണ്ടി 3lak ചോദിക്കുന്നു പ്രത്യേകിച്ചു കുഴപ്പംഒന്നും ഇല്ല 👈ഈ റേറ്റ് ന്നു വണ്ടി കൊള്ളാമോ plss ഒന്ന് പറഞ്ഞു തരൂ
എനിക്കും മാറേണ്ടി വന്നു എക്സ്റ്റൻ്റ്ഡ് വാറണ്ടി ഉണ്ടായിട്ടും Service സെൻററിൻ്റെ ഉത്തരവാദിത്തമില്ലായ്മ കൊണ്ട് മാസങ്ങൾഡിലേ വന്നു അവസാനം അലമ്പുണ്ടാക്കി മാറിക്കിട്ടി Popular Kattappana - ld ukki
എന്റെ s presso ഓടിക്കുമ്പോൾ steering ആയിട്ടുള്ള control വിട്ട് മെറ്റൽ കൂനയിൽ ഇടിച്ചു കയറി. കമ്പനി ഇതിന്റെ ഉത്തരവാദിത്തം എടുത്തിട്ടില്ല. പല parts ഉം cheap മക്ക ആണ്. ഹോൺ, reverse ലൈറ്റ്, sensor, rearview, side mirrors ഒക്കെ.

പേരാമ്പ്ര പോപ്പുലറിൽ എന്തെങ്കിലും കംപ്ലൈന്റുംകൊണ്ടുപോയാൽ പറയും നിങ്ങൾ വണ്ടി എടുക്കുമ്പോഴുള്ള മാനേജരെ കൂട്ടിവരാൻ. എന്റെ വണ്ടി ബോഡി കമ്പളേന്റാണ് അത് പറയാൻപോയാൽ വഴക്കിനാണ് സ്റ്റാഫ് വരുന്നത്
എക്സ്റ്റൻഡഡ് വാറണ്ടി എടുത്തില്ലാരുന്നത കൊണ്ട് രണ്ടു വർഷം കഴിഞ്ഞ സാഹചര്യത്തിൽ അത് എടുക്കാൻ സാധിക്കുവോ, അത് കൊണ്ടു ഗുണം ഉണ്ടാവുമോ, അഭിപ്രായം പ്രതീക്ഷിക്കുന്നു
hyunda യുടെ വണ്ടിയുടെ ഒരു സാധനം ഇങ്ങനെയുള്ള കംപ്ലൈന്റ്റ് ഒന്നും വരാറില്ല അതാണ് hyundaiയുടെ കമ്പനി വണ്ടിയുടെ ഏറ്റവും വലിയ ഗുണം ഞാൻ കണ്ടിട്ടുള്ളത് അവരെ വണ്ടി എന്താണ് നിങ്ങളെ വണ്ടിയെ പോലെ കമ്പ്ലൈന്റ് കാണുന്നില്ലല്ലോ എന്നാലും മനുഷ്യന്മാർക്ക് മാരുതി റീസെയിൽ വാല്യൂ എന്നും പറഞ്ഞു ഇതിന്റെ പിന്നാലെയാണ് എല്ലാവരും പോകുന്നത് അത് കേരളത്തിലെ മലയാളികളുടെ ഒരു പ്രത്യേകതയാണ് ബാത്റൂമിൽ പോയാൽ പിന്നെയും തിരഞ്ഞു നോക്കുകയാണ് വല്ലതും ദഹിക്കാതെ പോയിട്ടുണ്ടോ എന്ന് അതാണ് നമ്മൾക്ക് പറ്റുന്ന ഏറ്റവും വലിയ വിവരക്കേട് ഉപയോഗിക്കാൻ നല്ല സാധനം നല്ല വണ്ടി നല്ല കമ്പനിയുള്ളത് കുറച്ച് സാധനങ്ങൾക്ക് വില കൂടുമെന്ന് മാത്രമേയുള്ളൂ പക്ഷേ അവരുടെ സാധനങ്ങൾ ഒന്നും മെയിന്റനൻസ് പണി വളരെ കുറവാണ് വരുന്നതേയില്ല ഞാൻ ഉപയോഗിക്കുന്നത് ഉണ്ടായിട വണ്ടിയാണ് അതുകൊണ്ട് ഞാൻ പറയാൻ കാരണം എന്റെ അയൽവാസികളായ ഒരുപാട് ആളുകളുടെ കയ്യിൽ ഈ മാരുതിയുടെ വണ്ടിയുണ്ട് അവർക്ക് ഒക്കെ മെയിന്റനൻസ് പണി നല്ലപോലെ കിട്ടുന്നുണ്ട് പൈസ കുറവാണ് കമ്പനിയിൽ സാധനങ്ങൾക്ക് ഒരു ലാഭം മാത്രമേ ഉള്ളൂ അതാണ് അതിനുള്ള വ്യത്യാസം

എന്റെ എസ്പ്രസോ എടുത്തിട്ട് ആറുമാസം കഴിഞ്ഞപ്പോഴേക്കും റിവേഴ്സ് സെൻസർ കംപ്ലൈന്റ്റ് ആയി
ഞാൻ s പ്രസോ ബുക്ക് ചെയ്തു അടുത്ത ദിവസം വണ്ടി വരും മാർബിൾ ഗ്രേ
എനിക്കും മാറേണ്ടി വന്നു എക്സ്റ്റൻ്റ്ഡ് വാറണ്ടി ഉണ്ടായിട്ടും Service സെൻററിൻ്റെ ഉത്തരവാദിത്തമില്ലായ്മ കൊണ്ട് മാസങ്ങൾഡിലേ വന്നു അവസാനം അലമ്പുണ്ടാക്കി മാറിക്കിട്ടി Popular Kattappana - ld ukki
Ayyo..
എൻ്റ കാർ ഒരു വർഷം മാത്രം വാർക് ആയീ പിന്നെ സർവീസിന് പോകുമ്പോൾ പറയും പക്ഷേ 2000രൂപ ആകും എന്ന് പറഞ്ചു 5വർഷ വാരൻറ്റി അണ്
റിവേഴ്‌സ് സെൻസർ 2 വർഷം കഴിഞ്ഞു കംപ്ലൈന്റ്റ് ആയി pay ചെയ്യേണ്ടിവന്നു, എന്നാലും കുഴപ്പമില്ലാത്ത വണ്ടി ആണു...
എന്റെ വണ്ടിയുടെ റിവേഴ്സ് സെൻസർ ഒരു വർഷംആയപ്പോൾ കേട് വന്നു
Booked Granite gray...Reached yard thalassery...Will delever with in one week...
എന്റെ s presso ഓടിക്കുമ്പോൾ steering ആയിട്ടുള്ള control വിട്ട് മെറ്റൽ കൂനയിൽ ഇടിച്ചു കയറി. കമ്പനി ഇതിന്റെ ഉത്തരവാദിത്തം എടുത്തിട്ടില്ല. പല parts ഉം cheap മക്ക ആണ്. ഹോൺ, reverse ലൈറ്റ്, sensor, rearview, side mirrors ഒക്കെ.
3 thavana njn mati... Ipozhum still not working... They told me short circuit aanenu...wiring kit full matanamn
Revers sensor രണ്ടു വർഷം കഴിഞ്ഞപ്പോൾ complaint ആയി.
Replace cheythille
narration kettal balachandran chullikkadinte voice pole
Yes, my spresso revers sensors are now not working
2022 nov model. ഇപ്പോൾ reverse sensor complaint ആയി
S presso vxi used , single owner 55000km,2020 nov registration ,Rate360000/- one year warranty ,3 free service, vagano
Enteyum complaint ayi
Service centre il kanichitilla Warranty ullathanu kanikanam
എന്റെ spressoയുടെയും Reverse sensor complaint ആയിരുന്നു. AM മോട്ടോഴ്സിൽ നിന്നും Warranty യിൽ ഫ്രീയായി മാറിക്കിട്ടി.
S presso 2020 vxl 👈 secondhand car 38km ഓടിയ വണ്ടി 3lak ചോദിക്കുന്നു പ്രത്യേകിച്ചു കുഴപ്പംഒന്നും ഇല്ല 👈ഈ റേറ്റ് ന്നു വണ്ടി കൊള്ളാമോ plss ഒന്ന് പറഞ്ഞു തരൂ
ബ്രോ 2020 VXIplus 4.20 ചോദിക്കുന്നുണ്ട് ഓട്ടോമാറ്റിക്. Km 42000. Rate കൊള്ളാം നല്ല വണ്ടി ആണ് ഞാൻ 4 യേർസ് ആയി നോ ഇഷ്യൂസ്സ് @@MohammedFahiz-nw2rs
@@MohammedFahiz-nw2rsകൊള്ളാം വാങ്ങിക്കൊള്ളൂ
Very informative 👏
എനിക്ക് റിവേഴ്സ് സെൻസർ കംപ്ലയിന്റായി
എക്സ്റ്റൻഡഡ് വാരന്റിയിൽ മാറി കിട്ടി .
Ennu.arijhu.e.vandiye.patti.ennu.bookk.cheydhu...ethinte.mileju.carrect.ethrakittum.upayoghichavar.cament.idamo
Reverse sensor pokunnathano atho short akunnathano reverse idumbol stereo sound still hight aan reverse light kathunnm illa
Enikkum Reverse sensor compliant aayee.
Yes reverse senser complaint after two years
Mattiyille
Spresso cambany modal fog lamp purathu vangan kittumo
Same item boodmo yil search cheyyu, not available in shops
Very good video
Thanks for the visit
Reverse sensor randum maati 🥲
Good video 😊
Thank you
Very good
ഒന്നര വർഷമായപ്പോഴേയ്ക്കും complaint ആയി
Mariyo
പേരാമ്പ്ര പോപ്പുലറിൽ എന്തെങ്കിലും കംപ്ലൈന്റുംകൊണ്ടുപോയാൽ പറയും നിങ്ങൾ വണ്ടി എടുക്കുമ്പോഴുള്ള മാനേജരെ കൂട്ടിവരാൻ. എന്റെ വണ്ടി ബോഡി കമ്പളേന്റാണ് അത് പറയാൻപോയാൽ വഴക്കിനാണ് സ്റ്റാഫ് വരുന്നത്
Reverse gear edumbol thanne beep sound thudangunnu reason parayamo problem ano ethu
Related Videos
1. ruclips.net/video/Pj_XRQ1DLtY/видео.html
2. ruclips.net/video/gdsJjdndT5g/видео.html
3. ruclips.net/video/Of37z1j9RcE/видео.html
Yes... sensor complaint aanu service center il kondu kaanikk
11446 km ayapol thanne poyi
Very good information
ഞാനും ഒരു തവണ ഒന്ന് മാറ്റി 4 വർഷമായി വണ്ടി എടുത്തിട്ട്
വണ്ടി എങനെ ഉണ്ട് മറ്റ് പ്രോബ്ലം വല്ലതും ഉണ്ടോ 4 വർഷ ങൾക്ക് ഇടയിൽ
എക്സ്റ്റൻഡഡ് വാറണ്ടി എടുത്തില്ലാരുന്നത കൊണ്ട് രണ്ടു വർഷം കഴിഞ്ഞ സാഹചര്യത്തിൽ അത് എടുക്കാൻ സാധിക്കുവോ, അത് കൊണ്ടു ഗുണം ഉണ്ടാവുമോ, അഭിപ്രായം പ്രതീക്ഷിക്കുന്നു
Ariyikkam
ruclips.net/video/kt1HCLYZHHE/видео.html
Pls watch
Ente reverse sensor got complaint on last Saturday. Spresso eduthittu ipol 1 year 2 months aayi.
Enteyum reverse sensor complaintaayi.
Replace cheythille
@@spocm soon
വാറന്റിയിൽ ആയതിനാൽ എനിക്കും ഫ്രീയായി മാറിക്കിട്ടി. Indus നിലമേൽ. 👍
Maruti Baleno problem 😅😅
Every car may be having it
❤❤❤
👌👍
👍🏻
Expresso next week എനിക്ക് കിട്ടും ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട്
www.spocm.in/jointheclub.html
1 week avumbikkum poyi😂
Ayyoo

👍
👍👍👍